ഒരു കോടി കണ്ടതിനു ശേഷമാണ് ഇങ്ങനെ ഒരാളെ പറ്റി അറിയുന്നത്. ബേസ്മെന്റ് കേമ്പിന്റെ വീഡിയോ കണ്ടു. കാശ്മീർ യാത്ര മൂഴുവൻ കണ്ടില്ല.... സംഗതി സൂപ്പർ... മറ്റ് വീഡിയോകൾ കണ്ട ശേഷം അഭിപ്രായങ്ങൾ പറയാം ... all the best....
നമ്മളെ നാട്ടുകാര് ആരെ കണ്ടാലും ആദ്യം 2 ചോദ്യം സുഗയല്ലേ ബച്ചണം കയിചോ ഇത് എന്നും എല്ലാവരുടെയും വായിൽ നിന്നും വരുന്ന ഒരേ രണ്ട് വാക്കാണ് അതാണ് നമ്മുടെ ശ്രീ ലാലിന്റെ വായിൽ ആദ്യം വന്നത്
നാജീ സൂപ്പർ. ഈ ട്രിപ്പ് കഴിയുമ്പോഴത്തെക്കും നാജിയുടെ തലവര മാറും. എവിടെ എത്തിയാലും സൗഹൃദം സ്ഥാപിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ. അതാണ് യാത്രയുടെ വിജയവും. തുടർന്നും സുഖ യാത്ര നേരുന്നു 👍
ഓളെയാത്ര കണ്ടാലും കണ്ടാലും മതിയാവില്ല. എനിക്ക് നിന്നെ കുറിച്ച് അഭിമാനം തോന്നുന്നു 'ഇനിയും ഉയരങ്ങൾ താണ്ടാൻ ആരോഗ്യവും ആയുസും ഉണ്ടാവട്ടെ എന്നു് ഈ ഉമ്മ പ്രാർത്ഥിക്കുന്നു '
സഹോദരീ.. ശരിക്കും നിങ്ങളെ ഇഷ്ടം.. വീട്ടിലിരിക്കേണ്ടവരാണ് എന്ന് പറഞ്ഞ് നിങ്ങളെയൊക്കെ ഈ ഉത്സാഹവും ധൈര്യവുമൊക്കെയുള്ള വ്യക്തിത്വത്തെ നിരുത്സാഹപ്പെടുത്തല്ലേയെന്ന് ആത്മാർത്ഥായിട്ട് സ്നേഹത്തോടെ അപേക്ഷിക്കുന്നു..
CRPF എന്നാൽ ഇന്ത്യയുടെ അകത്തു ഉള്ള പ്രശ്നം തീർക്കുക, മാവോയിസ്റ്റ് പ്രശ്നങ്ങൾ ആഭ്യന്തരകലഹം മുതലായ ഇന്ത്യക്ക് അകത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് എന്നാണ് എന്റെ അറിവ് മുല്ലപ്പെരിയാർ പ്രശ്നം വന്നപ്പോൾ നമ്മുടെ നാട്ടിലും തമിഴ്നാട്ടിലും സിആർപിഎഫ് ഉണ്ടായിരുന്നു
പെങ്ങളെ.... പൊളി.. ഇതാണ് പെണ്ണ്
Mm b b y g g 5t
കണ്ണൂർക്കാരൻ ആർമി സാറിനിരിക്കട്ടേ ഇന്നത്തെ ലൈക്
നിങ്ങളെ ആത്മവിശ്വാസത്തിനും ധൈര്യത്തിനും ഒരു big സല്യൂട്ട്.. അടിപൊളി ❤❤
നമ്മുടെ സ്വന്തം പയ്യന്നൂർകാരനായ പട്ടാളകാരനെ കാശ്മീരിൽ കണ്ടപ്പോൾ ചാനലിലൂടെ ആയിട്ട് കൂടി ഭയങ്കര സന്തോഷം തോന്നി.
