തോറ്റു തുന്നംപാടും എന്ന് വിചാരിച്ച കേസാ , സാർ ആയതുകൊണ്ട്...!! | Mammootty Brilliant Court Scene

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 216

  • @masin7977
    @masin7977 3 роки тому +164

    ഇത്തരം വേഷങ്ങളിൽ നിറഞ്ഞാടാൻ കഴിയുന്ന മറ്റൊരു നടൻ മലയാള സിനിമയിൽ ഇല്ല.
    സല്യൂട്ട് മമ്മൂക്ക 😍

    • @thankachanpp1786
      @thankachanpp1786 3 роки тому +7

      ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടാവില്ല..മമ്മൂക്ക..

    • @thankachanpp1786
      @thankachanpp1786 3 роки тому +6

      The great human acter... മമ്മൂക്ക...😘😘😘😘

    • @shamli9581
      @shamli9581 3 роки тому

      Ithethaa movie.. please reply..

    • @mohammednazar4049
      @mohammednazar4049 2 роки тому

      @@shamli9581 അടിക്കുറിപ്പ്

  • @shifinshifu826
    @shifinshifu826 3 роки тому +337

    വക്കീൽ ആവാൻ മലയാള സിനിമയിൽ ഏറ്റവും മികച്ച ചോയ്സ് മമ്മൂട്ടി ആണ്‌

    • @anandugovind8259
      @anandugovind8259 3 роки тому +34

      ശരിക്കും വക്കീൽ ആണ്

    • @lostlove3392
      @lostlove3392 3 роки тому +4

      Jagadish

    • @vinodvinodgr4915
      @vinodvinodgr4915 3 роки тому +25

      ചിന്താമണി കൊലക്കേസ് ഒന്ന് കണ്ടു നോക്കു അഭിപ്രായം മാറും

    • @shifinshifu826
      @shifinshifu826 3 роки тому +67

      @@vinodvinodgr4915 അത്‌ വക്കീൽ ആണോ സൈക്കോ ആണോ. ഞാൻ മലയാള. സിനിമയിൽ കണ്ട മികച്ച വക്കീൽ വേഷം നരസിംഹം സിനിമയിൽ ആണു

    • @pavithranparimanam5023
      @pavithranparimanam5023 3 роки тому +3

      Mm👍👍

  • @Prasanth322
    @Prasanth322 Рік тому +5

    😅😅😅 എൻ്റെ ഒരു പേഴ്സണൽ കേസ് ഞാൻ വേറെ വകിലിനെ വച്ച് വാദിച്ചു ജയിച്ചു ..ബാബു നമ്പൂതിരി റോക്ക്സ്😂

  • @elsamathew4269
    @elsamathew4269 Місяць тому

    Mammootty sir has done his role absolutely
    WELL.CONGRATULATIONS and Best Wishes for a GOOD Future! Elsa Mathew.

  • @Raj007-
    @Raj007- 5 років тому +96

    Mammootty, the One & Only Great🌷👌👌

  • @devarshvenuganan5964
    @devarshvenuganan5964 2 роки тому +25

    33 വർഷങ്ങൾക് മുൻപ് ഈ സിനിമയിലെ കോടതി രംഗങ്ങളിൽ ഉണ്ടായിരുന്ന യഥാർത്ഥികത പോലും ഇന്നിറങ്ങുന്ന ചില സിനിമകളിൽ ഇല്ല എന്ന് പറഞ്ഞാൽ കഷ്ടം തന്നെ ( കോടതി മുറിയിൽ നിന്ന് രാജ്യം ഒരുത്തന്റേം 'തന്തേടെ 'വക അല്ല എന്ന് ഒരു അഭിഭാഷകൻ പറഞ്ഞാൽ പിന്നെ കോട്ടൂരി വെച്ച് വീട്ടിൽ ഇരിക്കാൻ പറയും ബാർ കൌൺസിൽ, അങ്ങനെ എഴുതാൻ തോന്നിയ writer ഒരു കില്ലാഡി തന്നെ).

    • @marigoldtalks6774
      @marigoldtalks6774 Рік тому

      Judge pole irikkum, athoke parayuam, ini sikshichal cheriya valla sikshyum nalkum

    • @shafzz6486
      @shafzz6486 Рік тому +4

      എടോ പടങ്ങൾ എല്ലാം originality നില നിർത്തി എടുത്താൽ പിന്നെ കൊള്ളാല്ലോ...😂 ആ ഡയലോഗ് ഡെലിവറി ഒക്കെ ചിലർക്കുള്ള കുത്ത് തന്നെയാ.. അത് അങ്ങനെ കണ്ടാൽ മതി

    • @devarshvenuganan5964
      @devarshvenuganan5964 Рік тому

      @@shafzz6486 എടൊ കോപ്പേ, അതി നാടകീയതയും സിനിമറ്റിക്കും തമ്മിൽ വ്യത്യാസം ഇല്ലേ

    • @Meghmalhar.
      @Meghmalhar. Рік тому

      ​@@shafzz6486😂

    • @abhijithmk698
      @abhijithmk698 Рік тому

      sathyam.

