സ്വന്തമായി അധ്വാനിക്കാൻ താൽപര്യമുള്ളവരും, പുല്ല് വളർത്താൻ സൗകര്യമുള്ളവരും മാത്രം പോത്ത് ഫാമിങ്ങ് മേഖലയിലേക്ക് കടന്ന് വരിക. ഈ മേഖലയിൽ കോംപറ്റീഷൻ കൂടിവരുന്നു അമിതമായ ലാഭം പ്രതീക്ഷിച്ച് വന്നാൽ വൻ പരാജയമായിരിക്കും ഫലം.
മൊത്തം തൂക്കം നോക്കുമ്പോൾ 100/kg എന്നത് വലിയ തുക ആണ്.. 10000 രൂപയ്ക്ക് നമ്മൾ മതിച്ചു വാങ്ങുന്ന പോത്തിന് 12000 കൊടുക്കണം ഈ രീതിയിൽ. കുഞ്ഞുങ്ങൾക്ക് 130/kg എന്നത് ആരും ശ്രദ്ധിക്കാതെ പോകരുത്. ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം
ഈ കൊടുത്ത നമ്പറിലേക്ക് വിളിച്ചവർ ഒക്കെ പോത്തായി,ഒരു 150 തവണ വിളിച്ചു കാണും,വിഡിയോ ചെയ്ത മാന്യനോട് ഒരു സത്യം പറയുന്നു,ഈ വിഡിയോ കണ്ടവർ ശേഷം നിങ്ങൾ ചെയ്ത ഒരു വീഡിയോയും ലൈക്ക് ചെയ്യില്ല,അത്രക്ക് അന്തസ്സ് ഉള്ളവരുടെ വീഡിയോ ആണ് നിങ്ങൾ ചെയ്തത്
അത് നല്ല പോലെ തീറ്റ കിട്ടുന്ന ആരോഗ്യമുള്ള പോത്ത് മൂരി ആട് മുതലായവയുടെ വർഗ സ്വഭാവമാണ് 4മാസം പ്രായം മുതൽ തന്നെ മറ്റു ജീവികളുടെ പുറത്തു കയറും ചിലപ്പോൾ സ്റ്റൂളിലും ബെഞ്ചിലും വരെ കയറുന്ന വിരുതന്മാർ ഉണ്ട്
വെറും തട്ടിപ്പുകൾ ആണ്.. ആരും പോയിട്ട് കാര്യമില്ല.. ഞാൻ poyi.. കൊടുങ്ങല്ലൂർ ചെന്ന് വിളിച്ചിട്ട് എടുത്തില്ല.. കണ്ടുപിടിച്ചു ചെന്നപ്പോൾ ഒരുതരം -----ഡയലോഗ്
അത് ശരിയാവില്ല, ഇത്രയും കുറഞ്ഞ വിലക്കു വിറ്റാൽ, ഞങ്ങൾക്ക് ജനങ്ങളെ പറ്റിച്ചു അധികം പൈസ ഉണ്ടാക്കാൻ പറ്റില്ല. ഇതിനെതിരെ ഓൾ കേരള ബീഫ് ഫെസ്റ്റിവൽ നടത്തും. എന്ന് ഓൾ കേരള ബീഫ് പറ്റിക്കൽ അസോസിയേഷൻ ഓഫ് കേരള 😀
നമ്മുടെ ഫേസ്ബുക് പേജ് ഫോളോ ചെയ്യൂ
ഫേസ്ബുക് പേജ് ലിങ്ക് :👉facebook.com/agritechfarming/
ഒരു adult (വിൽക്കാൻ ആയത് ) മുറ പോത്ത് എത്ര weight ഉണ്ടാവും?
