ഇതിൽ സിനിമ കണ്ടകാലം ഉണ്ടായിരുന്നു | Movie DVD Collection | DVD | CD | VCP | Cinema | Old Movie

Поділитися
Вставка
  • Опубліковано 30 вер 2024
  • പണ്ടുകാലത്ത് നമ്മൾ സിനിമ കാണാൻ ഉപയോഗിച്ച CD, DVD, VCP തുടഗിയവ ഇപ്പോളും സൂക്ഷിച്ചുവച്ചിരിക്കുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശിയെ പരിചയപ്പെടാം
    #cinema #cinemanews #cinemaworld #cinematic #cinematography #cinematicvideo #cinemaupdates #movie #movies #moviereview #movieclips #movieexplained #moviescenes #moviereviews #film #filmactor #filmactress #films #filmmaking #filmora #cine
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatsapp No : 9995589697

КОМЕНТАРІ • 338

  • @musthafaMMD
    @musthafaMMD Місяць тому +59

    വീട്ടിൽ മറ്റാരുമില്ലാത്തപ്പോൾ VCRൽ മോട്ടിവേഷൻ സിനിമ കണ്ടോണ്ടിരുന്നപ്പോൾ കറണ്ട് പോയത് ഇന്നും മറക്കാൻ പറ്റില്ല .കാസറ്റ് കുടുങ്ങുകയും ചെയ്തു .ഇപ്ലോഴത്തെ പിള്ളേർക്ക് വല്ലതും അറിയാമോ അന്നത്തെ കഷ്ടപ്പാട് .

    • @GreenMangoEntertainments
      @GreenMangoEntertainments  Місяць тому +2

      😝😝😝

    • @sajadtopline1186
      @sajadtopline1186 Місяць тому +5

      ഞാനും, അതുപോലെ കറന്റ്‌ പോയപ്പോൾ കൈ വെച്ച് കറക്കി എന്ത് ആവേശത്തോടെ ആണെന്നോ അന്നൊക്കെ മോട്ടിവേഷൻ സിനിമകൾ കണ്ടിരുന്നത്.

    • @GreenMangoEntertainments
      @GreenMangoEntertainments  Місяць тому +2

      @@sajadtopline1186 🔥🔥

    • @almishguinnessmimics-em1ub
      @almishguinnessmimics-em1ub Місяць тому +2

    • @almishguinnessmimics-em1ub
      @almishguinnessmimics-em1ub Місяць тому

      ​@@sajadtopline1186❤😊

  • @ajithcrsmes5155
    @ajithcrsmes5155 22 дні тому +5

    ഞാൻ ഇപോഴും cds, ഡിവിഡി, bluray, collect ചെയുന്നുണ്ട് എല്ലാം pakshe വീഡിയോ ഗെയിംസ് ആണ്.. Playstation, xbox, cds...പിന്നെ കൊറച്ചു dvd മൂവിസും 🤝😊

  • @anuroopsvdo
    @anuroopsvdo 26 днів тому +4

    യു ട്യൂബിൽ ഇല്ലാത്ത പഴയ പടങ്ങൾ അപ്‌ലോഡ് ചെയൂ

  • @anwarozr82
    @anwarozr82 Місяць тому +10

    ഇത്രയും കാലം ഇതൊക്കെ സൂക്ഷിച്ചു വെച്ച ബ്രോ 🙏🏻🙏🏻🙏🏻🙏🏻 . കൊടുക്കുകയാണെങ്കിൽ അറിയിക്കണേ.. VHS casette audio casette ആവശ്യമുണ്ട്

  • @AK-ow1rf
    @AK-ow1rf 25 днів тому +7

    പഴയ Audio vcd/dvd ഉണ്ടേൽ ഭാഗ്യം
    ഇപ്പോള് Spotify, apple music, gaana ഇതിൽ പോലും പഴയ പാട്ടുകൾക്ക് എല്ലാത്തിലും ക്വാളിറ്റി ഇല്ല
    For example Mayilaattam, Gamanam, ഗാന്ധിനഗർ 2 street, etc...

