ഒരു LDC യിൽ ഒതുങ്ങണോ സ്വപ്നം??

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 206

  • @invisibleperson-c5y
    @invisibleperson-c5y 2 дні тому +44

    ഇനിയുള്ള കാലം ഒരു കുടുംബത്തിലെ ഭർത്താവിനും ഭാര്യക്കും ജോലി നിർബന്ധമാണ്.

    • @intensepsc
      @intensepsc  2 дні тому

      Yes.

    • @Sreesnh
      @Sreesnh 2 дні тому +7

      Joli nirbandam venam but government joli venam ennu nirbandam illa😂😂😂

    • @intensepsc
      @intensepsc  2 дні тому +5

      ഇഷ്ടമുള്ള ജോലി ചെയുക എന്നതാണ് ഭാഗ്യം

    • @dilshad4885
      @dilshad4885 2 дні тому

      Rich aanenkil oralk job mathy... പിന്നെ ഇഷ്ടം ഉണ്ടെങ്കിൽ രണ്ട് പേർക്കും ആകാം

    • @asifismail9617
      @asifismail9617 День тому

      കേന്ദ്ര സർക്കാർ ജോലി ആണേൽ ഒരാൾക്കു മതി. കേരളത്തിൽ da പോലും തരില്ല
      അതുകൊണ്ട് 2 പേർക്കും ജോലി വേണം

  • @vj123-k6b
    @vj123-k6b День тому

    Thank u sir 😊

  • @GayathriAneesh-ee5bm
    @GayathriAneesh-ee5bm 2 години тому

    Sir sec assstnu nalla rank file sugest chayyamo

    • @intensepsc
      @intensepsc  Годину тому

      റാങ്ക് file നീ വാങ്ങിക്കോ... Bt അധികം ഉപയോഗിക്കേണ്ട.
      Syllabus എടുത്തു വെച്ചു ncert scert std books വെച്ചു content build ചെയുക ആദ്യം.. പിന്നെ pyqs നോക്കുക. പിന്നെ exam പ്രാക്ടീസ് എടുക്കുക. അതൊക്കെ കഴിഞ്ഞ് റിവിഷൻ cheyano✅quick reading റഫറൻസ് no oke rankfile use ചെയ്താൽ mathy

  • @thrishavs7248
    @thrishavs7248 День тому

    thank you sir for your valuable motivation and support

  • @albinjoy9812
    @albinjoy9812 2 дні тому

  • @better918
    @better918 День тому

    Sir cut off, supply, certificate verification, result engane nokkam... Thudangiya kaaryangal paranj tharo

    • @intensepsc
      @intensepsc  День тому +2

      Apply ചെയ്ത് exam എഴുതി തുടങ്ങു. തനിയെ പഠിക്കും.. ഇതൊക്കെ ടെസ്റ്റ്‌ എഴുതിയതിനു ശേഷം അറിയേണ്ടതാണ് കുട്ടി. 😊

  • @VishnuJayaraj-y3u
    @VishnuJayaraj-y3u День тому +1

    Sir ente aniyathi psc try cheyyunnund
    Sir nod kurach doubts chodikkan undayirunnu

    • @intensepsc
      @intensepsc  День тому +1

      ചോദിച്ചോളൂ

  • @sarika.k1141
    @sarika.k1141 8 годин тому

    LP - UP Syllabus wise class ചെയ്യുമോ?

    • @intensepsc
      @intensepsc  7 годин тому

      ഞാൻ അതിന്റെ batch ചെയുന്നില്ലാലോ

  • @anjusumesh369
    @anjusumesh369 2 дні тому

    Excellent Work !

