Do they have a desire for you?✡️നിങ്ങളെ വേണമെന്നുള്ള ആഗ്രഹം അവരുടെ മനസ്സിൽ ഉണ്ടോ❤️

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 345

  • @jaya5033
    @jaya5033 8 місяців тому +3

    എന്നെ പൂർണ്ണമായി മനസിലാക്കി . തിരിച്ചു വരട്ടെ യെന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏
    Thank you univers 🙏🙏
    Thank you eyenjals 🙏🙏
    Thank you divine 🙏🙏
    Thank you mam 🙏🙏
    ഓം നമഃ ശിവായ 🙏🙏🙏❤️
    ഓം കാളിയെ നമഃ 🙏🙏🙏❤️

  • @jijijoy9117
    @jijijoy9117 8 місяців тому +3

    ഞാൻ എൻ്റെ കർത്താവിൽ വിശ്വസിക്കുന്നു .... അവിടുന്ന് എൻ്റെ മനസ്സറിഞ്ഞ് എന്നോട് കൂടെ നിൽക്കും കാരണം എൻ്റെ മനസു അത്രക്ക് വേദനിച്ചു.. എല്ലാം എൻ്റെ ദൈവത്തിനു വിട്ടു കൊടുക്കുന്നു ❤

  • @sreeyeshka122
    @sreeyeshka122 8 місяців тому +3

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @sreekumargd6767
    @sreekumargd6767 8 місяців тому +30

    പറഞ്ഞതൊക്കെ സത്യമാണ്. തേർഡ് പാർട്ടിയാണ് എന്നിൽ നിന്നും അകറ്റിയത്. പഴയതുപോലെ തിരിച്ചു വരുന്നു എന്ന് കേട്ടതിൽ വളരെ അധികം സന്തോഷം. യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

    • @jisha2479
      @jisha2479 8 місяців тому +1

      Thank you universe ❤🙏🙏

    • @Ammumaz
      @Ammumaz 3 місяці тому

      Vannooo

  • @chellammack1766
    @chellammack1766 8 місяців тому +3

    Mam പറഞ്ഞതെല്ലാം സത്യം മാണ് അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നു തിരിച്ച് വരും എന്ന് വിശ്വസിക്കുന്നു no bolck ചെയ്ത രിക്കുന്നു പ്രർത്ഥന ഉണ്ട് ദൈവം നിശ്ചയിക്കട്ടെ❤❤❤❤🙏🙏🙏

  • @mkvloges3027
    @mkvloges3027 8 місяців тому +1

    തിരിച്ചു വരട്ടെ എന്ന് universe നോട്‌ പ്രാർത്ഥിക്കുന്നു
    Thankyou universe
    Thankyou universe
    Thankyou universe

  • @NarayaniK-h1g
    @NarayaniK-h1g 8 місяців тому +1

    ശരിയാണ്. എന്തിനാണ് ഈ പിണക്കം എന്ന് പോലും എനിക്കറിയില്ല. ഈ സ്നേഹത്തിന്റെ പേരിൽ ഞാൻ വളരെ വലിയ യാതനകൾ അനുഭവിച്ചു. ഭയം കാരണം സപ്തശതി(ദേവി മാഹാത്മ്യം) നെഞ്ചത്ത് വെച്ചാണ് രാത്രി ഉറങ്ങിയിരുന്നത്. എത്രയോ വട്ടം മരണം മുന്നിൽ കണ്ട നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട് എന്റെ ഈശ്വരന്മാര് എന്നെ രക്ഷിച്ചു. ഇനിയും എനിക്ക് എന്ത് വന്നാലും എന്റെ ദൈവങ്ങൾ എന്നെ രക്ഷിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഓം ഹ്രീം നമ: ശിവായാ . ഹരേ കൃഷ്ണാ .ഹര ഹരോ ഹര ലോക മാതാവെ നമസ്തേ നമസ്തേ