  • @antlion777
    @antlion777 16 днів тому +3

    അല്ലുവിന്റെ കൃഷ്ണ ❤️
    അല്ലുവിന്റെ ഒട്ടുമിക്ക പടങ്ങളുടെയും CD&DVD ഇപ്പോഴും എന്റെ കൈയ്യിലുണ്ട് 🥰

  • @soumyas.greenleaf
    @soumyas.greenleaf Місяць тому +28

    🥺🥺🥺 കാലം ഒരുപാട് മുന്നോട്ടു പോയി.. ടെക്നോളജിയും.. ഇതൊക്കെ ഒരുപാട് ഓർമകൾ ആണ് ..

  • @eeemm1112
    @eeemm1112 25 днів тому +7

    Vcr. CD. Dvd. Memorycard. Pendrive. Smartphone. എല്ലാത്തിന്റെയും വളർച്ചയും അത് ഉപയോഗിച്ചു വളർന്ന തലമുറ. Legendary 90's kids. 🔥

  • @വാഴ
    @വാഴ Місяць тому +18

    Ath ഒരു കാലം 🥺
    വിണ്ടും തിരിച്ചു വരാതെ കാലം 🤗

  • @AnandhuNair0000
    @AnandhuNair0000 28 днів тому +8

    ഒരു 16 വർഷം മുൻപ് എന്റെ കൂട്ടുകാരന് വീടിന് അടുത്തു റോഡ് സൈഡിൽ നിന്ന് ഒരു സിഡി കിട്ടി കവറിൽ സാഗർ ഏലിയാസ്സ് ജാക്കി യുടെ ഫോട്ടോ ആയിരുന്നു അന്ന് ആ സിനിമ ഇറങ്ങി കുറച്ച് ആയിട്ടുള്ളു എന്റെ വീട്ടിൽ അന്ന് ആരും ഇല്ലായിരുന്നു ലവൻ അതും എടുത്തു എന്റെ വീട്ടിൽ വന്നു ഞങ്ങൾ ഇട്ട് കാണാൻ പോയി പടം തുടങ്ങിയപ്പോൾ തന്നെ സായിപ്പും പിന്നെ ഒരു ചേച്ചിയും 🔞 അന്ന് ഇതു ഒന്നും അറിയില്ലല്ലോ ഞാൻ ഡിസ്ക് എടുത്തു ഒടിച്ചു അങ്ങ് കളഞ്ഞു 😂 നല്ല കുറേ നാളുകൾ ആണ് ആ കടന്നു പോയത് 🙂

  • @vcutzentertainments7042
    @vcutzentertainments7042 Місяць тому +9

    പക്ഷെ നിങ്ങൾ കാണിച്ച അധികവും റോഡ് സൈഡിൽ കിട്ടുന്ന pirated ഡിവിഡി ആണ്, ഒറിജിനൽ സൂക്ഷിക്കിന്നവർ തന്നെ ഒരുപാട് ഉണ്ട് ഡിവിഡി മാത്രം,

    • @GreenMangoEntertainments
      @GreenMangoEntertainments  Місяць тому +2

      അത് പഴയ cd കട നടത്തിയ ആളാണ് , അവിടെ കൂടുതലും കോപ്പി ചെയിത സിനിമകളാണ് , നമ്മൾ എല്ലാവരും അത് വാടകക്ക് എടുത്ത് കണ്ടുകാണും അത്രെയേ ഉള്ളു ..

    • @almishguinnessmimics-em1ub
      @almishguinnessmimics-em1ub Місяць тому +1

      ❤❤❤❤❤

    • @jusklm09
      @jusklm09 26 днів тому

      A@@GreenMangoEntertainments athe

  • @DrawByDhanush
    @DrawByDhanush 27 днів тому +7

    യൂട്യൂബിൽ കിട്ടാത്ത സിനിമകൾ ഞാൻ സി ഡി യിലൂടെയായിരുന്നു കണ്ടത് ഇപ്പോഴും ഞാൻ സി ഡി യൂസ് ചെയ്യാറുണ്ട്

