ഞങ്ങൾ ഇപ്പോഴാ ഊണ് കഴിച്ചത്

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 166

  • @shilpasreekumarnair
    @shilpasreekumarnair 2 місяці тому +119

    ഒരു കറിഇൽ നിന്ന് ഇപ്പോൾ ഇത്രേം വിഭവങ്ങൾ ഇത്പോലെ life status മാറി ഒരുപാട് നല്ല കാലം വന്നു ഒരു വീട് ഒകെ വക്കാൻ കാലം വരട്ടെ

    • @Dr.aryan..muthumol
      @Dr.aryan..muthumol 2 місяці тому

      UA-cam l ninn cash indllo family karym adch viduvlle ..myrolke jernm UA-cam keran vyythtyii

  • @anujohn2958
    @anujohn2958 2 місяці тому +7

    നല്ല പോലെ ജീവിച്ചു കാണിക്കണം എല്ലാവരെയും 👍👍👍

  • @vijayakumari9873
    @vijayakumari9873 2 місяці тому +41

    കൊതിയാവുന്നു കണ്ടിട്ട്.. സന്തോഷമായിരിക്കട്ടെ എന്നും എപ്പോഴും 😍🥰👌

  • @BeenaRavi-up5lz
    @BeenaRavi-up5lz 2 місяці тому +4

    ഒത്തിരി സന്തോഷം മുത്തുമണികളെ തോൽപ്പിച്ച വരുടെ മുമ്പിൽ എന്നും ഇങ്ങനെ ജയിച്ചു ജീവിക്കണം അമ്മയെ നിങ്ങടെ കൂടെ നിർത്താൻ പറ്റില്ലെ

  • @alphonsappu5872
    @alphonsappu5872 2 місяці тому +16

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😘

  • @jessyvarghese519
    @jessyvarghese519 2 місяці тому +31

    ഞങ്ങളുടെ വീട്ടിൽ ചക്ക ഇഷ്ടം പോലെ ഉണ്ട്. ആരും പറിച്ചു തരാൻ ഇല്ല ദേവൂസ്സ്‌.. പൂച്ച മാന്തി പരിക്കരുത്... ദേവൂസ്സ് കളിക്കുന്നത് ഒക്കെ നല്ലത് ആണ്.. അതുപോലെ പഠിത്തവും വേണം.. നമ്മുക്ക് രക്ഷ പെടാൻ പഠിത്തം അവശ്യം ആണ്..തള്ളി കളഞ്ഞാവരുടെ മുമ്പിൽ നമ്മുക്ക് അന്തസ്സായി നടക്കണം..

    • @neethu7895
      @neethu7895 2 місяці тому +3

      സത്യം വിദ്യാഭ്യാസം അത് ഒരു സമ്പത്ത് തന്നെ ആണ് ഒരിക്കലും കൈ മോശം വരില്ല... വിദ്യാഭ്യാസം ഉണ്ടെങ്കിൽ ആരുടെയും മുന്നിൽ തല കുനിച്ചു നിൽക്കേണ്ടി വരില്ല ആരും അകറ്റി നിർത്തില്ല അതുകൊണ്ട് പോരായ്മകൾ ഒക്കെ ഉൾക്കൊണ്ട്‌ പഠിച്ചു മുന്നേറാൻ ശ്രമികുക തള്ളി പറഞ്ഞവരുടെയും അപമാനിച്ചവരുടെയും മുന്നിൽ അന്തസ്സോടെ അമ്മയും ആയി സന്തോഷത്തോടെ ജീവിച്ചു കാണിക്കുക... വിദ്യാഭ്യാസം അതിനോടൊപ്പം തന്നെ എന്നതിൽ ഉപരി നല്ല
      അറിവുകളും സമ്പാദിക്കുക.. നല്ല പെരുമാറ്റം, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ്, മറ്റുള്ളവരുടെ മാനസിക അവസ്ഥക് അനുസരിച്ചു നമുക്ക് അവരോട് പെരുമാറാനുള്ള മനസ്സ് അങ്ങനെ എല്ലാം... എപ്പോഴും നല്ലത് മാത്രം വരട്ടെ ഈ അമ്മയ്ക്കും മോൾക്കും എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ♥️