  • @gopalakrishnan8353
    @gopalakrishnan8353 2 дні тому +1

    താങ്ക്സ് സാർ ❤❤❤

  • @shafkai2145
    @shafkai2145 3 дні тому +11

    WATCHING THIS AS AN LD CLERK with degree qualification. if i remember this comment i be back in here after gettn a degree level Job

    • @intensepsc
      @intensepsc  3 дні тому

      അടിച്ചു കേറി വാ

    • @visninair1206
      @visninair1206 2 дні тому +1

      Me also an ld clerk having p.g qualification Nd now preparing for secretariate assistant

    • @my__wld
      @my__wld 2 дні тому

      bro in hand salary etra Ldc kitune starting

  • @ranyashelju6662
    @ranyashelju6662 7 годин тому +1

    Secretariat OA ano ldc ano better

  • @haifahaifa1099
    @haifahaifa1099 День тому

    Thank you sir

  • @Dreamcatcher459
    @Dreamcatcher459 День тому

    Secretariat assistant kittan refer cheyendath ethoke books ennu parayamo

    • @intensepsc
      @intensepsc  День тому

      Syllabus and standard books covering it

    • @Dreamcatcher459
      @Dreamcatcher459 День тому

      ​@@intensepsc sir economics and geography kk ethu standard book aanu nallath

    • @intensepsc
      @intensepsc  День тому

      Economics കുറച്ചു authors ഉണ്ട്. Ca+static blend ആണ് economic follow ചെയ്യണ്ടത്.
      For geo go with ncert

  • @iamshanu2
    @iamshanu2 День тому

    നിലവിലെ LD റിസൾട്ട് എന്ന് വരുവെന്നു പറയാമോ ? ..കിട്ടിയിരുന്നേൽ ഒരു സ്റ്റാൻഡ് ആകമായിരുന്ന് എന്നിട്ട് മുകളിലേക് ചാടിപിടിക്കും ഡിഗ്രി ലെവൽ

    • @intensepsc
      @intensepsc  День тому

      റിസൾട്ട്‌ വരുന്ന നോക്കി kityt പിന്നെ പഠിക്കാം എന്ന് വിചാരിക്കുന്നവന് ഒന്നും കിട്ടിയ ചരിത്രം ഇല്ല.

    • @mydhilip.o9695
      @mydhilip.o9695 День тому

      പഠനം Continue ചെയ്യൂ,..... ഉടനെ 10th prelims ഒക്കെ വരുന്നുണ്ടല്ലോ 👍

    • @intensepsc
      @intensepsc  День тому

      Yes

  • @anask4974
    @anask4974 21 годину тому

    സർ ഇനി എക്സമുകൾക് scert ന്യൂ book ആണോ റെഫർ ചെയ്യേണ്ടത്.... ൽഡിക്ക് പഠിച്ച scert ബുക്സ് വീണ്ടും പഠിച്ച മതിയോ

    • @intensepsc
      @intensepsc  21 годину тому

      പുതിയത് കൂടി റെഫർ ചെയ്തോളു. പഴയത് നോക്കിയെന്ന് വെച്ച് നഷ്ടം ഒന്നും ഇല. നിങ്ങൾ പഠിച്ചതല്ലേ ldc ക്ക്. റിവിഷൻ അത് വെച്ച് ചെയ്യു നന്നായി. പുതിയതായി തുടങ്ങുന്നവർ new വെച്ച് പഠിക്കട്ടെ.

    • @anask4974
      @anask4974 18 годин тому

      @@intensepsc new scert vechaaanu eni qstns iduka ennanu kellkunnathu.... Apo athum nokkendi varille...

    • @intensepsc
      @intensepsc  17 годин тому

      ഈ കേൾക്കാൻ കരുതി അനൗൺസ്മെന്റ് psc ചെയ്തിട്ടുണ്ടോ??? പിന്നെ അനാവശ്യ സോഴ്സ് എന്തിനു കേട്ടു പേടിക്കുന്നു. Psc യിൽ content നു ആണ് പ്രാധാന്യം. Scert old ആണോ new ആണോ എന്നതിന് അല്ല.

    • @anask4974
      @anask4974 17 годин тому

      @@intensepsc oru chanalil kandatha... Psc chila samayath copy paste cheyyilla chila chapteril ninnu.... Athu new chapters aayirikkille...

