501-ആമത്തെ പോസ്റ്റ്മാർട്ടം ചെയ്യുമ്പോഴെങ്കിലും ഇതൊക്കെ ശ്രെദ്ധിക്കണം " | Mammootty | Jagathy

Поділитися
Вставка
  • Опубліковано 30 вер 2019
  • subscribe for more videos !!!!!
  • Розваги

КОМЕНТАРІ • 424

  • @tkdhanesh01
    @tkdhanesh01 4 роки тому +1363

    ഞാൻ മുഴുവൻ കാണുന്നില്ല ...നിര്ത്തുന്നു ...കണ്ടാൽ ചിലപ്പോ മുഴുവൻ ഇരുന്നു കാണും . ഒരു നൂറു തവണ സിനിമയിലും , ടിവിയിലും എല്ലാം കണ്ടെത്താന് . പക്ഷെ പറഞ്ഞിട്ട് കാര്യമില്ല . ഇപ്പോഴും ഇരുന്നു കാണും . അങ്ങിനെ ഒരു കാലം മലയാള സിനിമയ്ക്കുണ്ടായിരുന്നു .ഇതിന്റെയൊക്കെ മുൻപിൽ ഇന്നത്തെ സിനിമകൾ ഒക്കെ എന്ത് !

  • @rathucapricon
    @rathucapricon 4 роки тому +327

    തിരിഞ്ഞ് നോക്കുമ്പോൾ നടൻ സണ്ണിയൊക്കെ എത്ര ഗ്യാരണ്ടി ഉള്ള കലാകാരൻ ആയിരുന്നു എന്ന് അതിശയിക്കുന്നു

  • @zainulabideenuk3648
    @zainulabideenuk3648 4 роки тому +343

    പകരം വെക്കാൻ ഇല്ലാത്ത നടൻ സുകുമാരൻ
    ഇഷ്ടം 😘

    • @Thelakkadan
      @Thelakkadan 3 роки тому +2

      അനക്ക് എന്താണ് കുട്ടി മമ്മുവിനെ പിടിച്ചില്ലേ

    • @SabuXL
      @SabuXL 3 роки тому +7

      @@Thelakkadan ചങ്ങാതീ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചാലും

    • @homedept1762
      @homedept1762 3 роки тому +1

      ങ്ങാ...... വാ വാ വാ വാ.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @majumathew6063
      @majumathew6063 3 роки тому

      👍

    • @user-vg7ct9fw4q
      @user-vg7ct9fw4q 3 роки тому

      Yes

  • @jithinjoseph1057
    @jithinjoseph1057 4 роки тому +181

    ജഗതി ഒരു മാസ്സ് ലുക്കിലാണ് ഇതിൽ.. 😍

  • @Born2eat4
    @Born2eat4 4 роки тому +301

    മമ്മുക്കയുടെ ഇതുപോലത്തെ നല്ല ത്രില്ലർ റോളുകളും. സുരേഷ് ഗോപിചേട്ടന്റെ കിടിലം പോലീസ് വേഷങ്ങളും. ലാലേട്ടന്റെ ചിത്രം പോലെയുള്ള. നാച്ചുറൽ കോമെഡിയിലൂടെ പഴയ ലാലേട്ടനെ തിരിച്ചു തരുന്ന നല്ല നല്ല മൂവീസ് ഇനിയും വരണം plzzz..
    ചുമ്മാ മാസ്സ് ഫിലിം കൊലമാസ്സ് ഫിലിം എന്നൊക്കെ പറഞ്ഞു. പഴയ ലാലേട്ടനെയും മമ്മുക്കയേയുമൊക്കെ നഷ്ടപ്പെടുത്തുന്നു 🤕🤕🤕

    • @sandsaah
      @sandsaah 4 роки тому +14

      Mammokkayude peranbu kanoo, unda nalla cinemayanu, yathra ithokke valare nalla cinemayanu. Ningal paranjathu malayalathilum varatte iruvarudeyum nalla cinemakal

    • @mathluke1806
      @mathluke1806 4 роки тому +6

      ഹ ഹ ഹ സുരേഷ് ഗോപി കിടിലം. വെറുതെ തട്ടിക്കോ

    • @invisibleink7379
      @invisibleink7379 4 роки тому +4

      Those passed Times!!!