    • @neethu7895
      @neethu7895 2 місяці тому +2

      നമ്മുടെ മുന്നോട്ടു ഉള്ള ലൈഫ് ഇനി എങ്ങനെ എന്താകും എന്നൊക്കെ നമുക്ക് ഒരിക്കലും predict ചെയ്യാൻ പറ്റില്ലടോ ഒരു നിമിഷം മതി എല്ലാം മാറി മറിയാൻ അതൊക്കെ ഈശ്വരന്റെ കൈയിൽ ആണ്... കുറ്റവും കുറവും ഇല്ലാത്ത മനുഷ്യർ ഇല്ല എന്തെകിലും ഒക്കെ പോരായ്മകൾ കാണും എന്നും പറഞ്ഞു ആരെയും അവരുട കുറവുകൾ പറഞ്ഞു കളിയാക്കരുത് വേദനിപ്പിക്കരുത് എനിക്ക് അങ്ങനെ പറഞ്ഞു കൊടുക്കാൻ തോന്നി അതുകൊണ്ട് പറഞ്ഞു കൊടുത്തു

    • @neethu7895
      @neethu7895 2 місяці тому +8

      എടൊ അത് കാണുന്നവർക്ക് എല്ലാം അറിയാം എന്നും പറഞ്ഞു നമ്മൾ അവരെ തളർത്താൻ അല്ല നോക്കേണ്ടത് എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ അത് അനുഭവിക്കുന്നവർക്കേ മനസ്സിലാവൂ ഇങ്ങനെ ഉള്ള അവസ്ഥകൾ ആർക്കും വരാതെ ഇരിക്കട്ടെ... മറ്റുള്ളവരെ ചൂണ്ടി അവരുടെ കുറവുകളും കുറ്റങ്ങളും പറയാൻ നമ്മൾ ആർക്കും ഒരു rights ഉം ഇല്ല... അതുകൊണ്ട് അവരെ അവരുടെ വഴിക്ക് വിട് മനസ്സ് ഉണ്ടെങ്കിൽ നല്ല കമന്റ്സ്, ലൈക്‌, ഇടു...

  • @jayasreevariath1167
    @jayasreevariath1167 2 місяці тому +26

    തനൂജ നല്ല ഭംഗിയുണ്ട് ഇന്ന് കാണാൻ 👌🏻❤️

  • @user-ul6dn8vw1t
    @user-ul6dn8vw1t 2 місяці тому +16

    തനുമോളെ വാവേ ❤️❤️😘😘😘

  • @gouribabu552
    @gouribabu552 2 місяці тому +6

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰❤️

  • @SheefaManu
    @SheefaManu 2 місяці тому +8

    എന്റെ മോളും ഇങ്ങനെയാ, ഒരു ഉരുള ചോറൂണ്ണും വെള്ളം കുടിക്കും..

  • @user-qx1nb8tw3n
    @user-qx1nb8tw3n 2 місяці тому +2

    സന്തോഷത്തോടെ ജീവിക്ക് ഇത് കണ്ടപ്പം വയങ്കര സന്തോഷം എപ്പളും ഞാൻ വി ടി യൊ കാണാറുണ്ട് ഉയരങ്ങളിൽ എത്തട്ടെ

  • @bindutv1673
    @bindutv1673 2 місяці тому +1

    ഇതുപോലെ എന്നും happy ആയി ഇരിക്കട്ടെ. ❤❤❤❤❤തനൂജയുടെ അമ്മ എവിടെയാ

  • @maryjoseph1083
    @maryjoseph1083 2 місяці тому +5

    Devuu mol😍nallath varatee🙏

  • @user-jh3rv5gs5d
    @user-jh3rv5gs5d 2 місяці тому +1

    എന്തോ ദേവൂനെ കണ്ടപ്പം സങ്കടം വന്നു. എല്ലാ അനുഗ്രഹവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @KashinadanV
    @KashinadanV 2 місяці тому +2

    Molu ummma chakkare ❤

  • @മീനുമാണ്1012
    @മീനുമാണ്1012 2 місяці тому +9

    ദേവൂട്ടി😅😅😅❤❤❤❤

  • @user-bo6mj6ic1j
    @user-bo6mj6ic1j 2 місяці тому +6

    ചേച്ചി ഇത് വാടക വീട് ആണോ...?