  • @seekzugzwangful
    @seekzugzwangful 3 роки тому +9

    സുകുമാരൻ 🔥🔥🔥 swag 🌺

  • @West2WesternGhats
    @West2WesternGhats Рік тому +14

    A very underrated movie... Mammooty personally adores his character in this movie, as revealed by him in one of his interviews...

  • @yeshwanthiyer6028
    @yeshwanthiyer6028 3 роки тому +29

    Balachandra Menon also done very brilliant in advocate role

  • @Prasanth322
    @Prasanth322 Рік тому

    Mr x ആയി സുകുമാരൻ ❤❤❤ രാഷ്ട്രീയക്കാരൻ്റെ വേഷം നന്നായി ചെയ്തു

  • @usmanip1684
    @usmanip1684 6 років тому +27

    സുപ്പർമമ്മുക

  • @sayedmuhammed5274
    @sayedmuhammed5274 5 років тому +12

    Who's disliked.. ...chellakal.. Good film

  • @geethap6241
    @geethap6241 Рік тому

    Mammootti Sirnte Vakkil Veshavum, Codathiyilulla Vadhatheyum Valareyadhikam Ishttamanu. Hrudhayam Niranja Abhinandhanghal. Oramma

  • @rihanmuhammed5978
    @rihanmuhammed5978 Рік тому +2

    Super.mamukaaa❤

  • @jonathpeters
    @jonathpeters 6 років тому +40

    Post more about mammukka 💯

  • @maneeahmm5222
    @maneeahmm5222 3 роки тому +9

    ഇച്ചാക്ക 🥰

  • @aswinas464
    @aswinas464 Рік тому +2

    Urvashi good performance

  • @phoenixrising5891
    @phoenixrising5891 5 років тому +15

    it is now climax of jeffry archer's "A prisoner of Birth(2008)" thriller novel.

  • @ramkrishnanunair4969
    @ramkrishnanunair4969 6 років тому +43

    Adikuruppu,-Mammootty,Jagathy Sreekumar!!

  • @ajaykeekamkote1018
    @ajaykeekamkote1018 Рік тому +1

    4:00 PWD ഒഹ് അത് എൻ്റെ dipartment ആണല്ലോ 😂

  • @sayanthkcsayanth1695
    @sayanthkcsayanth1695 Рік тому

    10:03 ❤️‍🔥

  • @renjithramachandran5985
    @renjithramachandran5985 6 років тому +32

    Adikkuruppu
    K Madhu, S N Swami

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +4

      നല്ല ഫിലിം ആയിരുന്നു മമ്മൂട്ടി ഗംഭീരം ആയിരുന്നു പക്ഷെ ഇതിലെ ഹൈലൈറ്റ്റ് ജഗതി തന്നെ

  • @rihanmuhammed5978
    @rihanmuhammed5978 Рік тому +1

    Mamukaa.super.❤

  • @jinuthomas4011
    @jinuthomas4011 3 роки тому +15

    വക്കീൽ വേഷം mamookka super

  • @RaMshad_Kc
    @RaMshad_Kc 4 роки тому +14

    Adhei Cinema de name descriptionil engillum okke ittoode enna aalkarkk manasilavum idh thenka dialogues mathram Descriptionil Written name and Director name um mathram. Cenima de name ittoode chengayimaare, Idh praanth Kure aayi idh......

    • @attitude9824
      @attitude9824 3 роки тому

      Or abhibhashakante case dairy

    • @sajidmoideen
      @sajidmoideen 3 роки тому +4

      @@attitude9824 No..അടിക്കുറിപ്പ്

  • @muhammadsavad3574
    @muhammadsavad3574 3 роки тому +7

    sukumaran fans 🙋

  • @cucventures7306
    @cucventures7306 Рік тому

    north paravur court?

