ഒരു മനുഷ്യന് ജീവിക്കാൻ ഉള്ളതെല്ലാം ഭൂമി ഒരുക്കി വെച്ചിട്ടുണ്ട്,, അത് കാട്ടിൽ ആയാലും നാട്ടിലായാലും,, ഉള്ളതുകൊണ്ട് സംതൃപ്തിയായി ജീവിക്കുന്നവരെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു,,
എൻ്റെ പോന്നു സാൻ്റോ ഇമ്മാതിരി risk ഒന്നും എടുക്കരുത് കേട്ടോ...പേടിപ്പിക്കുന്ന ആമസോൺ കാഴ്ചയ്ക്ക് ആയി കാത്തിരിക്കുന്നു....മലയാളത്തിൽ ഇത്തരം ആദ്യമായി...തൻ്റെ time വരും സാൻ്റോ....❤❤വല്ലാത്ത ഒരു ധൈര്യം തന്നെ ❤❤❤ good luck സാൻ്റോ....കൂടെ ഉണ്ട്...മുപോട്ട് പോകൂ
Year 1548 ഫ്രാൻസിസ്കോ ഒരിയാനോ പോയ വഴികളിലൂടെ... ഒരു യാത്ര ഞാനും ആഗ്രഹിക്കുന്നു.... പക്ഷെ അന്ന് ഉണ്ടായിരുന്ന 90% ആദിവാസികളും ഇന്ന് ഈ ഭൂമിയിൽ ഇല്ല.... സ്പാനിഷ്കാർ കൊണ്ട് ചെന്ന രോഗങ്ങളും അവരുമായുള്ള യുദ്ധങ്ങളും ആ പാവങ്ങളെയെല്ലാം തുടച്ചുനീക്കി...... അങ്ങനെ ആമസോൺ എന്ന ഒരു സംസ്കാരത്തെ ഈ ലോകത്തു നിന്നും പുതിയ തലമുറയിൽ നിന്നും തുടച്ചു നീക്കി..... നമ്മൾ പട്ടണ ജീവികൾ.... കാടിന്റെ മക്കളെ കൊന്നുകളഞ്ഞു സാന്റപ്പാ..... പ്രെബ്ബുദ്ധ ജനത....
Oru adventure thanneyaa Travelista team cheyyunne ..aarum cheyyathoru vdo special 👌 Amazon peoples avarude life..kanunavark oru pretheka anubhavama.. Thankyou Team Travelista ❤
ആമസോൺ നദി വരൾച്ച കാരണം വറ്റിയപ്പോൾ 2000 വര്ഷം പഴക്കം ഉള്ള മനുഷ്യന്റെ മുഖം കൊത്തി വച്ചിട്ടുള്ള ശിലകൾ പുറത്തു വന്നു ❤❤❤ആമസോൺ കാട്ടിലും കേരളത്തിന്റെ തനതായ cooking👌
Mr, സാൻറ്റപ്പാൻ, കുട്ടിക്കാലത്തു ടാർസൺ കഥകൾ വായിച്ചു കൊണ്ടിരുന്ന കാലത്തു രാത്രിയിൽ സ്വപ്നം കണ്ടിരുന്ന സംഭവങ്ങൾ ആണ് നിങ്ങൾ കറങ്ങി കൊണ്ടിരിക്കുന്നത്. സല്യൂട്ട് സാർ.❤
ഇത്ര നല്ല കണ്ടന്റുകളും, അതിമനോഹരമായി ഫിലിം ക്യാമറയെ വരെ വെല്ലുന്ന വീഡിയോകളും ഉണ്ടായിട്ടും ഇതുവരെ 1 million അടിക്കാത്തതെന്താണെന്ന് ചിന്തിക്കാൻ പറ്റോ... പറ്റുമെങ്കിൽ താങ്ങൾ അതൊന്നു ചിന്തിച്ചു നോക്ക്
Cherupath national geography kandathokke ippo veendum kanunnu uff. Life one time enkilim amzonil pokum ath orapich 💯 and big salute santappan ithrayum efforts eduth ithokke nammle mumbil ethikunnathil 💕👌
