ഈ സീരിയൽ ഞാൻ വർഷം കുറെ ആയി കാണുന്നു പഴയ സീരിൽ തുടങ്ങിയപ്പോ മുതൽ അന്ന് മുതൽ ഇന്ന് വരെ ഒരു മടുപ്പും ഇല്ലാതെ ഇന്നും കാണുന്നു 2മണിക്കൂർ പടം കാണുന്നതിലും നല്ലത് ഇതാണ് 👍👍👍
Super episode 🎉 മനസ്സു നിറഞ്ഞു . 😊 Thanks again to the entire teams!.❤ God bless you all 😊😊 ഇന്ന് എനിക്ക് duty ഇല്ലാഞ്ഞത് ഭാഗ്യം നേരത്തെ തന്നെ കാണാൻ കഴിഞ്ഞല്ലോ😄😍🤩
Mudiyante acting valare adipoli aayi. Pandum dialogues okke super aa pakshe ippo eye movements, actions ellaam pro aayi. Credits to director Rajesh Thalachira.
എല്ലാം കൊണ്ടും ഓവറാക്കി കാഴ്ചക്കാരെ പൊട്ടന്മാരാക്കുകയാണല്ലോ ഇപ്പോൾ അല്ലെങ്കിൽ തന്നെ ഒരു തേങ്ങ പൊട്ടിക്കാൻ ക്ളീറ്റസിനോട് തല്ലുകൂടേണ്ട കാര്യമെന്താണ് അത് വല്യ കാര്യമാണോ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടണം അത്ര തന്നെ
തങ്കത്തിന്റെ മുലയ്ക്ക് മാത്രം ഇംപോർട്ടന്റ് കൊടുക്കുന്നുണ്ട് ഇത് ഇവരുടെ ഒരു സൈക്കോളജിക്കൽ മൂവ് ആണോ. അത് എനിക്ക് മാത്രം തോന്നിയതാണോ എന്ന് എനിക്ക് അറിയില്ല. ഞാൻ പറഞ്ഞത് മോശമായിട്ട് നിങ്ങൾക്ക് തോന്നുകയാണ് എങ്കിൽ ഞാനൊരു കുറ്റമായിട്ട് പറഞ്ഞതല്ല ഇതിന്റെ എപ്പിസോഡ് ഒന്നു മുതൽ കാണുന്ന ഒരു ആളാണ് ഞാൻ അന്നുമുതൽ നമ്മളെല്ലാം ശ്രദ്ധിക്കുമല്ലോ എന്ന് വിചാരിച്ചിട്ട് തങ്കത്തിന്റെ മുല മാത്രം ശ്രദ്ധിക്കുന്നു എന്നല്ല ഒരു വീക്ഷണം ഉണ്ടാകുമല്ലോ പക്ഷേ തങ്കത്തിന് മാത്രമായിട്ട് ഒരു പ്രത്യേകത കാണിക്കാറുണ്ട് അത് എന്താണെന്ന് ചോദിച്ചാൽ ഞാൻ കണ്ടതിൽ എനിക്ക് മാത്രമേ മനസ്സിലായുള്ളൂ വേറെയും കഥാപാത്രങ്ങൾ അതിൽ ഉണ്ടല്ലോ എനിക്ക് മാത്രമാണോ അതോ വേറെ ആർക്കെങ്കിലും തോന്നിയോ എന്ന് എനിക്ക് അറിയില്ല അങ്ങനെയാണെങ്കിൽ നിങ്ങൾ ക്ഷമിക്കുക പിന്നെ ഇതിൽ കയറി പൊങ്കാലയിടാൻ പറയരുത്
Family feud about a missing Kathi…enjoyed seeing wives and husbands letting out their frustrations! Mudiyan always cool and trying to bring harmony! But he needs a haircut badly….just a trim to take out the knots at the end.
