അവിടത്തെ ബിൽ കേട്ടാൽ ഞെട്ടും....5100 അല്ല കെട്ടോ 510 ആണ്...2000 അല്ല 200 😅 അവിടത്തെ രീതി അതാണ്... സ്ഥലം കുറവാണു... ബട്ട് സൂപ്പർ ഫുഡ്... അവരുടെ സെർവിങ് അതിനേക്കാൾ പൊളി.... Tvm❤❤
@@mukeshmvjdmukeshmvjd8219 അത് അറിയില്ല.. റോഡ് സൈഡിൽ അല്പം ഉള്ളിലേക്ക് കേറി പഴയ തറവാടുകളുടെ രീതിയിൽ ഓട് മേഞ്ഞ വലിയ കെട്ടിടം ആണ്...കൗണ്ടറിൽ ഇരിക്കുന്നത് മുഷ്‌കും അഹങ്കാരവും കൂട്ടിക്കുഴച്ചു മുഖത്ത് തേച്ചുപിടിപ്പിച്ചേക്കുന്ന ഒരു സ്ത്രീ ആണ്..
ഞാൻ ഊണ് കഴിക്കുമ്പോൾ പലതരം കറികൾ ചോറിൽ ഒരുമിച്ച് ചേർത്ത് കഴിക്കാറില്ല... ഒരു കറി ചോറ് ചേർത്ത് കഴിച്ച് അതിൻറെ രുചി അറിഞ്ഞതിനു ശേഷം അടുത്ത കറി ചോറ് ചേർത്ത് കഴിക്കുകയാണ് ചെയ്യുക... എല്ലാ കറിയും കൂടി ഒരുമിച്ച് ചേർത്ത് കഴിച്ചാൽ എങ്ങനെയാണ് ഓരോ കറിയുടെ രുചി അറിയാൻ സാധിക്കുക...
500രൂപക്ക് കൊല്ലം തറവാട് ഹോട്ടൽ നിന്ന് കഴിക്കാൻ വങ്ങിയ ചട്ടിച്ചോർ കണ്ട് ഞെട്ടിപ്പോയി ഒന്നുമില്ല പറയാൻവേണ്ടി അതിൽ കാശ് കൊടുത്തു മിണ്ടാതെ ഇറങ്ങി ഇനി ഒരിക്കലും അങ്ങോട്ടില്ല ജനങ്ങളെ ഇങ്ങനെ പറ്റിച്ചു കാശുണ്ടാക്കുമോ എന്ന് ചിന്തിച്ച നിമിഷം
Keralathil foodinte peril aettavum vila kootti bill tharunnathu Kollam jillayil aanu.. Mikka hotel um rate kooduthal aanu.. Ella hotels um illa.. Almost
എല്ലാം okk ആണ് എന്റെ നാട്ടിലാണ് ഈ കട. Food safty ക്കാർ വന്ന് 4 പ്രാവശ്യത്തിൽ കൂടി. ഈ കട അടപ്പിച്ചിട്ടുണ്ട്. പിന്നെ രാജ. അണ്ണൻ കുറച്ചു ക്യാഷ് എറിയുമ്പോൾ 1 വീക്കിനുള്ളിൽ അവർ തന്നെ വന്ന് കട തുറന്ന് കൊടുക്കും 😁😁😁
വെമ്പായം നെടുമങ്ങാട് ഭാഗത്തു ഹോട്ടലുകളിലെ സാധരണ സംഭവം... നെടുമങ്ങാട് ഷാലിമാർ ഉണ്ട് മാസത്തിൽ 2 തവണ എങ്കിലും പൂട്ടിക്കും...എന്നാലും 2 ദിവസം കഴിയുമ്പോ തുറക്കും....
😘😘നല്ല വീഡിയോ ആയിരുന്നു da🥰🥰മീനുകുട്ടി 😘😘🥰.. രാവിലത്തെ അപ്പവും കടലകറിയും 🥰മഴയൊക്കെ പെയ്‌തു അല്ലെ 👍🏻👍🏻ഉച്ചക്കത്തെ കറികൾ യൊക്കെ സൂപ്പർ 👍🏻👍🏻👍🏻തേങ്ങ ചേർത്ത മുട്ട പൊരിക്കൽ 🥰🥰
Bro ivar 5100 enn parayunnath 510 ne aan njnum frst tym kazhchapol kili parann pinneyan manasilaya avr parayunna reethy athaanan 2000 enn paranjaal 200 extra oru 0 kooti parayum athre oll ivde 5100 enn parayumbolum vangkunnath 510 aan
കോട്ടയം കടുത്തുരുത്തി റൂട്ടിൽ "സ്റ്റാർ പ്ലാസ" എന്നൊരു റസ്റ്റോറന്റ് കുറുപ്പുന്തറയിൽ ഉണ്ട്. അവിടുത്തെ മിക്കവാറും എല്ലാ ഭക്ഷണവും ഞാൻ കഴിച്ചിട്ടുണ്ട്. എല്ലാം വളരെ നല്ലതാണ്. അവിടുത്തെ ജോലിക്കാരും ഓണറും എല്ലാം ഡീസൻ്റാണ്. ന്യായമായ വില മാത്രം. ആ വഴിക്ക് പോകുമ്പോൾ അവിടെ ഒന്ന് കയറിയില്ലെങ്കിൽ എന്തോ ഒരു കുറവ് തോന്നും എനിക്ക്. അത്രയ്ക്ക് മനസ്സിൽ ഇടം പിടിച്ച ഒരു സ്ഥാപനം.🙏
@justinxavier3323 അതെ, കുറുപ്പന്തറ തന്നെ. പക്ഷേ, ഒരിക്കലും താങ്കൾ പറഞ്ഞത് പോലെയല്ല എൻ്റെ അനുഭവം - താങ്കൾക്ക് ഒരു പക്ഷെ മറിച്ചായിരിക്കാം. അവിടുത്തെ ബീഫ് ഫ്രൈ കഴിക്കാൻ വേണ്ടി മാത്രം ഞങ്ങൾ സ്ഥിരം അവിടെ കയറിയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ആ റൂട്ടിൽ ആവഴി യാത്ര ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇപ്പോൾ അവിടെ കയറാൻ പറ്റാത്തത്. അവിടെ നിന്നും ഊണും കഴിച്ചിട്ടുണ്ട്. ബഹുകേമം. സോറി - ചിക്കൻ വിഭവങ്ങൾ ഒന്നും ഇതുവരെ കഴിച്ചിട്ടില്ല എന്നാണ് എൻ്റെ ഓർമ്മ.