കൊടുങ്ങല്ലൂരിൽ ലൊക്കേഷൻ എവിടെ
നൈസ്
ലൊക്കെഷൻ എവിടെ
Phone number onnu tharooo
സ്വന്തമായി അധ്വാനിക്കാൻ താൽപര്യമുള്ളവരും, പുല്ല് വളർത്താൻ സൗകര്യമുള്ളവരും മാത്രം പോത്ത് ഫാമിങ്ങ് മേഖലയിലേക്ക് കടന്ന് വരിക. ഈ മേഖലയിൽ കോംപറ്റീഷൻ കൂടിവരുന്നു അമിതമായ ലാഭം പ്രതീക്ഷിച്ച് വന്നാൽ വൻ പരാജയമായിരിക്കും ഫലം.
കിലോ എന്താണ് റേറ്റ്
100/രൂപ കിലോ വില പറഞ്ഞു വിളിച്ചപ്പോൾ പറയുക യാ 150/രൂപയെന്ന് ഇതെന്തു നീതിയും തട്ടിപ്പും ആണ് മക്കളെ
Avarude nomber undo
Evarudea no tharo
Bai no undo
Ath sheriya avde chennappo 150 rs aaannnann
Hahahaha
ആ മഞ്ഞ ഷർട്ട് ഓടി വരുന്നത് കണ്ടപ്പോൾ തോന്നി എന്തിനാണ് എന്ന്. പുറകിൽ നിൽക്കാൻ വീഡിയോ പെടാൻ 😆😆😆😆😆😆👍👍👍👍👍
Ambareesh Ns Ambari Avasanam aalk manasilayi nammade interview undavila ennu! Pinne aaal mele irunu 😅
മഞ്ഞ ഷർട്ടുകാരൻ കുമ്മനടിച്ചു
മഞ്ഞ. കിടുക്കി.. പാവം ഒന്ന് അറിയാതെ പോലെ. നിൽകാം 🤭🤭
പ്യാവം
ഹഹ
മൊത്തം തൂക്കം നോക്കുമ്പോൾ 100/kg എന്നത് വലിയ തുക ആണ്.. 10000 രൂപയ്ക്ക് നമ്മൾ മതിച്ചു വാങ്ങുന്ന പോത്തിന് 12000 കൊടുക്കണം ഈ രീതിയിൽ. കുഞ്ഞുങ്ങൾക്ക് 130/kg എന്നത് ആരും ശ്രദ്ധിക്കാതെ പോകരുത്. ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം
Yes. Price is high.
Kodungallur l evideya
*എന്റെ കയ്യിൽ ഒരു പോത്ത് ഉണ്ട് ഇപ്പൊ college തുടങ്ങിയാതിനാൽ കൊടുക്കുന്നു.. ആർക്ക് എങ്കിലും വേണം എങ്കിൽ പറ സ്ഥലം തൃശ്ശൂർ കൊടുങ്ങല്ലൂർ ആണ്*
Phone number undo
Photo idu
കൊള്ളാംഅഭിനന്ദനങ്ങൾ
ഈ കൊടുത്ത നമ്പറിലേക്ക് വിളിച്ചവർ ഒക്കെ പോത്തായി,ഒരു 150 തവണ വിളിച്ചു കാണും,വിഡിയോ ചെയ്ത മാന്യനോട് ഒരു സത്യം പറയുന്നു,ഈ വിഡിയോ കണ്ടവർ ശേഷം നിങ്ങൾ ചെയ്ത ഒരു വീഡിയോയും ലൈക്ക് ചെയ്യില്ല,അത്രക്ക് അന്തസ്സ് ഉള്ളവരുടെ വീഡിയോ ആണ് നിങ്ങൾ ചെയ്തത്
Chetta ee rate onnum kodukkaan pattilla ath practical alla.ith chumma thattippa mammal okk ee parupaadi cheyyunna aalkaara
Avide varumbol vila koodumo
Pothine thooki krithyamayi kodukkumo? Weighing machine undo?
