ശരിക്കും യുഡിഫ്നോട് ഇഷ്ട്ടം ഇപ്പോൾ കൂടിയത് നല്ല വിവരവും വിദ്യാഭ്യാസം ഉള്ള ഏത് വിഷയവും നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ നല്ല കഴിവ് ഉള്ള യൂത്ത് വിങ്‌സ് ആണ് ഇപ്പോൾ ഉള്ള കോൺഗ്രസ് ബെസ്റ്റ് വിഷസ് മികച്ച ഭൂരിപക്ഷം തന്നെ കിട്ടട്ടെ രാഹുലിന് 👍👍👍👌👌💪💪💪💪
ഷാഫി രാഹുൽ അബിൻ വർക്കി BRM ഷഫീർ ഹൈ ബി വിഷ്ണുനാദിനെ പോലോത്ത യൂത്തൻമാരുടെ കയ്യിൽ കോൺഗ്രസ് വന്നപ്പോയാണ് അണികൾക്കും ഒരാവേശമായത്. കൂട്ടത്തിൽ യൂത്തിൻ്റെ ആവേശമുള്ള KS ഉം - VD യും ❤🎉
ഇതിൽ ഫിറോസ് കോൺഗ്രസ് അല്ല ഒരു ന്യൂനപക്ഷ സംരക്ഷണ ബോർഡന്റെ മെമ്പർ 🫰🏼🫰🏼അത്രെ ഉള്ളു 👉🏼👉🏼ബാക്കി ഒക്കെ മുഖം മുടി ധരിച്ച കോങ്ങികൾ 🫰🏼🫰🏼ഏത് നിമിഷവും എങ്ങോട്ട് വേണേലും ചായാം 🫰🏼🫰🏼ബട്ട് ഫിറോസ് ഇക്ക മാറില്ല അത് ഒരു പ്രത്യേക മതേതരം ആണ് 🫰🏼🫰🏼
@ അതിന്..waqaf നടത്തിയത് കൊണ്ട് എനിക്കി വ്യക്തിപരമായി ഒന്നും കിട്ടനില്ല. കയ്യിൽ ഫോണുണ്ടെന്ന് കരുതി കാണുന്നെതിനെല്ലാം വർഗീയത പുലമ്പുന്ന നിങ്ങളെപോലുള്ളവർ ഒന്നോർക്കുക ഒന്ന് വീണുകഴിഞ്ഞാൽ ഏണിയിപ്പിക്കാൻ മുസ്ലിമോ ക്രിസ്ത്യാനിയോ ആയിരിക്കും ഉണ്ടാവുക..50-60 വർഷം ജീവിക്കും അത് സമൂഹത്തിനു ഉപകരിക്കുന്ന രീതിയിൽ ആവുക എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക ആ ജീവിതത്തിനു ഒരു സുഖം ഉണ്ടാവും ..എന്റെ സുഹൃത്തുക്കളിൽ ഹിന്ദുക്കൾ ആണ് കൂടുതൽ എനിക്ക് എന്ത് ആവിഷയമുണ്ടെങ്കിൽ ഒരു കാൾ ചെയ്‌താൽ അവർ എത്തും അതാണ് മത സൗഹാർദം അത് നിനക്ക് ഉണ്ടോ സന്തോഷേ ....
@@santhoshvp7665 .നിന്നെ പോലുള്ള വാ തുറന്നാൽ വർഗീയത മാത്രം തുപ്പുന്ന കീടങ്ങൾ നാട് നീങ്ങിയാൽ ഈ നാട് നന്നാവും 50-60 വര്ഷം ജീവിക്കും അത് നാടിന്റെ നന്മക്കായ് ജീവിക്കാൻ നോക്ക് .എല്ലാവരെയും മനുഷ്യന് എന്ന വർഗമായി കാണ് അതിന് ഒരു സന്ദോശമുണ്ട് സന്തോഷേ ....
