ഇത് അറിയാതെ പോവല്ലേ 😲| 1 ingredient കൊണ്ട് 1 മിനിറ്റിൽ ഒരു ജ്യൂസ്- നിറം വയ്ക്കും , മുടി തഴച്ചു വളരും

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 217

  • @RijuDas-l5q
    @RijuDas-l5q 3 місяці тому +1

    അവതരണം super, ചാനൽ ഇന്റർവ്യൂ ചെയ്യുന്ന ആളുകൾ ദയവു ചെയ്തു ഇഇവരുടെ വീഡിയോ കാണുന്നത് നല്ലതാണ്, അത്രയും നല്ല അവതരണം, god bless you

  • @Muhammad-uh9hw
    @Muhammad-uh9hw 2 роки тому +7

    ചേച്ചി ജൂസിൽ കറിവേപ്പില്ല പച്ചമുളകിന്റെ ചെറു കഷ്ണം എരു ഇല്ലത്ത ഭാഗം ഉപയോഗിച്ചാൽ കൂടുതൽ സൂപ്പർ

  • @vidhyaprakash3760
    @vidhyaprakash3760 6 місяців тому +1

    Hair growth udakum alle checchiyude vakkinte viswasathil anu upayogikuunnathu skin glow ayillenkilum hair growth kitttiyal mathy

  • @maryalex139
    @maryalex139 2 роки тому +13

    If you add a small piece of ginger, the taste will be even better 😊

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +15

    മോളെ Vitamin C ധാരാളം ഉള്ളതുകൊണ്ട് നല്ല രോഗപ്രതിരോധ ശക്തിയും ലഭിക്കും...... കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും ഉത്തമം ആയിരുന്നു...... ഞാൻ എൻറെ പേഷ്യൻസ് ന് ഉപദേശം കൊടുക്കാറുണ്ടായിരുന്നു......
    Honey ഇടുന്നതാണ് എപ്പോഴും ഉപ്പി നേക്കാൾ നല്ലത് ......അതിനും രോഗപ്രതിരോധ ശക്തി കൂട്ടുവാനുള്ള കഴിവുള്ളതാണ്...... മോളുടെ എപ്പോഴും ചിരിച്ച മുഖത്തോടെ കൂടിയുള്ള അവതരണം ആണ് എന്നെ മോളുടെ ചാനലിലേക്ക് കൂടുതൽ അടുപ്പിച്ചി രിക്കുന്നത്....... അതുപോലെ മോളുടെ വിനയവും.... ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰🥰😇😇😇

  • @LALITHAMOHANDAS-w5k
    @LALITHAMOHANDAS-w5k День тому

    👍 ഞാൻ കുടിക്കാറുണ്ട് നല്ല എന ർജിയാണ് ദിവസം മുഴുവനും

  • @sheebathomas676
    @sheebathomas676 2 роки тому +1

    Sooper juice. Good to add small piece ginger & one കാന്താരി മുളക്. Happy to see working with ur right hand

  • @onsraa4497
    @onsraa4497 2 роки тому +3

    Nahn nellikka n jaggery juice cheydu kudikunnada❤️

  • @saranyadileepkumar7229
    @saranyadileepkumar7229 2 роки тому

    1 pinch turmeric powder koodi ittal nallathanu. Chavarp marikittum. 👌

  • @indukrishna1449
    @indukrishna1449 2 роки тому +15

    എനിക്ക് ഇയാളുടെ സംസാരം കേൾക്കാൻ വളരെ ഇഷ്ടമാണ്. എല്ലാവിധ ആശംസകളും നേരുന്നു. ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്. 🌹🌹🌹🌹❤❤❤❤

    • @chikkusdine
      @chikkusdine  2 роки тому

      Thank you 🥰

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому

      ജാഡ ഇല്ലാത്ത സംസാരം അല്ലേ മോളെ?എനിക്കും വളരെ ഇഷ്ടമാണ്

    • @simivinoy8345
      @simivinoy8345 2 роки тому

      👍👍👍👌

  • @seemamohan3093
    @seemamohan3093 2 роки тому +1

    ഒരു കഷണം , കാന്താരി മുളക് ചേർത്താൽ സൂപ്പർ

  • @abijithkm5889
    @abijithkm5889 2 роки тому +1

    Chechi arikkand edukumbom salt idan pattule ?

  • @sallushiby9290
    @sallushiby9290 2 роки тому

    Nellikka vatha prashnm undakkum ennapole thanne sthiram kudichal stone nte prashnavum undakkum... So, be careful... Kazhikkam.. Once a week... Athayirikum better...

