HRIDAYAM PIDAKKUNNU YA RASOOLALLAH | NASIF CALICUT | NABIYE HARAMERE KANDA KANNAN | WITH LYRICS

Поділитися
Вставка
  • Опубліковано 20 сер 2024
  • ഹൃദയം പിടക്കുന്നു യാ റസൂലല്ലാഹ് HRIDAYAM PIDAKKUNNU YA RASOOLALLAH | NASIF CALICUT | NABIYE HARAMERE KANDA KANNAN
    LYRICS : SWADIQ MUSLIYAR PERINTHATIRI
    SINGER : NASIF CALICUT
    NABIDINAM 2024
    NABIDINA SONG
    MILAD SONG 2024
    LYRICS :
    ഹൃദയം പിടക്കുന്നു യാ റസൂലല്ലാഹ്..
    ഇനിയും പാപമാലെ നടത്തീടല്ലാ...
    ഇവനൊരു തൗബ തരുമോ യാ ശഫീഅല്ലാഹ്..
    ഇനി ഞാൻ ചെയ്യുകില്ല യാ ഹബീബല്ലാഹ്..
    ഇരുളാം ഖബറന്നെ കാത്തിരിപ്പുണ്ട്
    ഇവനൊരു മയ്യിത്താകും നാളതും ഉണ്ട്
    മുത്തിന് തുണയല്ലാതെന്തിവർക്കുണ്ട്
    മുന്തും മദ്ഹ് പാടി ഷിഫാഉം പൂണ്ട്
    നബിയെ.. ഹറാമേറെ കണ്ട കണ്ണാണ്...
    പലവിധ തിന്മകൾക്കും അടിമയാണ്
    നിധിയെ ഒന്ന് കണ്ട് തെളിയാനാണ്
    നരക കുണ്ടിലെറിയും പേടികൊണ്ടാണ്
    NASIF CALICUT LATEST SONG
    NASIF CALICUT NEW SONG
    NASIF CALICUT 2024 SONG
    NASIF CALICUT LATEST SONG
    SWADIQ MUSLIYAR PERINTHATIRI SONG
    Song recorded from stage perfomance of Nasif Calicut by self and self made lyrical video
    Subscribe for more / @studionmedia
    All Rights Reserved, we own the right of contents used in this video Ⓒ
    Find us on Instagram : / studio_n_media
    WhatsApp : +91 6362216607

КОМЕНТАРІ • 499

  • @sunuyami1274
    @sunuyami1274 3 роки тому +277

    Anik orupad ishtapettu ee allah pattiyulla song....❤❤❤❤❤❤❤❤❤❤

    • @ramlaramlu5810
      @ramlaramlu5810 3 роки тому +5

      😍😍😍😍

    • @tfrahman2146
      @tfrahman2146 3 роки тому +4

      🌹🌹🌹

    • @abdhumanaf9800
      @abdhumanaf9800 3 роки тому +8

      Ithe nabiye pattiyulla song ane 😭

    • @user-co2ve2xb3y
      @user-co2ve2xb3y 3 роки тому +23

      പടച്ചോൻ ഹിദായത്ത് നൽകട്ടെ.....😍
      آمِين آمِين آمِين يَا رَبَّ الْعَالَمِين
      بِبَرَكَة سَيِّدُنَا مُحَمّد رَسُول اللّهﷺ😍

    • @shaluzmedia8511
      @shaluzmedia8511 3 роки тому +5

      Ameem 🤲

  • @rfcreation9019
    @rfcreation9019 3 роки тому +79

    *♥മുത്തിലും മുത്തായ തങ്ങളെ ﷺ♥ഈ പാപികൾക്ക് എന്നാണിനി ആ തിരു സവിധമിൽ വന്ന് കൺകുളിർക്കെ ആ തിരുറൌള കണ്ട് മതിവരുവോളം സലാം പറയാൻ കഴിയുക😔എത്തിടാൻ ഒരുവഴിയുമില്ലല്ലോ...😭😭*
    اللهم صل على النور وأهله...❤

