- 15
- 72 054
AbeJo Christian Media
United States
Приєднався 21 лип 2020
This channel features Malayalam Christian songs created by Dr. Abe Johnson. The songwriter’s intimacy with Christ Jesus, being moved by the Holy Spirit, inspired each of the songs. Each song is unique in the sense that it has a context and a story behind it. Each of them was hewn out of personal experiences. May it soothe aching souls, comfort those who are passing through rough patches in life, show light to the "way and the truth" for those who are lost, and most of all, bring glory to the Lord of my life - Jesus Christ. Ephesians 5:18-20.
Calvary Sneham | Jiji Sam | En Prana Naadha| എൻ പ്രാണനാഥാ | Abe Johnson
വാക്കുകൾ കൊണ്ടോ, ജീവിതം കൊണ്ടോ ഫലപ്രദമായി വർണ്ണിക്കുവാൻ കഴിയാത്ത ഒന്നാണ് ദൈവസ്നേഹം. ദൈവം തന്റെ അദമ്യമായ സ്നേഹം മനോഹരമായി പ്രദർശിപ്പിച്ചിരിക്കുന്നത് കാൽവരിയിലെ ക്രൂശിലാണ്. എനിക്ക് വേണ്ടി, എന്റെ പാപങ്ങളുടെ പരിഹാരത്തിനായി തന്റെ ഏക ജാതനെ അവിടെ ബലിയർപ്പിച്ചതിലൂടെ താൻ ആദ്യം നമ്മെ സ്നേഹിച്ചു എന്ന് അസന്നിഗ്ദ്ധം തെളിയിച്ചു. ഈ ഗാനം ഗാനരചയിതാവിന്റെ ദൈവ സ്നേഹത്തെക്കുറിച്ചുള്ള ആത്മപ്രതിഫലനവും, വിലമതിക്കലുമാണ്. കേഴ്‌വിക്കാരിൽ ഈ ഗാനംനന്ദിപുരസ്സരമുള്ള ആരാധനാഭാവം ഉണർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 2 Cor. 5:21; Isaiah 53:6; John 1:4.
Singer: Jiji Sam
Lyrics & Music: Abe Johnson
Audio Design & Keys: Joy Malamari, Royal Mix, Marthandam
Flute: Shaji Surya
Violin: Suraj Kumar, Savio Mathew, & Arun Kumar
Tabala: Rajan Yohannan & Jobin Rajan
Rhythm: John Malamari
Backing Vocal: Vidya, Soumya, & Revathi
Voice Recording: Suneesh Anand - Bensun Creations, Trivandrum
Visual Design: Sudhan Swami
Title Design and Graphics: Binu Charutha
Special Thanks: Raju Anad & Viju John
Production Coordination: Rajan Yohannan
Lyrics:
എൻ പ്രാണനാഥാ നിന്നിലലിയാൻ
എന്നാത്മാവു കേഴുന്നു
ജീവനെൻപേർക്കായ് വെടിഞ്ഞു നീ
കാൽവരിയിൻ ക്രൂശതിൽ
കാൽവരിയിൽ ജീവനേകി
പാപിയെന്നെ നേടുവാൻ
പാവനൻ നീ പാപമായി
പാടിടും നിൻ സ്നേഹം എന്നും ഞാൻ
ദൂരവേ പോയാടു പോലെ ഞാൻ
ആടലോടുഴന്നീടവേ
തേടി വന്നു, ജീവൻ തന്നു
മാറിലണച്ചു നീ സ്നേഹമായ്
എന്നിലൊടുങ്ങാത്ത നിന്റെ സ്നേഹം
എന്റെ ജീവന്റെ പൊൻ വെളിച്ചം
ജീവനൊടുങ്ങും നേരം വരെയും
പിൻഗമിച്ചീടും മോദമായ്
Singer: Jiji Sam
Lyrics & Music: Abe Johnson
Audio Design & Keys: Joy Malamari, Royal Mix, Marthandam
Flute: Shaji Surya
Violin: Suraj Kumar, Savio Mathew, & Arun Kumar
Tabala: Rajan Yohannan & Jobin Rajan
Rhythm: John Malamari
Backing Vocal: Vidya, Soumya, & Revathi
Voice Recording: Suneesh Anand - Bensun Creations, Trivandrum
Visual Design: Sudhan Swami
Title Design and Graphics: Binu Charutha
Special Thanks: Raju Anad & Viju John