Channel muthali namaskaaram.......Ee video yil paranjirikunna food inte rate sathyamanennu viswasikunnavar undu...Kaaranam ellaperum trivandrians alla....So video yude last original rate koodi parayamairunnu.....
@@queequeen6815 ആകെ എന്തോ പോലെ തോന്നുക, മാനസികമായി വിഷമിക്കുക, വെറുക്കുക, mood off ആവുക ഇതൊക്കെയാണ് ചടക്കുക (ചടച്ച് പോവുക)എന്ന വാക്കിന്‍റെ സാരാംശം.. Ok..
തിരുവന്തപുരം ജില്ലയിൽ വെമ്പായം സെന്ററിൽ നടത്തികൊണ്ടിരിക്കുന്ന ഹോട്ടലിൽ ഉച്ചയ്ക്ക് ഊണിനു 5100, രൂപയെന്നു പറയുന്നു. എന്ത് മാത്രം സത്യമുണ്ടെന്നു അറിയാൻ ആഗ്രഹമുണ്ട്. വെമ്പായം എന്ന ഗ്രാമത്തിന് ചുറ്റും കിടക്കുന്ന വെഞ്ഞാറമൂട് കന്യാകുളങ്ങര തേക്കട എന്നീ.... സ്ഥലങ്ങൾ ടൂറിസ്റ്റ് കേന്ദ്രമാണോ..... കന്യാകുളങ്ങര ബോയ്സ് ഹൈസ്കൂളിന് സമീപം കോച് റഷീദ് എന്നാൾക്ക് ഒരു ചായക്കട ഓല മേഞ്ഞസ്ഥാപനം ഉണ്ടായിരുന്നു മുപ്പതു വർഷങ്ങൾക്കു മുൻപ് ഏറ്റവും കൂടുതൽ ആട്ടിറച്ചി കച്ചവടമായിരുന്നു നടന്നിരുന്നത് എന്നാൽ ആ.... കടയുടെ ചുറ്റുവട്ടത്തിലുള്ളവരാരും അവിടുന്നു ഒരു സാധനവും വാങ്ങി കഴിക്കാറില്ല. പിന്നെ കൂടുതലും അവിടെ കച്ചവടം നടന്നിരുന്നത് പുറമെ നിന്നുള്ളവരുടെ കച്ചവടമായിരുന്നു. വെടി പൊട്ടിക്കുമ്പോൾ കാതടച്ചു വെടിവെക്കരുത് കാരണം ഞാനൊരുപാട് ജീവിതം വഴി മുട്ടിപ്പോയ ഒരു വ്യക്തിയാണ് വെമ്പായത് നിന്നും.
You are all lucky to enjoy these delicious spicy food man. Ithinte koode nalla Thengin kallo allengil panam Kallo venam,ennittu pidutham angu pidippikkanam. At least 5 friends engilum venam Aniya. Oru pattokke padi cheriya oru adi okke undakki venam enjoy cheyyan. 1978/80 time orma Vanni. ❤❤❤❤❤❤❤
ആ കടയുടെ കച്ചവടം പൊട്ടിക്കാൻ ഉള്ള വീഡിയോ ആയി പോയല്ലോ ഇത്........ 510 ന് 5100 എന്നൊക്കെ thumbnail കൊടുത്തു വീഡിയോ ഇട്ടാൽ മലയാളികൾ തിരിഞ്ഞു നോക്കുക പോലും ഇല്ല ആ കടയിലേക്ക്
അണ്ടിച്ചിറ ഷാപ് എന്ന് യൂട്യൂബിൽ അടിച്ചു നോക്ക്... സൂപ്പർ ആണ് ലീവിന് വന്നപ്പോ പോയി ആ ഫുഡും അതുണ്ടാക്കുന്ന ബാബുച്ചേട്ടനേം നല്ലഫൂഡ് കഴിക്കുമ്പോഴൊക്കെ ഓർക്കും 😋
Athe അവർ 5100 പറഞ്ഞാൽ 510 ഉള്ളു... 1000/- പറഞ്ഞാൽ 100... ഞാൻ വൈഫും 15000/- രൂപ കൈയിൽ പിടിച്ചാണ് പോയത് 😂 ഊണ് കഴിഞ്ഞപ്പോൾ 600/- രൂപയെ ആയുള്ളൂ with ഈ കറികൾ 😂
Super food aann... Pinnee 100rs aan 1000 enn parayunne... 5100=510...foodne kaalum avrde service oke poli aan
Oh njan ang pedich poi 😂
പറഞ്ഞത് നന്നായി .... തെറി പറയാന്‍ വന്നതാ 😂
അപ്പോ 51 രൂപ കൊടുത്തിട്ട് 510 ആണെന്നു വിചാരിച്ച് എടുത്തോ എന്ന് അവരോട് പറഞ്ഞോണം😂
അപ്പോൾ വീഡിയോ ചെയ്തവൻ പൊട്ടൻ ആണോ..510രൂപയുടെ ഊണ് 5100എന്ന് പറയാൻ.. നിങ്ങളിൽ ആരാണ് നുണയൻ..
ennalum 510 nu 1 oono?
