ഇന്നസെന്റ് ചേട്ടന്റെ കലക്കൻ പഴയകാല കോമഡി സീൻ | Innocent Comedy Scenes | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 17 вер 2020
  • കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/DigitalMarketingDigimark
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    #MalayalamComedyScenes , #MalayalamComedy , #Jagathysreekumarcomedyscenes #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Website : www.movieworldentertainments.com
    Get More Comedy Movies - Subscribe ➜ / malayalamcomedymovies
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/GX0NjU0cLdB...
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content.

    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
  • Комедії

КОМЕНТАРІ • 390

  • @MalayalamComedyMovies
    @MalayalamComedyMovies  3 роки тому +99

    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFiCl7Oho5niJG

  • @johnsondcruz556
    @johnsondcruz556 3 роки тому +305

    1993 റിലീസ് ചെയ്തു, ശോഭന 23 years old, national award കിട്ടി. Excellent performance 🙏🙏💝

  • @jobyjohn239
    @jobyjohn239 Рік тому +56

    ഇനി ഹൃദയത്തില് സൂക്ഷിക്കാം. ആദരാഞ്ജലികൾ..

  • @dineshsivasankaran6157
    @dineshsivasankaran6157 2 роки тому +135

    വര്ഷങ്ങൾക്ക് ശേഷവും എത്ര കണ്ടാലും മതിവരാത്ത മണിച്ചിത്രത്താഴ് ✌️

  • @nahasthajudheen232
    @nahasthajudheen232 Рік тому +23

    Kpac ലളിത, ഇന്നസെന്റ്, പപ്പു, നെടുമുടി വേണു, തിലകൻ ഈ സിനിമയിൽ അഭിനയിച്ച ഇവർ ഇന്ന് നമ്മോടൊപ്പം ഇല്ലെന്നു ഓർക്കുമ്പോൾ മനസിന്‌ വല്ലാത്തൊരു വിങ്ങൽ 🥺🥺🥺

  • @Musthuvloge
    @Musthuvloge 2 роки тому +50

    ദാസപ്പൻകുട്ടി.. എന്താ നിന്റെ നാള്.. വെള്ളിയാഴ്ചയാ...
    അതാ നിന്റെ നാള്.. 🤣🤣

  • @sharmachandran4785
    @sharmachandran4785 Рік тому +69

    2:50 ആൽത്തറയിൽ ആളുകൾ സംസാരിക്കുന്നു പിറകിലേ പുഴ 🌸ഭ൦ഗിയാർന്ന 🌿🍃പ്രകൃതി ❤ഓ andhaS❣️

    • @scopebest
      @scopebest Рік тому +1

      👌

    • @Arzal-pi5gu
      @Arzal-pi5gu Місяць тому

      🥰nice

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 18 днів тому

      പുറകിൽ ഉള്ളത് പുഴയല്ല; കുളമാണ്. കന്യാകുമാരി ജില്ലയിലുള്ള പദ്മനാഭപുരം എന്ന സ്ഥലത്തെ പെരുമാൾ കുളം എന്നറിയപ്പെടുന്ന കുളമാണ് അത്.
      പദ്മനാഭപുരം കൊട്ടാരത്തിൽ ഈ പടത്തിന്റെ ഒരുപാട് രംഗങ്ങൾ ചിത്രീകരിച്ചിട്ട് ഉണ്ട്.

  • @vishnusasikumar6894
    @vishnusasikumar6894 Рік тому +55

    കക്കോസിലോ??എന്താ voice modulation...!!🔥🔥ലളിത ചേച്ചി👌👌👌👌😊

    • @scopebest
      @scopebest Рік тому

      👌

    • @arun1math
      @arun1math Рік тому +1

      lalitha chechiii ... itheryum abhinaya vazhakkam ullaa oru nadi.. nadakathil ninnuu valarannuu vanna abhinayathri..