Production Coordination: Rajan Yohannan
Lyrics:
എൻ പ്രാണനാഥാ നിന്നിലലിയാൻ
എന്നാത്മാവു കേഴുന്നു
ജീവനെൻപേർക്കായ് വെടിഞ്ഞു നീ
കാൽവരിയിൻ ക്രൂശതിൽ
കാൽവരിയിൽ ജീവനേകി
പാപിയെന്നെ നേടുവാൻ
പാവനൻ നീ പാപമായി
പാടിടും നിൻ സ്നേഹം എന്നും ഞാൻ
ദൂരവേ പോയാടു പോലെ ഞാൻ
ആടലോടുഴന്നീടവേ
തേടി വന്നു, ജീവൻ തന്നു
മാറിലണച്ചു നീ സ്നേഹമായ്
എന്നിലൊടുങ്ങാത്ത നിന്റെ സ്നേഹം
എന്റെ ജീവന്റെ പൊൻ വെളിച്ചം
ജീവനൊടുങ്ങും നേരം വരെയും
പിൻഗമിച്ചീടും മോദമായ്
Переглядів: 3 213
Відео
KRISTHESUVEN (In Christ Alone)| Brown Mathen Thomas| Shamitha Mariam Thomas| Abe Johnson| © CMG, EMI
Переглядів 4,7 тис.7 місяців тому
"Kristhesuven" is a thematic translation of the English song "In Christ Alone" written by Stuart Townend and Keith Getty copyrighted by Christian Music Group and Thankyou Music ©2002. This translation was given the "official translation" designation by CMG in 2023. CREDITS Malayalam Lyrics: Dr. Abe Johnson Vocals Lead: Brown Mathen Thomas & Shamitha Mariam Thomas Music Production and Vocal Arra...
YESUVE EN JEEVANE | യേശുവേ എൻ ജീവനെ| Jos Sagar | Rajan Yohannan
Переглядів 2,7 тис.Рік тому
ഒരു ക്രിസ്തു വിശ്വാസിയുടെ സന്തത സഹചാരിയും, സഹായകനും കർത്താവായ യേശുക്രിസ്തു മാത്രം ആണ്. "അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി, അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല" (സങ്കീ. 34:5). കർത്താവ് നമ്മുടെ ജീവനും, പ്രത്യാശയുമാണ്. യേശുവേ എൻ ജീവനെ. Lyrics: Rajan Yohannan Music: Aanad Raju Singer: Jos Sagar Orchestration & Flute: Anil Govind Keyboard: Rajmohan Rhythm Composer: Malamari Sasi Guitar: Sreekumar Tabla...
Ethra Sthuthichalum | എത്ര സ്തുതിച്ചാലും | Brown M. Thomas | Abe Johnson
Переглядів 2,8 тис.Рік тому
ദൈവസ്നേഹം ഓർക്കുമ്പോൾ, പ്രത്യേകിച്ച് ക്രിസ്തുവിന്റെ നമ്മോടുള്ള സ്നേഹവും അതിന്റെ പ്രതിഫലനമായ ക്രൂശിലെ മരണവും, തുടർന്നുള്ള ഉയിർപ്പും, അവനിൽ വിശ്വസിക്കുകയും, പിന്തുടരുകയും ചെയ്യുന്നവർക്കുള്ള സ്വർഗ്ഗീയ ഭാവിയും ഒക്കെ ഓർത്താൽ അവനെ എങ്ങനെ സ്തുതിക്കാതെ ഇരിക്കും? എത്ര സ്തുതിച്ചാലും മതി വരുമോ? When we think of the love of God, particularly the love of Christ and its reflection we see in his death on the ...
സമർപ്പണം| Orayiram Kanneer | ഒരായിരം കണ്ണീർ | സുമി സണ്ണി Sumi Sunny | @abejochristianmedia8396
Переглядів 2,3 тис.Рік тому
#christiandevotionalsongs #malayalamchristiandevotionalsongs #sumisunny #sajanpathrose #gulazbilhan ക്രിസ്തുവിന്റെ സ്നേഹം എപ്പോഴും എന്നെ ആശ്ചര്യഭരിതനാക്കുന്നു. തന്റെ സ്നേഹത്തിനും, കരുതലിനും പകരം പറയുവാൻ മറ്റൊന്നുമില്ല. ഈ കാര്യങ്ങളോർത്ത് ഹൃദയം തപ്തമായ ഒരു വേളയിൽ നനവുള്ള മിഴികളോടെ എഴുതിയ വരികളാണിവ. തിരക്കുള്ള ജീവിതത്തിന്റെ പരുക്കൻ സമയങ്ങളിൽ ഒന്ന് സാവധാനപ്പെടുവാൻ, സ്വർഗ്ഗീയ സമാധാനം അനുഭവിക്കുവാൻ ഈ...
