പെൺകുട്ടി തന്നെ ചെറുപ്രായത്തിൽ ഒരു ആൺ സുഹൃത്തുമായി സ്നേഹത്തിലായി അതുവഴി സ്വന്തം സ്വകാര്യ ചിത്രങ്ങൾ കൈമാറി ഇത് പിന്നീട് ഉപയോഗിച്ച് പയ്യൻ കുട്ടിയെ പീഡിപ്പിക്കുകയും ആ ദൃശ്യങ്ങൾ പകർത്തി പങ്കുവെക്കുകയും ചെയ്തു ഇവിടെ ചെയ്യാൻ പറ്റുന്നത് നമ്മളുടെ സ്കൂളുകളിൽ കുട്ടികളെ ബോധവൽക്കരിക്കണം ഇത്തരത്തിൽ വരുന്ന അപകടങ്ങളെപ്പറ്റി കൃത്യമായ ധാരണ കുട്ടികൾക്ക് ഇനിയും കൊടുക്കണം..... കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുസ്തകത്തിൽ അച്ചടിച്ചു വരുന്ന കാര്യങ്ങൾ പഠിപ്പിച്ച ആൻസർ ഷീറ്റിലേക്ക് മനപ്പാഠമാക്കി എഴുതിച്ച് പത്തിൽ പത്ത് മാർക്ക് കിട്ടുക എന്നുള്ളതല്ല വിദ്യാഭ്യാസത്തിൻറെ യഥാർത്ഥമായ ഉദ്ദേശം അത് അവർക്ക് ആത്മവിശ്വാസവും ധൈര്യവും കൊടുക്കണം ആ കാര്യത്തിൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമാണ് ഈ കാണുന്നത് വർഷങ്ങളായി പീഡനം അനുഭവിച്ചിട്ടും അതൊന്നു തുറന്നുപറയാൻ പോലുമുള്ള ആത്മധൈര്യം ഈ കുട്ടിക്ക് ഇല്ല എന്നതിനർത്ഥം എങ്ങനെയാണ് ഒരു പ്രശ്നം നേരിടേന്ന് കുട്ടികൾക്ക് അറിയില്ല.... 'DEAL LEGALLY' നമ്മളുടെ സ്കൂളുകളിൽ കുട്ടികൾക്ക് ഒരു പ്രശ്നമുണ്ടായാൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നും ഇത്തരത്തിലുള്ള ചിത്രങ്ങൾ പുറത്തു പോകുകയോ മറ്റ് സ്വകാര്യ വിവരങ്ങൾ പുറത്തു പോകുകയോ അതിനെ തുടർന്ന് ഭീഷണി ഉയർത്തി ആരെങ്കിലും സമ്മർദ്ദത്തിൽ ആക്കാൻ ശ്രമിച്ചാൽ അതിനെ പൂർണ്ണമായും കൈകാര്യം ചെയ്യാൻ കഴിയുമെന്നും ഒരു അപകടവും വരില്ല എന്ന് കോൺഫിഡൻസ് കുട്ടികൾക്ക് കൊടുക്കണം അതിനു തക്ക മികച്ചതാണ് നമ്മുടെ പോലീസ് സംവിധാനം എന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം...... ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടായാൽ അത് പറയാൻ പറ്റണം അത് എവിടെ പറയണം അതിൻറെ സ്വകാര്യത നഷ്ടപ്പെടാതെ നീതി ഉറപ്പാക്കും എന്ന് ഉറപ്പു കൊടുക്കണം എന്നാൽ മാത്രമേ കുട്ടികൾ മുന്നോട്ടു വരികയുള്ളൂ മലബാറിൽ എവിടെയോ ഒരു കരാട്ടെ അധ്യാപകൻ ഒരു പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ച് അവസാനം ആ കുട്ടി പുഴയരികിൽ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത് തുറന്നു പറഞ്ഞിട്ടും നീതി ലഭിക്കാതെ പോയ ഒരുപാട് പേരുണ്ട് അതുകൊണ്ട് സ്കൂൾ തലങ്ങളിൽ തന്നെ കുട്ടികളെ ബോധവൽക്കരിക്കണം....... ഈ കുട്ടിക്ക് സ്വന്തമായി ഒരു ഫോൺ ഇല്ലായിരുന്നു അച്ഛൻറെ ഫോൺ ഉപയോഗിച്ചിട്ടാണ് ഇത്തരത്തിലുള്ള അപകടങ്ങളിലേക്ക് ചെന്ന് ചാടിയത് അച്ഛൻറെ ഫോൺ ആയിട്ട് പോലും ഇത് തിരിച്ചറിയാൻ പറ്റാതെ പോയ മാതാപിതാക്കൾ..... രണ്ടാമത്തെ കാര്യം സ്വന്തം മക്കളെ പറ്റി ഒരു ധാരണയില്ലാതെ പോകുന്ന മാതാപിതാക്കൾക്കൾ അല്ലെങ്കിൽ സ്വന്തം ബുദ്ധിമുട്ട് തുറന്നു പറയാൻ പറ്റാത്ത വീട്ടിലെ സാഹചര്യം.... കുട്ടിക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അധ്യാപക സമൂഹം....കുട്ടികളുടെ ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിയാൻ പറ്റുന്ന അവരായിരുന്നു അധ്യാപകർ എന്നാൽ ഇപ്പോൾ അതിനും കഴിയുന്നില്ല എന്തെങ്കിലും പ്രശ്നം തോന്നിയാൽ കുട്ടിയോട് സൗഹൃദമായി സംസാരിച്ച് അത് മനസ്സിലാക്കാൻ ശ്രമിക്കണം രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ഈ പുസ്തകപ്പുഴു പരിപാടി നിർത്തിയിട്ട കുട്ടികളുമായി ഒന്ന് സംസാരിക്കണം നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നൊക്കെ ചോദിച്ചു അവരുമായി ഒരു സൗഹൃദം സൃഷ്ടിച്ച മുന്നോട്ട് പോകാൻ ശ്രമിക്കുക കാലം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസ രീതിയും മാറണം ഒപ്പം അധ്യാപകരുടെ മനോഭാവവും..... Fear Of Social Judgement ഞാനിത് പുറത്ത് തുറന്നു പറഞ്ഞാൽ എന്നെപ്പറ്റി എന്തു വിചാരിക്കും എന്നെ കുറ്റപ്പെടുത്തും എൻറെ തെറ്റാണെന്ന് പറയും തുടങ്ങിയ പേടി ഏത് പ്രായക്കാരാണെങ്കിലും ഉണ്ടാകും അപ്പോൾ കുട്ടികളുടെ കാര്യം പറയാനുണ്ടോ? സമൂഹം ഒപ്പമുണ്ടാകും എന്ന് ആത്മവിശ്വാസം കൊടുക്കണം കാരണം നാളെ ഇത് ആർക്കും സംഭവിക്കാം......