  • @aiswaryavijayan5585
    @aiswaryavijayan5585 Рік тому +57

    അന്നത്തെ കാലത്തെ ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന സിനിമ .... അതൊക്കെ ഇന്നത്തെ കാലത്ത് ഇല്ല... നഷ്ടമായ കൊറേ കാര്യങ്ങൽ 💕💕 superb movie

  • @sreejithsreejithvly1681
    @sreejithsreejithvly1681 Рік тому +46

    ഒരു സിനിമയുടെ എല്ലാ ഡയലോഗും ഇങ്ങനെ ഓർത്ത് ഇരിക്കുന്നത് സിനിമയുടെ ഒരു വലിയ വിജയത്തിൻറെ കാരണമാണ് ഇനിയും അത് തുടരുക തന്നെ ചെയ്യും

  • @satheeshmarottichal361
    @satheeshmarottichal361 3 роки тому +189

    *"രാഗവോ"*
    *എത്ര കണ്ടാലും മതിവരില്ല*

  • @LoneWolf-ig6kd
    @LoneWolf-ig6kd 2 роки тому +113

    Gem of Mollywood 😍🔥ഇന്നും പത്തരമാറ്റ് തങ്കം

  • @bijizachariah7677
    @bijizachariah7677 Рік тому +31

    ആദരാഞ്ജലികൾ 🙏🙏🙏 innocent chetta🌹🌹🌹

  • @shyamalakk7484
    @shyamalakk7484 Рік тому +35

    എത്ര തവണ കണ്ടാലും മതിയാവില്ല, ഇപ്പോൾ ഓരോന്ന് ഇറങ്ങുന്നു കാണാനും, കേൾക്കാനും കൊള്ളാത്ത film

  • @geraltofriviathewitcher6102
    @geraltofriviathewitcher6102 2 роки тому +118

    രാഘവൻ എവിടെ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം?? രാഘവന് എന്തു സംഭവിച്ചു??? രാഘവന് സംഭവിച്ച കഥ അത്‌ വല്ലാത്തൊരു കഥ ആണ്😂😂😂

  • @ajikottarathil3204
    @ajikottarathil3204 3 роки тому +164

    ഏറ്റവും ഇഷ്ടപെട്ടത് പാദസരത്തിന്റെ ശബ്ദം കേട്ടു ഇന്നസെന്റ് പടിയിലൂടെ തിരിച്ചിറങ്ങുന്നതും ഗണേഷിന്റെ കാലിലേക്ക് നോക്കുന്നതുമാണ്

