Yamaha Aerox 155 എടുത്താൽ പണി കിട്ടും | Watch this Video Before Buying

Поділитися
Вставка
  • Опубліковано 12 вер 2024
  • Yamaha Aerox 155 എടുത്താൽ പണി കിട്ടും | Watch this Video Before Buying
    Join Our WhatsApp Group:
    chat.whatsapp....
    Insta Id: / arunloop_automotive_
    #yamaha #aerox #aerox155 #aeroxowners #bike #scooter #review #malayalam

КОМЕНТАРІ • 91

  • @Sachuzzzzz-g7n
    @Sachuzzzzz-g7n Місяць тому +3

    Bro njanum oru aerox eduthu 1 week ayapol thanne complaint ayi 3 masam showroomil vekkendi vannu service center kondu koduthit polum ready ayitilla 20000 km ayapol thanne engine problem ayi bike eduthit ethuvare entekayyi ninnum 30000 roopayilkooduthal chilavayi

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  Місяць тому

      Best ithokka thanna bro avastha…😌

    • @ryzekm84
      @ryzekm84 Місяць тому +2

      2year ഫുൾ വാറന്റി ഉണ്ട്. പിന്നെ എങ്ങിനെ 30000rs ചിലവായി. Bill ഉണ്ടോ.

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  Місяць тому

      @@ryzekm84 enikk 2 years warranty onnum kittilaa. 10k adakyanam nn thannaya paranje....Pinna njn korach harsh aay samsarichapo aan plug vera rethik koduthal set aavum nn paranj shari aaki thannath

  • @shinejoshy5149
    @shinejoshy5149 2 місяці тому +9

    9 month ayi eduthittu 25500 km odi.. ithu vare oru kuzhapam ella.

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  2 місяці тому +1

      Good….enikk 12,000km il thanna pani kitty….1 year kazinju

    • @happinessmovement8315
      @happinessmovement8315 2 місяці тому

      ​@@Arunzloop_MoToVloGs
      Eniku 10000km munnea Pani kitty

    • @Kevin-pz3fk
      @Kevin-pz3fk 2 місяці тому

      Yes💯

    • @NidhinMotapparambath
      @NidhinMotapparambath Місяць тому +1

      ഞാൻ രണ്ടു കൊല്ലമായി ഉപയോഗിക്കുന്നു... വേറെ ഇഷ്യൂസ് ഒന്നുമില്ല... നിങ്ങൾക്കൊക്കെ പണികിട്ടി പണി കിട്ടി എന്ന് പറയുന്നുണ്ടല്ലോ എന്ത് പണിയാണ് കിട്ടിയത് എന്ന് മനസ്സിലാകുന്നില്ലല്ലോ.. ഇതിന് ആകെയുള്ള ഒരു പ്രശ്നം എന്നുവച്ചാൽ ബ്ലൂട്ടൂത്തിന്റെ ഡിവൈസ് കണക്ട് ചെയ്താൽ ബാറ്ററി drain ആകുന്ന ഒരു പ്രശ്നമുണ്ട്.. അതിന് ബാറ്ററിയുടെ അടുത്തുള്ള ബ്ലൂടൂത്ത് ഡിവൈസ് ഡിസ്കണക്ട് ചെയ്തു വെച്ചാൽ മതി.. വേറെ എൻജിൻ പരമായി ഒരു കുഴപ്പവുമില്ല സൂപ്പർ വണ്ടിയാണ് 👌🏻👌🏻💚

    • @NidhinMotapparambath
      @NidhinMotapparambath Місяць тому

      ഈ വീഡിയോയിൽ പറയുന്നുണ്ട് ഈ സെഗ്മെന്റിൽ തന്നെയുള്ള വേറെ വണ്ടി എടുക്കാൻ... പക്ഷേ സത്യം പറഞ്ഞാൽ ഈ സെഗ്മെന്റിൽ ഈ വണ്ടി പോലെ വേറെ വണ്ടി ഒന്നും കിട്ടാനില്ല.. ബാക്കിയുള്ളതൊക്കെ air cooled എൻജിനാണ്.. ഇത്രയും പവറും പെർഫോമൻസും ഹാൻഡ്ലിങ്ങും ഉള്ള വേറെ ഒരു വണ്ടി ഈ സെഗ്മെന്റിൽ ഇല്ല..