  • @binji4147
    @binji4147 2 роки тому +6

    ഒരു കഷ്ണം ഇഞ്ചി കൂടി ചേർത്ത് അടിച്ചാൽ നല്ല ടേസ്റ്റ് ആണ്... ഞാൻ ഉണ്ടാക്കാറുണ്ട്.. പുതിനയില ഇഷ്ട്ടമുള്ളവർക്ക് ചേർക്കാം.. 👍🏻
    ..

  • @geethuhari7806
    @geethuhari7806 2 роки тому +2

    Chechi njn oru 2 mnths aayit ith daliy kudikkunnatha...😍

  • @snehamathew8116
    @snehamathew8116 2 роки тому

    chechi, dark spots, pigmentation ok maattan ulla tips ariyamo

  • @jomolsony3516
    @jomolsony3516 2 роки тому +6

    ചേച്ചി ക്കുട്ടി സിമ്പിൾ ആയിട്ടുള്ള ഒരു drink... 👌👌👌ട്രൈ ചെയ്തു നോക്കാം കേട്ടോ.. Thank you ചേച്ചി... love you 🥰🥰🥰🥰🥰😘

  • @sanithajayan3617
    @sanithajayan3617 2 роки тому +2

    Chechi super drink urappayum try cheyyum thank you so much

  • @vidyasuresh6626
    @vidyasuresh6626 2 роки тому +1

    Will definitely try 👍🏻 thanks alot

  • @lizusfoodparadise8966
    @lizusfoodparadise8966 2 роки тому +1

    Chechi nellikka daily upayogikunatu nallatano

  • @sathyanp8240
    @sathyanp8240 2 роки тому

    Chechi ith njan kudikkarund hair nannayi valarnnu

  • @sreejavinod7105
    @sreejavinod7105 2 роки тому +2

    Aunty, oru lotus biscoff cake cheyoo

  • @jayasreer4981
    @jayasreer4981 2 роки тому +1

    Chechi eth oraalkkulla alavaano please reply 😘😘😘

  • @sindhus9099
    @sindhus9099 2 роки тому

    Sure.dear....try chaythu nokate....
    One week kazhinju parayam kto dear......love u daaa❤❤❤💕💕💕💕

  • @bijithaka5007
    @bijithaka5007 2 роки тому +1

    Thank you feed back ariyikkam

  • @sinubakesvlog4379
    @sinubakesvlog4379 2 роки тому

    Top forward cakeil upayokicha colourude kabani parayumo

    • @sinubakesvlog4379
      @sinubakesvlog4379 2 роки тому

      Please reply chechi

    • @chikkusdine
      @chikkusdine  2 роки тому

      Sugarin ആയിരുന്നു എന്ന് തോന്നുന്നു, ഇപ്പൊ അത് തീർന്നു

  • @vidhyaprakash3760
    @vidhyaprakash3760 6 місяців тому +1

    Chechi njan eppol upayogichu thudangi

  • @vineethalimson2393
    @vineethalimson2393 2 роки тому +5

    👍👍❤️
    Chechy royal icing plumcake try cheytho
    Waiting for your wonderful, successful recipe

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 2 роки тому +5

    Simple and super heàlthy drink ❤️

  • @smrithis2707
    @smrithis2707 2 роки тому +10

    Chechi appo weight loss aaville🙁🙁🙁🙁

  • @ആങ്ങളയുംപെങ്ങളും-സ7ഡ

    പ്രെഗ്നൻസി ടൈംയിൽ kudikamo7mnth

  • @jumanahabi7138
    @jumanahabi7138 2 роки тому +21

    ഏത് സമയത്ത് കുടിക്കുന്നതാ നല്ലത് ചേച്ചി.. Pls reply ചേച്ചി.. 😍

    • @blink_blackpink141
      @blink_blackpink141 2 роки тому

      Videoil parajittundallo...

    • @abhiadhi859
      @abhiadhi859 2 роки тому

      കണ്ടില്ല അല്ലെ വിഡിയോ

  • @amrithasp6509
    @amrithasp6509 2 роки тому

    Ithu dhivasavum kudichaal kidney complaint undaakuennu parayunnathu sheriyaano chechi??

