Oru Bike Edukanam 🤣🤣 Daily Vlog

Поділитися
Вставка
  • Опубліковано 10 лип 2024

КОМЕНТАРІ • 743

  • @_.meow.meow._
    @_.meow.meow._ 21 день тому +492

    ഗാന്ധിജിയുടെ "എൻ്റെ സത്യാന്വേഷണ പരീക്ഷണകഥ" ബുക്ക് എഴുതാൻ സഹായിച്ചതും അതിലെ തെറ്റുകൾ തിരുത്തി കൊടുത്തതും അന്നത്തെ തിരുവിതാംകൂർ മജിസ്ട്രേറ്റും മലപ്പുറം സ്വദേശിയുമായ ശ്രീ സായ് കൃഷ്ണൻ കണ്ണപ്പാനന്ത സ്വാമി ആണെന്ന് എത്ര പേർക്ക് അറിയാം 😻

  • @kcrahman
    @kcrahman 21 день тому +377

    മെസേജ് ഡിലീറ്റ് ചെയ്യുന്ന ജോലിക്ക് ആളെ ആവശ്യമുണ്ട് 😜

  • @RafeeqAuto
    @RafeeqAuto 21 день тому +338

    നല്ലൊരു വ്യക്തിയായിരുന്നു ബിഗ് ബോസിൽ പോകുന്നത് വരെ പോയതിനുശേഷം കണ്ണാപ്പിയായി മാറി 😂🤣

  • @_.meow.meow._
    @_.meow.meow._ 21 день тому +240

    ചൊവ്വയിലേക്കുള്ള യാത്രക്കിടയിയിലും സമൂഹ നന്മക്കായി വീഡിയോ ചെയ്യാൻ സമയം കണ്ടെത്തുന്ന സായ് കൃഷ്ണൻ ചേട്ടൻ മാസ്സ് ആണ് 🔥🔥❤️

  • @Divyanair-wx1zf
    @Divyanair-wx1zf 21 день тому +35

    അണ്ണനു ഇപ്പൊ അത്യാവശ്യമായി വേണ്ടത് ഒരു ബഹിരാകാശ പേടകമാണ്... ബൈക്ക് ഒന്നുമല്ല 😄😄

  • @BijuMH.
    @BijuMH. 21 день тому +90

    മരവാഴ കണ്ണാപ്പിയുടെ അഹങ്കാരം നാട്ടുക്കാർ തീർത്തുക്കൊടുത്തു😂😂

  • @arunkv3776
    @arunkv3776 21 день тому +104

    ഈ നട്ടെല്ല് പോയവനെ കൊണ്ട് എന്ത് ചെയ്യാനാ സ്നേഹ ചേച്ചി 😊

  • @vineethskumar752
    @vineethskumar752 21 день тому +78

    കമൻ്റ് ഡിലീറ്റ് ചെയ്യുന്നവൻ ലീവ് എടുത്ത് നാട്ടിൽ പോയെന്ന് തോനുന്നു😂

  • @ainahanan7097
    @ainahanan7097 21 день тому +161

    ആസ്ഥാന വാഴയും, കുടുംബം കലക്കി സ്നേഹയും ഉണ്ടല്ലോ 🙌🏼💞😆🤣

  • @njayappilly9573
    @njayappilly9573 21 день тому +82

    എന്റെ കോനേഷ് കണ്ണാ ബൈക്കെടുക്കുമ്പ വാഴ വച്ച അലങ്കരിക്കാൻ മറക്കല്ലേ

  • @JahaliyaMarvana
    @JahaliyaMarvana 21 день тому +222

    സായിക്കൊരു flush അടിക്കൽ പദ്ധതി 🔥😆🤣

  • @AfsanaBasheer
    @AfsanaBasheer 21 день тому +203

    ചുക്കേഷ് കണ്ണാപ്പിക്ക് ഒരു ചുക്ക് കാപ്പി കൊടുക്ക് 😢🤣

  • @Rdx.03
    @Rdx.03 21 день тому +84

    കിളി പോയി എന്തൊക്കെയൊ കാണിച്ചു കൂട്ടുന്നു. ഇത്രയും പ്രതീക്ഷിച്ചില്ല അല്ലെ.. സാധാരണക്കാരന്റെ പവർ അറിയോ.. അറിയില്ലേ അറിഞ്ഞോ..., NB: ആ ബ്യൂട്ടിഫുൾ പീപ്പിൾ ഹെലൻ പറയുമ്പോ കേൾക്കാൻ ഒരു രസമുണ്ട്.. ഇയ്യ് പറയുന്ന കേൾക്കുമ്പോ ബോർ

  • @sreerajsree1877
    @sreerajsree1877 21 день тому +89

    ഒരു ചുക്കിനും ചുന്നമ്പിനും കൊള്ളത്തവൻ

  • @vinupp3406
    @vinupp3406 21 день тому +109

    നീ ബിഗ് ബോസ്സിൽ പോയത് കൊണ്ടല്ല ഇത്രയും ngtve കമന്റ്‌. നീ മറ്റുള്ളവരെ വെച്ച് പച്ച ഇറച്ചി തിന്നുന്നത് ആണ്

  • @zyndox324
    @zyndox324 21 день тому +143

    Comment ചെയ്യൂ സമ്മാനങ്ങൾ നേടൂ 😆

  • @NisonbabuNison
    @NisonbabuNison 21 день тому +61

    ഇനി ഫാമിലി വീഡിയോ ആയിട്ട് പോയ മതി അതാ നല്ലത് കാറിൽ കേറിയാൽ കണ്ണപ്പിക്ക് ഇ ലോകം തന്റെ കിഴിൽ ആണെന്നുള്ള വിചാരം ആണ്

  • @കൊണേഷ്_കണ്ണാപ്പി

    ആഹാ ജന സമൂഹം ഉണർന്നല്ലോ 🤣 പോരട്ടെ നല്ല ഊക്കുകൾ പോന്നോട്ടെ 🤣😂

  • @Dilna617
    @Dilna617 21 день тому +42

    സന്തോഷ്‌ പണ്ഡിതനു ശേഷം... അടുത്ത പണ്ഡിതൻ 😅😅

  • @HamishAli21
    @HamishAli21 21 день тому +177

    സ്നേഹക്ക് ഉച്ചക്ക് വാഴക്ക ഉപ്പേരി ഉണ്ടാക്കാൻ പെട്ടെന്ന് കഴിയും 😆🤣