  • @jinjithlal
    @jinjithlal 3 місяці тому +4

    I have been using it since October 2021 till now and have not faced any issues. In my opinion, it is an excellent scooter currently available in the Indian market.

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  Місяць тому

      You are comparing 2021 model with 2023 model…..maybe 2023 model have some issues…..2 years difference bro….not the same batch of production

    • @mohammedhijas404
      @mohammedhijas404 Місяць тому

      ​@@Arunzloop_MoToVloGsninta vedi thalla ethu model aaneda arune 🤣

    • @jayK914
      @jayK914 25 днів тому

      ​@@mohammedhijas404Mohammed Hijas swantham veetil kand varunna samskaram public aayi vilich koovunnu. Ninde photo kandapo aan aale manasilayath. Swantham Ummachi angane aayathil ninak pala issues und ennullath njangal nattukark ellam ariyam... Pakshe enn karuthi ingane vere ammamare asabhyan parayunnath, thanthayillayma aanu.. Karyam nee angane oruthan aanelum, swabavam maatan nokuka... Njangalk oke ninnod sahathapam und. Padachon anugrahikate.. Ummande thettukalk nee kshama chodhich prarthikuka🙏🏻

    • @jayK914
      @jayK914 25 днів тому

      Arun bro, please forgiv Mohammed Hijas.
      Avande ummade swabavam karanam avanu pala issues und. kaanan padillatha palathum kand valarnathinde prasnam aan... Ath kondan vere aalukalude ammamare ingane asabyam parayunnath...

  • @NidhinMotapparambath
    @NidhinMotapparambath Місяць тому +3

    ഹലോ.. നിങ്ങൾ പണികിട്ടി പണികിട്ടി എന്ന് പറയുന്നുണ്ടല്ലോ... എന്ത് പണിയാണ് കിട്ടിയത് എന്ന് വ്യക്തമാക്കുന്നില്ല... ഞാൻ രണ്ടുവർഷമായി ഈ വണ്ടി ഉപയോഗിക്കുന്നു... എന്റെ അനുഭവത്തിൽ എൻജിൻ പരമായും വേറെ ഒന്നും ഒരു പ്രശ്നവുമില്ല... ആകെ ഇതിനുള്ള ഒരു പ്രശ്നം എന്നുവച്ചാൽ ബാറ്ററി drain ആവുന്ന ഒരു പ്രശ്നമാണ്.. അതിന്റെ കാരണം ബ്ലൂടൂത്ത് ഡിവൈസ് ആണ്... ബാറ്ററിയുടെ അടുത്തുള്ള ബ്ലൂടൂത്ത് ഡിവൈസ് ഡിസ്കണക്ട് ചെയ്തു വെച്ചാൽ ഈ പ്രശ്നം ഉണ്ടാകില്ല... അല്ലാതെ വേറെ ഒരു പ്രശ്നവു ഇല്ല ബെസ്റ്റ് വണ്ടിയാണ് 💚👌🏻

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  Місяць тому

      Enthaan prashnam nn serive centrekaarum oru vekthatha Ella… wiring kit adich poye maaranam nn paranju…. 1year aaya vandik wiring kit adich poye nn parayunnath logic ellallo….. 10k aavum maaran nn paranju… pinna njn scn aakiyapo avar ath ntho connection maatiya set aavum nn paranj shari aaki thannu

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  Місяць тому

      1 year il enikk 3 thavana engana vandi off aay service centre il kond povendi vannu…. Enikk kittiya experience share chaithu…. Nengalk use aayillakilm vera aarkalim use aavum…. Pinna enginea patti okka review video il njn paranjett und… do check it out also

  • @nikhil13854
    @nikhil13854 2 місяці тому +3

    Have been using it for more than 2 years (15k km) . Innu vare vazheel kedatheetillaa. And milagum apaaaram 42 km/ltr..

