100വർഷം പഴക്കമുള്ള വലിയ ആഞ്ഞിലി One hundred year old anjili tree

Поділитися
Вставка
  • Опубліковано 24 сер 2021
  • 100 വർഷം പഴക്കമുള്ള വലിയ ആഞ്ഞിലി One hundred year old anjili tree
    #kananchainsaw
    #tree
    #treecutting
    #marammurikkunnamachine
  • Розваги

КОМЕНТАРІ • 132

  • @vasantha3694
    @vasantha3694 2 роки тому +5

    Maram murikkunnathum oru alarchchayoote viizhunnathum average aarkkum aswasthatha untaakum .athanu prakruthy ..very sad to see that .

    • @Kanansinglelife
      @Kanansinglelife  2 роки тому +2

      ഏതൊരു തൊഴിൽ മേഖലയിലും എന്തെങ്കിലും ഒരു നെഗറ്റിവ് കാര്യങ്ങൾ ഉണ്ടാവും അതിനെ അതിജീവിക്കുക എന്നതാണ് പ്രധാനം ഒരു നിമിഷമെങ്കിലും മരം എന്ന വസ്തുവിനെ ആശ്രയിക്കാതെ താങ്കൾ ജീവിച്ചിട്ടുണ്ടാവില്ല കസേരയായും കട്ടിലായും വാതിലായും ഈ തൊഴിൽ കൊണ്ട് ജീവിക്കുന്ന ലക്ഷോപലക്ഷം ആളുകൾ ഉണ്ട് അവരും അതിജീവനത്തിലാണ് ആക്കുട്ടത്തിലൊരാളണ് ഞാനും😁

    • @vasantha3694
      @vasantha3694 2 роки тому +2

      _ s (ketta vashangal ) ella jolykkum oru pole alla thanne ..munpu avashyathinu mathram, marangal murichu . Innathe avastha kashtamanu ...Sugatha teacher illayirunnenkil enthokke untakum ayirunnu . Mother nature is divine. Carpentery is an art. Daru shilppangal great (Vatakkunnadhan temple and so on )pakshee oru maram veezhunna kazcha vedanippikkunnathanu .Athu nammalil ulla aadi madhya anthangal illatha onninte sparshanam aanu. Athinnu Indian or foreign writing onnum nookkentathilla . Pl. see Aareyum kuttappetuthiyathalla . Extremism vannathalla , general statement . Ok.

  • @niceguy4633
    @niceguy4633 2 роки тому +31

    മരം മുറിക്കുന്നത് കാണുമ്പോൾ 😢😞

    • @arunmurali5454
      @arunmurali5454 2 роки тому

      Nde ponnooo🤭🤭🤭

    • @pabloescobar4059
      @pabloescobar4059 2 роки тому +1

      @@arunmurali5454
      ആ ചേട്ടൻ പറഞ്ഞത് എന്താതെറ്റുള്ളത്..?
      തെറ്റിനെ തെറ്റ് കൊണ്ടല്ല വിലയിരുത്തേണ്ടത്..
      👑ഒരു പണിയെടുക്കാതെ ചേട്ടന് ചേട്ടന്റെ കുടുംബത്തെ പുലർത്താൻ പറ്റുമോ എന്നാ ചേട്ടനാണ് രാജാവ്👑

    • @arunmurali5454
      @arunmurali5454 2 роки тому +2

      @@pabloescobar4059 nanma maram......cmntukalil maathrm olichu nikknnu😭😭😭

    • @Kanansinglelife
      @Kanansinglelife  2 роки тому

      നമ്മുടെ കേരളത്തിൽ ലക്ഷോപലക്ഷം ആളുകൾ ഈ തൊഴിൽ കൊണ്ട് ജീവിക്കുന്നുണ്ട് ഏതൊരു തൊഴിലെടുത്തു നോക്കിയാലും അതിനൊരു ചീത്ത വശം ഉണ്ടാകും

    • @redline4184
      @redline4184 2 роки тому +1

      Sathyam 100 varshathe valarcha oru manikoor kond illathakhnnu

  • @-pgirish
    @-pgirish 2 роки тому +3

    വളരെ വേഗത്തിൽ വളരുകയും തടി വക്കുകയും ചെയ്യും ആഞ്ഞിലിയുടേത് soft കാതലാണ് നല്ല ഉരുപ്പടി കിട്ടുമെന്ന് മാത്രം.