    • @intensepsc
      @intensepsc  17 годин тому

      നിങ്ങളുടെ യുക്തി പോലെ പഠിക്കുക. ചോദ്യം വന്നാലും ഇല്ലെങ്കിലും ചാനെലുകാർ ഉത്തരവാദിത്തം എടുക്കില്ല. വന്നാൽ ക്രെഡിറ്റ്‌ എടുക്കും. വന്നിലെങ്കിൽ ഒന്നും മിണ്ടുകയും ഇല്ല. Content is the king always

  • @arsafz1557
    @arsafz1557 2 дні тому

    Degree level prelims adutha kollam notification varumo

  • @j.5522
    @j.5522 День тому

    Thank you ❤

  • @badarudheen.kkkaliyan378
    @badarudheen.kkkaliyan378 2 дні тому +5

    കുട്ടികൾ അല്ല ഉദ്യോഗാർഥികൾ

    • @intensepsc
      @intensepsc  2 дні тому +8

      അത് നിങ്ങൾക്ക്. എനിക്ക് അവർ കുട്ടികളാണ്.

    • @muhammedashif1566
      @muhammedashif1566 День тому

      ​@@intensepscനിന്റെ വീക്ഷണം തെറ്റാണ്. കമന്റ്‌ ഇട്ടയാൾ പറഞ്ഞതാണ് ശരി. കുട്ടികൾ അല്ല "ഉദ്യോഗാർഥികൾ " 18 - 36 or 43 വയസു വരെയുള്ള ആളുകളാണ് ഈ പരീക്ഷ എഴുതുന്നവർ. അവരൊക്കെ 'കുട്ടികൾ' എന്നു പുളുത്തിയ കൊണ അടിച്ച നീയാണോ തൈരെ ബാക്കിയുള്ളവർക്ക് ക്ലാസ്സ്‌ എടുക്കുന്നത്. 😅😂😂

    • @intensepsc
      @intensepsc  6 годин тому +1

      താങ്കൾ ഈ കണക്കിന് സീനിയർ സിറ്റിസൺ act ഉണ്ടാക്കിയവരെ ഒക്കെ അസഭ്യം പറഞ്ഞു വീക്ഷണം കൂട്ടുമ്മല്ലോ...
      മാന്യമായി സംസാരിക്കുക എന്നത് നല്ല തന്തക്ക് പിറക്കുക എന്നതിന്റെ ലക്ഷണം തന്നെ ആണ്. ആ വീക്ഷണവും തെറ്റാണോ ഇനി.
      ഞാൻ പഠിപ്പിക്കുന്ന 'കുട്ടികളെ ' എന്ത് വിളിക്കണം എന്ന് ഞാൻ തീരുമാനിക്കും.അത്രക്ക് സഹിക്കാൻ പറ്റുന്നില്ല എങ്കിൽ സ്വന്തമായി രണ്ട് 'ഉദ്യോഗാർത്ഥികളെ ' പഠിപ്പിച്ചു ജോലി വാങ്ങി കൊടുക്ക്.

    • @Struggler-s5m
      @Struggler-s5m 5 годин тому +2

      @@intensepsc Bro, ഇത്രയ്ക്ക് മാത്രം അയാൾ എന്തെങ്കിലും പറഞ്ഞോ 🙄
      താങ്കൾ നല്ല അദ്ധ്യാപകൻ എങ്കിൽ വാക്കുകളിൽ ആ മാന്യത കാണിക്കുക 🙏

    • @intensepsc
      @intensepsc  5 годин тому

      അയാളുടെ വാക്കുകൾ കേട്ടിട്ട് അതിൽ മാന്യമല്ലാത്ത ഒന്നും താങ്കൾ കണ്ടില്ലേ??

  • @GayathriAneesh-ee5bm
    @GayathriAneesh-ee5bm День тому

    Sec asst notification ee varsham varumo

    • @intensepsc
      @intensepsc  День тому

      അറിയില്ല. പക്ഷെ exam അടുത്ത വർഷം നടക്കും.