  • @suhailameen2392
    @suhailameen2392 3 роки тому +73

    നബിയെ ഹറാമെറെ കണ്ട കണ്ണാണ് 😥😥😥😥😥

  • @hasnashifna1156
    @hasnashifna1156 2 роки тому +29

    നബിയെ ഹറാമേറേ കണ്ട കണ്ണാണ്🥺🥺
    പല വിധ തിന്മകൾക്കും അടിമയാണ്😭😭😭😭💔

  • @anjukunnusaleem9276
    @anjukunnusaleem9276 3 роки тому +77

    ഒരുപാട് ചിന്തിപ്പിച്ചു 😢😢
    മദ്ഹ് കേൾക്കുമ്പോൾ മാത്രം ഇലാഹീ ഭയമുള്ള പാപിയാണ് ഞാൻ അള്ളാഹ്, ആഖിബത് നന്നായി മരിക്കാൻ അല്ലാഹ് തൗഫീഖ് നൽകണേ 🤲 എല്ലവരും ദുആയിൽ ഉൾപെടുത്തുക ❤️

  • @umarfarooqifarooq6537
    @umarfarooqifarooq6537 2 місяці тому +2

    Super song

  • @mohammedjaseem7061
    @mohammedjaseem7061 2 роки тому +35

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട song😍 എത്ര കേട്ടിട്ടും മതിയാവുന്നില്ല 😍😍😍

  • @Rubbzz15
    @Rubbzz15 3 роки тому +25

    Endoru varigal rabbe....🥺😭😭

  • @MuhammedMuhammed-uq2km
    @MuhammedMuhammed-uq2km 3 роки тому +19

    എന്ത് നല്ല വരികൾ 🌹🌹

  • @feminzahra7161
    @feminzahra7161 3 роки тому +6

    കഴിയരുതെ എന്ന് കൊതിച്ചു പോയി..

  • @ramlaramlu5810
    @ramlaramlu5810 3 роки тому +10

    Enk oruapad ishttayiii❤️❤️❤️❤️❤️❤️nasif 🤩🤩🤩🤩😍....😪😪heart touching song😰😰

  • @rubeenaimthiyaz7430
    @rubeenaimthiyaz7430 3 роки тому +8

    Very heart touching & mind blowing song 👍😘🤩 Masha Allah

  • @funnyvideos-qh7vd
    @funnyvideos-qh7vd 2 роки тому +7

    Ente favorite song nan kanapadam ആണ് 😔😔😔😔😔

  • @RazeenAR
    @RazeenAR 3 роки тому +20

    മാഷാഅല്ലാഹ്‌ ❤

  • @binthsaquafiofficial3372
    @binthsaquafiofficial3372 3 роки тому +19

    എന്റെ fav singer nasif_clt😍
    എന്തു നല്ല ശബ്ദം❤
    എന്തു നല്ല വരികൾ 💕

  • @user-vh2dk8uj5n
    @user-vh2dk8uj5n 3 роки тому +7

    😥🥺💔ellavarum ee paapikk dua cheyyane 😓😥🤲🤲 kabarilum jeevithathilum muth nabi (s) thangale Allahu ellavarkum kaattitharumaarakatte.......Aaameen🥺🥺🥺 song oru rakshe illa karanju pooyi😥 Mashaallah ♥️🌹

  • @AbdulRahman-sd8zz
    @AbdulRahman-sd8zz 11 місяців тому +3

    Masha allah 😍❤️

  • @salmathasneem6838
    @salmathasneem6838 3 роки тому +4

    ما شاء الله...🤲🏻😢😢
    ✨ *صَلَّى اللَّهُ عَلٰى سيدنا مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم*✨

  • @user-pr4hd3uh8f
    @user-pr4hd3uh8f 4 дні тому

    എനിക്ക് ഈ പാട്ട് ഇഷ്ട്ടം ആണ്

  • @smartplusinternational9858
    @smartplusinternational9858 Рік тому +4

    Ya rasoolallhhh haramere kanda kannanu porukkanee😢😢😢😢😢😢😢😢😢😢

  • @m4madeena370
    @m4madeena370 3 роки тому +4

    Masha Allah nasifkka
    Enik ettavum ishtamulla madh song enik ettavum vishamam sahikkadhavumbol njn ea sng kelkkum Masha Allah appol manassin oru rahath kittum Alhamdulillah Alfa marrah