ഈ നൈറ്റി എങ്ങനെ കഴുത്തിലൂടെ ഇറക്കി ഇടുന്നു? കൈ മുറുകി ഇരിക്കുന്നു 🤮🤮🤮ആരെ കാണിക്കാൻ? ഒരിക്കലും വാർമുടികെട്ടിവക്കൂല. അടുക്കളയിൽ ജോലി ചെയ്യുന്ന പെണ്ണുങ്ങൾ 😏😏😏😏
12:48 പോലീസുകാരന്റെ അടുക്കളയിലെ പാത്രങ്ങൾ ഏത് ജാമ്പവാന്റെ കാലത്തെയാണ്? ചളുങ്ങി ചുള്ങ്ങി ആക്രിക്കാര് പോലും വാങ്ങാത്ത പാത്രങ്ങൾ.പൈസ മുടക്കി കുറച്ചു വീട്ടുസമാനങ്ങൾ വാങ്ങി വെച്ച്കൂടെ പോലീസെ? കഷ്ടം 🤣
തിങ്കൾ മുതൽ ശനി വരെ വേണം, അത്രക്കിഷ്ടാ അളിയൻസ് ❤❤❤❤
ഈ സീരിയൽ ഞാൻ വർഷം കുറെ ആയി കാണുന്നു പഴയ സീരിൽ തുടങ്ങിയപ്പോ മുതൽ അന്ന് മുതൽ ഇന്ന് വരെ ഒരു മടുപ്പും ഇല്ലാതെ ഇന്നും കാണുന്നു 2മണിക്കൂർ പടം കാണുന്നതിലും നല്ലത് ഇതാണ് 👍👍👍
*അളിയൻസ് 2023 ലെ എല്ലാ എപ്പിസോടും കണ്ട ആരോക്കെ ഉണ്ട് 😌😌😌*
Me
ഞാനുണ്ട്
Njan
Njan
A@@@aminaka4325
Kaumudy TV യേക്കാൾ views, support UA-cam ൽ ഉള്ളത് കൊണ്ടാണ് നേരത്തെ വീഡിയോ വരുന്നത്.
😄😄😄അടിപൊളി episode, ഒരു വെട്ടുകത്തി വരുത്തിയ വിന, ഓരോ actors ഉം ഒന്നിനൊന്നു മെച്ചം 👍👍🙏
Hi
എന്താണ് അളിയൻസ് രാവിലെത്തന്നെ 10 മണിക്ക് എഴുന്നേറ്റ് ഇങ്ങോട്ട് പോന്നോ...😂😂
എനിക്ക് ഒക്കെ ഉച്ചക്ക് 1 മണി ആണ് 🤭
Enikkum 1maniyanu
സോറി ഞാൻ സൗദിയിലാണ് 10 മണി അയതെ ഉള്ളു...
Aaa@@im_a_traveler_85
ivide 2 manik
മുടിയന് എവിടായാലും 3 പെങ്ങന്മാർ must ആ 😂😂
മഞ്ജുവിന്റെ മാക്സി പൊക്കി❤ അടിക്കണം
ക്ലിറ്റോക്ക് പുതിയ ഷർട്ട് കിട്ടിയേ 💃💃
Everybodys acting is super
Thankam and Cleeto what a natural acting 😂😂😂
Super episode
Jithu has brought a nostalgic feeling today !
All are super !
ഈ വർഷം തുടക്കം നല്ലതു തന്നെ. കനകന്റെ വെട്ടുകത്തി വിവരണം സ്യൂ പർ.
😂🤣😅
Super episode 🎉
മനസ്സു നിറഞ്ഞു .
😊 Thanks again to the entire teams!.❤
God bless you all 😊😊
ഇന്ന് എനിക്ക് duty ഇല്ലാഞ്ഞത് ഭാഗ്യം
നേരത്തെ തന്നെ കാണാൻ കഴിഞ്ഞല്ലോ😄😍🤩
Simple reason, but made a very good serial. Top class script and direction. Closing scene is top class...tks
ജിത്തു അടിപൊളി.. പ്രശ്നം പരിഹരിക്കുന്നത് എന്ത് എളുപ്പത്തിൽ ആണ്?? 👌👌❤❤
Cleetok puthiya shirt. Kollaam🎉
Mudiyante example ippozhum Balu achante mixi pani aanu 😀 vanna vazhi marakkaatha mudiyan
ഇന്ന് എന്തുപറ്റി അളിയൻസ് നേരത്തെ ആണെല്ലോ
അളിയൻസ് കാണുന്നത് ക്ലിറ്റോയും കനകനും തമ്മിലുള്ള കോമ്പറ്റിഷൻ കാണാൻ മാത്രമാണ്
ക്ളീറ്റോ പുതിയ ഒരു കുട വാങ്ങിക്ക് കുടകമ്പി ഒടിഞ്ഞതാ 😀
നവവത്സരാശംസകൾ വൈകിപോയി. നിലവാരത്തോടെ 24 ലിലും തുടരു . ആശംസകൾ.
