കോളിഫ്ലവർ കൊണ്ടൊരു മുംബൈ ചപ്പാത്തിക്കറി 😀😀👌 (cauliflower masala)

Поділитися
Вставка
  • Опубліковано 21 жов 2024
  • Cauliflower masala
    Ingredients
    1. Cauliflower medium size florets - 4cups
    2. Big onion chopped - 1cup
    3. Ginger - 1”
    4. Garlic - 5 to 6 cloves
    5. Kashmiri chilli powder - 1 tsp
    6. Salt - to taste
    7. Nuts - 8 to 10
    8. Tomato chopped - 2
    9. Cinnamon - ½ “
    10. Cloves - 1
    11. Cardamom - 1
    12. Turmeric powder - a big pinch
    13. Cumin seeds - ½ tsp
    14. Oil - ¼ cup (total)
    15. Curd - 2 tbsp
    16. Coriander leaves - ½ cup
    Preparation
    1. Sauté the cauliflower sprinkled with salt in hot oil and set aside.
    2. Heat oil, add items 9,10,11,and sauté adding items 2,3,4 and 7. when translucent add tomato stir 3 to 4 mts adding chilli powder or chilli ,salt again sauté till oil separates well
    3. Grind well the sautéed tomato onion mix with a little turmeric powder adding water if needed.
    4. Heat oil, add cumin crackle, add the ground masala stir till colour changes and oil separates, add the cauliflower and water, boil till done.
    5. Garnish with fresh beaten curd and coriander leaves.

КОМЕНТАРІ • 225

  • @ushavalsan192
    @ushavalsan192 2 роки тому +1

    ഈ കറി ഉണ്ടാക്കി. എല്ലാവർക്കും വളരെ ഇഷ്ടമായി. പ്രത്യേകിച്ചും Husband ന്
    ഞങ്ങൾ Non അധികം കഴിക്കാറില്ല ചപ്പാത്തിക്കറി ഇട്ടത് വളരെ നന്ദി

  • @sheebafarsanafahads.f.f8199
    @sheebafarsanafahads.f.f8199 3 роки тому +1

    Thanku teacher..ടീച്ചർ പഠിപ്പിക്കുന്നതെല്ലാം try ചെയ്യാറുണ്ട്. ഓരോ കറി കളെ കുറിച്ചും ടീച്ചർ പറയുന്നത് ഞങ്ങൾക്ക് പുതിയ അറിവാണ്.. വളരെ നാളുകൾക്കു ശേഷം class റൂമിൽ ഇരിക്കുന്ന ഫീലാണ് Thanku ടീച്ചർ 🙏🙏🙏god bless you...

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому

    🙏സുപ്പർ 👌നല്ല കുറെ tips കിട്ടി 💕

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому

    Chappathikk pattiya koottan thanne. Undaki nokkanam thanks teacher for sharing the video.

  • @jkmedia2049
    @jkmedia2049 3 роки тому

    ഞാൻ ഉണ്ടാക്കി.. വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു.. Thank you Mam

  • @sreekalakrishnan9315
    @sreekalakrishnan9315 3 роки тому

    ഉണ്ടാക്കി നോക്കി കൊള്ളാം സൂപ്പർ

  • @ChithraRoses
    @ChithraRoses 7 місяців тому

    Very tasty curry I made this curry today

  • @Simi.27
    @Simi.27 3 роки тому +3

    👌👌tchr 1 doubt. Had heard that curd when made hot it becones poisonous but have seen in so many videos that curd is put in the curry and heated. Pls let us know whether there is any problem in heating curd.