സൂപ്പർ രുചി ഊണ്. ഇഷ്ടംപോലെ വയറു നിറച്ചു കഴിക്കാം.1000/- 100 രൂപ,5100/- 510/- കേൾക്കുമ്പോൾ ഞെട്ടും. ബട്ട് 110/- രൂപക്ക് സൂപ്പർ ഊണ്.
തിരിച്ചു ഒന്ന് ഞെട്ടിച്ചു കൊണ്ട് പറയണം 510 ന് 51, 100 ന് 10 തരുള്ളു എന്ന് 😂😂😂
@@harishmannar😂😂
@@harishmannar😂😂😂😂😂😂അത് പൊളിച്ചു മോനേ 👌👌👌
Athentha angne oru kanak🤔 1000 rs nte okke vangiyal heart attack varumallo😂😅
@@harishmannar😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ചിലപ്പോൾ രാജാ യുടെ റാണി ഉണ്ടാക്കിയ വിഭവം ആയിരിക്കും..😊👍
അവിടത്തെ ബിൽ കേട്ടാൽ ഞെട്ടും....5100 അല്ല കെട്ടോ 510 ആണ്...2000 അല്ല 200 😅 അവിടത്തെ രീതി അതാണ്... സ്ഥലം കുറവാണു... ബട്ട് സൂപ്പർ ഫുഡ്... അവരുടെ സെർവിങ് അതിനേക്കാൾ പൊളി.... Tvm❤❤
ঊঈ উ8য ল্প ন লল ।
Athentha angne parayunnath....1000 rs nte okke vangiyal Attack vann chavulo😂😅....
അതെ ഒരു ഉലക്ക കിട്ടുമോ.. ഇനി തെറ്റിക്കുല്ലാ 😆😆😆😆😆😆
Avar Separate Vilampithanna Sadhanam Oral Aarthipidichu Ellamkoody Onnichu Vaari Thinnunnundallo.
എന്നിട്ട് 3500,4500,5100 എന്ന് പറയുന്നുണ്ടല്ലോ.
കോട്ടയം പോകുന്ന വഴിക്ക് തറവാട് എന്ന പേരിൽ ഒരു റസ്റ്റോറന്റ് ഉണ്ട്. പരമാവധി അത് ഒഴിവാക്കി പോകുക, തറ ഫുഡും മുടിഞ്ഞ വിലയും ആണ് അവിടെ..
Keri kuzhi try chayy
😂
കറന്റ് ലൊക്കേഷൻ പറയു ബ്രോ..
പെടാതിരിക്കാനാ... 🤗
അതെ കറക്റ്റ് ആ... Onninumകൊള്ളില്ല
@@mukeshmvjdmukeshmvjd8219 അത് അറിയില്ല.. റോഡ് സൈഡിൽ അല്പം ഉള്ളിലേക്ക് കേറി പഴയ തറവാടുകളുടെ രീതിയിൽ ഓട് മേഞ്ഞ വലിയ കെട്ടിടം ആണ്...കൗണ്ടറിൽ ഇരിക്കുന്നത് മുഷ്‌കും അഹങ്കാരവും കൂട്ടിക്കുഴച്ചു മുഖത്ത് തേച്ചുപിടിപ്പിച്ചേക്കുന്ന ഒരു സ്ത്രീ ആണ്..
DOCTER ക്കുള്ള 2000 മാറ്റി വെച്ചോളൂ ..😂🎉😢
Mandi kazhichitano
Edaa potta ninakku vivaram kuduthal aayi
5100 എന്ന് കേട്ടപ്പോൾ പാലക്കാട് ഉള്ള റിയാസ് ഹോട്ടൽ ഓർമ വന്നു ഇത്രയും കത്തി വേറൊരു ഹോട്ടലിലും ഉണ്ടാവില്ല
5100 എന്നാൽ 510.. എന്നാലും അത്രേം നമുക്ക് പറ്റില്ല 😁
500 രൂപയ്ക് മീൻ വാങ്ങി വീട്ടിൽ പോയി അമ്മയ്ക് കൊടുത്താൽ ഇതിലും കിടിലൻ ആയിറ്റ് കൈച്ചൂടെ ബ്രോ
വീട്ടിൽ കൊണ്ടു കൊടുത്താൽ തന്നെ കഴിക്കാൻ പറ്റില്ലല്ലോ 🤣🤣
Angane pattatha sahacharyathil food kazhikan ulla sthalam ale hotel
510 roope ollu....
