ഒരിക്കൽ ഏതാണ്ട് 25വർഷം ആയി കാണും എന്ന് തോന്നുന്നു കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ജയേട്ടന്റ ഗാനമേള സമയം ഒരു പാട് വൈകി എന്റെ ഓർമയിൽ നേരം ഏതാണ്ട് ഒരു മണി കഴിയുന്നു ജനങ്ങൾ ആരും പോകുന്നില്ല അപ്പൊ ജയേട്ടൻ ചോദിച്ചു നമുക്ക് നിർത്തണ്ടേ നേരം വെള്ളുത്തു.... മറക്കില്ല ആ വാക്കുകൾ
സ്വർഗ്ഗവാതിൽ Ekadashi തലേ നാൾ തന്നെ പ്രിയപ്പെട്ട ഭാവഗായകൻ വിഷ്ണുപാദം പൂകി... ആദരാഞ്ജലികൾ... എന്നും pattukalil ജീവിക്കും...ഭഗവാൻ ആ ആത്മാവിന് nithyashanthi നൽകട്ടെ ennu prardhikkunnu🙏
ഒരിക്കൽ kochi മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ജയേട്ടന്റ ഗാനമേള സമയം ഒരു പാട് വൈകി എന്റെ ഓർമയിൽ നേരം ഏതാണ്ട് ഒരു മണി കഴിയുന്നു ജനങ്ങൾ ആരും പോകുന്നില്ല അപ്പൊ ജയേട്ടൻ ചോദിച്ചു നമുക്ക് നിർത്തണ്ടേ നേരം വെള്ളുത്തു.... മറക്കില്ല ആ വാക്കുകൾ
കൃഷ്ണാ....നമ്മളെത്ര കാലായല്ലേ ജയേട്ടൻറ പാട്ടുകൾ കേട്ടു തുടങ്ങിയിട്ട്. വാസന്ത സദനത്തിൻ... കുപ്പായകീശമേൽ... എനിയ്ക്ക് മിക്കവാറും എല്ലാവരികളും കാണാപ്പാഠമാണ്. . അവസാനമായി കണ്ടത് മട്ടാഞ്ചേരിയിൽ വച്ച്. ടി.കെ. പരീക്കുട്ടി അനുസ്മരണം.RS Prabhu sir...
ഒറ്റപ്പാലം CS.N ഓഡിറ്റോറിയത്തിൽ കഴിഞ്ഞ കൊല്ലം. അദ്ദേഹം ഒ രു അവാർഡ് സ്വീകരണത്തിന് വന്നിരുന്നു അന്നദ്ധേഹം പാടി കാവ്യപുസ്തകമല്ലോ ജീവിതം' ജീവിത സായന്നത്തിൽ അദ്ദേഹം ഈ ഗാനമാണ് അധിക പാടി കേട്ടതും
ഒരിക്കൽ ഏതാണ്ട് 25വർഷം ആയി കാണും എന്ന് തോന്നുന്നു കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ജയേട്ടന്റ ഗാനമേള സമയം ഒരു പാട് വൈകി എന്റെ ഓർമയിൽ നേരം ഏതാണ്ട് ഒരു മണി കഴിയുന്നു ജനങ്ങൾ ആരും പോകുന്നില്ല അപ്പൊ ജയേട്ടൻ ചോദിച്ചു നമുക്ക് നിർത്തണ്ടേ നേരം വെള്ളുത്തു.... മറക്കില്ല ആ വാക്കുകൾ
സ്വർഗ്ഗവാതിൽ Ekadashi തലേ നാൾ തന്നെ പ്രിയപ്പെട്ട ഭാവഗായകൻ വിഷ്ണുപാദം പൂകി... ആദരാഞ്ജലികൾ... എന്നും pattukalil ജീവിക്കും...ഭഗവാൻ ആ ആത്മാവിന് nithyashanthi നൽകട്ടെ ennu prardhikkunnu🙏
ഏകാദശി ഇന്നലെ ഉച്ചയ്ക്ക് തുടങ്ങി
ഏകാദശി നാളിൽ തന്നെയാണ് ദേഹവിയോഗം
❤
തീരെവയ്യാതായിട്ടും feb 5ന് ജയേട്ടന്‍ പാടി..ചന്ദ്രേട്ടന്‍ സംഗീതം ചെയ്ത എന്റെ രചന.. പിറ്റേ ദിവസം ആശുപത്രിയിലായി.
ഒരിക്കൽ kochi മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ജയേട്ടന്റ ഗാനമേള സമയം ഒരു പാട് വൈകി എന്റെ ഓർമയിൽ നേരം ഏതാണ്ട് ഒരു മണി കഴിയുന്നു ജനങ്ങൾ ആരും പോകുന്നില്ല അപ്പൊ ജയേട്ടൻ ചോദിച്ചു നമുക്ക് നിർത്തണ്ടേ നേരം വെള്ളുത്തു.... മറക്കില്ല ആ വാക്കുകൾ
കൃഷ്ണാ....നമ്മളെത്ര കാലായല്ലേ ജയേട്ടൻറ പാട്ടുകൾ കേട്ടു തുടങ്ങിയിട്ട്. വാസന്ത സദനത്തിൻ...
