ഇവിടെ എല്ലാ വീടുകൾക്കും kitchen വടക്ക് കിഴക്ക് ദിക്കിലാണ്. വടക്ക് കിഴക്ക് മ്മൂലയിലാണ് അടുപ്പ് . Almost all the old and new houses have the same direction il ആണ് kitchen 7:25
@@kalladasvinod3621ഞാൻ വാസ്തു വിദഗ്ധനല്ല. തെക്കു കിഴക്ക് അടുക്കള ശരിയല്ല എന്നാണ് എൻ്റെ വിശ്വാസം. കാരണം അഗ്നീ കോണിലാണ് ഹിന്ദുക്കൾ ശവസംസ്കാരം ( നടത്തുന്നത്
പഴയ കാലത്തെ ആശാരിമാർ കണക്കുണ്ടാക്കി പണിയുന്ന ഓടിട്ട വീടുകളിൽ കൂടുതലും അടുക്കള വടക്ക്-കിഴക്ക് ഭാഗത്തായിരുന്നു.തെക്ക്-കിഴക്ക് ഭാഗത്തും അടുക്കള ധാരാളമായി ഉണ്ടാക്കാറുണ്ട്.
വാസ്തുവിൽ അടുക്കക്ക് 3 സ്ഥാനം പറയുന്നുണ്ട് തെക്ക് കിഴക്ക്, വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ്.. ഈ 3സ്ഥാനങ്ങളിൽ അടുക്കള പണിയാം വീടിന്റെ ദർശനവും. നമ്മുടെയുക്തിയും അനുസരിച്
അത് വടക്കോട്ടു മുഖമുള്ള വീട്ടിൽ തെക്കുകിഴക്കു അടുക്കള പണിയാൻ പറ്റുകയുള്ളു, കിഴട്ടോട്ടു മുഖമുള്ള വീട്ടിൽ അടുക്കള വടക്കുകിഴക്കാവും സ്ഥാനം ഇതൊരു പ്രായോഗിക ബുദ്ധി യിൽ ചെയ്യേണ്ടകാര്യമാണ്.
ഇദ്ദേഹം പറയുന്നത് തെറ്റാണ്. നോൺ വെജ് പാചകം ചെയ്യുന്ന ആൾക്കാർ അടുക്കള വടക്കു കിഴക്കും ക്ഷേത്രം പോലുള്ള ശുദ്ധി പാലിക്കാമെങ്കിൽ മാത്രം തെക്കുകിഴക്കും അടുക്കള വക്കാവൂ
എന്റെ അനുഭവം,, നല്ല ഭൂമി ( വാസ യോഗ്യമായ ) ആണെങ്കിൽ അവിടെ ഒരു വാസ്തു നോക്കാതെ വീട് വച്ചാലും യാതൊരു തരത്തിലുള്ള ദോഷവും വരില്ല.. അല്ലാതെ.. വാസയോഗ്യമല്ലാത്ത സ്ഥലത്ത് ഏത് വാസ്തു പഠിച്ച expert വന്നിട്ടും കാര്യം ഇല്ല.. കണക് തെറ്റി പോകും..
Vaasthu will never work for 5 cent or 10 cent villas or flats which ever is concerned ok? Do not fall into all myths , be good to every one that's it try to have ventilation ( cross ventilation in all rooms
എന്റെ വീടിന്റെ ഫ്രണ്ട് വശം കിഴക്ക് വടക്ക് ആണ്. കിഴക്ക് വശം കിഴക്ക് കോണിലാണ്. അപ്പോൾ ഇങ്ങനെ കോണുകൾ കണ്ടു പിടിക്കും. ഈ വീട്ടിൽ കിടന്നാൽ വല്ല ദോഷവും ഉണ്ടോ
He is misleading the people. Since Centuries kerala vastu is always recommend kitchen in North east. He is mixing vastu and Fengshui. Please ban these type of people from spreading wrong information. Please follow kerala tradition only if you are a believer in vastu and all.
25 years ആയി എന്റെ വീട് വടക്ക് കിഴക്കേ ആണ് അടുക്കള ഇന്ന് വരെ ഒരു ദോഷം ഇല്ല. വളരെ സന്തോഷമായി ഇന്നുവരെ പോകുന്നു
Anthaviswasam kachavadam cheythu jeevikkunna itharam kure janmangal undu. Ivanmarku thakka marupadi comments il kodukkuka.