അവിടത്തെ ഫിഷ് എല്ലാം കിടിലം
,😄😄😄😄😄😄
510 അതു മതി ഡെക്കറേഷൻ വേണ്ട 😁
🤣🤣🤣
😂😂
🤣🤣
allapinne😂മൈര്
അതിന് ഇവിടത്തെ 5 star hotel il കിട്ടും food
എന്തായാലും പറഞ്ഞുതന്നതിന് നന്ദികാരണം ഇതുപോലുള്ള സാധാരണ ഹോട്ടലിലാണ് പോകാറുള്ളത് ഇനി അതുവഴി പോകുമ്പോൾ അബദ്ധം പറ്റില്ലല്ലോ
ഞാൻ ഊണ് കഴിക്കുമ്പോൾ പലതരം കറികൾ ചോറിൽ ഒരുമിച്ച് ചേർത്ത് കഴിക്കാറില്ല... ഒരു കറി ചോറ് ചേർത്ത് കഴിച്ച് അതിൻറെ രുചി അറിഞ്ഞതിനു ശേഷം അടുത്ത കറി ചോറ് ചേർത്ത് കഴിക്കുകയാണ് ചെയ്യുക... എല്ലാ കറിയും കൂടി ഒരുമിച്ച് ചേർത്ത് കഴിച്ചാൽ എങ്ങനെയാണ് ഓരോ കറിയുടെ രുചി അറിയാൻ സാധിക്കുക...
ഞാനും😄
സത്യം
Njanum.angane.thanneya.ethu.karide.kudeyum.acharu.cherthal.athinte.ruchiye.munnittu.nilkuvollu
ലോ ക്ലാസുകൾ കറി എല്ലാം കൂട്ടിച്ചേർത്ത് കഴിക്കും
@@babukalalathil5095ഓരോരുത്തരുടെ ഇഷ്ടം - ഹൈ ക്ലാസും അങ്ങനെ കഴിക്കും.
"ചെല്ലക്കിളി "നിൻ്റെ അവതരണം സൂപ്പർ😂😂😂😂❤
1000 =100 ആണന്ന് ലാസ്റ്റിലേലും പറയടേ...
കട ശ്രീലങ്ക ലാണോ, ബല്ലാത്ത ജാതി കാൽക്കുലേഷൻ തന്നെ!
Dear owner - please maintain proper ventillation or clean it daily because ullil vallatha oru manam aanu. Keriya pettanu irangan thonnum athane .food okke kollam .
Okkk saaattta
കടയിലെ ഭക്ഷണം ഉടമസ്ഥൻ തന്നെ പകുതിയും കഴിച്ചുതീർക്കുവാണെന്ന് തോന്നുന്നു 😂😂
Kothipichu kalanjallo...super😍😍😍
500രൂപക്ക് കൊല്ലം തറവാട് ഹോട്ടൽ നിന്ന് കഴിക്കാൻ വങ്ങിയ ചട്ടിച്ചോർ കണ്ട് ഞെട്ടിപ്പോയി ഒന്നുമില്ല പറയാൻവേണ്ടി അതിൽ കാശ് കൊടുത്തു മിണ്ടാതെ ഇറങ്ങി ഇനി ഒരിക്കലും അങ്ങോട്ടില്ല ജനങ്ങളെ ഇങ്ങനെ പറ്റിച്ചു കാശുണ്ടാക്കുമോ എന്ന് ചിന്തിച്ച നിമിഷം
വളരെ മോശം ഹോട്ടൽ. എനിക്കും കിട്ടി same തേപ്പ്
എനിച്ചും കിട്ടി നല്ല തേപ്പ്.... കൊള്ളത്തില്ല
Keralathil foodinte peril aettavum vila kootti bill tharunnathu Kollam jillayil aanu.. Mikka hotel um rate kooduthal aanu.. Ella hotels um illa.. Almost
@@karthikvijay5944 കമന്റ് ഇട്ട് 10പേരെ അറിയിക്കു കുറച്ചു പേരെങ്കിലും അറിയുമല്ലോ തട്ടിപ്പ്
കോട്ടയത്ത് ഒരെണ്ണം ഉണ്ട് കരിമ്പുംകാലാ പള്ളത്തെ അല്ല ടൗണിലെ എങ്ങുമില്ലാത്ത വിലയാണ്
എല്ലാം okk ആണ് എന്റെ നാട്ടിലാണ് ഈ കട. Food safty ക്കാർ വന്ന് 4 പ്രാവശ്യത്തിൽ കൂടി. ഈ കട അടപ്പിച്ചിട്ടുണ്ട്. പിന്നെ രാജ. അണ്ണൻ കുറച്ചു ക്യാഷ് എറിയുമ്പോൾ 1 വീക്കിനുള്ളിൽ അവർ തന്നെ വന്ന് കട തുറന്ന് കൊടുക്കും 😁😁😁
വെമ്പായം നെടുമങ്ങാട് ഭാഗത്തു ഹോട്ടലുകളിലെ സാധരണ സംഭവം... നെടുമങ്ങാട് ഷാലിമാർ ഉണ്ട് മാസത്തിൽ 2 തവണ എങ്കിലും പൂട്ടിക്കും...എന്നാലും 2 ദിവസം കഴിയുമ്പോ തുറക്കും....
😮😮
😱😱😱
@@bindhuk1824Avidannu vangi kazhichoo.. 😮 irikkunnu
@@smithaajayakumar884avidennu vangi kazhichallee 😮
260രൂപക്ക് ചട്ടിച്ചോർ വാങ്ങി കുടുങ്ങിയ ഞാൻ..... 🙆♂️🙆♂️
200
😂😂😂പറയുന്നത് കേട്ട് ചിരിച്ചു പോയതാ 👍.
ഞാനും 🤣🤣🤣🤣🤣
@@hadiasur7116 😂👍
Kollam
Ignore the haters and keep up the great work! Your videos on the NH 66 update are the best I've ever seen on UA-cam. Sending love from the US!