ഷാഫി രാഹുൽ വന്നതിനു ശേഷം അതുപോലെതന്നെ രാഹുൽ ഗാന്ധി വന്നതിനുശേഷം കോൺഗ്രസിന് ഇവിടെ എന്തൊക്കെയോ ചെയ്യാൻ പറ്റും എന്നുള്ള ഒരു തോന്നൽ സാധാരണക്കാരുടെ ഇടയിലുണ്ട്
സന്ദിപ് സമർത്ഥനായ ഒരു വ്യക്തിയാണ് നേതാവാണ് 'കൃത്യമായ പഠനവും നിരീക്ഷണവും നടത്തി എതിർപക്ഷത്ത് നിന്നും വരുന്ന ഏത് ആരോപങ്ങളെയും വിമർശനങ്ങളേയും ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ മറുപടി കൊടുത്ത് BJP യുടെ യശസ്സ് നിലനിലർത്തിയ അതിലൂടെ BJP യിലേക്ക് ആളുകളെ ആകർഷിച്ച 'വിവരമുള്ള ഒരു നേതാവ് : എന്നാൽ BJP എന്ന പ്രസ്ഥാനത്തിന് ഇങ്ങനെ ഉള്ള ആളുകളുടെ good will മാത്രം മതി ആളെ വേണ്ട ' ഇത് തന്നെയാണ് ആ പാർട്ടിയുടെ ദുരന്തവും 'ഒരു വ്യക്തിയാണ് നേതാവാകുന്നത് അയാളുടെ വൈകാരിക ജീവിത പ്രശ്നങ്ങൾ പാർട്ടിയുടേയും പ്രശ്നമാണ് എന്ന നിലയിൽ കണ്ടിരുന്നെങ്കിൽ ഇടപെട്ടിരുന്നെങ്കിൽ സന്ദീപിനെപ്പോലുള്ളവർ പാർട്ടി വിട്ട് പോവില്ല ' സന്ദീപിനെ പ്പോലെ മാനസിക വിഷമം നേരിടുന്ന ഒരു പാട് സമർത്ഥരായ വ്യക്തിത്വങ്ങൾ നാളെ പാർട്ടി വിടുന്നുണ്ടെങ്കിൽ അത് ആ വ്യക്തിയുടെ അല്ല പാർട്ടിയുടെ വികല നേതൃത്വത്തിൻ്റെയും നയത്തിൻ്റെയും പ്രശ്നമാണന്ന് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടില്ലെങ്കിൽ 'BJP കേരളത്തിൽ ക്ലച്ച് പിടിക്കില്ല എന്ന് നിസംശയം പറയാം
BJP is having Thanks to SANDEEP because latest ALLEGATIONS by SANDEEP against MODI have caused ALL of GENUINE INDIANS in KERALA AWAKENED and they are ' NOW doing their BEST to get MORE VOTES to BJP candidate in PALAKKAD BYE ELECTION
ബിജെപിയേയും രാഹുലിനേയും തോൽപ്പിക്കണം കാരണം rss പോലെ തന്നേ യാണ് ജമാഅത്തെ ഇസ്‌ലാമി യും അവരെ പിന്തുണയ്ക്കുന്ന ലീഗിന്റെ ( സമസ്ത ലീഗ് തർക്കത്തിൻ്റെ മൂല കാരണം cic ജമാഅത്തെ ഇസ്‌ലാമി ആശയം പ്രചരിപ്പിക്കുന്നു എന്നുള്ളതാണ് അതിൻ്റെ പ്രസിഡണ്ടും ലീഗ് പ്രസിഡണ്ടും ഒരാളാണ്) മുന്നണിയിലെ സ്ഥാനാർഥിയെല്ലെ രാഹുൽ.. തോൽക്കണം വർഗീയ രാഷ്ട്രീയം ...