ഇവിടെ എല്ലാ വീടുകൾക്കും kitchen വടക്ക് കിഴക്ക് ദിക്കിലാണ്. വടക്ക് കിഴക്ക് മ്മൂലയിലാണ് അടുപ്പ് . Almost all the old and new houses have the same direction il ആണ് kitchen 7:25
Our side also.. I thought it's only for malabar people
പുതിയ രീതിയാണ് തെക്കുകിഴക്ക്
Vadakku kizhakku thanneyanu uthamam for Kerala houses..South East kitchen ullavarkku nalla prashnam undu..I know personally
@@kalladasvinod3621ഞാൻ വാസ്തു വിദഗ്ധനല്ല. തെക്കു കിഴക്ക് അടുക്കള ശരിയല്ല എന്നാണ് എൻ്റെ വിശ്വാസം. കാരണം അഗ്നീ കോണിലാണ് ഹിന്ദുക്കൾ ശവസംസ്കാരം ( നടത്തുന്നത്
ഇയാൾ പറയുന്നത് മുഴുവൻ അബദ്ധങ്ങൾ ആണ്
Fridge washing.mishne avide.vekkanam
Thekku thirinja veedu adukkala vadakku kizhakku. Kuzhapamano
Sir de ellaa videos um kaanarund God bless you 🙏🙏🙏 Thank u sir 🙏
Thanku
Tress work chayynathinu vastu nikkano
പഴയ കാലത്തെ ആശാരിമാർ കണക്കുണ്ടാക്കി പണിയുന്ന ഓടിട്ട വീടുകളിൽ കൂടുതലും അടുക്കള വടക്ക്-കിഴക്ക് ഭാഗത്തായിരുന്നു.തെക്ക്-കിഴക്ക് ഭാഗത്തും അടുക്കള ധാരാളമായി ഉണ്ടാക്കാറുണ്ട്.
Stairs ന്റെ സ്ഥാനം കൂടി parayane...
തെക്ക് ദർശനം ഉള്ള വീടിന്റെ അടുക്കള ഏത് കോണിൽ വരണം
Kanipayyurinde manushyalaya chandrikayil vadakku kizhakkanu adukkalakku uthamam..Thekku kizhakku deva cone aanu, non veg pattilla.Branhminsinu thekku kizhakku ok aanu
😂
Gas stove vekkan sthanam undo
Allkal upai nadknu big
വീട് അവനവൻ്റെ ഇഷ്ടത്തിന് kettam..വിലക്കാൻ മാത്രം വാസ്തു വേണം🎉പൊട്ടൻ മാർ ഭൂമിയിൽ ജീവിക്കുന്നു..
Aduttha.avatharam
North East is best place for the Kitchen
സാർ tool എവിടുന്നു വാങ്ങിക്കാം?
Medicine evideya vekkukà. Roomilum pattilla ennu parayunnu.
Vadakku pàdinjàru adukkala. Athil ninnum padinjarottu oru work areà paniyamo. Pls rply
🙏🙏🌹
Closetaathubhagathuvekkanam
Nallarivu
വാസ്തുവിൽ അടുക്കക്ക് 3 സ്ഥാനം പറയുന്നുണ്ട് തെക്ക് കിഴക്ക്, വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ്.. ഈ 3സ്ഥാനങ്ങളിൽ അടുക്കള പണിയാം വീടിന്റെ ദർശനവും. നമ്മുടെയുക്തിയും അനുസരിച്
Toilt seat to face which disha
വടക്കോട്ടും, തെക്കോട്ടും
തെക്ക് കിഴക്ക് ഭാഗത്ത് അടുക്കള പണിതു. അടുക്കള വാതിൽ തെക്ക് വശത്തേക്ക് ആണ് എന്തെങ്കിലും കുഴപ്പമുണ്ടോ??
ഇല്ല
കാലൻ പിടിക്കും😂😂😂
North east kitchen is not suitable for keralites due to our non veg food habits.
North indians mostly are vegs so south east is suitable for them
പഴയ അടുക്കള റൂമിനോട് ചേർത്ത് ബാത്രൂം അക്കമോ?
അടുക്കള മുകളിലത്തെ നിലയിൽ ഉണ്ടാക്കാമോ. താഴെ സ്ഥലം കുറവാണ്
😂😂😂😂😂😂😂😂
എവിടെ വന്നാലും ഉത്തമം
Sir..tankal..malayaliano..athos.. chainakkaranano..
..thank all
. Adyamm..malayali..akande.. nikki.. pasaillaankil..verapaninokkuka.
അത് വടക്കോട്ടു മുഖമുള്ള വീട്ടിൽ തെക്കുകിഴക്കു അടുക്കള പണിയാൻ പറ്റുകയുള്ളു, കിഴട്ടോട്ടു മുഖമുള്ള വീട്ടിൽ അടുക്കള വടക്കുകിഴക്കാവും സ്ഥാനം ഇതൊരു പ്രായോഗിക ബുദ്ധി യിൽ ചെയ്യേണ്ടകാര്യമാണ്.
വടക്കുകിഴക്ക് അടുക്കള വന്നാൽ നിങ്ങളുടെ അടുക്കളയിൽ അരി വേവില്ലേ?
