Tata estate full restoration after 29 years

Поділитися
Вставка
  • Опубліковано 20 сер 2024
  • TATA ESTATE RESTORATION
    / ivin_vincent
    PETROLHEAD MOTOR GARAGE OFFICIAL
    / petrolhead_motor_garage

КОМЕНТАРІ • 53

  • @jijeeshcjijeesh8061
    @jijeeshcjijeesh8061 10 місяців тому +4

    ഇനി ഇവനെ അങ്ങനെ കൊണ്ട് നടന്നാൽ തന്നെ മതി❤❤❤❤ അഴക് അല്ലേ അഴക്. ❤❤❤❤

  • @aswin7088
    @aswin7088 10 місяців тому +8

    Cold start vedio ann poli

  • @amalthampuran3386
    @amalthampuran3386 10 місяців тому +6

    Bro cold start video edu a pazhaya power kond va its a request 😢

  • @aruns9472
    @aruns9472 10 місяців тому +5

    Cold start video tudaghu bro

  • @Jishnuk011235
    @Jishnuk011235 10 місяців тому +2

    Your dedication and genuinity ❤

  • @kiranmathew2992
    @kiranmathew2992 10 місяців тому +3

    hi ഐവിൻ , ഒരു ഫീഡ് back പറയാതെ വയ്യ .നിങ്ങളെയും നിങ്ങളുടെ വിഡിയോസും അവതരണവുമെല്ലാം ഒത്തിരി ഇഷ്ടമാണ് .ആദ്യം മുതലേ ഈ ചാനലിന്റെ സബ്സ്ക്രൈബേർ ആണ് ഞാൻ .പണ്ടെല്ലാം നിങ്ങൾ ഒത്തിരി വെത്യസ്തമായ വീഡിയോസ് ആയിരുന്നു അപ്‌ലോഡ് ചെയ്തിരുന്നത് .പക്ഷെ പിന്നീട് നിങ്ങളുടെ ഒരു വിഡിയോയ്ക്കും ഒരു തുടർച്ച ഇല്ല . പല കോൾഡ് സ്റ്റാർട്ടിന്റെ അവസാനം ഇതിന്റെ റീസ്റ്റോറേഷൻ വീഡിയോ നമ്മൾ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും എന്ന് പറഞ്ഞിട് ആകെ നല്ല restoration കണ്ടത് ഒരു രാജദൂത് ബൈക്കും പിന്നെ എപ്പോഴും ഈ ഒരു എസ്റ്റേറ്റ് വിഡിയോയും . പണ്ട് ഒരു റോഡിസൈഡിൽ കിടന്ന ഒരു ജീപ്പ് , ഒരു തമിഴ്നാട് വണ്ടി ഇതൊക്കെ restoration വീഡിയോസ് ഉടനെ ഇടും എന്ന് അവസാനം പറഞ്ഞപ്പോൾ ഇതൊക്കെ നിങ്ങളുടെ ചാനലിൽ വരും എന്ന് നമ്മളൊക്കെ ഒരുപാട് പ്രതീക്ഷിച്ചു . നിങ്ങൾക്കു തിരക്കുണ്ടാകും , മറ്റു ജോലിയുണ്ടാകും പക്ഷെ ഒരു വീഡിയോ പറഞ്ഞു അവസാനിപ്പിക്കുമ്പോൾ ചെയ്യാൻ പറ്റുന്നതല്ലെങ്കിൽ restoration ഉണ്ടാകും എന്ന് പറയരുത് . നിങ്ങൾക്കു ശേഷം restoration video ചെയ്യുന്ന ചാനൽ തുടങ്ങിയവർ ഇപ്പോൾ മിനിമം 500k യ്ക്കു മുകളിൽ likes വാങ്ങിക്കുന്നു . ഇതൊക്കെ പറയാൻ നീ ആരാടാ എന്ന് ഐവിന് ചിന്തിക്കുന്നുണ്ടാകും . നിങ്ങൾക്ക് സമയക്കുറവുണ്ടാകും ,ഈ ചാനൽ ചിലപ്പോൾ നിങ്ങൾക്കു ഒരു വരുമാന മാർഗ്ഗം ആയിരിക്കില്ല . But നിങ്ങളുടെ ഒരു പഴയ subscriber എന്ന നിലയിൽ ഞാൻ പറയാനുള്ളത് പറഞ്ഞു എന്ന് മാത്രം .....

  • @hasherh4396
    @hasherh4396 10 місяців тому +3

    Bro please change wheel cup colour to orginal look (silver colour)

  • @mahinbasheer9686
    @mahinbasheer9686 10 місяців тому +11

    ഈ പ്രവിശ്യവും ആലോയ് ഇട്ടില്ല

    • @sibiskoshy2169
      @sibiskoshy2169 10 місяців тому +4

      stock aayitt maintain cheyuanenalle paranje?

    • @mahinbasheer9686
      @mahinbasheer9686 10 місяців тому

      IVIN bro കഴിഞ്ഞ വിഡിയോയിൽ പറഞ്ഞായിരുന്നു ആലോയ് നോക്കുനുണ്ടെന്നു

    • @sibiskoshy2169
      @sibiskoshy2169 10 місяців тому

      @@mahinbasheer9686 oh

  • @piusdane
    @piusdane 10 місяців тому

    No gimmicks, Great efforts 🎉❤

  • @Aarw1n
    @Aarw1n 10 місяців тому +3

    Trax avda bro ?