ഒരു പാത്രത്തിൽ .....അടിപൊളി.....💪💪💪💪 പവർ വരട്ടെട്ടോ.....❤❤❤
Thanks
ഒരു മനുഷ്യന് ജീവിക്കാൻ ഉള്ളതെല്ലാം ഭൂമി ഒരുക്കി വെച്ചിട്ടുണ്ട്,, അത് കാട്ടിൽ ആയാലും നാട്ടിലായാലും,, ഉള്ളതുകൊണ്ട് സംതൃപ്തിയായി ജീവിക്കുന്നവരെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു,,
On
❤❤❤ സാന്റപ്പാ എന്തു പറയാൻ വാക്കുകളില്ല ആമസോൺ മഴക്കാടുകൾ ഇങ്ങനെ കാണാൻ പറ്റുമെന്ന് കരുതിയില്ല: അന്റാർട്ടിക്ക കണ്ടതിലും ത്രിൽ ആയി നന്ദി
Thanks
Tasty Nibblesnu ithilum nalla oru advertising ini swapnagalil maathram😂🔥full powertta🔥
Terrific episodes, thanks Santappa. Good luck and happy journey
Thanks a ton
Great...... സന്തപ്പൻ
തുടരട്ടെ ആമസോൺ കാഴ്ച്ചകൾ, കാണട്ടെ ഈ മാലോകരാകെ, വിരിയട്ടെ കൊച്ചു ക്യാമറതൻ ഇന്ദ്ര ചാലം... 👍👍👍👌👌👌🌹🌹🌹
You ട്യൂബിൽ ഞാൻ വീഡിയോ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് ട്രാവലിസ്റ്റയുടെ ❤❤ആണ്
Thanks
ട്രാവിലിസ്റ്റ് 👍👍
എൻ്റെ പോന്നു സാൻ്റോ ഇമ്മാതിരി risk ഒന്നും എടുക്കരുത് കേട്ടോ...പേടിപ്പിക്കുന്ന ആമസോൺ കാഴ്ചയ്ക്ക് ആയി കാത്തിരിക്കുന്നു....മലയാളത്തിൽ ഇത്തരം ആദ്യമായി...തൻ്റെ time വരും സാൻ്റോ....❤❤വല്ലാത്ത ഒരു ധൈര്യം തന്നെ ❤❤❤ good luck സാൻ്റോ....കൂടെ ഉണ്ട്...മുപോട്ട് പോകൂ
Thanks
മനോഹരമായ കാഴ്ച കണ്ടു ഒര് പാത്രത്തിൽ മൂന്നുപേരും കൂടി ഭക്ഷണം കഴിച്ചില്ലെ ❤💪❤
Year 1548 ഫ്രാൻസിസ്കോ ഒരിയാനോ പോയ വഴികളിലൂടെ... ഒരു യാത്ര ഞാനും ആഗ്രഹിക്കുന്നു.... പക്ഷെ അന്ന് ഉണ്ടായിരുന്ന 90% ആദിവാസികളും ഇന്ന് ഈ ഭൂമിയിൽ ഇല്ല.... സ്പാനിഷ്കാർ കൊണ്ട് ചെന്ന രോഗങ്ങളും അവരുമായുള്ള യുദ്ധങ്ങളും ആ പാവങ്ങളെയെല്ലാം തുടച്ചുനീക്കി...... അങ്ങനെ ആമസോൺ എന്ന ഒരു സംസ്കാരത്തെ ഈ ലോകത്തു നിന്നും പുതിയ തലമുറയിൽ നിന്നും തുടച്ചു നീക്കി..... നമ്മൾ പട്ടണ ജീവികൾ.... കാടിന്റെ മക്കളെ കൊന്നുകളഞ്ഞു സാന്റപ്പാ..... പ്രെബ്ബുദ്ധ ജനത....
glad to see Arun, santappan and Antony chettan ,all of you came back together. good chaps. really daring adventure.
