അഷ്ടമംഗലപ്രശ്നം ശുദ്ധ വിവരക്കേടും അസംബന്ധവുമാണെന്ന് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്.സാധാരണക്കാരെ പറ്റിച്ചു തുളയ്ക്കാൻ മാത്രം ഉപകരിക്കുന്ന ഒന്ന്.ഇതുകൊണ്ട് ആകെയുള്ള ഉപകാരം ജ്യോത്സ്യന്മാർക്ക് ആയുഷ്കാലം മൃഷ്ടാന്നം കഴിഞ്ഞുകൂടാം.ഫലം അനുഭവിക്കുന്നവർ ജീവിതാവസാനംവരെ ദുരിതം അനുഭവിക്കുകയുംവേണം.രണ്ടു സെന്റ് സ്ഥലത്തിൽ 16പ്രതിഷ്ഠവരെ ഇവർ പ്രശ്നത്തിൽ കാണും.കിട്ടിയ ആരൂഢവും നിമിത്തവും ഒന്നും തന്നെ കുറുപ്പടിയില് കാണില്ല. കൊറേ മണ്ടൻ നിർദേശങ്ങളും വഴിപാടുകളുംപറഞ്ഞു കിട്ടിയ പൈസയും വാങ്ങി അവർ സ്ഥലംവിടും.പിന്നീട് വരുന്ന ദുരിതത്തിന് ഒരു ഉത്തരവാദിത്തവും അവർ ഏറ്റെടുക്കില്ല, വിധിയെന്ന് പറഞ് തടിതപ്പും.യഥാർത്ഥത്തിൽ ഇങ്ങനെയുള്ളവരെ വിളിച്ചുവരുത്തുന്നവർ സ്വയം അവരുടെ വിധിയെഴുതുന്നു.അതാണ് സത്യം.അതാണ് യഥാർത്ഥ വിധിയും.
മികച്ച അറിവുകൾ എല്ലാവര്ക്കും ഉപകാരപ്പെടട്ടെ

ETHAVANA THANDA ULLA 😂JOLYAR😂
ആളുകൾ പ്രശ്നം നോക്കാതെ ജീവിച്ചാൽ,, ജ്യോത്സ്യന്റ് കുടുംബത്തിൽ പ്രശ്നം ഉണ്ടാകും