    • @Born2eat4
      @Born2eat4 4 роки тому +2

      @@sandsaah. ഇതെല്ലാം കണ്ടതാണ് 😍👍

    • @Born2eat4
      @Born2eat4 4 роки тому +22

      @@mathluke1806. ഒരു തട്ടലും ഇല്ല. കമ്മീഷണറോക്ക് എന്ത് നല്ല മൂവി . ആണ്

  • @sreekanthvk9432
    @sreekanthvk9432 2 роки тому +23

    Cbi സീരിസിൽ ഏറ്റവും മികച്ച ചിത്രം ജാഗ്രത

  • @shaamg92
    @shaamg92 4 роки тому +83

    ഇതൊക്കെ എത്ര കണ്ടാലും മതിവരാത്ത movie ആണ്

  • @franoopkaringadumcbs5587
    @franoopkaringadumcbs5587 2 роки тому +24

    എത്ര കണ്ടാലും മതിവരില്ല അതാണ് കഥയും പശ്ചാത്തലവും

  • @cipherthecreator
    @cipherthecreator 3 роки тому +93

    ജോഷി,സത്യൻ അന്തിക്കാട്, പ്രിയദർശൻ, എല്ലാവരും തിരിച്ചു വരുന്ന കാലം ആണ് അതുപോലെ K മധുവും S N സ്വാമിയും തിരിച്ചു വരും...... 🔥🔥🔥🔥

  • @sajadahammmad.n8122
    @sajadahammmad.n8122 4 роки тому +403

    CBI 5 ൽ ജഗതി ഇല്ലാത്തതിന്റെ കുറവ് തീർച്ചയായും ഉണ്ടാകും.

  • @unknownauthor3587
    @unknownauthor3587 3 роки тому +29

    5:19 - Sukumaran- now it's jst matter of tym.
    Ozham prithviraj Sukumaran - now it's jst matter of tym. 🔥

  • @SunilKumar-kf7ln
    @SunilKumar-kf7ln 2 роки тому +14

    Not just mammotty each actor of this scene sukumaran, kollam thulasi, jagathy all seems to be competing with each other in this scene. What a story, outstanding screen play and astonishing performances. The legend of cbi series lives on.

  • @abyisac6901
    @abyisac6901 2 роки тому +10

    സുകുമാരൻ എത്ര സ്വാഭാവീകമായി അഭിനയിക്കുന്നു!

  • @JayK.2002_
    @JayK.2002_ 4 роки тому +145

    Maniratnam told only Mammutty can do this role after watching this movie.. Such elegant effortless acting..

    • @mithunraj8446
      @mithunraj8446 4 роки тому +3

      Ragamalika jk
      Angeru anganeyum paranjo

    • @jagdishramanathan4620
      @jagdishramanathan4620 4 роки тому +6

      mammotty is the only CBI officer , sethuramaiyer

    • @madhukumarerumad8316
      @madhukumarerumad8316 3 роки тому +1

      Mammunji bore.

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +14

      @@madhukumarerumad8316 Maari ninnu kuru potticholuka...

    • @SabuXL
      @SabuXL 3 роки тому +3

      @@suryakiranbsanjeev3632 ഹഹഹാാ ചങ്ങാതീ പിന്നല്ലേ 😀🤝

  • @user-tx1vl8wc7t
    @user-tx1vl8wc7t 3 роки тому +45

    ഈ രണ്ടു സിബിഐ ചിത്രത്തിൽ തിളങ്ങി നിന്നത് സുകുമാരൻ, ക്യാപ്റ്റൻ രാജു, പ്രതാപ് ചന്ദ്രൻ, ജനാർദ്ദനൻ.. ഇവരെല്ലാം ഓരോ കഥാപാത്രങ്ങളും ഒരിക്കലും മറക്കാതെ മലയാളികളുടെ മനസ്സിൽ ഉണ്ട്