Oru adventure thanneyaa Travelista team cheyyunne ..aarum cheyyathoru vdo special 👌 Amazon peoples avarude life..kanunavark oru pretheka anubhavama.. Thankyou Team Travelista ❤
Thanks
ഇത്രയും സാഹസീകതയുള്ള വേറൊരു ചാനലും ഇല്ല bro❤
ഓരോ എപ്പിസോഡ് കഴിയുന്തോറും ത്രിൽ കൂടി കൂടി വരുന്നു സാൻറപ്പാ 😊❤
Thanks
വല്ലാത്ത കാഴ്ചകൾ ആണ് ആമസോൺ വീഡിയോസ് തരുന്നത്... 😍 പെവർ സാന്റപ്പാ 🤗❣️❣️❣️
Thanks
ആമസോൺ എപ്പിസോഡുകൾ അടിപൊളി 👌🤝💪.. പവർ 💪😍... ട്രാവലിസ്റ്റ ട്ടാ 👍സിന്റപ്പൻ ദുബായ്
Thanks
ആമസോൺ നദി വരൾച്ച കാരണം വറ്റിയപ്പോൾ 2000 വര്ഷം പഴക്കം ഉള്ള മനുഷ്യന്റെ മുഖം കൊത്തി വച്ചിട്ടുള്ള ശിലകൾ പുറത്തു വന്നു ❤❤❤ആമസോൺ കാട്ടിലും കേരളത്തിന്റെ തനതായ cooking👌
ഞങ്ങക്ക് ഒരിക്കലും ചെന്ന് എത്താൻ പറ്റാത്ത ഒരിടം. കാണിച്ചു തന്നതിന് നന്ദി. പേടിയില്ലാത്ത ധൈര്യം സമ്മതിക്കുന്നു.😮😊
Thanks
The most underrated channel. Santappa ninga poli aann
Thanks
Amazon Farest Video Views Every Moment Very Very Thrilling Moments Brother's Dedication Videography Excellent ✋👌👌👍👍👍💪💪💪
Many many thanks
Mr, സാൻറ്റപ്പാൻ, കുട്ടിക്കാലത്തു ടാർസൺ കഥകൾ വായിച്ചു കൊണ്ടിരുന്ന കാലത്തു രാത്രിയിൽ സ്വപ്നം കണ്ടിരുന്ന സംഭവങ്ങൾ ആണ് നിങ്ങൾ കറങ്ങി കൊണ്ടിരിക്കുന്നത്.
സല്യൂട്ട് സാർ.❤
Very സിനിമാറ്റിക് vlog title adipowli
Thanks
Travilsta of knowledge that shows different views, knows the mind of common people....lots of luv from Trivandrum 😍😍
Thanks
Bro waiteythirikuaayrnnu adipoli video gdlk
Adipoli episode,parayaan waakukal Ella.Evergreen episodes of Travelista...
Thanks
സാന്റപ്പോ പൊളിച്ചു
Thanks
ഇത്ര നല്ല കണ്ടന്റുകളും, അതിമനോഹരമായി ഫിലിം ക്യാമറയെ വരെ വെല്ലുന്ന വീഡിയോകളും ഉണ്ടായിട്ടും ഇതുവരെ 1 million അടിക്കാത്തതെന്താണെന്ന് ചിന്തിക്കാൻ പറ്റോ... പറ്റുമെങ്കിൽ താങ്ങൾ അതൊന്നു ചിന്തിച്ചു നോക്ക്
പയ്യെ തിന്നാൽ പനയും തിന്നാം
3മോന്ത്സ് അടിക്കും 1മില്യൺ 🥰🥰🥰 travelista👍🏻 സപ്പോർട്ട്
ചെക്കൻ പതുക്കെ പെടക്കൂ....❤
വീഡിയോ ആളുകളിലേക്ക് എത്തുന്നില്ല ഞാൻ കണ്ടു തുടങ്ങിത് ഈ ഇടക്കാണ്
ചെക്കൻ കുത്തിതിരിപ്പും കുനിഷ്ടുപരിപാടിയും ചെയ്യുന്നില്ല ... അതുതന്നെ ... ഇക്കാലത്തു നല്ല രീതിയിൽ ജീവിക്കുന്ന ആരേലും രക്ഷപെടുന്നുണ്ടോ 😂
Super ❤❤❤❤ Adipole
Innovative thinking that will guide you to great heights one day.
