ഇന്ന് മുഹറം 10 ആശൂറാ ദിനം... ഇപ്പോൾ ശ്രദ്ധിക്കേണ്ട മുഴുവൻ കാര്യങ്ങളും muharram 10 Ashoorah

Поділитися
Вставка
  • Опубліковано 24 сер 2024
  • #arshadbadridua
    #Muharram6AamRaav
    #ArshadBadriDhikr
    #ArshadBadriSwalath
    #DhikirDuaSwalath
    #dhikir
    #dua
    #MuharramSwalath
    #MuharramDhikir
    #MuharramDua
    #swalath
    #ആശൂറാഅ്
    #Ashoorah
    #താസൂആ
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    Muharram
    മുഹറം 10
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram raav
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    muharram 10 nombu
    113 bismillahirrahmanirrahim
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #AyatulKursi
    #AyatulKursiSurah
    #muharram2024
    #മുഹറം
    #arshadbadrivaduthala
    #muharram9
    #arshadbadri
    #muharram10
    #muharram_dua
    #മുഹറം2024
    #muharram_nombu
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

КОМЕНТАРІ • 149

  • @AshiqrahmanKs
    @AshiqrahmanKs Місяць тому +19

    വീടില്ല 😟കടം കൊണ്ട് ബുദ്ധിമുട്ട് ഉണ്ട്. ഭർത്താവ് നിസ്കരിക്കാനും സ്വഭാവം നന്നാവാനും ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @zamilmishal4280
    @zamilmishal4280 Місяць тому +57

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് എല്ലാ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാകാനും ആഫിയത്തുള്ള ദീർഘായുസ്സിനുവേണ്ടിയും ഈമാനോടുകൂടിയുള്ള ജീവിതവും മരണത്തിനും എല്ലാവിധ രോഗങ്ങളെ എല്ലാവരുടെയും ശിഫയാകാനും കടങ്ങൾ വീടാനും പ്രത്യേകം ദുആ ചെയ്യണം🤲

    • @maimoonarahman7430
      @maimoonarahman7430 Місяць тому

      Ijaabathulla majlisaakane allah masha allah alhamdulillah jazzakallah hairah 🤲

    • @RaheesaNasreen
      @RaheesaNasreen Місяць тому

      Aameen

    • @fathimafarhana8346
      @fathimafarhana8346 Місяць тому

      Ameeen

    • @NoushadKp-mn8bc
      @NoushadKp-mn8bc Місяць тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @user-me2bu2ek8t
      @user-me2bu2ek8t Місяць тому

      Insha allah🥰❤️

  • @AshiqrahmanKs
    @AshiqrahmanKs Місяць тому +8

    എല്ലാ പ്രയാസങ്ങളും നീങ്ങാൻ ദുആ ചെയ്യണം 🤲🏻🤲🏻

  • @user-co8hv1vr5x
    @user-co8hv1vr5x Місяць тому +3

    എന്റെ മരണപ്പെട്ടു പോയ എന്റെ ഉപ്പക്കും എന്റെ കുടുബത്തിനും ദുആ ചെയ്യണേ ഉസ്താദ് 🤲🏻അള്ളാഹു ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെആമീൻ 🤲🏻

  • @pathummabeevimakkar3567
    @pathummabeevimakkar3567 Місяць тому +11

    അഹം ദുലില്ല എൻറെ ഹലാലായ മുറാദ്ഹാസലാകുവാൻതുആഛഞണഠൗഉസതാതെ എനിക്കു അടുത്ത ഹജ്ജിന് പോകാൻ ആഗ്രഹം ഉണ്ട് ഉസ്താതെ ദുആചയ്യണഠ ഉസ്താദ്

  • @sanaabbas2048
    @sanaabbas2048 Місяць тому +3

    അസ്സലാമു അലൈകും
    ഞാൻ 9 month pragnat ആണ് ആഗസ്റ്റ് 6 ന് ആണ് ഡെലിവറി സുഖ പ്രസവം അവണേ ഉസ്താദ് ദുആ ചെയ്യണേ 🤲 നല്ല ആരോഗ്യ ഉള്ള കുട്ടി അവണേ