Good information
നല്ല ക്വാളിറ്റി പോത്തുകൾ കൊള്ളാം 👍👍👌
പേപ്പറിലെ പോത്തു പുല്ലു തിന്നില്ല ഭായ്.. വിളിച്ചാൽ ph. എടുക്കില്ല.. അന്വേഷിച്ചു ചെന്നാൽ ചെറ്റത്തരം കാണിക്കും
🔥
ഉഷാറായി ടുണ്ട്
എരുമ കിട്ടാൻ വഴി ഉണ്ടോ..vitavishathynulla palinevendi?
Polichu muthe🤝🤝
ingalk malapurath undo?
Super selection Poth
100kg ഇറച്ചി കിട്ടുന്ന ഒരു പോത്തിന് എന്തു വില വരും
മുറ പോത്ത് എന്ന് മാറ്റി ആന്ധ്രാ പോത്ത് എന്ന് ആക്കേണം
കാസറഗോഡ് ലേക്ക് എത്ര rate വരും
23000
ماشاء الله
Pothkuttikal kodukanudoo
Aveda chennapo weight nokki Alla kodukunnanu penna ethena Bai eagana chayyunnaaa
Bhai aaa place onnu parayumo
Thank you
കോട്ടയത്ത് എവിടെയാ ണ
Adipoli vedio
Kodugaloor avida
Ippo rate yatra കാസറഗോഡ് 2.50kg 10 എണ്ണം വാണം
Kottayath farm eavideyanu?
place avide
Kodungloor eviday fam
Super👍👍👍👍
Valarthanulla 1yer kainjapothumkutygal10.nnam vadagarabagath transportcheyyugayanankil transortcharj vendathillalo valarthanulla kutygala vilayilmaatamundagumo 110 120 varakitanchnsundo
പോത്തിന് 100 കിലോ എത്ര രൂപ നമ്പർ തരാമോ വീട്ടിൽ കൊണ്ടുവരുമോ 28 30
Thangalude avatharanam nannayi....
Sadaranakaare....
Always informative videos. How can I contact you for business needs
വെള്ള ഷർട്ട് ഇട്ടവൻ വെറും കൾചർ ഇല്ലാത്തവൻ.. വിളിച്ചാൽ എടുക്കില്ല.. എടുത്താൽ തന്നെ ഹെഡ് വെയിറ്റ്.. അന്വേഷിച്ചു ചെന്നാൽ ഊളത്തരം കൈമുതൽ
Avarude nomber tharumo
കൊടുങ്ങല്ലൂർ എവിടെയാണ് ബ്രോ ഇത്
Avrde no onu taro
Kunnam puram enna stalath aan
ഏതേലും ആലപ്പുഴ കാരുണ്ടെങ്കിൽ ഇവിടെ വരൂ
വിളിച്ചാരുന്നോ ?
Hi
ok
Ok congratulations
Ithu kottayathu avida
Chettaa adipoly
Backil vannu nokki nilkunna bengali kidu
Kappa podi evidunna vangunne. Athinte rate entha
Kasaragod ill undo
Bro Transport sawkarym unddo
Ith andrayile chithoor marketil ninnu varunnatha friends.
kodugaloorile evideyanu
ആരും വിളിക്കണ്ട റേറ്റ് വിളിച്ചപ്പോൾ ഹെവി ആണ് പറയുന്നത്..
Shure
Rate etra anubro
Eruma kidangal ( female calfs) undo?
Undallo ... 9489741773
@@rafeeqkhan6268 ?
ഇറച്ചി വില്പനക്ക് ഇതുകൊണ്ട് ലാഭമുണ്ടാവുമോ?.
Phone നമ്പർ Description ൽ കൊടുത്താൽ നല്ലതാണ്.
@Mohammed Bilal vilichit kittunnilla
Bro ipoo vanaall pothine kitumooo?
കൊടുങ്ങല്ലൂർ എവിടെയാ.
Pothin kutty anda Vilaakum,?