Assign somebody to do subtitles in English for all videos. It will go international.
Noted
സൂപ്പർ വീഡിയോ അടിപൊളി 👍👍👍
Thanks
Cherupath national geography kandathokke ippo veendum kanunnu uff. Life one time enkilim amzonil pokum ath orapich 💯 and big salute santappan ithrayum efforts eduth ithokke nammle mumbil ethikunnathil 💕👌
Thanks
ആ ഇല വെട്ടി കൊണ്ട് പോവുന്ന ഉറുമ്പുകൾക്ക് ഒരു വലിയ സർവൈവൽ സ്റ്റോറി ഉണ്ട് . എവിടെയോ വായിച്ചതോർക്കുന്നു
Adipoli contents, so exciting. Thanks team travelista.
Thanks a lot
സന്റോ ഇതിന്റെ പ്രതിഫലം ഒരുനാൾ ഈശ്വരൻ തരും ഉറപ്പ് ❤️❤️❤️
Thanks
❤❤❤സൂപ്പർ വീഡിയോ പവർ വന്നു ട്ടോ... 🇮🇳🇮🇳🇮🇳🇮🇳🥰🥰
Thanks
Double power ....heavy..................🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Terrific episodes, തകർത്തു , തിമിർത്തു, പൊരിച്ചു. ശരിക്കും മായാത്ത കാഴ്ച്ചകൾ . Congratulations for your terrific effort . muchas gracias❤
Thanks
🎉Wow
Super Wonderful
Thanks 🤗
Amazon Amazon 🔥
ഒന്നും പറയാനില്ല🔥
Thanks
സാൻ്റപ്പനും.ഫ്രൻസുകൾക്കും. കൂടുതൽകാഴ്ചകൾകാണാനും കാണിക്കാനും സാധിക്കട്ടെ ആമസോൺ രാത്രിക്ക് എല്ലാ വിധ ഭാവുകങ്ങളുംനേരുന്നു ഗുഡ്നൈറ്റ്
Thanks
നല്ല അടിപൊളി പരസ്യം 👍👍👍
Thanks
Dairryam sammadichu...പൊളിച്ചു ❤❤
Thanks
💞 Congratulations 💖👏👍
Thanks 🤗
കിടിലൻ വീഡിയോ സാന്റപ്പാ❤❤❤❤❤❤
Thanks
ദാവീദ് ഒരു രക്ഷയുമില്ല 😮
Marvelous..... Great 👍
ചിന്തിക്കാൻ പറ്റുവോ ഫുൾ പവർ 🔥🔥
Thanks
😂ahaa അതിന്റെ ഇടക്ക് ഒരു അഭിനയം 😂അവാർഡ് ഇണ്ട് ട്ടാ __
ഇത്രയും നല്ല വീഡിയോസ് കാണാൻ ആൾക്കാറില്ല 😢
അതേ പട്ടിയെ കുളിപ്പിക്കുന്നതും... തെറി പറയുന്നതും കുളിക്കാതെ നടക്കുന്നവരെ കാണാൻ ഇഷ്ട്ടം പോലെ ആളുകൾ
Adipoli ini dangerous is waiting for us
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
Thank you too
🙏🌹ചിന്തിക്കാൻ പറ്റുന്നുഡ്
ഗോഡ് ബ്ലെസ് ട്രാവലിസ്റ്റ ടീം
Worth watching...Great episode team Travelista...