    • @StudioNMedia
      @StudioNMedia  3 роки тому

      Ma Sha Allah ❤️

    • @m4madeena370
      @m4madeena370 3 роки тому +1

      @@StudioNMedia jazakullahul Khair dua cheyyane

    • @StudioNMedia
      @StudioNMedia  3 роки тому

      In Sha Allah, sure, you too 🌹

  • @samsurenjasamsu1442
    @samsurenjasamsu1442 3 місяці тому

    ما شاء الله ❤

  • @almadeenamadhsongs1008
    @almadeenamadhsongs1008 Рік тому +3

    Masha Allah my fvrt song❤❤

  • @labeeb1039
    @labeeb1039 Рік тому +3

    അറിയാതെ കണ്ണു നിറഞ്ഞുപോകുന്നു യാ അല്ലാഹ്... പാപങ്ങളെല്ലാം പൊരുതുതരണേ അല്ലാഹ്

  • @user-fw9pe7ew4i
    @user-fw9pe7ew4i 2 місяці тому

    Ella thettum poruth tharendath allahu vaan allathe allahntte rasool alla.. Ennum thouba cheyyendathum rabbinod maathram

  • @fathimarifa159
    @fathimarifa159 3 роки тому +6

    മാ ഷാ അല്ലാഹ്‌ 😍😍😍ത്വാഹാ തങ്ങളുടെ വരികൾ 👍👍👍👍👍👍

  • @haleemasaza7951
    @haleemasaza7951 3 роки тому +13

    We will cry when we ear this song

  • @suhailpallikkunnu3960
    @suhailpallikkunnu3960 9 місяців тому +1

    ❤️❤️❤️❤️

  • @seleenaseleena8935
    @seleenaseleena8935 2 роки тому +16

    മാഷാഅള്ളാഹ് യാറസൂലള്ളാഹ് ❤❤❤മനസ്സ് വേദനിക്കുന്ന പാട്ട് അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @suhailpallikkunnu3960
    @suhailpallikkunnu3960 10 місяців тому +1

    ❤❤❤❤❤❤❤❤❤

  • @MuhammedMuhammed-uq2km
    @MuhammedMuhammed-uq2km 3 роки тому +7

    Ma favrt song... Ya allah 😭

  • @akbarvlrakbarvlr1757
    @akbarvlrakbarvlr1757 3 роки тому +12

    ഇതേ പാട്ട് യാ റഹീമള്ളാഹ്
    പോലോത്ത അല്ലാഹുവിലേക്ക് ചേർത്തു പാടിയാൽ ഒന്നു കൂടി പൊളിയാകും

    • @endlessbliss3711
      @endlessbliss3711 3 роки тому

      അത് വേറെ പാടിക്കോളും.. മുത്ത് നബിയുടെ പൊരുത്തം ഇല്ലാതെ പിന്നെ അല്ലാഹുവിന്റെ പൊരുത്തം ഉണ്ടാവൂല

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 3 роки тому +1

      @@endlessbliss3711
      അല്ലാഹുവിനെ വിളിച്ചു വേറെയും പാടിയാൽ സന്തോഷം.
      മുത്ത് നബിയെ വിളിക്കാതെ ഒരു പാട്ട് പാടിയാൽ അല്ലാഹുവിന്റെ പൊരുത്തം ഉണ്ടാവൂലെ...
      പൊരുത്തത്തിന്റെ പ്രശ്നം ഉണ്ടാവുന്നത് ഒന്ന് പറഞ്ഞു തരണേ...
      ഞാൻ പറഞ്ഞതിൽ പൊരുത്തക്കേട് ഉണ്ടോ പറയാമോ..
      അല്ലാഹുവിനോട് മാത്രം ചോതിച്ചാൽ മുത്ത് നബിക്ക് പൊരുത്തം ഉണ്ടാവൂലെ പ്ലീസ്
      Replay