ദാ എന്ത് ഉള്ള ചോദ്യാവലി chodikkanne
Pls send the both locations kodungallur and kottayam
ഇതിപ്പോൾ ഉണ്ടൊ
Please answer me live weight around400kg how much meat
Depending on body type 60%
@@agritechfarmingmalayalam - 43%
100kg തുകത്തിന് കുന്നുകൾ ഉണ്ടോ മുറ
കൊടുങ്ങല്ലൂരിൽ എവിടെ യാണ്
*1:39** ആ പോത്ത് ആൾ അത്ര വെടിപ്പല്ലല്ലോ, 😄😄 പിന്നേ ഷൂട്ട് ചെയ്ത ക്യാമറ മേനോനും*
അത് നല്ല പോലെ തീറ്റ കിട്ടുന്ന ആരോഗ്യമുള്ള പോത്ത് മൂരി ആട് മുതലായവയുടെ വർഗ സ്വഭാവമാണ് 4മാസം പ്രായം മുതൽ തന്നെ മറ്റു ജീവികളുടെ പുറത്തു കയറും ചിലപ്പോൾ സ്റ്റൂളിലും ബെഞ്ചിലും വരെ കയറുന്ന വിരുതന്മാർ ഉണ്ട്
ഹഹഹ. അവൻ ഒരു വികാര ജീവിയാണ്. ആരോഗ്യം ഉള്ളത് കൊണ്ട
Gay 😜
പോത്ത് 20 ലിറ്റർ വെള്ളം കുടിച്ചാൽ 2000 രൂഫാ കൂടുതൽ കിട്ടും ....അല്ലേ സേറ്റാ...
രാവിലെ എടുക്കണം
Post location of this farm. Numbers are inactive.
Malappuram pothine kittanundo
ശ്രുതുകളെ എനിക്ക് ഈ കച്ചവടത്തിൽ ചേരാൻ താല്പര്യമുണ്ട് കൂടെ ചേർക്കുമോ
ബിയർ വേസ്റ്റ് എവിടെ നിന്നാ കിട്ടുക
Eco own media subscribe cheyu
Kottayath evideyanu currect place
വെറും തട്ടിപ്പുകൾ ആണ്.. ആരും പോയിട്ട് കാര്യമില്ല.. ഞാൻ poyi.. കൊടുങ്ങല്ലൂർ ചെന്ന് വിളിച്ചിട്ട് എടുത്തില്ല.. കണ്ടുപിടിച്ചു ചെന്നപ്പോൾ ഒരുതരം -----ഡയലോഗ്
Ipo engina aanu vila
Chettaa ippo pothukal undoo
ചീത്ത പറയുന്നോ??😊😊😊
ചെറ്റ എന്നൊക്കെ☺️☺️☺️☺️
Palakkad നല്ല മുറ പോത്ത് കുട്ടികളെ കിട്ടുന്ന farm number vallathum undo??
Ok
Malappuram പറ്റുമെങ്കിൽ ബ്രാഞ്ച് മലപ്പുറം കോട്ടക്കൽ വേങ്ങരയിൽ തുടങ്ങുക
Valare mosham avatharanam.
Pothinne matti kettiyilleghil preshnam indo
Good
തിരുവനന്തപുരം കിളിമാനൂർ ഏരിയയിൽ കിട്ടാൻ വല്ല വകുപ്പും ഉണ്ടോ?
ഒന്നോ രണ്ടോ എണ്ണം മാത്രം മതി
നോക്കാം
Evarudenomber undo
Hlo chetta ippol stock undo
ഫാമിലെ രണ്ട് നമ്പറും കിട്ടുന്നില്ല.... ആരെങ്കിലും വിളിച്ചാൽ കിട്ടുന്ന ഒരു നമ്പർ തരുമോ............
Vilichittu karyam illa kg 150 rupayanu parayunnath
@@shameelachemmisia7783 OK thanks...