  • @peterklus
    @peterklus 3 роки тому

    സുമ ചേച്ചിയുടെ വീഡിയോസ് എല്ലാം തന്നെ വളരെ രസകരമാണ് . വളരെക്കാലം ആയി വിദേശത്തു താമസിയ്ക്കുന്ന എനിക്ക് പല രാജ്യങ്ങളിലെ പാചക രീതികൾ അറിയാം . എന്നാലും നാട്ടിലെ ആഹാരം ഒരു തരത്തിൽ ഒരു comfort food തന്നെ ആണ് . ഈ കറി പോലെ തന്നെ ഉരുളക്കിഴങ്ങു കൂടി ചേർത്ത ആലൂ ഗോബി എന്ന കറിയും വടക്കരുടെ ഒരു പ്രധാന കൂട്ടാൻ ആണ് . ഇതൊക്കെ ഞങ്ങൾക്ക് തന്മയത്വത്തോടെ കാണിച്ചു തരുന്ന സുമചേച്ചിയ്ക്ക് എന്റെ അകമഴിഞ്ഞ നന്ദി . Dr Sudevan Wisconsin

  • @minis3783
    @minis3783 3 роки тому

    ഉണ്ടാക്കി നോക്കി ഒത്തിരി ഇഷ്ടപ്പെട്ടു

  • @annieraju1700
    @annieraju1700 3 роки тому

    Teacher ammayude samsaram kettirikkan nalla sukham. Oru maduppum thonnilla... Curry innu undakkum. Love you teacheramme....

  • @sajisubhash9354
    @sajisubhash9354 3 роки тому

    Njan cauliflower curry undaki adipoli thanks teacher

  • @shailajamidhunam9882
    @shailajamidhunam9882 3 роки тому

    ചെയ്തു നോക്കി. 👌👌👌

  • @anuthomas8403
    @anuthomas8403 Рік тому

    I made it today, super.

  • @reginaxavier9940
    @reginaxavier9940 2 роки тому

    Thank u.teacher.this is first time undakanam,

  • @minigeorge3673
    @minigeorge3673 2 роки тому

    Super teacher

  • @Iblamehari7
    @Iblamehari7 3 роки тому +1

    🙏കറി ഇഷ്ടപ്പെട്ടു അമ്മെ അതിലെ റെ ഇഷ്ടമായത് ടീച്ചറമ്മയുടെ വാത്സല്ല്യം ആണ്🥰🥰🥰🥰

  • @jothibaalu7318
    @jothibaalu7318 2 роки тому

    ഇതേ രീതിയിൽ തന്നെ ആണ് പനീർ ബട്ടർ മസാല ഉണ്ടാക്കുന്നെ, cauliflower നു പകരം ചീസ്, പിന്നെ എണ്ണക്ക് പകരം ബട്ടർ 👌👍

  • @sudhavakkiyil
    @sudhavakkiyil 3 роки тому

    Amme Sherikum parayallo njan ammayude chappathi karikalanu daily cheyyunnathu.. ...Thk u so much,veetil Ulla ingredients mathrame Amma parayarullu ... Waiting for ur recipe .....❤️❤️ take care.....🙏🏻

  • @sahil.ae7
    @sahil.ae7 3 роки тому +2

    Definite aayitum try cheyum.... Sari.. So nice Amma... 👌👌

  • @suloachanannarayanan5702
    @suloachanannarayanan5702 3 роки тому +1

    സൂപ്പർ👍

  • @rugminimarar6972
    @rugminimarar6972 2 роки тому

    ഞാൻ മുളുണ്ടിൽ നിന്ന് അധികം അല്ലാതെ dombivli യിൽ ആണ്..മഹാരാഷ്ട്ര കൊങ്കൺ ഏരിയായിൽ തെങ്ങു ധാരാളം ഉണ്ട്....ഇവിടത്തുകാർ ഡ്രൈ sabzi ഉണ്ടാക്കുമ്പോൾ ധാരാളം തേങ്ങ ഉപയോഗിക്കും... ഏതാണ്ട് നമ്മുടേ തോരൻ പൊലെ.. പക്ഷേ സവാള, ഗരം മസാല പൊടി ഇവയും കൂടി ചേർത്തുള്ള ഒരു preparation ആണ്..
    ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട്... ഈ same അരപ്പ് ചേർത്ത് നമ്മുടേ കടലക്കറി ഉണ്ടാക്കിയാലും നല്ലതാണ്..

  • @thankamaniayilliam7599
    @thankamaniayilliam7599 3 роки тому

    Supper

  • @anandg5843
    @anandg5843 3 роки тому +3

    🙏 ടീച്ചർ, ടീച്ചറുടെ വിഷയം botany ആണോ..."Florets" എന്ന് പ്രയോഗം കണ്ടത് കൊണ്ട് ചോദിച്ചതാ.