  • @sumithacv215
    @sumithacv215 2 місяці тому +2

    Happy ayi munnottu ponam ammayum makalum.daivam koode unduu

  • @HibaChinnu
    @HibaChinnu 2 місяці тому +8

    Ente chechi❤❤❤❤❤love yu devoosw

  • @lalithakumaripk7390
    @lalithakumaripk7390 2 місяці тому

    🤢🤢🙈🙈🙈😋😋😋😋😋👌🏻👌🏻👌🏻👌🏻👌🏻കൊതിപ്പിക്കാതെ 😢😢😢 അമ്മയും, മോളും സുഗമായി ജീവിക്കണം 👍🏻👍🏻👍🏻👍🏻👍🏻🤝🤝🤝🤝🤝 നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹🌹🌹🌹🌹🌹👏🏻👏🏻👏🏻👏🏻👏🏻🙏🏻👋🏻

  • @GeethaMohandas-kg1ci
    @GeethaMohandas-kg1ci 2 місяці тому +2

    Devi right hand konda lle kazhikunnadu

  • @shailajap472
    @shailajap472 2 місяці тому +2

    എന്തൊരു പൊന്നുമോളാണ്

  • @user-qo6jm8ee9k
    @user-qo6jm8ee9k 2 місяці тому

    നിങ്ങൾ നന്നായി ജീവിക്കണം. Athuകാണാൻ ആണ് ആഗ്രഹം ❤️❤️♥️

  • @user-ck2zk7gm8z
    @user-ck2zk7gm8z 2 місяці тому +3

    തെറ്റിയില്ല ദേവു 😀😍

  • @raks7389
    @raks7389 2 місяці тому

    Fish curry kandale aryam taste adpoly aayrikumnu🤩kothi aavunnu😋😋😋

  • @jasheertp3777
    @jasheertp3777 2 місяці тому +2

    Kunji pawam njangal matan biriyani kayichu a kunjine noki vishamam aayi

  • @user-ul6dn8vw1t
    @user-ul6dn8vw1t 2 місяці тому +5

    വാവേ 😘😘😘

  • @remadevi9613
    @remadevi9613 2 місяці тому +3

    Mol super super

  • @Ka_haajimma
    @Ka_haajimma 2 місяці тому

    തനു മോളെ ഒരു ഉരുള ക്കു ഒരു മുറുക്ക് വെള്ളം കുടിച്ചാൽ
    വയർ ചാടിപ്പോകും
    കഴിക്കുന്ന ഫുഡ്‌ തടിക്കു ഒരു ഉപകാരവും ചെയ്യില്ല 😘❤️കുഞ് ഇങ്ങനെ വെള്ളം കുടിക്കല്ലേ
    മോളെ അമ്മ പറയും പോലെ ചെയ്യ്യണം മുത്തേ 😘😘😘❤️❤️❤️❤️❤️

  • @gopikagopan6567
    @gopikagopan6567 2 місяці тому

    Chechi ntha vidu mariye arengilum onnu parayamo enik exam ayath kond phn use akkit kure ayi 🥰devu nalla active ayi midukki mol ayi luv you tanu chechi 🙌

  • @AncyAncy-un8fg
    @AncyAncy-un8fg 2 місяці тому +4

    Special antha

  • @user-sk6lx7qb6y
    @user-sk6lx7qb6y 2 місяці тому +3

    ദേവൂട്ട ❤️❤️❤️❤️❤️👍👍👍👍👍👍

  • @Deepthideepu413
    @Deepthideepu413 2 місяці тому +2

    Nalla ammayato happy ayi irik

  • @user-mw1jy4fu6o
    @user-mw1jy4fu6o 2 місяці тому +1

    Devu tta chakaraumma ponne. God bless you thanu chechi.❤

  • @praveenkv9960
    @praveenkv9960 2 місяці тому

    കുറച്ചു പച്ചക്കറി ഒക്കെ ഗ്രോബാഗിൽ കൃഷി ചെയ്തു നോക്കു.അതിന്റ വിവരങ്ങൾ വീഡിയോ ആയി ഇട്ടാൽ കണ്ടന്റ് ആവുകയും ചെയ്യും.കൃഷിയോട് ഉള്ള താല്പര്യവും വരും.👍🏻

  • @user-qj4yu4cn9e
    @user-qj4yu4cn9e 2 місяці тому +3

    അയ്യേ ... നാണം നാണം, നാണം. അമ്മേം മോളും എടത്ത് കയ്യൻമാരാണേ ...... ഞാനാദ്യം കണ്ടു പിടിച്ചേ ....ഞാനിതെല്ലാരോടും പറഞ്ഞ് നടക്കെ.....