  • @AtheendranU
    @AtheendranU 29 днів тому +7

    Jio വന്നതിന് ശേഷം ഒരു പാട് പേർക്ക് തൊഴിൽ നഷ്ട പ്പെട്ടു ട്ടുണ്ട്

    • @GreenMangoEntertainments
      @GreenMangoEntertainments  29 днів тому +2

      👍👍

    • @almishguinnessmimics-em1ub
      @almishguinnessmimics-em1ub 27 днів тому +1

      ❤❤

    • @antlion777
      @antlion777 16 днів тому

      അതിനേക്കാൾ കൂടുതൽ ആളുകൾക്ക് തൊഴിൽ കിട്ടി, അതിന് ഉദാഹരണമാണ് ഇതുപോലുള്ള യൂട്യൂബ് ചാനലുകൾ...😂
      യൂട്യൂബ് ഉപയോഗം കൂടിയതോടെ നമ്മുടെ ഇക്കോണമിയിലേക്ക് ഡോളറിന്റെ ഒഴുക്ക് കൂടിയിട്ടുണ്ട്

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 27 днів тому +6

    ഇപ്പോഴും ഉണ്ട് ഇടക്ക് വെക്കാറുണ്ട് ഡിവിഡി പ്ലയെർ കംപ്ലയിന്റ് ആകാതിരിക്കാൻ

  • @MundakayamAjith
    @MundakayamAjith 25 днів тому +6

    ഏകദേശം 2000മുകളിൽ സിഡികൾ എന്റെ കയ്യിൽ പൊന്നു പോലെ ഉണ്ട് 🥰♥️

  • @universeboss9072
    @universeboss9072 19 днів тому +2

    Vcr il balettan parakkum thalika kaakkakkuyil kandu3

  • @karthikk4905
    @karthikk4905 26 днів тому +2

    Vargam moserbar
    Natturajavu saina dvd
    Krishan moserbar dvd undo aardelum kayyil undengil rply

  • @JayeshEm-pu1qx
    @JayeshEm-pu1qx 28 днів тому +4

    അരിയൂരിൽ എവിടെ ആണ്

  • @vnk8425
    @vnk8425 27 днів тому +5

    Puli murugan cd undairunno😮😮 7:09

  • @MundakayamAjith
    @MundakayamAjith 25 днів тому +2

    ഓഡിയോ കാസറ്റ് പുള്ളികാരൻ വിൽക്കുമോ

  • @sanju-ho4yq
    @sanju-ho4yq 29 днів тому +9

    ഇഷ്ടം പോലെ....... ഇഷ്ടം പോലെ കണ്ടിട്ടുണ്ട് 😎😎😎 വിസി ആറിലും സിഡി പ്ലയറിലും....

  • @sajadtopline1186
    @sajadtopline1186 Місяць тому +13

    VCR ഉം അൻപതോളം സി ഡി യും എന്റെ കയ്യിൽ ഉണ്ട്. അതുപോലെ റേഡിയോയും അതിന്റെ കാസ്സറ്റുകളും.

  • @viswakarmasilpakala665
    @viswakarmasilpakala665 Місяць тому +9

    പഴയകലാത്തിലേക്ക് ഒരു എത്തി നോട്ടം😌
    മിമിക്രി അടിപൊളിയായിരുന്നു സഹോ👏👏

  • @hashir384
    @hashir384 28 днів тому +10

    എന്റെ കയ്യിലും ധാരാളം ഉണ്ട് ഇടക്ക് സിനിമ കാണാറുണ്ട് 😍

  • @Rtechs2255
    @Rtechs2255 29 днів тому +5

    Audio cassette കിട്ടുമോ..

  • @MadhupalM-i1h
    @MadhupalM-i1h 28 днів тому +6

    എന്റെ വീട്ടില്‍ ഇണ്ട് ഇപ്പോഴും C D കള്‍..