  • @foodcourtvanisanthosh2473
    @foodcourtvanisanthosh2473 3 роки тому +1

    Super teacher ee

  • @minijustin6592
    @minijustin6592 3 роки тому +6

    ടീച്ചർ പറയുന്നത് പഠിപ്പിക്കുന്നതുപോലാണ് 👌👌👌👌🌹

  • @sankaranarayanank6052
    @sankaranarayanank6052 2 роки тому

    👌

  • @indiramallissery2802
    @indiramallissery2802 3 роки тому +1

    Thank you teacheramme for the receipe. I tried. Myself and my husband like the curry very much. A good combination for chapathi.

  • @rasheedasaleem8375
    @rasheedasaleem8375 Рік тому

    👌👌👌

  • @minipradeep9849
    @minipradeep9849 3 роки тому +4

    Skip cheyyathe kanunna ore oru chanel SumaTeacher Ammaaa❤️ kananum kelkkanum othiri ishttam

  • @hymyben5613
    @hymyben5613 3 роки тому

    Nannaayittund teacher amme.sure i will try this.

  • @ramanair5779
    @ramanair5779 3 роки тому +1

    Nice recipe. Will make for dinner today. Thank you Chechi

  • @Weltverborgen
    @Weltverborgen 3 роки тому +7

    Wow it’s so amazing what you Are doing. Respekt! ❤️
    Are here some other foreigners, where are you all from??
    Regards from Germany 🥰

  • @minumumthaz4759
    @minumumthaz4759 Рік тому

    👍

  • @girijadevivg48
    @girijadevivg48 3 роки тому

    Supet

  • @parentsgames112
    @parentsgames112 3 роки тому +1

    How can people press that dislike button??? Teacher is amazing...

  • @santhakumarikunjamma4554
    @santhakumarikunjamma4554 3 роки тому

    Adyam parayatte,nalla sari,sudariyane.curry recipe kollam

  • @ashathomas2990
    @ashathomas2990 3 роки тому

    Nice presentation maa’m

  • @bindusurendranath9815
    @bindusurendranath9815 3 роки тому

    Super recipe teacher.... Will try

  • @celinenigo1225
    @celinenigo1225 3 роки тому +3

    super...👍

  • @elsiethomas6448
    @elsiethomas6448 3 роки тому

    Very nice recipe. Thank you very much Madam. A subsriber

  • @ndbeena3240
    @ndbeena3240 3 роки тому

    Thank u so much teacher very nice cauliflower curry🙏

  • @ushakumarisreekumar5197
    @ushakumarisreekumar5197 3 роки тому

    നന്ദി ടീച്ച റ മ്മെ. ക്വാളി ഫ്ളവർ. വാങ്ങി ട്രൈ ചെയ്തു നോക്കാം. 🙏👍♥️

  • @biniar6230
    @biniar6230 3 роки тому

    Undakki.with some changes...super duper...tmrw will try mutta avial....palak paneer kanikkumo....pinne kadachakka theeyal.

  • @deepa2758
    @deepa2758 3 роки тому +2

    കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന്....thank yu അമ്മെ 🥰

  • @shyamalap6839
    @shyamalap6839 2 роки тому

    തുടക്കത്തിൽ പറഞ്ഞത് സത്യം .ഇത്എനിക്കും ആവശ്യമായിരുന്നു .

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      ഒത്തിരി പേരുണ്ട് ചപ്പാത്തിക്കറിക്ക്

  • @sliceofart7860
    @sliceofart7860 3 роки тому +1

    സുമ ടീച്ചർ,
    ഞാൻ ടീച്ചറുടെ ഒരു subscriber ആണ്... ടീച്ചറുടെ എല്ലാ വിഡിയോസും നല്ല ഉപകാരപ്രദമാണ് ട്ടോ...😊ടീച്ചർ എനിക്ക് ഒരു request ഉണ്ട്.. Vegetable കുറുമ കറിയുടെ ഒരു video ഇടാമോ... Please🙏🙏

