പിരമിഡിന് പിന്നിലെ ചില വിചിത്രതകൾ ! Pyramid Explained in Malayalam

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 632

  • @Itsmeheree01
    @Itsmeheree01 2 роки тому +408

    വല്ല കണ്ണാപ്പിമാരുടെയും ചാനൽ ആയിരുന്നെങ്കിൽ വെറുപ്പിക്കൽ കൺടെന്റ് കൊണ്ട് നിറച്ചാലും എപ്പോഴേ 1M ഒക്കെ കഴിഞ്ഞേനെ 😏... ശെരിക്കും അത് കിട്ടാൻ അർഹതപ്പെട്ട ഇത് പോലുള്ള ചാനലുകൾക്ക് അത് കിട്ടുന്നില്ല.....
    ഓരോ വീഡിയോകളും ഇജ്ജാതി എഡിറ്റിങ്ങും കൺടെന്റും 🤩💓

  • @salihirumbuzhi
    @salihirumbuzhi 2 роки тому +82

    ഞാൻ ഈജിപ്തിൽ പോയിട്ടുണ്ട് അവിടെയുള്ള പിരിമടുകൾ മുഴുവനും അടിമകളെ കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ള നിരവധി അടിമകൾ അവിടെ ഈ പിരിമടുകൾ ഉണ്ടാക്കുന്നതിനിടയിൽ മരണപ്പെട്ടിട്ടുണ്ട് ഒരുപാട് പാവങ്ങളുടെ രക്തമാണ് ഫറവന്മാരുടെ പിരിമടുകൾ

    • @abinmathewrenewalgroup4867
      @abinmathewrenewalgroup4867 2 роки тому +1

      Visting പോയതാണോ ? അതോ job ആണോ?

    • @Archi.x002
      @Archi.x002 Рік тому +1

      അത് തട്ടിപ് ആണ് അടിമകളെ വെച്ച് അല്ല അവ നിർമിച്ചത്. ചരിത്രകാരന്മാർ അത് തെളിയിക്കുന്നുണ്ട്

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 10 місяців тому +2

      അടിമകൾ അല്ല... ചരിത്രകാരന്മാർ അത് തെളിയിച്ചിട്ടുണ്ട്.

    • @rajathbabu6482
      @rajathbabu6482 8 місяців тому +1

      നോ, nochance

  • @rinitdavis8667
    @rinitdavis8667 2 роки тому +213

    ഒരിക്കലും മടുക്കത്ത ടോപ്പിക്ക്.. പിരമിഡ് 🔥🔥🔥

    • @Strideedge34
      @Strideedge34 2 роки тому +7

      അതെ... അത്ഭുതം.. Thanne....

    • @jishnurajp1215
      @jishnurajp1215 2 роки тому +3

      അതെ ഹല്ല പിന്നെ

    • @antonyfernandez1261
      @antonyfernandez1261 11 місяців тому +2

      Alien, illuminati, area 41 angane kidakunnu..

    • @justrelax9964
      @justrelax9964 8 місяців тому

      True

    • @akhilkonni3507
      @akhilkonni3507 2 місяці тому

      @@antonyfernandez1261Area 51 ആണ്

  • @treat4Yu
    @treat4Yu 2 роки тому +395

    Egyptian history is always interesting and Mysterious.

    • @masthanjinostra2981
      @masthanjinostra2981 Рік тому +6

      Iraq dig cheydhal angane endhelum kittumo. Adhum ancient best alle.

  • @iam_aashi
    @iam_aashi 2 роки тому +129

    വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു. നിരാശപ്പെടുത്തിയില്ല. ഏറ്റവും ആഗ്രഹിച്ചിരുന്ന ടോപ്പിക്ക്. ♥️

  • @nidhinm.s9457
    @nidhinm.s9457 Рік тому +37

    അജന്താ എല്ലോറ ഗുഹയെ കുറിച്ച്.. നിങ്ങളുടെ ശബ്ദത്തിൽ ഇതുപോലെ കേൾക്കാൻ ആഗ്രഹിക്കുന്നു.... അത് വേറെ ലെവൽ ആയിരിക്കും... എന്നെ സപ്പോർട്ട് ചെയ്യുന്നവർ like അടി 😊