Neerthodu Kaamkshikkum © |നീർത്തോടു കാംക്ഷിക്കും | Jose Sagar | @abejochristianmedia8396|
Переглядів 10 тис.Рік тому
1996-ൽ ദൈവവേലയോടുള്ള ബന്ധത്തിൽ അല്പമല്ലാത്ത സന്ദേഹങ്ങളും, പ്രയാസങ്ങളും അനുഭവിച്ച ഒരുവേളയിൽ, ധ്യാന സമ്പൂർണമായ ഒരു നിമിഷത്തിൽ.... ഞാൻ സങ്കീർത്തനങ്ങൾ 42 ലെ എഴുത്തുകാരന്റെ മനോഗതങ്ങളുമായി ഒത്തുചേരുന്ന ഒരനുഭവമുണ്ടായി. ഈ വരികൾ അന്ന് ആത്മാവിൽ നിന്നും ഒഴുകിയെത്തിയതാണ്. ഒരു ക്രിസ്തുവിന്റെ പിൻഗാമിക്ക് ഏതൊരവസരത്തിലും ആശ്രയവും, അവലംബവുമായി ക്രിസ്തു മാത്രമേയുള്ളൂ. 1996-ൽ റിക്കോർഡ് ചെയ്‌തെങ്കിലും ഇപ്പോൾ മാത്ര...
Yennum Neemathi | എന്നും നീ മതി| Rajesh Vakkom | Abe Johnson | കൃപ എന്നാശ്രയം | #AbejoChristianMedia
Переглядів 11 тис.2 роки тому
When I realized through a series of events that it is only by the grace of God we exist, it brought me to the Lord's feet. Tough circumstances in the life of a Christ-follower require absolute trust and reliance on Him. It is my prayer that this song, which came out of life experiences, will bless you abundantly and minister to you. ദൈവകൃപ ഒന്നുമാത്രമേ ഒരു വിശ്വാസിക്ക് ആത്യന്തികമായി സമാധാനവും, ...
എന്നെ നന്നായി അറിയുന്ന ദൈവം | Enne Nannayi | Jose Sagar | Abe Johnson| AbeJo Christian Media
Переглядів 11 тис.3 роки тому
About a year ago, when I was feeling discouraged because of COVID-19 and its devastation, the Lord visited me through His Word in Psalm 139. The words of this song simply started flowing at that time. They reassured me about my sovereign God and helped me to trust in Him more. I submit this to you hoping our God will show up big for you no matter what your situation is. The Creative Team Music:...
Hridayamuruki Varum | ഹൃദയമുരുകി വരും | Immanuel Henry | Malayalam Christian Song| Abe Johnson
Переглядів 2,1 тис.3 роки тому
The Lord is near to His child whose heart is broken. The teardrops that emanate from a broken heart are a worshipful offering to the Lord. It beckons the Lord's nearness (Ps 34:18). Such tears are part of the heavenly worship (Rev 5:8). We hope this song will touch you in a special way! ഹൃദയം നുറുങ്ങിയ തന്റെ പൈതലിന്റെ അരികിൽ കർത്താവ് വരും. നുറുങ്ങിയ ഹൃദയത്തിൽ നിന്നും ഉത്ഭവിക്കുന്ന കണ്ണുനീർ കണങ്...
Calvary Naadha (കാൽവരി നാഥാ) | Malayalam Christian Song | Lyrical Video | Vimmy Mariam | Abe Johnson
Переглядів 4823 роки тому
At the feet of the Lord of Calvary is the only place to find refuge. Written in 1996, this song is my homage to the Lord of Calvary. I hope you will find refuge in Him as well. Be blessed! Please subscribe and share.#AbejoChristianMedia
മനമേ നീ ശങ്കി.. | Maname Nee Shankikkenda | Malayalam Christian Song |Jenna Ann Thomas | Abe Johnson
Переглядів 8 тис.3 роки тому
Written to the tune provided by Johnson Kurian in 1994, this is a comforting song that will enhance your trust in our loving Lord Jesus Christ. It is beautifully arranged by Rexon Thomas and in the beautiful voice of #JennaAnnThomas. By #AbeJoChristianMedia. #MalayalamChristianDevotionalSongs , #ChristianDevotionalSongs CREDITS: Lyrics - Abe Johnson Music - Johnson Kurian Arranging, mixing and ...