  • @khaderkhader9155
    @khaderkhader9155 2 роки тому +1

    അടിപൊളി

  • @BEN-mm9ki
    @BEN-mm9ki Рік тому

    How many value of timber

  • @arunrajendran2041
    @arunrajendran2041 2 роки тому

    Safety gadgets upayogikku

  • @absexpo6066
    @absexpo6066 2 роки тому +1

    👍👍👍❤❤❤

  • @peace-bw3sz
    @peace-bw3sz 2 роки тому +1

    Use safety glass

  • @ibrahimibrahim414
    @ibrahimibrahim414 2 роки тому +3

    അടിപൊളി 👌👍👍👍👍🌿❤

  • @jobyjolly7204
    @jobyjolly7204 2 роки тому +1

    Nice

  • @user-cq2sx8hi2v
    @user-cq2sx8hi2v 2 роки тому

    What is the model no of this chain shaw.can cut pretty big tree.

  • @akhildasmaliyekkal3337
    @akhildasmaliyekkal3337 2 роки тому

    അമ്പോ.. വമ്പൻ മരം

  • @musicmedia1237
    @musicmedia1237 2 роки тому

    Ente veetilum un du around 136 Inch Vannamulla anjili. 70 year engilum kandekkum. Veedupanikay Matti nirtiyirimkunu

  • @jaseeljas7220
    @jaseeljas7220 2 роки тому

    മരം മുറി കൊള്ളാം, മൂട് ഓക്കേ അടിച്ചു ഒതുക്കി എടുക്കുന്ന സൂപ്പർ മരം മുറി

  • @caniget1msubwithoutuploadi277
    @caniget1msubwithoutuploadi277 2 роки тому +1

    Ithilum valuth njangade parambip ond

  • @-pgirish
    @-pgirish 2 роки тому +1

    60yrs

  • @jithin_dq_9287
    @jithin_dq_9287 2 роки тому +7

    100 വയസുള്ള മര 🌳മുത്തശ്ശൻ നിലം പതിച്ചു 😔

  • @Arifin_Chainsaw_Kayu
    @Arifin_Chainsaw_Kayu 2 роки тому

    Good amazing 👍👍👍

  • @allinone-vgm9625
    @allinone-vgm9625 2 роки тому +5

    പൊളി😍😍😍 മുറിച്ചു വണ്ടിൽ കേറ്റുന്നതും കാണിക്കാരുന്നു 😍😍🤝🤝 full support

  • @linutl6072
    @linutl6072 2 роки тому

    Egannaya adiche edan aethe pattanne pattathaya

  • @josemathew5171
    @josemathew5171 2 роки тому +1

    Chain sow ellankil minimum3 days vanamayirunnu

  • @ronyjames1576
    @ronyjames1576 2 роки тому

    How much price for this type of anjili

  • @sheejasheeja628
    @sheejasheeja628 2 роки тому +2

    Enthu vilakku kitty ee anjili?

  • @vasanthalakshmi9352
    @vasanthalakshmi9352 2 роки тому

    100 varshangaĺ ethanum naazhikakal ?kontu tharishaay viinu..............................60.nazhika = 24 hrs ;(oneday )

  • @Jaison-h9l
    @Jaison-h9l 2 роки тому +4

    ഭാവിയിൽ സ്വന്തം മക്കൾക്ക് മുറിച്ച് രസിക്കുന്നതിനായ് വച്ച് പിടിപ്പിക്കുന്നത് കൂടി ആയാൽ പൊളിക്കും.😢😢😢

    • @Kanansinglelife
      @Kanansinglelife  2 роки тому +3

      മുറിക്കുന്ന മരത്തിനു പകരം പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നുണ്ട് സഹോദര അതിനെ കുറിച്ച് ഒരു വിഡിയോ ഇടുന്നുണ്ട്

  • @dipinkoroth8515
    @dipinkoroth8515 2 роки тому

    Ee aanjilikku malabaril enna parayunne

  • @jaseeljas7220
    @jaseeljas7220 2 роки тому

    2ഇഞ്ച് വെള്ള ഉണ്ട് തടി കൊള്ളാം, ഉരുളൻ തടി അല്ല, ചപ്പാ ആഞ്ഞിൽ ആ

  • @haridasanhari3278
    @haridasanhari3278 2 роки тому

    Avenmmar ee maram allam murichu nisippichu

  • @abraham12348
    @abraham12348 2 роки тому +1

    Good job my friend. Huge tree. Be safe bro.