ഇത്തരം കാര്യങ്ങളെപ്പറ്റി വെറുതെ ചർച്ചകൾ നടത്തിയതുകൊണ്ട് യാതൊരു ഗുണവുമില്ല. ഈ ചർച്ചകൾ നടക്കുന്ന സമയത്തുപോലും നമ്മുടെ നാട്ടിലെ പലസ്ഥലങ്ങളിലും നാമറിയാതെ ഇതുപോലെത്തെ സംഭവങ്ങൾ നടക്കുന്നുണ്ട്. വെറുതെ ടെലിവിഷൻ ചാനലിൽ വന്നിരുന്ന് ഇതിനെപ്പറ്റി ചർച്ച ചെയ്യുന്നതിന് പകരം ഇത്രയും കാര്യങ്ങൾ തടയാനുള്ള നടപടികളാണ് എടുക്കേണ്ടത്.
മകനൊരു പിതാവിന്റെ കത്ത് അധ്യായം: തീരുമാനങ്ങളുടെ ഫലങ്ങൾ - പോക്‌സോ കേസുകളും ഹണി ട്രാപുകളും എന്റെ പ്രിയ മകനെ, നീ വളർന്നു പ്രായപൂർത്തിയാകുന്ന ഈ കാലഘട്ടത്തിൽ പുതിയ വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും നേരിടേണ്ടി വരും. ചില തീരുമാനങ്ങൾ ചെറിയവയാണ് എന്ന് തോന്നിച്ചാലും, അവയ്ക്കുണ്ടാകുന്ന ഫലങ്ങൾ നിന്റെ ജീവിതത്തെ ഏറെ ബാധിക്കാവുന്നതാണ്. ഇന്നെനിക്ക് നിന്നോട് സംസാരിക്കാനുള്ള വിഷയം നീയിങ്ങനെ വേറിട്ടുവിചാരിക്കേണ്ട വിഷയങ്ങളാണ്: നിയമത്തെ മനസിലാക്കുക, വലകളിൽ നിന്ന് ഒഴിയാൻ പഠിക്കുക, പിന്നെ നീതിയോടും ഉത്തരവാദിത്വത്തോടും പ്രവർത്തിക്കുക. പോക്സോ കേസുകൾ എന്താണ്? ഇന്ത്യയിൽ, കുട്ടികളുടെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായുള്ള പോക്‌സോ നിയമം 18 വയസ്സിന് താഴെയുള്ളവർക്ക് സംരക്ഷണമാണ് നൽകുന്നത്. ഇത് ഒരു കഠിന നിയമമാണ്, അവജ്ഞാതമോ അനുദാഹൃതമോ ആയ പ്രവർത്തികളിലും കൃത്യമായ ശിക്ഷ നൽകുന്നു. നിനക്ക് അറിയേണ്ടത്: അംഗീകരണമുണ്ടായാലും പ്രശ്നമാകും: ഒരു മൈനർ ഉൾപ്പെട്ടാൽ, സമ്മതമുണ്ടെങ്കിലും, അത് നിയമപ്രശ്നങ്ങൾക്ക് ഇടയാകും. ഉദാഹരണത്തിന്, ഒരു 18 വയസ്സുകാരൻ ഒരു 17 വയസ്സുകാരിയുമായി പ്രണയത്തിലാണെങ്കിൽ, അത് പോക്‌സോ പ്രകാരം കുറ്റകരമായേക്കാം. കഠിനമായ ശിക്ഷകൾ: കുറ്റത്തിന്റെ ഗൗരവതയിൽ ആശ്രയിച്ച്, ശിക്ഷകൾ 3 വർഷം മുതൽ ജീവപര്യന്തം തടവു വരെയാണ്. അജ്ഞത മാന്യമായ ഒരു മാപ്പല്ല: നീ യാതൊരു മോശവേണ്ടതും ഉദ്ദേശിക്കാതെയാണ് പ്രവർത്തിച്ചാലും, നിയമം അതിനെ ക്ഷമിക്കില്ല. ഒരു ഉദാഹരണം: ഒരു 17 വയസ്സുകാരിയുമായി അടുക്കിയിരുന്ന ഒരു 18 വയസ്സുകാരൻ അവരുടെ സന്ദേശങ്ങൾ പങ്കുവച്ചപ്പോൾ മാതാപിതാക്കൾ പോക്‌സോ പ്രകാരം കേസ് ഫയൽ ചെയ്തു. ആ ബാലനെക്കുറിച്ച് യാതൊരു മോശവുദ്ദേശവും ഇല്ലായിരുന്നാലും, അവൻ നിയമപരമായ ഫലങ്ങൾ നേരിടേണ്ടിവന്നു. അതുകൊണ്ടാണ് ഞാൻ നിന്നോട് ഉത്തരവാദിത്തത്തോടെയും ആദരവോടെയും പ്രവർത്തിക്കാനും പറയുന്നത്. ഹണി ട്രാപ് എന്നത് എന്താണ്? ഹണി ട്രാപ് എന്നത് ഒരു ആളെ, പ്രത്യേകിച്ച് യുവാക്കളെ, രഹസ്യമായി അകറ്റി നിർത്താനുള്ള ഒരു ചതിയാണ്. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മുഖം ധരിച്ചു ഇവർ ഒടുവിൽ ഈ വ്യക്തിയെ ഭീഷണിപ്പെടുത്താനോ, നിയന്ത്രിക്കാനോ ശ്രമിക്കുന്നു. എങ്ങനെയാണ് ഇത് നടക്കുന്നത്: ഓൺലൈൻ ബന്ധങ്ങൾ: സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരെങ്കിലും നിന്റെ അടുത്തുവരുകയും വിശ്വാസം നേടുകയും ചെയ്യുന്നു. സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്നു: അവർ ഫോട്ടോകൾ, വീഡിയോകൾ, അല്ലെങ്കിൽ വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുന്നു. ഭീഷണി: ഇവർ പിന്നീട് ഈ വിവരങ്ങൾ ഉപയോഗിച്ച് നിന്നെ ഭീഷണിപ്പെടുത്താൻ നോക്കും. ഒരു ഉദാഹരണം: ഒരു യുവാവ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവുമായി ബന്ധപ്പെട്ടു. അവളെ സഹപാഠിനി എന്ന് കരുതി, സ്വകാര്യ വിവരങ്ങൾ പങ്കുവച്ചപ്പോൾ, പിന്നീട് അവൻ ഒരു തട്ടിപ്പ് ആണെന്ന് തിരിച്ചറിഞ്ഞു. അവനെ ഭീഷണിപ്പെടുത്തുകയും, പണം ആവശ്യപ്പെടുകയും ചെയ്തു. മാസങ്ങൾക്ക് ശേഷം മാത്രം അദ്ദേഹം മാതാപിതാക്കളോട് ഇതിനെക്കുറിച്ച് തുറന്നു പറയുകയായിരുന്നു. മനസികവും മാനസികവും ആഘാതങ്ങൾ കുറ്റാരോപിതർക്കായുള്ളത്: നീ കുറ്റമില്ലാത്തവനാണെങ്കിലും, കുറ്റാരോപണങ്ങൾ ഭീതിയും കുറ്റബോധവും സൃഷ്ടിക്കും. translated
മാതാപിതാക്കൾ കുറ്റക്കാരാണ് ഇങ്ങനത്തെ കാര്യങ്ങളിൽ സ്വന്തം പെൺമക്കളെ ഒരു പ്രായം കഴിഞ്ഞു കഴിഞ്ഞാൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് നമുക്കുചുറ്റും നരാധമന്മാരാണ് എന്നുള്ള ചിന്ത തന്നെയാണ് നമുക്ക് എല്ലാവർക്കും വേണ്ടത് വീട്ടിലുള്ളവരെ പോലും ഒരു പരിധിയിൽ അധികം സൂക്ഷിക്കേണ്ടത് അനിവാര്യമാണ് എന്ന് നമ്മൾ നിത്യേനയുള്ള വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു ഇനിയും ഒരു കുഞ്ഞുങ്ങൾക്കും ഇതുപോലുള്ള അവസ്ഥ വരരുത് ചെയ്തവന്മാരുടെ എല്ലാം തല വെട്ടുന്ന നിയമമുണ്ടെങ്കിൽ നന്നായിരുന്നു
നല്ല നിയമം വേണം. ഇങ്ങനെ ചെയുന്നവന്മാരുടെ " ലത്' ചെത്തികളയാനുള്ള നിയമം വന്നാൽ മതി അതെങ്ങനെയാ എല്ലാവന്മാർക്കും ജാമ്യം കൊടുത്തു വിടും, അടുത്ത റേപ്പ് ചെയ്യാൻ.