    • @ashsalam8183
      @ashsalam8183 3 роки тому

      Muthu nabiyodu hubbhu ullavarod rabbhinu hubbhu koodum

    • @haqq_muhammed4616
      @haqq_muhammed4616 3 роки тому +3

      നാളെ പരലോകത്ത് നമുക്ക് ശുപാർശകരായി എത്തണം എങ്കിൽ നമ്മുടെ നബിയുടെ ശ്രേഷ്ഠത എത്രത്തോളം ആണെന്ന് ഒന്ന് ചിന്തിച്ചു നോക്കു....
      റബ്ബിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ...ഒരിക്കലും അമ്പിയാക്കളോടും ഔവ്ലിയാക്കളോടും ആരാധന അല്ല അവരെ തവക്കുൽ ചെയ്ത് പടച്ചവനോട് ചോദിക്കുകയാണ്....
      മനസ്സിലാവുന്ന തരത്തിൽ പറഞ്ഞാല് നമ്മൾ ഒരു രോഗം വന്നാൽ ഡോക്റ്ററുടെ സഹായം അഭ്യർത്ഥിക്കുന്നു...അത് പോലെ സഹായം തേടുകയാണ്

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 3 роки тому

      @@haqq_muhammed4616 currect..
      അല്ലെന്ന് ആരങ്കിലും പറഞ്ഞാൽ അവർക്ക് തെറ്റി

  • @farhanabadharudheen1248
    @farhanabadharudheen1248 3 роки тому +5

    Ma Sha Allah

  • @shafeekashefi9160
    @shafeekashefi9160 3 місяці тому

    മാഷാ അള്ളാഹു ❤❤❤❤❤❤😢😢😢

  • @aminahisham957
    @aminahisham957 3 роки тому +14

    മ്യൂസിക് ചേർത്തിട്ടില്ല എങ്കിൽ മാഷാഹ് അല്ലാഹ് 👌👌👌👌👌👌

    • @marvayousuf9707
      @marvayousuf9707 3 роки тому +2

      Ithil evde music?

    • @aminahisham957
      @aminahisham957 3 роки тому

      @@marvayousuf9707 ഉള്ളത് പോലെ തോന്നി സോറി

  • @afiachu821
    @afiachu821 Рік тому +1

    ഹൃദയം പിടക്കുന്നു യാ റസ്സൂലല്ലാഹ് (സ്വ ).... ഇനിയും പാപമാലെ നടത്തിടല്ലാ.... 🤲🏻😢😢😢........
    ഇവൾക്കൊരു തൗബ തരുമോ യാ ശഫീഅല്ലാഹ്..... ഇനി ഞാൻ ചെയ്യുകില്ല യാ ഹബീബല്ലാഹ്(സ്വ )...........................................................................................

  • @haleemasaza7951
    @haleemasaza7951 3 роки тому +8

    Mashallah...l like this song mashallah.. mashallah ❤️

  • @jokegamingharis3936
    @jokegamingharis3936 3 роки тому +6

    Masha allaahh❤️❤️

  • @fathimathnaja9358
    @fathimathnaja9358 3 роки тому +7

    ماشاءالله ...... Dua yil ulpeduthaneaان شاءالله

  • @mastermuhammedziyadkuthar9658
    @mastermuhammedziyadkuthar9658 3 роки тому +4

    Masha Allah super song

  • @mediagallery1882
    @mediagallery1882 3 роки тому +4

    അല്ലാഹ് ഞങ്ങളെല്ലാരേയും നീ കാത്തിടെനെ റബ്ബേ😔, ഒരുപാട് വലുതും ചെറുതുമായ പാപം ചെയ്തു നാഥാ... എല്ലാം പൊറുത്തു തരണെമേ അല്ലാഹ്... 🤲🤲
    ആമീൻ യാറബ്ബൽ ആലമീൻ
    Supper song👍. Heart teching song

