Mr Sunil Mathew, ധൈര്യമായി മുൻപോട്ടു പോകുക 35വർഷമായി ഞാൻ ആഗ്രഹിച്ചസത്യങ്ങൾ നിങ്ങളിൽ കൂടി ദൈവം സംസാരിച്ചു തുടങ്ങി, വചനം പറയുന്നു ദൈവം അനുകൂലമെങ്കിൽ പ്രേതികൂലം ആര്, വലിയ ഒരു ജനക്കൂട്ടം നിങ്ങളെ ഓർത്തുപ്രാർത്ഥിക്കുന്നുണ്ട്, സത്യത്തിനുവേണ്ടി നിലനിന്നാൽ ആ സത്യം നിങ്ങളെ വിടുവിക്കും എന്നാകുന്നു. ഏതു മതമായാലും ദൈവനാമത്തിൽ വളഞ്ഞവഴിയിലൂടെ പണം ഉണ്ടാക്കുന്നുവോ ദൈവം വിടുകയില്ല സത്യം 🙏🏻സത്യം 20മാസത്തിനകം ചിലപ്പോൾ നാളെയും ആകാം ഇതെല്ലാം പൂട്ടികെട്ടും.
ദൈവാലയത്തെ മോഷ്ടാക്കളുടെ ഗുഹയാക്കി മാറ്റിയ കുപ്പായത്തൊഴി ലാളികളെ ജനങ്ങൾ അടിച്ചോടിക്കു ന്ന കാലം വരെ ഇതുപോലുള്ള പ്രവർത്തനങ്ങൾ അനുസ്യൂതം തുടരണം,, കർത്താവ് സത്യം പറയുന്നവരെയല്ലാതെ വേറെയാരെ അനുഗ്രഹിക്കും,,i2i ന്യൂസിനും, സുനിലിനും അഭിനന്ദനങ്ങൾ 👍🇮🇳💪🙏
ഈ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും പുറത്തു കൊണ്ടുവരുവാൻ ആരും ഇല്ലയോ എന്ന് വളരെ ഭാരപ്പെട്ടിട്ടുണ്ട്. എന്നാൽ ധൈര്യത്തോടെ മുന്നിട്ടിറങ്ങിയ സുനിൽ മാത്യു സാറിനെ അധികമധികമായി ദൈവം ശക്തീകരിക്കട്ടെ.
i2i ന്യൂസ് മലയാളത്തിലെ വ്യത്യസ്തമായ..യാഥാർഥമായ ദൈവ നിയോഗമുള്ള ക്രൈസ്തവ ചാനൽ . കള്ളന്മാരെയും കൊള്ളക്കാരെയും ചൂഷകരെയും ക്രൈസ്തവ വിശ്വാസത്തിൽ നിന്ന് അടിച്ചോടിക്കാൻ ദൈവം നിയോഗിച്ച പദ്ധതി 🙏🙏👍👍👍💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐
ജെറുസലേം ദൈവാലയത്തിൽ കച്ചവടക്കാരെ ചാട്ട വാർ എടുത്ത ക്രിസ്തുവിന്റെ റോളാണ് താങ്കൾക്കുള്ളത്. ധൈര്യ പൂർവ്വം മുൻപോട്ടുപോകു.. നീതിബോധമുള്ള ക്രൈസ്തവരുടെ പ്രാർത്ഥനകൾ ഉണ്ട്. ടീം i2i ദൈവം ഉപയോഗിക്കുന്നു എന്നതാണ് സത്യം.!
👍👍👍 ഇതു പോലെ തന്നെ മുന്നേറുക ദൈവം നിങ്ങളെയും നിങ്ങളുടെ ചാനലിനെയും അനു ഗ്രഹിക്കട്ടെ മൊണ്ണ വിശ്വസികൾ എന്ന് നന്നാകും ആവോ ഇതു കണ്ടെങ്കിലും എല്ലാ വ രുടെയും കണ്ണു തുറക്കട്ടെ ............
Sunil Sir, You are doing a great service to Christians around the world. Keep Exposing all kind of so called " SPIRITUAL BUSINESSMAN ", who sell Christ in the name of religion. I am sure, Christ will bless you & your team abundantly.
Mr.Sunil. you are doing great 👍. God will give you rewards for your work. You are reveling the truth. God is truth. So you are doing God's work .God bless.