School - തലത്തിൽ തന്നെ സാധാരSchool ളുകളിൽ സ , മൂഹ്യവിരുദ്ധ വൈകല്യമുള്ളവരെ വ്യക്തമായി അറിയാം അത്തരം കുട്ടികളുടെ parents വരുക യില്ല. വരുന്നവർ ഇവരെ support ചെയ്യുകയും കുട്ടിയുടെ അവകാശം ഉപയോഗിക്കും. സ്ഥാപനങ്ങൾ കുടിയല്ലേ എന്ന് പറഞ്ഞ് ലഘുകരിക്കുന്നു.. നല്ല പാരൻ്റിങ്ങ് ഉള്ള സാഹചര്യത്തിൽ നിന്ന് വരുന്ന കുട്ടികൾ ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നില്ല
ഭയങ്കര നാണക്കേട് കേരളത്തിന് എന്ന് പറയാൻ പറ്റില്ല. ഇത് വർഷങ്ങൾ ആയി ഇവിടെ പലതവണയായ് നടക്കുന്നു. പ്രമുഖർ ഉൾപ്പെടെ എത്രയോ പേര് രക്ഷപെട്ടു പോയിരിക്കുന്നു.
രണ്ടോമുന്നോ ആൺ കുട്ടികളും പെൺകുട്ടികളും ഏതെങ്കിലും കടയുടെ ഒരത്തു നിന്നു കാണിക്കുന്നത് കണ്ടാൽ നമുക്ക് നാണം വരും. എന്തെങ്കിലും പറഞ്ഞുപോയാൽ സദാചാരപൊലീസായി, നിയമം അവരുടെകൂടെയാണ് .
എന്തുകൊണ്ടാണ് ആണുങ്ങൾ ഇത്തരത്തിൽ പീടിപ്പിക്കുന്നത് എന്ന് കൃത്യമായി പറയാൻ കഴിയുന്ന രാഹുൽ ഈശ്വരനെ ഈ ചർച്ചയിൽ വിളിക്കേണ്ടതായിരുന്നില്ലേ അതോ സ 2:08 മ്പത്തുള്ള ആണുങ്ങൾക്ക് വേണ്ടി മാത്രമേ അങ്ങേര് വാദിക്കുകയുള്ളോ
തെമ്മാടികൾ എല്ലാം സാധാരണക്കാരായതിനാൽ വേഗം എതിർപ്പില്ലാതെ പിടിക്കപ്പെട്ടു. പോലീസ്സിന് സ്വതന്ത്രമായി ഇടപെടാൻ കഴിഞ്ഞു. സ്വധീനമുള്ളവരാണെങ്കിൽ ഇതല്ലായിരിക്കും. തർക്കിക്കാൻ എതിർക്കാൻ ആളുകൾ ഉണ്ടാവും
ഞാൻ ശെരിയാകണം... ഞാനുള്ളിടത്ത് ഒരു പെൺക്കുട്ടിക്കും അക്രമങ്ങൾ സംഭവിക്കാൻ ഞാൻ അനുവധിക്കില്ല എന്ന് നമ്മൾ തീരുമാനിക്കുന്ന അന്ന് ഈ പ്രശ്നങ്ങൾ തീരും...പിന്നെ ഹണിറോസിന് കൊടുക്കന്നതിന്റെ ഒരംശമെങ്കിലും ഇവിടുത്തെ സാധാരണക്കാരായ സ്ത്രീകൾക്ക് ഇവിടുത്തെ ഭരണകർത്താക്കളും പോലീസും കൊടുക്കുകയാണെങ്കിൽ എല്ലാം ശരിയാകും
Parents should also be held responsible for this kind of crimes. They should aware the changes of social conditions in the state like Kerala. Our intelligence department is useless. They should be trained and updated.
ഇതൊക്കെ ജനങ്ങളോട് പറഞ്ഞിട്ടെന്തു കാര്യം.? പോലീസും കോടതിയും ഭരണകൂടവും ഇത്തരം കേസുകൾ നിസാരവത്കരിച്ചു കാണുന്നു. ചില കേസുകൾ മാത്രം ശിക്ഷിക്കപെടുന്നു. പണവും സ്വാധിനവും ഉള്ളവർ രക്ഷപെട്ടു പോകുന്നു. മറ്റൊരു പ്രധാനപെട്ട കാര്യം, ഏതെങ്കിലും ഒരു പെൺകുട്ടി ക്രൂരതയ്ക്ക് ഇരയായി പോലീസിൽ പറഞ്ഞാൽ, പോലിസ് ദൃശ്യമാധ്യമങ്ങൾ പൊതു ജനങ്ങൾ എല്ലാവരും കൂടി ഇരയെ വീണ്ടും കൂടുതൽ മാനസിക പ്രശ്നങ്ങളിലേക്ക് തള്ളിവിടും. അത് പീഡനത്തിന് ഇരയായവർക്ക് അറിയാവുന്നതുകൊണ്ട് മിക്കവരും ഇതു പുറത്തറിയിക്കില്ല. അതിലും പ്രധാനം പീഡിപ്പിക്കുന്നവർക്ക് പല രീതിയിൽ ഉള്ള സ്വാധീനം കൊണ്ട് രക്ഷപെട്ടു പോകും
Cultural and moral education are important in schools because they help students develop a strong character, understand right from wrong, and make responsible decisions. If possible, Cultural and moral education should be provided to the society level.