കോവളം തമ്പുരാൻ ഹോട്ടൽ
സൂപ്പർ food
Very bad
Enthnta aduthu vara oru hotal ath kollam nalla food anne
Kathi rate aanu avide
@@sibin177 റേറ്റ് അല്പം കൂടുതൽ ആണ് പക്ഷേ ടേസ്റ്റ് അടിപൊളി
Panna food
എനിക്കറിയാം ഇവിടെ 😮😮ഭയങ്കര തിരക്ക് ആണ് ചെന്നിരുന്നാൽ കുറേ നേരം wait ചെയ്യണം
മോതിരം കാണിക്കാനുള്ള സൈക്കോളജി മൂവാണെന്ന് തോന്നുന്നു എന്താ ആയാലും പൊളി വീഡിയോ അങ്ങനെ പറയാൻ പറ്റില്ല ഏറ്റവും പൊളി ബ്രോയുടെ വോയ്‌സി ആണ് 😊😊😊😊
Mhraan
Myraan
@@abhijithp.s5582 പോടാ മൈരേ
1000 ₹. ക്ക് 2kg ശ്റാവു കിട്ടും. വറത്തരച്ചു കറി വക്കുക. ഒരു രസം. റേഷൻ അരിയും. 6പേർ ആഘോഷം ഉണ്. ഹോട്ടൽ തെണ്ടം
ഇതൊക്കെ ചെറുതല്ലേ രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയുടെ ചായയും വടയും ഞാൻ കഴിച്ചിട്ടുണ്ട് സത്യം 😂😂😂🤣😉
😂😂
Athoru vallatha chayayum vadayum ayipoyalo bro
ഈ പ്രായത്തിലോ 😂😂😂
@@shinibijo1654Vada vere aayirikkum .. Athinu rate koodum..
Bro Vada hotelile Vada thanneyaanoo 😂
വൃത്തി, എന്റെ പൊന്നോ, സൂപ്രാണ്!!!
അങ്ങേർക്ക് ഒര്കുസലും മില്ല അറക്കലാണല്ലോ ദൈവമേ ......
ഇവൻ അവരെ അപമാനിക്കാൻ പോയതാണോ 510 രൂപ അല്ലാ ആയുള്ളൂ
Sathyam bro eniku ariyavuna kadaya
Athanu😂
Correct
അവർ അങ്ങനെ ആണ് കണക്ക് കൂട്ടുന്നത് 😂😂😂
തമാശയാണെടോ
ഡേയ് കിടിലം , തെരച്ചി തിന്ന കാലം മറന്നു, വിഴിഞ്ഞം വലിയതുറ കടപ്പുറം ഏരിയകളിൽ തെരച്ചി സ്ഥിരം കിട്ടുമായിരിക്കും.
എന്താണ് തെരച്ചി? തിരണ്ടിമീൻ ആണോ?
@@abbaabenjaminmancaud3384 തന്നെ തിരോന്തരത്തൊക്കെ അങ്ങനെയാ പറയുന്ന പ്രത്യേകിച്ചും തീരദേശങ്ങൾ
5100 അത് വിലക്കുറവാണ് സാധാരണക്കാർക്ക് എല്ലാം ദിവസവും നിസാരമായി വാങ്ങി കഴിക്കാം
Our one month salary
😂,😂
😂😂
@@sheebadev5978bro actual rate is just 510. Pulli oru funinu 0 kooti aaan ellaarodum parayaar.
5100 എന്ന് പറഞ്ഞാൽ അവിടെ 510
😘😘നല്ല വീഡിയോ ആയിരുന്നു da🥰🥰മീനുകുട്ടി 😘😘🥰.. രാവിലത്തെ അപ്പവും കടലകറിയും 🥰മഴയൊക്കെ പെയ്‌തു അല്ലെ 👍🏻👍🏻ഉച്ചക്കത്തെ കറികൾ യൊക്കെ സൂപ്പർ 👍🏻👍🏻👍🏻തേങ്ങ ചേർത്ത മുട്ട പൊരിക്കൽ 🥰🥰
Ente veedinte aduthanu ee kadayile food adipoli taste aanu
വളരെ നല്ല food ആണ്. വിലയും കുറവാണ്. മീൻ ഇഷ്ടപ്പെടുന്നവർ തീർച്ചയായും പോകണം.
Unlimited chor oru meen kari, sambar, upperi, achaar verum ₹ 20. Kudumbhasree fry vangiya tottal 50 avum ithoka ivar kanunundo avo😅
Place evda
Tvm vembayam
Bro ivar 5100 enn parayunnath 510 ne aan njnum frst tym kazhchapol kili parann pinneyan manasilaya avr parayunna reethy athaanan 2000 enn paranjaal 200 extra oru 0 kooti parayum athre oll ivde 5100 enn parayumbolum vangkunnath 510 aan
@@abhinavsm1756 k bro sheri anu ennalum onn nook 510 20 difference 🥲 food okke sams ekadhesham same thanne but ithil eyhrayo nalla poli food und nammade keralathil athum pala vaka items ode kodukkun avide ulla rate okke compare cheyth nokumbo ith valare kooduthal anu correct arila ennalum kure items ulla sadhya und enik arayune avidathe rate 380 rs anh angans nokumbo ee video kanda nja prethikarichu athre ullu🫶
@@anie7112 ethu shop inde
കോട്ടയം കടുത്തുരുത്തി റൂട്ടിൽ "സ്റ്റാർ പ്ലാസ" എന്നൊരു റസ്റ്റോറന്റ് കുറുപ്പുന്തറയിൽ ഉണ്ട്. അവിടുത്തെ മിക്കവാറും എല്ലാ ഭക്ഷണവും ഞാൻ കഴിച്ചിട്ടുണ്ട്. എല്ലാം വളരെ നല്ലതാണ്. അവിടുത്തെ ജോലിക്കാരും ഓണറും എല്ലാം ഡീസൻ്റാണ്. ന്യായമായ വില മാത്രം. ആ വഴിക്ക് പോകുമ്പോൾ അവിടെ ഒന്ന് കയറിയില്ലെങ്കിൽ എന്തോ ഒരു കുറവ് തോന്നും എനിക്ക്. അത്രയ്ക്ക് മനസ്സിൽ ഇടം പിടിച്ച ഒരു സ്ഥാപനം.🙏
Star Plaza... അല്ലേ? കുറുപ്പന്തറ?