    • @hamzakunjaniunda3885
      @hamzakunjaniunda3885 3 роки тому +4

      നിനക്ക് എന്തിന്റെ സൂ ക്കേഡ് ആണ് ബ്രോ

    • @user-tx1vl8wc7t
      @user-tx1vl8wc7t 3 роки тому +6

      @@hamzakunjaniunda3885 നിനക്ക് എന്താ പ്രശ്നം...എന്റെ അഭിപ്രായം ഞാൻ എഴുതി എന്നെ ഉള്ളു. വിവരമുള്ള വർ ക്കു അറിയാം

    • @unnikrishnan333
      @unnikrishnan333 3 роки тому +4

      ക്യാപ്റ്റൻ രാജു cbi - 1 ൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ

    • @muneermuneer9256
      @muneermuneer9256 3 роки тому +1

      Sunil mathai podaa mairaaaaaa

    • @SabuXL
      @SabuXL 3 роки тому +3

      @@muneermuneer9256 ഒരു മഹത്തായ സിനിമയിലെ വീഡിയോ ശകലത്തിനു കീഴിൽ വന്നിട്ട് ഇവ്വിധം ഒന്നും പറയാതെ ട്ടോ ചങ്ങാതീ. നമ്മൾ രണ്ടോ മൂന്നോ പേർ മാത്രമല്ല ഈ കമൻ്റ് ബോക്സിൽ വരുന്നത് എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ. 🤝

  • @ajinalex1715
    @ajinalex1715 4 роки тому +159

    CBI 5 nte news kett vannavar ivide like

    • @nath-1989
      @nath-1989 4 роки тому +6

      ജോളി വെച്ച് സിബിഐ 5 എടുക്കണം

    • @ARUNKUMAR161
      @ARUNKUMAR161 4 роки тому +1

      ജോളി ആന്റ് സരിത എസ് നായർ ഇവരെ വച്ച് A സർട്ടിഫിക്കറ്റ് മൂവി

    • @ashwinbhaskar8945
      @ashwinbhaskar8945 4 роки тому

      Engene manassilaayi machaane

    • @ajinalex1715
      @ajinalex1715 4 роки тому

      @@ashwinbhaskar8945 pinnallah .... Waiting for next part...

  • @sabikerala1323
    @sabikerala1323 2 роки тому +13

    എത്ര കണ്ടാലും മതിവരില്ല ❤️

  • @87MEDIA
    @87MEDIA 2 роки тому +71

    തമിഴ് നാട്ടിൽ 1 വർഷത്തിൽ അധികം ഓടിയ ഒരേ ഒരു അന്യഭാഷ സിനിമ cbi 1

    • @ManikandanMani-vb6gl
      @ManikandanMani-vb6gl 2 роки тому +4

      വേറെ സിനിമകളും ഓടിയിട്ടുണ്ട് ന്യൂഡൽഹി മറന്നോ payyan

    • @azeem97
      @azeem97 2 роки тому

      Premam undallo

    • @healthwealthbysamarthpro
      @healthwealthbysamarthpro 2 роки тому +3

      @@azeem97 259/269 ദിവസം ഓടിയാൽ ഒരു വർഷമാകില്ല

    • @azeem97
      @azeem97 2 роки тому +2

      @@healthwealthbysamarthpro ok

    • @Darkmatter10401
      @Darkmatter10401 4 місяці тому +1

      Manjummal boys❤

  • @shuhaibpk5339
    @shuhaibpk5339 3 роки тому +26

    എത്ര കണ്ടാലും മതിവരാത്ത സിനിമ

  • @pradeeppadmanabhan367
    @pradeeppadmanabhan367 2 роки тому +12

    What a, combination! Mammookka emperor of dialogue presentation and Jagathy God of comedy.

  • @sreekumarkumar2002
    @sreekumarkumar2002 3 роки тому +22

    ഈ രണ്ടു സിനിമകളിലും സുകുമാരൻ സാർ വളരെ നന്നായിരിക്കുന്നു.