Mr. Sunil, congrats.. i am 47 yrs old and born & brought out as an orthodox man. But stoped going to my church and gone many Pentecostal churches arround to find out a true Baptist because i know our Baptisms just giving us for that church membership only but not the Life. Now i am not going any church from last 16 years because i belive a verse that ' God knows his people from the foundation of this world '. means if god knows me one day i will meet a man of god ... So you are doing a grate work here man God bless
🔴🔴🔴🔴🔴🔴 👌👍❤️❤️❤️ കുത്തുപാള എടുപ്പിച്ചേ അടങ്ങൂ ❗️ എല്ലാ nighty തൊഴിലാളികളും കരഞ്ഞു തുടങ്ങി ❗️ ഇരുമ്പിന്റെ നട്ടെല്ലുള്ള sunil sir & team, ഇനിയും പതിൻമടങ്ങ് ശക്തിയോടെ മുന്നേറുക🙏🙏🙏
സുനിൽ സാർ, ആത്മീയ കച്ചവടക്കാരുടെ ഒരു പേടി സ്വപ്നമായി മാറിയിരിക്കുന്നു. സാർ ഇനിയും അനീതിക്കെതിരെ പ്രതികരിക്കണം. ചോദിക്കാൻ ആരെങ്കിലും ഉണ്ട് എന്ന് ജനം മനസ്സിലാക്കട്ടെ.
MR SUNIL , I AM FULL SUPORT TO YOU TODAY , I WAS WATCHING LONG TIME YOUR VOICE I WAS CONFUSE MANY TIME NOW I KNOW YOU ARE A VALUABLE MEMBER OF CHRITIAN COMUNITY , YES YOU ARE VERY GOOD CHRIST FIGHTER WINNER . DO IT AGAIN , WIN WIN FOR OUR GOAL .
Please continue your great journey. You are doing a great job. All normal people will support you.. This is really a great achievement. Hat's off to you brother. 🙏👍
You're doing the right thing Sunil. Keep doing what you do. No one will ever leave the church or faith. Instead people will go closer to God and His word rather than going after false preachers and corrupt clergymen. Praying for your safety.
എല്ലാ സഭകളിലും സഭാ നേതാക്കന്മാർ നടത്തുന്ന ക്രൂരതയും സ്ത്രീ പീഡനവും സുനിൽ വിശ്വാസികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അതിനു തെളിവുകളും അദ്ദേഹം തരുന്നു . അതിൽ ആരും കുണ്ഠിതപ്പെട്ടിട്ടു കാര്യമില്ല പഴയകാലം അല്ല ഇന്ന് എന്ന് ഓർക്കുക .
Mr.Sunil, you are reviving Christianity. You are doing a noble deed. Our own duty to clean Our house. Those who are using Christ for their business needs to be brought to the light. 👌
Brother, ധൈര്യമായി മുൻപോട്ടു പോവുക. മരണം ഒരിക്കലെയുള്ളു അത് എപ്പോഴായാലും ധീരതയോട് നേരിടുക. ക്രിസ്തു കുരിശിൽ നിന്നിറങ്ങി ഓടിയില്ല ധീരമായി മരണത്തെ നേരിട്ടു. ഇവർക്കു നമ്മുടെ ശരീരത്തെ കൊല്ലാൻ കഴിയാതുള്ളു. ആത്മാവിനെ ഒന്നും ചെയ്യാൻ കഴിയാതില്ല. ഞങ്ങളുടെ ഫുൾ സപ്പോർട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
ദൈവവിശ്വാസികൾ എക്കാലത്തും ചിന്താശേഷി നഷ്ടപ്പെട്ട അടിമകൾ ആയി കഴിയുമെന്നും ; കട്ടുതിന്നു നെറ്റിയിൽവിയർപ്പു പൊടിയാതെ സുഖിച്ചു വാഴാമെന്നും ഈ ശു൦ഭൻന്മാരും മൊണ്ണകളുമായ കുപ്പായത്തൊഴിലാളികളും അവരുടെ 'പിതാക്കന്മാരും' കരുതി ? പക്ഷെ 'നിപ്പാ' യിൽ പിടിച്ചുനിന്നവരെ , ദൈവം കോവിഡ് രൂപത്തിൽ ഭൂമിയിൽ വന്നു ചതിച്ചു ?
