Calvary Sneham | Jiji Sam | En Prana Naadha| എൻ പ്രാണനാഥാ | Abe Johnson

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 95

  • @Jancy-lv9xk
    @Jancy-lv9xk 5 днів тому +1

    അതിമനോഹരംനല്ലതു പോലെ പാടിട്ടുണ്ട് ജിജിമോളെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും പാടാൻ അവസരങ്ങൽ ഉണ്ടാകട്ടെ

  • @Jancy-lv9xk
    @Jancy-lv9xk Місяць тому +1

    Jiji super super daivam anugrahikate eniyum avasarangal undakate

  • @sunoyrajp9097
    @sunoyrajp9097 5 днів тому +1

    ❤️❤️❤️

  • @jossagarsinger
    @jossagarsinger Місяць тому +6

    സൂപ്പർ സോങ്. നല്ല വരികൾ. സിമ്പിൾ ട്യൂൺ.. ഓർക്കേസ്ട്രേഷൻ മനോഹരം.. കുറെ നാളിന് ശേഷം ജിജി സാമിന്റെ ഗംഭീര ആലാപനം.. നല്ല ചിത്രീകരണം.. Congrats.. All team...❤❤🎉

  • @shajiabraham8905
    @shajiabraham8905 Місяць тому +6

    Beautiful song...Tabla poli🎉 Rajan chettan and Jobin ❤ May God bless the entire team 🙏

  • @FredittaBoban
    @FredittaBoban Місяць тому +2

    വളരെ നല്ല ഗാനം. അതുപോലെ തന്നെ രചനയും സഗീതവും ജിജി വളരെ മനോഹരമായി പാടുകയും ചെയ്തു.❤❤❤❤❤🙏🙏🙏🙏🙏🙏👍👍👍👍👍👌👌👌👌👌👌

  • @SajanPathrose
    @SajanPathrose Місяць тому +6

    മനോഹരമായ ഗാനം❤ വരികളും സംഗീതവും, ജിജി സാമിന്റെ ആലാപനവും കൂടിയായപ്പോൾ സൂപ്പർ 👍
    ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤

  • @paradisedigitalmedia6260
    @paradisedigitalmedia6260 Місяць тому +3

    വളരെ ചെറുപ്രായം മുതൽ കാണാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു ജിജി ചേച്ചി. ദൈവകൃപയാൽ അവരോടൊപ്പം ഈ ഗാനത്തിൽ വർക്ക് ചെയ്യാൻ എനിക്കും സാധിച്ചു. ഇതിന് അവസരം ഒരുക്കിയ പ്രിയ എബിച്ചായനും രാജൻ ബ്രദറിനും നന്ദി അറിയിക്കുന്നു സ്നേഹത്തോടെ സുധൻ സ്വാമി ❤🙏😄

  • @pastorrajesh5577
    @pastorrajesh5577 Місяць тому +3

    അതിമനോഹരമായ ഗാനം ❤️സംഗീതം 💞ഒരു രക്ഷയുമില്ല ❤️❤️Orchastration, Mixing 💞അതിമനോഹരം ❤️പ്രിയപ്പെട്ട ജിജി സാമിന്റെ അനുഗ്രഹിക്കപ്പെട്ട ശബ്ദത്തിൽ ഈ ഗാനം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️തബല പ്രത്യേകം പ്രശംസ അർഹിക്കുന്നു 😍എല്ലാം ഒന്നിനൊന്നു മെച്ചം 💞💞ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️💞💞💞💞ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ക്രിസ്തുവിൽ എളിയ സഹോദരൻ രാജേഷ് വക്കം 🙏🙏🙏💕💕

  • @ClassicTarang
    @ClassicTarang Місяць тому +4

    വളരെ മനോഹരം.. രചന, സംഗീതം, ആലാപനം, orchestration, mixing, chorus, visuals എല്ലാം.. സൂപ്പർ 👌👌👌👌👌👌👍👍👍👍🙏

  • @joyrs759
    @joyrs759 Місяць тому +3

    God bless 🙏🎶👍

  • @sobhas2003
    @sobhas2003 Місяць тому +3

    Super ❤❤

  • @tkm281281
    @tkm281281 Місяць тому

    വിദ്യ വിജേഷ് അല്ലേ chorus ൽ ഒരാൾ.. Jiji യുടെ ഈ ഒരു തിരിച്ചു വരവിനാണ് കാത്തിരുന്നത്.. വിദ്യയ്ക്കും salute 👍

  • @dinijijo3463
    @dinijijo3463 Місяць тому +1

    i really appreciating the blessed song🙏🙏🙏❤️❤️
    Tabla....awesome 💖💖💖

  • @sabujohn4553
    @sabujohn4553 Місяць тому +3

    Very nice song good music 👍🏽👍🏽👍🏽

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY Місяць тому +2

    Blessed song N beautiful rendering

  • @sathyarajdevaraj9989
    @sathyarajdevaraj9989 Місяць тому +3

    Nice song and good presentation 🙏🏻

  • @rajeshsbpowdikonam2101
    @rajeshsbpowdikonam2101 Місяць тому +4

    സൂപ്പർ 🌹👍🏻

  • @saintsiddhartha7955
    @saintsiddhartha7955 Місяць тому +2

    So beautiful Creation.
    ...devotional Song in all sense.