  • @jojoabraham801
    @jojoabraham801 2 роки тому +8

    What an acting and dilog of Sukumaran.A great actor.a legend

  • @vivekvinayakumar4593
    @vivekvinayakumar4593 4 роки тому +52

    dialogue delivery of sukumaran very much precise and same in both movies
    devadas to naryanan - "eeyal oru maramandan aa"
    devadas to vishvam - "vivaram illalao thanikyu"

  • @noushadnoushad770
    @noushadnoushad770 2 роки тому +4

    എത്ര കണ്ടാലും മതി വരില്ല

  • @adershadhi8982
    @adershadhi8982 2 роки тому +3

    വിക്രം,,,,,, Come on😍🔥 jagathi chettan🥰

  • @abhijithjithu7255
    @abhijithjithu7255 4 роки тому +31

    501 matha postmortam cheyyumbozenkilum ethoka sredikanam ikkaa maass🥰🥰

  • @stebinsaju5780
    @stebinsaju5780 3 роки тому +2

    Kollam thulasi .Nalla abhinayam

  • @Dinson.antony
    @Dinson.antony 2 роки тому +5

    Sukumaran best acting.....👌👌👌

  • @ashwinps8425
    @ashwinps8425 2 роки тому +3

    Sukumaran: ആര് പറഞ്ഞെടോ തന്നോട് അവളെ കൊല്ലാൻ😂

  • @aravindbalachadrannair1286
    @aravindbalachadrannair1286 4 роки тому +10

    super, waiting for cbi 5

  • @sonussonu8477
    @sonussonu8477 4 роки тому +11

    S n swami yude super screenplay

  • @kiranlal1468
    @kiranlal1468 2 роки тому +6

    😎CBI.5 😎 I am waiting❤️🔥❤️🔥

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 2 роки тому +12

    9.46 പട്ടരിൽ പൊട്ടന്മാരില്ലയെന്ന് കാണിക്കാനുള്ള സ്വാമിയുടെ നോട്ടം.

  • @vikasvijayan555
    @vikasvijayan555 2 роки тому +2

    ആ മ്യൂസിക്... 😍😍😍😍

  • @thesupreme3185
    @thesupreme3185 4 роки тому +131

    സുകുമാരൻ മാസ്സ്

    • @jishajagadeesh
      @jishajagadeesh 4 роки тому +3

      അതേതു ഡയലോഗ് ? ഏതു സീനിൽ

    • @shafeeqthottasserythottass3920
      @shafeeqthottasserythottass3920 4 роки тому +3

      അതേ അതേ ലുസിഫെറിൽ വിവേക് ഒബ്‌റോയ് മാസ്സ് അല്ല മരണ മാസ്സ്

    • @dreamworldmydreamland4848
      @dreamworldmydreamland4848 2 роки тому

      മമ്മൂക്ക ഡബിൾ മാസ്സ്🔥🔥🔥

  • @nimmyjohn1558
    @nimmyjohn1558 4 роки тому +5

    Sukumaran+mamammootty=kidu

  • @nevilarts8131
    @nevilarts8131 4 роки тому +15

    5:56 ijjathi reply 😂😂

  • @mohammedvaliyat2875
    @mohammedvaliyat2875 2 роки тому +1

    ചെയ്ത പാപ്പത്തിന്റെ ഫലം സണ്ണി യുടെ റോൾ അദ്ദേഹം ഭംഗിയാക്കി

  • @mahamoodvc8439
    @mahamoodvc8439 2 роки тому +9

    ഗൾഫിൽ ഈയ്യിടെ കഴിഞ്ഞ
    ഒരു ആത്മഹത്യ കേസ് ഓർമ വരുന്നു. ഇത് കേൾക്കുമ്പോൾ

  • @a.g.kshenoy6453
    @a.g.kshenoy6453 3 роки тому +5

    Inganathe classics ini ee janmatha kananaan patilaa🙏

  • @jamsheer9969
    @jamsheer9969 4 роки тому +11

    Super invest case mammootty

  • @amazinfacts5132
    @amazinfacts5132 4 роки тому +13

    Jagathy super

  • @bibinrappai5308
    @bibinrappai5308 4 роки тому +4

    Evide nirthunnu eniyum kandirunnal urakkam ellathakkum .annathe film anneee makkalleeee film.erunne kandoderikkan thonnummmm.mammukkkaaa

  • @rishalmakkah4086
    @rishalmakkah4086 2 роки тому +2

    തമിഴ് നാട്ടിൽ 410ദിവസം
    ആഹാ അദ്ധസ്
    മാസ് മമ്മൂക്ക

  • @hafeeslaala5264
    @hafeeslaala5264 4 роки тому +5

    Parvadhy looking very nice in this flim

    • @SabuXL
      @SabuXL 2 роки тому +1

      സിനിമാ താരം എന്ന നിലയിൽ ആണല്ലോ ചങ്ങാതീ കഥാപാത്രം. അപ്പോ പിന്നെ അങ്ങനെ ഗ്ലാമർ ആകേണ്ടേ.