  • @haripeechempilly5173
    @haripeechempilly5173 2 роки тому

    Nalla kozzup

  • @shyamlalk9971
    @shyamlalk9971 2 роки тому +2

    Feeling sad

  • @phusavlog9506
    @phusavlog9506 2 роки тому

    Good 👍 🔔

  • @sajupullas2165
    @sajupullas2165 2 роки тому

    Maram swantham avasyathinano vittupoyathano

    • @Kanansinglelife
      @Kanansinglelife  2 роки тому

      വിൽപനക്കുള്ളതാണ് വിറ്റിട്ടില്ല

    • @anzr2021
      @anzr2021 2 роки тому

      @@Kanansinglelife യെങ്ങനാ വില.. ചതുരം

    • @aaryan3000
      @aaryan3000 2 роки тому

      @@Kanansinglelife Vila ariyaan valla vazhiyundo? contact details?

  • @devu_devu-ml8lt
    @devu_devu-ml8lt 2 роки тому +1

    Ithupole oru maram ente veetil und,ithinu enthu vila verum?aarelum onnu parayuo

    • @Kanansinglelife
      @Kanansinglelife  2 роки тому

      വില വിവരം എനിക്ക് അറിയില്ല

    • @jafferkuttimanu2884
      @jafferkuttimanu2884 2 роки тому

      Evide enikkavasym undu

    • @sharonjk1343
      @sharonjk1343 Рік тому

      ഏകദേശം എന്ത് വില വരും

  • @prakashrohmar2136
    @prakashrohmar2136 2 роки тому +5

    നുറു വർഷം പഴക്കമുണ്ടാകാൻ സാദ്ധ്യത ഇല്ല ......
    മരംമുറിക്കുന്നതിനു മുന്നെ പെരുന്തച്ചൻ പറയുന്ന കാര്യങ്ങൾ പാലിക്കണം:

  • @bijujoselh6593
    @bijujoselh6593 2 роки тому +1

    Manu ആശാൻ 😎😎😎🍬സൂപ്പർ 😎😎

  • @BEN-mm9ki
    @BEN-mm9ki Рік тому

    Ethra vila.varum

    • @Kanansinglelife
      @Kanansinglelife  Рік тому +1

      ഞാൻ ജോലി ചെയ്യുന്നു എന്നല്ലാതെ വില വിവരം അറിയില്ല

  • @vishnuraj4507
    @vishnuraj4507 2 роки тому

    Maram murikkunathinum channel ntammo 😵‍💫😵‍💫😵‍💫😵‍💫

  • @wayoflife2197
    @wayoflife2197 2 роки тому +1

    100 വർഷത്തിന്റെ സംഭവം ഒന്നും കാണുന്നില്ലല്ലോ...

  • @bijobaby1591
    @bijobaby1591 2 роки тому

    Place Aveda?

  • @jafferkuttimanu2884
    @jafferkuttimanu2884 2 роки тому

    Edu evide sthalam pls

  • @sriram7166
    @sriram7166 2 роки тому

    Kadu nasip karuthu bavil pegurthiy illathe akum 😭😭😭😭

    • @Kanansinglelife
      @Kanansinglelife  2 роки тому

      മുറിക്കുന്ന മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ നടുന്നുണ്ട് സഹോ

  • @ateng8886
    @ateng8886 2 роки тому

    ‼️❓🇲🇾 anai terbaik

    • @naseemmohd1252
      @naseemmohd1252 2 роки тому +1

      Ini di india Kerala tada di Malaysia 😊

    • @ateng8886
      @ateng8886 2 роки тому

      @@naseemmohd1252 betul bos- seronok tgok cara CM T2( tp lambat sikitlah menang kayu buat habis minyak

  • @binoyel3811
    @binoyel3811 2 роки тому

    😪😪😪

  • @georgewynad8532
    @georgewynad8532 2 роки тому +6

    എന്തിനാ ടോ

    മരംമുറിക്കുന്നത്?
    എത്ര
    ഓക്സിജൻ തന്നു '.'.'.' എത്ര പക്ഷികൾക്ക് തണലേകി .......?
    വെരി സാഡ്

    • @sreejithpk9527
      @sreejithpk9527 2 роки тому

      Correct

    • @anzr2021
      @anzr2021 2 роки тому +1

      😂😂😂

    • @anzr2021
      @anzr2021 2 роки тому +7

      അത് പോലെ മുറിച്ച മരങ്ങൾ ആണ് തന്റെയും എന്റെയും വീടിലെ വാതിലും ജനലും കട്ടിലും എല്ലാം... തനിക് അതിൽ വിഷമം തോനുണ്ടേൽ ഇനിയും നട്ടു വളർത്തുക.. വരും തലമുറയ്ക്ക് ഇത് പോലെ മുറിച് മാറ്റം... 😃