  • @അനീശൻ
    @അനീശൻ 4 роки тому +6

    അലോ ഫ്രണ്ട്സ്....
    മമ്മൂട്ടിയും നെടുമുടി വേണുവും ഉള്ള പടം
    നെടുമുടി വേണു ആക്സിഡൻ്റിൽ മരിക്കുന്നു
    . ഉർവശി പറയുന്നു മമ്മൂട്ടി കാരണമാണ് നെടുമുടിക്ക് ഇത് സംഭവിച്ചതെന്ന്... പടം ഓർമ്മയുണ്ടോ... ഒന്ന് കാണാനണ്... ഏതാ പടം ന്ന് മറന്നുപോയി.... ആർക്കെങ്കിലും ഓർമയുണ്ടോ.
    കുറേ മുന്നേ കണ്ടിരുന്നു.

  • @soulplus4222
    @soulplus4222 3 роки тому +15

    1988 പകച്ചു പോയി എന്റെ ബാല്യം 🙄😄

  • @whirlwinds5003
    @whirlwinds5003 6 років тому +10

    Peru koduthoodedo videos idumbol. Kanatha film aanengi njangal paavangal kandottedo

  • @joykuzhinjakala6458
    @joykuzhinjakala6458 3 роки тому +29

    വക്കീൽ അകാൻ മാത്രമല്ല പോലീസ് ആകാനും

  • @fayadcalicut2139
    @fayadcalicut2139 6 років тому +3

    plz upld charlie movie

  • @jinuthomas4011
    @jinuthomas4011 3 роки тому +2

    ❤️❤️❤️❤️🔥🔥🔥🔥

  • @ayishauvolg9456
    @ayishauvolg9456 3 роки тому +26

    വക്കീൽ മാത്രമല്ല പോലീസ് ആവാനും

    • @stephy7333
      @stephy7333 3 роки тому +7

      അപ്പോ സുരേഷ് ഗോപിയോ....🤔🤔

  • @jthn2897
    @jthn2897 3 роки тому +3

    Simham bhaskara pillai

  • @abhilashnair8441
    @abhilashnair8441 Рік тому

    Ithile aa minister characteril abhinayicha aalude name parayaamo?

  • @vettoorkaran
    @vettoorkaran 3 роки тому +1

    Nice

  • @zoro_swords
    @zoro_swords 6 років тому +3

    super

  • @tsbalasubramoniam8886
    @tsbalasubramoniam8886 Рік тому

    Sri Mammootty is a qualified law student . With his inborn talent as an actor he always play a convincing Advocate in the film world. He is an Asset for the Malayalam movie.

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    Superr muvi mamookkaa 😍😍😍

  • @rifadrifzz4949
    @rifadrifzz4949 6 років тому +14

    അത് എനിക്ക് അറിയാം

  • @shanavaskamal
    @shanavaskamal 3 роки тому +2

    onnu randu points vittu poye atonnu clarify cheyyanam ennu paranjappo atoru panyakuvennu prosecution vakeel karutyilla teluvukal valare strong enna overconfidence anupullikku vinayayatu etil oru mssg undu don't underestimate anyone any moment even it's too late...