യേശുവിൽ ഏന്നാശ്രയം| Yesuvil Ennashryayam | Jenna Ann Thomas| Abe Johnson | Malayalam Christian Song
Переглядів 8 тис.4 роки тому
Times of struggles and situations complicated by the pandemic cause doubt and fear in a Christ-follower's mind. Yesuvil Ennashryayam (യേശുവിൽ ഏന്നാശ്രയം) is a brand-new Malayalam Christian song that will calm such fears and doubts, and renew one's trust in Christ Jesus. Hear it in the sweet voice of the up-and-coming Malayalam Christian artist Jenna Ann Thomas. കഷ്ടതയുടെ സമയങ്ങൾ ലോക മഹാമാരിയുടെ...
യേശുവിൽ എന്നാശ്രയം|Yesuvil Ennashrayam| Malayalam Christian Song | Brown Mathen Thomas | Abe Johnson
Переглядів 3,1 тис.4 роки тому
Times of struggles and situations complicated by the pandemic cause doubt and fear in a Christ-follower's mind. Yesuvil Ennashryayam (#യേശുവിൽഏന്നാശ്രയം) is a brand-new Malayalam Christian song that will calm such fears and doubts, and renew one's trust in Christ Jesus. Hear it in the rich voice of the blessed Malayalam Christian artist #BrownMathenThomas, #ChristianDevotionalSongs, #AbeJohnson...
AbeJo Christian Media
Переглядів 7094 роки тому
A quick update to introduce my UA-cam Channel and my new song.
Ganicheedumo Nee - ഗണി ച്ചീടുമോ നീ | Malayalam Christian Song | Binoy Chacko | Abe Johnson
Переглядів 6054 роки тому
Life is temporal. No one knows what tomorrow will bring. The only sure thing is that trusting in Jesus, one could find peace and comfort knowing that his or her future is secure.
അതിമനോഹരംനല്ലതു പോലെ പാടിട്ടുണ്ട് ജിജിമോളെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും പാടാൻ അവസരങ്ങൽ ഉണ്ടാകട്ടെ
Thank you 🙏
❤️❤️❤️
Thank you 🙏
Super 👍🏻👍🏻👍🏻❤
Thank you 👍
VERY GOOD SONG.
Thanks 🙏
Good
🙏
👍
Thank you 🙏
Jiji super super daivam anugrahikate eniyum avasarangal undakate
It was a blessing for us to have sister Jiji sing this song.
Very nice song 👍
Thank you 🙏
വിദ്യ വിജേഷ് അല്ലേ chorus ൽ ഒരാൾ.. Jiji യുടെ ഈ ഒരു തിരിച്ചു വരവിനാണ് കാത്തിരുന്നത്.. വിദ്യയ്ക്കും salute 👍
Thank you 🙏
Karaoke ഉണ്ടെങ്കിൽ അയച്ചു തരാമോ?
തരാം. Johnson.abe@gmail.com ലേക്ക് താങ്കളുടെ ഈമയ്ൽ അയയ്കൂ
Please check song description for my email at the end of the lyrics. Then send me your email address to my email.
Such a melodious song. Beautiful lines & sweet singing. പാവനൻ നീ പാപമായി..... പാടിടും നിൻ സ്നേഹം എന്നും ഞാൻ ... Praise the Lord for such a wonderful sacrifice & love towards mankind.May God bless you achaya to ✍️ more and more meaningful songs.
Thank you 🙏 Yes, I will as the Lord leads and inspires me. Please share and continue to watch!
2 Corinthians 5:21😊
Karaoke ഉണ്ടോ
ഉണ്ട് . ഈമെയ്ൽ അഡ്രസ്സ് തന്നാൽ അയച്ച് തരാം.