  • @liyamshahadiya9723
    @liyamshahadiya9723 День тому

    Hi sir sugano?

  • @3dcreationsmalayalam892
    @3dcreationsmalayalam892 2 дні тому

    Sec OA il ninnum sec assistant
    Promotion angane

    • @intensepsc
      @intensepsc  2 дні тому

      വർഷങ്ങൾ എടുക്കും

  • @Psczone2024
    @Psczone2024 2 дні тому +11

    ആദ്യം Lgs എങ്കിലും കിട്ടുമോ എന്ന് നോക്ക് 🤣

    • @intensepsc
      @intensepsc  2 дні тому

      എന്നോടാണോ 😁???

    • @Psczone2024
      @Psczone2024 2 дні тому

      @@intensepsc ആരോടായാലും 🥵university lgs. 33 മാർക്കിൽ മിസ്സ്‌ ആയവന്റെ രോദനം 🥵

    • @intensepsc
      @intensepsc  2 дні тому +9

      അതിന്റെ മുകളിൽ മാർക്ക്‌ വാങ്ങിയ 1000 പേരോടല്ലേ ഇയാൾ തോറ്റേ. So അവരല്ലേ deserving. Try hard to get that 0.33.. Next time u will be the deserving. തോൽക്കാതെ ജയിച്ചവന് പറയാൻ ചരിത്രം ഇല്ലടാ... ശ്രമിക്ക്..

  • @kingini8731
    @kingini8731 3 дні тому +2

    Company boars assistant next notification epo varum enn ariyamo

  • @shahinck3362
    @shahinck3362 День тому

    𝟷𝟶𝟶% ശരിയായ കാര്യം

  • @anandhucu7906
    @anandhucu7906 2 дні тому

    Sir LDC ആണോ cpo ആണോ നല്ലത്? Cpo basic pay starting 31000 ആണെന്ന് കേൾക്കുന്നു ശെരിയാണോ?

    • @intensepsc
      @intensepsc  2 дні тому +9

      Study ldc and crack both. ജോലി കിട്ടി cpo ക്ക് പോകാൻ ആഗ്രഹം ഉണ്ടെങ്കിൽ പോയി നോക്കു. ഇഷ്ടം ആയില്ലെങ്കിൽ ldc യിലേക്ക് തിരിച് poru.
      എനിക്ക് യൂണിഫോം posts ഇഷ്ടം അല്ല. So I prefer Office jobs. സാലറി is not everything. Sometimes we have to enjoy our work too.

    • @anandhucu7906
      @anandhucu7906 2 дні тому

      @@intensepsc ok sir❤️

    • @hakkeemk7483
      @hakkeemk7483 2 дні тому +3

      Cpo പ്രൊമോഷൻ കുറവാകും അടിമ ജോലി ആണ് ഫോഴ്സ് ജോലി

    • @kishorekichu2476
      @kishorekichu2476 4 години тому

      😂 സമാധാനം വേണെങ്കിൽ ldc nokkikko...

  • @athirarajan1170
    @athirarajan1170 3 дні тому

    🔥

  • @RVSP99
    @RVSP99 2 дні тому

    Sir degree level mains examinayt degree level rankfile use aki padichal mathyo

    • @intensepsc
      @intensepsc  2 дні тому

      Rankfile റഫറൻസ് നു മാത്രം ഉപയോഗിക്കുക. എപ്പോളും trust ചെയ്യവുംന സോഴ്സ് അല്ല.