    • @മീനുമാണ്1012
      @മീനുമാണ്1012 2 місяці тому +4

      എന്റെ മോള് ഇടതു കയാണ് ..പിന്നെ ഇവർ ഇടത്ത്കയ് ആണെന്ന് തോന്നുന്നതാണ് ..ഫോട്ടോസ് വീഡിയോസ് എടുക്കുമ്പോൾ അങ്ങനെ തോന്നുന്നതാണ്

    • @മീനുമാണ്1012
      @മീനുമാണ്1012 2 місяці тому

      പിന്നെ ഇടത് കൈ യൂസ് ചെയ്യുന്നവരെ നാണിക്കേണ്ട ആവിശ്യം ഇല്ല..അവർക്ക് എന്തേലും എക്സ്ട്രാ കഴിവുള്ളവർ ആകും ..ഞാൻ ന്റെ മോള് അങ്ങനെ ആയിരുന്നപ്പോൾ ഡോക്ടർ നെ കാണിച്ചതാണ് dr പറഞ്ഞത് ഒരിക്കലും ഇടത്ത് കൈ ആണെന്ന് പറഞ്ഞ് മാറ്റിക്കല്ലേ നല്ലതാണ് ..അങ്ങനെ പൊയ്ക്കോട്ടെ ..മാറ്റിയാൽ അവർക്ക് ബുദ്ധിയെ ബാധിക്കും ..എന്നാണ് .

    • @akshayakuttus3942
      @akshayakuttus3942 2 місяці тому +4

      Ath selfie camera aayondalle🙄

    • @NAKULSGAMING
      @NAKULSGAMING 2 місяці тому

      അത്‌ സെൽഫി വീഡിയോ എടുക്കുന്നത് കൊണ്ടാണ്

  • @suvarnababysagar
    @suvarnababysagar 2 місяці тому +5

    Hi ചേച്ചി

  • @sheebasivadas7440
    @sheebasivadas7440 2 місяці тому

    Nallathu pole jevikkanam❤❤❤

  • @sharusheaven5217
    @sharusheaven5217 2 місяці тому

    തനു സൗണ്ട് അടിപൊളി ആണുട്ടോ😊 doubing പോകുന്നുണ്ടോ ഇപ്പൊ?

  • @ShafeenaKK-w6d
    @ShafeenaKK-w6d 2 місяці тому

    മുത്ത് മണി🥰🥰🥰🥰

  • @greeshmabiju6260
    @greeshmabiju6260 2 місяці тому +1

    വീട് മാറിയോ

  • @merinsaji-9947
    @merinsaji-9947 2 місяці тому +1

    Kozhikode aano veed

  • @sijimoljoseph4090
    @sijimoljoseph4090 2 місяці тому

    ഫർണിച്ചർ ഒക്കെ വാങ്ങിയോ thanu. നന്നായിരിക്കട്ടെ

  • @HibaChinnu
    @HibaChinnu 2 місяці тому +15

    Chechi penne njan aanu tto ennale vilicha febi

    • @thanoojacm
      @thanoojacm  2 місяці тому

      👍🏻👍🏻❤❤

  • @soorajk9143
    @soorajk9143 2 місяці тому

    മീൻ കറി കാണാൻ 👌എങ്ങനെ ഉണ്ടാക്കിയത് ❤️

  • @fabinacholayil8503
    @fabinacholayil8503 2 місяці тому +8

    എന്റെ വീട്ടിൽ ചക്ക മാത്രം ഒള്ളു വീടിനു ചുറ്റും പറമ്പിൽ ചക്ക താഴെ വീണു. ചീഞ്ഞു പോകുന്നു. ആർക്കും ആവശ്യമില്ലാതെ

