കുട്ടികളെ ശക്തരാക്കാം.കഴിവുകൾ തിരിച്ചറിയാം-ഡോ: അരുൺ ബി നായർ

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 80

  • @sandhyarani5
    @sandhyarani5 Рік тому +1

    Good message

  • @twingsvideo193
    @twingsvideo193 Рік тому +3

    ഡോക്ടർ ഞാൻ ഐശ്വര്യ എനിക്ക് മൂന്നു മക്കൾ ആണ്. മൂത്തത് മോൾ ആണ്. അവർ നല്ല smart ആണ് എന്നെ പോലും നല്ല പോസറ്റീവ് ആക്കി നല്ല കാര്യങ്ങൾ പറഞ്ഞു തരും. നല്ല കഴിവ് ഉണ്ട്. പിന്നെ രണ്ടു മക്കൾ ഇരട്ട കുട്ടികൾ ആണ് ആൺകുട്ടികൾ. അവർ അലൻ & അശ്വൻ ഇതിൽ രണ്ടു പേരും നല്ല smart ആണ്. എല്ലാവർക്കും എന്റെ മക്കളെ ഇഷ്ട്ടമാണ്. വേഗത്തിൽ എല്ലാവരോടും അടുത്ത് പെരുമാറും. മുതിർന്നവരെ ബഹുമാനിക്കു. പഠിക്കാൻ മടിയാണ് എന്നാലും ഞാൻ പഠിപ്പിക്കുമ്പോൾ ശ്രെദ്ധയോട് കേട്ടിരുന്നു മനസിലാക്കും പക്ഷെ പഠിപ്പിച്ച കാര്യങ്ങൾ പരീക്ഷയിൽ മനസിലായ പോലെ വ്യക്തമായ എഴുതി ഫലിപ്പിക്കാനാണോ പറഞ്ഞു ഫലിപ്പിക്കാനോ എന്റെ ഒരു മകന് പറ്റുന്നില്ല. അവൻ പൊതുവെ ശാന്ത സ്വഭാവം ആണ്. മറ്റവനെ പോലെ അല്ല. അലൻ വേഗത്തിൽ സംസാരിക്കും അക്ഷര സ്പുടത ഉണ്ട്. അശ്വൻ ശാന്തനും കുഞ്ഞുങ്ങളെ പോലെ കൊഞ്ചി ആണ് സംസാരിക്കുന്നത്. അവനു തന്നെ അറിയാം അവനു ഒന്നും മനസിലാകുന്നില്ല എന്ന്. എന്നോട് വിഷമം പറയാറുണ്ട്. ഞാൻ എന്താ ഡോക്ടർ ചെയേണ്ടത്

  • @anasansar6996
    @anasansar6996 2 місяці тому

    Thang. U. Doctar. Godbless. U

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 роки тому +3

    സാമൂഹ്യപ്രതിബദ്ധതയുള്ള ഇത്തരം വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @balakrishnankt5822
    @balakrishnankt5822 2 роки тому +6

    വളരെ നല്ല അറിവുകൾ. തുടരുക ഡോക്ടർ

  • @ramyar918
    @ramyar918 2 роки тому +22

    Nice vedio ഡോക്ടർ 👌thank you. പേരെന്റ്റിംഗ് നെ പറ്റി കൂടുതൽ വീഡിയോ ഇടാമോ? കുട്ടികളെ കളിയാക്കാൻ പാടില്ല എന്ന് ഒരു പഷം. But കുട്ടികളെ വീട്ടിൽ കുറച്ചൊക്കെ കളിയാക്കി ഇല്ലെങ്കിൽ പുറത്ത് പോകുമ്പോൾ ആരെങ്കിലും കളിയാക്കിയാൽ അവർ തളർന്നു പോകും എന്ന് മറ്റൊരു പക്ഷം. കുട്ടികൾ ടെ മുന്നിൽ വഴക്ക് ഇടരുത് എന്നുപറയും but വളർന്നു വരുമ്പോൾ പുറത്തു പല വഴക്കുകൾ കുട്ടികൾ ക് നേരിടേണ്ടി വരില്ലേ. ഇതിൽ ഏതാണ് ശരി എന്നൊക്കെ ഡൌട്ട് തോന്നുന്നു.കുട്ടികളെ തനിയെ പഠിക്കാൻ എങ്ങനെ പഠിപ്പിക്കാം?Pls clear these doubts.