  • @Sreekumarmr
    @Sreekumarmr 28 днів тому +4

    0:08 സിംപിൾ ആയിട്ട് ചെയ്തിട്ടുണ്ട് 😁

  • @saratht824
    @saratht824 Місяць тому +7

    Vcr സിഡി പ്ലയെർ രണ്ടിന്റെയും കാലഘട്ടം കണ്ട 90 kids

  • @winplusstar614
    @winplusstar614 День тому +1

    സമ്മാനം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ഇവർ , തലമുറ, കുഞ്ഞി കൂനൻ, എന്നീ സിനിമകൾ vcr casetൽ കണ്ടിട്ടുണ്ട്.

  • @arunwildbreeze
    @arunwildbreeze 28 днів тому +5

    Back to roots ഇപ്പോ ട്രെന്റ്.. എല്ലാം തിരിച്ചു വരും ഗയ്‌സ് 😍✌🏻👍🏻

  • @mallupdaterreviewer
    @mallupdaterreviewer 29 днів тому +3

    Ee kootathil English Cinemakalude Malayalam Dubbed Version Ondo??

  • @zotfsen
    @zotfsen 25 днів тому +2

    Audio cassette മിമിക്രി ഉണ്ടാകുമോ?

  • @manikuttanaim6769
    @manikuttanaim6769 26 днів тому +4

    ഒരുപാട് ഓർമ്മകൾ.... എല്ലാവരും കൂടി ഒരുമിച്ചിരുന്ന് കണ്ടിരുന്ന കാലം..... അടിപൊളി കസിൻ ബ്രോസ് നന്നായിട്ടുണ്ട്❤😊😊😊😊

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 29 днів тому +4

    നാദിർഷയുടെ അക്കര നിന്നൊരു സുൽത്താൻ എന്ന മൂവി ഉണ്ടോ മാപ്പിളപ്പാട്ടുകൾ ഏതെക്കെയുണ്ട്

  • @hussainmannarkad3815
    @hussainmannarkad3815 28 днів тому +5

    ഈ ചേട്ടന്റെ കടീന്ന് സ്ഥിരം ഞാൻ cd വാങ്ങിയിരുന്നത്... മണ്ണാർക്കാട് എല്ലാ cd ഷോപ്പുകളും നിർത്തിയപ്പോ ഇങ്ങേരു മാത്രം അവിടെ ഉണ്ടായിരുന്നു ❤️

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 27 днів тому +4

    എൻ്റെ അടുത്ത് ഹോളിവുഡ് LEGENDS ആയ Jean Claude Van Damme, Sylvester Stallone, Arnold Schwarzenegger,Jackie Chan,Bruce Lee,Jet Li മൂവീസ് ഒക്കെ vcds (ഡിസ്കവറി) ഇപ്പോഴും ഉണ്ട് .കുറെ ഉപയോഗിച്ച് കേട് വന്നു. നല്ലത് കുറച്ച് എടുത്ത് വച്ചിട്ടുണ്ട്. ആ കാലമൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം ആണ്.

  • @SageerCk
    @SageerCk 28 днів тому +3

    പഴയ സിനിമകളുടെ vhs ഉണ്ടോ

  • @jamshidak293
    @jamshidak293 27 днів тому +4

    Saina
    Welgate
    Moserbaer
    Central
    Movie channel
    Welgate ൽ കാണുമ്പോൾ അതിന്റെ പേര് സ്ക്രീനിലൂടെ angane പോകുമായിരുന്നു
    പിന്നെ saina

  • @jusklm09
    @jusklm09 26 днів тому +4

    പഴയ കാലം
    Vhs. Cd വിസിഡി,ഡിവിഡി, പെൻഡ്രൈവ്, ഫ്എംറേഡിയോ, memory card

  • @jithinlalvk5781
    @jithinlalvk5781 29 днів тому +3

    ഇത് CD കൾ പുള്ളി കൊടുക്കുന്നുണ്ടൊ

  • @ramithk643
    @ramithk643 Місяць тому +7

    Ya, പിന്നെ കണ്ടിട്ടുണ്ടോന്നോ ഒരു പാട് 👍നൊസ്റ്റാൾജിയ 😭സൂപ്പർ 👍ചേട്ടന്റ മിമിക്രി അടിപൊളി 👍ഒന്നുംപറയാനില്ല അടിപൊളി. സൂപ്പർ അവതരണം 👍👍
    കലക്കി കസിൻസ് 👌