    • @RVSP99
      @RVSP99 2 дні тому

      @@intensepsc ok sir

    • @intensepsc
      @intensepsc  2 дні тому

      U can റെഫർ ur syllabus, scert, ncert texts

    • @RVSP99
      @RVSP99 2 дні тому

      @@intensepsc ok sir THANK U !😊

  • @sooryaPradeep-sv6ii
    @sooryaPradeep-sv6ii 3 дні тому

    😊😊

  • @nimishashylesh2317
    @nimishashylesh2317 2 дні тому

    Sir ksfe OA or LD in lsgd dpt which one is good

  • @sukumarvengulam117
    @sukumarvengulam117 21 годину тому +1

    LGS & LDC അല്ലേ കൂടുതൽ നിയമനം Degree level Exam പോസ്റ്റ് കുറവാണ്. കിട്ടാനും ബുദ്ധിമുട്ടാണ്.

    • @intensepsc
      @intensepsc  21 годину тому

      Ldc റാങ്ക് വാങ്ങാൻ പഠിക്കുന്നവർക്ക് ഡിഗ്രി ലെവൽ crack ചെയുന്നത് അത്ര പാടുള്ള കാര്യമല്ല. ശ്രമിക്കാതെ ഇരുന്നാൽ എന്ത് പറഞ്ഞിട്ടും കാര്യമില്ലലോ. Ld, lgs നേക്കാൾ കുറവാണു ഡിഗ്രി യുടെ cutoff. Exam padakumbol അതനുസരിച്ചു cutoff കുറയും.
      10000 രൂപയുടെ ജോലിക്കാണ് ആൾകാർ മത്സരിക്കുന്നത് കൂടുതൽ. 100000 salary ഉള്ള ജോലിക്ക് അപേക്ഷിക്കാൻ തന്നെ ആൾകാർക്ക് പേടിയാണ്. 😊

  • @abhilashkr180
    @abhilashkr180 2 дні тому +5

    Sir njan beginning stage start cheyth full ldc preparation aayirunnu..7 month aayit ee kazhinjal examine mark 50 above kitti.. But base ente atra strong alla.. Next degree level exam prepare cheyanam ennudu but oru idea illa engane start cheyum ennu.. Questions high level aayirukumallo

    • @intensepsc
      @intensepsc  2 дні тому

      ആയിരിക്കും. ഞാൻ പഠിപ്പിക്കുന്നുണ്ട് തുടക്കക്കാരെ. അത്ര സൗകര്യങ്ങൾ ഒന്നും illa. Voice class ആണ്. Paid ആണ്. ചേർന്നു നോക്കു. സ്വയം മനസിലാക്കി പഠിക്കാനുള്ള പ്രാപ്തി ആകുമ്പോൾ coaching വിട്ടോളൂ. മാസം ട്യൂഷന് ഫീ പോലെ അടച്ചാൽ മതിയാകും

    • @abhilashkr180
      @abhilashkr180 2 дні тому

      @@intensepsc class start aayo..

    • @ansilmhmd86
      @ansilmhmd86 2 дні тому

      Sir fee etraya sir​@@intensepsc

    • @intensepsc
      @intensepsc  2 дні тому +1

      ഒക്ടോബർ 23 നു second batch ആണ് ചെയ്യുന്നേ. അഡ്മിഷൻ അന്ന് വരെ ഒള്ളു. Intense ന്റെ telegram ചാനെൽ ൽ ആണ് details ഉള്ളത്. 300 രൂപ ആണ് മാസം ഫീ.

    • @intensepsc
      @intensepsc  2 дні тому

      300/month

  • @Kunjuse94
    @Kunjuse94 2 дні тому

    Waiting for secretariate assiatant class.... "23.. 🥰

  • @SijoJohnson-py8iz
    @SijoJohnson-py8iz 2 дні тому

    Ini keralathil 90 percent psc udyagarthikaludeyum lakzhyyam sec assistant 😂

    • @intensepsc
      @intensepsc  2 дні тому

      Next video is on that 👍🏼

  • @AkshayReghunadh
    @AkshayReghunadh 2 дні тому

    Sir next cpo ennu kanum

    • @intensepsc
      @intensepsc  2 дні тому

      അറിയില്ല. Not tracking the exam.

