ശ്രീനാരായണ ഗുരുദേവൻ തന്നെയാണ് എല്ലാം നടത്തുന്നതും നയിക്കുന്നതും | Swami Sachidananda | Straight Line

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 78

  • @shynyk4253
    @shynyk4253 Місяць тому +12

    ഈ സൗഹാർദ്ദം സന്തോഷം തോന്നുന്നു

  • @mathewtj5578
    @mathewtj5578 Місяць тому +6

    നല്ല തുടക്കം.സ്നേഹം പുലരട്ടെ ❤

  • @pkkusumakumari
    @pkkusumakumari Місяць тому +12

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

  • @sadasivankg9072
    @sadasivankg9072 Місяць тому +4

    വളരെ നല്ല വിവരണം. ശിവഗിരിയും ഗുരുദേവനും പ്രാധാന്യം നല്കി വിവരണം.

  • @vasanthan9210
    @vasanthan9210 Місяць тому +4

    ❤❤❤ very very thanks. Kaumudi 🎉🎉🎉🎉🎉

  • @santhoshramachandran9611
    @santhoshramachandran9611 Місяць тому +4

    ഗുരു 🙏🙏

  • @abdellatif415
    @abdellatif415 Місяць тому +3

    It is great to see this interview with Swami Satchidanadan, Mr Rajesh. Abdel Latif Chalikandi.

  • @vasanthan9210
    @vasanthan9210 Місяць тому +5

    ❤❤❤❤❤sree. Gurudeva prenama 🙏🙏🙏🙏🙏🙏🙏🌸🌹🌹🌹🌹🌸🌸🌸🌸🌸🌸🙏🙏🙏🙏

  • @santhoshramachandran9611
    @santhoshramachandran9611 22 дні тому

    Good speach

  • @akhil8272
    @akhil8272 Місяць тому +5

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @anooprs8229
    @anooprs8229 Місяць тому +2

    Very good effort

  • @gopakumarsd2739
    @gopakumarsd2739 Місяць тому +2

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി🙏🙏🙏🌹🌹🌹

  • @vivekcp4887
    @vivekcp4887 Місяць тому +2

    സർവമതൈക്യം പുലരട്ടെ. സർവസമുദായ മൈത്രിയും,സ്നേഹവും,സാഹോദര്യവും വർദ്ധിക്കട്ടെ.മതങ്ങളെല്ലാം പരസ്പരം അടിസ്ഥാനപരമായി ബന്ധപ്പെട്ടവയാണ്.

  • @chandrasekharann5302
    @chandrasekharann5302 26 днів тому

    ആത്മീയത ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കേണ്ട ശിവഗിരി മഠം നായം മാറ്റുന്നു വെന്നാണ് തീർഥാടന സമ്മേളനത്തിൽ പൊങ്ങിവന്ന പ്രസ്താവനകൾ സൂചിപ്പിക്കുന്നത്. ഇത് തികച്ചും ഗുരു നിന്ന ആയിട്ട് തന്നെയാണ് ശ്രീനാരായണീയർ കാണുന്നത്. ധാരാളം പ്രധാന പെട്ട വിഷയങ്ങൾ ചര്ച്ചക്ക് എടുക്കാതെ രാഷ്ട്രീയ ലക്ഷ്യം മുൻ നിറുത്തിയുള്ള വിഷയങ്ങൾക്ക് മുൻതൂക്കം നൽകുന്നു. ഇത് പുനഃപരിശോധിക്കേണ്ടതാണ്. ഗുരുദേവൻ പാടില്ല എന്ന് പറഞ്ഞ കാര്യങ്ങള് സൗകര്യ പൂർവ്വം അവഗണിക്കുന്നു എന്ന കാര്യത്തിൽSNDP യുടെ നിലപാടും SNDST യുടെ നിലപാടും ഒരേ പോലെ. ചന്ദ്രശേഖരൻ.