  • @nahasthajudheen232
    @nahasthajudheen232 Місяць тому +4

    Cd ഷോപ്പ് സ്വന്തമായി ഉണ്ടായിരുന്ന ഞാൻ 😔

  • @akshaypdev1
    @akshaypdev1 26 днів тому +2

    CD DRIVE വരെ ഇപോൾ ഇല്ല Lapil പോലും

  • @rejanr.j5884
    @rejanr.j5884 22 дні тому +2

    VCR cassette Um CD DVD okke vadakaykku eduthitundu

  • @ganeshgpanicker7383
    @ganeshgpanicker7383 7 днів тому +1

    എന്റെ ഓർമ ശെരി ആണെങ്കിൽ ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് വീട്ടിൽ ആദ്യമായി VCD PLAYER വാങ്ങുന്നത് ആദ്യം ഇട്ട് കണ്ടത് ദിലീപിന്റെ കുബേരൻ എന്ന സിനിമ ആയിരുന്നു അന്നൊക്കെ ഒരു സിനിമ ഇറങ്ങുമ്പോൾ അതു Super hit ആയ പടം ആണെങ്കിൽ ഇറങ്ങി ഒരു വർഷം കഴിയുമ്പോൾ CD ഇറങ്ങും അതിന്റെ അടുത്ത കൊല്ലം Tv യിൽ വരും പൊട്ടിയത് ആണെങ്കിൽ ആ വർഷം തന്നെ CD യും ഇറങ്ങി TV യിലും വരും അന്നൊക്കെ നാട്ടിൽ CD കടകൾ വ്യാപകമായി ഉണ്ടായിരുന്നു 10₹ കൊടുത്തു ആയിരുന്നു അവധി ദിവസങ്ങളിലും വെക്കേഷൻ സമയത്തും CD വാടകക്ക് എടുത്തു ആണ് പടം കണ്ടോണ്ടിരുന്നത് അന്ന് അങ്ങനത്തെ സാഹചര്യം ആയതു കൊണ്ട് തന്നെ വ്യാജ CD യും വ്യാപകമായി ഇറങ്ങുമായിരുന്നു പിന്നീട് +1 പഠിക്കുമ്പോൾ വീട്ടിൽ കമ്പ്യൂട്ടർ വാങ്ങി അതിൽ ആയി കാണൽ അതൊക്കെ ഒരു കാലം ഇന്നത്തെ പിള്ളേർക്ക് ആ കഷ്ടപ്പാട് വല്ലതും അറിയുമോ ഇന്നാണെങ്കിൽ ഒരു പടം ഇറങ്ങിയാൽ ഇറങ്ങിയതിന്റെ തൊട്ടടുത്ത മാസം അതു OTT യിൽ വരും അതിന്റെ അടുത്ത മാസം TV യിലും ഈ ലോകത്ത് ഇറങ്ങിയ ഏത് ഭാഷയിലുള്ള പടം വേണമെങ്കിലും ഒരു വിരൽത്തുമ്പിൽ നമുക്ക് കാണാം 🙏

  • @jithinc9557
    @jithinc9557 21 день тому +2

    Ithile Saina erakuna disk undekil aha dis idubol thudakathil oru parsayam unde athe kitumo pls

  • @huhumedia9402
    @huhumedia9402 27 днів тому +1

    എന്റെ കയ്യിൽ 50 ലേറെ bluray ഡിസ്‌ക്കുകൾ ഉണ്ട്.

  • @Timeless169
    @Timeless169 21 день тому +2

    idhonnum cheethavule ithrem naalayitum

  • @matrixkelly5069
    @matrixkelly5069 Місяць тому +3

    Ippozhum bluray disc usecheynu bluray movie collection und

  • @viswarajviswa1991
    @viswarajviswa1991 28 днів тому +4

    0:41👈😆🤣

  • @user-in6qc6ew1k
    @user-in6qc6ew1k Місяць тому +4

    Eppolum und uhd disk.110gb okke varum.downlod cheytha kittunnathu frame drop oke ullathu aavum.