  • @noushadputhalath9181
    @noushadputhalath9181 2 роки тому +2

    Mamoottykka 💞💚🧡💕👍

  • @shyamjithshyamnivas1282
    @shyamjithshyamnivas1282 2 роки тому +1

    സുകുമാരൻ🔥❤️👌

  • @rsd3rsd464
    @rsd3rsd464 2 роки тому +3

    Mammokka❤️🔥

  • @shajipk8676
    @shajipk8676 4 роки тому +10

    Really spontaneous... hope cbi 5 willbe a super hit

    • @user-xe7nk7jq5e
      @user-xe7nk7jq5e 4 роки тому

      @@SAFFRONINFERNO soon after Bilal

    • @user-xe7nk7jq5e
      @user-xe7nk7jq5e 4 роки тому

      @@SAFFRONINFERNO CBI 5 pre production is going on....Bilal is the latest project...After it CBI is goin to start

    • @user-xe7nk7jq5e
      @user-xe7nk7jq5e 4 роки тому

      @@SAFFRONINFERNO due to this corona outbreak Bilal is going to start next month 1st ....Mumabi kochin Australia locations...After that CBI 5

  • @shafeeqthottasserythottass3920
    @shafeeqthottasserythottass3920 4 роки тому +26

    സിബിഐ ഇക്ക ആഹാ അന്തസ്സ് 💪💪💪💪😍😍😍😍

    • @user-xn2nr4ix8i
      @user-xn2nr4ix8i 4 роки тому +11

      വർഗീയ അഭിനന്ദനങ്ങൾ

    • @shafeeqthottasserythottass3920
      @shafeeqthottasserythottass3920 4 роки тому +3

      വർഗീയ ചാണകങ്ങളുടെ ഉളുപ്പില്ലാത്ത വർഗീയത കലാകാരൻമാർക്ക് എതിരെയും

    • @Perfectsound88
      @Perfectsound88 3 роки тому +3

      @@shafeeqthottasserythottass3920 Jihadikalku kooru Jihadi kalakaran marodum Muriyandikalodum Pakikalodum.Jihadi Panni Theetangal Zindabad

    • @user-vg7ct9fw4q
      @user-vg7ct9fw4q 3 роки тому

      Mmmmm

    • @user-fk4fw9lo7f
      @user-fk4fw9lo7f 2 роки тому

      മുറിയണ്ടി രോദനം

  • @sreehariraveendran136
    @sreehariraveendran136 3 роки тому +2

    സൂപ്പർബ്

  • @jinuthomas4011
    @jinuthomas4011 3 роки тому +8

    സിബിഐ 5 😍😍😍😍😍😘😘

  • @sajuskmedia
    @sajuskmedia 3 роки тому +1

    Correct.......

  • @kasimkp462
    @kasimkp462 3 роки тому +5

    Mammokka Poli

  • @pramodalex842
    @pramodalex842 4 роки тому

    @Dhanesh....Same feeling for me also

  • @moraashiii3380
    @moraashiii3380 2 роки тому

    Elllavarum onninonn pwoliiiii

  • @jobikg4164
    @jobikg4164 4 роки тому +1

    Super BB

  • @shanu7043
    @shanu7043 4 роки тому +3

    Sukumaaran kidu aanu ethil

  • @rajipalakkad2226
    @rajipalakkad2226 Рік тому

    Sugamaran and mamook😍😘✨✨✨✨✨✨✨✨✨

  • @jintumjoy7194
    @jintumjoy7194 2 роки тому +2

    വിക്രം🔥🔥🔥

  • @pramodalex842
    @pramodalex842 2 роки тому +1

    Ithil bgm upayogichathu ethra pravasyam... only in essential places...
    Sambashanangal and photography super aanu👌

  • @josevarghese5801
    @josevarghese5801 Рік тому +1

    One of the best intelligence movie.