  • @saneeshsadanandan9385
    @saneeshsadanandan9385 3 роки тому +43

    അയ്യേ... ഞാൻ വീട്ടിൽക്ക് വരാന്ന്.... ഉണ്ണിത്താൻ വാക്ക് പറഞ്ഞാ വാക്കാ.. 😀

  • @sojajose9886
    @sojajose9886 Рік тому +15

    BGM ആണ് താരം ❤️❤️❤️❤️🔥🔥🔥🔥

    • @neo3823
      @neo3823 9 місяців тому

      💀💀💀

  • @lajvas4278
    @lajvas4278 2 роки тому +42

    പപ്പു ചേട്ടന് സമം പപ്പു ചേട്ടൻ മാത്രം 👍

  • @aryastark9328
    @aryastark9328 3 роки тому +99

    K. B ഗണേഷ്‌കുമാർ... എംഎൽഎ as ദാസപ്പൻകുട്ടി 🤣🤣

    • @Thelakkadan
      @Thelakkadan 2 роки тому +1

      കൂസപ്പൻ ദട്ടി ഇന്ന് എം എൽ എ അടുത്ത കൊല്ലം മുതൽ അങ്ങേരു മന്ത്രി ആണ്

    • @vgbalakrishnanbalakrishnan6279
      @vgbalakrishnanbalakrishnan6279 Рік тому

      Ooi

  • @afeefarafi8179
    @afeefarafi8179 3 роки тому +45

    അടുക്കരുത്.... കുത്തും ഞാൻ 😂😂😂😂😂

  • @threebirds719
    @threebirds719 2 роки тому +33

    പണ്ട് ക്ലബ്ബിൽ കാസറ്റ് കണ്ടിരുന്ന സിനിമ ഈ സിനിമ തീർന്നപ്പോൾ വീട്ടിൽ പോകാൻ ഭയമായി നടക്കുമ്പോൾ ചെവി പിറകിലോട്ടു വലിയുന്നത് ആയി തോന്നി

  • @minit5728
    @minit5728 2 роки тому +41

    ദാസപ്പൻ കുട്ടി പൊളിച്ചു

  • @sudhisuku3134
    @sudhisuku3134 2 роки тому +17

    മലയാള സിനിമയ്ക്ക് എന്നും മുതൽക്കൂട്ടാണ് ഇത്തരം കോമഡി രംഗങ്ങൾ

  • @sivarajans9406
    @sivarajans9406 Рік тому +12

    ഒരുപക്ഷേ ഇന്നസെന്റ് സാറിന്റെ ഏറ്റവും മികച്ച കഥാപാത്രം ഇതുതന്നെയാണ് ഒരു സംശയവുമില്ല🙄🙏

  • @mpjalal3672
    @mpjalal3672 3 роки тому +62

    ഒരു പാതാളക്കരണ്ടി കിട്ടിയ മാടമ്പിള്ളിയിലെ താക്കോൽ എടുക്കാൻ നീയെന്തിനാ ദാസപ്പാ കെണറ്റിൽറങ്ങുന്നേ 😄.

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 3 роки тому +43

    സൂപ്പർ മൂവി അടിപൊളി 👍👍👍👍ബാക്ക് ഗ്രൗണ്ട് മ്യൂസിക് അടിപൊളി

    • @johnsondcruz556
      @johnsondcruz556 3 роки тому +8

      ജോൺസൻ മാസ്റ്റർ ആണ് BGM ചെയ്തത് 🙏

  • @preveksfc.2985
    @preveksfc.2985 3 роки тому +98

    എന്റെ ഈ തകിട് അത്ര മോശമൊന്നും അല്ല ട്ടാ 🤣🤣🤣🤣

  • @sulaimahmad6685
    @sulaimahmad6685 2 роки тому +35

    പപ്പുച്ചേട്ടൻ കിടിലം പെർഫോമൻസ്...

  • @amaal5672
    @amaal5672 2 роки тому +42

    maturity is when you start loving movies like these, 😍🤪❤

    • @dabbystar1011
      @dabbystar1011 Рік тому

      Achodaaa പൂറ് ആണ് 🤭🤭🤭

  • @junovallamkulam1880
    @junovallamkulam1880 9 місяців тому +4

    7:32 - 7:41 അതൊക്കെ പപ്പു ചേട്ടനെ കൊണ്ടേ പറ്റു❤️🤣🤣🤣

  • @anugrahohmz512
    @anugrahohmz512 Рік тому +17

    Ithe nthina ennike epoll suggestions vanathe... 🥺
    " ഇതല്ല.. ഇതിനപ്പുറം ചാടി കടന്നവൻ ആണ് ഈ കെ. കെ ജോസഫ് " എന്ന ഡയലോഗ് പോലെ അദ്ദേഹം വീണ്ടും ഒരു തിരിച്ചുവരവ് നടത്തും എന്ന് പ്രതീക്ഷിച്ചിരുന്നു.... 😢😢

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Рік тому +20

    1993 to 2023
    Even after 3 decades
    still...stand as evergreen
    Superb.......

