Kaduppam Kurach | രോഗം തിരിച്ചറിയാതെ പോയത് ഫഹദ് മാത്രമോ? | ADHD | Fahadh Faasil

Поділитися
Вставка
  • Опубліковано 28 тра 2024
  • Kaduppam Kurach : ADHD ..മലയാളികൾക്ക് സുപരിചിതമല്ലാതിരുന്ന ഈ ഒരവസ്ഥ...ഇപ്പോൾ പൊതു സമൂഹത്തിൽ ചർച്ചയായി മാറിയത് Fahadh Faasilന്റെ വെളിപ്പെടുത്തലോടെയാണ്.. എഡിഎച്ച്ഡി മാത്രമല്ല പുതിയ കാലത്ത് പുത്തൻ പേരിട്ട് വിളിക്കുന്ന പല അവസ്ഥകളും കണ്ടെത്തിയിട്ടുണ്ട്.ഒരുകാലത്ത് ഈ അവസ്ഥകളെ കുറ്റപ്പെടുത്തിയിരുന്നവരാണ് നമ്മൾ എന്നാൽ പുതിയ കാലത്ത് ഇതൊന്നും ആരുടേയും കുറ്റമല്ലെന്ന് തിരിച്ചറിയുകയാണ്.. സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരു തകരാറാണ്‌ അറ്റെന്‍ഷന്‍ ഡെഫിസിറ്റ്‌ ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം അഥവാ ADHD. ഇങ്ങനെ പറയുമ്പോഴും ഇ അവസ്ഥയെ കുറിച്ച് ബോധവാൻമാരാണോ? നമ്മുക്ക് വിശദമായി പരിശോധിക്കാം ‌
    #adhd #adhddisorder #fahadhfaasil #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #kaduppamkurach
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 14

  • @Surrender793
    @Surrender793 2 місяці тому

    ഇന്ന് ഇത്തരം കേസുകൾ ധാരാളമുണ്ട്.. ഈ കുട്ടികൾക്ക് സ്പെഷ്യൽ എജുക്കേഷൻ വളരെ അത്യന്താപേക്ഷിതമാണ്. ഇത്തരം കുട്ടികൾ മുതിർന്നിട്ടാണ് കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും ധാരാളം ഡിവോഴ്സ് വർദ്ധിച്ചുവരുന്നതും

  • @niyasmohamed295
    @niyasmohamed295 2 місяці тому

    Anchor Divya parvathy ADHD und. Matullavar parayunnath sradhikathe chodyam chodikunnathil mathram sradha kendreekarikunnu. Koodathe kurach excited um aanu.

  • @believersfreedom2869
    @believersfreedom2869 2 місяці тому +4

    യേശു ക്രിസ്തു ജാതിയോ മതമോ നോക്കാതെ ഏവരെയും സ്നേഹിക്കുന്നു! വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും എന്നരുളി ചെയ്ത അവനു ആരാധന! മഹത്വം! AHD രോഗികൾ അവനെ വിളിച്ചു പ്രാർത്ഥിക്കട്ടെ!

    • @Defender77342
      @Defender77342 2 місяці тому +1

      രോഗം വരുത്തുന്നത് ആരാണ്... നമ്മൾ എന്തെങ്കിലും ചെയ്തത് കൊണ്ടാണോ ഈ രോഗം വരുന്നത്.... 🤣🤣😂😂😂

  • @lukamarko978
    @lukamarko978 2 місяці тому

    I have ADHD.. but ee panel,l vannit ulla pottanmarkk oru thengem ariyilla.

  • @sudheernithyanandn4176
    @sudheernithyanandn4176 2 місяці тому

    ithu puthiya avastha ennu aaru paranju?

  • @leelammathyparambil6047
    @leelammathyparambil6047 2 місяці тому

    മരുന്നില്ലേ

  • @neshanoushad6524
    @neshanoushad6524 2 місяці тому

    Parrentes mathrenalla.teachers koode thirichariyanam.ennal mathreme oru kunjine cantrol cheyan kazhiyullu

  • @neshanoushad6524
    @neshanoushad6524 2 місяці тому

    Ithoru puthiya vakkalla.15varshangalku munbu njan thiricharinjittund.

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 місяці тому

    Avne aa PBM illonda aa aact chyan okunne..act l ath kannnund.....

  • @aboosamad1106
    @aboosamad1106 2 місяці тому

    പരിഹാസം, സഹിക്കാൻ കയിയില്ല

  • @elizabethmulackal4623
    @elizabethmulackal4623 2 місяці тому +1

    Ente kunje ithoru roam alla. What this news people are doing.

  • @wildflower4614
    @wildflower4614 2 місяці тому

    Fahad fasil illayirunenkilo❤