  • @shareefamk9218
    @shareefamk9218 Місяць тому +6

    ഉസ്താ എന്റെ ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲

  • @user-dw1hz8nk3g
    @user-dw1hz8nk3g Місяць тому

    അസ്സലാമുഅലൈക്കും ഉസ്താദേ എന്റെ മകളുടെ മകളുടെ എൻഗേജ്മെന്റ് കഴിഞ്ഞതാണ് ഇന്ശാള്ള അടുത്ത വർഷം മെയ് ൽ നിക്കാഹ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട് നിക്കാഹ് റാഹത്തായിൽ നടക്കാനും വീടു പണി പെട്ടെന്നു പൂർത്തിയവനും ദുആ ചെയ്യണേ
    എന്റെ മകൻ ഇപ്പോൾ വാടകയ്യ്ക്കാണ് താമസിക്കുന്നത് പെട്ടെന്നു ഒരു വീട് അവനും വാടകയിൽ നിന്ന് രക്ഷപെടാനും ജോലിയിൽ ബര്കത് നൽകാനും ദുആ ചെയ്യാനേ 🤲🏻

  • @mr04gaming04
    @mr04gaming04 Місяць тому +1

    E എൻ്റെ മരണപ്പെട്ടുപോയ,ഉമ്മക്കും,ഉപ്പ,ക്കുംക്കും, എൻ്റെ കുടുംബത്തിനും,വേണ്ടി,duaa,ചെയ്യണേ

  • @user-ov2gu3uj7e
    @user-ov2gu3uj7e Місяць тому +6

    അൽഹംദുലില്ലാ എന്റെമനസ് ലെ മുറദ് ആസില വന് എന്റെ ഇക്ക യു മകൾളു ചെയ്യുന ജെലിയിൽ ആയിറ് ബർക്കത് ആയി സരവ് ലബിക ദുഹയിൽ ഉൾപൊട്തണ ഇൻ സആള്ളാ ആമിൻ യ റബൽ ആലമിൽ🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋😭😭😭🤲🏻🤲🏻🤲🏻❤️❤️❤️

    • @fathimabeevi3611
      @fathimabeevi3611 Місяць тому

      ❤😢😢😊❤🎉😮❤😊❤😢😊

  • @kadheejafaisalfaisal6919
    @kadheejafaisalfaisal6919 Місяць тому +3

    9 മാസം ആണ് സുഖപ്രസവം ആവാനും നല്ല ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാനും വേണ്ടി ദുആ ചെയ്യണേ

  • @rukiyarukiya9028
    @rukiyarukiya9028 Місяць тому +1

    മരണപ്പെട്ട എന്റെ ഉപാക്ക് ദുഹ ചെയ്ണം ഉസ്ത്താദേ

  • @user-lw9ms4tn4d
    @user-lw9ms4tn4d Місяць тому +2

    Aameen Aameen yaa rabbil Aalameen

  • @sinansworld4100
    @sinansworld4100 Місяць тому +4

    Ameen🤲ameen🤲

  • @sakkeerpm4868
    @sakkeerpm4868 Місяць тому +4

    Assalaamu alekum

    • @user-ub2ns5lu6h
      @user-ub2ns5lu6h Місяць тому

      വല്ലാകുമുസ്സലാം

  • @sahalkenz6611
    @sahalkenz6611 Місяць тому

    അസ്സലാമു അലൈക്കും എൻറെ ചെറിയ ഒരു വയസ്സായ മകന് എംആർഐ എടുക്കണം എന്ന് പറഞ്ഞിട്ട് ഡോക്ടർ അതിൻറെ റിസൽട്ട് ഒരു വിഷമവും ഇല്ലാതാവാൻ ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അള്ളാ

  • @RamlaSubair-rc4yc
    @RamlaSubair-rc4yc Місяць тому +3

    കടങ്ങൾ വീടാനും എല്ലാവരുടെയും രോഗങ്ങൾ മാറാനും 🤲🤲🤲🤲

  • @SayedPgy
    @SayedPgy Місяць тому +5

    അസ്സലാമു അലൈക്കും വറഹ്മത്തുള്ളാ ഞങ്ങളുടെ എല്ലാവരുടെ അസുഖങ്ങൾ ശിഫ യാ കാനും ദുആ ചെയ്യാൻ ഒസിയത്ത് ചെയ്യുന്നു.മക്കളുടെ ജോലിയിൽ ഹൈറും ബറക്കത്തിന്ന് ദുആ ചെയ്യണം