I have replied with my email id, but it's is not visible in the comment section. Have you received my id
Hi, please send Karaoke🙏🙂
i really appreciating the blessed song🙏🙏🙏❤️❤️ Tabla....awesome 💖💖💖
Thank you 🙏
Super 🎉
Thank you 🙏
Very nice song acha, and that too in the lovely voice of Jiji chechi. ദൂരവേ പോയാടു പോലെ ഞാൻ ആടലോടുഴന്നീടവേ തേടി വന്നു, ജീവൻ തന്നു മാറിലണച്ചു നീ സ്നേഹമായ് Liked it allot 😍 May God continue to enable you! Best wishes!!
Thank you, Anish.
Isaiah 53:6
Praise the LORD Amen 🙏 Very good song
Thank you 🙏
Amen
Thank you 🙏
Blessed song N beautiful rendering
Thank you 🙏
❤
Thank you 🙏
വളരെ ചെറുപ്രായം മുതൽ കാണാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു ജിജി ചേച്ചി. ദൈവകൃപയാൽ അവരോടൊപ്പം ഈ ഗാനത്തിൽ വർക്ക് ചെയ്യാൻ എനിക്കും സാധിച്ചു. ഇതിന് അവസരം ഒരുക്കിയ പ്രിയ എബിച്ചായനും രാജൻ ബ്രദറിനും നന്ദി അറിയിക്കുന്നു സ്നേഹത്തോടെ സുധൻ സ്വാമി ❤🙏😄
Great camera work, Sudhan!
Glory to God 🎉
Thank you 🙏
👍👍👍👍🙏🙏🙏🙏🙏 സൂപ്പർ......❤️❤️❤️❤️❤️
Thank you 🙏
സൂപ്പർ.....❤❤❤❤❤👍👍👍🤣🙏🙏🙏🙏
Thank you 🙏
വളരെ നല്ല ഗാനം. അതുപോലെ തന്നെ രചനയും സഗീതവും ജിജി വളരെ മനോഹരമായി പാടുകയും ചെയ്തു.❤❤❤❤❤🙏🙏🙏🙏🙏🙏👍👍👍👍👍👌👌👌👌👌👌
Thank you 🙏
Good keep it
Thank you 🙏
❤
Thank you 🙏
Super🙏🏻🙏🏻👍🏻🎷🎹👌🏻
Thank you very much
Great,,,👍👍👍
Thank you 🙏
Superb
Thank you 🙏
Super 🎉 Nice Orgastration and singing
Thank you 🙏
Super song ❤
Thank you 🙏
Super 👍👍👏👏👏❤️❤️
Thank you! Cheers!
Super ❤ Orchestration another level ❤️❤️❤️
Thank you 🙏
So beautiful Creation. ...devotional Song in all sense.
Thank you 🙏
❤❤❤❤
Thank you 🙏
Nice song and good presentation 🙏🏻
Thank you 🙏
Superrr❤❤
Thanks for listening
Arumai....arumai....
Nandri 🙏
Super 👌 ❤❤❤
Thanks 🤗
വളരെ മനോഹരം.. രചന, സംഗീതം, ആലാപനം, orchestration, mixing, chorus, visuals എല്ലാം.. സൂപ്പർ 👌👌👌👌👌👌👍👍👍👍🙏
Thank you 🙏
𝐏𝐫𝐚𝐢𝐬𝐞 𝐭𝐡𝐞 𝐋𝐨𝐫𝐝.. 𝚅𝚎𝚛𝚢 𝚗𝚒𝚌𝚎 ❤️
Thank you, my brother 🙏
God bless 🙏🎶👍
🙏 thank you
Super ❤❤
Thank you 🙏
Very nice song good music 👍🏽👍🏽👍🏽
Thank you 🙏
സൂപ്പർ സോങ്. നല്ല വരികൾ. സിമ്പിൾ ട്യൂൺ.. ഓർക്കേസ്ട്രേഷൻ മനോഹരം.. കുറെ നാളിന് ശേഷം ജിജി സാമിന്റെ ഗംഭീര ആലാപനം.. നല്ല ചിത്രീകരണം.. Congrats.. All team...❤❤🎉
Thank you, Jos 🙏
Beautiful song...Tabla poli🎉 Rajan chettan and Jobin ❤ May God bless the entire team 🙏
Thank you 🙏
Super
🙏
❤
🙏
സൂപ്പർ 👍🏽👍🏽👍🏽
Thank you 🙏
സൂപ്പർ 🌹👍🏻
Thank you 🙏