Do Cell Phone Towers Cause Cancer? | Mobile Tower Radiation | What is Cancer | Causes Of Cancer

Поділитися
Вставка
  • Опубліковано 12 жов 2023
  • കാൻസർ കേസുകൾ കൂടികൂടി വരുകയാണ്. നമ്മുടെ അടുത്ത പരിചയത്തിൽതന്നെ പലർക്കും ഈ മാരകരോഗം വന്നു എന്ന് നമ്മൾ കേൾക്കുന്നു. അടുത്ത ബന്ധുക്കൾക്കുണ്ടാവും, കുടുംബത്തിനകത്തു തന്നെയും ഉണ്ടാവും. പക്ഷെ പണ്ട് ഇത്രയും കേൾക്കുന്നില്ലായിരുന്നു, ഇപ്പോ കൂടി വരുകയാണ്, അല്ലെ. മൊബൈൽ ടവർകൾ ആണ്, മൊബൈൽ സിഗ്നൽ ആണ് ഒരു പ്രധാന കാരണം എന്ന് കേൾക്കുന്നുണ്ട്. അത്കൊണ്ട് തന്നെ നമ്മുടെ വീടിനടുത്തൊന്നും മൊബൈൽ ടവറുകൾ വയ്ക്കാൻ സമ്മതിക്കാറൂമില്ല. അപ്പൊ ശരിക്കും കാൻസർ എന്താണ്, എന്ത്കൊണ്ടാണ് അതുണ്ടാവുന്നത്, എന്തൊക്കെയാണ് കാരണങ്ങൾ, മൊബൈൽ ടവറും സിഗ്നലും എത്രമാത്രം അതിന് കാരണമാവുന്നു എന്നെല്ലാമുള്ള കാര്യങ്ങളിൽ എനിക്കും ഒരു വ്യക്തത വേണമായിരുന്നു. കാരണം എപ്പോ വേണമെങ്കിലും എനിക്കും, നമ്മളിലാർക്കും വരാവുന്ന രോഗമാണല്ലോ. അപ്പൊ അങ്ങനെ ഞാൻ മനസിലാക്കിയ കാര്യങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കാം.
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Авто та транспорт

КОМЕНТАРІ • 350

  • @prasanthc.p3980
    @prasanthc.p3980 8 місяців тому +132

    ഒത്തിരി ആളുകളെ ചൂഷണം ചെയ്യുന്ന, ഭീതി ഭീതി വ്യാപാരം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന വിഷയം ആണിത് . താങ്കളുടെ ഈ വീഡിയോ ഒത്തിരി ആളുകളുടെ ആശങ്കകൾ ദൂരീകരിക്കാൻ ഉപകാരപ്പെടും എന്നത് തീർച്ച 👍👍👍

    • @salmasalmon782
      @salmasalmon782 8 місяців тому +3

      Avatharanam,,super,,,sadaranakaranu,,,manasilavunnarithi,,,❤

    • @humanbeing8810
      @humanbeing8810 8 місяців тому +2

      എത്രയൊക്കെ ക്ലാസ്സ്‌ എടുത്താലും വിവരം ഇല്ലാത്ത കുറെ എണ്ണം ഉണ്ടല്ലോ. മൊബൈൽ ടവർ പണി നടക്കുമ്പോൾ പണി മുടക്കാൻ വരാൻ... നാടിനു ഗുണം ഇല്ലാത്ത വിവര ദോഷികൾ.

    • @MT_Tech_
      @MT_Tech_ 8 місяців тому +1

      😮🎉

    • @ambarishayyappan6544
      @ambarishayyappan6544 7 місяців тому

      തെറി കുറെ കേട്ടു

  • @greengame5115
    @greengame5115 8 місяців тому +84

    From mechanicals to space tech to biology ..Buddy never fails to amaze us❤

  • @ajithmm3778
    @ajithmm3778 8 місяців тому +60

    You are a good teacher 👍
    എന്ത് ലളിതമായ രീതിയിലാണ്
    കാര്യങ്ങൾ present ചെയ്യുന്നത്

  • @gamersad_0953
    @gamersad_0953 8 місяців тому +34

    Finally biology is also simplifiedd 😂

  • @albinsebastian084
    @albinsebastian084 8 місяців тому +43

    From motorcycle mechanical explanation to biology class, really appreciate you hard work. Thanks bro ❤❤