  • @RidhinR-mt3fr
    @RidhinR-mt3fr 2 роки тому +39

    രാത്രി 11:45 നു earphone വെച്ച് കാണുമ്പോൾ!what a feel
    ❤️❤️❤️🔥

  • @ashmiln6963
    @ashmiln6963 2 роки тому +1772

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി🙋‍♂️

  • @-Suriya-
    @-Suriya- 2 роки тому +18

    ലോകത്ഭുത സംഭവങ്ങളെ കുറിച്ച് ആണേലും മറ്റു സംഭവങ്ങളെ കുറിച്ച് ആണേലും നിങ്ങളുടെ അവതരണത്തിൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു കൗതകവും ആകാംഷയും ഉണ്ടല്ലോ അതൊന്നു വേറെ തന്നെയാണ് 😍💯❤️

  • @illuminatiagent6663
    @illuminatiagent6663 2 роки тому +37

    പിറമിഡ് ഇന്നും ലോകശക്തിയായ ചൈനക്ക് പോലും നിർമ്മിക്കൽ അസാധ്യമാണ്. പുരാതന ഈജിപ്തുകാർ എത്രത്തോളം വലിയ എഞ്ചിനീയർമാരാണ് ✌️✌️✌️✌️

    • @haris_abdul_
      @haris_abdul_ Рік тому

      olakka..inn okke nirmikkam

    • @Agent-wv5px
      @Agent-wv5px 2 місяці тому

      Edo ithilum valiya sambavam logath oro konil divasavum pondunund.. athinula technology okkee ippo logath undd

  • @MalabarRuchikal
    @MalabarRuchikal 2 роки тому +11

    വളരെ പെട്ടെന്ന് തീർന്നുപോയി.. കുറച്ചുകൂടെ length വേണമായിരുന്നു ഇന്ന് തോന്നിപ്പോയി..

  • @shibinshibincs6970
    @shibinshibincs6970 2 роки тому +82

    തിങ്കളാഴ്ച എന്നുഉള്ളത് വെള്ളിയാഴ്ച ആക്കുക.. പണ്ട് ബാലരമയ്ക്കു കാത്തിരുന്നപോലെ വീഡിയോയ്ക്കും വേണ്ടി കാത്തിരിക്കാം 🥰

  • @asifom541
    @asifom541 2 роки тому +95

    Waiting for Sea story 2nd part !

    • @faw2185
      @faw2185 2 роки тому +6

      Adhin second part illallo

    • @thebillionaire8971
      @thebillionaire8971 2 роки тому +1

      @@faw2185 ayenna illathe 😭

    • @moonlightlofi44
      @moonlightlofi44 2 роки тому +5

      Athinu no second part. Aadyam poya 2 per aanu last thee kathichu varunnath. Angane kadalil ninnaavaam aadima manushyar undaayath ennaanu aa storyude concept.

  • @nithinnarayanan1653
    @nithinnarayanan1653 2 роки тому +20

    പഠിച്ചാലും പഠിച്ചാലും തീരാത്ത അദ്ധ്യായം ....ഇതിന്റെ നിർമാണം എങ്ങന്നെ എന്ന് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റുമെന്നു തോന്നുന്നില്ല..... ഒരു പക്ഷെ ഇപ്പൊ കണ്ടെത്തിയ ഏറ്റവും അടുത്തുനില്ക്കുന്ന ഊഹാഭോഹങ്ങൾക്ക് പോലും എത്രശതമാനം അതിന്റെ അടിസ്ഥാനത്തിൽ ഉറച്ചു നിൽക്കാം എന്ന് പോലും ഒരു ഉറപ്പുമില്ലാത്ത ലോകത്തിലെ ഏറ്റവും നിഗൂഢമായ അത്ഭുതം

  • @najafnaju8788
    @najafnaju8788 2 роки тому +285

    ഇത് പോലെ ബാക്കിയുള്ള 6 ലോക അത്ഭുതങ്ങൾ കൂടി പ്രതീക്ഷിക്കുന്നു അത് പോലെ കഴിഞ്ഞ എപ്പിസോഡിന്റെ സെക്കൻഡ് പാർട്ടും

    • @moonlightlofi44
      @moonlightlofi44 2 роки тому +13

      Athinu no second part. Aadyam poya 2 per aanu last thee kathichu varunnath. Angane kadalil ninnaavaam aadima manushyar undaayath ennaanu aa storyude concept.