  • @usharathnam123
    @usharathnam123 6 місяців тому +4

    സമാധാനംഎന്റെ അടുത്തേക്ക് തിരിച്ചുവരും എന്ന് കേട്ടപ്പോൾ

  • @dhanyadasan2360
    @dhanyadasan2360 8 місяців тому +1

    Correct Reading Thanks Angel 🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️🧚🏻‍♀️ Thanks universe ❤️🌈🦋💟💓💗🙏 Thanks Divine ❤️🌈🦋💟💓💗🙏 Thanks mam 🙏❤️

  • @sonuamapoyil384
    @sonuamapoyil384 7 місяців тому +3

    ചേച്ചി പറഞ്ഞത് 100%സത്യമാണ് ഞങ്ങളെ അകറ്റിയത് തേർഡ് പാർട്ടിയാണ്

  • @meeramt4233
    @meeramt4233 8 місяців тому +1

    ഓം നമഃ ശിവായ ♥️🙏
    ഹരേ കൃഷ്ണ ❤️🙏, Thank you Thank you Universe,Thank you Anjel ❤️🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 8 місяців тому +1

    എന്റെ പൊന്നൂ,,, എന്തൊരു റീഡിങ്,, ❤️❤️❤️❤️👍👍👍 സൂപ്പർ,,, കറക്റ്റ് 🥰🥰🥰 നമിച്ചു മോളെ,,, 🙏🙏🙏 താങ്ക്‌യൂ യൂണിവേഴ്സ്,, 🙏🙏🙏🙏🙏🙏👍👍👍👍

  • @vishnuov7836
    @vishnuov7836 8 місяців тому +1

    Thank you God❤️
    Thank you Angles❤️
    Thank you universe❤️

  • @leelack1976
    @leelack1976 8 місяців тому +2

    അത്ഭുതം അതിശയം ഈ പറയുന്ന വാക്കുകൾ അത്ര യും പരമ മായ സത്യം ❤❤🙏🏼🙏🏼🙏🏼

    • @GowriGowri-de5ue
      @GowriGowri-de5ue 8 місяців тому

      Thanku maam🙏🏻 maaminte vaakukal sathyamaakatte 🙏🏻💗❤️❤️എന്റെ person തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു 🙏🏻❤️Thanku univers 🙏🏻❤️💗❣️💕

  • @radhikamenon3688
    @radhikamenon3688 8 місяців тому +1

    Thank you Universe
    Thank you Divine
    Thank you Angels
    Thank you God
    Thank you Almighty
    Thank you Ma'am

  • @ReenapReena
    @ReenapReena 4 місяці тому +1

    എല്ലാം സത്യമാണ് 3പാർട്ടി കാരണം അവൻ എന്നോട് മിണ്ടാറില്ല എന്നെ ഒരുപാട് വേദനിപ്പിച്ചു universe😭😭😭😭

  • @saranyarahul6647
    @saranyarahul6647 7 місяців тому +2

    Thank you univers🙏🙏🙏🙏❤❤❤❤thirichu വന്നു ഇല്ലാക്കിലും കുഴപ്പമില്ല... But onnu മനസ്സിൽ ആക്കണം അതെ ഉള്ളു..... ഇത് സത്യം ആണ് എല്ലാം പറയുന്നത്... എനിക്ക് അവനെ ഒരുപാട് ഇഷ്ട്ടം ആണ് അവൻ ഒരു msg അയേച്ചാൽമതി....... 🙏🙏🙏

  • @shareenaafsal1417
    @shareenaafsal1417 8 місяців тому +2

    എങ്ങനെയാണ് മാം ഇത്ര കൃത്യമായി പറയുന്നത് എൻറെ ജീവിതത്തിൽ നടന്നതും നടക്കുന്നതുമായ കാര്യങ്ങളാണ് കാത്തിരിക്കുകയാണ്❤ ഞാൻ വിശ്വസിക്കുന്നുണ്ട് യൂണിവേഴ്സ് എൻറെ ആളെ എനിക്ക് തിരികെ തരുമെന്ന് ഞാൻ കാത്തിരിക്കുകയാണ് താങ്ക്യൂ യൂണിവേഴ്സ്❤🙏🙏🙏