കുപ്പായകീശമേൽ...
എനിയ്ക്ക് മിക്കവാറും എല്ലാവരികളും കാണാപ്പാഠമാണ്. . അവസാനമായി കണ്ടത് മട്ടാഞ്ചേരിയിൽ വച്ച്. ടി.കെ. പരീക്കുട്ടി അനുസ്മരണം.RS Prabhu sir...
*എഴുതുമ്പോൾ പോലും ശബ്ദമിടറുന്നു🥹🥹*
*ജയേട്ടാ ...... മായുകയില്ല ആ ഭാവ ഗാനങ്ങൾ ഹൃദയത്തിൽ നിന്നും മരണം എന്നെ പുൽകുന്നത് വരെ*🙏🙏🙏🥹🥹🥹🥹
സത്യം 👌
ജയേട്ടൻ 💔💔💔💔💔💔💔
Jayachandran Sir 🎶💘
ജയേട്ടന് പ്രണാമം 🌹🌹🌹
വ്യാഴാഴ്ച ഉച്ചമുതൽ സ്വർഗവാതിൽ ഏകാദശി തുടങ്ങി, ഭാഗ്യവാൻ സ്വർഗ്ഗലോകം പൂകി.
Sathyam! 🙏
അതെ 🙏ഭാഗ്യവാൻ 🙏
അതെ സത്യം
Nalla manushyananu...
അതെയോ? എനിക്ക് വിഷമം തോന്നിയിരുന്നു വെള്ളിയാഴ്ച്ച ആയിരുന്നെങ്കിൽ ഏകാദശി ആയിരുന്നല്ലോ യെന്ന്. ഇത് അറിഞ്ഞപ്പോ ഒത്തിരി സന്തോഷം തോന്നി 🙏
പ്രണാമം ജയേട്ട 🙏
Orikkalum maranamillatha gayakaril oral aanu jayettan❤
One of the best singers from southern India. 🕉️ Shanti 🙏🏻
ഭവഗായകന് പ്രണാമം ❤
മലയാള ഗാനത്തിന്റെ അക്ഷരശുദ്ധിയെ പ്രണയിച്ച ഗാനതമ്പുരാൻ 🌹🌹🌹🌹🌹🌹 ചെമ്മീനിലെ മന്നാടെ അക്ഷരശുദ്ധി ഇല്ലെങ്കിലും പാടുവാനുള്ള കഴിവിനെ ബഹുമാനിച്ച വ്യക്തി 🙏🙏🙏🙏🙏🙏
great loss... we all feel it so much.. he was also one who did not get the full recognition he deserved ..
❤❤
പാവം ജയേട്ടൻ സംഗീത ലോകത്തിനു വലിയ നഷ്ടം അദ്ദേഹം ത്തിന്റെ വിയോഗം 🙏
❤❤❤❤❤❤😢😢😢😢😢
ജയേട്ടന് മാത്രമല്ല.പ്രായമായി വരുമ്പോള്‍ എല്ലാവര്‍ക്കും പഴെ പോലെ പാടാന്‍ കഴിയില്ല.ജനിച്ചാല്‍ ഒരു നാള്‍ മരിക്കും.പ്രഹസനമാക്കേണ്ടതില്ല.ആദരാഞ്ജലികള്‍.
🙏🤝😢
Noble soul attained lotus feet of lord krishna on Vaikunda ekadashi
True,om shanti 🙏🙏🙏🙏🙏🌹🌹🌹🌹
O.k..very.. good..☺️
🙏🙏
എത്താത്ത കൊമ്പിൽ കിളി നാദം കേട്ട് പാടേണം 🥺
Singer Anenkil Ethra Age Vare jeevikkanam? 80Age kuravano?
Yesudas 85 aayille😢MT yum Manmohan singum 92 age ethiyille😢mahanmarude verpad 90 aayalum nashtam thanne😢pinne ororutharkkum avarude swanthakkarum😢
ഒറ്റപ്പാലം CS.N ഓഡിറ്റോറിയത്തിൽ കഴിഞ്ഞ കൊല്ലം. അദ്ദേഹം ഒ രു അവാർഡ് സ്വീകരണത്തിന് വന്നിരുന്നു അന്നദ്ധേഹം പാടി കാവ്യപുസ്തകമല്ലോ ജീവിതം' ജീവിത സായന്നത്തിൽ അദ്ദേഹം ഈ ഗാനമാണ് അധിക പാടി കേട്ടതും
Aadaranjalikal
Tooomuch drama
😢
🙏🙏🙏
😢
😔😔😔
🙏🙏