മുത്തിന് കളിച്ചുനടക്കേണ്ട പ്രായമാണോ?
ആ വെട്ടുകത്തികളുടെ അരികുപോലെയാണ് നാക്കു പ്രയോഗം.
നന്നായിരുന്നു.
ഏതായാലും ക്ളീറ്റോ ക്കു പുതിയ വർഷം പുതിയ ഷർട്ട് കൊടുത്തല്ലോ 🤣🤣
അവിടെ ഒക്കെ എല്ലാ ദിവസവും മഴ ആണല്ലോ ഇവിടെ ചൂട് കൊണ്ട് ഒരു രക്ഷയും ഇല്ല
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan kujamachi parakum Lalu Ronaldo adipoli ❤️
അളിയന്മാര്ക്ക് ഇങ്ങനെ തന്നെ കിട്ടണം😂😂
ഇന്ന് നേരെത്തെ ആണ്ല്ലോ അളിയൻസ് 🥰😄👍
👏👏👏👏ഗുഡ് എപ്പിസോഡ് 👏👏👏മീൻ കട്ട് ചെയ്തപ്പോ വിരല് മുറിഞ്ഞോ എന്തോ 😊😊ക്ളീറ്റോ ചേട്ടന്റെ ഡയലോഗ് 👌👌👌... ലില്ലിപ്പെണ്ണ് awesome 👌👌😊😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
റൊണാൾഡ് മച്ചമ്പി മിസ്സിംഗ് 😊
Watching for മുടിയൻ ❣️
ഇങ്ങനെ തന്നെ വേണം 2 അളിയൻ മാർക്കും ഭാര്യ മാർ വെച്ച് കൊടുക്കുന്നതിനു ഒരു വിലയും ഇല്ലാലോ😂
Mudiyante acting valare adipoli aayi. Pandum dialogues okke super aa pakshe ippo eye movements, actions ellaam pro aayi. Credits to director Rajesh Thalachira.
ഈ പ്രോഗ്രാം ഉപ്പും മുളകും എന്ന പ്രോഗ്രാമിനെ കഴിഞ്ഞും അടിപൊളിയാക്കണം
. അളിയൻസിലെന്നും മഴ തന്നെ.... മഴ...
വെട്ടുകത്തി കൊണ്ട് ക്ലീറ്റോയെ തങ്കം വെട്ടുമോ.? അളിയൻസ് 747 എപ്പിസോഡ് കാണുക😅
മുടി അഴിച്ചു ഇട്ട് പാചകം ചെയുന്ന നല്ലഅവർ ആണ് 😊😊😂😂
ക്ലിട്ടോ വെട്ട് കത്തി അറില്ല കുടുംബജീവിതം പോലും അറിയില്ല കാനകൻ സൂപ്പർ ലില്ലി കനകനെ പറഞ്ഞത് ശരി ആയില്ലേ 🤣
ഇത്രയും വിവരം ഇല്ലാത്ത തങ്കം 😡😡😡 വെട്ടുകത്തി ആണ് മുത്തിന്റെ നേരെ ഓങ്ങിയത്..