This is not law @ order issue ,...seriously do u knw wht is intelligence....how do u expect intelligence to knw when her own parents were not aware of it .... intelligence can deal internal security , anti social gangs etc not wht is happening in someone's daughters bed room at 2am esply where there is nothing suspicious ....
See to avoid this...sex Education should given from younger ages...not to boys also to boys and...it's all bout Sexual degradation...it's not happening in kerala but across India and I never know what the child federation of India doing to improve this...this is not political thing but you medias need to think as it's a global thing...and needs to think about the law and justices our law to the rascals etc... bcz time has changed and I'm shocked... one thing we can learn from North is like opening brothels so that things will change a lot
Adding to this...ningal medias allae kalipante Kandhari enn okkae polae ullae videos promote cheyunathum avarde interviews um edukunnae...appo ippalthae pillar athanu sheri enn allae vicharikuka....@madhu ithinu ethirae ningal nthelm paranjit undo...we have to see all these in a same line as these are destroying our concept of family....plz don't ask me any questions before reading my above comment...
കേരളത്തിൻ്റെ ഇപ്പോഴെത്തെ സ്ഥിതി വളരെ പരിതാപകരമാണ്. ബസ്റ്റാൻഡുകളിലും റയിൽവേയിലും 15 16 um വയസ്സുള്ള പെൺകുട്ടികളും ആൺകുട്ടികളും ഇത്തരം സുഖിക്കല്ലുകൾ നന്നായി നടക്കുന്നുണ്ട്. ബസ് സ്റ്റാൻഡിലെ തൂന്നുകൾക്ക് സംസാരിക്കാൻ കഴിയുമെങ്കിൽ നമ്മുടെ കാതുകൾ പൊട്ടിപ്പോവും. ഇത്തരം പ്രവർത്തികൾ തെറ്റല്ല എന്ന് വിശ്വസിക്കുന്നവരാണ്
Ith pole minorsnem kond adults povumbo ath sadacharam aanunnu aarum parayilla. Sadacharam is different. Athinte difference polum aarkum aryila. It’s quite sad. Oru man and woman orumich nominal vare prashnam kaanunna naadanu.
അല്ല മാതു, Reporter ലെ മൊട്ടയുടെ ഒരു കേസ് ഉണ്ടല്ലോ, അത് നിങ്ങൾക്ക് കിട്ടിയില്ല അല്ലേ? അത് ചർച ചെയ്യേണ്ടേ? അതെന്താ നിങ്ങൾ ചർച ചെയ്യാത്തത്, ഇതൊന്നും നല്ലതല്ല.
മക്കളെ കുറഞ്ഞത് ഇച്ചിരി വിവരം എങ്കിലും കൊടുത്തു വളർത്തുക, എന്താണ് സെക്സ്, എങ്ങനെ ഉള്ളവരെ അകറ്റി നിർത്തണം, എങ്ങനെ ഉള്ള കാര്യങ്ങൾ ഉപേക്ഷിക്കണം, ഇതെല്ലാം പറഞ്ഞു കൊടുക്കാൻ കഴിയണം, 64 പേര് പീഡിപ്പിച്ചിട്ടും മാതാപിതാക്കൾക്ക് ഒരു സംശയവും തോന്നിയിട്ടില്ല എന്ന് പറയുന്നത് തന്നെ സംശയം ജനിപ്പിക്കുന്നത് ആണ്
പെൺകുട്ടി തന്നെ ചെറുപ്രായത്തിൽ ഒരു ആൺ സുഹൃത്തുമായി സ്നേഹത്തിലായി അതുവഴി സ്വന്തം സ്വകാര്യ ചിത്രങ്ങൾ കൈമാറി ഇത് പിന്നീട് ഉപയോഗിച്ച് പയ്യൻ കുട്ടിയെ പീഡിപ്പിക്കുകയും ആ ദൃശ്യങ്ങൾ പകർത്തി പങ്കുവെക്കുകയും ചെയ്തു ഇവിടെ ചെയ്യാൻ പറ്റുന്നത് നമ്മളുടെ സ്കൂളുകളിൽ കുട്ടികളെ ബോധവൽക്കരിക്കണം ഇത്തരത്തിൽ വരുന്ന അപകടങ്ങളെപ്പറ്റി കൃത്യമായ ധാരണ കുട്ടികൾക്ക് ഇനിയും കൊടുക്കണം.....
കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുസ്തകത്തിൽ അച്ചടിച്ചു വരുന്ന കാര്യങ്ങൾ പഠിപ്പിച്ച ആൻസർ ഷീറ്റിലേക്ക് മനപ്പാഠമാക്കി എഴുതിച്ച് പത്തിൽ പത്ത് മാർക്ക് കിട്ടുക എന്നുള്ളതല്ല വിദ്യാഭ്യാസത്തിൻറെ യഥാർത്ഥമായ ഉദ്ദേശം അത് അവർക്ക് ആത്മവിശ്വാസവും ധൈര്യവും കൊടുക്കണം ആ കാര്യത്തിൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമാണ് ഈ കാണുന്നത് വർഷങ്ങളായി പീഡനം അനുഭവിച്ചിട്ടും അതൊന്നു തുറന്നുപറയാൻ പോലുമുള്ള ആത്മധൈര്യം ഈ കുട്ടിക്ക് ഇല്ല എന്നതിനർത്ഥം എങ്ങനെയാണ് ഒരു പ്രശ്നം നേരിടേന്ന് കുട്ടികൾക്ക് അറിയില്ല....
'DEAL LEGALLY' നമ്മളുടെ സ്കൂളുകളിൽ കുട്ടികൾക്ക് ഒരു പ്രശ്നമുണ്ടായാൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നും ഇത്തരത്തിലുള്ള ചിത്രങ്ങൾ പുറത്തു പോകുകയോ മറ്റ് സ്വകാര്യ വിവരങ്ങൾ പുറത്തു പോകുകയോ അതിനെ തുടർന്ന് ഭീഷണി ഉയർത്തി ആരെങ്കിലും സമ്മർദ്ദത്തിൽ ആക്കാൻ ശ്രമിച്ചാൽ അതിനെ പൂർണ്ണമായും കൈകാര്യം ചെയ്യാൻ കഴിയുമെന്നും ഒരു അപകടവും വരില്ല എന്ന് കോൺഫിഡൻസ് കുട്ടികൾക്ക് കൊടുക്കണം അതിനു തക്ക മികച്ചതാണ് നമ്മുടെ പോലീസ് സംവിധാനം എന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം......
ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടായാൽ അത് പറയാൻ പറ്റണം അത് എവിടെ പറയണം അതിൻറെ സ്വകാര്യത നഷ്ടപ്പെടാതെ നീതി ഉറപ്പാക്കും എന്ന് ഉറപ്പു കൊടുക്കണം എന്നാൽ മാത്രമേ കുട്ടികൾ മുന്നോട്ടു വരികയുള്ളൂ മലബാറിൽ എവിടെയോ ഒരു കരാട്ടെ അധ്യാപകൻ ഒരു പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ച് അവസാനം ആ കുട്ടി പുഴയരികിൽ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത് തുറന്നു പറഞ്ഞിട്ടും നീതി ലഭിക്കാതെ പോയ ഒരുപാട് പേരുണ്ട് അതുകൊണ്ട് സ്കൂൾ തലങ്ങളിൽ തന്നെ കുട്ടികളെ ബോധവൽക്കരിക്കണം.......
ഈ കുട്ടിക്ക് സ്വന്തമായി ഒരു ഫോൺ ഇല്ലായിരുന്നു അച്ഛൻറെ ഫോൺ ഉപയോഗിച്ചിട്ടാണ് ഇത്തരത്തിലുള്ള അപകടങ്ങളിലേക്ക് ചെന്ന് ചാടിയത് അച്ഛൻറെ ഫോൺ ആയിട്ട് പോലും ഇത് തിരിച്ചറിയാൻ പറ്റാതെ പോയ മാതാപിതാക്കൾ.....
രണ്ടാമത്തെ കാര്യം സ്വന്തം മക്കളെ പറ്റി ഒരു ധാരണയില്ലാതെ പോകുന്ന മാതാപിതാക്കൾക്കൾ അല്ലെങ്കിൽ സ്വന്തം ബുദ്ധിമുട്ട് തുറന്നു പറയാൻ പറ്റാത്ത വീട്ടിലെ സാഹചര്യം....
കുട്ടിക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അധ്യാപക സമൂഹം....കുട്ടികളുടെ ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിയാൻ പറ്റുന്ന അവരായിരുന്നു അധ്യാപകർ എന്നാൽ ഇപ്പോൾ അതിനും കഴിയുന്നില്ല എന്തെങ്കിലും പ്രശ്നം തോന്നിയാൽ കുട്ടിയോട് സൗഹൃദമായി സംസാരിച്ച് അത് മനസ്സിലാക്കാൻ ശ്രമിക്കണം രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ഈ പുസ്തകപ്പുഴു പരിപാടി നിർത്തിയിട്ട കുട്ടികളുമായി ഒന്ന് സംസാരിക്കണം നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നൊക്കെ ചോദിച്ചു അവരുമായി ഒരു സൗഹൃദം സൃഷ്ടിച്ച മുന്നോട്ട് പോകാൻ ശ്രമിക്കുക കാലം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസ രീതിയും മാറണം ഒപ്പം അധ്യാപകരുടെ മനോഭാവവും.....
Fear Of Social Judgement ഞാനിത് പുറത്ത് തുറന്നു പറഞ്ഞാൽ എന്നെപ്പറ്റി എന്തു വിചാരിക്കും എന്നെ കുറ്റപ്പെടുത്തും എൻറെ തെറ്റാണെന്ന് പറയും തുടങ്ങിയ പേടി ഏത് പ്രായക്കാരാണെങ്കിലും ഉണ്ടാകും അപ്പോൾ കുട്ടികളുടെ കാര്യം പറയാനുണ്ടോ? സമൂഹം ഒപ്പമുണ്ടാകും എന്ന് ആത്മവിശ്വാസം കൊടുക്കണം കാരണം നാളെ ഇത് ആർക്കും സംഭവിക്കാം......
@@democraticthinker-Erk,ഇതിൽ എനിക്ക് തോന്നുന്നത് 75 percentage തെറ്റും പേരെന്റ്സ് ന്റെ ഭാഗത്തു ആണു
ഇതിലും ഇരയെ മാനസികമായി തളർത്തുന്ന കമന്റ് ഇടുന്ന ആളുകളിലെ വീട്ടിലെ കുട്ടികളുടെ അവസ്ഥ കൂടി നമ്മൾ കാണണം
ഇത്തരം കാര്യങ്ങളെപ്പറ്റി വെറുതെ ചർച്ചകൾ നടത്തിയതുകൊണ്ട് യാതൊരു ഗുണവുമില്ല. ഈ ചർച്ചകൾ നടക്കുന്ന സമയത്തുപോലും നമ്മുടെ നാട്ടിലെ പലസ്ഥലങ്ങളിലും നാമറിയാതെ ഇതുപോലെത്തെ സംഭവങ്ങൾ നടക്കുന്നുണ്ട്. വെറുതെ ടെലിവിഷൻ ചാനലിൽ വന്നിരുന്ന് ഇതിനെപ്പറ്റി ചർച്ച ചെയ്യുന്നതിന് പകരം ഇത്രയും കാര്യങ്ങൾ തടയാനുള്ള നടപടികളാണ് എടുക്കേണ്ടത്.
Rating paisa oke pinne evdenn kitana
മകനൊരു പിതാവിന്റെ കത്ത്
അധ്യായം: തീരുമാനങ്ങളുടെ ഫലങ്ങൾ - പോക്‌സോ കേസുകളും ഹണി ട്രാപുകളും
എന്റെ പ്രിയ മകനെ,
നീ വളർന്നു പ്രായപൂർത്തിയാകുന്ന ഈ കാലഘട്ടത്തിൽ പുതിയ വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും നേരിടേണ്ടി വരും. ചില തീരുമാനങ്ങൾ ചെറിയവയാണ് എന്ന് തോന്നിച്ചാലും, അവയ്ക്കുണ്ടാകുന്ന ഫലങ്ങൾ നിന്റെ ജീവിതത്തെ ഏറെ ബാധിക്കാവുന്നതാണ്. ഇന്നെനിക്ക് നിന്നോട് സംസാരിക്കാനുള്ള വിഷയം നീയിങ്ങനെ വേറിട്ടുവിചാരിക്കേണ്ട വിഷയങ്ങളാണ്: നിയമത്തെ മനസിലാക്കുക, വലകളിൽ നിന്ന് ഒഴിയാൻ പഠിക്കുക, പിന്നെ നീതിയോടും ഉത്തരവാദിത്വത്തോടും പ്രവർത്തിക്കുക.
പോക്സോ കേസുകൾ എന്താണ്?
ഇന്ത്യയിൽ, കുട്ടികളുടെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായുള്ള പോക്‌സോ നിയമം 18 വയസ്സിന് താഴെയുള്ളവർക്ക് സംരക്ഷണമാണ് നൽകുന്നത്. ഇത് ഒരു കഠിന നിയമമാണ്, അവജ്ഞാതമോ അനുദാഹൃതമോ ആയ പ്രവർത്തികളിലും കൃത്യമായ ശിക്ഷ നൽകുന്നു.