  • @Cibii-js3vb
    @Cibii-js3vb 2 дні тому

    Sect Assistant Vaccancy ethra pratheekshikkam Sir

    • @intensepsc
      @intensepsc  2 дні тому

      Below 400 റാങ്ക് ഓപ്പൺ കാറ്റഗറി റാങ്ക്

    • @remyamohan3368
      @remyamohan3368 2 дні тому

      Local fund psc office ellam koodi ano

    • @intensepsc
      @intensepsc  2 дні тому

      Yes

    • @Cibii-js3vb
      @Cibii-js3vb День тому

      @@intensepsc existing ranklist pakuthi time aayapole 400 aduthu aayallo advice sir

    • @intensepsc
      @intensepsc  День тому

      ഓപ്പൺ കാറ്റഗറി റാങ്ക് 400.

  • @SrEe93-k5
    @SrEe93-k5 2 дні тому

    Kooii..vidilla njn vidilla

  • @rageekrishna1040
    @rageekrishna1040 2 дні тому

    Thankyou sir we ll try our maximum 👍🏻

  • @Abhi-kr5mb
    @Abhi-kr5mb 2 дні тому

    Bro എനിക്ക് degree ഇല്ല.. Digree distance ആയി eduthude... 🤔

  • @chitra351
    @chitra351 2 дні тому +1

    🔥🔥🔥സത്യം സർ. സാറിന്റെ ഈ മോട്ടിവേഷൻ മതി ഞങ്ങൾക്ക് ഊർജം കിട്ടാൻ. Thank you സർ 😍

    • @intensepsc
      @intensepsc  2 дні тому

      സ്ഥിരം എല്ലാ പോസ്റ്റിലും ee കമന്റ്‌ ആയാൽ ആൾകാർക്ക് ഡൌട്ട് അടിക്കും. ഞാൻ ആളെ നിർത്തി ഇടീക്കുന്ന ആണെന്ന്. മാറ്റി പിടി

    • @NanduNanduj
      @NanduNanduj 2 дні тому

      LGS കുറിച്ച് ഇത് pole viedo cheyo🎉🎉🎉🎉🎉🎉🎉🎉🎉🎉​@@intensepsc

    • @intensepsc
      @intensepsc  2 дні тому

      I will try

  • @pathfinder289
    @pathfinder289 2 дні тому

    സർ ഡിഗ്രി ലെവൽ എക്സാം നോട്ടിഫിക്കേഷൻ എന്ന് പ്രതീക്ഷിക്കാം???

    • @intensepsc
      @intensepsc  2 дні тому

      അറിയില്ല. ഈ വർഷം ലാസ്റ്റ് പ്രതീക്ഷിക്കാം എന്നെ ഒള്ളു. വനിലെങ്കിലും ഒന്നും പറയാനില്ല

  • @lekshmiprasannan6503
    @lekshmiprasannan6503 2 дні тому

    Sir statistical assistant inte oru vedio cheyyamo.adutta notification eppo varum.

  • @aswinanjelenoh
    @aswinanjelenoh 2 дні тому

    Nalla vedio aanu❤

  • @SrEe93-k5
    @SrEe93-k5 2 дні тому

    Da mone ldc kyl etra kitum

    • @intensepsc
      @intensepsc  2 дні тому

      Video കണ്ടോളു. അതിലുണ്ട് 😁

    • @SrEe93-k5
      @SrEe93-k5 2 дні тому

      ​@@intensepscenik padikn und ni tanne kanu by

    • @intensepsc
      @intensepsc  2 дні тому +5

      😂😂 😂 . എനിക്ക് video കണ്ട് ഇരിക്കാം.. List ൽ ഉണ്ട്... നീ ചെല്ല്.. പഠിക്ക്. List ൽ ആയിട്ട് വായോട്ട. കൈയിലും കാലിലും കിട്ടുന്നത് പറഞ്ഞു തരാം. .