  • @shaloofarif
    @shaloofarif 2 місяці тому +1

    I've been riding this scooter for 2-3 months now and have already put 5000 km on it. I just had the second service done and haven't had any problems so far. This isn't a scooter for old people, it's a performance scooter. It's meant to be ridden by people who love to drive it hard.

  • @Bobmarlysibi
    @Bobmarlysibi 3 місяці тому +5

    Njn vandi book ചെയ്തു

  • @user-mz1dw5ru8s
    @user-mz1dw5ru8s 3 місяці тому +4

    ഞാൻ ആദ്യമായി സ്കൂട്ടർ ഓടിച്ചു പഠിച്ചതും പിന്നീട് ഉപയോഗിച്ചതും yamaha ray z ആയിരുന്നു .അത് കൊണ്ട് തന്നെ yamaha യോടുള്ള സോഫ്റ്റ് കോർണർ കൊണ്ട് വാങ്ങിയതാണ് aerox 155 . നല്ല ഒന്നാന്തരം തല്ലിപ്പൊളി വണ്ടി . വിറ്റൊഴിവാക്കാൻ നല്ല പാടായിരുന്നു

  • @sabihjifri6205
    @sabihjifri6205 2 місяці тому +2

    ബ്രോ..സ്കൂട്ടർ മാരക ലുക്ക് ആണ്... ഒടുക്കത്തെ വിലയാണ്.. പക്ഷേ ബിൽഡ് ക്വാളിറ്റി പോര.. പിന്നെ നിർബന്ധമായും വേണ്ട ഹാന്റ് ബ്രേക്ക് ഈ വാഹനത്തിനില്ല😂😂!പിന്നെ പിൻസീറ്റ് യാത്രികന്റെ ആസനം ...ഓഹ് ആലോചിക്കാൻ കൂടി വയ്യ.. 😢😢

  • @user-hz4pu6ri1f
    @user-hz4pu6ri1f Місяць тому +2

    Bro njn oru aerox user aanu verum myr service aanu aerox inte ente aeroxinte back cluch polum myral ready akkittilla oru karanavashalum attingal service centreil kodukkaruth njn 3 thavana oru pole keeri irangitt polum ready akkittilla eduthitt 6 masam aayitte ollu

  • @adamprince6296
    @adamprince6296 3 місяці тому +3

    It's nice scooter for your problem don't tell to everyone it is bad scooter

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  3 місяці тому +1

      So you are telling that even if I have this problem I have to hide it from people……I won’t do that……I will share my experience to my community….. It’s 3rd time I’m getting bad experience from Yamaha aerox….. there are better scooters out there not only Yamaha Aerox….. If you want to buy then go get it…

  • @ismayilisu1445
    @ismayilisu1445 13 днів тому

    ഞാൻ വണ്ടി എടുക്കുവാണെങ്കിൽ ആ റോക്സ് എടുക്കും വണ്ടി എടുക്കുമ്പോൾ നോക്കി എടുക്കണം എന്നാൽ ഒരു പ്രശ്നവുമില്ല

  • @akhil.p.v7077
    @akhil.p.v7077 Місяць тому +1

    Bro vandi service cheyunth blue square service centre I'll annu avide mathram annu aerox technican indavulu baki ullavath udayip annu

    • @user-hz4pu6ri1f
      @user-hz4pu6ri1f Місяць тому

      Bro ath evideya stalam

    • @sajeevkumar7442
      @sajeevkumar7442 Місяць тому

      അത് എവിടാ ആണ് Bro.. നമ്പർ.. ഒന്നു കിട്ടുമോ...??

    • @pandaaa02
      @pandaaa02 29 днів тому

      ​@@sajeevkumar7442Yamaha Blue Square enn just google ll search aakiya mathy

  • @basilkurian7473
    @basilkurian7473 День тому +1

    Kittiya pani enthannu parajal nannayerunnu.njan eduthittu 3 month ayi 10 k odi,riding comfortable anu

  • @eldhovarghese4738
    @eldhovarghese4738 3 місяці тому +3

    ഒരു ജുപിറ്റർ എടുത്താൽ എന്തു മൈലേജ് ഒരു പണിയുമില്ല നല്ല ബോഡി ബാലൻസിംഗ് ബൈക്ക് പോലെ ഒടിച്ചു നടക്കാ 12 ഇഞ്ച് വീൽ സൈസ് ആയതു കൊണ്ട്

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  3 місяці тому

      💯

    • @SaiKumar-wk4mk
      @SaiKumar-wk4mk 2 місяці тому

      Absolutely. Milage also superb. Under seat storage is just unbelievable. Am a well satisfied user of
      Jupiter 125.