പക്ഷേ അവിടത്തെ ഫുഡ് കൊള്ളില്ല... ഊണ് കഴിച്ചിട്ടില്ല..പക്ഷെ ചിക്കൻ കറി ബീഫ് ഐറ്റംസ് ഒക്കെ ശോകം ആണ്
@justinxavier3323
അതെ, കുറുപ്പന്തറ തന്നെ. പക്ഷേ,
ഒരിക്കലും താങ്കൾ പറഞ്ഞത് പോലെയല്ല എൻ്റെ അനുഭവം - താങ്കൾക്ക് ഒരു പക്ഷെ മറിച്ചായിരിക്കാം. അവിടുത്തെ ബീഫ് ഫ്രൈ കഴിക്കാൻ വേണ്ടി മാത്രം ഞങ്ങൾ സ്ഥിരം അവിടെ കയറിയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ആ റൂട്ടിൽ ആവഴി യാത്ര ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇപ്പോൾ അവിടെ കയറാൻ പറ്റാത്തത്. അവിടെ നിന്നും ഊണും കഴിച്ചിട്ടുണ്ട്. ബഹുകേമം.
സോറി - ചിക്കൻ വിഭവങ്ങൾ ഒന്നും ഇതുവരെ കഴിച്ചിട്ടില്ല എന്നാണ് എൻ്റെ ഓർമ്മ.
Channel muthali namaskaaram.......Ee video yil paranjirikunna food inte rate sathyamanennu viswasikunnavar undu...Kaaranam ellaperum trivandrians alla....So video yude last original rate koodi parayamairunnu.....
Correct...u said it..😊
സത്യം ഞാനും ഫസ്റ്റ് വിചാരിച്ചു 5100 rs ആണെന്ന്
Crrct👍🏼
correct. അവർ വിളമ്പി കഴിച്ചിട്ട് കുറ്റം പറയുന്ന Same feel.😏😏
Seriya njan karutiyath serikum 5100 anennanu 😄
എവിടെ ആണ് ബ്രോ / സിസ്
അടിപൊളി 👌👌രാജാ തട്ടുകടയിൽ ഉള്ള കച്ചവടം പൊട്ടികിട്ടി 🤭🤭
ഇത്രയും കുറച്ചു പൈസക്ക് ഒത്തിരി ഐറ്റംസോ 😮😮🙏
Thanks for the correction 😂
😀😀
Air കേരളക്ക് 100% support ❤❤
Meenil gold mix undo 5.000 Chettan Al kollalo kore sambadich kanum alle chatt povum sambadichath kond povanano plan
അയാളുടെ വയറിന്‍മേല്‍ , ഷര്‍ട്ടില്‍ എല്ലാ കറികളുടേയും sample display ഉണ്ട്.. അത് കണ്ടപ്പോള്‍ ചടച്ച് പോയി...😂😂😂😂
💯💯
Chadach enn vecha..
@@queequeen6815 ആകെ എന്തോ പോലെ തോന്നുക, മാനസികമായി വിഷമിക്കുക, വെറുക്കുക, mood off ആവുക ഇതൊക്കെയാണ് ചടക്കുക (ചടച്ച് പോവുക)എന്ന വാക്കിന്‍റെ സാരാംശം.. Ok..
ഇവിടെ 80 രൂപയുടെ ഊണു കഴിക്കാൻ പറ്റുന്നില്ല പിന്നല്ല 5000...
Avane viswasikkandaa.. Naveduthal nunaye parayuuu.. 500 rs nte fudinu 5000 paranjathu vaazayayathu kondaa
😂😂 full video kanand chilakkathe
Bro 510 ullu
ഇവൻ എന്തിനാ വിലവിവര ബോർഡ് മറച്ചു നില്കുന്നത്👌👌👌👌👌
ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യുക...
Bro 510 aanu avar 5100 ennu chumma parayunnatha avarude sheelam atha. Evan attavum moolayum parayunna kett pavapetta avare theri vilikanda
തട്ടുകടയിൽ ഇത്രയും ആയപ്പോൾ പിന്നെ മറ്റു കടകളിൽ എന്തായിരിക്കും എന്റമ്മോ !!!!
5100😮evide 70ഉണ് ന് ക്യാഷ് കൊടുക്കാൻ ഇഷ്ടം ഇല്ലാത്തോണ്ട് കുക്ക് ചെയ്‌തു കൊണ്ടുപോകുന്ന ഞാൻ 😌
5100 enn parayunnath 510 aanu bro
നമ്മുടെ നാട് ആണ്.... സൂപ്പർ ഹോട്ടൽ ആണ്...ഒരു തവണ എങ്കിലും... ഒന്ന്.