    • @Jisha-e7d
      @Jisha-e7d 2 дні тому

      ​@@SrEe93-k5kurach loose aanalle😂

    • @intensepsc
      @intensepsc  2 дні тому

      Loose ഒന്നും അല്ല. Ld ക്ക് 74 മാർക്ക്‌ ind കിട്ടോ ന്നും ചോദിച്ചു വന്നു.. ഞാൻ കൃത്യമായിട്ട് പറഞ്ഞു കൊടുത്തില്ല. അതാണ്.

  • @shananiya1321
    @shananiya1321 3 дні тому

    Degree level online coaching undo please details please

    • @intensepsc
      @intensepsc  3 дні тому

      Voice ക്ലാസുകൾ ഉള്ളു

  • @abinvarghese453
    @abinvarghese453 2 дні тому +2

    Correct aanu
    Ld aayit joli maatre ullu
    Salary vech month last vare petrol adikan koode pattanilla

  • @vishnupm5098
    @vishnupm5098 День тому +1

    23k വാങ്ങുന്നവനേക്കാൾ വലിയ responsibilities 37k വാങ്ങുന്നവർക്ക് ഉണ്ടാവും.
    Salary scale ഇട്ടവൻ പൊട്ടനല്ല 😁😁

    • @intensepsc
      @intensepsc  День тому +5

      രണ്ടിലും ജോലി ചെയ്ത എന്നോട് തർക്കിക്കണോ

    • @vishnupm5098
      @vishnupm5098 День тому +1

      @@intensepsc
      @intensepsc
      ഏതെങ്കിലും ഒരു departmentലെ ജോലി അനുഭവം വച്ച് അത് generalise ചെയ്ത് അഭിപ്രായത്തിൽ എത്താമോ ?
      മറ്റു department-ൽ ജോലി ചെയ്ത സുഹൃത്തുക്കളുടെ അഭിപ്രായം കൂടി പരിഗണിക്കു.
      അല്ലെങ്കിൽ same department-ലെ clerk, head clerk തമ്മിൽ responsibility-യിൽ താരതമ്യം നടത്തു.

    • @intensepsc
      @intensepsc  День тому

      താങ്കൾ ആദ്യം ജോലി കിട്ടിയവരോട് സംസാരിക്കു. 6 വർഷത്തെ govt സർവീസ് എനിക്കുണ്ട്. വൈഫ്‌ lgs ൽ നിന്ന് secretariate asst എഴുതി എടുത്ത ആളാണ്. ഞാൻ പഠിപ്പിക്കുന്ന കുട്ടികൾ ഉണ്ട് ഒരുപാട്. കൂട്ടുകാരും അതിനു അനുസരിച്ചു തന്നെ. പറയുന്ന കാര്യങ്ങളിൽ വാസ്തവം ഉണ്ടോ എന്ന് അനോഷിക്കാൻ നിക്കാതെ തർക്കിക്കാൻ വരുന്നത് അത്ര നല്ല സ്വഭാവം അല്ല. ഇനി ഇപ്പോളും അങ്ങനെ ആണ് എന്ന് വിചാരിച്ചു ഇരുന്നാൽ എനിക്ക് താങ്കളെ ബോധ്യപെടുത്തി തരേണ്ട കാര്യമില്ല. ജനറലൈസ് ചെയുന്നുണ്ട് എങ്കിൽ അത് എന്റെ എക്സ്പീരിയൻസ് കൊണ്ടാണ്. താങ്കൾക്ക് അതാകുമ്പോൾ മനസിലാകും .

    • @vishnupm5098
      @vishnupm5098 День тому

      @@intensepsc
      അഭിപ്രായ സ്വാതന്ത്യം എങ്ങനെയാണ് സഹോദരാ തർക്കം ആവുന്നത്.
      എല്ലാ department-ലും
      assistant ജോലിയുടെ responsibility കുറവാണെങ്കിൽ secretariate-ൽ entry cader പണ്ടുതന്നെ assistant-ന് പകരം clerk ആയി തരം താഴ്ത്തിയേനെ.
      ജോലി ഭാരവും responsibilitiesഉം രണ്ടും രണ്ടാണ്.