  • @vijilavijila6485
    @vijilavijila6485 8 місяців тому +2

    പറഞ്ഞത് എല്ലാം ശരിയാണ് സത്യമായിട്ട് വട്ടെ

  • @jijijoy9117
    @jijijoy9117 8 місяців тому +1

    എല്ലാം സത്യം ആണ് ഒന്നും മിണ്ടാതെ ആണ് ഒന്നും പറയാതെ തന്നെ പോയി ഒരുപാട് വിഷമം തോന്നി...ഒന്നു തിരിച്ചു വന്നു സന്തോഷം ആയി സംസാരിച്ചു പോയാൽ മതി❤

  • @leelack1976
    @leelack1976 18 днів тому

    ഈ റീഡിങ് ഇതും സത്യം ആണ് ചെറിയ സൗന്ദര്യ പിണക്കം ബ്ലോക്ക്‌ ആക്കി പോയി. ഒരു കോൾ മതി ഞാൻ എല്ലാം മറക്കും മേഡം എന്നേ യാണ് പറഞ്ഞത് എന്ന് തോന്നി thankyou മേം thankyou യൂണിവേഴ്‌സ് 🥰🥰❤❤

  • @AnitaHarmesh
    @AnitaHarmesh 7 місяців тому +2

    Aa, third പാർട്ടി കാരണം ദേവി അവരെ എത്രെയും പെട്ടെന്ന് akattane❤

  • @vinodbhaskaran3334
    @vinodbhaskaran3334 8 місяців тому +1

    താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് തിരിച്ചു വരുന്നു ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു ഞാൻ

  • @സംഗീതം
    @സംഗീതം 8 місяців тому +1

    താങ്ക്യൂ യൂണിവേഴ്സ് ഈ പറഞ്ഞതെല്ലാം എന്റെ കാര്യങ്ങളാണ് ഇതിന് എന്തെങ്കിലും ഒരു സൊല്യൂഷൻ എനിക്ക് പറഞ്ഞു തരണം പറഞ്ഞത് മൊത്തം എന്റെ കാര്യങ്ങളാണ്

  • @Xxx88429
    @Xxx88429 8 місяців тому +1

    റീഡ് ചെയ്തത് എല്ലാം സത്യമായും സംഭവിക്കും.. മഹാദേവൻ കൈവിടില്ല..എന്നിലേക്ക്‌ ഉറപ്പായും enth സാഹചര്യങ്ങൾ കൊണ്ടാണ് എന്നിൽ നിന്നു പോയത് അറിയില്ല.. എന്നാലും എന്റരികിലേക്കു തന്നെ യൂണിവേഴ്സ് എത്തിച്ച നല്ലൊരു ബന്ധം ആയിട്ട് തന്നെ ഞങ്ങളെ ഒന്നിപ്പിക്കും.. 💯💯💯ഉറപ്പു... താങ്ക് യു universe❤❤❤തകർത്തു യൂ താങ്ക് യൂ താങ്ക് u🙏🙏🙏

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 8 місяців тому +1

    Thank you Universe❤❤❤ എത്രയും പെട്ടെന്ന് തിരിച്ചു തരണേ🙏🙏🙏

  • @sandhyasandhya7262
    @sandhyasandhya7262 7 місяців тому +1

    എനിക്കു വേണ്ടി പറഞ്ഞത് പോലെ ആയിരുന്നു സത്യം 🙏🙏🙏❤❤

  • @LillyRose-h3y
    @LillyRose-h3y 7 місяців тому +2

    പറഞ്ഞ് 100% സത്യമാണ് 3rd Party ആണ് അകറ്റിയത് അവളുടെ തനി നിറം മനസ്സിലാക്കി തിരികെ വരണo യൂണിവേഴ്സിന് നന്ദി❤❤❤

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 7 місяців тому +2

    Mam current feelings eniki epol jivikunnth il oru അർഥം തന്നെ ഉണ്ടയി എന്റെ അടുത്തേക് വരും അറിഞ്ഞപ്പോൾ തന്നെ സതോഷം തോന്നുന്നു. എന്നെ ഒന്ന് call ചെയുവാൻ തോന്നിയിരുന്നു എനിക്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുകയാണ്. 😔😔😔😔thanks universael 🙏thanks universael 🙏thanks universael ♥️♥️🙏🙏🥰🥰🙏🙏