  • @jossyjo4883
    @jossyjo4883 3 роки тому

    ചപ്പാത്തിക്കുള്ള കറി സൂപ്പർ 👍👍👌👌👌👍👍👍👍👍👍👍

  • @Sreedevi.1964
    @Sreedevi.1964 3 роки тому +2

    എന്റെ അമ്മ ഇന്ന് ഒത്തിരി സുന്ദരി ആണല്ലോ, സാരി സൂപ്പർ ❤

  • @snehalathanair1562
    @snehalathanair1562 3 роки тому

    Adipoli dish....you are a cutie maam

  • @malathigovindan3039
    @malathigovindan3039 3 роки тому +1

    Super curry.. teacher..thank you👌🌹🌹🌹

  • @shinegopalan4680
    @shinegopalan4680 3 роки тому

    Superb👍

  • @p.j.venugopalnair2388
    @p.j.venugopalnair2388 3 роки тому +1

    Nice , teacher,sure I'll try.Especially very useful for me as I'm staying lonely in Gauhati.I think we can use pototo also along this.

  • @ginacelestine9035
    @ginacelestine9035 3 роки тому +1

    I made this curry today. It was superb 👍

  • @binduau2759
    @binduau2759 3 роки тому

    Super curry undakki nokkam naale thanne ♥️👌😋

  • @shinegopalan4680
    @shinegopalan4680 3 роки тому

    വളരെ നന്നായിട്ടുണ്ട് ടീച്ചറമ്മാ

  • @anilagopi5317
    @anilagopi5317 3 роки тому

    Thanks Suma teacher.

  • @p.t.valsaladevi1361
    @p.t.valsaladevi1361 2 роки тому

    This type of curries suit much for chapathi.

  • @Manikku_Vlogs
    @Manikku_Vlogs 3 роки тому

    Supper dish

  • @rethikasuresh2983
    @rethikasuresh2983 3 роки тому

    നല്ല വീഡിയോ ടീച്ചറെ. എന്തായാലും ഉണ്ടാക്കി നോക്കും.

  • @annaroy2300
    @annaroy2300 3 роки тому

    super curry amma 👍♥️

  • @rugminir8169
    @rugminir8169 3 роки тому

    Delicious and awesome

  • @geethajoseph5760
    @geethajoseph5760 3 роки тому

    Nammal undakkam amma , marakuhela , ivide y nalla thanippa( France) korachu butter oil okkey venam , thanuppalley teacher , udaney cheiyam

  • @umamaheshwari6362
    @umamaheshwari6362 3 роки тому +1

    Sumateacher thanks a lot👌🙏😋

  • @ambikakumari530
    @ambikakumari530 3 роки тому

    As u said North Indian subjees are very tasty n delicious.It is from my daughter-in-law that I learned certain tricks to enhance the taste of subjees.Now my son n family is in U.S n so we can't enjoy her various dishes.

  • @sangeethavinod7835
    @sangeethavinod7835 3 роки тому +4

    എന്റെ ടീച്ചർ അമ്മ ❤️

  • @sanijacob877
    @sanijacob877 3 роки тому

    Super 👌

  • @vijayalekshmin8160
    @vijayalekshmin8160 3 роки тому +2

    അടിപൊളി ടീച്ചറെ,ഉള്ളി ഇടാത്ത കറി ഉണ്ടാക്കിത്തരണം

  • @omanapramod6781
    @omanapramod6781 3 роки тому

    Super Karl 👌👌👌👌

  • @archanarv5077
    @archanarv5077 3 роки тому

    സൂപ്പർ ടീച്ചറേ

  • @beenanizar3016
    @beenanizar3016 3 роки тому

    Adipoli

  • @juli12351
    @juli12351 3 роки тому +1

    Thank you🙏 mam.Chappathikku pattiya yellow gravy dish idamo

  • @fshs1949
    @fshs1949 3 роки тому +1

    Parayumbo pathukkai parayunnu. Thank you.

  • @jayasreemohan1354
    @jayasreemohan1354 3 роки тому

    Thank u teacher .Good recipe

  • @kumarank1733
    @kumarank1733 3 роки тому

    Nice item.