നിനക്ക് അറിയേണ്ടത്:
അംഗീകരണമുണ്ടായാലും പ്രശ്നമാകും: ഒരു മൈനർ ഉൾപ്പെട്ടാൽ, സമ്മതമുണ്ടെങ്കിലും, അത് നിയമപ്രശ്നങ്ങൾക്ക് ഇടയാകും. ഉദാഹരണത്തിന്, ഒരു 18 വയസ്സുകാരൻ ഒരു 17 വയസ്സുകാരിയുമായി പ്രണയത്തിലാണെങ്കിൽ, അത് പോക്‌സോ പ്രകാരം കുറ്റകരമായേക്കാം.
കഠിനമായ ശിക്ഷകൾ: കുറ്റത്തിന്റെ ഗൗരവതയിൽ ആശ്രയിച്ച്, ശിക്ഷകൾ 3 വർഷം മുതൽ ജീവപര്യന്തം തടവു വരെയാണ്.
അജ്ഞത മാന്യമായ ഒരു മാപ്പല്ല: നീ യാതൊരു മോശവേണ്ടതും ഉദ്ദേശിക്കാതെയാണ് പ്രവർത്തിച്ചാലും, നിയമം അതിനെ ക്ഷമിക്കില്ല.
ഒരു ഉദാഹരണം:
ഒരു 17 വയസ്സുകാരിയുമായി അടുക്കിയിരുന്ന ഒരു 18 വയസ്സുകാരൻ അവരുടെ സന്ദേശങ്ങൾ പങ്കുവച്ചപ്പോൾ മാതാപിതാക്കൾ പോക്‌സോ പ്രകാരം കേസ് ഫയൽ ചെയ്തു. ആ ബാലനെക്കുറിച്ച് യാതൊരു മോശവുദ്ദേശവും ഇല്ലായിരുന്നാലും, അവൻ നിയമപരമായ ഫലങ്ങൾ നേരിടേണ്ടിവന്നു. അതുകൊണ്ടാണ് ഞാൻ നിന്നോട് ഉത്തരവാദിത്തത്തോടെയും ആദരവോടെയും പ്രവർത്തിക്കാനും പറയുന്നത്.
ഹണി ട്രാപ് എന്നത് എന്താണ്?
ഹണി ട്രാപ് എന്നത് ഒരു ആളെ, പ്രത്യേകിച്ച് യുവാക്കളെ, രഹസ്യമായി അകറ്റി നിർത്താനുള്ള ഒരു ചതിയാണ്. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മുഖം ധരിച്ചു ഇവർ ഒടുവിൽ ഈ വ്യക്തിയെ ഭീഷണിപ്പെടുത്താനോ, നിയന്ത്രിക്കാനോ ശ്രമിക്കുന്നു.
എങ്ങനെയാണ് ഇത് നടക്കുന്നത്:
ഓൺലൈൻ ബന്ധങ്ങൾ: സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരെങ്കിലും നിന്റെ അടുത്തുവരുകയും വിശ്വാസം നേടുകയും ചെയ്യുന്നു.
സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്നു: അവർ ഫോട്ടോകൾ, വീഡിയോകൾ, അല്ലെങ്കിൽ വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുന്നു.
ഭീഷണി: ഇവർ പിന്നീട് ഈ വിവരങ്ങൾ ഉപയോഗിച്ച് നിന്നെ ഭീഷണിപ്പെടുത്താൻ നോക്കും.
ഒരു ഉദാഹരണം:
ഒരു യുവാവ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവുമായി ബന്ധപ്പെട്ടു. അവളെ സഹപാഠിനി എന്ന് കരുതി, സ്വകാര്യ വിവരങ്ങൾ പങ്കുവച്ചപ്പോൾ, പിന്നീട് അവൻ ഒരു തട്ടിപ്പ് ആണെന്ന് തിരിച്ചറിഞ്ഞു. അവനെ ഭീഷണിപ്പെടുത്തുകയും, പണം ആവശ്യപ്പെടുകയും ചെയ്തു. മാസങ്ങൾക്ക് ശേഷം മാത്രം അദ്ദേഹം മാതാപിതാക്കളോട് ഇതിനെക്കുറിച്ച് തുറന്നു പറയുകയായിരുന്നു.
മനസികവും മാനസികവും ആഘാതങ്ങൾ
കുറ്റാരോപിതർക്കായുള്ളത്:
നീ കുറ്റമില്ലാത്തവനാണെങ്കിലും, കുറ്റാരോപണങ്ങൾ ഭീതിയും കുറ്റബോധവും സൃഷ്ടിക്കും.
translated
Thanks for not calling Rahul Easwor in the debate
അഞ്ചു വർഷം ആയി. ആരോടും പറയാതെ ഇരുന്നത് എന്ത് കൊണ്ട് അതും ഇത്രയും പേരുടെ കൂടെ അവൾ എങ്ങനെ പോയി. വെട്ടുക്കാർ കണ്ടില്ല എങ്കിൽ അന്നെഷിക്കില്ലേ. ഫാമിലി
മാതു you are great
മാതാപിതാക്കൾ കുറ്റക്കാരാണ് ഇങ്ങനത്തെ കാര്യങ്ങളിൽ സ്വന്തം പെൺമക്കളെ ഒരു പ്രായം കഴിഞ്ഞു കഴിഞ്ഞാൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് നമുക്കുചുറ്റും നരാധമന്മാരാണ് എന്നുള്ള ചിന്ത തന്നെയാണ് നമുക്ക് എല്ലാവർക്കും വേണ്ടത് വീട്ടിലുള്ളവരെ പോലും ഒരു പരിധിയിൽ അധികം സൂക്ഷിക്കേണ്ടത് അനിവാര്യമാണ് എന്ന് നമ്മൾ നിത്യേനയുള്ള വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു ഇനിയും ഒരു കുഞ്ഞുങ്ങൾക്കും ഇതുപോലുള്ള അവസ്ഥ വരരുത് ചെയ്തവന്മാരുടെ എല്ലാം തല വെട്ടുന്ന നിയമമുണ്ടെങ്കിൽ നന്നായിരുന്നു
ആൺകുട്ടികളെ വളർത്തുന്നതിൽ തെറ്റുണ്ട്
Penkuttikalkkum parentsinum ore pole kamukanmar ulla kalathu anu c
Ah naradhamanmareyum padachu vidunnath mathapithakkal thanne
നല്ല നിയമം വേണം. ഇങ്ങനെ ചെയുന്നവന്മാരുടെ " ലത്' ചെത്തികളയാനുള്ള നിയമം വന്നാൽ മതി അതെങ്ങനെയാ എല്ലാവന്മാർക്കും ജാമ്യം കൊടുത്തു വിടും, അടുത്ത റേപ്പ് ചെയ്യാൻ.