തേങ്ങാ പൊട്ടിക്കൽ ഓവറാക്കി 🙏
എല്ലാം കൊണ്ടും ഓവറാക്കി കാഴ്ചക്കാരെ പൊട്ടന്മാരാക്കുകയാണല്ലോ ഇപ്പോൾ അല്ലെങ്കിൽ തന്നെ ഒരു തേങ്ങ പൊട്ടിക്കാൻ ക്ളീറ്റസിനോട് തല്ലുകൂടേണ്ട കാര്യമെന്താണ് അത് വല്യ കാര്യമാണോ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടണം അത്ര തന്നെ
@16.00 aliyan fan honking horn n kanakan’s response is awesome
ബ്ലൗസ് ഇടും പോലെയാ നൈറ്റി ഇട്ടാലും, ശ്വാസം മുട്ടും കണ്ടാൽ തന്നെ
Correct engane idunne
വണ്ണമുള്ളവർ ഏതുഡ്റസ്സിട്ടാലും നിങ്ങൾ കുറ്റം കണ്ടുപിടിക്കും.അത് നിങ്ങളുടെ കുഴപ്പം തന്നെയാ
നിങ്ങൾ നോക്കണ്ട
ഫക്രു മോഡൽ നെറ്റി ആണ്.
Uppum mulakum vishnu fans like👌
എന്തുപറ്റി ഇത്തവണ new year episode ഇല്ലാതെ പോയത്???😊
അളിയൻസ് വളരെ ഇഷ്ട്ടപെട്ട പരിപാടിയാണ് ഇന്നത്തെ പ്രമേയം അത്ര പോര എന്ന് തോന്നി....
Addicted to this serial Friday to Sunday is dull without this serial
തങ്കത്തിന്റെ മുലയ്ക്ക് മാത്രം ഇംപോർട്ടന്റ് കൊടുക്കുന്നുണ്ട് ഇത് ഇവരുടെ ഒരു സൈക്കോളജിക്കൽ മൂവ് ആണോ. അത് എനിക്ക് മാത്രം തോന്നിയതാണോ എന്ന് എനിക്ക് അറിയില്ല. ഞാൻ പറഞ്ഞത് മോശമായിട്ട് നിങ്ങൾക്ക് തോന്നുകയാണ് എങ്കിൽ ഞാനൊരു കുറ്റമായിട്ട് പറഞ്ഞതല്ല ഇതിന്റെ എപ്പിസോഡ് ഒന്നു മുതൽ കാണുന്ന ഒരു ആളാണ് ഞാൻ അന്നുമുതൽ നമ്മളെല്ലാം ശ്രദ്ധിക്കുമല്ലോ എന്ന് വിചാരിച്ചിട്ട് തങ്കത്തിന്റെ മുല മാത്രം ശ്രദ്ധിക്കുന്നു എന്നല്ല ഒരു വീക്ഷണം ഉണ്ടാകുമല്ലോ പക്ഷേ തങ്കത്തിന് മാത്രമായിട്ട് ഒരു പ്രത്യേകത കാണിക്കാറുണ്ട് അത് എന്താണെന്ന് ചോദിച്ചാൽ ഞാൻ കണ്ടതിൽ എനിക്ക് മാത്രമേ മനസ്സിലായുള്ളൂ വേറെയും കഥാപാത്രങ്ങൾ അതിൽ ഉണ്ടല്ലോ എനിക്ക് മാത്രമാണോ അതോ വേറെ ആർക്കെങ്കിലും തോന്നിയോ എന്ന് എനിക്ക് അറിയില്ല അങ്ങനെയാണെങ്കിൽ നിങ്ങൾ ക്ഷമിക്കുക പിന്നെ ഇതിൽ കയറി പൊങ്കാലയിടാൻ പറയരുത്
കുറച്ചു നാളായിട്ടു ഒന്നു രണ്ടു കഥാപാത്രങ്ങൾക്ക് മാത്രം വേണ്ടിയുള്ള രീതിയിലായി ഈ പരിപാടി അവിടുന്നിങ്ങോട്ടു ബോറാവാനും തുടങ്ങി
Family feud about a missing Kathi…enjoyed seeing wives and husbands letting out their frustrations! Mudiyan always cool and trying to bring harmony! But he needs a haircut badly….just a trim to take out the knots at the end.