പയ്യന്നൂർ എവിടെ
പട്ടാളക്കാരൻ ആയാലും നാട്ടുകാരെ കണ്ടപ്പോൾ മുഖത്തെ സന്തോഷം കണ്ടോ 😘😘😘
♥️
വീട്ടിൽ എല്ലാര്ക്കും അറിയാം
ആ പട്ടാളക്കാരൻ ഉദ്യോഗസ്ഥന് പതിനായിരക്കണക്കിന് അഭിവാദ്യങ്ങൾ ജയ്ഹിന്ദ്
നമ്മുടെ ആൾക്കാർ സൈനികർ എല്ലാം നമുക്ക് അഭിമാനം 💙💙💙
ഒരു കോടി കണ്ടതിനു ശേഷമാണ് ഇങ്ങനെ ഒരാളെ പറ്റി അറിയുന്നത്. ബേസ്മെന്റ് കേമ്പിന്റെ വീഡിയോ കണ്ടു. കാശ്മീർ യാത്ര മൂഴുവൻ കണ്ടില്ല.... സംഗതി സൂപ്പർ... മറ്റ് വീഡിയോകൾ കണ്ട ശേഷം അഭിപ്രായങ്ങൾ പറയാം ... all the best....
കശ്മീർ ഉള്ള ആളുകൾ വളരെ സ്നേഹം ഉള്ളവർ ആണ് ❤️
നിങ്ങളുടെ വർത്താനം കേൾക്കാൻ നല്ലൊരു സന്തോഷം തലശ്ശേരി ഭാഷ തന്നെ 👍
നമ്മുടെ പയ്യന്നൂർകാരൻ പട്ടാളക്കാരൻ നല്ലൊരു മാനൃമായ സംസാരം 🥰
നമ്മളെ നാട്ടുകാര് ആരെ കണ്ടാലും ആദ്യം 2 ചോദ്യം സുഗയല്ലേ ബച്ചണം കയിചോ ഇത് എന്നും എല്ലാവരുടെയും വായിൽ നിന്നും വരുന്ന ഒരേ രണ്ട് വാക്കാണ് അതാണ് നമ്മുടെ ശ്രീ ലാലിന്റെ വായിൽ ആദ്യം വന്നത്
നല്ല മനുഷ്യൻ ആവുക എന്നത് സത്യം
അസ്സലാമു അലൈക്കും ഞാൻ ഇന്നാണ് ഈ ചാനൽ കണ്ടത് അറിഞ്ഞില്ല ഇത്ത ഇൻഷ അള്ളാ നിങ്ങളുടെ യാത്ര അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ കുവൈത്തിൽ നിന്നും
ഞാനും ഇന്നാണ് കാണുന്നദ്
ആണുങ്ങൾ ഭരിക്കണം അള്ളാഹു ബർകത്തു ആക്കണമെങ്കിൽ ഇപ്പോഴല്ല പോകേണ്ടത് ഒരു 5 വർഷത്തിനുമുമ്പേ പോയിരുന്നെങ്കിൽ കാണാമായിരുന്നു ബർക്കത്ത്
3
ശ്രീലാൽ, എന്റെ നാട്ടുകാരൻ♥️♥️
Nte eatttan💪🏻
@@you_me_andwe7482 military
Kaaran
Aano
Bro ettan
Power 💪💪
💪💕💕
കാശ്മീരികൾ നമ്മൾ വിജാരിച്ചതിലും നല്ലവരാണ്.
നാജീ സൂപ്പർ. ഈ ട്രിപ്പ് കഴിയുമ്പോഴത്തെക്കും നാജിയുടെ തലവര മാറും. എവിടെ എത്തിയാലും സൗഹൃദം സ്ഥാപിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ. അതാണ് യാത്രയുടെ വിജയവും. തുടർന്നും സുഖ യാത്ര നേരുന്നു 👍
♥️
Correct👍
Hi
ബിഗ് സല്യൂട്ട് സാർ. ഞാൻ കണ്ണൂർ ശോദേശി അണ് സന്തോഷം 🙋♂️
P
ഓളെയാത്ര കണ്ടാലും കണ്ടാലും മതിയാവില്ല. എനിക്ക് നിന്നെ കുറിച്ച് അഭിമാനം തോന്നുന്നു 'ഇനിയും ഉയരങ്ങൾ താണ്ടാൻ ആരോഗ്യവും ആയുസും ഉണ്ടാവട്ടെ എന്നു് ഈ ഉമ്മ പ്രാർത്ഥിക്കുന്നു '
♥️♥️ഉമ്മാ ...
