Pampady Rajan ചങ്ങനാശ്ശേരിയുടെ ഹൃദയം കവർന്നു ഇടമണിയുടെ നാദവിസ്മയംVM Pradeep Media Elephant story

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 110

  • @sreelekhatr5594
    @sreelekhatr5594 3 роки тому +18

    ചമയങ്ങളണിഞ്ഞ് കൂടുതൽ സുന്ദരനായിരിക്കുന്നു ഗജരാജൻ . രാജകീയ പ്രൗഢിയിൽ ആരാധക വൃന്ദങ്ങളുടെ നടുവിലൂടെയുള്ള നടത്തം❤️❤️❤️ ഇടമണിയുടെയും പാദ സ്വരത്തിന്റെയും ശബ്ദം തീർക്കുന്ന മാധുര്യം🔥🔥🔥

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      🙏🙏🙏🙏🙏👌

  • @lissythomas5650
    @lissythomas5650 3 роки тому +6

    നാലു ചുറ്റും ആൾ കൂട്ടവും ആര വങ്ങളും. നടുവിൽ " ഏനിതൊന്നും അറിഞ്ഞതേ യില്ലേ " എന്ന മട്ടിൽ എളിമ യോടുകൂടി മഹാ രാജാവിന്റെ എഴുന്നള്ളത്. എന്താ ഭംഗി .ഈ വിഡിയോ പ്രേത്യേക അഭിനന്ദനം അർഹിക്കുന്നു. താങ്ക യു പ്രദീപ്

  • @rajithaknd
    @rajithaknd 3 роки тому +10

    അപ്പൂസ്സ് വളരെ സന്തോഷത്തോടെ തിടമ്പ് എടുക്കുന്നത്. എത്ര ആസ്വദിച്ചാണ് നടത്തം. തീവട്ടിയിലെ പ്രകാശം അപ്പൂസിനെ വേറെ ലെവൽ കാഴ്ച ആക്കിമാറ്റി.

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 3 роки тому +11

    ചങ്ങനാശേരിയുടെ രാജ വീഥിയേ പുളകം കൊള്ളിച്ച് രാജാവിൻ്റെ രാജകീയ എഴുന്നെള്ളത്ത്.......😍😘🥰

  • @annammaeyalil4702
    @annammaeyalil4702 3 роки тому +2

    മുത്തേയ്
    ശീശ്ശി കണ്ടിരുന്നു ചങ്ങനാശ്ശേരിയിലെ ഉച്ചവം. നേരം കിട്ടിയില്ലെടാ എഴുതാൻ. മുത്തു പാദസരവും പൂമാലയും വെഞ്ചാമരവും പട്ടും എല്ലാം അണിഞ്ഞു ഒരു സുന്ദര മുത്തായിരിക്കുന്നു പൊന്നു്.
    ഉമ്മ മുത്തെ
    🐘❤🙏🌴🐘

  • @sujathakp9491
    @sujathakp9491 3 роки тому +1

    എത്രകണ്ടാലും മതിവരാത്ത ദൃശ്യം🙏🙏🙏

  • @jijopalakkad3627
    @jijopalakkad3627 3 роки тому +4

    ചമയങ്ങൾ അണിഞ്ഞപ്പോൾ കൂടുതൽ സുന്ദരനായി രാജൻ 🤩🤩🥰🥰🥰🖤🖤🐘

  • @devikavlogs7757
    @devikavlogs7757 3 роки тому +5

    മണികിലുക്കങ്ങളും, അപ്പൂസും, വീഡിയോയും 👌👌👌സൂപ്പർ. 👏👏👏.