ലോകത്തിലെ എല്ലാ വെട്ടുകത്തിയും ഒരു പോലെയല്ല കനകാ വെത്യാസങ്ങളുണ്ട്
അളിയൻസിന്റെ ഒറിജിനാലിറ്റി വഴക്ക് കൊള്ളാം
റേഷൻ അരിയെ പുച്ഛിക്കരുത് ഞങ്ങൾ അതുകൊണ്ടാ ജീവിക്കുന്നത്
Usually its at night that new episodes are put up-- now why is it put up in the morning?
Mudiyan,kolllaam😂🎉❤
കുടുംബത് വഴക്കിടാൻ പ്രത്യേകിച്ച് വലിയ കാര്യമൊന്നും വേണ്ടാന്നിപ്പം മനസിലായി.😃😃😃
Manju pathrose dressing kurach shradhichal kollam..
കനകന്റെ രണ്ട് പിള്ളേര് എവിടെ മുങ്ങിയോ 😂
Aaliya s super... Athil, Muthum, Mudiyanum very very super... Lilly, Thangam, kanakan, Cletus very very super...... Loving family.....
❤❤
എപ്പോഴും വഴക്കും ആഹാരം പാകംചെയയാലും കഴിപ്പും മാത്രമേയുള്ളു. മറ്റൊന്നുമില്ല
പിന്നെ എന്ത് വേണം കുളിക്കുന്നതും ടോയ്ലറ്റ് പോവുന്നതും കാണിക്കണോ 😂
മുത്തുവിന് അമ്മയെ സഹായിച്ചൂടെ
മുടി ശാപം തീരുന്നില്ലല്ലോ ദൈവമേ 🥶
ഞാൻ ഉണ്ട് ❤❤❤ടിവിയിൽ കാണാൻ പറ്റില്ല യൂ ട്യൂബിൽ ആണ് കാണുന്നത് ഇന്നത്തെത് ദാ കാണാൻ പോവുന്നെ ഉള്ളു
റിയാസ് ഇക്ക മഞ്ജു ചേച്ചി ഇവർ ആണ് സീരിയൽ കൊണ്ട് പോകുന്നത് big സ്ക്രീനിൽ ആണേലും സീരിയൽ ആണേലും ഏത് തരത്തിൽ ഉള്ള വേഷവും ഇവരുടെ കൈൽ സുരക്ഷിതം
Full support for മുടിയൻ ❣️
Nalla episode, Cleeto undengil skip cheyyathe kaanum
Mudiyante bhagam kalakki
best episode
തങ്കത്തിന്റെ നൈറ്റി ലൂസക്കി ഇടുഗ ബയങ്കരെ ബോറനു
😂😂😂😂😂😂
Correct
ഈ നൈറ്റി എങ്ങനെ കഴുത്തിലൂടെ ഇറക്കി ഇടുന്നു? കൈ മുറുകി ഇരിക്കുന്നു 🤮🤮🤮ആരെ കാണിക്കാൻ? ഒരിക്കലും വാർമുടികെട്ടിവക്കൂല. അടുക്കളയിൽ ജോലി ചെയ്യുന്ന പെണ്ണുങ്ങൾ 😏😏😏😏
ടൈറ്റായത് കൊണ്ടാണ് അളിയൻസ് കാണുന്നത് തന്നെ😂😂😂😂😂
Manju chechiyude treatment nte after effect aan ഇങ്ങനെ തടി കൂടുന്നത്.. അവർ ഒരു video യിൽ പറഞ്ഞിരുന്നു dr paranjath..
2024le Ella episodum kandavarundo 😂
Mudiyan Philosophy correctaa. Lilyum Thankamum ,barthavindey adimaigalaanu.😊😊🥵
പ്രേക്ഷകർ എപ്പിസോഡ് ഉച്ചയ്ക്ക് വരുന്ന ആണോ ഇഷ്ടം 7:00 pm പ്രേക്ഷകർ എപ്പിസോഡ് രാത്രി വരുന്ന ആണോ ഇഷ്ടം
നേരത്തെ വരുന്നത് ആണ് ഇഷ്ടം.. Very interesting.. Watching from UK
12:48 പോലീസുകാരന്റെ അടുക്കളയിലെ പാത്രങ്ങൾ ഏത് ജാമ്പവാന്റെ കാലത്തെയാണ്? ചളുങ്ങി ചുള്ങ്ങി ആക്രിക്കാര് പോലും വാങ്ങാത്ത പാത്രങ്ങൾ.പൈസ മുടക്കി കുറച്ചു വീട്ടുസമാനങ്ങൾ വാങ്ങി വെച്ച്കൂടെ പോലീസെ? കഷ്ടം 🤣
മറ്റു താരങ്ങളെ അപേക്ഷിച്ച് തങ്കത്തിന് വൃത്തി അല്പം കുറവാണ്.ജിത്തുവിന് പോലും തങ്കത്തേക്കാൾ വൃത്തിയുണ്ട്.