    • @shinejoshy5149
      @shinejoshy5149 2 місяці тому

      oru jupitar muthalali long povumbol ente aerox vangikondu povum nadu vedana varandu irikan😂

  • @abedhpeter8406
    @abedhpeter8406 Місяць тому

    10 months (15k) km vere preshnm onnum vannitilla bluetooth device adichu poi so disconnect chaithittu connect aali vechappol battery drain aayi allathe oru preshnom thonittila service proper aayi chaiyunondu

  • @nrakesh9262
    @nrakesh9262 21 день тому +1

    can you mention the name of service centre?

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  21 день тому

      Hilton yamaha ullor

    • @abhiraam460
      @abhiraam460 18 днів тому

      Try muthoot yamaha Ulloor next tym

    • @bosekjm
      @bosekjm 6 днів тому

      എന്റെ Yamaha R3 ഞാൻ service ചെയ്യുന്നത് ഈ hilton yamaha ulloor റിൽ ആണ്... കഴിഞ്ഞ 4 വര്ഷങ്ങളായി..... എനിക്ക് ഇതു വരെ അനുഭവപ്പെട്ടത് വളരെ mature ആയ technicians ആണ് അവിടെ ഉള്ളത്... തിരുവനന്തപുരത്തുള്ളതിൽ എനിക്ക് അങ്ങേയറ്റം വിശ്വാസം തോന്നിയതും ഇപ്പോൾ എന്റെ R3 ഞാൻ service ഇന് കൊടുക്കുന്നതും അവിടെ മാത്രം ആണ്... ഈ വീഡിയോ ഇട്ട sir ഇന്റെ അനുഭവങ്ങൾ ഞാൻ കണ്ടു. ഒരുപക്ഷേ യാദൃശ്ചികമാകാം... ❤.......❤❤❤❤❤❤❤❤
      യമഹ AEROX ഞാൻ കഴിഞ്ഞ ബുധനാഴ്ച എടുത്തു.. Suspension hard ആണ്... എടുത്ത ഉടൻ TVM to madurai.... ഇപ്പോൾ total 816 കിലോമീറ്റർ ഓടി... മൈലേജ് ആദ്യം 47 കിട്ടി... അടുത്ത് 167 km ഓടിച്ചപ്പോൾ 33.4 km ആണ് കിട്ടിയത്... (Full tank to full tank) @@Arunzloop_MoToVloGs

  • @Kevin-pz3fk
    @Kevin-pz3fk 2 місяці тому +1

    Aerox is the best scooter in india . Excellent engine yamaha❤

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  Місяць тому

      Sure I agree…but service is not that much good….. need proper service centre’s also

  • @aneeshali1218
    @aneeshali1218 Місяць тому +1

    Coming soon nasco motors wayanad . Bad video just wait

  • @sanalchandran4316
    @sanalchandran4316 2 місяці тому +3

    Bro njanum aerox user aanu .. thankalude ammak vendi eduthu ennu paranjappole manassilayi selection thetti ennu.. njan oru day 520+ km oodiyittund 1 yr ayit use cheyyunnu no issues.

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  2 місяці тому

      12,000km Oodi wiring kit aan pani aayath….nengal oru bandham ellatha kareyam parayatha….. noki select chaith thanna eduthath…. Nta ammak e scooter Valare comfortable aan

    • @sanalchandran4316
      @sanalchandran4316 2 місяці тому

      @@Arunzloop_MoToVloGsbro njan oru leading brand 350 use cheythondirunnalanu kure karangal kondu ath ozhivakki ennumparanjit same vandikal kollilla ennu paranju nadakkunnath seriyalla.. Aerox njan use cheytha exp vechu paranjathanu ladies nu pattiyath allannu ath ente abhiprayam anu..