  • @geethaak2630
    @geethaak2630 13 днів тому

    Pls univers എന്റെ വെക്തി എന്റെ അടുത്ത വരണേ പഴയത് പോലെ ഞങ്ങളുടെ ഇടയിലെ തടസം മാറ്റി തരണേ 🙏🙏god 🙏🙏🙏

  • @JasnaAlameen
    @JasnaAlameen 8 місяців тому +1

    പറഞ്ഞത് എല്ലാം വളരെ crct ആണ് എനിക്ക് അത്ഭുതം തോനുന്നു എന്റെ കാര്യം എല്ലാം അറിയാവുന്ന ഒരാൾ പറയും പോലെ ഉണ്ട് 😊

  • @shibinanahas242
    @shibinanahas242 7 місяців тому

    Good reding ❤️❤️soopr 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐🥰🥰🥰🥰 എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായിട്ട്. പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും നല്ല ആഗ്രഹങ്ങൾ ദൈവം സഫലീകരിക്കട്ടെ🤲🏻🤲🏻🤲🏻

  • @manukr3076
    @manukr3076 8 місяців тому +1

    Thank you God 🙏
    Thank you universe🙏
    Thank you angels🙏
    Thank you divine🙏

  • @sudheersudhee-dv7ou
    @sudheersudhee-dv7ou 8 місяців тому +1

    Perfect reading mam.Thank you father.thank you god.thank you mam 🙏🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 8 місяців тому +1

    Ente personte aathammarthamaya snehathodeyum,karuthalodeyum poornamayum ennilekku thirichu vannathillum,enikku labhichathinum thank you universe Thank you maam

  • @saritharajesh5159
    @saritharajesh5159 8 місяців тому +2

    നാവ് പൊന്നാവട്ടെ എന്റെ അടുത്തേക്ക് എന്റെ person തിരിച്ചു വരട്ടെ

  • @subaidhaph-xv5so
    @subaidhaph-xv5so 8 місяців тому

    Thanku GOD❤Thank u Universe❤ Thank u Mam❤ ഒരു Third Party കാരണം ആണ് എനിയ്ക് എന്റെ ഭർത്താവിനെ നഷ്ടമായി എന്നെ അത്രയും ഇഷ്ടമായി രുന്നു മക്കളെയും ദൈവമേ ആപൈ ശാചിക ശക്തിയിൽ നിന്ന് യൂണിവേഴ്സ് അദ്ദേഹത്തെ രക്ഷപ്പെടുത്തട്ടെ 🙏🙏🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 8 місяців тому

    Thanks univers🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    100% correct reading
    എന്റെ വ്യക്തിക്ക് ബ്ലാക്ക് മാജിക്‌ ചെയ്തു കൊണ്ട് പോയത് ആണ്. എന്റെ വ്യക്തി യെ ക്കൾ ഉയർന്ന ജോലി ഉള്ള ഒരാളുടെ ആലോചന ബന്ധുക്കൾ കൊണ്ട് വന്നിട്ടുണ്ട്

  • @sujathasethumadhavan
    @sujathasethumadhavan 8 місяців тому +3

    പറഞ്ഞതൊക്കെ ശരി തന്നെ പക്ഷേ third പാർട്ടിയും ഇതുതന്നെ കാണുന്നുവെങ്കിൽ , thank you universe, എത്രയും വേഗം തിരിച്ചു വരുന്നതിന് ആഗ്രഹിക്കുന്നു

  • @AnitaHarmesh
    @AnitaHarmesh 7 місяців тому

    100% സത്യം എത്രെയും വേഗം തിരിച്ചു വരട്ടെ ❤ ഞാൻ ഒന്നും പറഞ്ഞിട്ടില്ല but അകലുന്നു

  • @VenuPonnni
    @VenuPonnni 7 місяців тому +1

    ഇനിയെങ്കിലും നിന്റെ മനസ്മാനല്ലെ എനിക്ക് സേനഹിക്കണം എന്നെ സേനഹിക്കണം തേർപാർട്ടിയുടെ കൂടെ പോവല്ലെ നീ കാല് പിടിച്ച് പറയാം ബ്ലാക്ക് മാജിക്ക് ചെയ്യുന്നവരെ നീ മാറ്റിനിറുത്തണം അവരെയും വിശ്വസികരുത് നീ താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ കോഡ് ഡിവൈൻ