  • @sreejipnr
    @sreejipnr 8 місяців тому +12

    Your effort is highly appreciated 👍. ശാസ്ത്രജ്ഞർ ആണെന്ന് സ്വയം വിശ്വസിക്കുന്നവർ ഇതൊന്നും കേൾക്കാനും പോണില്ല , മനസ്സിലാക്കാനും പോണില്ല. നിങ്ങൾ ടവർ കമ്പനിയുടെ കയ്യിൽ നിന്നും കാശ് വാങ്ങിയാണ് ഈ വീഡിയോ ഉണ്ടാക്കിയത് എന്നാവും ഇത്തരക്കാരുടെ വാദം. അതാണല്ലോ എളുപ്പവും 😊

  • @salamponnani
    @salamponnani 8 місяців тому +25

    സമയത്തിന് വില കൽപ്പിച്ചാണ് താങ്കൾ എല്ലാ വീഡിയോ യും ചെയ്യുന്നത്, നീട്ടി വലിച്ച് പറയാതെ എന്നാൽ ഒന്നും വിട്ടു പോകാതെ.... അതുകൊണ്ട് തന്നെ ഒരുപാട് ഇഷ്ടം 🥰

  • @sajivenal2750
    @sajivenal2750 8 місяців тому +13

    ജോലീം കൂലിം ഇല്ലാത്ത കുറെ എണ്ണം എല്ലാ നാട്ടിലും കാണും. അങ്ങനെ ഉള്ളവർ ആണ് മൊബൈൽ ടവറിന് എതിരെ ഒക്കെ സമരം ചെയ്യുന്നത്. മറ്റുള്ളവർക്ക് പത്ത് രൂപ കിട്ടുന്നതിലുള്ള കടുത്ത അസൂയയും. അവർക്കൊന്നും സാറിന്റെ ഈ വീഡിയോ മനസ്സിലാവില്ല. മനസ്സിലാക്കാൻ താൽപര്യവും ഉണ്ടാവില്ല...

    • @morrisvillecreations
      @morrisvillecreations 2 місяці тому

      അതെ എന്നെയാണ് എന്നെ തന്നെയാണ് ഉദ്ദേശിച്ചത് . DYFI സിന്ദാബാത് .

  • @viswanathanvs7582
    @viswanathanvs7582 4 місяці тому +4

    മച്ചാനെ നിങ്ങളുടെ videos എല്ലാം skip അടിക്കാതെ ഇരുന്ന് കണ്ടുപോകും,like animations👍🙏

  • @sajeevannandanam9876
    @sajeevannandanam9876 8 місяців тому +15

    Thankyou budy automobile ചാപ്റ്ററിൽ നിന്നും മാറി humanist ആയോ 🌹അറിവ് പകർന്നതിനു നന്ദി 👌🏽

  • @aue4168
    @aue4168 8 місяців тому +2

    Very informative topic.
    Thank you buddy 💖💖

  • @neerajgs7859
    @neerajgs7859 8 місяців тому +2

    Great informative video, keep rocking buddy.

  • @rahulru9774
    @rahulru9774 8 місяців тому +7

    You are an all-rounder thanks 🙏👍👍

  • @bb.n.v6354
    @bb.n.v6354 8 місяців тому

    നല്ല രീതിയിൽ വിവരിച്ചുതന്നതിൽ സന്തോഷം

  • @abhijithjames3323
    @abhijithjames3323 8 місяців тому +5

    Important content for the current situation, once again 🙏

  • @jibinabrahamvarghese6586
    @jibinabrahamvarghese6586 8 місяців тому +8

    Great Information. Thank you for your effort.❤

  • @amalkrish8574
    @amalkrish8574 8 місяців тому +2

    Quality consistency like every videos❤

  • @SangeethSamuval
    @SangeethSamuval 8 місяців тому +2

    Quality teaching at its best, Thank you bro

  • @midhun7185
    @midhun7185 8 місяців тому +2

    Bro you really deserve something

  • @koshypjohn8775
    @koshypjohn8775 8 місяців тому

    Really appreciating your effort to convey the message that the mobile towers are not a reason for cancer.

