ചില മക്കളും അനുജന്മാരും അളിയന്മാരും മരുമക്കളും കസ്റ്റമറിനെയിം കടയിൽ വരുന്ന കമ്പനി വണ്ടിക്കാരേയും അവരുടെ അല്പത്തരത്തിൻ്റെ അഹങ്കാരം കാണിച്ചു വെറുപ്പിക്കും അത്തരക്കാരുടെ കൂടെ ജോലി ചെയ്യുന്നത് വളരെ പ്രയാസകരമാണ് കാശുമുടക്കി അവർക്കുപോലും ഇല്ലാത്ത ജാഡയും അഹങ്കാരവും കാണിക്കുന്നവർ അത്തരക്കാർ മറ്റുള്ളവരുടെ മുന്നിൽ (മുതലാളിമാരുടെ ) ആത്മാർത്ഥത നന്നായി അഭിനയിക്കും
കൗണ്ടരിൽ വന്നിരുന്ന് ചുമ്മ നാട്ട് വര്ത്താനം പറയുന്നവര് അറിയില്ല അല്ലേല് ചിന്തിക്കില്ല ആ delivery boyക്ക് മറ്റിടത്ത് പോകാനും സാധനം കൊടുക്കാനും ഉണ്ടെന്നത്
ചില മക്കളും അനുജന്മാരും അളിയന്മാരും മരുമക്കളും കസ്റ്റമറിനെയിം കടയിൽ വരുന്ന കമ്പനി വണ്ടിക്കാരേയും അവരുടെ അല്പത്തരത്തിൻ്റെ അഹങ്കാരം കാണിച്ചു വെറുപ്പിക്കും അത്തരക്കാരുടെ കൂടെ ജോലി ചെയ്യുന്നത് വളരെ പ്രയാസകരമാണ് കാശുമുടക്കി അവർക്കുപോലും ഇല്ലാത്ത ജാഡയും അഹങ്കാരവും കാണിക്കുന്നവർ
അത്തരക്കാർ മറ്റുള്ളവരുടെ മുന്നിൽ (മുതലാളിമാരുടെ ) ആത്മാർത്ഥത നന്നായി അഭിനയിക്കും
Last baagam polichu
thanks
ഒരു sales man 4 കമ്പനിയുടെ ബില്ല് എന്തുവാടോ
വീഡിയോ എടുക്കുമ്പോൾ അതിന് ഒരു perfect വേണം
Tnx 😅
Adipoli
Ya Allah
Last potti 😂😂😂😂😂😂😂 😂
അത് പറയുന്ന നിൻ്റെ കരണം അടിച്ചു പൊട്ടിക്കേണ്ട സമയം കയിഞ്ഞു
😉😉😉😒
@@mufeedenzo1282 നിങളുടെ വീഡിയോ full പ്രരപ്തം ആണല്ലോ
@@mufeedenzo1282 സത്യം പറയുമ്പോൾ ബ്രോ ചൂടാവരുത്
@@muhammedfariskm7859ഇതിൽ evdeyaado പ്രാരാബ്ദം 🤔🤔🤔
അനുഭവങ്ങളിൽനിന്നും
ഒരു സെയിൽസ്മാനു അത്യാവശ്യം വേണ്ടത് ക്ഷമയാണ്....
സെയിൽസ് മാന് മാത്രമല്ല
എല്ലാവർക്കും ക്ഷമ തന്നെയാണ് വേണ്ടത്