  • @rajeshnair2603
    @rajeshnair2603 8 місяців тому +1

    തേർഡ് പാർട്ടിയെ എന്നെന്നേക്കുമായി ഒഴിവാക്കി എന്നിലേക്ക് അവർ തിരിച്ചു വരും അവർക്ക് ഞാൻ അല്ലാതെ വേറെ ആരും ഇല്ല താങ്ക്സ് മാഡം ദൈവത്തിനു നന്ദി 🙏🙏🙏🙏

  • @sureshmangaramsivasankarap5852
    @sureshmangaramsivasankarap5852 8 місяців тому +1

    Thank u universinu nandi എല്ലാം correct ആണു

  • @sree..41079
    @sree..41079 8 місяців тому

    മാം പറഞ്ഞതൊക്കെ 100 % സത്യമാണ്. എൻ്റെ ശ്രീ ഇപ്പോഴാണ് എന്നെ സ്നേഹിച്ചു തുടങ്ങിയത്. ഞങ്ങൾടെ വിവാഹം ഉടനെ നടത്തണം എന്നാണ്. മാം പ്രാർത്ഥിക്കണം. ഒത്തിരി വേദനക്ക് ഇടയിൽ കിട്ടിയ സന്തോഷമാണ്. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെThank you Divine 🙏🙏🙏🙏🙏🙏 Thank you Angel 🙏🙏🙏🙏🙏🙏 Thank you universe 🙏🙏🙏🙏🙏🙏

  • @krishnakannan8537
    @krishnakannan8537 8 місяців тому +1

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you Universe ❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 8 місяців тому +1

    Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤Thankyou Mam ❤😊

  • @usharathnam123
    @usharathnam123 6 місяців тому +3

    എല്ലാം എന്നോട് പറഞ്ഞമാതിരി തോന്നുന്നു

  • @kavitakamal7011
    @kavitakamal7011 8 місяців тому +1

    🙏🙏🙏🙏🙏❤️❤️❤️Amazing reading madam.
    It's true reading mam thank you so much 🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏❤️❤️❤️Thank you so much mam superb, thank you 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️Thank you Univers ❤️❤️thank you so much 🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll 8 місяців тому +1

    💯 Correct reading madam...... In our relationship will be changed into nin contact.... My friend misunderstanding with us ..... My lover Abhijith KS changed very soon....... I am waiting for my lover Abhijith KS and our relationship will be changed into marriage.......
    I am strongly prayer to universe reunion with my lover Abhijith KS and remove third party stution in our relationship...... I am strongly believe in universe
    Thank you universe ❤❤
    Thank you angel 😇😇
    Thank you divine

  • @bijubaskar7362
    @bijubaskar7362 10 днів тому

    Thank you unniver s 🙏🙏🙏🙏🙏 thank you unniver s 🙏🙏🙏 orupadu orupadu nanni thankyou unniver s 🙏🙏🙏 ente person enilleku konde thanthinnu orupadu orupadu nanni thankyou unniver s 🙏🙏🙏 positive Aya kariyangall sathyam annu madam parajathu thank you unniver s 🙏🙏🙏 thank you madam 🙏🙏🙏🙏

  • @anithakumari5446
    @anithakumari5446 8 місяців тому +1

    Yes i believe universe
    Thank you thank you thank you universe

  • @Mano-dz8kl
    @Mano-dz8kl 2 місяці тому +1

    Thank u universe ❤️🙏

  • @vijigireesh3971
    @vijigireesh3971 8 місяців тому

    പറഞ്ഞതത്രയും 100 % സത്യം ❤❤❤❤❤
    Thank you Universe
    ❤❤❤❤
    Thank you Madam
    ❤❤❤