I am reminded of the hymn " onward christian soldier, marching as to war... " well Sunil, your war is against the corrupt, the greedy, and all those blasphemeres whom Christ drove out from the temple at Jerusalem. Keep up the fight till the Augean stables in the churches are cleansed and the corrupt and greedy are thrown out. 👍🏼
Sunil sir, any person keeping bible as his standard will definitely like your reports and channel. We have only one guidance-The Bible. Anyone who does not live according to this book will hate the truth.
കോൺഗ്രാറ്റ്ലഷൻസ്..... സുനിൽ ബ്രോ.... കർത്താവ് നിങ്ങളെ ധൈര്യപ്പെടുത്തട്ടെ...... നിങ്ങളുടെ കൂടെ ഇരിക്കട്ടെ..... എന്റെ പ്രാർത്ഥന നിങ്ങള്ക്ക് വേണ്ടി എല്ലാ സമയത്തും പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തു പ്രാർത്ഥിക്കുന്നു. എന്റെ കട്ട സപ്പോർട്ട്. ജീസസ് loves you ബ്രോ..... മുന്നേറുക. 👍🏻👍🏻👍🏻👍🏻👍🏻
ഒരു കോടി ആര് കൊണ്ടുപോകും എന്ന് ഇന്നറിയാം അല്ലേ ? താങ്കളെ പോലെയുള്ള നട്ടെല്ല് ഉള്ളവരെയാണ് ഇന്ന് സഭയ്ക്ക് ആവശ്യം , "താങ്കൾക്ക് ദൈവനാമത്തിൽ ഒരു ബിഗ് സല്യൂട്ട് "
പൈശാചിക ശക്തികൾ കൂടിവരുന്നു കൊണ്ട് തനിക്ക് സപ്പോർട്ട് ഇനിയും കൂടും.സഭയ്ക്ക് ദൈവത്തിന്റെ ശക്തി മാത്രം മതി.ഈ ലോകത്തിൽ ആരുടേയും സപ്പോർട്ട് വേണ്ട. സുവിശേഷം അറിയിക്കുക എന്നത് സഭയുടെ കടമയാണ്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ഈ ലോകത്തിലെ ചോരത്തിളപ്പും കൈയ്യടിയും ഏറിയാൽ 30 ഓം 40 വർഷം.
ഇത് കർത്താവിന്റെ ഇടപെടലാണ്.... 🙏..ഇത് ദൈവശബ്‌ദമാണ്... 🙏കലർപ്പില്ലാത്ത സത്യം.. 🔥💙👌👌
Mr Sunil Mathew, ധൈര്യമായി മുൻപോട്ടു പോകുക 35വർഷമായി ഞാൻ ആഗ്രഹിച്ചസത്യങ്ങൾ നിങ്ങളിൽ കൂടി ദൈവം സംസാരിച്ചു തുടങ്ങി, വചനം പറയുന്നു ദൈവം അനുകൂലമെങ്കിൽ പ്രേതികൂലം ആര്, വലിയ ഒരു ജനക്കൂട്ടം നിങ്ങളെ ഓർത്തുപ്രാർത്ഥിക്കുന്നുണ്ട്, സത്യത്തിനുവേണ്ടി നിലനിന്നാൽ ആ സത്യം നിങ്ങളെ വിടുവിക്കും എന്നാകുന്നു. ഏതു മതമായാലും ദൈവനാമത്തിൽ വളഞ്ഞവഴിയിലൂടെ പണം ഉണ്ടാക്കുന്നുവോ ദൈവം വിടുകയില്ല സത്യം 🙏🏻സത്യം 20മാസത്തിനകം ചിലപ്പോൾ നാളെയും ആകാം ഇതെല്ലാം പൂട്ടികെട്ടും.
Good👍
ഈ കാലം ചുരുക്കിയില്ല എങ്കിൽ ഒരു ആത്മാവും രക്ഷപ്രാപിക്കില്ല എന്ന് വചനം പറഞ്ഞത് ഈ കാലത്താണ്.
ഫുൾ സപ്പോർട്ട് ഉണ്ട് മുന്നോട്ട് പോകുക.