    • @fabinacholayil8503
      @fabinacholayil8503 2 місяці тому +1

      @@Montreal1999 🙄

    • @ManojThankappan-eq6pl
      @ManojThankappan-eq6pl 2 місяці тому +1

      എവിടെയാ സ്ഥലം. ഞാൻ ചക്ക തിന്ന കാലം മറന്നു

    • @fabinacholayil8503
      @fabinacholayil8503 2 місяці тому

      @@ManojThankappan-eq6pl മലപ്പുറം

    • @aivyabraham3343
      @aivyabraham3343 2 місяці тому +1

      Sho ഇവിടെ oak കൊതിച്ച ഇരിക്കുവാ 🙄

    • @ManojThankappan-eq6pl
      @ManojThankappan-eq6pl 2 місяці тому

      @@fabinacholayil8503 കോ
      ട്ടയത്തു ആരുന്നെങ്കിൽ പ്ലാവ്ഓടെ ഞാൻ ഇങ്ങു കൊണ്ട് പൊന്നേനെ

  • @bindhuaji2610
    @bindhuaji2610 2 місяці тому

    തനൂജയോടു ഒരു കാര്യം പറയാനുണ്ട് 'ചോറു കുറച്ചു കഴിക്കണം😂❤

  • @subhak3694
    @subhak3694 2 місяці тому +3

    Meen fry super❤❤❤❤

  • @SajithaRahul
    @SajithaRahul 2 місяці тому

    വീട് മാറിയോ തനു നന്നായി വരട്ടെ

  • @user-tv5bn7ol1p
    @user-tv5bn7ol1p 2 місяці тому +1

    Thanu🙏🙏❤️❤️devootty

  • @user-xr7kk4cv3r
    @user-xr7kk4cv3r 2 місяці тому

  • @tharaphilip2488
    @tharaphilip2488 2 місяці тому +1

    ചേച്ചി ആൻഡ് ദേവൂട്ടി ❤️

  • @user-mc8nn5vl5t
    @user-mc8nn5vl5t 2 місяці тому +3

    ചേച്ചി ❤❤

  • @kochucharumkal
    @kochucharumkal 2 місяці тому

    Oru achhar work chyuu chachi...may be athum vijayikkum

  • @rooparajeevan8670
    @rooparajeevan8670 2 місяці тому

    Parippum mattanum recipe ido

  • @SheejaGopi-wk7qh
    @SheejaGopi-wk7qh 2 місяці тому +3

    Super❤❤❤

  • @Ka_haajimma
    @Ka_haajimma 2 місяці тому +1

    ദേവൂട്ടി ചോറ് കഴിക്കു വെള്ളം ഇങ്ങനെ കുടിക്കല്ലേ ❤️❤️ചെല്ലക്കുട്ടിയാണ് ഞങ്ങളെ ദേവൂസ് 😘😘😘😘😘😘😘😘😘😘😘