  • @shaahinshaan6137
    @shaahinshaan6137 Місяць тому +8

    Nostaligiya❤

  • @shinemathew3178
    @shinemathew3178 22 дні тому +2

    Mosebear oru smell undayrunnu ya mwone

  • @craftmedia6705
    @craftmedia6705 25 днів тому +2

    Kure undu sookshichhu vekkan aanu paadu

  • @naaaz373
    @naaaz373 Місяць тому +7

    Emotions of Every 90s Kids ❤

  • @vishnudasks
    @vishnudasks 29 днів тому +2

    ayale contact cheyan ntha margam

  • @jishnugopinath6436
    @jishnugopinath6436 27 днів тому +2

    Nostu❤

  • @rejithpkd1723
    @rejithpkd1723 25 днів тому +2

    4:20 സർഗം ഓഡിയോസ് അല്ലേ

  • @afzalrahim3709
    @afzalrahim3709 25 днів тому +3

    Nostu

  • @g_o_k7372
    @g_o_k7372 29 днів тому +4

    എനിക്ക് അന്ന്യൻ ആണ് അന്ന് addiction ആയിരുന്നു കണ്ടു കണ്ട് scrach ആയി അടുത്തത് വാങ്ങും ഇപ്പോളും കൈയിൽ ഉണ്ട് 💎

  • @jamshidak293
    @jamshidak293 27 днів тому +2

    വാടകക്ക് ഒരു ദിവസം 5 രൂപ 10 രൂപ

  • @nilakshdyuthi1782
    @nilakshdyuthi1782 Місяць тому +5

    അത് ഒക്കെ ഒരു കാലം

  • @Ignoto1392
    @Ignoto1392 18 днів тому +2

    Blu-ray Nattil ille

  • @suneeshpj2941
    @suneeshpj2941 29 днів тому +3

    ഞാനും ഷോപ്പ് നടത്തിയിരുന്നു.

  • @aadarshgs.prabhath9155
    @aadarshgs.prabhath9155 20 днів тому +2

    Dubbing movies undo eniku collection und undo bro

  • @vinuvinod5122
    @vinuvinod5122 28 днів тому +2

    CD യും. DVD യും പണ്ടുകാലം ഒന്നുമല്ല. അതൊക്കെ ഇപ്പോ പോയിട്ടേ ഒള്ളു. VCR 2000ൽ വരെ ഉണ്ടായിരുന്നു പിന്നെ പോയി.
    എന്നാലും അതൊക്കെ ഒരു കാലം

  • @anoopr3931
    @anoopr3931 26 днів тому +3

    Matrix and Terminator മുഴുവൻ കണ്ടത് ഡിഡിവി വാങ്ങി ആയിരുന്നു. Nostallgia. ജിയോ വന്നത് കൊണ്ട് മാത്രം 4g ഫോൺ വാങ്ങിയ ഞാൻ ജിയോ+ടെലഗ്രാം കാരണം ഡിവിഡി ബിസിനസ് നിന്ന് പോയത്. പിന്നെ broadband വഴി torrent വഴി download ചെയ്ത് നാട്ടിൽ rent പരിപാടി നടന്നിരുന്നത്.

  • @RAJGURURAJ-ui5dy
    @RAJGURURAJ-ui5dy 26 днів тому +2

    CD epolum und

  • @jithinkichu
    @jithinkichu 2 дні тому +1

    dvd 5.1 effects vere level Kanu

  • @rafeeqrafeek562
    @rafeeqrafeek562 Місяць тому +2

    Eithu vilkunodoo yenick venam sthalam yevideyaa

  • @badasp
    @badasp 23 дні тому +2

    05:18😂😂😂😂

  • @JayeshEm-pu1qx
    @JayeshEm-pu1qx 28 днів тому +4

    V C R ഇൽ കേസറ്റ് ഇട്ട് കണ്ടിട്ട് ഉണ്ട് ഒരുപാട്

  • @anugrahani2087
    @anugrahani2087 25 днів тому +2

    Nostalgia❤❤❤

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 29 днів тому +2

    എൻ്റെ കൈയിൽ ഉണ്ട് ഒരുപാട് vcd.....