    • @Strideedge34
      @Strideedge34 2 роки тому +2

      ഇപ്പം ശെരിയാക്കാം

    • @najafnaju8788
      @najafnaju8788 2 роки тому +1

      @@moonlightlofi44 അത് ശെരി എങ്കിൽ ഒന്നുകൂടെ കണ്ടു നോക്കട്ടെ

    • @jerinabraham8736
      @jerinabraham8736 2 роки тому +1

      6 yethokkeyanu

    • @casanova9178
      @casanova9178 2 роки тому +2

      @@moonlightlofi44 മനുഷ്യനേക്കാൾ അഡ്വാൻസ്ഡ് ആയ aliens ഉണ്ടാവാം എന്നല്ലേ ഉദ്ദേശിച്ചത് 🤭

  • @_fs_.ali_123_9
    @_fs_.ali_123_9 2 роки тому +30

    അന്നത്തെ മനുഷ്യർ നമ്മെക്കാൾ ഒരുപാട് നീളം ഉള്ളവരായരുന്നില്ലെ...നമ്മളെക്കാൾ ഒരുപാട് ശക്തിയും കൂടുതലായിരുന്നു...

    • @codeandcloud
      @codeandcloud Рік тому +3

      അല്ലാ. മമ്മികൾ ഒക്കെ ആവറേജ് height ആണല്ലോ.
      "Nevertheless, over this whole period they found that the mean height (of their sample of 150 skeletons) was 157.5cm (or 5ft 2in) for women and 167.9cm (or 5ft 6in) for men, quite like today."

  • @crystalstargaming67
    @crystalstargaming67 2 роки тому +18

    ANUNNAKI and NIBIRU യെക്കുറിച്ച് video ചെയ്യണം please 🤤

  • @ajcuts6973
    @ajcuts6973 2 роки тому +2

    നല്ല അവതരണവും ശബ്ദവും മാത്രമല്ല... അടിപൊളി ആനിമേഷൻ വിഡിയോയും ആണ് ഈ ചാനലിനെ വേറിട്ട് നിർത്തുന്നത് 🔥

  • @Mallu_vampire__
    @Mallu_vampire__ 2 роки тому +15

    Cinemagic💙 and bepure sulthan🎈 presentation level of both are 🔥

  • @sabaribrozz8682
    @sabaribrozz8682 2 роки тому +11

    ഒറ്റക് ഒരു റൂമിൽ രാത്രി കിടക്കുമ്പോൾ കേൾക്കുന്ന ഞാൻ 😌 എജ്ജാതി ഫീൽ

  • @WithSAVID
    @WithSAVID 2 роки тому +23

    brother your videos are very interesting nd i loved it
    when u have time just do
    abt indian mythology stories
    it will be great when u create it 💕

  • @djsticxgrenade5176
    @djsticxgrenade5176 2 роки тому +7

    I love this channel very much. The mysterious presentation sometimes seemed illogical.

  • @jasir2039
    @jasir2039 2 роки тому +12

    ജയിൽ കഥകൾ പോരട്ടെ പോരട്ടെ 🔥🔥😍😍എനിക്ക് വളരെ ഇഷ്ട്ടമാണ് ജയിൽ ചാട്ടത്തിന്റെ കഥകൾ

  • @sravansneha-fs2iq
    @sravansneha-fs2iq 2 дні тому

    കേരളത്തിലെ ഏറ്റവും അടിപൊളി ചാനൽ 😌💝

  • @Linsonmathews
    @Linsonmathews 2 роки тому +4

    തിങ്കളാഴ്ച നമ്മൾ കാത്തിരിക്കുന്നത്..
    ഇവിടുത്തെ വീഡിയോ കാണാനാണ് 😍👌👌👌

  • @crazyboy-ye3po
    @crazyboy-ye3po 2 роки тому +5

    താജ് മഹലിനെ കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്യുമോ ബ്രോ ❤️

  • @vloggermaathan5050
    @vloggermaathan5050 2 роки тому +6

    പഴയ ആ flow യിൽ എത്തി 👌👌👌♥️♥️♥️

  • @Ksamal06
    @Ksamal06 2 роки тому +28

    ഒന്നോർത്താൽ അത് ആ രാജാവിന്റെ മാത്രം കല്ലറ അല്ല... നരകിച്ചു മരിച്ചു വീണ എത്ര എത്ര അടിമകളുടെ കൂടെയാണ്....