  • @muhammadnoufal78693
    @muhammadnoufal78693 3 роки тому +4

    അപ്പൂസ് പാമ്പാടി മുത്തേ 🐘🐘🐘❤️❤️❤️❤️👍👍👍👍

  • @saralavb7686
    @saralavb7686 3 роки тому +3

    ധന്യ മുഹൂർത്തങ്ങൾ അവിടുത്തെ പതരവിന്തത്തിലാണ് പ്രഭു...🙏

  • @saralavb7686
    @saralavb7686 3 роки тому +3

    Retheesh you are grate.🙏

  • @salyrejimathewmathew1734
    @salyrejimathewmathew1734 Рік тому

    രാജാപ്പി 🥰🥰ചക്കരെ 🥰🥰❤️❤️ love you😘

  • @gamerdemon2312
    @gamerdemon2312 3 роки тому +1

    സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹത്താൽ പെരുന്നയിലും രാജാപ്പി തിളങ്ങി, തീവെട്ടിയുടെ വെളിച്ചത്തിൽ രാത്രിയിൽ കതിർവില്ലഴകൻ മിന്നിത്തിളങ്ങി, ഇതുപോലൊരു ദിവസം ഉത്സവപ്രേമികൾ കാത്തിരിക്കുകയായിരുന്നു. നിറഞ്ഞുകവിഞ്ഞ ചങ്ങനാശ്ശേരിയുടെ രാജവീഥികൾ അതാണ് നമുക്കായി ഒരുക്കിയത്. ഹര ഹരോ ഹര ഹര, രാജാപ്പി..... ഉമ്മ. നന്ദി പ്രതീപേട്ടാ 🙏🙏🙏

  • @priya-wo4hv
    @priya-wo4hv 3 роки тому +4

    നമ്മുടെ ഗജരാജൻ :എത്ര ചൈതന്യം :🙏🙏🙏🙏🙏🙏🙏🙏🐘🐘🐘🐘🐘🐘

  • @kirankjkattungal8859
    @kirankjkattungal8859 3 роки тому +2

    Super appus 💜💕

  • @sheejareji7862
    @sheejareji7862 3 роки тому +3

    Rajappiye natturajave oru Big salute

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому +1

    Ippo njanjaludey sthalath anu juga veeran. Sooper☘️☘️☘️☘️☘️☘️☘️☘️☘️

  • @HariKrishnan-by9er
    @HariKrishnan-by9er 3 роки тому +4

    അപ്പൂസ് 🥰🥰🥰❤❤❤❤

  • @sreeharivsharma3378
    @sreeharivsharma3378 3 роки тому +4

    Rajan poli🤩🤩🤩🤩😍😍😍🐘🐘🐘

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 роки тому +2

    V M P, you showing each and everything. Great

    • @VMPRADEEP
      @VMPRADEEP  3 роки тому

      Thanks 🙏 🙏🙏🙏🙏

  • @sunithakaladharan350
    @sunithakaladharan350 3 роки тому +1

    സൂപ്പർ 👌🥰

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому +2

    എന്തൊരു ഭംഗിയാണ് കാണാൻ

  • @sunithakaladharan350
    @sunithakaladharan350 3 роки тому +1

    Thanks VM Pradeep 👌🤝

  • @sindhumanu5103
    @sindhumanu5103 3 роки тому +1

    അതി മനോഹരം , ഗംഭീരം

  • @jinimol8799
    @jinimol8799 3 роки тому +4

    അപ്പൂസിനെ സമ്മതിക്കണം.... പാവം അപ്പു.... 😍😍😍😍😍. ഇത്രയും ആൾകാർ അപ്പൂസിന്റെ പുറത്ത് 😳😳😔😔😔😔