സന്ദീപിന്റെ രക്തത്തിലുള്ള കറ ഇപ്പോഴും ബിജെപി യിലാണ് അത് നാളെ കോൺഗ്രസിന് മനസ്സിലാകുംഒന്നാം സ്ഥാനം ബിജെപി ക്കും 🤣രണ്ടാം സ്ഥാനം കോൺഗ്രസിന് കിട്ടും ഷാഫി ഇലക്ഷൻ കഴിയുമ്പോൾ സമ്മതിക്കും 🤣🤣🤣
കോൺഗ്രസിലെ ഞാൻ ഇഷ്ടപ്പെടുന്ന രണ്ട് യുവനേതാക്കൾ രാഹുൽ❤❤ ഷാഫി❤❤
ഇപ്പോൾ സന്ദീപും😅
ലെജൻഡ് ഷാഫി sir🤩💥🇮🇳😊
ഷാഫി രാഹുൽ 🥰
ഷാഫി & രാഹുൽ 🔥😍
രാഹുലിന്റെ ചിരി അടിപൊളി... അദ്ദേഹവും കേരളവും അടിപൊളി.. സൂപ്പർ..
ശരിക്കും യുഡിഫ്നോട് ഇഷ്ട്ടം ഇപ്പോൾ കൂടിയത് നല്ല വിവരവും വിദ്യാഭ്യാസം ഉള്ള ഏത് വിഷയവും നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ നല്ല കഴിവ് ഉള്ള യൂത്ത് വിങ്‌സ് ആണ് ഇപ്പോൾ ഉള്ള കോൺഗ്രസ് ബെസ്റ്റ് വിഷസ് മികച്ച ഭൂരിപക്ഷം തന്നെ കിട്ടട്ടെ രാഹുലിന് 👍👍👍👌👌💪💪💪💪
@@AbaiP-p4b full flops
@viewsandinfo1899 അസൂയ 😃😃😃
Kittiyallo ❤🎉
MLA Rahulinu Abhivadyangal
ഷാഫിക്ക ❤️❤️
Shafiiiii and Rahul ❤❤❤❤
ഷാഫി
രാഹുൽ
അബിൻ വർക്കി
BRM ഷഫീർ
ഹൈ ബി
വിഷ്ണുനാദിനെ പോലോത്ത യൂത്തൻമാരുടെ കയ്യിൽ കോൺഗ്രസ് വന്നപ്പോയാണ് അണികൾക്കും ഒരാവേശമായത്.
കൂട്ടത്തിൽ യൂത്തിൻ്റെ ആവേശമുള്ള KS ഉം - VD യും ❤🎉
True words
@@gauthamprem8833പിന്നെ മാത്യു കുഴൽനാടന് മുണ്ട്
😊😊😊😊😊
Chandy ummen evdeppoy
Angine Parayaruthu
Youthanmarum 10 Varsham Kazhiyumbol Vayassaville
Rahul❤🎉Shafi❤🎉
രാഹുൽ, ഷാഫി, അബിൻ, വിഷ്ണു, ലിജു, ഫിറോസ്, നവാസ്, കുഴൽനാടൻ,ബൽറാം, എല്ലാം അടിപൊളി 👍👍
ഇതിൽ ഫിറോസ് കോൺഗ്രസ് അല്ല ഒരു ന്യൂനപക്ഷ സംരക്ഷണ ബോർഡന്റെ മെമ്പർ 🫰🏼🫰🏼അത്രെ ഉള്ളു 👉🏼👉🏼ബാക്കി ഒക്കെ മുഖം മുടി ധരിച്ച കോങ്ങികൾ 🫰🏼🫰🏼ഏത് നിമിഷവും എങ്ങോട്ട് വേണേലും ചായാം 🫰🏼🫰🏼ബട്ട് ഫിറോസ് ഇക്ക മാറില്ല അത് ഒരു പ്രത്യേക മതേതരം ആണ് 🫰🏼🫰🏼
U D F ന്റെ ഹെഡ് ഷാഫി തന്നെ ,,,, പിന്നെ രാഹുലും 👍👍👍
കോൺഗ്രസ്സിൻ്റെ രണ്ടാം നിര 🔥💙
Shafi 🥰🥰👌🏻👌🏻rahul 👍🏻👍🏻
ഷാഫി പറമ്പിൽ M.P.❤❤❤ രാഹുൽ ❤❤❤