ഏറ്റവും സ്വാദുള്ള ഭക്ഷണം ഏത് ഭാഗത്താണ് ഉണ്ടാകുക, എന്റെ ഈ ഭാഗത്തു എല്ലാ വീടുകളിലും അടുക്കള വടക്ക് കിഴക്ക് ഭാഗത്താണ്, ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല
Ente veettil 4 moolayil kooduthal undu 14 moolayundu. Ippozanu njan nokkiyathu ini athu matram varuthan stalam kuravanu. Sambathikavum illa loan eduthu koduthu contractor ne kondu cheyyichathanu. Sir ithinoru solution paranju tharamo.
എല്ലാവക്കും ഇതിലൂടെ മറുപടി പ്രതിക്ഷിട്ട കാര്യമില്ല. നല്ല ഒരു വാസ്തു വിഭഗ്ധനെ കാണുക
Same situation
Closet a
തെക്ക് കിഴക്ക് ഭാഗത്ത് കിണർ ഉണ്ടെങ്കിൽ അവിടെ അടുക്കള പറ്റില്ലേ
യാതൊരു കുഴപ്പവുമില്ല
അടുക്കള വടക്ക് പടിഞ്ഞാറ് ഭാഗത്താണ്, പക്ഷെ അരി വാർക്കുന്നത് പടിഞ്ഞാറ് കിഴക്കായിട്ടാണ്, അതിന് എന്തെങ്കിലും പ്രശ്നമുണ്ടോ
അടുക്കള വേണ്ട എന്ന് വിചാരിച്ചാൽ പോരെ പ്രശ്നം തീരില്ലേ😂😂😂 ഫുഡ് നമുക്കെപ്പോഴും പുറത്തുനിന്നും വാങ്ങിക്കാം😂😂😂
കർണാടക യിലെ വാസ്തു അല്ല കേരളത്തിലെത്..
കർണ്ണാടകത്തിലെ ഭാഷ കേരളത്തിലില്ല
ഇദ്ദേഹം പറയുന്നത് തെറ്റാണ്. നോൺ വെജ് പാചകം ചെയ്യുന്ന ആൾക്കാർ അടുക്കള വടക്കു കിഴക്കും ക്ഷേത്രം പോലുള്ള ശുദ്ധി പാലിക്കാമെങ്കിൽ മാത്രം തെക്കുകിഴക്കും അടുക്കള വക്കാവൂ
എന്റെ അനുഭവം,, നല്ല ഭൂമി ( വാസ യോഗ്യമായ ) ആണെങ്കിൽ അവിടെ ഒരു വാസ്തു നോക്കാതെ വീട് വച്ചാലും യാതൊരു തരത്തിലുള്ള ദോഷവും വരില്ല.. അല്ലാതെ.. വാസയോഗ്യമല്ലാത്ത സ്ഥലത്ത് ഏത് വാസ്തു പഠിച്ച expert വന്നിട്ടും കാര്യം ഇല്ല.. കണക് തെറ്റി പോകും..
സമയം നല്ലതാണെങ്കിൽ.
Vasthu, thozhilalikalde, vayttathadikkalle
Vaasthu will never work for 5 cent or 10 cent villas or flats which ever is concerned ok? Do not fall into all myths , be good to every one that's it try to have ventilation ( cross ventilation in all rooms
എന്റെ വീടിന്റെ ഫ്രണ്ട് വശം കിഴക്ക് വടക്ക് ആണ്. കിഴക്ക് വശം കിഴക്ക് കോണിലാണ്. അപ്പോൾ ഇങ്ങനെ കോണുകൾ കണ്ടു പിടിക്കും. ഈ വീട്ടിൽ കിടന്നാൽ വല്ല ദോഷവും ഉണ്ടോ
പണ്ടൊക്കെ എല്ലാ വീടുകളിലും വടക്ക് കിഴക്ക് ഭാഗത്ത് ആണ്.റോഢിന്റെ കിടപ്പ് എങ്ങനെ ആണോ അത് പോലെ അല്ലേ പണിയാൻ പറ്റൂ.
He is misleading the people. Since Centuries kerala vastu is always recommend kitchen in North east. He is mixing vastu and Fengshui. Please ban these type of people from spreading wrong information. Please follow kerala tradition only if you are a believer in vastu and all.
തെക്ക് കിഴക്കുള്ള അടുക്കളയിൽ അശുദ്ധിയുള്ളപ്പോഴും , നോൺ വെജ് ആയ ആഹാരങ്ങൾ പാകം ചെയ്യാനും പാടില്ലെന്ന് പറയുന്നത് ശരിയാണോ
വയറ്റിൽ അപ്പി ഉള്ളപ്പോൾ പാചകം പാടില്ല ദിവസവും വയറിളക്കുന്നത് നല്ലത്
@@toysstories5229 ജനങൾക്ക്ബുദ്ധി വന്നു തുടങ്ങി ഇനി വിസ്തു ചവറിൽ എറിക്
Vineetha, you are right