    • @chikkusdine
      @chikkusdine  2 роки тому

      ഞാൻ കുറേക്കാലം കുടിച്ചിട്ടുണ്ട് ദൈവം സഹായിച്ച് എനിക്ക് കുഴപ്പമൊന്നുമില്ല

    • @amrithasp6509
      @amrithasp6509 2 роки тому

      Ok thanks

    • @allaboutme_eha
      @allaboutme_eha 2 роки тому

      Doctor daily kudikaruth paranjind

    • @amrithasp6509
      @amrithasp6509 2 роки тому

      Hmm athukondaa chodhichathu. Future il alle ariyaan pattu other problems?

  • @jinsymeganath4395
    @jinsymeganath4395 2 роки тому

    Txs reshmiyechee this information

  • @anuramesh525
    @anuramesh525 2 роки тому +10

    Super drink, dear chechi!👌🥰😍♥️💖. Chechi... ivide husbandinte amma mikkavaarum ee nellikka juice adichu kudikkaarund, amma sugar control cheyyaan vendiyaanu ithu kudilkunnathu, chechi!🥰😍😊💖♥️

  • @thanneermukkomtkm3562
    @thanneermukkomtkm3562 2 роки тому

    Chechi super. Vlog cheyy chechi. Ithu vare cheythath okk kandittund. Chorum mezhukkupuratti okk vaykkunnathum ellam. Athokk thanne ayalum iniyum iniyum cheyy chechi. Oru positive vibe anu chechide vlog kanumbo kittunnath. Love you so much💞💞💞💞

  • @niyathreesa1781
    @niyathreesa1781 2 роки тому +2

    Nikkuu Reshmi chechine orupaaduu ishtonuuu😍😍😍😍😘

  • @chinchuchinchu.g4170
    @chinchuchinchu.g4170 2 роки тому

    ok. Chechi Thank you😍😍

  • @NeX-wo5yq
    @NeX-wo5yq 2 роки тому +3

    ട്രൈ ചെയ്യാം ചേച്ചി ❤

  • @sheena7278
    @sheena7278 2 роки тому +17

    Chechy, you are a genuine person (I felt), your videos are not only for money but for us and your happiness.. The way you make others happy is to make them completely satisfied. So l can confidently try your recipes , home remedies etc.. so surely l will try this recipe..I like you very much..

    • @chikkusdine
      @chikkusdine  2 роки тому +1

      Thank you so much dear 🥰🥰

  • @yaseryaser8271
    @yaseryaser8271 2 роки тому

    Thanks dear

  • @sabeenamohammedshaffi5120
    @sabeenamohammedshaffi5120 2 роки тому

    Kure kudichit undu pregnancy timel sugar level kooduthal ayrune kond 4masam kudichu

  • @sumishyju2801
    @sumishyju2801 2 роки тому +2

    Thank you chechi

  • @jetylinemaryjacobadukalil2827
    @jetylinemaryjacobadukalil2827 3 місяці тому

    Nellika veruthe kazhichalum mathiyo

  • @shynicv8977
    @shynicv8977 2 роки тому

    ഒരുപാട് ഇഷ്ട്ടായി 👍👍👍👍❤❤❤

  • @nomimollucythomas6755
    @nomimollucythomas6755 2 роки тому +5

    Thank you chechi for sharing another healthy recipe

  • @hibasshorts7556
    @hibasshorts7556 2 роки тому

    Chechi cake powder konde cake indakoo plz plz

  • @husnarahman5196
    @husnarahman5196 2 роки тому

    Undakarundu .add curry leaves also

  • @krishnapriyasubramanian9900
    @krishnapriyasubramanian9900 2 роки тому +2

    Chechi red velvet ice cream recipe cheyyo

  • @sabitha9871
    @sabitha9871 2 роки тому

    ചേച്ചീ ഇത് കുടിക്കുമ്പോ മെലിയുമോ?

  • @ankithk6190
    @ankithk6190 2 роки тому

    Chechi polichuttoooo
    Chechi funfetti cake aakamo
    Please

  • @minishaji3500
    @minishaji3500 2 роки тому

    Super recipe mole

  • @abdulmusavvirmm4588
    @abdulmusavvirmm4588 2 роки тому

    Ethra nal kudikkanam chechi

  • @dilnaization
    @dilnaization 2 роки тому +1

    Juice aakumbol atile fiber content nashamaville??