    • @georgewynad8532
      @georgewynad8532 2 роки тому

      @@anzr2021 😭😭😭😭😭😭😭😭😭😭😭😭😭

    • @anzr2021
      @anzr2021 2 роки тому

      @@georgewynad8532 എനിക്കും ഇത് തന്നെയാ പണി.. ഒരുപാട് വിഷമം തോന്നുമ്പോൾ ഞാൻ നട്ടു വളർത്താറുണ്ട്.. ഇതിലൊന്നും വിഷമിക്കാതെ മരങ്ങൾ നട്ടു വളർത്തു..!👍

  • @hassanhassanadam4675
    @hassanhassanadam4675 2 роки тому +3

    മരങ്ങളൊക്കെ എന്തിന് വെട്ടി നശിപ്പിക്കുന്നു ഇന്നേലെങ്കിൽ നാളെ ഇതിന്റെ ഭവിശത്തു നമ്മൾ അനുഭവിക്കേണ്ടി വരും സുഹൃത്തുക്കളെ.. 😥

    • @caniget1msubwithoutuploadi277
      @caniget1msubwithoutuploadi277 2 роки тому +1

      Cashinu mattum vazhi illathond arikkum avar vittathu

    • @vasantha3694
      @vasantha3694 2 роки тому

      Mr Hassan adhikam vaikaathe nammotu nam cheyyunna kruratha manassilakum🙀🙀🙀🙀🙀

  • @lalettan2082
    @lalettan2082 2 роки тому +1

    Ariyathe kannilninnum vellam vannu😢😢😢😢😢
    Pala Pala valiya maragalum murikkubuzhum oru maram vekkanam enna chidha vannirunno chetta😒😒😒

    • @akhildasmaliyekkal3337
      @akhildasmaliyekkal3337 2 роки тому

      വീട്ടിൽ കിടന്നുറങ്ങുന്ന കട്ടിൽ പോലും ഇതുപോലുള്ള മരങ്ങൾ മുറിച്ച് ഉണ്ടാക്കിയതാണ് സേട്ടാ 😂

  • @hannusworldauchannel6008
    @hannusworldauchannel6008 2 роки тому

    ഇത് എവിടെ സ്ഥലം

  • @justinov363
    @justinov363 2 роки тому

    ചേട്ടന് മരം വില്പന ഉണ്ടോ

  • @arunpj6121
    @arunpj6121 2 роки тому +3

    പക്ഷെ അത്ര പഴക്കം തോന്നുന്നില്ല ചെങ്ങായി

    • @Kanansinglelife
      @Kanansinglelife  2 роки тому +1

      മരത്തിന്റെ ഓണർ പറഞ്ഞ അറിവെ എനിക്കുള്ളു 100 വർഷം മുകളിൽ പഴക്കമുണ്ട് എന്ന് എനിക്കും തോന്നി ഞാൻ Phonil ആണ് വിഡിയോ Shoot ചെയ്തത് അതുകൊണ്ടാണ് അത്ര Feel തോന്നാത്തത് bro

    • @arunpj6121
      @arunpj6121 2 роки тому

      @@Kanansinglelife no പ്രോബ്ലം കണ്ടിട്ട് തോന്നിയില്ല അത്ര ഉള്ളു. 👍👍👍

    • @jerri5217
      @jerri5217 2 роки тому +1

      ഇത് 100 ഉണ്ട് കാരണം എന്റെ തറവാട്ടിലും ഉണ്ട് 100 ഇന്റെ 2 എണ്ണം 😆 2 ഉം 100 മുകളിൽ ആണ്

  • @prasadpv9178
    @prasadpv9178 2 роки тому +3

    മരം മുറിച്ചു ആരും പണകാരായ ചരിത്രം ഇല്ല 😂😂.. മരകച്ചോടംചയ്തും!..