Brother ധൈര്യമായി മുന്നോട്ടു പോകുക. ദൈവം നീതിമാനാണ്. ആ ദൈവം നിങ്ങളോടടു കൂടെയുണ്ട്.
ദൈവാലയത്തെ മോഷ്ടാക്കളുടെ
ഗുഹയാക്കി മാറ്റിയ കുപ്പായത്തൊഴി
ലാളികളെ ജനങ്ങൾ അടിച്ചോടിക്കു
ന്ന കാലം വരെ ഇതുപോലുള്ള പ്രവർത്തനങ്ങൾ അനുസ്യൂതം
തുടരണം,, കർത്താവ് സത്യം പറയുന്നവരെയല്ലാതെ വേറെയാരെ
അനുഗ്രഹിക്കും,,i2i ന്യൂസിനും, സുനിലിനും അഭിനന്ദനങ്ങൾ 👍🇮🇳💪🙏
എല്ലാ കാലങ്ങളിലും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന് മഹത്വവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ ❤
🙏🌹❤
യേശു നാമക്കാരൻ ആണോ
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്
എന്നേക്കും മഹത്വവും, ആരാധനയും, സ്തുതിയും,പുകഴ്ചയും ഉണ്ടായിരി
ക്കുമാറാകട്ടെ, ആമേൻ..👍✝️🙏💪
സുനിൽ മാത്യു ധീരൻ
കട്ട സപ്പോര്ട്ട് സുനിൽ ബ്രോ
ഞാൻ ഒരു ഹിന്ദുവാണ്
Praise the Lord .സാർ, മുന്നോട്ട് തന്നെ പോവുക. ദൈവം അനുഗ്രഹിക്കട്ടെ
സുനിൽ നിങ്ങൾ മുന്നേറുക
My support with you... Sunil... God bless you.... ഞങ്ങൾക്ക് മൊണ്ണകൾ ആകാൻ താല്പര്യമില്ല... 👍🏼🌹
You are doing great !നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും പകൽ പോലെ സത്യം . ഈ കള്ളന്മാർ ഇല്ലാതാവട്ടെ .
സുനിൽമാത്യുവിന് അഭിനന്ദനങ്ങൾ
തട്ടിപ്പ് വീരന്മാരേ തുറന്ന് കാട്ടുന്നതും ഒരു സുവിശേഷം തന്നെ ആരെയും പേടിക്കണ്ട ആവശ്യം ഇല്ല സത്യം ആണെങ്കിൽ എങ്കിൽ ദൈവം കൂടെ ഉണ്ടാവും.
ഈ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും പുറത്തു കൊണ്ടുവരുവാൻ ആരും ഇല്ലയോ എന്ന് വളരെ ഭാരപ്പെട്ടിട്ടുണ്ട്. എന്നാൽ ധൈര്യത്തോടെ മുന്നിട്ടിറങ്ങിയ സുനിൽ മാത്യു സാറിനെ അധികമധികമായി ദൈവം ശക്തീകരിക്കട്ടെ.
Bibile വായിച്ചു സത്യം മനസ്സിലാക്കുക.
സത്യം നിങ്ങളെ സ്വതന്ത്രo ആക്കും.
Bible വായിച്ചവന്മാരാണ് എല്ലാ ഉഡായിപ്പുകാരും. അത് വായിക്കാത്ത ഹിന്ദുക്കൾ എത്രയോ നല്ലവർ. 🤣🤣
m വര്ഗീസ്.
No turning back!! Go Ahead!!
Be Blessed!! Stay Blessed. !!
✌🏼👌🏼👍🏼💥🙏🏻🙏🏻🙏🏻
To follow Jesus.
Stop following paachars
I am also a Christian. Keep exposing fake leaders.
You are doing the right thing.Go with courage speak the truth.
i2i ന്യൂസ് മലയാളത്തിലെ വ്യത്യസ്തമായ..യാഥാർഥമായ ദൈവ നിയോഗമുള്ള ക്രൈസ്തവ ചാനൽ .