    • @chikkusdine
      @chikkusdine  2 роки тому

      Video മുഴുവൻ കണ്ടില്ലേ

  • @priyaarun6325
    @priyaarun6325 2 роки тому

    Chechi marble cake undakki kaanikkamo plz

  • @baijumini8107
    @baijumini8107 2 роки тому +1

    ചേച്ചി ഞാൻ കുടിക്കാറുണ്ടായിരുന്നു പക്ഷേ തലകറക്കം കൂടുതലുണ്ടാകുമായിരുന്നു ചെക്ക് ചെയ്തപ്പോൾ sugar ഒരുപാട് കുറഞ്ഞു പോകുന്നുണ്ടായിരുന്നു അതാണ് നിർത്തിയത്. എനിക്ക് പൊതുവെ sugar kuravanu. ശെരിക്കും അങ്ങനെ ഉണ്ടാകാറുണ്ടോ replay ചേച്ചി കുട്ടീ

    • @RickySanil
      @RickySanil 2 роки тому

      Yes food nannayi kazhikkanam.. Enikkum vannu

    • @chikkusdine
      @chikkusdine  2 роки тому +1

      Yes, sugar variation ഉളളവർ കഴിക്കരുത് കാരണം ഇത് blood le sugar level കുറയ്ക്കും

  • @ramadevia7837
    @ramadevia7837 2 роки тому

    Super healthy drink

  • @bushranassar9679
    @bushranassar9679 2 роки тому

    കുട്ടികൾക്ക് കൊടുക്കാമോ

    • @chikkusdine
      @chikkusdine  2 роки тому

      2 എണ്ണം മതിയാകും

  • @sreejabnr8461
    @sreejabnr8461 2 роки тому

    Thankyou

  • @aryaajeesh3695
    @aryaajeesh3695 2 роки тому +5

    Chechiyaaa kanumboltanna othiri santhoshamanuuuu...love you dear chechikuttyyy 😘😘😘

  • @ameenanasar4622
    @ameenanasar4622 2 роки тому

    thank you chechii❤️😘luv u❤️😘

  • @dhivuskitchen307
    @dhivuskitchen307 2 роки тому

    Tks cheechi

  • @shamlashabeer1821
    @shamlashabeer1821 2 роки тому

    Thank you chechi I like

  • @unnikrishnankm4784
    @unnikrishnankm4784 2 роки тому

    Wow healthy drink 😋

  • @sabirakadar4333
    @sabirakadar4333 2 роки тому

    👍thank you

  • @ballusalisas6174
    @ballusalisas6174 2 роки тому +1

    Raw salt ennuvechal entha

  • @mayanarendran5011
    @mayanarendran5011 2 роки тому +1

    ഞാൻ ഇപ്പോൾ chikkus dine മാത്രമേ നോക്കാറുള്ളു. ❤❤❤❤

  • @salychacko4613
    @salychacko4613 2 роки тому

    Daily drink anno madam

  • @lifesong1149
    @lifesong1149 10 місяців тому

    Ara m7ri lemon iingi oru kashnan add

  • @archanaanil1305
    @archanaanil1305 2 роки тому

    Sure👍❤️

  • @reshmapr4998
    @reshmapr4998 2 роки тому

    Daily ithu kudichal pressure thazhile

    • @chikkusdine
      @chikkusdine  2 роки тому

      ഇടയ്ക്ക് gap എടുക്കാം

  • @xsunshinex5525
    @xsunshinex5525 2 роки тому +1

    Early and I love ur vids 😍😍

  • @arosvlog3005
    @arosvlog3005 2 роки тому

    ഉറപ്പായിട്ടും 👍🏻👍🏻👍🏻❤️❤️❤️

  • @sunithasivakumar3341
    @sunithasivakumar3341 2 роки тому +1

    Sugar kuranju pokum ennu kettittundu, sariyano

    • @chikkusdine
      @chikkusdine  2 роки тому

      Sugar variation ഉള്ളവർ കഴിക്കാതിരിക്കുക അ

  • @gopika-s4
    @gopika-s4 2 роки тому

    Weight loss drink vellom indooo....?

    • @chikkusdine
      @chikkusdine  2 роки тому

      Ith weight loss ചെയ്യും

  • @anupamashajikumar7096
    @anupamashajikumar7096 2 роки тому

    Thank you so much dear 😍😍😍😍

  • @remagirish9108
    @remagirish9108 2 роки тому

    Chechi pls reply. Molu padikkunna college details idavuo. My Mon plus two anu

  • @karthikasuresh4573
    @karthikasuresh4573 2 роки тому

    Thank you chechi🙏😂👍💗💗💞

  • @nisarinfairoose3313
    @nisarinfairoose3313 2 роки тому

    Hair oil needed

  • @salvap7344
    @salvap7344 2 роки тому

    തടി വെക്കാനുള്ള വല്ല ടിപ്സും paranji തരോ?