  • @chinjumathew5770
    @chinjumathew5770 2 роки тому

    ഞാൻ കുറേ ഡേയ്‌സ് ആയി തിരഞ്ഞു പിടിച്ചു കാണുവാ ഇത്‌ തന്നെ 😆😆

  • @vengideshvipin5470
    @vengideshvipin5470 2 роки тому +14

    മധു സ്വാമി ടീം മോഹൻലാലിന് വേണ്ടി എഴുതിയ തിരക്കഥ മോഹൻലാൽ മമ്മൂക്കയെ നിർദ്ദേശിച്ചു
    അതുകൊണ്ട് മമ്മൂക്ക നായകൻ സൂപ്പർ പടം ആയി
    മമ്മൂക്ക മിന്നിച്ചു അതാണ് മമ്മൂക്ക

    • @anithaks6690
      @anithaks6690 2 роки тому +13

      ഇത് മോഹൻലാലിനെയും മധുവിനെയും സ്വാമിയെയും അറിയിക്കാൻ പറ്റുമോ

    • @vengideshvipin5470
      @vengideshvipin5470 2 роки тому

      @@anithaks6690 K madhu പറഞ്ഞതാണ് ഞാനും മമ്മൂക്ക fananu നിങ്ങളും ആണെന്ന് മനസിലായി ഞാൻ ഇത് കേട്ടപ്പോൾ ആദ്യം നിങ്ങളെ പോലെ പറഞ്ഞത് പിന്നെ മധു തന്നെ പറഞ്ഞപ്പോൾ വിശ്വസിച്ചു

    • @anithaks6690
      @anithaks6690 2 роки тому

      @@vengideshvipin5470 iam മോഹൻലാൽ ഫാൻ

  • @arunc6788
    @arunc6788 4 роки тому +7

    Sukumaran Sir mass

    • @ismailmaradath7899
      @ismailmaradath7899 4 роки тому

      അറിഞ്ഞിട്ടു എന്താ കാര്യം ലോകം അറിയാത്ത മനുഷ്യജീവി ഇവൻ ജീവിതകാലം ഫുൾ ഉറങ്ങിയത് ആണോ

  • @sandeepkutti7884
    @sandeepkutti7884 4 роки тому +1

    Super

  • @pramodalex842
    @pramodalex842 3 роки тому +2

    Cbi 1 & 2 focussed on story & direction ..

  • @harshadcp5612
    @harshadcp5612 2 роки тому

    Kidiloski mammookkaaa

  • @hafeezz0001
    @hafeezz0001 Рік тому

    Underrated Actor - കൊല്ലം തുളസി 🔥🔥🔥

  • @1kl407
    @1kl407 2 роки тому +1

    0:48 Camerayilekk nokalle cbi 😜

  • @pramodalex842
    @pramodalex842 4 місяці тому

    501aamathe postmortem cheyyumbolenkilum sredhikkanam..
    Will such a thrilling dialogue come in future sequels

  • @pratheeshctr19k42
    @pratheeshctr19k42 2 роки тому

    watastick really long Life move

  • @cgopinath7
    @cgopinath7 4 роки тому +24

    It's high time Mammootty stopped acting in films with no substance. He is a highly accomplished artiste and should be selective now.

    • @salmanpv268
      @salmanpv268 4 роки тому +4

      He is selective now

    • @josephjose4004
      @josephjose4004 3 роки тому +3

      Appo moganlal. Ella cinemakalum flop. Drama,neerali,big brazier. Better moganlal stop acting

    • @BERLINGAMING
      @BERLINGAMING 2 роки тому +1

      Okk 😂😂 wt abt now?