  • @naveensajin5792
    @naveensajin5792 8 місяців тому +1

    Nice Presentation Expecting more from you bro keep it up🤗

  • @spikerztraveller
    @spikerztraveller 8 місяців тому +3

    Thank you so much to clear a big doubt. ❤

  • @_Naveen_kk
    @_Naveen_kk 8 місяців тому +1

    You,re great buddy:))... Hats off:))

  • @binususilan6289
    @binususilan6289 8 місяців тому

    Thank you, great and a different effort.

  • @premanand6930
    @premanand6930 8 місяців тому +1

    Thank you for the detailed information and explation😌👍👍

  • @harikrishnan2713
    @harikrishnan2713 4 місяці тому

    Lucid and elegant explanation 🙌

  • @sandeepsanthosh5692
    @sandeepsanthosh5692 8 місяців тому +13

    താങ്കളുടെ അവതരണം വളരെ നല്ലതാണ്. എല്ലാം നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട്. Keep it up.ഓട്ടോമൊബൈൽ, മെക്കാനിക്കൽ type contents ഉം ഇടക്ക് വിഡിയോകളിൽ ഉൾപ്പെടുത്തണേ...

  • @justinsminu6658
    @justinsminu6658 8 місяців тому +2

    Bro thanks for giving acknowledge about Cancer and also for your effort 👏👏

  • @jomythomas4950
    @jomythomas4950 8 місяців тому +3

    Amazing Explanation..🤩👌🏻👌🏻

  • @rajeevkanumarath2459
    @rajeevkanumarath2459 2 місяці тому

    Excellent presentation. Don't miss.

  • @SRVarma1993
    @SRVarma1993 8 місяців тому +8

    I fail to understand why this channel is not more successful!!! Amazing content and very coherent and well researched content

  • @sreejithsreenivasan3216
    @sreejithsreenivasan3216 8 місяців тому

    നല്ല അറിവ് ഗുഡ് ബ്രോ

  • @crazypanthergaming9334
    @crazypanthergaming9334 8 місяців тому +1

    Useful video broooo... Keep it up❤❤❤👏

  • @jintumjoy7194
    @jintumjoy7194 8 місяців тому

    നല്ലറിവ് ❤

  • @pouloseayrookkaran1860
    @pouloseayrookkaran1860 8 місяців тому

    Very informative vedio with nice presentation.

  • @fazilmohamed205
    @fazilmohamed205 8 місяців тому

    good explanation, useful

  • @rakeshvk5042
    @rakeshvk5042 8 місяців тому +1

    Valuable information

  • @bibinpjoseph6841
    @bibinpjoseph6841 8 місяців тому

    Thank you for the Great information bro

  • @sreejithtechpro9630
    @sreejithtechpro9630 2 місяці тому +2

    You taught us everything effectively simply and i really like your presentation,,thank you brother❤❤

  • @shinojsaratchandran6432
    @shinojsaratchandran6432 2 місяці тому

    Proud of your effort and way of explaining. You are a good teacher also❤

  • @hariui4842
    @hariui4842 8 місяців тому

    Ningal super aanu bro🥰😇 enth content aayalum ellaperkkum mansilakunna reethiyil valare nannayi present cheyyunnu 💯👍😍❣️ keep going bro👍👍👏👏

  • @jithujayalal2804
    @jithujayalal2804 8 місяців тому +3

    Bro keep going ❤❤❤

  • @suraqathckm3346
    @suraqathckm3346 8 місяців тому +17

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് മദ്രസയിൽ കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്ത് കൊണ്ടിരിക്കുമ്പോൾ ഫ്രീ ടൈമിൽ ഈ വിവരങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കാറുണ്ട്.... 🥰🥰👍
    എനിക്ക് ഇതേ പോലെ നിനക്ക് ആവശ്യം വരും എന്ന് പറഞ് ഒരു ഉസ്താദ് ആണ് നിങ്ങളുടെ ചാനലിന്റെ ലിങ്ക് വിട്ട് തന്നത്... 🥰🥰🥰🥰🥰🥰
    അതിന് ശേഷം എല്ലാ വീഡിയോസും ഞാൻ കാണാരമുണ്ട് അവസരം കിട്ടുമ്പോൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാരുമുണ്ട്... ❤️🥰🥰

  • @roshan_lopez
    @roshan_lopez 5 місяців тому

    Well done BUDDY 👏👏❤❤

  • @Madhuk131
    @Madhuk131 2 місяці тому

    സൂപ്പർ .. മച്ചാ .. നല്ല വിവരണം ...