  • @Nothing00746
    @Nothing00746 24 дні тому +2

    The king nte cd ❤

  • @travellingdairy
    @travellingdairy 19 днів тому +2

  • @radheyamrajeev5121
    @radheyamrajeev5121 29 днів тому +3

    എന്റെ കയ്യിലും ഉണ്ട് കുറെ സിനിമയും പാട്ടുകളും

  • @ijbn3280
    @ijbn3280 Місяць тому +6

    Nostalgia

  • @rashimohammedrashi51
    @rashimohammedrashi51 24 дні тому +2

    90s

  • @NITHINPREM
    @NITHINPREM 4 дні тому +1

    ഓർമ്മകൾ ♥️🔥🔥🔥♥️

  • @harikrishnan680
    @harikrishnan680 Місяць тому +4

    Parayan marannu pazhaya dvd player um seriyaki eduthu full on ❤❤❤❤❤❤

  • @jayakumar.v.s
    @jayakumar.v.s 28 днів тому +2

    നമ്പർ ?

  • @Smart1994edu
    @Smart1994edu 28 днів тому +3

    Super audio quality aavum

  • @Dramaticmoon
    @Dramaticmoon 27 днів тому +1

    ഇങ്ങൊരു ഇത് കൊടുക്കുന്നു ണ്ടോ പോലും

  • @VISHNUP88
    @VISHNUP88 29 днів тому +2

    2 Audio casset തരാമോ

  • @lightoflifebydarshan1699
    @lightoflifebydarshan1699 24 дні тому +2

  • @johendrix6052
    @johendrix6052 29 днів тому +2

    Ethil pakuthiyum kalla cb anu bro

  • @prathyushbalaraman2690
    @prathyushbalaraman2690 29 днів тому +2

    എന്റെ കയ്യിലും ഉണ്ട് ഒരുപാട്

  • @sumeshpai6559
    @sumeshpai6559 28 днів тому +2

    Entel undu CD DVD audio aassette

  • @VavaVa-j5l
    @VavaVa-j5l Місяць тому +2

    Kodukanulladhanno. Evida. Sony. Dvd. Disk. Eladha. Erikannu

  • @jeevmya6704
    @jeevmya6704 29 днів тому +1

    04:18 പെരിയ അറിവാളി നീങ്കെ... “ സാഗരം ” ഓഡിയോസ്....
    ഞങ്ങടെ നാട്ടിൽ “ സർഗ്ഗം ” ഓഡിയോസ് എന്നാണ് വായിച്ചിരിരുന്നത്.... 😂😂😂

  • @harikrishnan680
    @harikrishnan680 Місяць тому +3

    Njan oru vcr vangichu oru masam munp jvc yude oru video cassette um pinne kurach tape recorder um audio casettes um vereyum und enik nostalgia ennal oru tharam braandhupoleyanu njan athil jeevikukayanu serikum paranjal

  • @ArunMusicZ-j3q
    @ArunMusicZ-j3q 27 днів тому +1

    സാഗരം ഓഡിയോസ് അല്ല... സർഗം സ്പീഡ് ഓഡിയോസ്...

  • @abinvarghese1162
    @abinvarghese1162 Місяць тому +4

    🔥🔥

  • @abhijithnambyankav1233
    @abhijithnambyankav1233 17 днів тому +1

    മോസർബെയർ 🙂❤

  • @somankarad5826
    @somankarad5826 29 днів тому +2

    എത്രയോ VCD വാടകക്ക് എടുത്ത് പടം കണ്ടിട്ടുണ്ട്

  • @Rangannan-c3k
    @Rangannan-c3k 24 дні тому +1

    കുറെ ഉണ്ട്

  • @SaabithhSaabith
    @SaabithhSaabith 28 днів тому +1

    Ithellaam sale in ondo bro ❤️

  • @sujithalikkal4199
    @sujithalikkal4199 Місяць тому +3

    Sagaram audios allla bro
    Sargam audios

  • @suneeshpj2941
    @suneeshpj2941 29 днів тому +1

    നമ്പർ കിട്ടുമോ bro