  • @vinayantk997
    @vinayantk997 3 роки тому +42

    ഇന്നച്ചാകലക്കീട്ടോ.🙏🙏🙏

  • @famithasaifudheen785
    @famithasaifudheen785 Рік тому +10

    ആദരാജ്ഞലികൾ 🙏🙏🙏

  • @wtffffff00
    @wtffffff00 3 роки тому +20

    രാഘവോ രാജപ്പോ
    ഇന്നസെന്റ് ചേട്ടൻ

  • @intothedark3142
    @intothedark3142 3 роки тому +38

    രാജപ്പോ.... ഗോപാലകൃഷ്ണാ 🤩🤩🤩🤩🤩😁😁😁😁🤗🤗🤗🤗

  • @mooveiclips8317
    @mooveiclips8317 2 роки тому +26

    ആ ഒരു കാലം❤️❤️

  • @vishnu-nd4lz
    @vishnu-nd4lz Рік тому +18

    7:20 ന്റെ ഈ തകിട് അത്ര മോശോന്നുമല്ല ..ആ 🤣🤣🤣 അഹ് പറച്ചിലിലെ ക്യൂട്ടനെസ്🤣🤣🤣

  • @ashokperumtholil5066
    @ashokperumtholil5066 2 роки тому +11

    എത്ര കണ്ടാലും മതിവരാത്ത സിനിമ.

  • @Channelbrownfox
    @Channelbrownfox 3 роки тому +38

    The real evergreen comedy

  • @redhores8766
    @redhores8766 3 роки тому +20

    ഉണ്ണിത്താൻ വാക് പറഞ്ഞാൽ പറഞ്ഞത് 😅😅😍

  • @fazansemisemi1085
    @fazansemisemi1085 3 роки тому +13

    Kalakki

  • @ndamodaran79
    @ndamodaran79 Рік тому +25

    Three pillars of Malayalam Movie added to the golden historical pages of Malayalam Movie!!! Nedumudi Venu Sir, KPAC Lalitamma , and lately Innachan, not to exclude Kuthiravattom Pappu Sir.❤❤❤ Will be remembered forever

  • @boss-vv6lr
    @boss-vv6lr 3 роки тому +26

    Ethu kalathum ethra kandalum mathi varatha comedy 🤣

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 2 роки тому +176

    ശ്രദ്ധിച്ചു നോക്കിയാൽ ശോഭന നടക്കുമ്പോൾ ബാക്കിൽ കാറിന്റെ ബാക്ക് ലൈറ്റ് കാണാ നാവും സുരേഷ് ഗോപി പിറ്റേ ദിവസം പറയുന്നുണ്ട് രാത്രി ഒരു പാട് വൈകിയത് കൊണ്ട് മാടൻപള്ളിയിൽ എത്തി എന്ന് ഡയറക്ടർ ബ്രില്ലിൻസ് 👍👍👍👍

  • @ReghuMechira
    @ReghuMechira 4 місяці тому +1

    പപ്പു: എൻ്റെ ഈ തകിട് അത്ര മോശോന്നല്ല, ഏ ..😂😂😂😂😂😂😂

  • @happy2video
    @happy2video 3 роки тому +24

    Ithupole yulla naadan classic comedy iniyindavo

  • @cookingsmell7678
    @cookingsmell7678 2 роки тому +16

    കിടന്നാൽ ഉറക്കം വരില്ല
    അതീ ചൂടിന്റെയാ ഞാൻ സാദനം എടുത്ത് കൈയിൽ തരാം ഒരു 10 തോട്ടി വെള്ളത്തിലങ്ങു കുളിച്ചോ ഒരു പാതാള കരണ്ടി കിട്ടിയിരുന്നെങ്കിൽ അല്ലെങ്കിൽ വേണ്ട നമുക്ക് കിണറ്റിൽ ഇറങ്ങിക്കളയാം 🤣🤣🤣🤣MLA മാസ് 🤣

  • @sandeepunni8746
    @sandeepunni8746 10 місяців тому +3

    ആ കസേര ഇന്നസന്റ് മുകളിലേക്ക് പോവുമ്പോൾ തൊട്ടതാണ്😅..