School - തലത്തിൽ തന്നെ സാധാരSchool ളുകളിൽ സ , മൂഹ്യവിരുദ്ധ വൈകല്യമുള്ളവരെ വ്യക്തമായി അറിയാം അത്തരം കുട്ടികളുടെ parents വരുക യില്ല. വരുന്നവർ ഇവരെ support ചെയ്യുകയും കുട്ടിയുടെ അവകാശം ഉപയോഗിക്കും. സ്ഥാപനങ്ങൾ കുടിയല്ലേ എന്ന് പറഞ്ഞ് ലഘുകരിക്കുന്നു.. നല്ല പാരൻ്റിങ്ങ് ഉള്ള സാഹചര്യത്തിൽ നിന്ന് വരുന്ന കുട്ടികൾ ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നില്ല
ഇതു പറയാൻ 4 വർഷം വരെ കാത്തിരിക്കേണ്ടിവന്നു . എന്തു കൊണ്ട്. ബോധവൽക്കരണ ക്ലാസ്, കൗൺസിലിംഗ് ഓരോ പെൺകുട്ടികൾ ക്കും വേണ്ടത് തന്നെ
മാതു എത്ര മാത്രം ഹൃദയം തൊട്ടാണ് ന്യൂസ് അവതരിപ്പിക്കുന്നത് 💐
ഇത് ഇവിടെ മാത്രമല്ല. ലോകത്തഈയിടത്തും നടക്കുന്ന കാര്യമാണ്. ഇത് തന്നെ പുരോഗമന വാദികൾ ആഗ്രഹിക്കുന്നതും.
ഭയങ്കര നാണക്കേട് കേരളത്തിന് എന്ന് പറയാൻ പറ്റില്ല. ഇത് വർഷങ്ങൾ ആയി ഇവിടെ പലതവണയായ് നടക്കുന്നു. പ്രമുഖർ ഉൾപ്പെടെ എത്രയോ പേര് രക്ഷപെട്ടു പോയിരിക്കുന്നു.
രണ്ടോമുന്നോ ആൺ കുട്ടികളും പെൺകുട്ടികളും ഏതെങ്കിലും കടയുടെ ഒരത്തു നിന്നു കാണിക്കുന്നത് കണ്ടാൽ നമുക്ക് നാണം വരും. എന്തെങ്കിലും പറഞ്ഞുപോയാൽ സദാചാരപൊലീസായി, നിയമം അവരുടെകൂടെയാണ് .
എന്തുകൊണ്ടാണ് ആണുങ്ങൾ ഇത്തരത്തിൽ പീടിപ്പിക്കുന്നത് എന്ന് കൃത്യമായി പറയാൻ കഴിയുന്ന രാഹുൽ ഈശ്വരനെ ഈ ചർച്ചയിൽ വിളിക്കേണ്ടതായിരുന്നില്ലേ അതോ സ 2:08 മ്പത്തുള്ള ആണുങ്ങൾക്ക് വേണ്ടി മാത്രമേ അങ്ങേര് വാദിക്കുകയുള്ളോ
തെമ്മാടികൾ എല്ലാം സാധാരണക്കാരായതിനാൽ വേഗം എതിർപ്പില്ലാതെ പിടിക്കപ്പെട്ടു. പോലീസ്സിന് സ്വതന്ത്രമായി ഇടപെടാൻ കഴിഞ്ഞു. സ്വധീനമുള്ളവരാണെങ്കിൽ ഇതല്ലായിരിക്കും. തർക്കിക്കാൻ എതിർക്കാൻ ആളുകൾ ഉണ്ടാവും
ഞാൻ ശെരിയാകണം... ഞാനുള്ളിടത്ത് ഒരു പെൺക്കുട്ടിക്കും അക്രമങ്ങൾ സംഭവിക്കാൻ ഞാൻ അനുവധിക്കില്ല എന്ന് നമ്മൾ തീരുമാനിക്കുന്ന അന്ന് ഈ പ്രശ്നങ്ങൾ തീരും...പിന്നെ ഹണിറോസിന് കൊടുക്കന്നതിന്റെ ഒരംശമെങ്കിലും ഇവിടുത്തെ സാധാരണക്കാരായ സ്ത്രീകൾക്ക് ഇവിടുത്തെ ഭരണകർത്താക്കളും പോലീസും കൊടുക്കുകയാണെങ്കിൽ എല്ലാം ശരിയാകും
Parents should also be held responsible for this kind of crimes. They should aware the changes of social conditions in the state like Kerala. Our intelligence department is useless. They should be trained and updated.
മാതുവിനെയും ഹണി റോസിനെയും പോലെയുള്ള സ്ത്രീകൾ ഭൂമിയിൽ ഉള്ളടിത്തോളം ഇത് പോലെ നടക്കും 🙏
Low life njaramban spotted
Honey oke janikkum munpe thot ivide ithokke nadakkunnille sahodara
Really... പേടിപ്പിക്കുന്നത് അവർ ആണല്ലോ 🙄
Dr Malika Benny mentioned Braminical Hegemony in the debate. Didn’t understand what she was trying to say by this!
5 വർഷം ആയി ഈ സ്ത്രീ സുരക്ഷ സംഘടന കൾ എവിടെ ആണ്
സമൂഹത്തിന് നല്ല തുപോലെശിക്ഷ കൊടുത്താൽ മതി. ഒരു പേടിയും ഭയവും ഉണ്ടാകും.
Evide Rahul Easwar ?
Ithinu dress nte karyam arelum chothichal ayal nth cheyyum. Ipozhum swantham channel il irunnu honey de dress nte karyam paranjond irikuarikum
He interfear only for celebretis
അവൻ വരും പ്രതികളായ പുരുഷന്മാർക് വേണ്ടി വാദിച്ചു കൊണ്ട്! അവനെ പിന്തെങ്ങാൻ കുറെ കുല വാഴകളും!
66 ആളെയും ന്യായികരിക്കാൻരാഹുൽ ഈശ്വർ വരും 😂😂😂😂😂😂😂😂😂😂😂😂
എന്തുകൊണ്ട് ആ 30 സെക്കൻഡ് ഒറ്റവരി ശബ്ദ മലിനീകരണം ഇരപ്പാളി യെ ചർച്ചയിൽ പങ്കെടുപ്പിക്കില്ല ബലാത്സംഗ വീരന്മാരെ അനുകൂലിച്ച് സംസാരിക്കുന്നവൻ അല്ലേ
അപ്പൊ പിസി എവിടെi❓️ആരും ആകാര്യം മിണ്ടരുത് 🤫
രാഹുൽ ഈശ്വർ ന് എതിരെ നിന്ന് അത് തെറ്റായി പോയി എന്ന ബോധം കിട്ടിയോ ?