  • @reghunathanvijayakumar8783
    @reghunathanvijayakumar8783 Місяць тому +2

    🙏🙏🙏
    💐💐💐

  • @joseabraham3569
    @joseabraham3569 Місяць тому +8

    ഗുരു ദേവൻ തന്നെ ആണ് ശരി

    • @ejniclavose1897
      @ejniclavose1897 Місяць тому

      Vella pally vines

    • @phoenyx6716
      @phoenyx6716 Місяць тому

      Yes Jesus is the Right voice so did Great Gurudeva ❤❤❤

  • @Mullutharadevitemple
    @Mullutharadevitemple Місяць тому +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PremaReghu-t7k
    @PremaReghu-t7k Місяць тому +3

    🙏🙏🙏🙏🙏🙏

  • @shivashakti5447
    @shivashakti5447 Місяць тому

    🙏🙏🙏

  • @Mullutharadevitemple
    @Mullutharadevitemple Місяць тому +2

    🙏🏻❤️🙏🏻🙏🏻🙏🏻❤️❤️💞🙏🏻

  • @akhil8272
    @akhil8272 Місяць тому +5

    ഗുരു ലോക ഗുരു

  • @achuthankurup
    @achuthankurup Місяць тому +1

    75 years of school education results are absolutely spoiled our people's knowledge job traditions etc Malayalam Keralam too! Because no substance value of human life! 🙏✨️🙏✨️🙏✨️🙏

  • @rajaniraju8360
    @rajaniraju8360 Місяць тому

    🙏🏽🙏🏽🙏🏽

  • @sureshdivakaran8116
    @sureshdivakaran8116 Місяць тому

  • @sajuk.d1971
    @sajuk.d1971 Місяць тому

    100 വർഷത്തിന് ശേഷം എന്ന് ഗുരുദേവൻ പറഞ്ഞത് അച്ചട്ടയി ഭവിക്കുന്നു

  • @akhil8272
    @akhil8272 Місяць тому +2

    സച്ചിദാനന്ത സ്വാമി..

  • @salimpn1038
    @salimpn1038 Місяць тому +7

    പള്ളിയും മോസ്ക്കും പണിയുന്നില്ല എന്ന് സ്വാമി പറഞ്ഞതിൽ സന്തോഷം കേരളകൗമുദിയിൽ ഇത് പ്രസദ്ധീകരിക്കണം

  • @bshajikumar8643
    @bshajikumar8643 Місяць тому

    ശിവഗിരി വിദ്യാലയം ലോകത്തെ ഒന്നാം നമ്പർ യൂണിവേഴ്സിറ്റി ആക്കി മാറ്റണം

  • @bijunatarajan2135
    @bijunatarajan2135 Місяць тому

    ഈഴവര് പാരമ്പ്യര്യമായുണ്ടായിരുന്ന ശാക്തേയ കുലാചാരങ്ങൾ കൈവിടുകയും വൈദിക ധർമ്മത്തിൻ്റെയും വേദാന്തത്തിൻ്റെയും വിശാലതയിലേക്ക് ഉയരാനാവാതെ ആത്മവിശ്വാസം നഷ്ടപ്പെട്ടവരായി മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.മധ്യതിരുവിതാംകൂർ മേഖലയിലെ ഭൂരിഭാഗം ഈഴവരും മതപരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു.

  • @bshajikumar8643
    @bshajikumar8643 Місяць тому

    ശിവഗിരി മതമഹാപഠശാലയിലെ വിദ്യാർഥികളെ ലോകത്താകമാനം ഉള്ള നിന്നു താൽപര്യമുള്ള വിദ്യാർത്ഥികളെ അഡ്മിഷൻ എടുക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥന ഉണ്ട്. 🙏🏻🌹