    • @intensepsc
      @intensepsc  День тому

      അഭിപ്രായം പറഞ്ഞോളൂ. Revenue ലൊ പഞ്ചായത്തിലോ ജോലി ചെയുന്നവരോട് ഈ അഭിപ്രായം പറയാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. ഇനി ഈ കാര്യത്തിൽ എന്റെ അഭിപ്രായ സ്വതന്ത്രo കൂടുതൽ വിവരിക്കാൻ സമയം ഇല്ല. മനസിലാകുന്നവർ ആവട്ടെ. ഇല്ലാത്തവർ responsibilty കൂടി ജോലി ഭാരം കുറഞ്ഞു എന്ന് പറഞ്ഞു ഇരുന്നോളു. Bye.

  • @Abhi-kr5mb
    @Abhi-kr5mb 2 дні тому

    Ayyo അപ്പോൾ lgs ന് വേണ്ടി പഠിക്കുന്നവർക്ക് ethoru negative feel ആകുമല്ലോ..😢😢😢.. എന്താ cheyya mood poyi

    • @intensepsc
      @intensepsc  2 дні тому

      എന്ന പഠിക്കണ്ട. ആവശ്യം ഉള്ളവർ പഠിക്കട്ടെ.

    • @intensepsc
      @intensepsc  2 дні тому

      തുടക്കം ആണ് ഇത്. വർഷങ്ങൾ കഴിയുമ്പോ മാറും

    • @Abhi-kr5mb
      @Abhi-kr5mb 2 дні тому

      @@intensepsc salary കുറവല്ലേ 😂

  • @saj4915
    @saj4915 2 дні тому +1

    Ldc 23 k
    Degree 37 k

    • @intensepsc
      @intensepsc  2 дні тому +2

      യൂണിയൻ കാർ രണ്ട് പിരിവിനു വന്നാൽ തീർന്നോ 😁😂

  • @ambhadisworld2674
    @ambhadisworld2674 2 дні тому

    Ld kazhinju thakarnnirikkuvayirunnu thankyou sir ❤💖

  • @dayaanand1733
    @dayaanand1733 2 дні тому +1

    Veo valare nalla oru joliyaanu🙊

    • @intensepsc
      @intensepsc  2 дні тому +1

      😁😁😁 10ത് ലെവൽ ഓഫീസ് ജോലികൾ vere ലെവൽ ആണ് ❤️

  • @mayasuresh4138
    @mayasuresh4138 2 дні тому

    Thankuuu sir😊😊❤

  • @divyat.r.1832
    @divyat.r.1832 2 дні тому

    ❤❤

  • @gopikag719
    @gopikag719 2 дні тому

    ❤👍

  • @Hemalatha-fp4dn
    @Hemalatha-fp4dn 3 дні тому

    😊😊

  • @nimmyk.r968
    @nimmyk.r968 2 дні тому

    Thank u sir... 🙏

  • @reshma.m.tkadakam7553
    @reshma.m.tkadakam7553 2 дні тому

    ❤❤

  • @AthiraVijayan-ee9mf
    @AthiraVijayan-ee9mf 2 дні тому

    Thank you sir ❤

  • @Amala811
    @Amala811 3 дні тому

  • @RaginGeorge-t5z
    @RaginGeorge-t5z 3 дні тому

  • @geethakrishnank5954
    @geethakrishnank5954 3 дні тому

    ❤❤

  • @r.p.athira7899
    @r.p.athira7899 3 дні тому

    ♥️

  • @roshnalee3355
    @roshnalee3355 3 дні тому

    ❤❤❤

  • @krishnapriyaj6
    @krishnapriyaj6 3 дні тому

    Thank you sir❤❤❤

  • @Rprasanth123
    @Rprasanth123 3 дні тому

    ❤❤❤

  • @shameena8164
    @shameena8164 3 дні тому

    ❤❤

  • @magician7s
    @magician7s 3 дні тому

    ❤❤❤