  • @AnnieJose-mb8ig
    @AnnieJose-mb8ig 8 місяців тому

    Reading കറക്റ്റ് ആണ് thank you mam ❤️
    Thank you universe 🥰thank you devine 🥰

  • @dailybasis25
    @dailybasis25 8 місяців тому

    Thanks യൂണിവേഴ്സൽ ❤️❤️❤️🙏🙏🙏🙏 ഉടനെ വരും എന്റെ മുത്ത്‌ എന്റെ അടുത്ത്.... ❤️❤️❤️❤️

  • @VenuPonnni
    @VenuPonnni 7 місяців тому +2

    എനിക്ക് വേറൊരു വ്യക്തിയെ വേണ്ട എനിക്ക് ഈ വ്യക്തിയെ മതി

  • @Sethusasi
    @Sethusasi 8 місяців тому

    മാം പറഞ്ഞത് സത്യമാണ് തേർഡ് പാർട്ടിയാണ് ഇതിനു മുന്നിൽ യൂണിവേഴ്സിന്‍റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️

  • @VenuPonnni
    @VenuPonnni 7 місяців тому +1

    പറഞ്ഞത് ശരിയാണ് വെറൊരു വ്യക്ക് തിവന്നിരിക്കന്നു എൻറെ ജീവിതത്തിൽ ഞാൻ എന്ത ചെയ്യും

  • @jayeshachu6908
    @jayeshachu6908 8 місяців тому

    Thank you universe🙏 thank you god🙏 etreyum vegam ente person enileke thirichuvarumenu urachu viswasikkunu..

  • @adhiadhi735
    @adhiadhi735 8 місяців тому +1

    താങ്ക്യൂ മാഡം മാഡം പറഞ്ഞതൊക്കെയും സത്യമാണ് തേപ്പാട്ടി ആരാണെന്ന് വ്യക്തമായിട്ടുണ്ട് അവരിൽ നിന്നും ഒരു ഉപദ്രവം വരാതിരിക്കാൻ ഞാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം എത്രയും പെട്ടെന്ന് എന്റെ വ്യക്തി എന്റെ അരികിൽ വന്നുചേരാൻ യൂണിവേഴ്സ് സഹായിക്കട്ടെ ഞാൻ നന്നായി പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏

  • @Rolex6162
    @Rolex6162 8 місяців тому

    ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക് നന്ദി ❤❤

  • @Hs25tha
    @Hs25tha 8 місяців тому

    Correct reading. I strongly claim positive energies ❤Thank you universe ❤

  • @sreelathasasi9735
    @sreelathasasi9735 8 місяців тому

    തേർഡ് പാർട്ടി എല്ലാം മനസിലാക്കി ഒഴിവാകണം.അതിനൊരു അവസരം universe തരുമെന്ന് വിശ്വസിക്കുന്നു. പ്രാർത്ഥിക്കണം. 🙏🙏🙏🙏

  • @DallyKr
    @DallyKr 7 місяців тому +1

    Nagal Onnagei🎉🙏OmNamashevaja🙏

  • @ableaby2578
    @ableaby2578 8 місяців тому +1

    Thank you universe...
    Thank you mam..

  • @ammalut6547
    @ammalut6547 7 місяців тому +2

    Madam.nigal.parajth.ellam.seriyanu😊

  • @athulkrishna9237
    @athulkrishna9237 8 місяців тому

    I strongly claim this positive energies. I strongly claim permanent reunion with my husband. I strongly claim remove all third party situation s in our life. Thank you universe 🙏🙏🙏❤

  • @Woww.1234
    @Woww.1234 8 місяців тому

    Mentally down ayirikumbo ahhn ee video kandath ...ketapo oru samadanayii ...thank u universe ❤
    Thank u mam

  • @sunithababu706
    @sunithababu706 8 місяців тому +1

    പറഞ്ഞത് എല്ലാം സത്യം ,

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 8 місяців тому

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @ShantyShaji-z5n
    @ShantyShaji-z5n 8 місяців тому

    Mam ente reading eniku resonate avunndu ❤❤ nallathiynayi njan prarthikunnu ❤❤ Thanku universe

  • @mosautomotive1827
    @mosautomotive1827 8 місяців тому

    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @SreejaJithin-qe6yr
    @SreejaJithin-qe6yr 8 місяців тому