ഇവന്മാരുടെ വീഡിയോ കണ്ടാൽ മതി അതാ ഉദെശം അല്ലാതെ വിളിച്ചാൽ കിട്ടില്ല
Nighal phone villichal etha edukkathathe
അതെ. ചിലർ എവിടേലും ഇരുന്ന് cash acc. ഇൽ ഇട്ട് സാധനം വാങ്ങും. എന്നിട്ട് മണിച്ചേട്ടൻ പറയും പോലെ complete വ്യാജനാ അച്ചായാ പറയും 😄😀😃
കേരളത്തിന് പുറത്തുനിന്നും പോത്തിനെ കൊണ്ടുവരാന്‍ ചെക്ക് പോസ്റ്റില്‍ എന്തൊക്കെയാണ് പ്രൊസീജിയര്‍
nalloru video aayirunnu...
നമ്പർ വെറുതെ ഉണ്ടെന്ന് അറിയിക്കാൻ കൊടുത്തതാണോ??
Number phone kitunilla
പോത്ത് ഉണ്ടാവില്ല അതാണ്
വിളിച്ചാൽ എടുക്കില്ല കള്ള frodukal
Kottayathu avida annu farm???
Kannur ഇറച്ചി വില്പന വില 250 രൂപ. പോത്തിന്റെ വില കിലോ 140രൂപ . ലാഭ നഷ്ട കണക്ക് പറയാമോ
നഷ്ടം തന്നെ ആയിരിക്കും
Ippol available ahno
Vilichit avar attend cheyunne illallo
വെറും കള്ളന്മാർ
ജാഫ്രബാതി പോത്തുകളെ കിട്ടുമോ ..?
ഈ റൈറ്റിന് മലപ്പുറത്ത് കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ എവിടെയെങ്കിലും ഉണ്ടോ
ഈ റേറ്റിന് ഇറക്കി തരാം കിലോ 100 നു ലോഡ്..
ഈ റേറ്റിന് ഇറക്കി തരാം ലോഡ്... 12 എണ്ണം ഒരു ലോഡിൽ ഉണ്ടാവും.
Phone number
9562555917
@@naveenkuriyanvarghese7159 ഏതു സൈസ്, ഇനം?
അത് ശരിയാവില്ല, ഇത്രയും കുറഞ്ഞ വിലക്കു വിറ്റാൽ, ഞങ്ങൾക്ക് ജനങ്ങളെ പറ്റിച്ചു അധികം പൈസ ഉണ്ടാക്കാൻ പറ്റില്ല. ഇതിനെതിരെ ഓൾ കേരള ബീഫ് ഫെസ്റ്റിവൽ നടത്തും. എന്ന് ഓൾ കേരള ബീഫ് പറ്റിക്കൽ അസോസിയേഷൻ ഓഫ് കേരള 😀
Bro 1kg alle 100 rs
Ooley 1kg live 100 aanu only meet 350 more
ലൈവ് ആണ് 100. അതീന്നു എല്ല് തൊലി കുടൽ വെസ്റ്റ് എല്ലാം പോകണം
@@noushadmohammedunni981 ellu tholi kudal pandam yellam vilkkan pattumallo
@@zubairzubair8483 ചേട്ടാ ഞാൻ താങ്കളുടെ അച്ഛൻ അല്ല,
Boss. Oru. Cheriya. Poth. Lookal. 2000.keralathil.evide.kittum.replay.tharu
Poth embryo kittum 500 rs only !!!!
കോട്ടയത്ത് എവിടെ ആണ് ഫാം വില എന്താ നമ്പർ താരു മോ
കൊടുങ്ങല്ലൂർ എവിടെയാ?
വലിയ rate aanu bhaai...വീടുകളിൽ നിന്ന് ഡയറക്ട് വാങ്ങുന്നതാണ് ലാഭം...
ശെരിയാ ഇയാൾ ഉഡായിപ്പആണ്
ഒരെണ്ണം എത്ര kg undaakum
നൂർ
Hello njn vandi charge thannekka nalladh nokki orannam kayatti vidoo
Videos ill onnum contact details onnum kaanunillalloo
Manja shirt bhai fan