    • @ajmalashruf4093
      @ajmalashruf4093 Рік тому +2

      The are not slaves.. new studies suggested that they are well paid labour with good accommodation

  • @interstellarsignature3952
    @interstellarsignature3952 2 роки тому +7

    ട്രെയിലർ പോലെയുണ്ട് ബ്രോ വീഡിയോ.... കുറച്ച് കൂടുതൽ അറിവുകൾ പകർന്നു തരും.... മിനിമം ഒരു 30 മിനിറ്റെങ്കിലും പറയും..... കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏

  • @TechTravelCosmos
    @TechTravelCosmos 2 роки тому +3

    Happy to see you again. Watched all ur videos. Loved it ❤️

  • @athiraamarnath5468
    @athiraamarnath5468 2 роки тому +7

    Awesome as always ❤

  • @zbth8230
    @zbth8230 2 роки тому +6

    Please do a video about Nikola Tesla that will be amazing 🔥🔥

  • @search.nobody
    @search.nobody 2 роки тому +6

    This intro is sick broo💥✨

  • @kirans069
    @kirans069 2 роки тому +4

    Shearikum ningal oru marana mass ane kto❤️

  • @vivekmohan7785
    @vivekmohan7785 2 роки тому +5

    More Videos Please with Same Topic 😍

  • @KKMR82
    @KKMR82 2 роки тому +5

    Please make a documentary Egypt
    Golden King..... Very interesting mystery..

  • @pradeepchandran255
    @pradeepchandran255 2 роки тому +3

    ശബ്ദത്തിന്റെ ഉടമ.... ഇന്നും നിഗൂഢം

  • @prasobhsobhan3678
    @prasobhsobhan3678 2 роки тому +3

    ആ മ്യൂസിക് തിരിച്ചു വന്നു 😍♥️

  • @athulyashijil5735
    @athulyashijil5735 2 роки тому +4

    എന്റെ favorite topic...... 🥰🥰🥰

  • @unnis5624
    @unnis5624 2 роки тому +6

    Pettennu 1M adikkatte🙌

  • @hscreations5658
    @hscreations5658 2 роки тому +3

    *ഒരുപാട് ആഗ്രഹിച്ചിരുന്ന topic 👌🏼*

  • @aswink836
    @aswink836 2 роки тому +17

    Can you do the story of Interstellar movie?

  • @mallu_from_mysore
    @mallu_from_mysore 2 роки тому +4

    What a presentation 👌, hats off 🤘🏻

  • @thehym1922
    @thehym1922 2 роки тому +3

    ɪɴᴛᴇʀꜱᴛᴇʟʟᴀʀ movie കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @arunmarad100
    @arunmarad100 2 роки тому +3

    First like and comment💥

  • @Avinashg07
    @Avinashg07 2 роки тому +1

    പഴയ title music തിരിച്ചു വന്നല്ലോ.. 😂😍😍👍🏽👍🏽.. Pwoli.. 👍🏽😍

  • @sarath6457
    @sarath6457 2 роки тому +3

    George mallory യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ. പ്ലീസ് 🙏🏼🙏🏼