  • @AjithAyyappan-b6k
    @AjithAyyappan-b6k 26 днів тому

    നമസ്തേ നമസ്തേ നമസ്തേ സ്വാമിയുടെ ഈ വാക്കിനു വേണ്ടി കാതോർത്തിരിക്കുകയാണ് ശിവഗിരിയിൽ മറ്റു മതസ്ഥരുടെ ദേവാലയങ്ങൾ വരികയാണെങ്കിൽ അവരുടെ ആരാധന സ്വാതന്ത്ര്യത്തിൽ നമ്മൾ ഇടപെട്ടെന്ന് വരില്ലേ ഭഗവാൻ ശ്രീനാരായണഗുരുദേവൻ ചിന്തയോട് കൂടി പ്രവർത്തിക്കുവാൻ അവർ തയ്യാറാകുമോ കുറേക്കാലം ശേഷം അവർ പറയും ശ്രീനാരായണഗുരുവും ഈ വസ്തുവും എല്ലാം ഞങ്ങൾക്ക് എഴുതി തന്നിട്ടുള്ളത് ആണെന്ന് പറയും അതുകൊണ്ടാണ് ഇവർ ഞങ്ങൾക്ക് ആരാധനാലയം പണിത് തന്നത് എന്നു പറയും ഒരു ആരാധന കേന്ദ്രം പണിത ഓരോ മതസ്ഥരും ഓരോ സമയങ്ങളിൽ വന്ന പ്രാർത്ഥിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു സ്വാമിയുടെ വാക്കിൽ നിന്ന് എനിക്ക് മനസ്സിലെ ആയത് അതാണ് ഓം ശ്രീ നാരായണ പരമ ഗുരുവേ നമ

  • @KiranMenon-jy2ed
    @KiranMenon-jy2ed Місяць тому +2

    6:43 comdey of the century
    ചെകുത്താനുമായി പോലും കുറച്ച് കൂടാം ഇന്നത്തെ കാലത്തെ പക്ഷേ ഇച്ലാം അഴുക്കാണ് 😡😡

  • @haridasp0046
    @haridasp0046 Місяць тому +3

    അഭിനവ ബുദ്ധനാനാണല്ലോ ഗുരു എന്തുകൊണ്ട്? ദാലൈലാമയെ ഈ സമ്മേളനത്തിൽ ക്ഷണിച്ചില്ല.

  • @nikhil6741
    @nikhil6741 Місяць тому +1

    ശിവഗിരിയുടെ പവിത്രത കളയാതിരിക്കുക
    ഇപ്പോ ഉള്ളതുപോലെ തന്നെ മതി ഇനിയങ്ങോട്ടും

  • @NewSma-ne2rp
    @NewSma-ne2rp Місяць тому +5

    നാരായണൻ വെറും വെറും മനുഷ്യൻ ആണ്
    കർത്താവായ യേശുകൃസ്തു ഏക മഹാ സത്യ ദൈവമാണ്

    • @sadasivankg9072
      @sadasivankg9072 Місяць тому +6

      ക്രിസ്തുവും മനുഷ്യനാണ്.

    • @NewSma-ne2rp
      @NewSma-ne2rp Місяць тому

      @sadasivankg9072 ദൈവമാണ്

    • @raveendranmk9300
      @raveendranmk9300 Місяць тому

      ​2 കാലിൽ നടന്ന് മനുഷ്യരെ ബോധമൽക്കരിച്ച് സത്യമാർഗത്തി സഞ്ചരിപ്പിച്ചവർ എല്ലാം യഥാർത്ഥ മനുഷ്യരും ദൈവിക ശക്തി ഉള്ളവരും
      അല്ലാത്തവർ മൃഗതുല്ല്യരായ മനുഷ്യരും​ ആണ് അവർ ആരെയും തിരിച്ചറിയില്ല.@@NewSma-ne2rp

    • @sudeeshks796
      @sudeeshks796 Місяць тому +1

      😂​@@NewSma-ne2rp

    • @redpillmatrix3046
      @redpillmatrix3046 Місяць тому +1

      Human can't be god, God is formless like guru said ❤

  • @jamesjoseph-e4t
    @jamesjoseph-e4t Місяць тому +1

    Ezava is hindu? have no evidence in puranam and santhana dharam Book?