    • @user-ni2yx8wp9m
      @user-ni2yx8wp9m 2 роки тому

      അത് എന്താ അങ്ങനെ പറഞത്

    • @jafferkuttimanu2884
      @jafferkuttimanu2884 2 роки тому

      Maram kachodam chaidu kodeeserenmaraya etreyoperundu

  • @musthafamanalippuzha6033
    @musthafamanalippuzha6033 2 роки тому

    അല്ല ബ്രോ പഴമക്കാർ പറയുമായിരുന്നു മരം മുറിക്കുന്നതിന്നു മുമ്പ് മരത്തിന്റെ അനുവാദം ചോദിക്കും എന്ന് ശെരിക്കും അത് ഉള്ളത് ആണോ? നിങ്ങൾ അങ്ങിനെ ചെയ്യാറുണ്ടോ? വീഡിയോസിൽ അങ്ങിനെ ഒന്നും കണ്ടില്ല

    • @Kanansinglelife
      @Kanansinglelife  2 роки тому

      അവരവരുടെ വിശ്വാസം

    • @vasantha3694
      @vasantha3694 2 роки тому

      Athu poyi maranjakalam, ippo athu kanumooo ?

  • @sharonjk1343
    @sharonjk1343 Рік тому

    ഏകദേശം എന്ത് വില വരും ഇതിന്

  • @jobyvarghese8704
    @jobyvarghese8704 2 роки тому

    കട്ടിളയും ജനലും പണിയാൻ ആഞ്ഞിലി ആണോ, പ്ലാവ് ആണോ നല്ല മരം

    • @Kanansinglelife
      @Kanansinglelife  2 роки тому +1

      പ്ലാവ്

    • @moncythamas7264
      @moncythamas7264 2 роки тому +1

      പ്ലാവ്

    • @joypu6684
      @joypu6684 2 роки тому +1

      കട്ടി ഉരുപ്പടിക്ക് അഞ്ഞിലി ആണ് നല്ലതു.

    • @josemathew5171
      @josemathew5171 2 роки тому +1

      Kattilayum janalum paniyan angiliyanu uthama door paniyan plavu kollam fraime thakur anu nallathu

  • @jobin6131
    @jobin6131 2 роки тому

    ഇതിന് എന്തു വില

  • @pabloescobar4059
    @pabloescobar4059 2 роки тому

    666+7=667🤘💞🤘

  • @hannusworldauchannel6008
    @hannusworldauchannel6008 2 роки тому

    ഇത് കിട്ടുമോ വിലക്ക്

  • @dixonnm6327
    @dixonnm6327 Рік тому

    നിങ്ങൾ ജനിക്കുന്നതിനു മുൻമ്പേ ഈ ലോകത്തിൽ പിറന്ന് അനേകം ജീവജാലങ്ങൾക്ക് തണലേകി, കുളിരേകിയ മുത്തശച്ഛൻ ഒരു ദാക്ഷിണ്യവുമില്ലാതെ അറുക്കുന്നതിനു മുൻമ്പേ ഒരു നിമിഷം കൈ വെച്ച് മാപ്പു ചോദിക്കുന്നത് നന്നായിരിക്കും, നിങ്ങളുടെ ജീവിത മാർഗ്ഗം ഇതാണെങ്കിലും ഈ ലോകത്തിന് നന്മ മാത്രം ചെയ്ത ഒരു ജീവനെ തന്നെയാണ് നിങ്ങൾ ഇല്ലായ്മ ചെയ്യുന്നതെന്ന ബോധ്യമുണ്ടാവണം. തമിഴ് നാട്ടുകാർ ക്ക് അങ്ങിനെയൊരു നല്ല കീഴ്‌വഴക്കം കണ്ടിട്ടുണ്ട് !.....

    • @Kanansinglelife
      @Kanansinglelife  Рік тому

      ഇടത്തരം കുടുംബങ്ങൾ ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കുന്നത് ഈ മരങ്ങൾ കൊണ്ടാണ് വെട്ടി മുറിക്കുന്ന മരങ്ങൾക്ക് പകരം പുതിയ തൈകൾ വെക്കാറുണ്ട് അതാണ് ഇവരുടെ ഉപജീവനമാർഗവും

  • @abdul.basheer
    @abdul.basheer Рік тому

    ഓരോ വർഷവും കോടിക്കണക്കിന് മരങ്ങൾ ഇന്ത്യയിൽ നട്ടുവളർത്തുന്നു ഒരു മനുഷ്യൻമാർ തന്നെയല്ലേ ഈ പ്രവർത്തി ചെയ്യുന്നത് അപ്പോൾ അവരുടെ ആവശ്യത്തിനു വേണ്ടുന്ന മരങ്ങൾ അവർ മുറിച്ചെടുക്കുകയും ചെയ്യും വളർത്തുന്നതിന് കണക്കായിട്ട് മുറിക്കലും ഉണ്ടാകും

  • @naveenlal6586
    @naveenlal6586 2 роки тому

    Onu poye