  • @meenakshibabu3327
    @meenakshibabu3327 3 роки тому +10

    Superb comedian innecent

  • @muhammadsinank.a6439
    @muhammadsinank.a6439 2 роки тому +8

    4:53 Mohanlal innocent സുരേഷ് gop🙏🙏💝

  • @sreekalapradeep6944
    @sreekalapradeep6944 2 роки тому +1

    Great performance.

  • @pratheeshlp6185
    @pratheeshlp6185 Рік тому

    Excllllllllllllllllllnt ...ever green

  • @gargimp7907
    @gargimp7907 3 роки тому +10

    Innocent 😂😂

  • @Xavier-qk5oo
    @Xavier-qk5oo 3 роки тому +30

    എന്റെ favorite scene

    • @visweshwarav3353
      @visweshwarav3353 3 роки тому

      Hi sir

    • @visweshwarav3353
      @visweshwarav3353 3 роки тому

      I am your fan

    • @MalayalamComedyMovies
      @MalayalamComedyMovies  3 роки тому +1

      "മണിചിത്രത്താഴ് " Watch🎥 ua-cam.com/video/RS7SY_i-fYI/v-deo.html മലയാളത്തിലെ ക്ലാസിക് സിനിമകളിൽ പ്രേക്ഷകർ ഇന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ചിത്രം

    • @shammu8986
      @shammu8986 3 роки тому

      Hai sir njan oru ആരാധകൻ 🥰

    • @Xavier-qk5oo
      @Xavier-qk5oo 3 роки тому

      @@visweshwarav3353 thanks സ്ഥലം

  • @sreejithv.r855
    @sreejithv.r855 3 роки тому +7

    Raghavaaa.. Raghavaaa.. 😅😅

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +8

    എന്നാലും ആരായിരിക്കും രാഘവാന്റെ റോൾ ചെയ്തത് 🤔

  • @SunilKumar-cf1ub
    @SunilKumar-cf1ub 3 роки тому +3

    Good

  • @Blue_sparrow33
    @Blue_sparrow33 3 роки тому +7

    Raghavoooo😂

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 3 роки тому +15

    സൂപ്പർ കോമഡി 😃😃

    • @MalayalamComedyMovies
      @MalayalamComedyMovies  3 роки тому +1

      "മണിചിത്രത്താഴ് " Watch🎥 ua-cam.com/video/RS7SY_i-fYI/v-deo.html മലയാളത്തിലെ ക്ലാസിക് സിനിമകളിൽ പ്രേക്ഷകർ ഇന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ചിത്രം

  • @haimi2862
    @haimi2862 2 роки тому +8

    Innocent 😂😂😂

  • @Gkm-
    @Gkm- 3 роки тому +50

    ദാസപ്പൻ കുട്ടി എന്താ നിന്റെ നാൾ വെള്ളിയാഴ്ച അതാ നിന്റെ നാൾ

    • @ajeeshkantony3445
      @ajeeshkantony3445 3 роки тому +3

      😄

    • @Gkm-
      @Gkm- 3 роки тому +2

      @@ajeeshkantony3445 😄😁

    • @MalayalamComedyMovies
      @MalayalamComedyMovies  3 роки тому +1

      "മണിചിത്രത്താഴ് " Watch🎥 ua-cam.com/video/RS7SY_i-fYI/v-deo.html മലയാളത്തിലെ ക്ലാസിക് സിനിമകളിൽ പ്രേക്ഷകർ ഇന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ചിത്രം