    എല്ലാം വളരെയധികം സത്യമാണ്. ❤❤❤❤❤

  • @bindusudhakaran4124
    @bindusudhakaran4124 8 місяців тому +1

    Thank you universe 🙏🏻🙏🏻🙏🏻

  • @jerinjames5516
    @jerinjames5516 8 місяців тому

    എല്ലാം സത്യം താങ്ക്സ് യൂണിവേഴ്‌സ് 🙏🙏❤❤❤

  • @jinomon9700
    @jinomon9700 8 місяців тому +1

    ചേച്ചി പറഞ്ഞതൊക്കെ സത്യമാകാൻ വേണ്ടി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുക ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്

  • @PonnuNimmi
    @PonnuNimmi 8 місяців тому +1

    പറഞ്ഞത് സത്യം ആണ്

  • @bijukottiyam1897
    @bijukottiyam1897 8 місяців тому

    Thank You Univers 🙏🙏🙏
    Thank You Angles 🙏🙏🙏
    Thank You Divine 🙏🙏🙏

  • @SindhuChintu-f5i
    @SindhuChintu-f5i 8 місяців тому

    Othiry eshtapettu thankyou univers thankyoumam thankyoudevine thankyouangels

  • @geethaak2630
    @geethaak2630 13 днів тому

    എല്ലാം സത്യം mam

  • @shinysebastian4538
    @shinysebastian4538 8 місяців тому +1

    Thank U Univers. THANKS MAN ❤❤ ithenikkulla Reading aanu Avan thirichu varum ennu viswasam ind Avananu enbe block chaithirikkunne

  • @ancysanal6271
    @ancysanal6271 8 місяців тому +1

    എല്ലാം ശെരിയാണ്

  • @prasanthkttp6701
    @prasanthkttp6701 8 місяців тому

    സത്യം ആണ് മേം 💓💓, താങ്ക് യു യൂണിവേഴ്സ് 💓💓💓💓💓💓🙏🙏🙏

  • @Sivaprasad301
    @Sivaprasad301 8 місяців тому

    Paranjathellam satyam aanu mama universe il vishosam und nte all thirichvarum thanku universe❤❤❤❤

  • @dhanalakshmick7513
    @dhanalakshmick7513 8 місяців тому

    Yes I strongly claim this positive Devine energy thank you universe

  • @rathimols4790
    @rathimols4790 8 місяців тому

    Correct Black magic Enne ബാധിച്ചു. വളച്ചൊടിച്ചു കാര്യം. പറയാൻ അതിഭയങ്കര skilld ആയി. മാറി. പോകും. ഞാൻ ഇനി ക്ഷമിക്കില്ല ശരിയാണ്. എൻ്റെ എതിർകക്ഷി ഒരു Lady ആണ്. അവർ വീണ്ടും Black Magic Cheyyum എന്ന് ഞാൻ വിശ്വസിക്കുന്നു

  • @VinithaMurali-e8h
    @VinithaMurali-e8h 8 місяців тому +2

    ഞാൻ കണ്ടു കൊണ്ടിരുന്ന ആളാണ് ഇപ്പോൾ കുറച്ചായി കാണാൻ സാധിച്ചിട്ടില്ല എനിക്ക് ഉടനെ കാണാൻ സാധിക്കുമോ നങ്ങൾതമ്മിൽ ഒന്നും സംസാരിച്ചിട്ടില്ല പക്ഷേ നോക്കിലൂടെ മാത്രമേ നങ്ങൾ തമ്മിൽ മനസിലാക്കിയിട്ടുള്ളു