അടിപൊളി വല്ലാത്തൊരു അനുഭൂതി നേരിട്ട് പോയപോലെ 👌👌👌
കാശ്മീരികൾ ന്നല്ല മനുഷ്യർ👌👌👍👍🥰
Adutha stopilk 4 aal koottinu koottunna njan 🙄🙄🙄enthayalum kalakkii 👍👍👍👍👍
a self made woman, proud of you 👍
♥️
CRPF is a vry risky job, they are responsible for internal security and CI operation 🔥❤️🇮🇳
Thank you for guarding us 🥰
നിങ്ങളുടെ വീഡിയോസ് എപ്പോഴും കാണാറുണ്ട്.
സല്യൂട്ട് യു ശ്രീലാൽ
Njhanum innan e chanal kanunnath mashaallaa
വീടുകളിൽ നിന്നും ഫുഡ് കഴിക്കുന്നതിനു ക്യാഷ് കൊടുക്കണോ? നിങ്ങൾ ചുറ്റിയത് പോലെ ഒന്നു ചുറ്റാൻ ഒരാൾക് എത്ര ചെലവാകും?
Ni enthaannu parayunnathu veettil ninnu bachannam kayaikaan aarengilum paisa vaangikumo
You are really brave, salute you mam, enjoy your trip
നിങൾ സൂപ്പർ ആണുട്ടോ, നല്ല അവതരണം , പ്രത്യേകിച്ച് ആ കണ്ണൂർ ഭാഷ 😀 but ലോകം അറിഞ്ഞിട്ടില്ല ഇങ്ങനൊരളുണ്ടെന്ന് ....wait...👌😀👏
Naaji ഇങ്ങളൊരു ജിന്ന് തന്നെ
Ante na ji ninte dairyathinu salute njanokke onnu townil pokan pediya
Nokiye enthoru aadithya maryada..maasha allah alhamdulillah
1.30 sreelal .ende koode +2 padichada .kanan pattiyadi sandosham.allthebest
സഹോദരീ.. ശരിക്കും നിങ്ങളെ ഇഷ്ടം..
വീട്ടിലിരിക്കേണ്ടവരാണ് എന്ന് പറഞ്ഞ് നിങ്ങളെയൊക്കെ ഈ ഉത്സാഹവും ധൈര്യവുമൊക്കെയുള്ള വ്യക്തിത്വത്തെ നിരുത്സാഹപ്പെടുത്തല്ലേയെന്ന് ആത്മാർത്ഥായിട്ട് സ്നേഹത്തോടെ അപേക്ഷിക്കുന്നു..
All the best
Masha Allah...Nammude malayali pattalakkarane kandappo vallatha santhoosham😊😊😊
Aadyam kandappol thambe subscribe chrythu valare ishttayi👍👍👍💓❣️❣️
Thatha Innova automatic gear aano
manual
Amazing😻.....keep goin'💞
Oru pattalakkane kandaal vandiyil ninn irangi ninnu samsarikkan ulla maryaadha kaanikkayirunnu...
വണ്ടിയിൽ നിന്നും ഇറങ്ങി സംസാരിച്ചിട്ടുണ്ട് .അത് വീഡിയോ എടുത്തില്ലാ
Itha നന്നായിട്ടുണ്ട് ithada samsaram
♥️
കണ്ണൂർ,,,👍 പയ്യന്നൂർ,,👌 CRPF💐💐💐
Nalla virthyulla veed
നിങ്ങള്‍ പപോളിയാ നാജീ
ഈ വീഡിയോ കാണാത്തവർക്ക് നഷ്ടം തന്നെ
الله يحفظ البلد كاشمير من كل شر
ഹായ് ശ്രീലാൽ ❤❤👍👍👍
Ithoke kaanumbol ningalod asooya thonnunnu 🙏
Video super ❤️
I am proud to a wife of CRPF
Saji kku mundikkoode ?