    • @sarathr09
      @sarathr09 3 роки тому +1

      😁😁😁

    • @ot2uv
      @ot2uv 3 роки тому +1

      Ra

  • @nezeerabdulrazak6567
    @nezeerabdulrazak6567 2 роки тому

    Hahahaha adipoli

  • @shyjushy2295
    @shyjushy2295 Рік тому +4

    പപ്പു: എൻ്റെ ഈ തകിട് അത്ര മോശന്നുമല്ലാ ങും

  • @bineshpro4882
    @bineshpro4882 Рік тому +2

    Amazing comedy and entertainment ❤️❤️❤️❤️

  • @pratheeshlp6185
    @pratheeshlp6185 2 роки тому +7

    Raghavooo....enum eee pani theerkkilleee..😂😂😂😂Raghavooo....Rajappoooo.....Gopaalaaa krishnaaaaaa
    ....nee dairyamaayi vannu....ijaaan dairyamaayi ellppichuuu 😆😆🤣🤣😁😁😁😁😁😁😁😁😁😁😁

  • @AviyalProductions2
    @AviyalProductions2 6 днів тому

    എത്രേ കണ്ടാലും മതിയാവില്ല

  • @dethanstechvlogs14
    @dethanstechvlogs14 2 роки тому

    Poli😍

  • @balamani6485
    @balamani6485 Рік тому +4

    Ee cinema onnude re relise cheyanam 4k multiplex

  • @manikandanraghavan3433
    @manikandanraghavan3433 2 роки тому +10

    Olichirunna paint adikkane 😂😂

  • @aathirass4805
    @aathirass4805 3 роки тому +21

    BGM🔥🔥🔥🥵🥵

    • @johnsondcruz556
      @johnsondcruz556 3 роки тому

      Johnson മാസ്റ്ററുടെ BGM HE IS LEGEND 🙏🙏💝

    • @Blue_sparrow33
      @Blue_sparrow33 3 роки тому

      Pewer 😂😀

    • @neo3823
      @neo3823 9 місяців тому

      💀💀💀💀

  • @amirfaisal7525
    @amirfaisal7525 5 місяців тому +1

    Background music is just amazing

  • @sachu9827
    @sachu9827 Рік тому +3

    മണിച്ചിത്രത്താഴ്
    Evergreen ♥️💯♥️💯♥️

  • @aruna6082
    @aruna6082 2 роки тому +8

    എന്നാലും ചോദിക്കുവാ ആരാണ് ഈ രാഘവൻ

    • @sunils7422
      @sunils7422 Рік тому

      Indrans last abhinayikkan vannilla pinmari

  • @midlajmillu4002
    @midlajmillu4002 2 роки тому +1

    Ragavoo😄

  • @pratheeshlp6185
    @pratheeshlp6185 Рік тому

    Nice

  • @itsme-ds9ys
    @itsme-ds9ys 11 місяців тому

    Kidu innocent

  • @pratheeshlp6185
    @pratheeshlp6185 2 роки тому +11

    Unnithaaaan 🤣🤣🤣🤣🤣🤣Thakkool marannu ....Ganeshan supppprrrrr......Pathala karandiyoooo .....Thotti edukkandee 😁😁😁😁

  • @AmericanDiary01
    @AmericanDiary01 Рік тому +1

    Oh my dear innocent miss you so much

  • @donythomas2019
    @donythomas2019 3 роки тому +6

    I love the beautiful songs

  • @ChakkittammelAshraf
    @ChakkittammelAshraf Рік тому +1

    പേടിക്കും കേട്ടോ...

  • @saira9541
    @saira9541 Рік тому +2

    ആദരാഞ്ജലികൾ. ഇന്നസെന്റ് cheetta. 🙏🙏😢😢

  • @pgn4nostrum
    @pgn4nostrum 2 роки тому +4

    ഇതിന്റെ ഷൂട്ടിംഗ്...
    ഒന്നൂടെ നടക്ക്ക്വോ..
    Part 2 ആയാലും മതി..
    Situations ഞാൻ എഴുതാം
    ശ്രീദേവിക്ക് വേണ്ടി