  • @AnurajAVR
    @AnurajAVR 8 місяців тому

    വളരെ ഉപകാരം

  • @dhaneshkm5519
    @dhaneshkm5519 6 місяців тому

    Awesome explanation

  • @mdhassain1028
    @mdhassain1028 8 місяців тому +1

    ❤❤ good information. Thanks ❤❤

  • @arshin8317
    @arshin8317 8 місяців тому +2

    Thanks a lot buddy❤️❤️❤️

  • @devarajanss678
    @devarajanss678 8 місяців тому +1

    💥☀️💗💗♥️❤️❣️☀️💥
    Updation സമയോചിതമായി.... ❣️

  • @dileepkumar.k2165
    @dileepkumar.k2165 8 місяців тому

    Good information bro🤝✌️

  • @shikhilshanzz
    @shikhilshanzz 8 місяців тому +1

    Good information ❤️

  • @sureshvijay4251
    @sureshvijay4251 8 місяців тому

    Welcome back bro

  • @aseslimitless9214
    @aseslimitless9214 8 місяців тому +4

    Kidilam video...oru rakshayum illa....Ajith...thangalude videos elam super aanu and u have a catchy sound

  • @tbbibin
    @tbbibin 8 місяців тому

    Excellent...

  • @AshokKumar-sw3ft
    @AshokKumar-sw3ft 8 місяців тому

    Super bro good work

  • @Sidharrtharun
    @Sidharrtharun 8 місяців тому

    Very good presentation

  • @johncj3872
    @johncj3872 8 місяців тому +1

    Good Information. Thankyou.
    Israel nte "iron dome system". Research cheytu oru video aakku.

  • @syammohan2636
    @syammohan2636 8 місяців тому

    Buddy always superb

  • @vyshakkvijayan3875
    @vyshakkvijayan3875 8 місяців тому +1

    Again good subject..❤❤❤ thanks. Ningal parayunath manasilkan elupam aan.

  • @binithpr
    @binithpr 8 місяців тому

    Good information ❤❤❤❤

  • @aminzeditz549
    @aminzeditz549 8 місяців тому

    Bike nte vedio ittirunn aaala
    Ipoo chumma 🔥🔥🔥
    Keep bro 👏

  • @snehaaaah
    @snehaaaah 8 місяців тому

    Amazing content💯

  • @manojpillaai
    @manojpillaai 8 місяців тому +11

    Bro അവസാനം പറഞ്ഞ കാര്യം ആണ് ഏറ്റവും important വന്നാൽ രണ്ട് കൈയും നീട്ടി സ്വീകരിക്കുക , എങ്കിട്ട് അതിനെ ചെറുത്തു നിൽക്കാൻ ശ്രമിക്കുക.

  • @sifincletus5542
    @sifincletus5542 8 місяців тому

    Perfect buddy sir

  • @sadiquesadi1794
    @sadiquesadi1794 8 місяців тому

    Good video supper ipo pedi poi😊

  • @mathewsjoy3170
    @mathewsjoy3170 8 місяців тому +22

    What a wonderful case study. Really appreciate your efforts to explain ..👏👏👌🥰

  • @lijinjohny2000
    @lijinjohny2000 8 місяців тому

    Explanation 🔥

  • @sinojsk1610
    @sinojsk1610 8 місяців тому +2

    Buddy, സമ്മതിച്ചു, what a presentation, and reliable too

  • @rohithr1230
    @rohithr1230 19 днів тому

    Biology teacher പോലും സെല്ലുകളെ കുറിച്ച് ഇത്ര നന്നായി പറഞ്ഞു തന്നിട്ടില്ല. 🥰🥰

  • @aboobakkarseethy
    @aboobakkarseethy 8 місяців тому

    Informative

  • @satheeshk9860
    @satheeshk9860 8 місяців тому

    Good information

  • @mohamedanvar1327
    @mohamedanvar1327 8 місяців тому +11

    Sir,You are a threat to Biology teachers🥰

  • @bijubalakrishnan1773
    @bijubalakrishnan1773 8 місяців тому

    Bro nice video🎉

  • @hemajohn9006
    @hemajohn9006 8 місяців тому +2

    Thanks bro👌very informative video and voice . Exactly major reasons may be smoking and indiscipline life styles. We should minimize food and think about fitness' so life is beautiful 🙌

    • @the_nomadic_ajith
      @the_nomadic_ajith 8 місяців тому

      Smoking matram alla, nammal oke breathe cheyuna air full chemicals aan. lost of people burn plastic and waste. Athinte oke verum fraction matrame cigaretell kude varunnulu.