കേറിനോക്ക് .... വേറെ.... ലെവൽ..ആണ്
പണംഉള്ളവന്.51000₹ഊൺആയാലുപ്രശ്ന.ഇല്ല..പക്ഷെ.ഒരുനേരത്തെആഹാരിത്തിന്.വഴില്ലാത്തവർക്ക്40₹ഊണീൻ്റെഅടൂത്ത്പോലും.എത്തില്ല.കോണ്ടപോടോനിൻ്റെകൂണ്.
Raja annantea kada poliya muthea pinnea അണ്ണനും കിടിലമാ persononly annaanea aiyam
Unlimited rice fish fry ellam kude 25₹ mathram koodmbasri
Evide
മീനാണ് ഇവിടത്തെ സ്പെഷ്യൽ.... വിലയും മാന്യമായുണ്ട്.... തിരക്ക് കൂടുതലാണ്
തിരുവന്തപുരം ജില്ലയിൽ
വെമ്പായം സെന്ററിൽ നടത്തികൊണ്ടിരിക്കുന്ന ഹോട്ടലിൽ ഉച്ചയ്ക്ക് ഊണിനു 5100, രൂപയെന്നു പറയുന്നു. എന്ത് മാത്രം സത്യമുണ്ടെന്നു അറിയാൻ
ആഗ്രഹമുണ്ട്.
വെമ്പായം എന്ന ഗ്രാമത്തിന് ചുറ്റും കിടക്കുന്ന വെഞ്ഞാറമൂട്
കന്യാകുളങ്ങര
തേക്കട എന്നീ.... സ്ഥലങ്ങൾ ടൂറിസ്റ്റ് കേന്ദ്രമാണോ..... കന്യാകുളങ്ങര ബോയ്സ് ഹൈസ്കൂളിന് സമീപം കോച് റഷീദ് എന്നാൾക്ക്
ഒരു ചായക്കട ഓല മേഞ്ഞസ്ഥാപനം ഉണ്ടായിരുന്നു മുപ്പതു വർഷങ്ങൾക്കു മുൻപ്
ഏറ്റവും കൂടുതൽ ആട്ടിറച്ചി കച്ചവടമായിരുന്നു നടന്നിരുന്നത് എന്നാൽ ആ.... കടയുടെ ചുറ്റുവട്ടത്തിലുള്ളവരാരും അവിടുന്നു ഒരു സാധനവും വാങ്ങി കഴിക്കാറില്ല. പിന്നെ കൂടുതലും അവിടെ കച്ചവടം നടന്നിരുന്നത് പുറമെ നിന്നുള്ളവരുടെ കച്ചവടമായിരുന്നു. വെടി പൊട്ടിക്കുമ്പോൾ കാതടച്ചു വെടിവെക്കരുത്
കാരണം ഞാനൊരുപാട് ജീവിതം വഴി മുട്ടിപ്പോയ ഒരു വ്യക്തിയാണ് വെമ്പായത് നിന്നും.
Venjaramoodu ഇവിടെ Vembayam എവിട. Venjaramoodu വലിയ town
You are all lucky to enjoy these delicious spicy food man. Ithinte koode nalla Thengin kallo allengil panam Kallo venam,ennittu pidutham angu pidippikkanam. At least 5 friends engilum venam Aniya. Oru pattokke padi cheriya oru adi okke undakki venam enjoy cheyyan. 1978/80 time orma Vanni. ❤❤❤❤❤❤❤
Ath sheriyaa ente veed nu aduthaa pakshe que kaanumbol kayaraane thonnilla kayaraan pattilla athaanu sathyam.. super taste anyaaya rate
Rate കുറവാണു
അഭിക്കയുടെ ഒരു ബിസിനസ് തന്ത്രം 😊
ഈ ഒറ്റ വീഡിയോയിൽ കൂടി ഇക്കയുടെ ബിസിനസ് ലോകം വീണ്ടും അറിഞ്ഞു തുടങ്ങി😊
5100 ചെറുത് ഇവിടെ 7000 8000 വരും😢
സൂപ്പർ ആണ്. അനുഭവം
Rs.510/ ok anu.Rs.5100/ ayalum kuzhappum ella,ethraiku konchum,chemmenum okey veruthe kittumo?😂
അപ്പി 50ന്റെഉണ്
വനിതാ ഹോട്ടൽ ഒരു ചാള പൊരിച്ചതും 😂😂
ശെരിക്കും അവിടെ അത്രേം പൈസ ആവുമോ??
Illada. Avaru angane veruthe parayunnatha.😂
Bro avide 5100 ennal avar parayunne 510 rupayan!
100 in 1000, 500 in 5000 simple
@@Zuraj2opath entha angne😕
therachi curry enthuva??
ഇതൊക്കെ തിന്നാൻ കള്ളൻമാർക്കെ കഴിയൂ. ഈ കണ്ട സാധനത്തിന് 5100 രൂപയോ? പണത്തിന് തീരേ വിലയില്ലേ...
5100 അല്ല 510 എന്ന് പറഞ്ഞത് കേട്ടില്ലേ??