  • @sanithkumar4266
    @sanithkumar4266 3 роки тому +1

    ഹോ,, ആ bgm

  • @villagesafaribymeghanath
    @villagesafaribymeghanath 3 роки тому +2

    All Legents are hear

  • @habeebmaheen729
    @habeebmaheen729 2 роки тому +1

    5am ഭാഗം വരുന്നത് അറിഞ്ഞു വന്നു കാണുന്നവരുണ്ട എങ്കിൽ ഇവിടെ come

  • @aswathymolcs2051
    @aswathymolcs2051 2 роки тому

    Mammootty sir super

  • @jinuthomas4011
    @jinuthomas4011 2 роки тому

    ❤️❤️❤️🔥🔥🔥🔥❤️❤️❤️

  • @subinsubinpk2641
    @subinsubinpk2641 2 роки тому

    Incredible film

  • @ziyadmuhammad7651
    @ziyadmuhammad7651 4 роки тому +36

    MAMMOOTTY IS POWERFULL

  • @shaheermk4088
    @shaheermk4088 3 роки тому +1

    Legends

  • @john-jq7sl
    @john-jq7sl 3 роки тому +1

    Sukumaran mannerism

  • @vengideshvipin5470
    @vengideshvipin5470 2 роки тому +3

    Thank you മോഹൻലാൽ for reject this movie and suggest മമ്മൂക്ക name

  • @ershadpochayil6528
    @ershadpochayil6528 Рік тому

    Ee movie blockbuster aavathathu albhutham thanne.
    CBI partukalile ettavum kooduthal twistukal Ulla brilliant and suspense thriller.

  • @midhnum2437
    @midhnum2437 2 роки тому

    💞❤💞

  • @sajeeer1836
    @sajeeer1836 4 роки тому +2

    Next cbi 5

  • @KishoreKumar-zp4dl
    @KishoreKumar-zp4dl 2 роки тому

    Legend megastar mammukka...

  • @jasikali222
    @jasikali222 3 роки тому

    Sugumaran polichu

  • @safwanp1231
    @safwanp1231 2 роки тому

    Movie name

  • @johnvarghese5500
    @johnvarghese5500 2 роки тому

    3:38 🔥

  • @brahman3d
    @brahman3d 3 роки тому +1

    Sukumaran.....awesome

  • @haneefachorathchorath286
    @haneefachorathchorath286 4 роки тому +16

    ജാഗ്രത cbi part 2

  • @faizalm6923
    @faizalm6923 2 роки тому

    Adipoli movie mammukka super

  • @ajus8136
    @ajus8136 4 роки тому +5

    Detective novel vayikum pole kandirikam super movie

  • @saranyaasr2118
    @saranyaasr2118 3 роки тому +1

    2021 kanunulavarundo

  • @its-karun5932
    @its-karun5932 3 роки тому +6

    കിരൺ വിസ്മയ കെട്ടി തൂക്കിയത് ഇതുപോലെ വല്ലതുമാണോ അയാൾ അടിച്ചപ്പോൾ വിസ്മയ ബോധം പോയിക്കാണും അപ്പോൾ കെട്ടിത്തൂക്കി കാണൂ അപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആത്മഹത്യ കാണിക്കൂ

  • @zenicv
    @zenicv 2 роки тому +4

    സിബിഐ 5 എന്ന് പലരും കമ്മന്റ് ചെയ്യുന്നത് കണ്ടു. പ്ലീസ്, വേണ്ട. പട്ടരും കൈ കെട്ടി നടന്നുള്ള മാനറിസവും ഒക്കെ 1988 ഇത് ഒക്കെ ആയിരുന്നു, വളരെ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഇനി ഉപദ്രവിക്കരുത്. 2022 ഇത് കുറെ അന്തം ഫാൻസ്‌ മാതമേ കാണൂ. വേണേൽ ദുൽക്കർ സൽമാനെ വച്ച് ഒരു ന്യൂ ജൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിക്കോട്ടെ, വിരോധമില്ല.

    • @Athulsudarsanan
      @Athulsudarsanan 2 роки тому

      അത് നിന്റെ അഭിപ്രായം

    • @athuldominic
      @athuldominic 2 роки тому

      Teaser kando?

    • @zenicv
      @zenicv 2 роки тому

      @@athuldominic kandu, ini kondariyano ;-)

  • @pranavbinoy4405
    @pranavbinoy4405 Рік тому

    Sukumaran Sir 🔥🔥🔥🔥

  • @trueindian510
    @trueindian510 3 роки тому +1

    show it to CBI for sushant singh case

  • @afkbaklife
    @afkbaklife 4 роки тому +4

    Enta palli..ikkada aaa sound..and dialoge modulation...