  • @manu-dk6dv
    @manu-dk6dv 10 місяців тому +1

    നിന്റെ effort നു നീ 1 മില്യൺ ആകണ്ട ടൈം കഴിഞ്ഞു 😘

  • @user-hy5qj8zm3j
    @user-hy5qj8zm3j 10 місяців тому

    Patchworker respect tools 🙏

  • @minnus222
    @minnus222 10 місяців тому +2

    Ithinte original wheel cups seconds kittanundo?

  • @khalidshathayyil5829
    @khalidshathayyil5829 10 місяців тому +1

    Bro ee condition il nice aayitt keep cheyy... Work allam adipoly

  • @dibin83
    @dibin83 10 місяців тому +1

    video 80% okk. ... Natural ayy ningalude style ill tanne edukku bhaii

  • @rockyjohn468
    @rockyjohn468 10 місяців тому

    POLI. THAT IS PERFECT.

  • @Dileepdilu2255
    @Dileepdilu2255 10 місяців тому +2

    Poli❤🎉

  • @kodur1
    @kodur1 10 місяців тому +1

    വണ്ടി അടിപൊളി ആയല്ലോ ......❤👍🏻

  • @AjayKumar-ph6lj
    @AjayKumar-ph6lj 9 місяців тому

    1. Engine start cheyythu kanichilla
    2. Driving to be added
    Rest all are very good

  • @anoopvlog2005
    @anoopvlog2005 9 місяців тому

    Cold start video missing 😞😞😞😞😞😞

  • @peterengland1609
    @peterengland1609 10 місяців тому +1

    Bro.....painting, tinkering cheytha pullikaranod oru (vandi restoration cheythathine kurich) opinion chothikuvo ?

  • @akshayappu2780
    @akshayappu2780 10 місяців тому +2

    Hi

  • @kalll3359
    @kalll3359 10 місяців тому

    Originality 🎉

  • @devkannan7714
    @devkannan7714 10 місяців тому +1

    ❤❤❤

  • @automagazine0707
    @automagazine0707 10 місяців тому +1

    👌🏻

  • @om5201
    @om5201 10 місяців тому +1

    Nice. How much it costed you. We have a 94 sierra. Not in use for last 15 years. would like to know approx restoration cost (Engine is fine)

  • @jishnu5535
    @jishnu5535 10 місяців тому

    അപ്പോ ഇനി അടുത്ത മാസം കാണാം 👍

  • @daertodreem1974
    @daertodreem1974 10 місяців тому +2

    Haii❤❤❤❤

  • @ahmedameenyousuf
    @ahmedameenyousuf 10 місяців тому +3

    ടോട്ടൽ expence പറഞ്ഞില്ലല്ലോ 😢

    • @VIJITHTV-zp5uy
      @VIJITHTV-zp5uy 10 місяців тому

      Oru vandi medikkanullath ayi kannum😁

  • @kallarackan
    @kallarackan 10 місяців тому +2

    ✨💫

  • @hungrystomach21
    @hungrystomach21 6 місяців тому

  • @ahmedameenyousuf
    @ahmedameenyousuf 10 місяців тому +2

    ഫസ്റ്റ് 💪💪

  • @peterengland1609
    @peterengland1609 10 місяців тому +1

    Paisa ethra chilavayi ?

  • @sujithsunny1444
    @sujithsunny1444 10 місяців тому +2

    First

  • @KrishnaPrasad-ye3jd
    @KrishnaPrasad-ye3jd 10 місяців тому

    👍

  • @jdmautomotive
    @jdmautomotive 10 місяців тому +2

    Ac എങ്ങനെ ഉണ്ട്

  • @rinshadrinu3741
    @rinshadrinu3741 2 місяці тому

    Bro restore cheyan rate enthaye

  • @karthikradhakrishnan4946
    @karthikradhakrishnan4946 10 місяців тому

    Trax enthiye

  • @bibinvarghese6384
    @bibinvarghese6384 10 місяців тому

    "കെ എൽ വണ്ടി 2727"...👆🏻👍🏻🤣😝😂🤭😋🤪😜

  • @abhiashokan9546
    @abhiashokan9546 10 місяців тому

    Trax എന്തിയെ

  • @firosworld4091
    @firosworld4091 9 місяців тому

    💥💥💥💥💥💥🌹🌹🌹💥💥💥💥💥💥

  • @harishhari8202
    @harishhari8202 10 місяців тому +1

    Tembo trax avede

  • @easocabraham
    @easocabraham 10 місяців тому

    Very, Very boring look for wheels.
    So add alloywheels

  • @jdmautomotive
    @jdmautomotive 10 місяців тому +2

    എങ്ങനെ എലി കയറി

  • @sreesree6395
    @sreesree6395 9 місяців тому

    Wheel cup colour bor ആയി പോയി.. ഒർജിനൽ colour ഇത്‌ അല്ല

  • @suhasonden583
    @suhasonden583 9 місяців тому

  • @shijuzamb8355
    @shijuzamb8355 10 місяців тому

    ❤❤❤

  • @rajeevandathodi1086
    @rajeevandathodi1086 10 місяців тому