ഷാഫിക്ക് ഒരു വോട്ട് കൊടുത്തതിനു ഞാൻ അഭിമാനം കൊള്ളുന്നു 💪🏼
Waqaf നടത്തി തരും
@ അതിന്..waqaf നടത്തിയത് കൊണ്ട് എനിക്കി വ്യക്തിപരമായി ഒന്നും കിട്ടനില്ല. കയ്യിൽ ഫോണുണ്ടെന്ന് കരുതി കാണുന്നെതിനെല്ലാം വർഗീയത പുലമ്പുന്ന നിങ്ങളെപോലുള്ളവർ ഒന്നോർക്കുക ഒന്ന് വീണുകഴിഞ്ഞാൽ ഏണിയിപ്പിക്കാൻ മുസ്ലിമോ ക്രിസ്ത്യാനിയോ ആയിരിക്കും ഉണ്ടാവുക..50-60 വർഷം ജീവിക്കും അത് സമൂഹത്തിനു ഉപകരിക്കുന്ന രീതിയിൽ ആവുക എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക ആ ജീവിതത്തിനു ഒരു സുഖം ഉണ്ടാവും ..എന്റെ സുഹൃത്തുക്കളിൽ ഹിന്ദുക്കൾ ആണ് കൂടുതൽ എനിക്ക് എന്ത് ആവിഷയമുണ്ടെങ്കിൽ ഒരു കാൾ ചെയ്‌താൽ അവർ എത്തും അതാണ് മത സൗഹാർദം അത് നിനക്ക് ഉണ്ടോ സന്തോഷേ ....
@@santhoshvp7665 .നിന്നെ പോലുള്ള വാ തുറന്നാൽ വർഗീയത മാത്രം തുപ്പുന്ന കീടങ്ങൾ നാട് നീങ്ങിയാൽ ഈ നാട് നന്നാവും 50-60 വര്ഷം ജീവിക്കും അത് നാടിന്റെ നന്മക്കായ് ജീവിക്കാൻ നോക്ക് .എല്ലാവരെയും മനുഷ്യന് എന്ന വർഗമായി കാണ് അതിന് ഒരു സന്ദോശമുണ്ട് സന്തോഷേ ....
രാഹുൽ❤❤ ഷാഫി❤❤
👍👍👍
Shafi Rahul combo🔥
Shafi Rahul ❤❤❤
Rahul ❤ഷാഫി ❤❤❤
ഷാഫി രാഹുൽ വന്നതിനു ശേഷം അതുപോലെതന്നെ രാഹുൽ ഗാന്ധി വന്നതിനുശേഷം കോൺഗ്രസിന് ഇവിടെ എന്തൊക്കെയോ ചെയ്യാൻ പറ്റും എന്നുള്ള ഒരു തോന്നൽ സാധാരണക്കാരുടെ ഇടയിലുണ്ട്
I love these two congress youth leaders so much ❤️❤️❤️, many others too……
ഷാഫി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രാഹുൽ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ UDF💪💪💪💪💪💪💪💪💪💪💪💪💪💪💪
സന്തീബ് 👍❤️❤️❤️❤️❤️🫂
Shaffi ❤️ Rahul ♥️💙💙💙💙💙💙💙💙💙🤍🤍🤍🤍🤍🤍🤍🤍💚💚💚💚💚💚💚💚🇮🇳✋
Shafi rahul❤
Rahul ❤❤❤shafi ❤️❤️❤️
👍👍👍👍💪💪💪💪👏👏👏👏💚💚💚💚🙏🙏🙏💙💙💙💙🙏🙏🙏🙏🙏🙏🙏
Shafi &rahul ❤❤❤❤
That shake hand with unni. 💚
Raahul shaafi❤❤❤❤❤
ഷാഫി, രാഹുൽ
ഭാവി മുഖ്യനും, ഭാവി ആഭ്യന്തര മന്ത്രിയും 💚💯