  • @gineeshkm6603
    @gineeshkm6603 Рік тому

    4:29 PWD...😂

  • @ansiyabilalfoodstep4172
    @ansiyabilalfoodstep4172 3 роки тому +7

    സിനിമ പേര്

  • @bobbykbose4399
    @bobbykbose4399 Рік тому

    Amen...Jesus is the one and only god

  • @nasarnachu482
    @nasarnachu482 6 років тому +6

    Plz upld twenty20 movie

    • @rakeshmr3273
      @rakeshmr3273 6 років тому

      പ്രവാചകൻ മൂവി

  • @rakeshp7111
    @rakeshp7111 6 років тому +29

    Kalakan script

  • @dilshadpk15
    @dilshadpk15 4 роки тому +3

    😍😍

  • @urmilarani1778
    @urmilarani1778 Рік тому

    Aathuu matramalla poolis aavanum agerthanne besst

  • @Acidkitten1
    @Acidkitten1 6 років тому +23

    Adikkurippu

  • @sindhuks365
    @sindhuks365 Рік тому +1

    👌👌👌👌👍🏼👍🏼👍🏼

  • @vipinachu4107
    @vipinachu4107 Рік тому

    Movie name

    • @Prasanth322
      @Prasanth322 Рік тому

      അടികുറിപ്പ്

  • @Bloodysweet917
    @Bloodysweet917 Рік тому

    👍

  • @reshmajay5720
    @reshmajay5720 Рік тому

    😊

  • @arunk2135
    @arunk2135 3 роки тому +1

    Film

  • @abhinakp4709
    @abhinakp4709 Рік тому

    ഏതാ ഫിലിം

    • @Prasanth322
      @Prasanth322 Рік тому

      സിനിമയുടെ പേര് അടികുറിപ്പ്

  • @malluzchunk7252
    @malluzchunk7252 3 роки тому

    Atha film

    • @Prasanth322
      @Prasanth322 Рік тому

      സിനിമയുടെ പേര് അടികുറിപ്പ്

  • @pkvkp
    @pkvkp 3 роки тому +1

    Model School

  • @abdullakuttivattambadam6312
    @abdullakuttivattambadam6312 4 роки тому +3

    😯😯

    • @abdullakuttivattambadam6312
      @abdullakuttivattambadam6312 4 роки тому +1

      🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨

  • @akhiltj3499
    @akhiltj3499 3 роки тому +7

    ഇ ഫിലിമിന്റെ പേര് എന്താണ്?

  • @ajmalvahidchunakkara6073
    @ajmalvahidchunakkara6073 Рік тому

    മൂവി name?

    • @Prasanth322
      @Prasanth322 Рік тому

      സിനിമയുടെ പേര് അടികുറിപ്പ്

  • @nidhilasudhish1700
    @nidhilasudhish1700 Рік тому

    Which movie

    • @Prasanth322
      @Prasanth322 Рік тому

      സിനിമയുടെ പേര് അടികുറിപ്പ്

  • @sindhuks365
    @sindhuks365 Рік тому +1

    വാക്കുടക്കല്ല 😂

  • @samsusamsu8063
    @samsusamsu8063 6 років тому +3

    mmm

  • @Prasanth322
    @Prasanth322 Рік тому

    സിനിമയുടെ പേര് അടികുറിപ്പ്

  • @mobinjoseph12
    @mobinjoseph12 5 років тому +5

    1.39 manichettan allae

  • @noushadcp1243
    @noushadcp1243 6 років тому +5

    Jagratha

  • @sayanthfocuz3997
    @sayanthfocuz3997 4 роки тому +5

    Joshi Denis Joseph mammutty thantram movei 1986 flop

  • @abiachuz1289
    @abiachuz1289 6 років тому +5

    Eth movie aaa

    • @HariPrasad-ol6nk
      @HariPrasad-ol6nk 6 років тому +3

      Adikuruppu aanennu thonnunu

    • @JoJo-co9yf
      @JoJo-co9yf 6 років тому +3

      @@HariPrasad-ol6nk adikurppu thanneya movie

  • @SuharaSulaiman-p8q
    @SuharaSulaiman-p8q Рік тому

    Qpppp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q

  • @allwinantony4874
    @allwinantony4874 3 роки тому +6

    Lalappanum msoshan onnum alla😊😊

    • @raasshaas4750
      @raasshaas4750 3 роки тому +3

      നീ മടിയിൽ ഇട്ടു പേരിട്ടതാണോ... ലാലേട്ടന്......

    • @MUTHUNABIMADEENA9146
      @MUTHUNABIMADEENA9146 3 роки тому

      @@raasshaas4750 അദ്ദേഹം പറഞ്ഞത് ലാലേട്ടൻ എന്നാണ്.അല്ലാതെ ലാൽ എന്നോ മോഹൻലാൽ എന്നോ അല്ല...@

    • @tharikanwer8127
      @tharikanwer8127 2 роки тому

      😂

    • @rohithelsebius544
      @rohithelsebius544 Рік тому

      ​@@MUTHUNABIMADEENA9146ഒന്ന് പോയെടാ കോപ്പേ അവൻ ലാലപ്പൻ എന്നാ കളിയാക്കി വിളിച്ചത്. പന്ന പുണ്ടച്ചി മോൻ അവന്റെ മമ്മദിന്റെ അണ്ടി എടുത്ത് ഊമ്പി ഇരിക്കും കാറ്റുപൂറൻ.

  • @manuthomas3804
    @manuthomas3804 6 років тому +1

    So much adds

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 6 років тому +12

    അടിക്കുറിപ്പ്

  • @muhammedmuhammed-is8pi
    @muhammedmuhammed-is8pi 6 років тому +1

    N

  • @jabirpoovancheri4084
    @jabirpoovancheri4084 6 років тому +10

    ഒരു അഭിഭാഷകന്റെ കേസ് ഡയറി

  • @mhdnh3023
    @mhdnh3023 Рік тому

    Which movie

    • @Prasanth322
      @Prasanth322 Рік тому

      സിനിമയുടെ പേര് അടികുറിപ്പ്

  • @ansiyabilalfoodstep4172
    @ansiyabilalfoodstep4172 Рік тому +1

    അടിക്കുറിപ്പ്