  • @geethaak2630
    @geethaak2630 13 днів тому

    നേരെത്തെ ഞങ്ങൾ എപ്പോഴും ഫോൺ വിളി ആയിരുന്നു... എന്നെക്കാൾ കുടുതലുംസ്നേഹം ആണ് എന്റെ വ്യക്തിക്ക് കാരണം ഒത്തിരി നേരം എന്നോട് മിണ്ടാതെ ഇരിക്കാൻ പുള്ളിക്ക് പറ്റില്ല...പുള്ളിക്കാരൻ ആണ് കൂടുതൽ സമയം എന്നെ വിളിക്കുന്നത് ഇപ്പൊ വീട്ടിലെ കുറച്ചു പ്രോബ്ലം കൊണ്ട് വിളി കുറച്ചു.. എന്നോട് പറഞ്ഞു എല്ലാം ഒന്ന് ശാന്തം ആകെട്ടെ എന്ന്... പിന്നെ എപ്പോഴും, വിളിക്കുമ്പോൾ 1,2,മണിക്കൂർ ആണ് ഞങ്ങൾ സംസാരിക്കുന്നത്... എപ്പോഴും msg രാവിലെ എഴുന്നേൽക്കുന്നതിന് മുൻപേ msg വരും പിന്നെ പുറകെ വിളി... അങ്ങനെ ദൂരെ ആണെങ്കിലും എപ്പോഴും ഞങ്ങൾ അടുത്ത തന്നെ ആയിരുന്നു.. പെട്ടെന്ന് ഒരു മാറ്റം വിളി കുറഞ്ഞു... വീട്ടിലെ പ്രോബ്ലം ആണെന്ന് ആണ് പറഞ്ഞത്.. പിന്നെ ഞങ്ങൾക്ക് പൂർവ്വ ജന്മ ബന്ധം ഉണ്ടെന്ന് ആണ് പറയുന്നത്.. ഞങ്ങളുടെ devine ബന്ധം ആണെന്ന്... അതിൽ ഞങ്ങൾ രണ്ടു പേരും വിശ്വസിക്കുന്നു.. ഞങ്ങളുടെ അനുഭവങ്ങളിൽ കൂടി 🙏എന്താണെങ്കിലും പഴയത് പോലെ ഞങ്ങൾ ഒന്നിക്കാൻ univers ഞങ്ങളെ സഹായിക്കണേ... 🙏🙏black മാജിക് ൽ നിന്നും ഞങ്ങളെ രക്ഷിക്കണേ 🙏🙏

  • @RanjithManoharan-z6g
    @RanjithManoharan-z6g Місяць тому

    Medam parajathu nuru sathamanam sathiyamanu university jagaludea kude eaposzum unnd valare nannni jagale orumechu kutti cheerkanm uneverszetti 🙏🙏🙏🙏🙏♥️♥️♥️🙏🙏🙏🙏🙏

  • @UdayanUdayan-u8h
    @UdayanUdayan-u8h 8 місяців тому +1

    ശരിയാണ് പറാഞ്ഞാത് സ്പർക്ക് അനുഭാവപ്പെടുന്നുണ്ട്🥰

  • @shanibakm1557
    @shanibakm1557 8 місяців тому +1

    Ellam sathyam aanu..💯👍

  • @alphonsaanusha247
    @alphonsaanusha247 8 місяців тому

    Amen...for this special positive reading

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 8 місяців тому +1

    Ente person ennennum entethu mathramanu njanathu urachu viswasikkunnu thank you universe

  • @KavithaKavitha-bg7rc
    @KavithaKavitha-bg7rc 8 місяців тому +1

    സത്യം എന്റെ കാര്യത്തിൽ

  • @VenuPonnni
    @VenuPonnni 7 місяців тому +1

    എന്റെ വ്യക്തി എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ ഞാൻ നിനക്കും വേണ്ടി പ്രാർത്ഥിക്കാം നീ എനിക്കു വേണ്ടി ഞാൻ നിനക്കു വേണ്ടി പ്രാർത്ഥിക്കാം

  • @induvijukumar713
    @induvijukumar713 8 місяців тому

    Thank you Universe 🙏❤ Thank you Angels🙏❤Thank you Divine 🙏❤ Thank you mam 🙏❤❤❤

  • @daivik98
    @daivik98 8 місяців тому

    100%perfect aaanu toooooo...nte life aaanu parajjathaa❤❤ thank you universe❤❤❤

  • @sheandbooks
    @sheandbooks 8 місяців тому

    100%correct... Thank you universe..

  • @ambikats831
    @ambikats831 8 місяців тому

    Thankyou mam. Readings ellam 100% perfect🙏🥰. Thnx God🙏♥️. Thnx universe🙏♥️

  • @alphonsaanusha247
    @alphonsaanusha247 8 місяців тому

    Chechi
    I am so much scared about this 3rd party nd the black magic.so plz pray for those who are suffering like me......do plz pray for all our viewers in specially in full moon days❤❤