  • @prajun__v
    @prajun__v 2 роки тому +13

    After a long time of waiting it's finally here❤️

  • @rehanbiju4855
    @rehanbiju4855 2 роки тому +3

    Cinemagaic 🥵❤️

  • @sandeepjoseph7115
    @sandeepjoseph7115 2 роки тому +22

    Need more videos about pyramid and mummies ❤️

  • @s9ka972
    @s9ka972 Рік тому +2

    This channel easily deserve 2 M viewers this video

  • @s_h.x._
    @s_h.x._ 2 роки тому +5

    Cinemagic😯❤️

  • @levinhomrz1149
    @levinhomrz1149 2 роки тому +4

    Waiting for your Video ❤

  • @ashearroy5269
    @ashearroy5269 2 роки тому +6

    2 nd part evide
    Video super👍🏻😍

  • @AnuAnu-bt3sj
    @AnuAnu-bt3sj 2 роки тому +9

    ഇന്നും കുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ ഒന്ന് നിങ്ങൾ പൊളിയാണ്

  • @sanoojdevk872
    @sanoojdevk872 2 роки тому +1

    Thrilling narrationte koode mysterious background music koode avumbol kaanunna areyum pidichiruthunna tharam creation ahn cinemagicsnte oro videosum

  • @syrusfranklin4583
    @syrusfranklin4583 2 роки тому +5

    Weekly 2 videos itta kollarunn❤

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 2 роки тому +7

    Avatar സിനിമ യിലെ മനുഷ്യരെ പോലെ 15 അടി പൊക്കവും 300കിലോ ഭാരവും പേശികൾ ഉരുക്കു പോലെയുള്ള വയായിരുന്നു 👍👍👍

  • @SoorajSVofficial
    @SoorajSVofficial 2 роки тому +2

    well done...pazhaya editor thirichu vanne,,, super..!!!!

  • @sureshpularivasantham2830
    @sureshpularivasantham2830 2 роки тому +4

    അത്ഭുതം തന്നയാണ് ഇ പിരമിഡ് 👌😎🙏👍👍♥🌹🥰👏😍

  • @darkmatter4213
    @darkmatter4213 2 роки тому +3

    Mystery enik ettavum eshttam ulla subject 🥰

  • @RedGwad
    @RedGwad 2 місяці тому +2

    Old cinemagic 😢❤

  • @farhanaf832
    @farhanaf832 2 роки тому +4

    Boinc distributed computing software, zooniverse, quantum moves, foldit enee topicine korach video cheyamo?

  • @vipinvictor2409
    @vipinvictor2409 2 роки тому +3

    Interesting factor Horror mood പോലെ ഉള്ള സ്റ്റോറി🥰🥰👌👍😱😊⚡⚡👍👍😇⚡👍⚡👍⚡👍⚡👍⚡👍⚡👍⚡👍⚡👍🥳⚡🥳👍⚡🥳👍👍

  • @amrnajim8998
    @amrnajim8998 2 роки тому +2

    Nice videos from cinemagic

  • @45.manuelscaria55
    @45.manuelscaria55 2 роки тому +1

    സിനിമജിക് operation Kayla Mueller, റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @hamidshibili8256
    @hamidshibili8256 2 роки тому +21

    Perfect animation👌🏻
    Background tones,all are good
    I love to do these types of animation, where can i study

  • @akhineshm8552
    @akhineshm8552 2 роки тому +2

    Pls make video about orang bati

  • @Rmdtalks-u6z
    @Rmdtalks-u6z 2 роки тому

    Samayam. Kurachu kkoottanam ningalude videokk katta waiting aan
    Pakshe oru 20 minutes enkilum video venam

  • @wildsoul7066
    @wildsoul7066 2 роки тому +5

    create video about brihadeswar temple thanjavoor......🙏
    its a precious one

  • @Vishnubabu-tj1lc
    @Vishnubabu-tj1lc 2 роки тому +1

    കെട്ടുറങ്ങാം... എന്നാ ശബ്ദവാ 👍

  • @kshathriyan
    @kshathriyan 2 роки тому +2

    ആ outro bgm... Terrific..