ശ്രി ലാൽ CRPF നമ്മുടെ നാട്ടുകാരൻ 👍
ഫ്ലവർസ് ഒരു കോടി കണ്ടിട്ടാണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത് ഒരുപാട് അഭിമാനം തോന്നി എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ
Naaji supper daa take care
Naji nighaluday samssaram allavarkkum isttatto
Hi sis beautiful video
♥️
💞💞👏🙏👍
Too good❤
Very good adipoly ❤❤
എന്റെ മോന് കാശ്മീർ പോയിന്റ് ഉണ്ട്
Beautiful vedio
God bless you all makkale
Thanks for the vedio makkale
Ente dreaman kashmeer kanan
പരിപാടിയെല്ലാം നന്നായി പോവുന്നുണ്ട്
CRPF എന്നാൽ ഇന്ത്യയുടെ അകത്തു ഉള്ള പ്രശ്നം തീർക്കുക, മാവോയിസ്റ്റ് പ്രശ്നങ്ങൾ ആഭ്യന്തരകലഹം മുതലായ ഇന്ത്യക്ക് അകത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് എന്നാണ് എന്റെ അറിവ് മുല്ലപ്പെരിയാർ പ്രശ്നം വന്നപ്പോൾ നമ്മുടെ നാട്ടിലും തമിഴ്നാട്ടിലും സിആർപിഎഫ് ഉണ്ടായിരുന്നു
അടിപൊളി 👌👌✌️😍😍😍
♥️
Supertrip
In india especially in Kerala muslims are lucky super
Mashallah God bless you
♥️
Sree Lal😍😍😍
Nammude nattil ullathinekkalum nalla manushyaraa avide ullavar
♥️
Indian army ko bahut dhanyabadh
Payyanur my hometown
കാശ്മീരികൾ നല്ല സ്വഭാവം 😍
Sherikkum hindi samsarikumallo evidenh padichu hindi??
വീട്ടിൽ എല്ലാർക്കുമറിയാം
@@naajinoushisolomomtravelle9237 നല്ല പരിപാടിയാണ് മറ്റുള്ള സ്ഥലം ങ്ങൾ കൂടി കാണിക്കണം ഞാൻ എല്ലാ പരിപാടിയും കാണാറുണ്ട് പരിചയപ്പെട്ടാൽ കൊള്ളാമായിരുന്നു
Super👌🏻❤
പാവങ്ങൾ അവരുടെഒരുജീവിതം
അതെ
നാജിത്താ..... 🎉
കൂടെ ഉള്ളവർ എന്താ പോയത്
Ende daady armiyilaanu
Sree lal irikette innathe like
എനിക്കും
സൂപ്പർ 😍ഇത്താത്ത
Nii serik para evide ullad punjabila.. Alla kasmir ha
Thalasheri ❤️
ഞമ്മക് എടേം പോകാം..
Super 👍👍👍
♥️
Evdethi
പഞ്ചാബ്
Big salute
നല്ല രസമുള്ള സംസാരം.
സൂപ്പർ
♥️
Hi
Qataril ninu nigalaum veediyoym super
കലക്കി കലക്കി
♥️
നാജി അപ്പൊ മറ്റേ 2 പേര് എവിടെ പോയി
പോയി
@@naajinoushisolomomtravelle9237 തിരിച്ചു പൊന്നോ നാട്ടിൽ ക്
wow super
Very very good
അടിപൊളി 👍
നമ്മൾ പയ്യന്നൂർ
Superb
Kannur payyannur ente nadu
Pavam:makkail😘😘❤️❤️❤️
Mine bro....❤️