  • @gauthamc.d1013
    @gauthamc.d1013 2 роки тому +3

    Nalla reethiyil manasilakki thannu

  • @mumthasesha8977
    @mumthasesha8977 2 роки тому +3

    Good speech doctor 👏 👍 👌

  • @srikanthnair7125
    @srikanthnair7125 2 роки тому +3

    Doctor.. very significant speech.. ❤️

  • @bombayholiday2475
    @bombayholiday2475 2 роки тому +2

    നല്ല ക്ലാസ് ആയിരുന്നു

  • @Akshithss-h5f
    @Akshithss-h5f 2 роки тому +2

    Nalla arivukal thank you doctor

  • @Chandrasenanmithirmala
    @Chandrasenanmithirmala 2 роки тому +1

    Informative one. 💞

  • @shylaayoob2092
    @shylaayoob2092 Рік тому

    Sirnte anubhavam kettu kannu niranjut thanks doctor

  • @muhsinmanu3636
    @muhsinmanu3636 2 роки тому +2

    Good

  • @geethabaick7100
    @geethabaick7100 Рік тому

    Useful great topic

  • @padmajaanil6563
    @padmajaanil6563 Рік тому

    Good message Dr thankyou

  • @ShijiKumar-s8u
    @ShijiKumar-s8u Рік тому

    Love

  • @neethumariammathew7957
    @neethumariammathew7957 2 роки тому +1

    Nice video Arun.

  • @harisreevijay
    @harisreevijay 2 роки тому

    So interesting

  • @linipm6701
    @linipm6701 Рік тому

    നല്ല വിഷയം, നല്ല അവതരണം

  • @pareeshjith8895
    @pareeshjith8895 Рік тому

    Good morning sir

  • @abhilashshilpa6387
    @abhilashshilpa6387 2 роки тому +1

    ഡോക്ടറുടെ ഓരോ വാക്കും മനസ്സ് നിറയ്ക്കുന്നതാണ്

  • @ravindranathanm5280
    @ravindranathanm5280 2 роки тому

    Dr. Arun b.nair... A great Dr.

  • @vijayalakshmikk6623
    @vijayalakshmikk6623 2 роки тому

    Good morning .Mr Arun Brain.
    For your Valuable adavice .
    Very very thanks. You are grea
    Very inspirational stories.
    God Guruvayurappan and Ganapati
    will bless you.

  • @nandu1952
    @nandu1952 2 роки тому

    Very nice 👌

  • @RoSe-oo6pq
    @RoSe-oo6pq 2 роки тому

    Good information 👍👍👍

  • @anjanakrishnan5951
    @anjanakrishnan5951 2 роки тому +2

    Thank you doctor

  • @geethakrishnan2268
    @geethakrishnan2268 2 роки тому +1

    Vdo കണ്ടു Sbscribe ചെയ്തു Dr🙏

  • @sukhino4475
    @sukhino4475 2 роки тому +1

    My children were my strength
    I have no disappointment even though I suffered severe humiliation from my relatives for standing by them under all circumstances.
    I am made more strong by them.

  • @geethalaya251
    @geethalaya251 Рік тому

    Good msg thank u sir🙏

  • @tastebudswithsuryateacher2471
    @tastebudswithsuryateacher2471 2 роки тому

    Good message Dr valuable words you sharing thanks

  • @sunilkuruvilla
    @sunilkuruvilla 2 роки тому +1

    Good message Doctor. 👍🏼👍🏼👍🏼

  • @sreekalab2006
    @sreekalab2006 2 роки тому +2

    Thanks doctor.. relevant topic..🌞
    Over protection & over anxiety of parents harm their child's development...well explained..👍

  • @ansalma7853
    @ansalma7853 2 роки тому +1

    Thankyou Doctor

  • @sunsun619
    @sunsun619 2 роки тому

    Super

  • @sukhino4475
    @sukhino4475 2 роки тому +1

    Excellent tips to ambitious parents.

  • @betsyjames4835
    @betsyjames4835 2 роки тому +1

    Good message Dr.Arun. 🙏

  • @adisuryaff7201
    @adisuryaff7201 Рік тому

    Dr. 🙏🙏🙏

  • @anupriyap.s8026
    @anupriyap.s8026 2 роки тому +1

    Thank you sir 🙏

  • @nalinikannan5376
    @nalinikannan5376 2 роки тому +1

    👏👏👏🥰🥰🥰

  • @Honey12367
    @Honey12367 2 роки тому

    എനിക്ക് ഇദ്ദേഹത്തിന്റെ ഓരോ വാക്കും ഇഷ്ടമാണ്

  • @Krishnendu1505....
    @Krishnendu1505.... 2 роки тому +2

    കണ്ണ് നിറഞ്ഞ വാക്കുകൾ 🙏🙏

  • @asyamolea2893
    @asyamolea2893 2 роки тому +1

    👌🙏

  • @mahadevankasi6334
    @mahadevankasi6334 2 роки тому +1

    🙏👏

  • @reshmaabhikr6975
    @reshmaabhikr6975 2 роки тому +1

    🙏

  • @ambilib4890
    @ambilib4890 2 роки тому

    നമസ്കാരം 🙏❤️🌹

  • @minnath.k1496
    @minnath.k1496 2 роки тому

    🥰

  • @salmashamsu224
    @salmashamsu224 2 роки тому

    Dr,u r not only a doctor,but also u r a good teacher 🥰🥰🥰🥰❤

  • @maxtrixkhan
    @maxtrixkhan 2 роки тому +1

    Great video doctor. Its been a while that i. Have watched a youtube video without skipping , i think i have the UA-cam attention deficiency disorder.