തിർച്ച ❤❤❤❤എല്ലാം നല്ലതിന് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
വോട്ട് ഫോർ രാഹുൽ ❤❤യുഡിഫ് ❤️❤️
Legendaaanu ikkaa💪🔥 rahul upcoming leader 🔥
👌
Rahul 👍
ഷാഫി രാഹുൽ കിടിലൻ കേരള രാഷ്ട്രീയ മുഖം
Rahul 🎉🎉🎉🎉🎉
❤
Eppole congress youth nte kayyil anu ❤❤
സ്റ്റാൻഡേർഡ് ചർച്ച
യുവ നിര കാണുബോൾ ഒരു വൈബ്
2:49 സുജയ😂
❤❤
UDF❤❤❤
29.71
ഇതിന്റെ ആദ്യാഭാഗം ഇവിടെ
സന്ദിപ് സമർത്ഥനായ ഒരു വ്യക്തിയാണ് നേതാവാണ് 'കൃത്യമായ പഠനവും നിരീക്ഷണവും നടത്തി എതിർപക്ഷത്ത് നിന്നും വരുന്ന ഏത് ആരോപങ്ങളെയും വിമർശനങ്ങളേയും ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ മറുപടി കൊടുത്ത് BJP യുടെ യശസ്സ് നിലനിലർത്തിയ അതിലൂടെ BJP യിലേക്ക് ആളുകളെ ആകർഷിച്ച 'വിവരമുള്ള ഒരു നേതാവ് : എന്നാൽ BJP എന്ന പ്രസ്ഥാനത്തിന് ഇങ്ങനെ ഉള്ള ആളുകളുടെ good will മാത്രം മതി ആളെ വേണ്ട ' ഇത് തന്നെയാണ് ആ പാർട്ടിയുടെ ദുരന്തവും 'ഒരു വ്യക്തിയാണ് നേതാവാകുന്നത് അയാളുടെ വൈകാരിക ജീവിത പ്രശ്നങ്ങൾ പാർട്ടിയുടേയും പ്രശ്നമാണ് എന്ന നിലയിൽ കണ്ടിരുന്നെങ്കിൽ ഇടപെട്ടിരുന്നെങ്കിൽ സന്ദീപിനെപ്പോലുള്ളവർ പാർട്ടി വിട്ട് പോവില്ല ' സന്ദീപിനെ പ്പോലെ മാനസിക വിഷമം നേരിടുന്ന ഒരു പാട് സമർത്ഥരായ വ്യക്തിത്വങ്ങൾ നാളെ പാർട്ടി വിടുന്നുണ്ടെങ്കിൽ അത് ആ വ്യക്തിയുടെ അല്ല പാർട്ടിയുടെ വികല നേതൃത്വത്തിൻ്റെയും നയത്തിൻ്റെയും പ്രശ്നമാണന്ന് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടില്ലെങ്കിൽ 'BJP കേരളത്തിൽ ക്ലച്ച് പിടിക്കില്ല എന്ന് നിസംശയം പറയാം
ദയവുചെയ്ത് അങ്ങനെയൊന്നും അങ്ങനെയൊന്നും പറഞ്ഞു മാർക്ക് കൊടുക്കേണ്ട
Vote for 𝗨𝗗𝗙🧡🤍💚
Background score 😂 aaaarade ithu oke edit cheyyune 🙏
Youngesters varatte..... udf usharavum❤
Sdpi യുടെ വോട്ട് വേണ്ടെന്നു പറയുമോ എന്ന് ചോദിക്കുന്ന ഭാഗം എവിടെ??
Who will escort to Ponnani with Sandeep. Shafi is the expert and experienced person for this.