  • @razikrocksrazikrocks3253
    @razikrocksrazikrocks3253 3 роки тому +30

    Status kand vennavarundo

  • @mubashirap3125
    @mubashirap3125 3 роки тому +5

    Ma sha allah♥️ lines🥺😓

  • @faizanfaizan7298
    @faizanfaizan7298 11 місяців тому +4

    Njan ee nabidinathin ee pattan edukkunnath

  • @marjhanamarjhu5016
    @marjhanamarjhu5016 2 роки тому +3

    നബിയെ ഹറാമേറേ കണ്ട കണ്ണാണ് 😭😭😭😭😭

  • @SumayyaAshraf-yh3jn
    @SumayyaAshraf-yh3jn Рік тому +1

    Masha allah

  • @thasreefathachi7813
    @thasreefathachi7813 3 роки тому +3

    ya allah oru paad donshangal chedavar an ni jangalk porth tharanam 🥺🥺🥺😭😭😭🤲🤲🤲💔💔

  • @muhammedali4287
    @muhammedali4287 2 роки тому +2

    കണ്ണ് നിറഞ്ഞു

  • @ayishaafebin5629
    @ayishaafebin5629 3 роки тому +6

    Fvrt singer😍

  • @aneena5679
    @aneena5679 3 роки тому +7

    Mashaallah💗💗

  • @u.pabbas4690
    @u.pabbas4690 3 роки тому +6

    Wht a btfl lns 😢..Ma shaa allah ..

  • @midaah1979
    @midaah1979 2 роки тому +7

    Heart touching 😞💔
    Maasha Allah 😊🥰

  • @munnanihal1399
    @munnanihal1399 3 роки тому +3

    ഒരുപാട് നല്ല സോങ്

  • @afsalkayamkulam6713
    @afsalkayamkulam6713 3 роки тому +3

    Feeling song ma favourite song🥰🤲🤲

  • @munnas1943
    @munnas1943 2 роки тому +3

    1:24 erulam kabar............. 😭😭😭😭😭😭🥺🥺🥺🥺🥺🥺🥺🥺🥺ya allah ❣️ nasif mashaallah👇🏻 hearth thouching😔😔😔😔😔😔😔😔😔