  • @Titandevu777
    @Titandevu777 3 роки тому +2

    RAjAN❤❤❤❤🥰🥰

  • @ajmishibu1221
    @ajmishibu1221 3 роки тому +1

    രാജൻ തകർക്കുവാ ❤❤❤❤😂😍😍😍😍😍😍😘♥️

  • @pillaiabhilash5565
    @pillaiabhilash5565 3 роки тому +3

    Super❤🐘❤❤

  • @chandraleka7802
    @chandraleka7802 3 роки тому +2

    അപ്പൂട്ട ❤❤❤

  • @ancyshylesh5579
    @ancyshylesh5579 3 роки тому +1

    Superb👌👌👌

  • @VillainGAMING_Yt
    @VillainGAMING_Yt 3 роки тому +3

    രാജൻ ❤️

  • @itsmedileep647
    @itsmedileep647 3 роки тому +1

    നെറ്റിപ്പട്ടം രാജൻ ഇട്ടിട്ട് വേറെ ലെവൽ ❤🔥🔥

  • @saralavb7686
    @saralavb7686 3 роки тому +2

    ബഹുമാനം അഭിമാനം നെഞ്ചില്
    നിറയുന്നു ഗജരാജൻ.🙏

  • @saralavb7686
    @saralavb7686 3 роки тому +2

    Garaja... aviduthe adiyan 🙏🙏💞💞💞💞💞💞💞💞💞💞💞

  • @Rejith-n7l
    @Rejith-n7l 3 роки тому +2

    Ufff 🔥🔥🔥❤❤❤

    • @VMPRADEEP
      @VMPRADEEP  3 роки тому

      Thanks 🙏

    • @Rejith-n7l
      @Rejith-n7l 3 роки тому

      @@VMPRADEEP ചേട്ടാ ലൈവ് ലൈവ് പോഗ്രാം ആണോ??

  • @sindhuchrispin2902
    @sindhuchrispin2902 3 роки тому +1

    ഞങ്ങളുടെ അപ്പൂസ് ❤❤❤❤

  • @vanivisakh11
    @vanivisakh11 3 роки тому +2

    Raja ❤️❤️❤️

  • @buspremiktm2118
    @buspremiktm2118 3 роки тому +3

    RAJAN 😍😍

  • @mercyjingle3950
    @mercyjingle3950 3 роки тому +2

    അപ്പൂസ് 🥰🥰

  • @Ashwin-v3j
    @Ashwin-v3j 3 роки тому +1

    Ah cherinjirikuna kutty😂🥰😍

  • @bijupappen4353
    @bijupappen4353 3 роки тому +2

    🐘Appoos

  • @Rejisukumar
    @Rejisukumar 3 роки тому +2

    👌👌👌

  • @Jimsbiju
    @Jimsbiju 3 роки тому +2

    ❤❤❤

  • @vineethavineethavinu5432
    @vineethavineethavinu5432 3 роки тому +2

    Pakalathe vdo edutharnno pradeep chetta🤩

  • @aimxeagle7561
    @aimxeagle7561 3 роки тому +1

    🥰 evida poyalum rajan raja thaaa

  • @Arjun-hy1de
    @Arjun-hy1de 3 роки тому +2

    Pin

  • @remaniremani672
    @remaniremani672 3 роки тому +2

    Pampadi rajamanikyam

  • @LIJIPRAKASAN
    @LIJIPRAKASAN 3 роки тому +2

    അവൻ ആന പുറത്ത് നിന്നു വീണിട്ടു വേണം ആ ദുഷ്‌പേര് രാജന് കിട്ടാൻ... 🙄😩

    • @VMPRADEEP
      @VMPRADEEP  3 роки тому

      🙏🙏🙏

    • @Ashwin-v3j
      @Ashwin-v3j 3 роки тому

      ഈ പണി തുടങ്ങിയിട്ട് കുറെ കാലം ആയി😅

  • @akshayashokan8983
    @akshayashokan8983 3 роки тому +1

    Crowd pulling ശെരിക്കും കാണണമെങ്കിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പങ്കെടുക്കുന്ന പൂരം കണ്ടമതി അപ്പോ അറിയാം എന്താ crowd pulling.....

  • @charlscharls1484
    @charlscharls1484 3 роки тому +1

    Mona nee namma uyerada

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +2

    Hi പ്രദീപേട്ടാ.. ഞാൻ രാജ് തട്ടാർ.. നേരത്തെ എന്റെ പേരിൽ തന്നെ ആയിരുന്നു യൂട്യൂബ് ചാനൽ (രാജ് തട്ടാർ മ്യൂസിക് ഡയറക്ടർ) ഇപ്പൊ പേര് മാറി. സുഖം തന്നെ ചേട്ടാ?? എന്റെ നാട് ആണ് ചങ്ങനാശ്ശേരി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള പുഴവാത് ആണ് ഞാൻ താമസിക്കുന്നെ😍😍എന്നിട്ടും ചേട്ടനെ കാണാൻ പറ്റിയില്ല😔😔ഒത്തിരി ആഗ്രഹം ഒണ്ട് നേരിൽ കാണാൻ.

  • @abithababu4655
    @abithababu4655 3 роки тому +2

    ❤❤❤