  • @preethiarun5229
    @preethiarun5229 2 місяці тому +2

    Devutiiii….🥰😘😘

  • @Doraofficial__1
    @Doraofficial__1 2 місяці тому

    ❤❤❤

  • @bangtanboyz6420
    @bangtanboyz6420 2 місяці тому +1

    Nigal veed mariyo chechii

  • @Dentalgurukul
    @Dentalgurukul 2 місяці тому +2

    ❤❤❤adipolii

  • @sindhur9332
    @sindhur9332 2 місяці тому

    Super

  • @dreamwouldshorts2348
    @dreamwouldshorts2348 2 місяці тому

    ചേച്ചി ഡയറ്റ് തുടകുമോ

  • @FathimaHiba-mr5ir
    @FathimaHiba-mr5ir 2 місяці тому

    Thanuvine kanan nalla bangi und

  • @Jayanthi9544
    @Jayanthi9544 2 місяці тому

    വീഡിയോ ക്ലിയർ കുറവാണു

  • @Doraofficial__1
    @Doraofficial__1 2 місяці тому

    എനിക്കും ലൈക്ക്

  • @minibabu3050
    @minibabu3050 2 місяці тому +2

    👌🏻👌🏻👌🏻

  • @Meeravinod437
    @Meeravinod437 2 місяці тому +3

    🥰🥰🥰

  • @lovelyvs2243
    @lovelyvs2243 2 місяці тому +1

    Devoos love you da❤❤❤

  • @florapmks
    @florapmks 2 місяці тому +4

    Hi

  • @Athiraappu-fr7gf
    @Athiraappu-fr7gf 2 місяці тому

    God bless you ❤🥰🙏

  • @binduachary6912
    @binduachary6912 2 місяці тому +1

    Thanu ദേവൂട്ടികു വാരി കൊടുക്കു 😂😂😂

  • @jayanthirajan____1
    @jayanthirajan____1 2 місяці тому +1

    Hai mole❤️❤️

  • @SaviShaiju
    @SaviShaiju 2 місяці тому +1

    food super💕💕💕

  • @veenaarun7816
    @veenaarun7816 2 місяці тому

    God bless you

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr 2 місяці тому +2

    Devootty God bless you

  • @ManojSuvarana-wk1ie
    @ManojSuvarana-wk1ie 2 місяці тому

    ചേച്ചീ poli❤❤❤❤❤❤❤🎉🎉🎉

  • @Neamar263
    @Neamar263 2 місяці тому +3

    Hai

  • @mayipilikave...1203
    @mayipilikave...1203 2 місяці тому

    തനു ചക്ക വേണോ എന്റെ വീട്ടിൽ ഒത്തിരി ചക്കയുണ്ട് ഞാൻ കാട്ടിച്ചു തരാം കേട്ടോ വീഡിയോ

  • @MercyPrakash-x5v
    @MercyPrakash-x5v 2 місяці тому

    േദവുകുട്ടിസൂപ്പർകറി❤❤❤❤❤❤❤

  • @സത്യഭാമകൃഷ്ണൻ108

    Super ❤🎉🎉

  • @Nobense
    @Nobense 2 місяці тому

    Very nice

  • @aryasbabu638
    @aryasbabu638 2 місяці тому

    Veedu mariyoo

  • @siniljoby1617
    @siniljoby1617 2 місяці тому

    Devoos love you mole

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 2 місяці тому

    ❤strong❤❤❤

  • @bindussbindu2204
    @bindussbindu2204 2 місяці тому +1

    ❤❤❤❤👍

  • @user-kp7in1cm7w
    @user-kp7in1cm7w 2 місяці тому +1

    ❤❤❤❤❤❤❤❤

  • @SunithaSuni-cz9xu
    @SunithaSuni-cz9xu 2 місяці тому +1

    👌👌👌👍❤️❤️

  • @user-lu6hd4ds5w
    @user-lu6hd4ds5w 2 місяці тому +2

    1❤❤❤❤❤❤

  • @prasannat8788
    @prasannat8788 2 місяці тому +1

    🎉🎉❤❤

  • @minibabu6570
    @minibabu6570 2 місяці тому +1

    ❤❤❤❤❤❤❤

  • @miluabraham857
    @miluabraham857 2 місяці тому

    Nice😍😍

  • @thresya6224
    @thresya6224 2 місяці тому

    ദേവൂ.....

  • @jinujoju4475
    @jinujoju4475 2 місяці тому

    ❤❤എനിക്ക് ഇഷ്ടം ആയി ചേച്ചി എനിക്ക് ഒരു msg ഇടണം ചേച്ചി

  • @lifewithdsok2651
    @lifewithdsok2651 2 місяці тому

    🥰🥰🥰🥰

  • @suryassurendrannair2671
    @suryassurendrannair2671 2 місяці тому +4

    Haai chechi

  • @juliejose4536
    @juliejose4536 2 місяці тому

    ബിരിയാണിയിലും നല്ലത് ചോറും മീൻകറിയും അല്ലെ... മീൻ പൊരിച്ചതും കൂടി ആകുമ്പോൾ.. Super.
    ❤️❤️

  • @shemeerikka4940
    @shemeerikka4940 2 місяці тому

    🖤😊

  • @jinsyjinsyjinu7672
    @jinsyjinsyjinu7672 2 місяці тому

    Ayyoda paavm molu

  • @aswathybindhu4104
    @aswathybindhu4104 2 місяці тому

    Happy❤❤❤❤