കള്ളന്മാരെയും കൊള്ളക്കാരെയും ചൂഷകരെയും ക്രൈസ്തവ വിശ്വാസത്തിൽ നിന്ന് അടിച്ചോടിക്കാൻ ദൈവം നിയോഗിച്ച പദ്ധതി 🙏🙏👍👍👍💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐
ജെറുസലേം ദൈവാലയത്തിൽ കച്ചവടക്കാരെ ചാട്ട വാർ എടുത്ത ക്രിസ്തുവിന്റെ റോളാണ് താങ്കൾക്കുള്ളത്. ധൈര്യ പൂർവ്വം മുൻപോട്ടുപോകു.. നീതിബോധമുള്ള ക്രൈസ്തവരുടെ പ്രാർത്ഥനകൾ ഉണ്ട്. ടീം i2i ദൈവം ഉപയോഗിക്കുന്നു എന്നതാണ് സത്യം.!
ക്രിസ്തുവിനെ വിറ്റു ജീവിക്കുന്നവരെ തുറന്നു കാണിച്ചതിന് അഭിനന്ദനങ്ങൾ.. 👍👍👍
ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കാത്തിരിക്കുന്നു...Keep going Bro.... 👍👍👍
Medicine allade rogam bedam avilla pastermare
Well said Sunil. God be with you Sunil. We will pray for u
I-2-I വിജയിക്കട്ടെ സഭകൾ പോളിയട്ടെ വിശ്വാസികൾ ഒന്നിക്കട്ടെ യേശുക്രിസ്തുവിൽ ഒന്നാകട്ടെ വിശ്വാസികൾ യേശു ക്രിസ്തുവിനെ സ്വീകരിക്കട്ടെ. നിങ്ങൾക്ക് നന്ദി
ഇരിക്കട്ടെ i2i ചാനലിന് എൻ്റെ വക ഒരു കുതിരപ്പവൻ...👍💯...
പറ്റിക്കുന്ന സുവിശേഷകരെക്കാൾ ജീവന് ഭീഷണി ഉണ്ടായിട്ടും സത്യം വിളിച്ചു പറയുന്ന സുനിൽ മാത്യുവിനെയും അതുപോലെ ഉള്ളവരെയും മനസാ അംഗീകരിക്കുന്നു..
Epparanjathanusathyamok
Mr. Sunil, you are doing a good job. Please start to investigate the malayalee churches and pastors in USA and European countries.
👍👍👍 ഇതു പോലെ തന്നെ മുന്നേറുക ദൈവം നിങ്ങളെയും നിങ്ങളുടെ ചാനലിനെയും അനു ഗ്രഹിക്കട്ടെ മൊണ്ണ വിശ്വസികൾ എന്ന് നന്നാകും ആവോ ഇതു കണ്ടെങ്കിലും എല്ലാ വ രുടെയും കണ്ണു തുറക്കട്ടെ ............
Sunil Sir, You are doing a great service to Christians around the world. Keep Exposing all kind of so called " SPIRITUAL BUSINESSMAN ", who sell Christ in the name of religion. I am sure, Christ will bless you & your team abundantly.
👆വിശുദ്ധിയും സാക്ഷ്യവുമുള്ള ഒരു christian തലമുറയെ വാർത്തെടുക്കുവാനുള്ള നിങ്ങളുടെ പ്രയത്നങ്ങളെ, ദൈവം സഹായിക്കട്ടെ 🙏.
Yes🙏🙏🙏🙏
Well done 👍 👍👌
Congrats 🎊 🎊🎊
i2i News👌👏👍
Uchithamaya Marupadi…
He is going against frauds. Please continue brother Sunil.പാസ്റ്റർ Samkutty.
വിശ്വാസികളുടെ ആശ്വാസത്തിനായി മുന്നോട്ടു വരുന്ന സഭാനേതൃത്വത്തെ പിൻപറ്റുന്ന ഒരു കൂട്ടത്തെ വിഴിഞ്ഞത് ഇന്ന് കാണുന്നുണ്ട്.
@@adapanam1 ഇന്നു സഭകളിൽ കാണുന്നത് ആന്ത്യകാലത്തിന്റെ ലക്ഷണമാണ്. ദൈവ വചനത്തിൽ അതു കാണുന്നു.
@@MathaiSamkutty-Ig1ni true. 👏👏👏
Mr.Sunil. you are doing great 👍. God will give you rewards for your work. You are reveling the truth. God is truth. So you are doing God's work .God bless.