  • @user-sp4fw7dp2y
    @user-sp4fw7dp2y Місяць тому +2

    Duail ulpaduthanam usthade🤲🤲

  • @aboobackerkoya177
    @aboobackerkoya177 Місяць тому +2

    Amine

  • @user-js7qz9md6d
    @user-js7qz9md6d Місяць тому +4

    Maranappetta uppak vendi duha cheyyane usthade

  • @AshiqrahmanKs
    @AshiqrahmanKs Місяць тому +2

    മക്കൾ നന്നാവാൻ ദുആ ചെയ്യണം.. 🤲🏻 ഭർത്താവ് നിസ്കരിക്കാൻ ദുആ ചെയ്യണം 🤲🏻

  • @nadhusworld3763
    @nadhusworld3763 Місяць тому +2

    Ameen Alhamdulillah

  • @althafrahman6234
    @althafrahman6234 Місяць тому +2

    ദുആയിൽ ഉൾപെടുത്തണേ ഉസതാദേ🤲🤲🤲🤲🤲🤲🤲🤲🤲‼️

  • @Rukhiyabeevi-so3nr
    @Rukhiyabeevi-so3nr Місяць тому +2

    അസ്സലാമു അലൈകും ഉസ്താദിന്റെ എല്ലാ ക്ലാസും രണ്ട് വർഷം മുമ്പ് പറഞ്ഞു തന്ന സൂറത്തുൽ ഇഹ്‌ലാസ് ഇന്നത്തെ സുബ്ഹി വരെ 200 പ്രാവശ്യം ഞാൻ ഓതാ റുണ്ട്. ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ല. 14 വർഷമായി വാടകക്ക്‌ താമസിക്കുന്നു. മരണപ്പെട്ട ഉമ്മാക്കും ഭർത്താവിനും വേണ്ടി പ്രേത്യേകം ദുആ ചെയ്യണം. എന്റെ ശരീരം മുഴുവൻ ചൊറിച്ചിലും പുകച്ചിലും ചൂടും ഭയങ്കര വിയർപ്പും ഉറക്കവും ഇല്ല. അതിനുവേണ്ടി പ്രേത്യേകം ദുആ ചെയ്യണം.

  • @user-by2qq4wf5s
    @user-by2qq4wf5s Місяць тому

    Alhamdulillah Alhamdulillah
    Daily ulpeduthane usthaathe

  • @Najiyaah901
    @Najiyaah901 Місяць тому +1

    വീട് പണി പൂർത്തിയാകാൻ ദുഹാ ചെയണം ഉസ്താതെ 🤲🏻

  • @user-in7vd1rx6m
    @user-in7vd1rx6m Місяць тому +1

    Al hamdulillah Al hamdulillah 🤲
    Duail ulpeduthane usthaathe 🤲🤲🤲🤲🤲🤲🤲🤲

  • @Jsrfamily22
    @Jsrfamily22 Місяць тому +1

    Assalamualykum....usthade...ente ella agrahaghal sadhikanum..ente kalyanam shariyavanum..njan agrahicha aale koode jeevikanum..ente veetukar sammadhikanum..baghiyayi kalyanam kaziyanum ...enik nalla job kittanum..nalla salary ulla job kittanum..veetile kadaghal theeranum..enik njn agrahicha jeevitham kittanum...nalla santhoshamulla jeevitham avanum..dua cheyyane usthade

  • @abdurahmanum4687
    @abdurahmanum4687 Місяць тому +2

    Duail ulpaduthanam usthade

  • @shamlisvlog
    @shamlisvlog Місяць тому +1

    ഉസ്താദ് ദുഹാ ചെയ്യണം

  • @salmaallahbaksh3104
    @salmaallahbaksh3104 Місяць тому +1

    Maasha allah

  • @naseenanaseem1234
    @naseenanaseem1234 Місяць тому

    എല്ലാ പ്രയാസങ്ങളും. മരികിട്ടൻ ദു, ആ ചെയ്യണം. ഉസ്താദ്😢😢😢🤲

  • @Salmaaakp
    @Salmaaakp Місяць тому

    Ameen....

  • @sanujashajahan3178
    @sanujashajahan3178 Місяць тому +1

    ഞങ്ങളുടെ പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണെ ഉസ്താദേ

  • @suharabasheer7026
    @suharabasheer7026 Місяць тому +1

    ഇന്ന് എനിക്ക് നോമ്പ് ഉണ്ട് ദുആ വസിയത്ത്🤲🤲🤲

  • @UmmuBava
    @UmmuBava Місяць тому

    Amin

  • @yaseen5487
    @yaseen5487 Місяць тому

    ഉസ്താദ് എനിക്ക് ഒരു സമാധാനം ഇല്ല ജീവിതം അങ്ങനെ ആണ് ഭർത്താവ് കുടി ആണ് പിന്നെ സംശയം രോഗവും മക്കൾക്കും എനിക്ക് ഒരു സമാധാനം ഇല്ല കിടക്കാൻ ഒരു വീട് ഇല്ല എല്ലാത്തിനും തൂഹചെയ്യാനാണെ 😭😭😭🤲🏿🤲🏿🤲🏿