  • @adhikrishnas1a101
    @adhikrishnas1a101 2 роки тому

    Simple drink spr

  • @rajivijayan4765
    @rajivijayan4765 2 роки тому

    Super ❤️ juice

  • @Sreeja000
    @Sreeja000 2 роки тому

    താങ്ക്സ് ചേച്ചി

  • @Divyakjoshy
    @Divyakjoshy 2 роки тому

    ചേച്ചിടെ ഗ്ലാമർ ന്റെ രഹസ്യം ഇതാണൊ

  • @sugarberrycakes1900
    @sugarberrycakes1900 2 роки тому +2

    Chechi pregnancy time il use cheyyamo? Reply cheyyane?

    • @achu8185
      @achu8185 2 роки тому

      Athe...njan kuduchittund...

  • @deepadharmadas4699
    @deepadharmadas4699 2 роки тому

    Useful video

  • @rasiyaiqbal6
    @rasiyaiqbal6 2 роки тому +1

    അല്പം മഞ്ഞൾ കറിവേപ്പില കൂടി ചേർത്ത് നോക്കു

  • @shineysunny5405
    @shineysunny5405 2 роки тому

    Super

  • @neethusherinjose3630
    @neethusherinjose3630 2 роки тому

    Drink nallathannu... Sugar patients sradhikanam.mrng thanne kudikathatgannu natlllathu. Sugar level pettannu down aavum.. Athu pala prashnangalku karanamavum.. So krithyamai doctorainodu chothichit mathram kudikanam. Fud nannai kazhichathinu shesham kudikanam.

  • @SAJEEVSKRAJ
    @SAJEEVSKRAJ 2 роки тому

    Thank you ❤️ chechi

  • @vandhanalakshmi4232
    @vandhanalakshmi4232 2 роки тому

    Shure result pryam👍

  • @sanjanaa111
    @sanjanaa111 2 роки тому +1

    നെല്ലിക്ക പ്രതിരോധ ശേഷി കൂട്ടും എന്നല്ലേ കേട്ടിട്ടുള്ളത്. പക്ഷേ എനിക്കും എന്റെ മോനും നെല്ലിക്ക പച്ചയ്ക്കോ ഉപ്പിലിട്ടോ കഴിച്ചാൽ പോലും ജലദോഷം തൊണ്ട വേദന ഒക്കെ ഉണ്ടാകുന്നു. മോന് ച്യവനപ്രാശം കൊടുത്തപ്പോൾ പോലും അതിലെ നെല്ലിക്ക പ്രശ്നമുണ്ടാക്കി😁 ഇതിന്റെ കാരണം ഒന്നു പറഞ്ഞ് തരാമോ? പ്രതിരോധശേഷി കൂട്ടാൻ നോക്കിയപ്പോൾ ഉള്ളതു കൂടി പോകുന്ന അവസ്ഥ🤦🙆

  • @neethuniranjana7756
    @neethuniranjana7756 2 роки тому

    Good

  • @muralikrishnans9464
    @muralikrishnans9464 2 роки тому

    Wow....

  • @Eatingonlyfoods
    @Eatingonlyfoods 2 роки тому

    Super drink chechi (ഒരു hii parayavo)

  • @Danajaleel897
    @Danajaleel897 2 роки тому

    Suppper 😍

  • @nidheeshkmnidheeshkm5543
    @nidheeshkmnidheeshkm5543 2 роки тому +1

    കുമ്പളങ ജ്യുസി ഇൽ നെല്ലിക്ക ജ്യൂസ് കൂടി മിക്സ് ചെയ്ത് തേനും ചേർത്ത് കഴിക്കാറുണ്ട് വെ യിറ്റ് & കോളസ്റോൾ കുറക്കാനും നല്ലതയിട് തോന്നി ഞാൻ കഴിക്കുന്നുണ്ട്

  • @Devusszzzz0515
    @Devusszzzz0515 2 роки тому

    Chechi carrot cake cheyumo plzzzzzzz

  • @Ruby-pf3hb
    @Ruby-pf3hb 2 роки тому

    Chechy വാത തിന്നു പറ്റില്ല ഇത് കുടിക്കുമ്പോൾ ഭയങ്കര ശരീരം വേദന 😥

  • @shiju100
    @shiju100 2 роки тому

    അമമ Video 👌🏻👌🏻👌🏻