  • @premnair4873
    @premnair4873 2 роки тому +2

    Super പ്രസന്റേഷൻ താങ്കൾക്ക് ഒരു ന്യൂസ്‌ ചാനൽ തുടങ്ങികൂടെ

  • @alancj7181
    @alancj7181 2 роки тому +1

    Poli sanam👀❤️

  • @Damu_007
    @Damu_007 Рік тому +7

    Moh salah❤🇪🇬

  • @anshadck736
    @anshadck736 2 роки тому +4

    2:16 bro ath thet anne 24 bhivasam konde oru mult hospital chinayil undaki. Burj khalifa. ........ Ethoke athunika sake... Ane

  • @azmediaworkingtips207
    @azmediaworkingtips207 2 роки тому +1

    Ee channel poliyan

  • @siyahulrahmanp23
    @siyahulrahmanp23 2 роки тому +21

    Interesting thumbnail 😁 some advanced tech landing Pyramids on dessert 🔥 Man or machine, the kind of power they used to built these giants 🤯

  • @harisanker7880
    @harisanker7880 2 роки тому +1

    The geat ashoka history oru video cheyyavoo

  • @sarath6457
    @sarath6457 2 роки тому +3

    This channel!!!! 💎❤️‍🔥🔥

  • @mayavigaming1722
    @mayavigaming1722 2 роки тому +2

    ആ പഴയ ഇൻട്രോ... ❤️❤️

  • @kailasnath6991
    @kailasnath6991 2 роки тому +2

    Pls can u make vedio related to Indian military intelligence

  • @abhinandroshan9780
    @abhinandroshan9780 2 роки тому +1

    Alexander the great video cheyyaamo

  • @WIZARD_SIR
    @WIZARD_SIR 2 роки тому +1

    ALL TIME FAV CHANL ♥️

  • @SNOW17BINR
    @SNOW17BINR 2 роки тому

    Amazing presentation ❣️ pettenny theernnu poyi.. iniyulla videosil kurachoode length koottanam ennoru request und..

  • @bizzarobrothersvlogs9153
    @bizzarobrothersvlogs9153 2 роки тому +1

    ഓരോ വീഡിയോക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കും

  • @saju404
    @saju404 2 роки тому +14

    Now a days I ❤️ Mondays....
    Because of you only....😍🇮🇳

  • @Krishna14512
    @Krishna14512 2 роки тому

    Area 51 inea kurach Video edavoo plzzzz kure aayi chodhikkunnu... plss next tym

  • @Akhil777.84
    @Akhil777.84 2 роки тому +1

    Bro ee video visuals endh app upayoogichaa edit cheyyunne plz replay.... 🤔android or pc

  • @anujith666
    @anujith666 2 роки тому +3

    Athil Piezoelectric effect und..Wirless communication nu vendi🚶🔥

  • @ashkarsulaiman
    @ashkarsulaiman 2 роки тому +1

    Make more details...
    I will give you support (money)

  • @jasathalivj3310
    @jasathalivj3310 2 роки тому +1

    sir rajinikanth nte life story idamo??

  • @vishnugopan1626
    @vishnugopan1626 2 роки тому +2

    Chernobyl nuclear disaster ne kurichu oru video cheyyamo

  • @Trainspotterr
    @Trainspotterr 11 місяців тому

    Excellent audio and video representation 👍✅

  • @worldofstatus6597
    @worldofstatus6597 2 роки тому +1

    Nale 2 part idumo parinamichathinte

  • @abhijithprabhakaran2502
    @abhijithprabhakaran2502 8 місяців тому +1

    ഒരു തെറ്റുണ്ട്, ഇന്നത്തെ ടെക്‌നിക് ഉപയോഗിച്ച് ഇതുപോലൊന്നു നിർമിക്കാൻ പറ്റും but, അതിന്റെ ആവശ്യം എല്ലാം
    പിന്നെ അമേരിക്കയിൽ ഇന്നത്തെ കാലത്തു ഇതുപോലൊന്നു ഉണ്ടാക്കിയിട്ടുണ്ട്, സ്റ്റീൽ വച്ചു. (Same size alla) ഉള്ളിൽ ഹോട്ടൽ and കസിനോ ആണെന്ന് ഉള്ളു

  • @splasa
    @splasa 2 роки тому

    വാഗൺ ട്രാജഡി യെക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @instagramcuts6449
    @instagramcuts6449 2 роки тому +1

    Background tone Machina scott buckly t❤❤❤❤

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому +1

    സൂപ്പർ 😌

  • @akshayreji6539
    @akshayreji6539 2 роки тому +1

    Super bro super 👌👍👍👍👍👍