We can even expect that 😄😄😄😄
Udf nte members kanumbozhe oru energy . All are nice to see
സ്നേഹത്തിന്റെ സൂപ്പർ മാർക്കറ്റ് ഇപ്പോൾ മുനമ്പത്തും . വഖ്ഫ് സൂപ്പർമാർകെറ്റ് രാഗാ ജംഗ്ഷൻ മുനമ്പം
Unni sir ku ariyalo...akapakshya jayam rahul jaikkum...unni sir ....pls...
ശോഭന സുരേന്ദ്രൻ പറഞ്ഞ ചീര (സുജായ) എന്തൊക്കെ ആണ് പറയുന്നതു്
BJP is having Thanks to SANDEEP
because latest ALLEGATIONS by SANDEEP against MODI have caused ALL of GENUINE INDIANS in KERALA AWAKENED and they are '
NOW doing their BEST to get MORE VOTES to BJP candidate in PALAKKAD BYE ELECTION
Ennittano sarinu shakehand kodukkanjathu
Reporter van udayip anu Congressinte samayam kalayanulla paripadi .
ഒരാഴ്ച കൊണ്ട് ആശയം പാടെ തലകുത്തി മറിയുമോ😂😂😂😂
Mangoottan endha chudapee chaffi ikkayude adima anno😂
ബിജെപിയേയും രാഹുലിനേയും തോൽപ്പിക്കണം കാരണം rss പോലെ തന്നേ യാണ് ജമാഅത്തെ ഇസ്‌ലാമി യും അവരെ പിന്തുണയ്ക്കുന്ന ലീഗിന്റെ ( സമസ്ത ലീഗ് തർക്കത്തിൻ്റെ മൂല കാരണം cic ജമാഅത്തെ ഇസ്‌ലാമി ആശയം പ്രചരിപ്പിക്കുന്നു എന്നുള്ളതാണ് അതിൻ്റെ പ്രസിഡണ്ടും ലീഗ് പ്രസിഡണ്ടും ഒരാളാണ്) മുന്നണിയിലെ സ്ഥാനാർഥിയെല്ലെ രാഹുൽ..
തോൽക്കണം വർഗീയ രാഷ്ട്രീയം ...
രാഹുൽ മാങ്കുറ്റത്തിൽ അത്രേം വലിയ അഹങ്കാരി ആണ്.
യു ഡി എഫിന് മുസ്ലിം വോട്ട് കുറയും
Why🤔
എന്നിട്ട് അവര് ബിജെപി ക് വോട്ട് ചെയ്യും 😂
@@Siji1244 ldf. Already some Muslims left congress
സന്ദീപിന്റെ രക്തത്തിലുള്ള കറ ഇപ്പോഴും ബിജെപി യിലാണ് അത് നാളെ കോൺഗ്രസിന് മനസ്സിലാകുംഒന്നാം സ്ഥാനം ബിജെപി ക്കും 🤣രണ്ടാം സ്ഥാനം കോൺഗ്രസിന് കിട്ടും ഷാഫി ഇലക്ഷൻ കഴിയുമ്പോൾ സമ്മതിക്കും 🤣🤣🤣
ok saaaaaaaar sheri saaaaar
ആയിക്കോട്ടെ അവർ സഹിച്ചു 😃😃😃
Ok ഞങ്ങൾ sahicholum
നാളത്തെ പാരയാണ് വാരിയർ
🥰🥰🥰👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
രണ്ടും 9 ആണോ...😂😂😂
രണ്ടും 9 ആണോ...😂😂😂
രണ്ടും 9 ആണോ...😂😂😂
രണ്ടും 9 ആണോ...😂😂😂
അതെ നീയും നിന്റെ അച്ഛനും 😂
മൊട്ട എവിടെ
75.41.73
🎤🎵👧👧👦👌👍👈👉🎤🎵👦🧒👈👌👍🚆👈💪💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