    • @yedukrishnan6888
      @yedukrishnan6888 Місяць тому

      Poda Niyokka eni Anthukondu vannalum Ethoru Cader caste anu ethil Ninta convertion nadakkillaa

    • @ejniclavose1897
      @ejniclavose1897 Місяць тому

      Poda

    • @jamesjoseph-e4t
      @jamesjoseph-e4t Місяць тому

      @ejniclavose1897 no proper reply?

    • @leonidas7689
      @leonidas7689 Місяць тому

      Puranas are only mention about varna not caste...ezavas has so many ancient kuladevata temples. That's indicates that they are Hindus.​@@jamesjoseph-e4t

    • @jamesjoseph-e4t
      @jamesjoseph-e4t Місяць тому

      @leonidas7689 who said ezhavas didn't entry to Hindu temple? who give the authority to thiers?

  • @anmohanank9222
    @anmohanank9222 Місяць тому +3

    പോപ്പ് കേരളത്തിൽ വന്നു പോയാൽ അടുത്ത ദിവസം മുതൽ കൃസ്ത്ത്യാനികളും വിടുകളിലും പള്ളിയിലും ശ്രീനാരായണ ഗുരുസ്വാമിയുടെ ചിത്രം വച്ച് ആരാധന തുടങ്ങും.

    • @NewSma-ne2rp
      @NewSma-ne2rp Місяць тому +1

      എന്തിന്

    • @leonidas7689
      @leonidas7689 Місяць тому

      ​@@NewSma-ne2rpഗുരു മഹായോഗി

    • @RemaDevi-hz3mt
      @RemaDevi-hz3mt Місяць тому

      Parihasamano

    • @user-ui4dw8tm2d
      @user-ui4dw8tm2d Місяць тому

      ഒഞ്ഞു പോടാ.. ഞങ്ങൾക്കൊരു ദൈവമേയുള്ളൂ കർത്താവായ യേശുക്രിസ്തു

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 Місяць тому

    നരേന്ദ്രമോഡിയുടെ ദൗത്യം!
    പക്ഷേ,ആ നന്ദി മഠം കാണിക്കുമോ?

  • @ejniclavose1897
    @ejniclavose1897 Місяць тому +1

    Political akkaruthe
    Expecaly Bjp

  • @peeyooshkarunakaran102
    @peeyooshkarunakaran102 Місяць тому +2

    നിങ്ങൾ മത സൗഹർത്തതിന്റെ പേരിൽ മറ്റു മത അരതനാലയങ്ങൾക്കുള്ള സ്പേസ് കൊടുക്കാൻ പ്ലാൻ ഉണ്ടോ?
    മുഴുവൻ കെട്ടില്ലാഹ് സൊ ചോദ്യം തെറ്റാണെങ്കിൽ ഷെമിക്കണം.?

    • @sureshdivakaran8116
      @sureshdivakaran8116 Місяць тому

      ഉണ്ടെങ്കിൽ തനിയ്ക്കു സ്ഥാപിക്കണോ

    • @peeyooshkarunakaran102
      @peeyooshkarunakaran102 Місяць тому

      @sureshdivakaran8116 ഒന്ന് പോയെടാ

    • @peeyooshkarunakaran102
      @peeyooshkarunakaran102 Місяць тому

      @sureshdivakaran8116 അതേയ് എനിക്ക് കുറച്ചു ഫണ്ട്‌ ഡോനെറ്റ് ചെയ്യാനാരുന്നു എന്തേ നീ വല്ലോം ചെയുമോ ഒന്നുപോയെടാ

  • @rajakumarannair8977
    @rajakumarannair8977 Місяць тому

    അപ്പോ ഇനി മലയാളി അദ്ധ്വാനിക്കണ്ട !

  • @rajakumarannair8977
    @rajakumarannair8977 Місяць тому

    ജാതിക്കളി ! പിണം ആരാ?

  • @kunjumolomanakuttan4742
    @kunjumolomanakuttan4742 Місяць тому

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏

  • @Mullutharadevitemple
    @Mullutharadevitemple Місяць тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