  • @chiccammachix7069
    @chiccammachix7069 3 роки тому

    Thankyou teacherammae

  • @sangeethaanilnair8458
    @sangeethaanilnair8458 3 роки тому

    Very good saying

  • @sreelekhavinod6630
    @sreelekhavinod6630 3 роки тому +10

    Super....വീഡിയോ എടുക്കുന്ന ഉണ്ണി മായയെ കാണിച്ചു തരുമോ...

  • @srilathasoman5490
    @srilathasoman5490 3 роки тому +2

    Was waiting for ur chapati curry thank you very much 😊

  • @jancyjohny5821
    @jancyjohny5821 3 роки тому

    Teacher Amme 🎙️🌧️😎👌👌👌👌

  • @deepabr4295
    @deepabr4295 3 роки тому +1

    പൊതിച്ചോറ് recipe ഇടുമോ

  • @sollyshaju5521
    @sollyshaju5521 3 роки тому

    I regularly watch your videos

  • @ushavalsan192
    @ushavalsan192 3 роки тому

    Super kari

  • @lalithambikaamma2994
    @lalithambikaamma2994 3 роки тому

    Thr your explanation is super. Thanks for the റെസിപ്പി

  • @sunisunil9416
    @sunisunil9416 3 роки тому

    Super curry teacher...😍 thanku by maple's diary...

  • @sarithavinod5180
    @sarithavinod5180 3 роки тому +1

    Thanks mam for this receipie

  • @അനന്ദുചിറക്കര

    കുട്ടികളെ പഠിപ്പിക്കുന്ന പോലെ തന്നെ ആണല്ലോ സുമ ടീച്ചർ അമ്മ കറി ഉണ്ടാക്കാനും ഞങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത് എന്തായാലും നന്നായിട്ടുണ്ട് അമ്മ ❤️❤️

  • @beenaramkumar1171
    @beenaramkumar1171 3 роки тому +1

    Hello Mam Thank you so much for a very nice Cauliflower curry
    Made it yesterday for dinner with chappathi All of us at home enjoyed Your videos for curries for chappathi is a big boon to people like us who keep thinking in the evening what curry today to go with chappthi Thank you so much 🙏🙏. Please do show us some Nadan curry of chicken and mutton to go with Rice /chappthi Thanks once again Wishing you all success for your you tube channel. Each day I wait at 5.30 pm to see what new dish you have uploaded

  • @jollyjoseph5185
    @jollyjoseph5185 3 роки тому

    Thanks Teacher

  • @sushamohan1150
    @sushamohan1150 3 роки тому +7

    Thanks teacher for this recipe 🙏.. And adipoli saree too👌😍

  • @induprakash01
    @induprakash01 3 роки тому

    ഇതുപോലെ പനീർ കറി വയ്ക്കാറുണ്ട്. ടേസ്റ്റി ആണ്‌.. ഇനിയൊരു ദിവസം ഇതേപോലെ ക്വളിഫ്ലവർ വയ്ക്കണം. ( ഈ അരപ്പ് ചട്ണി ആയും ഉപയോഗിക്കാം.. പൂട്ടിനും അപ്പത്തിനുമൊക്കെ സൂപ്പർ ആണ്‌.. )

  • @ambilyg8417
    @ambilyg8417 3 роки тому

    Nice one
    Will try

  • @jessybabu8804
    @jessybabu8804 3 роки тому

    Enthu resamanu teacherinte looking.

  • @minikuttys5591
    @minikuttys5591 3 роки тому +1

    Super curry 👌

  • @sheelacherian4508
    @sheelacherian4508 3 роки тому

    I respect and love you so much teacheramma

  • @sindhuvijayan9938
    @sindhuvijayan9938 3 роки тому +2

    Ennum kannunna oru chanel Suma Teacher.Othri eshttam

  • @swapnasparadise6984
    @swapnasparadise6984 3 роки тому

    Kashmiri chilli powderum piriyanmulaku podim onnanoo.

  • @nareesanaseer3493
    @nareesanaseer3493 3 роки тому

    Super 👏👏👏👏

  • @preethasabu6905
    @preethasabu6905 3 роки тому

    Nice

  • @shamnanishad3060
    @shamnanishad3060 3 роки тому

    Amma umma 😘😘😘