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 2 місяці тому +1

    Nan edukaan plan ettatha arox smart key Ulla modal Eni edukkilla yamaha thank you

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  2 місяці тому

      Service centre pakka aanel edukkunnathil prashnam ella….

    • @sinoy1000
      @sinoy1000 Місяць тому

      U missed it its a monster man

    • @firozvolga5429
      @firozvolga5429 Місяць тому

      Nalla adipoi item...thairiyamai edukam...

    • @pandaaa02
      @pandaaa02 29 днів тому

      Njn 5 months aayitt daily use cheyyunnatha.. ithuvare oru issue um illa... Proper aayitt nookiya maathram mathy vandi... Vishayam vandi ahn ith🗿👍

  • @ryzekm84
    @ryzekm84 2 місяці тому +2

    One years കഴിഞ്ഞു. ഇത് വരെ ഓയിൽ അല്ലാതെ വേറൊന്നും മാറ്റിയിട്ടില്ല.

    • @00000......
      @00000...... 2 місяці тому +3

      Electric complaint കൊണ്ട് ആകാം നിന്ന് പോകുന്നത് ബാറ്ററി, സ്പാർക്ക് പ്ലഗ്ഗ്, എന്തിന് ഫ്യൂസ് വരെ. അത് നമുക്ക് തന്നെ അഴിച്ചു ശരിയാക്കാവുന്നതെ ഉള്ളു. സർവ്വീസ് സെന്ററിലും ഒക്കെ കൊടുത്താൽ അവന്മാർ പത്തു രൂപയുടെ ഒരു സാധനം മാറിയാലും നൂറുരൂപ എങ്കിലും കുറഞ്ഞത് വാങ്ങി കളിപ്പിച്ചു വിടും. വണ്ടി വാങ്ങിക്കഴിഞ്ഞാൽ സർവ്വീസ് സെന്റർ പൂർണ്ണമായും ഉപേക്ഷിക്കുക. ഇന്ന് ധാരാളം ടൂവീലർ റിപ്പയറിംഗ് വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. അവരോട് ജസ്റ്റ് ഒരു കമന്റ് ആയിട്ട് സംശയങ്ങൾ ചോദിച്ചാൽ മതി ഉടൻതന്നെ ഉത്തരം കിട്ടും. നല്ല വിലക്കുറവിൽ സ്പേർപാട്സുകൾ കിട്ടുന്ന കടകൾ ഉണ്ട് വർക് ഷോപ്പ്കാർ ഇവിടെ നിന്നാണ് വാങ്ങുന്നത്. ഓൺലൈൻ വാഴിയും ലഭിക്കുമെങ്കിലും വില കൂടുതൽ ആയിരിക്കും

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  Місяць тому

      I had wiring kit issue….then replace chaiyanam 10k aavum nn paranju….. pinna njn kalip aakiyapo plug pidich yathintayo edayil kuda koduthal ok aavum nn paranj…. Shari aaki thann….. Pinna Aah issue vannett ella

  • @aneeshali1218
    @aneeshali1218 Місяць тому +1

    same wayanad nasco motors . Very bad

  • @soamkp8561
    @soamkp8561 17 днів тому

    Thankue
    One time...
    Booking cancelled

  • @user-uh3sk5ip6b
    @user-uh3sk5ip6b Місяць тому

    Njan eduthu randu kollam aayi enikku oru kuzhappam illa

  • @ziyasha5052
    @ziyasha5052 Місяць тому +1

    Simply don’t blame….. Just search in UA-cam only you the one blame Aerox 🥶 - I think it’s from your beach Yamaha showroom service peoples issue…. But Not the Yamaha Aerox 😎

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  Місяць тому

      Please do check out my comment section you will find people with same problem…. I don’t have any problem with Yamaha I am also a customer of Yamaha…. I’m the person who faced issues 2 to 3 you won’t understand until you face the same…. Please ignore my channel and my video if you don’t like