ആ കടയുടെ കച്ചവടം പൊട്ടിക്കാൻ ഉള്ള വീഡിയോ ആയി പോയല്ലോ ഇത്........ 510 ന് 5100 എന്നൊക്കെ thumbnail കൊടുത്തു വീഡിയോ ഇട്ടാൽ മലയാളികൾ തിരിഞ്ഞു നോക്കുക പോലും ഇല്ല ആ കടയിലേക്ക്
അവിടെ ഇങ്ങനെ ഒരു പരസ്യത്തിന്റെ ആവശ്യമില്ല
അണ്ടിച്ചിറ ഷാപ് എന്ന് യൂട്യൂബിൽ അടിച്ചു നോക്ക്... സൂപ്പർ ആണ് ലീവിന് വന്നപ്പോ പോയി ആ ഫുഡും അതുണ്ടാക്കുന്ന ബാബുച്ചേട്ടനേം നല്ലഫൂഡ് കഴിക്കുമ്പോഴൊക്കെ ഓർക്കും 😋
5100 uyyooo. Athena rate aa??
510 aa😂
Super anu. Njan palavattam kazhichittund
Hotel Prasanth 15 kootam kari.. Unlimited chor 180 rs
Location?
👍
@@jaxcatz trivandrum pmg junction
@@VysakhT-o6d Oh nammade Prasanth Bar 😄👍🏻
ഉച്ചയൂണിന്റെ ടൈമിൽ സീറ്റ് കിട്ടാൻ കുറച്ച് വെയ്റ്റ് ചെയ്യണം. സ്ഥല സൗകര്യം കുറവാണ്. ഊണ് കൊള്ളാം.
വെറുതെ ആണ്. വെറും 100 രൂപ ആവുകയെ ഉള്ളു ഊണിനും എല്ലാ മീൻ കറിക്കും
Supr food ahnn orikallum marakkulla ee hotelum avdatha foodintte rujiiyum❤❤❤
Hw do manage ur stomach
കട അവിടെത്തന്നെകാണണം. ആധാരം വാങ്ങിവച്ചു ഊണ് കൊടുക്കുന്ന കട. വിലയൊക്കെ ന്യായം. വെറും 5100
Tvm vembayam namala place
❤❤❤😋😋😋😋 റിയലി കൊതിപ്പിച്ചു 😂
Vembayam 💙⚡️
Palakkad Riya’s alle
100 anekil 1000 ennum parayum athre ullu chumma kariyam ariyathe parayallum
ഞാൻ ഇടക്ക് ഇടക്ക് ചട്ടി ചോർ കഴിക്കാറുണ്ട്..... മത്തി മീൻ വറുത്ത ചട്ടി യിൽ ചോറിട് പെരട്ടി കഴിക്കണം എന്റെ സാറെ 🤤🤤🤤
Aarkk venam location, gold onnum ella kodukkan
Illa bro location nallathann aa avada orikkalum kerathe irikkann😂😂
Athe അവർ 5100 പറഞ്ഞാൽ 510 ഉള്ളു... 1000/- പറഞ്ഞാൽ 100... ഞാൻ വൈഫും 15000/- രൂപ കൈയിൽ പിടിച്ചാണ് പോയത് 😂 ഊണ് കഴിഞ്ഞപ്പോൾ 600/- രൂപയെ ആയുള്ളൂ with ഈ കറികൾ 😂
@@കുറവിലങ്ങാട്ടുകാരൻ Aha best, athil angane paranjillalo vediol
@@judejoseph1998Ee shopile chettan oru rasikan aanu.....200 ayal 2000 ennu paranju veruthe pattikkum.....Cash illengil pinne thannal mathi ennu parayum.....Vayaru niraye kazhipikum....Pavamane
@@കുറവിലങ്ങാട്ടുകാരൻ Eda items enthe veedenthe avida 120rs ne motam kittum
ബ്രോ ഇവിടത്തെ തലക്കറി മാത്രം പറഞ്ഞില്ല വാർത്തകളിൽ ഒക്കെ നിറഞ്ഞുനിന്ന സംഭവമാണ് പക്ഷേ ഒരു കാര്യം ഇവിടെ എല്ലാത്തിനും ഒടുക്കത്തെ വിലയാണ് 🥲😆
നിൻ്റെ ടൈം. അണ്ണനും കൊള്ളാം.
Shedey nmla Vembayam 😂❤️
Njn um vbm ullatha
Ividunnu food adichitond
Njn um vbm ullatha
Ividunnu food adichitond
@@mcztony5693ne ഒരു തവണ പറഞ്ഞാൽ മതി മനസ്സിലാവും
@@mcztony5693ne ഒരു തവണ പറഞ്ഞാൽ മതി മനസ്സിലാവും
@@mcztony5693Avidathe Beef 🤤
ethu evide anu
❤super kada aanu
Very tasty and affordable price ❤❤
ഇത് ചോദൃം ചെയ്യപ്പെടേണ്ടതാണ്.
Enthan chodyam cheyyendath
Kidilam food anu must try
Hiazwa
Njan evidunnu kazhichittund nalla taste anu❤
510 rupees ayullu
Tvm il evideya?
Ente naattile kadayaanu, iyaal 5100 ennu type cheythu vachirikkunnathu negative publicity koottum. Please change the rate in caption
Njangalude sthiram spot...super food
🙄🙄
510
ഏതു കട. തേപ്പു
Therachii ntha 👀
therandi. (ray fish)
@@sujathakannan5298rare മീൻ ആണോ
എന്താ ഇത്ര വില 😮
Kada adakam vangiyoo
നീ വെള്ളം കിട്ടാതെ ചാകുമെടാ ഫുഡ് പ്രാന്താ 😅😅😅😅❤❤❤❤
Entvadey evar gold ano undakane
അറിയാം, നല്ലൊരു മനുഷ്യൻ