  • @mariammact2579
    @mariammact2579 4 місяці тому

    Palli groundil thirunaal special aayi projector vechu naatukaar ellaarum koodi ee cinema kandath orkunnu enthu rasam aanu aa orma . Kunju pallimuttathu ella mathathil pettavarum orumichirunnu inganoru cinema kaanunnathu..❤

  • @mbmmuralidharan6716
    @mbmmuralidharan6716 4 місяці тому

    എനിക്കു വളരെ ഇഷ്ടം കുതിരവട്ടം പപ്പുവിന്റെ ചെറുതെങ്കിലും സൂപ്പർ കോമഡി തന്നെ

  • @binubaby2328
    @binubaby2328 Рік тому +1

    Njan Veetillekkuu varamm🤣🤣🤣🤣🤣🤣🤣

  • @indianroadtravel8431
    @indianroadtravel8431 2 роки тому +7

    ഹായ്... വയനാട് ചുരം കണ്ടിട്ടുണ്ടോ👆👆👆പപ്പു ചേട്ടന്റെ താമരശ്ശേരി ചുരം

  • @pratheeshlp6185
    @pratheeshlp6185 2 роки тому +5

    Chirich chirich 🤣🤣😆😆😂😂😂😂😂😂😂🤣😁😁😁😁😁😁😁😁

  • @haris5459
    @haris5459 2 роки тому +4

    വാര്യംപള്ളിയിലെ താക്കോൽ എടുക്കാൻ നീ എന്തിനാ ദാസപ്പാ കെണറ്റിൽ ഇറങ്ങണേ..?☺️☺️☺️

    • @fmm521
      @fmm521 2 роки тому

      Maadampalli

  • @sulaimahmad6685
    @sulaimahmad6685 9 місяців тому +1

    ഈ ഒറ്റ പടം കൊണ്ട് ഫാസിൽ മലയാള സിനിമ ചരിത്രത്തിലെ എക്കാലവും മറക്കാൻ പറ്റാത്ത ചരിത്രം രചിച്ചു എന്ന് പറയാതിരിക്കാൻ വയ്യ

  • @anoopvj77
    @anoopvj77 2 роки тому +1

    Nice saree with blouse

  • @Remya-zw1ke
    @Remya-zw1ke 2 роки тому

    Good movie

  • @kuriakoseansa5713
    @kuriakoseansa5713 9 місяців тому +2

    RIP Innasont, Thilakan, Nedumudi Venu, KPSE Lalitha, Kuthravattom pappu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GHOST_HUNTING.01
    @GHOST_HUNTING.01 3 роки тому +9

    രാഗേവാ രാജപേ ്് ഗേപാലകൃഷണ

    • @madlaln8218
      @madlaln8218 3 роки тому

      Aiyooo
      Athum koode add cheyanamaayirunnu.

  • @prinzz808
    @prinzz808 2 роки тому +3

    Mindathe uriyadathee😂😂jaba.. Jaba..,, 😂😅🤣🤣🤣pappuchettan😂😂😂

  • @Aj-pu8sg
    @Aj-pu8sg 2 роки тому +3

    😂😂

  • @user-zf7gl2cx9p
    @user-zf7gl2cx9p 5 місяців тому +1

    കാലഘട്ടത്തിനനുസരിച്ചുള്ള ഒരു സിനിമ 🥰👍🏻🤣🙏🥲🩷🖐🏻

    • @user-zf7gl2cx9p
      @user-zf7gl2cx9p 5 місяців тому

      എത്രയോ തവണ കണ്ടതാ 🥰🤣

  • @harijkumar
    @harijkumar 2 роки тому +7

    Can some one help me with the song innocent sings at the starting it's beautiful

  • @deepakm.n7625
    @deepakm.n7625 2 дні тому

    7:34...viva voce ക്ക് തൊട്ട് മുൻപ് ക്ലാസ്സിലെ പഠിപ്പിയോട് സംശയം ചോദിച്ചാൽ... 👻👻👻👻