Travelista super bro....
Excellent video !! Exploring Amazon forest is really amazing job. Keep going !!
Thanks a lot!
Chinthikkan pettoooooo🌝
സാന്റ്പ്പാ അടിപെളി പവർ🎉🎉❤
Thanks
സാന്റപ്പാ ചിന്തിക്കാൻ പറ്റോ ❤❤❤
അടിപൊളി 👌👌❤️❤️
Dhavidh oru killadiii anala . Samadhichu kodukanam aa payanta dairyam😯
Power
Santappaaa...... Arunnnn..... Antonyyyyyyy..... Full Power... Team Travelistaaaa....... God Bless....❤❤❤❤💫💫💫💫
Thanks
Ee pathirakku kattil poy ellam njangale kanikkunna Santappa namikkunnu thank u so much
Thanks
Terrific episode...waiting for next ❤🎉🎉
Power
ടേസ്റ്റി നിബ്ബിൽസ് എന്റെ നാട്ടിൽ ആണ് പ്ലാന്റ് സന്റപ്പോ
Superb episode brother 🥰🥰🥰
Wow santappa adipoli 🎉
Polichu
Thanks
Amazon yathra kooduthal akamshayode kathirikunnu veritta kazchakalkayi🎉
Thanks
Santappa grate work
Thanks
Santapa Teem ❤❤❤❤❤❤super
Thanks
Wwoow what a video graphics thanks for amazing videos ❤️
Glad you like them!
Addicted to your vedios bro.keep safe bro
Glad you like them!
സാന്റോ ഇതിലും വലിയ മരം വാഴച്ചാലിൽ ഉണ്ട് ❤
മുതലയല്ല, ചീങ്കണ്ണിവർഗ്ഗം. spectacled caiman. എന്ന് ഇംഗ്ളീഷിൽ.
Amazon taa 🔥power vanuuu 😻 content chindikan pattoo
Thanks
നീ ഒരു സംഭവം തന്നെ 😊
കിടുക്കാച്ചി എപ്പിസോഡ്❤
പൊളി ബ്രോ 🔥🔥
Thanks
Ente ponnooo powlii ❤
Thanks
Sandappa polichu👍👌
Thanks
Super, heavy ❤❤❤
Big thanks
ഒരേ pwoli..... പവർ പവർ....🎉
Thanks
Muthala santappan❤🎉🎉
Really great, advencherous!!! !!
Hi brother happy journey God blessed ❤❤❤👍👍👍🙏🙏🙏🤝🤝🤝🤝 super
Thank you so much 👍
Chennel ineem orupad valaratte.. Ellarm maximum support akuka. karnm effort valare valuthan..Team travelista..❤️
Thanks
Sanadapa edu okay than katunatu okay viytnmil ollatanu😮😅😊😊😊😂😂😂
Adipoly...santappaaa
Thanks
Videography+ editing nice ahn...
Thank you so much
മച്ചാനെ pwoliiiiiiiii❤❤❤❤❤❤
Thanks
@@Travelistabysantos ഈ rply ക്ക് പൊന്നും വില സാന്റപ്പാ...... 🥰❤️
Ellarum koode kykumbol nalla rasanu
❤❤❤ സന്തോഷമായി❤❤❤
Thanks
Travelista ❤
🤝💪💪👍🌹Al power bro
🤝
💞💞💞💞
Thanks
ഒരു പാത്രത്തിൽ മൂന്നു പേ രും കൂടി ഭക്ഷണം കഴിച്ചത് കണ്ടപ്പോൾ മനസിന് ഒരു പാട് സന്തോഷം തോന്നിയ നിമിഷം
സന്റപ്പാ വേറെ ലെവൽ 💛💛💛💛💛💛
Thanks
Amazon power varatte
On