Mr. Sunil, congrats.. i am 47 yrs old and born & brought out as an orthodox man. But stoped going to my church and gone many Pentecostal churches arround to find out a true Baptist because i know our Baptisms just giving us for that church membership only but not the Life.
Now i am not going any church from last 16 years because i belive a verse that ' God knows his people from the foundation of this world '.
means if god knows me one day i will meet a man of god ...
So you are doing a grate work here man
God bless
🔴🔴🔴🔴🔴🔴
👌👍❤️❤️❤️
കുത്തുപാള എടുപ്പിച്ചേ അടങ്ങൂ ❗️ എല്ലാ nighty തൊഴിലാളികളും കരഞ്ഞു തുടങ്ങി ❗️
ഇരുമ്പിന്റെ നട്ടെല്ലുള്ള sunil sir & team, ഇനിയും പതിൻമടങ്ങ് ശക്തിയോടെ മുന്നേറുക🙏🙏🙏
🤝
സുനിൽ സാർ ചെയ്യുന്നത് ദൈവ വേലയാണ്, ഗോഡ് ബ്ലെസ് യൂ.
സത്യത്തിനായി ധീരതയോടെ മുന്നോട്ട് പോവുക .... അഭിനന്ദനങ്ങൾ
Sunil bhaii, sookshikkuka..... Kudumbatheyummm🤲🤲🤲🤲🤲🤲🤲🤲
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
സാർ ധൈര്യമായി മുന്നോട്ട് പോവുക ദൈവവും ഞ്ഞങളും കൂടെ ഉണ്ട്
ഇത് ദൈവത്താൽ സംഭവിക്കുന്നു.
God is Love,God is Truth
Good
You are saying the truth. 👍👏💪
Nice 👍
സുനിൽ സാർ, ആത്മീയ കച്ചവടക്കാരുടെ ഒരു പേടി സ്വപ്നമായി മാറിയിരിക്കുന്നു. സാർ ഇനിയും അനീതിക്കെതിരെ പ്രതികരിക്കണം. ചോദിക്കാൻ ആരെങ്കിലും ഉണ്ട് എന്ന് ജനം മനസ്സിലാക്കട്ടെ.
സുഡാപ്പികളുടെ ഫണ്ടോടു കൂടി സുനിൽ മാത്യു ഉണ്ട് ഒട്ടും പേടിക്കേണ്ടതില്ല.
Sunil sabha mathram akum nallathu
Go ahead God is with you
Sunil Mathew Go ahead 👍🎉👍🎉
Keep going…Truth ….an eye for truth
MR SUNIL , I AM FULL SUPORT TO YOU TODAY , I WAS WATCHING LONG TIME YOUR VOICE I WAS CONFUSE MANY TIME NOW I KNOW YOU ARE A VALUABLE MEMBER OF CHRITIAN COMUNITY , YES YOU ARE VERY GOOD CHRIST FIGHTER WINNER . DO IT AGAIN , WIN WIN FOR OUR GOAL .
സത്യം ഒരിക്കലും പരാജയപ്പെടില്ല
ദൈവം നോയോഗിച്ചതാണ് നിങ്ങളെ മുന്നേറുക സധൈര്യം ❤️
Hi brother You are great.. please continue Your efforts
സുനിൽ മാത്യു സധൈര്യം മുന്നോട്ട് _ സത്യം പുറത്ത് വരട്ടെ
Move on brother move on.Hats off brother for your courage to bring the false prophets and false preachers to the public.It is an eye opener to all.
👍👍
സുനിൽ സാറിനെ ദൈവം തന്നെയാണ് എഴുന്നേൽപ്പിച്ചിരിക്കുന്നത്.
അഭിനന്ദനങ്ങൾ ഐ2ഐ ചാനലിന് 🌹
സഭയിലെ അനീതികൾക്കും കൊള്ളരുതായ്മകൾക്കുമെതിരെ ആജ്ഞടിക്കുന്ന ക്രിസ്തുവിന്റെ ചാട്ടവാറാണ് ഐ ടു ഐ ചാനൽ.
നിങ്ങളോടൊപ്പം 👍👍👍
Great bro
God bless you abundantly
Please continue your great journey. You are doing a great job. All normal people will support you.. This is really a great achievement. Hat's off to you brother. 🙏👍
👍👍
As long as to keep to the side of truth, no power on earth can defeat you .