ഇതൊക്കെ ജനങ്ങളോട് പറഞ്ഞിട്ടെന്തു കാര്യം.? പോലീസും കോടതിയും ഭരണകൂടവും ഇത്തരം കേസുകൾ നിസാരവത്കരിച്ചു കാണുന്നു. ചില കേസുകൾ മാത്രം ശിക്ഷിക്കപെടുന്നു. പണവും സ്വാധിനവും ഉള്ളവർ രക്ഷപെട്ടു പോകുന്നു. മറ്റൊരു പ്രധാനപെട്ട കാര്യം, ഏതെങ്കിലും ഒരു പെൺകുട്ടി ക്രൂരതയ്ക്ക് ഇരയായി പോലീസിൽ പറഞ്ഞാൽ, പോലിസ് ദൃശ്യമാധ്യമങ്ങൾ പൊതു ജനങ്ങൾ എല്ലാവരും കൂടി ഇരയെ വീണ്ടും കൂടുതൽ മാനസിക പ്രശ്നങ്ങളിലേക്ക് തള്ളിവിടും. അത് പീഡനത്തിന് ഇരയായവർക്ക് അറിയാവുന്നതുകൊണ്ട് മിക്കവരും ഇതു പുറത്തറിയിക്കില്ല. അതിലും പ്രധാനം പീഡിപ്പിക്കുന്നവർക്ക് പല രീതിയിൽ ഉള്ള സ്വാധീനം കൊണ്ട് രക്ഷപെട്ടു പോകും
5 വർഷം വരെ ഒന്നും മിണ്ടാതെ ഇരുന്ന കുട്ടി.ഉമ ആണോ
എനിക്കും അത് മനസ്സിലാകുന്നില്ല 😮
As per report it is parents left poor sc/st child
നേക്കഡ് വീഡിയോ കാണിച്ചു പെൺകുട്ടിയെ ഭയപ്പെടുത്തിയിരുന്നു.....
Parents nu full responsibility. We cannot neglect that.
niyamavyavasthayodu chodhikkuka... nammude vidhi ithokke thanne....
Kollamam arayalum
Where were the parents during this 4 or 5 years?
Cultural and moral education are important in schools because they help students develop a strong character, understand right from wrong, and make responsible decisions. If possible, Cultural and moral education should be provided to the society level.
Pinnu sarkar പെൺകുട്ടിക്ക് എതിരെ കേസ് എടുക്കും...5വർഷം മിണ്ടാതിരുന്നതിന്🤔🤔🤔🤔
This is a total system failure, do our intelligence dept getting their salary?
This is not law @ order issue ,...seriously do u knw wht is intelligence....how do u expect intelligence to knw when her own parents were not aware of it .... intelligence can deal internal security , anti social gangs etc not wht is happening in someone's daughters bed room at 2am esply where there is nothing suspicious ....
Young girl's parents are more to blame. When this girl was roaming around with men, did they question or enquire her whereabouts?
See to avoid this...sex Education should given from younger ages...not to boys also to boys and...it's all bout Sexual degradation...it's not happening in kerala but across India and I never know what the child federation of India doing to improve this...this is not political thing but you medias need to think as it's a global thing...and needs to think about the law and justices our law to the rascals etc... bcz time has changed and I'm shocked... one thing we can learn from North is like opening brothels so that things will change a lot
Adding to this...ningal medias allae kalipante Kandhari enn okkae polae ullae videos promote cheyunathum avarde interviews um edukunnae...appo ippalthae pillar athanu sheri enn allae vicharikuka....@madhu ithinu ethirae ningal nthelm paranjit undo...we have to see all these in a same line as these are destroying our concept of family....plz don't ask me any questions before reading my above comment...
മാതു നിന്റെ ഡ്രസിനെ പറ്റി പറയാമോ
ഉളുപ്പോ ഉണ്ടൊണ്ടോ തനിക്ക് 🤮🤮
കേരളത്തിൻ്റെ ഇപ്പോഴെത്തെ സ്ഥിതി വളരെ പരിതാപകരമാണ്. ബസ്റ്റാൻഡുകളിലും റയിൽവേയിലും 15 16 um വയസ്സുള്ള പെൺകുട്ടികളും ആൺകുട്ടികളും ഇത്തരം സുഖിക്കല്ലുകൾ നന്നായി നടക്കുന്നുണ്ട്. ബസ് സ്റ്റാൻഡിലെ തൂന്നുകൾക്ക് സംസാരിക്കാൻ കഴിയുമെങ്കിൽ നമ്മുടെ കാതുകൾ പൊട്ടിപ്പോവും. ഇത്തരം പ്രവർത്തികൾ തെറ്റല്ല എന്ന് വിശ്വസിക്കുന്നവരാണ്
Aaru Maravichoo Vaallayaar Athu poly Sopna Athu poly Shashigall
Undaakiyal pora perumaaraanum padippikanam thanthayum thallayum...that should be the title n the view
ഇതല്ലേ മ്മമ്മദ് പണ്ട് ചെയ്തത് ?
ഇതുപോലെ കണ്ട് നാട്ടുകാർ ചോദിച്ചാൽ സദാചാരം പറഞ്ഞ ചോദിക്കുന്നവനെ അടിക്കും
Ith pole minorsnem kond adults povumbo ath sadacharam aanunnu aarum parayilla. Sadacharam is different. Athinte difference polum aarkum aryila. It’s quite sad. Oru man and woman orumich nominal vare prashnam kaanunna naadanu.
13 vayasulla penkuttik aan suhruthu aa suhruthinu swontham sarirathine photo eduthu ayachu kodukkuka ,ennit avanmaar vilikkunidathu pokuka engane vivaravum bhodhavumillatha kuttikal ulladotholom kalam naradenanmmar peedippichukondai erikkum , onnumariyatha prayamallallo , arinjukondu bodhapoorvam peedippikkan erayayi koduthu , chuttum engane cruranmaar undenu aaryuka
Arinjukond peedipikkan vanna aalkaro. Arinjukond crime chynnavar pashe kozhpilla lle
അല്ല മാതു, Reporter ലെ മൊട്ടയുടെ ഒരു കേസ് ഉണ്ടല്ലോ, അത് നിങ്ങൾക്ക് കിട്ടിയില്ല അല്ലേ? അത് ചർച ചെയ്യേണ്ടേ? അതെന്താ നിങ്ങൾ ചർച ചെയ്യാത്തത്, ഇതൊന്നും നല്ലതല്ല.
മാതുവുഠ ഹാഷ്മിയുഠ ജേർണലിസ്റ്റുമാരല്ല…മലയാളഠ മുൻഷിമാരാണ് …മൂന്നാഠക്ലാസ്കാരെ വരെ പടിപ്പിക്കാൻ പറ്റുഠ..മാതുവിന് മുത്തശ്ശിയമ്മയുടെ ഒച്ചയുമുണ്ട്😅
ഈ. സോയ വിവരക്കേട് ആണോ