  • @clcmedia7910
    @clcmedia7910 Місяць тому +1

    Amen

  • @alexchacko6068
    @alexchacko6068 Місяць тому +3

    അതി മനോഹരം ❤❤

  • @roypodiyan4515
    @roypodiyan4515 Місяць тому

    Very nice song 👍

  • @melbasaji3254
    @melbasaji3254 Місяць тому +1

    Such a melodious song. Beautiful lines & sweet singing.
    പാവനൻ നീ പാപമായി..... പാടിടും നിൻ സ്നേഹം എന്നും ഞാൻ ...
    Praise the Lord for such a wonderful sacrifice & love towards mankind.May God bless you achaya to ✍️ more and more meaningful songs.

    • @abejochristianmedia8396
      @abejochristianmedia8396  Місяць тому +1

      Thank you 🙏 Yes, I will as the Lord leads and inspires me. Please share and continue to watch!

    • @joabey
      @joabey Місяць тому +1

      2 Corinthians 5:21😊

  • @abylegacy
    @abylegacy Місяць тому +3

    Superb ❤

  • @amruthamohan144
    @amruthamohan144 Місяць тому +5

    Super

  • @samdavid1546
    @samdavid1546 Місяць тому +2

    Super 🎉 Nice Orgastration and singing

  • @anishiachacko6518
    @anishiachacko6518 Місяць тому +3

    സൂപ്പർ 👍🏽👍🏽👍🏽

  • @spike8379
    @spike8379 Місяць тому +2

    Super song ❤

  • @vinuvv2733
    @vinuvv2733 Місяць тому +3

    Superrr❤❤

  • @poojaeenu-i7z
    @poojaeenu-i7z Місяць тому +3

    Sooper sooper sooper

  • @vaithianathankrishnan8180
    @vaithianathankrishnan8180 Місяць тому +3

    Arumai....arumai....

  • @manojManoj-uo7hf
    @manojManoj-uo7hf Місяць тому +1

    Super 🎉

  • @johnsonantony228
    @johnsonantony228 Місяць тому +2

    Super ❤ Orchestration another level ❤️❤️❤️

  • @soumyajino7276
    @soumyajino7276 Місяць тому +1

    Super 👍👍👏👏👏❤️❤️

  • @AnishThankachan
    @AnishThankachan Місяць тому +1

    Very nice song acha, and that too in the lovely voice of Jiji chechi.
    ദൂരവേ പോയാടു പോലെ ഞാൻ
    ആടലോടുഴന്നീടവേ
    തേടി വന്നു, ജീവൻ തന്നു
    മാറിലണച്ചു നീ സ്നേഹമായ്
    Liked it allot 😍 May God continue to enable you! Best wishes!!

  • @samuelgeorge6422
    @samuelgeorge6422 Місяць тому +1

    Super🙏🏻🙏🏻👍🏻🎷🎹👌🏻

  • @CHRISTIANSONGMARVELMUSIC
    @CHRISTIANSONGMARVELMUSIC Місяць тому +3

    ❤❤❤❤

  • @WilliamPGeorge
    @WilliamPGeorge Місяць тому +1

    Good keep it

  • @kevineehh
    @kevineehh Місяць тому +3

  • @ajimathewputhoor3199
    @ajimathewputhoor3199 Місяць тому +1

    Superb

  • @ronykaithamattam
    @ronykaithamattam Місяць тому +1

    Karaoke ഉണ്ടോ

    • @abejochristianmedia8396
      @abejochristianmedia8396  Місяць тому +1

      ഉണ്ട്‌ . ഈമെയ്‌ൽ അഡ്രസ്സ്‌ തന്നാൽ അയച്ച്‌ തരാം.

    • @ronykaithamattam
      @ronykaithamattam Місяць тому

      I have replied with my email id, but it's is not visible in the comment section. Have you received my id

    • @ronykaithamattam
      @ronykaithamattam Місяць тому

      Hi, please send Karaoke🙏🙂

  • @ronykaithamattam
    @ronykaithamattam Місяць тому

    Karaoke ഉണ്ടെങ്കിൽ അയച്ചു തരാമോ?

    • @abejochristianmedia8396
      @abejochristianmedia8396  Місяць тому

      തരാം. Johnson.abe@gmail.com ലേക്ക്‌ താങ്കളുടെ ഈമയ്‌ൽ അയയ്കൂ

    • @abejochristianmedia8396
      @abejochristianmedia8396  Місяць тому +1

      Please check song description for my email at the end of the lyrics. Then send me your email address to my email.

  • @malamarysasi
    @malamarysasi Місяць тому +3

    𝐏𝐫𝐚𝐢𝐬𝐞 𝐭𝐡𝐞 𝐋𝐨𝐫𝐝..
    𝚅𝚎𝚛𝚢 𝚗𝚒𝚌𝚎 ❤️

  • @JoyJasnajolsna
    @JoyJasnajolsna Місяць тому +3

    Super 👌 ❤❤❤

  • @neenubangtan901
    @neenubangtan901 Місяць тому +1