  • @shabeerk5647
    @shabeerk5647 2 місяці тому +1

    ഉപയോഗിക്കാൻ അറിയാത്തവർ എടുകണ്ട ഇയാൾ പറയുന്നത് എന്താണ് 18756 kmtr അതും ദൂരയാത്രകൾ എവിടെ കുടുക്കിയില്ല

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  Місяць тому

      Upayogikaan iyalekaal nannai areyam….kore naal aay e pani thudangeet……. Iyalk pani kittilaa nn vech ellarkum Angana aakanam nn ella…. Ith Eppo 3rd time aayapol aan njn video ettath

    • @happinessmovement8315
      @happinessmovement8315 3 дні тому

      Use cheyan ariyanjitt ano enikku missing varunnathum self adichal vandi star avathe nikkunathum
      Parts quality very bad

    • @happinessmovement8315
      @happinessmovement8315 3 дні тому

      Ella service um mudangathe cheyyunundu
      Oro service cheithu kazhinju 50km kazhinjal thodangum prblm

  • @bmw867
    @bmw867 3 місяці тому +1

    🤭🤭എല്ലാം സർവീസ് സെന്റർ സർവീസ് ഒക്കെ മോശം തന്നെ.. തമ്മിൽ ഭേദം യമഹ, ഹോണ്ട തന്നെ ❤❤❤

  • @arjunmj4456
    @arjunmj4456 2 місяці тому +1

    Already vandi aduthu poi
    Inni prarthikan allathe onnum illa 😌

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  2 місяці тому

      Ellavarkum pani kittanam nn Ella….

    • @sinoy1000
      @sinoy1000 Місяць тому

      Its a good one man just njoy ur ride oralk pani kittennu vicharichu ellarkum kittanamennilla ente wife use cheyyunna ntorqnu 10000km nullil wiring kitt pani kitti

  • @sanilshidha5809
    @sanilshidha5809 10 днів тому

    Ente aerox155..29000km aayi.. ingane off aaayittilla.. .clutch il ninnu adi varunnu. Main aayittu prashnam ivarude service shokam aaanu ...

  • @rajkiran259
    @rajkiran259 2 місяці тому +1

    ഇത്‌ യേശുദാസിന്റെ പാട്ടു ശെരിയല്ല എന്ന് പറയുമ്പോൾ അതു കേൾക്കാൻ ആൾക്കാർ കൂടും,, അതെ ലോജിക്
    എന്റെ പൊന്നു മച്ചാനെ 2 yr ആയി aerox യൂസ് ചെയ്യുന്നു ഇതുവരെ ഒരു പ്രോബ്ലെവും വന്നിട്ടില്ല,,സർവീസ് ഏറ്റവും top,,
    മറ്റെല്ലാ ഷോ റൂം കിട്ടുന്നതിനേക്കാൾ ഏറ്റവും top
    താങ്കൾക്ക് അത് കിട്ടാത്തതത് എന്താണാവോ

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  Місяць тому

      Ne comment eduth nok…. Pani kittiya aalkara Nenak kaanam….. enikk kittiya experience athum 3rd time vandi off aay erinnapol aan video ettath….. Nenak pani kittilakil nenta bhagyam….. yeshu Das ta ella paatum nallath aavanam nn Ella…..: nallath allakil alla nn thanna parayum

  • @benzilalbasumuthu1551
    @benzilalbasumuthu1551 Місяць тому +1

    ഹോണ്ട 166 എങ്ങനെ യുണ്ട്

  • @ziyasha5052
    @ziyasha5052 Місяць тому +1

    Guys skip this useless video go for the it best scooter in the market with load full of customs and Power upgrade 🛵💨🔥

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  Місяць тому

      Check out my comment section there are people who face different problems….. then you have to see my Review video of Yamaha Aerox after that you come and bark at me…. More than 3k people watched my Review video….. don’t judge something or someone without knowing the complete story

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  Місяць тому

      If it is useless then you better skip the video….. you have no authority to say to others… they know what to do and what not to do….. even after seeing this video people choose Aerox coz it’s a good scooter…… Yamaha have to improve their service centres and technical team….thats all…… see my review video then bark