  • @deepthiv6236
    @deepthiv6236 Рік тому

    Very valuable words, thankyou sir, ente monum ee varsham SSLC ezhuthukayanu Budhiuttillenkil contact number tharumo sir

  • @SuperHari234
    @SuperHari234 2 роки тому +1

    Excellent content 👍👍

  • @KochuKrishiKoottam
    @KochuKrishiKoottam Рік тому

    🙏🌱👏😻🥰👍

  • @gayas1974
    @gayas1974 2 роки тому +4

    Dr നെ consult ചെയ്യാൻ എവിടെ വരണം നമ്പർ ഉണ്ടോ ഒന്ന് സംസാരിക്കാൻ

  • @Kabaddi_live_media
    @Kabaddi_live_media 2 роки тому

    Pls replay sir

  • @susammageorge8243
    @susammageorge8243 Рік тому

    Good message,🙏🏼🙏🏼🙏🏼

  • @reenalukose4170
    @reenalukose4170 Рік тому

    10 thil padikkunna kutty always in mobile,how to treat

  • @prasanthics2902
    @prasanthics2902 2 роки тому

    Sir oru asukathe thudarnnu tension keri purathirangathebayi doctore kandapo tensionulla medicinum koode asukathinulla medicinum thannu pinne improve ayi 1 year kazhichu korona vannapinne doctore kanditilya epo yathra cheyyumbo bayankara budhimuttundu 6 months kazhinj veetukar medicine vedichu thannu veendumbkazhichu thudangi epo homeo mecine katti apol sir paranju anxiety disorder undennu. Counceling und ethu poornamayi marumo atho veendum medicine edukendi varumo.sir medicine nirtharuth ennu paranjirunnu. Plse reply sir 🙏

  • @midheeshpookkodan3575
    @midheeshpookkodan3575 2 роки тому +1

    Kanakk ariyathe pettu kidakkukayanu njn eng

  • @shajiantony8829
    @shajiantony8829 Місяць тому

    ഡോക്ടറുടെ നമ്പർ ഒന്നു തരുമോ കോൺടാക്ട് ചെയ്യാൻ ആണ്

  • @mayamadhu1069
    @mayamadhu1069 2 роки тому +1

    🙏🙏🙏💐💐💐

  • @Kabaddi_live_media
    @Kabaddi_live_media 2 роки тому

    Sir, ente makanu ADHD und, padikan pattunnund, nalla active aanu, sports loke, but veetil aarodum bhahumanam illa, verupanu😞😞, chilakaryagal parayunnathum cheyyunnathum sahikunnilla, achanu ocpd und, randu perum koode enne vallathe vishamipikkunnu, oru replay tharumo sir, avar thammil cherunnillla🙏🙏🙏

  • @Krishnendu1505....
    @Krishnendu1505.... 2 роки тому +3

    Number pls sir

  • @faizevlog3379
    @faizevlog3379 Рік тому

    Dr.contact cheyyanulla no undo plzz send

  • @pv-xv2xd
    @pv-xv2xd 2 роки тому +1

    വലിയ പ്രചോദനമാണീ വാക്കുകൾ.

  • @Queen_of_frostweave
    @Queen_of_frostweave Рік тому

    Sire orupadu thanks ..njan nalloru parent ano yente bhakathu thettukkal varunundo yennu samsayichu pokunna vazhiyil anu e videos kanunnathu..orupadu nani

  • @worldofexperiments9280
    @worldofexperiments9280 2 роки тому +3

    Great to hear from you.... Plse give your whstssapp for an enquiry

  • @reshmichandran8252
    @reshmichandran8252 Місяць тому

    Sir
    Can I get your number?

  • @prasadcheriyan1483
    @prasadcheriyan1483 Рік тому +1

    Sir, അങ്ങയെ എങ്ങനെ contact ചെയ്യാം, എവിടെ ആണ് വർക്ക് ചെയ്യുന്നത്, ദയവായി contact number തരാമോ.

  • @aswathysasankan4632
    @aswathysasankan4632 2 роки тому

    Thank you sir

  • @SubithaBinu-hd1wm
    @SubithaBinu-hd1wm 2 роки тому +1

    🙏

  • @nirmalakumari166
    @nirmalakumari166 2 роки тому +1

    🙏

  • @geethakumari6175
    @geethakumari6175 2 роки тому +1

    🙏

  • @pratnyamb3540
    @pratnyamb3540 2 роки тому +1

    🙏🏻

  • @TJ-vl2zs
    @TJ-vl2zs 2 роки тому +1

    🙏🙏

  • @anjanabaala0707
    @anjanabaala0707 2 роки тому +1

    🙏🏻