May the lord be with you and bless you.
സുനിൽ മാത്യൂ ധൈര്യമായി മുന്നോട്ട് പോകുക. ഞങ്ങൾ കൂടെ ഉണ്ട്.
Sunil, what you are doing is a tough & dangerous job. May the Lord protect you & keep you & your team under His wings.
Congragulations.. Mr. Sunil🙏🙏🙏🌹🌹🌹🌹🌹🙋♀️🙋♀️🙋♀️
You're doing the right thing Sunil. Keep doing what you do. No one will ever leave the church or faith. Instead people will go closer to God and His word rather than going after false preachers and corrupt clergymen. Praying for your safety.
Yes you said it
True👏
Well Done Brother ! If God is with you Nobody can be against you..Keep going ..🙏
👍👍
Bold, brave, truthful, factual
എല്ലാ സഭകളിലും സഭാ നേതാക്കന്മാർ നടത്തുന്ന ക്രൂരതയും സ്ത്രീ പീഡനവും സുനിൽ വിശ്വാസികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അതിനു തെളിവുകളും അദ്ദേഹം തരുന്നു . അതിൽ ആരും കുണ്ഠിതപ്പെട്ടിട്ടു കാര്യമില്ല പഴയകാലം അല്ല ഇന്ന് എന്ന് ഓർക്കുക .
👍👍👌👍👍🙏🙏🙏🙏🙏
Mr.Sunil, you are reviving Christianity. You are doing a noble deed. Our own duty to clean Our house. Those who are using Christ for their business needs to be brought to the light. 👌
Brother, ധൈര്യമായി മുൻപോട്ടു പോവുക. മരണം ഒരിക്കലെയുള്ളു അത് എപ്പോഴായാലും ധീരതയോട് നേരിടുക. ക്രിസ്തു കുരിശിൽ നിന്നിറങ്ങി ഓടിയില്ല ധീരമായി മരണത്തെ നേരിട്ടു. ഇവർക്കു നമ്മുടെ ശരീരത്തെ കൊല്ലാൻ കഴിയാതുള്ളു. ആത്മാവിനെ ഒന്നും ചെയ്യാൻ കഴിയാതില്ല. ഞങ്ങളുടെ ഫുൾ സപ്പോർട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
Big Salute Sir
Sunil you are doing a good job and as a clergy man,I have appreciated it, I did not subscribe to Valsan theology as a main.spokesman and side kick.
ദൈവവിശ്വാസികൾ എക്കാലത്തും ചിന്താശേഷി നഷ്ടപ്പെട്ട അടിമകൾ ആയി കഴിയുമെന്നും ; കട്ടുതിന്നു നെറ്റിയിൽവിയർപ്പു പൊടിയാതെ സുഖിച്ചു വാഴാമെന്നും ഈ ശു൦ഭൻന്മാരും മൊണ്ണകളുമായ കുപ്പായത്തൊഴിലാളികളും അവരുടെ 'പിതാക്കന്മാരും' കരുതി ? പക്ഷെ 'നിപ്പാ' യിൽ പിടിച്ചുനിന്നവരെ , ദൈവം കോവിഡ് രൂപത്തിൽ ഭൂമിയിൽ വന്നു ചതിച്ചു ?
കട്ട സപ്പോർട്ട്.. 👍👍.. 😍😍😍😍
വി. ക്വട്ടേഷൻ വന്നേക്കാം. സൂക്ഷിക്കണേ.
Sunil why none of the affected are filing case's against you in the courts of india 🇮🇳
Congratulations carry out your mission fearlessly No one can fool every one for all the time we are with you dear friend
Let the Priests repent and become good testimonies of the Living God
വെരി ഗുഡ് സുനിൽ സർ മുന്നോട്ടു പോകുക ജീസസ് കുടെയുണ്ട് 🌹ഉടായിപ്പുകൾ തുലയട്ടെ 🌹
I am reminded of the hymn " onward christian soldier, marching as to war... " well Sunil, your war is against the corrupt, the greedy, and all those blasphemeres whom Christ drove out from the temple at Jerusalem. Keep up the fight till the Augean stables in the churches are cleansed and the corrupt and greedy are thrown out. 👍🏼
Pyr poi Oooo npippiiice Pipipipppp ppipipop
Mr.. Sunil, you proceed and act as of now, no one can obstruct you from your present ministry. "If the living God is with you, who come against you"
Truth Go ahead God bless you 👍🏻
Thank you for this great attempt...go ahead.God will stay with the truth ..