  • @Rajinas-kf4gs
    @Rajinas-kf4gs Місяць тому +1

    E pattu padi nabidinathil enikk fast kitti thanks

  • @moideenshameem4103
    @moideenshameem4103 2 роки тому +5

    Masha allaha

  • @queenofmalapuram7128
    @queenofmalapuram7128 Рік тому +3

    Ma fvrt song😘❤

  • @starfootwear4264
    @starfootwear4264 11 місяців тому +1

    ❤❤❤😢😢

  • @fathimab7423
    @fathimab7423 Рік тому +3

    Masha Allah

  • @sakkeenasalih5939
    @sakkeenasalih5939 3 роки тому +4

    👍oru pad ishtta pettu kure pravishiyam kettu

  • @yakoobashurayakuachu3578
    @yakoobashurayakuachu3578 3 роки тому +5

    Super voice masha allhaaaa

  • @NabeesaKv-yd4li
    @NabeesaKv-yd4li 2 дні тому +2

    ❤❤ 😢😢

  • @user-hp6fh3sg9w
    @user-hp6fh3sg9w 11 місяців тому +1

    ❤❤❤❤❤😢😢😢😢

  • @inshad1668
    @inshad1668 3 роки тому +7

    മാഷാ അല്ലാഹ്❤️❤️❤️

  • @ayshaacha
    @ayshaacha 8 днів тому +2

    ❤❤❤❤

  • @umermukthar7585
    @umermukthar7585 Рік тому +3

    നല്ല feeling Song

  • @rayyanukkasha8
    @rayyanukkasha8 Рік тому +2

    Masha allah ee pattu eppalum kelkan thunnum athra ishthapettu❤️

  • @ramsheedakari1039
    @ramsheedakari1039 3 роки тому +5

    Masha allah😭😭

  • @shafeekashefi9160
    @shafeekashefi9160 3 місяці тому +1

    ❤❤❤😢

  • @DerYem-tv9dh
    @DerYem-tv9dh Рік тому +2

    ♥ Heart touching song 😢😭yaa allah

  • @SamadVitla.07
    @SamadVitla.07 3 роки тому +8

    1:24 😭😭😭🤲🤲

  • @ramlamduacheyyanam5839
    @ramlamduacheyyanam5839 3 роки тому +12

    ഫീലിങ്ങ് സോങ് 😭

  • @nusaibashabeer9587
    @nusaibashabeer9587 Рік тому +1

    Enik ishtappettu ente mon nabidina song madh ganam idann

  • @ajnasajnas4909
    @ajnasajnas4909 2 роки тому +2

    Maasha allah ente naattil DARS padicha munawir enna kuttiyude ettavum best friend aan nasif maasha allah naasifinte haramil ninnum akatti nirthunna songum aa paattinte thaalathin kanakkaya inshadinte aa kottum maasha allah allahu ivare eniyum uyarathilethikkatte aameen ya rabbal aalameen

  • @_harshu_zzz_
    @_harshu_zzz_ 11 місяців тому +1

    Nasifkka poli ❤❤❤❤

  • @mishriyahydar6180
    @mishriyahydar6180 8 місяців тому +1

    😭😭🤲🏻🤲🏻

  • @riyaskhan8498
    @riyaskhan8498 2 роки тому +1

    masha allah

  • @khalandarshafi2218
    @khalandarshafi2218 Рік тому +2

    Masha allah 😥

  • @sinumol3680
    @sinumol3680 3 роки тому +2

    Masha Allah 😥super song

  • @SALIMSALIM-vg6fp
    @SALIMSALIM-vg6fp 3 роки тому +2

    Favorite singer

  • @user-pr4hd3uh8f
    @user-pr4hd3uh8f 4 дні тому

    മാഷാ അല്ല 👍❤

  • @mubijabi4068
    @mubijabi4068 2 роки тому +2

    Mashaallah....heart teching..my fav song

  • @shuaibktplshuaib6194
    @shuaibktplshuaib6194 3 роки тому +4

    Masha allaah😭😢

  • @sumayyaev994
    @sumayyaev994 3 роки тому +5

    Naasifeeee poli

  • @anchuaachu5584
    @anchuaachu5584 3 роки тому +3

    ماشاء الله

  • @husnashaima8857
    @husnashaima8857 3 роки тому +6

    😢😢😢😢😢ameen

  • @safumanu
    @safumanu 2 роки тому +1

    അൽഹംദുലില്ലാഹ്

  • @aajuappuaajuappu793
    @aajuappuaajuappu793 Рік тому +2

    Oru paad istha peetu ee song

  • @jeppuraiyu6002
    @jeppuraiyu6002 3 роки тому +2

    ماشاءاللہ 😢

  • @mizzabmohammed1500
    @mizzabmohammed1500 11 місяців тому +1

    🥺😪🤲പാപമാലെ നടത്തീടല്ലാ....

  • @razakrazak1594
    @razakrazak1594 2 роки тому +1

    I like this song

  • @rabeehnyd5519
    @rabeehnyd5519 2 роки тому +2

    Nasif.... 🥰👌🏻

  • @najafahma5025
    @najafahma5025 2 роки тому +2

    Njangalood porukkane naadhaa..naalle mahsharayil harshinde thaneleekanee naadhaa...😔🤲

  • @khalandarop1660
    @khalandarop1660 2 роки тому +2

    Masha Allah heart melting song

  • @jabnasjabna634
    @jabnasjabna634 11 місяців тому +2

    ❤❤❤❤❤️🌹🎤👏

  • @hasnashifna1156
    @hasnashifna1156 2 роки тому +4

    My faav song❤️😭

  • @suhrabikalodi894
    @suhrabikalodi894 Місяць тому +1

    Irulaam kabarenne kaathiripunde

  • @abdulrazakabdulrazak7177
    @abdulrazakabdulrazak7177 3 роки тому +3

    😭😭😭 I love this madh song

  • @shammusvlog9822
    @shammusvlog9822 3 роки тому +2

    Masha allah.... masha allah🔥🔥