Y jithuvinupolum...
@@foodball1352cz he’s a boy
Onething is good about this serial...some persons are able to purchase Ration for their family.. otherwise nothing.
Pattik vare ithil role und pakshe aa patti ariyunillallo pavam ariyenkil ithupole hotelil alayandi varoola😅😅😅
ക്ലീറ്ററാ എന്ന . .ഡമ്പൻ വല്ലാപോഴും വന്നാ. മതി ട്ടുബൻ
അലിയൻസിലെ TV യിലെ time എത്രയാ
ആ ലില്ലിയ്യെപ്പോലെ തങ്കത്തിന്റെ വെപ്പ് മുടി ഒന്ന് കെട്ടി വച്ചു കൂടെ, മുഖത്തേക്ക് ആ മുടി അടുക്കളയിൽ പോലും അരോചകം
Argument samayam kondu 10 coconut pottikamayirunnu
😊 5:22
Super super super
റൊണാൾഡിന്റെ കുറവ് കാണുന്നുണ്ട്
വെട്ടുകത്തി preshnom adipoliy. Super episode 👌 👏 😍
ന്യൂഇയർ എപ്പിസോടിനായി കാത്തിരുന്നിരുന്നു 😢😢😢😢😢
Innuthankavumlilliyumpolichadukkimudiyantaideyayumkalakki👍👍👍
മുടിയൻക് പറ്റിയ സീരിയൽ അല്ലാ
നേരെത്തെ വന്നേ 😊😊
Philosophical dialogues.
2nd episode 2024❤
പൊളി എപ്പിസോഡ് 🎉
മുത്തിന്റെ സംസാരത്തിൽ അല്പം ജാഡ ഒക്കെ ആയല്ലോ. ആ പാവത്തം ഒക്കെ അങ്ങ് പോയി.
Aaaa manju over acting
Super episode
അയാൾക്ക് വെട്ടുകത്തി എങ്ങനെ അറിയാം? അയാൾക്കാകെ തിന്നാനറിയാം....
കഴിഞ കൊല്ലം ഒരു പാട് വെറുപ്പിച്ചു സമധാനമായി ഇനി അടുത്ത കൊല്ലം ഉണ്ടല്ലൊ
Beetroot choraano?? Pink colour??🤔
അടുത്ത തലമുറ സൂപ്പർ 😂😂😂
ഓരോ ദിവസവും എത്ര നേരത്തെ - മുടിയനു നല്ല അവസരം കൊടുക്കണേ - ഒരു വെസ്റ്റൺ dance class തുടങ്ങാമോ?- മുടി -ന്റെ പൂർണ്ണ Dance കാണണം - റൊണാൾഡ് - നെ മറക്കല്ലെ
No ഇട്ടോളൂ എത്തീം കുട്ടികൾ ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആയിരിക്കും
കൊള്ളാം. നല്ല episode
03/01/24 inn evideyum maza kasaragod. ..
1മണിക്കേ വന്നല്ലോ
The baby is playing with the batteries nobody is paying attention
It is very dangerous to give the child batteries
Child safety ?
Mudiyan വന്നെ പിന്നെ aliyans തല്ലിപ്പൊളി.
Epol entha nerathe analo episode edunathu very good
2ndu velaiyum vannnaalu ukram?? Kaalathum,vaiyittum! Pinney,Scriptum ippozhu kolllaam👏👏👏👏👏👏👏