Sunil keepitup
What others doing every bodys
Know s
Thank you Sunil for bringing this evil existing in Christian religion and cheating by the so called preachers in the name of Jesus.
👍👍🙏
Yes you are the tounge..of righteousness .right go ahead.full support against money making prayer troops.well done.
I am a blind person and I am a regular viewer of I2I news. I am born and brought up in a Hindu Famaly. I had my schooling in a christian institute.
We give full support to sunil sir
യേശുവിന്റെ പേരിൽ തട്ടിപ്പിനിറങ്ങിയത് കൊണ്ടല്ലേ വിമർശനം ഉണ്ടാകുന്നത് യേശുവിന്റെ നാമം നശിപ്പിക്കുന്ന ഒരു കാര്യവും ചെയ്യാതിരിക്കുക
Sunil sir, any person keeping bible as his standard will definitely like your reports and channel. We have only one guidance-The Bible. Anyone who does not live according to this book will hate the truth.
കോൺഗ്രാറ്റ്ലഷൻസ്..... സുനിൽ ബ്രോ.... കർത്താവ് നിങ്ങളെ ധൈര്യപ്പെടുത്തട്ടെ...... നിങ്ങളുടെ കൂടെ ഇരിക്കട്ടെ..... എന്റെ പ്രാർത്ഥന നിങ്ങള്ക്ക് വേണ്ടി എല്ലാ സമയത്തും പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തു പ്രാർത്ഥിക്കുന്നു. എന്റെ കട്ട സപ്പോർട്ട്. ജീസസ് loves you ബ്രോ..... മുന്നേറുക. 👍🏻👍🏻👍🏻👍🏻👍🏻
Ellavarkum oru athirum borderum samaya ngalum undello brother, brave man go ahead, God bless and protect you brother every day,
Greatly appreciated 🙏🙏🙏🙏
well done👍👍👍👍👍
ഒരു കോടി ആര് കൊണ്ടുപോകും എന്ന് ഇന്നറിയാം അല്ലേ ? താങ്കളെ പോലെയുള്ള നട്ടെല്ല് ഉള്ളവരെയാണ് ഇന്ന് സഭയ്ക്ക് ആവശ്യം ,
"താങ്കൾക്ക് ദൈവനാമത്തിൽ ഒരു ബിഗ് സല്യൂട്ട് "
Sraffy. Mula Suppr
Go ahead, God with you Brother, 🙏 and 22
പൈശാചിക ശക്തികൾ കൂടിവരുന്നു കൊണ്ട് തനിക്ക് സപ്പോർട്ട് ഇനിയും കൂടും.സഭയ്ക്ക് ദൈവത്തിന്റെ ശക്തി മാത്രം മതി.ഈ ലോകത്തിൽ ആരുടേയും സപ്പോർട്ട് വേണ്ട. സുവിശേഷം അറിയിക്കുക എന്നത് സഭയുടെ കടമയാണ്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ഈ ലോകത്തിലെ ചോരത്തിളപ്പും കൈയ്യടിയും ഏറിയാൽ 30 ഓം 40 വർഷം.
ithu sathante chanalanu. mattullavare chavittithazhthunnathum kuttamvidikkunnathum sathaante paniyaanu. ninglum panam undakkukayanallo.
Franko Andiiiiii
More power to you Mr Sunil. God bless your work.
I am proud you and your efforts.
Praying for you every day Sir. God bless you. Really you are telling the REAL TRUTH.
അഭിനന്ദനങ്ങൾ..........
സുനിലാണ് ശെരിക്കും ദൈവത്തിന്റെ പ്രതിപുരുഷൻ ,ഇവന്മാരുടെയെല്ലാം കൊള്ളരുതായ്മകൾ പുറംലോകത്തു എത്തിക്കുന്ന സുനിലിന് ഒരായിരം അഭിനന്ദനങൾ ❤
തീർച്ചയായും ഇതൊരു നിയോഗമായി തന്നെ കരുതുന്നു
💯
Very good information 👌m
👍👍