  • @alandarvin202
    @alandarvin202 8 місяців тому +3

    Broo repairing vehicles... automobile topics ...okke idu.....💥🔥 poly il okke padippikunna automobile subjects okke explain chyhthal nallatharunnu 🤩😁

  • @xravanft
    @xravanft 8 місяців тому

    Thanks ajith buddy❤

  • @rajeshrajeshpt2325
    @rajeshrajeshpt2325 8 місяців тому

    ഒരു പാട് പേരുടെ സംശയം തീർന്നു. thanks bro❤ ഒപ്പം നല്ല അവതരണവും ...!👍👍

  • @haridaspn1653
    @haridaspn1653 7 місяців тому +1

    നല്ല എഡിറ്റിംഗ് 👌👌

  • @bababasi1722
    @bababasi1722 8 місяців тому

    masha allah

  • @nasifa9548
    @nasifa9548 8 місяців тому

    Super bro❤❤

  • @bineeshb91
    @bineeshb91 5 місяців тому

    Super....

  • @sajudas3160
    @sajudas3160 8 місяців тому

    Thank u Dear....... :)

  • @Vishnuvishnu-tc1kv
    @Vishnuvishnu-tc1kv 8 місяців тому +1

    Your presentation 💯💯💯💯👌👌👌👌👌👌👌👌👌👌

  • @K.A.R.N.A.N
    @K.A.R.N.A.N 8 місяців тому

    Nice 👏👏👏

  • @Catastrophe_0012
    @Catastrophe_0012 8 місяців тому

    Finally entropy wins. That's the reality of universe.
    Live happily and die happily 😊

  • @Spider_432
    @Spider_432 7 місяців тому

    💥vedio qyality❤️ buddy😍

  • @jaseemmp6340
    @jaseemmp6340 8 місяців тому

    Good Sound❤

  • @mammuskt
    @mammuskt 2 місяці тому

    thanks buddy

  • @druvanmuraleedharan6281
    @druvanmuraleedharan6281 8 місяців тому

    Thanks bro ❤

  • @mohamedsanoob.k1116
    @mohamedsanoob.k1116 8 місяців тому

    All in one❤

  • @johnnyc1637
    @johnnyc1637 6 місяців тому

    Thanks bro👍👍

  • @vazhikatti968
    @vazhikatti968 8 місяців тому +1

    ഗുഡ്

  • @Anoop_john_03
    @Anoop_john_03 8 місяців тому

    Waiting for your videos bro

  • @rashidcitizen
    @rashidcitizen 8 місяців тому +2

    From Tech Space to Science.
    You are one of the man with special abilities to explain the topic in a crystal clear way.
    Always Appreciate the efforts behind the screen🏅

  • @nasarnisam2616
    @nasarnisam2616 8 місяців тому +1

    നിങൾ പോളിയാണ് കേട്ടോ❤❤❤

  • @Rtechs2255
    @Rtechs2255 8 місяців тому +11

    Cancer ഉണ്ടാകുന്നത് മാത്രം അല്ല.
    Cell ന്റെ working വരെ എത്ര simple ആയിട്ടാണ് കാണിച്ചത് 👌.
    പണ്ട് plus 2 ൽ zoology ൽ ഇതൊക്കെ പഠിപ്പിക്കുമ്പോൾ, ഇവർ എന്ത് തേങ്ങ ആണ് ഈ പറയുന്നത് എന്ന് ഓർത്ത് ഇരിക്കും..

  • @aravinda7380
    @aravinda7380 8 місяців тому

    Bro...ഇതുപോലെ എല്ലാ വിഷയങ്ങളും videos വേണം എന്നാണ് എൻ്റെ ഒരു അഭിപ്രായം....❤❤❤

  • @al-ameen7943
    @al-ameen7943 8 місяців тому +2

    (Omega 1 engine)and (one stroke engindeyum videos cheyy bro)

  • @ashikbabu0892
    @ashikbabu0892 8 місяців тому +2

    Thank you so much
    Waiting for your new videos