  • @ayishuvallil2836
    @ayishuvallil2836 Місяць тому

    Ameen

  • @saleenabeevi3988
    @saleenabeevi3988 Місяць тому

    Alhamdulillah. Alhamdulillah. Alhamdulillah ,,Usthade,duayilulpeduthane🤲🤲🤲

  • @haseenahaseena1999
    @haseenahaseena1999 Місяць тому

    സ്വാലിഹായ കുഞ്ഞുണ്ടവൻ ദുഹാ ചെയ്യണേ ഉസ്‌ത്താതെ

  • @ziyasworld7399
    @ziyasworld7399 Місяць тому +1

    മരണപെട്ടുപോയ ഉപ്പാക് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @rukiyarukiya9028
    @rukiyarukiya9028 Місяць тому

    മകന്റെ വിവാ. ഹം നാക്കാൽ ദുഹ ചെയ്ണം ഉസ്ത്താദേ.

  • @user-ls5tv3ti5n
    @user-ls5tv3ti5n Місяць тому

    Dua cheyyane Usthadhe😢😢

  • @user-lc5bx4gp9d
    @user-lc5bx4gp9d Місяць тому

    ഗൾഫിൽ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം ആമീൻ

  • @user-lu6pi9pd7m
    @user-lu6pi9pd7m Місяць тому

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @user-sd9pg2dz9i
    @user-sd9pg2dz9i Місяць тому +1

    Kadam veettan vazhi kanichu tharene allahuvea jnangalude kudumbath rakshikkane

  • @kunjimonm8972
    @kunjimonm8972 Місяць тому

    ഉസ്താ തെ പണിക്ക പൊയീട്ട് മീൻ കിട്ടുന്നില്ല ഒരു പട്കടത്തിൽ അണ് രണ്ടു ലോകത്തം വിജയത്തിന്ന് വെണ്ടി ദുആ ചെയ്യണം

  • @salimumma2397
    @salimumma2397 Місяць тому

    Ella halal aya ella muradukalum hasil avan prathegham duacheyane usthad

  • @SaifunneesaK-f3e
    @SaifunneesaK-f3e Місяць тому

    Ameeen😢😢❤❤

  • @shiyabudheenkp3520
    @shiyabudheenkp3520 Місяць тому

    Duayil ulpeduthane usthade

  • @AliPulikkal-qk5gj
    @AliPulikkal-qk5gj Місяць тому

    ആമീൻ ആമീൻ ആമീൻ a

  • @basheerajjavara3989
    @basheerajjavara3989 Місяць тому +1

    Usthade duhaayil ulpeduthane

  • @safiyakp7676
    @safiyakp7676 Місяць тому

    അസലാമു അലൈക്കും ദുഹയിൽ ഉൾപ് ടത്തന്നേ ഉസ്തദേ

  • @haseenahasimuthu5898
    @haseenahasimuthu5898 Місяць тому

    Aameen

  • @jaleelaca8004
    @jaleelaca8004 Місяць тому +1

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @amnaminnu1031
    @amnaminnu1031 Місяць тому

    Uppak oru joli sheriyavanum veed pani purthiyakanum duha cheyanam🤲🏻🤲🏻

  • @SulaikaHusain
    @SulaikaHusain Місяць тому

    Padachaven allaverkumthoufeek cheyyate asmeen

  • @SubaidaN-im5yl
    @SubaidaN-im5yl Місяць тому +1

    🤲🤲🤲🤲🤲

  • @sareenan.c1188
    @sareenan.c1188 Місяць тому

    Alhamdulillah

  • @jameelaabubaker7409
    @jameelaabubaker7409 Місяць тому +1

    Usthad oru interview varunund hairanankil Joli kittan dua cheyanam usthad kadam veedan dua cheyanam usthad bharthavinteyum mathapithakaluday kabar vishalamavan dua cheyanam usthad

  • @asmapallikandy7258
    @asmapallikandy7258 Місяць тому

    Usthade duarkanam

  • @user-ow6xu8po7c
    @user-ow6xu8po7c Місяць тому

    മകന്റെ വിവാഹം ശരിയാവാനും ഖൈർ ആയ ഇണയെ കിട്ടാനും ദുആ ചെയ്യണേ 🤲🤲🤲

  • @rasiyaurmi6560
    @rasiyaurmi6560 Місяць тому

    usthathe ente manassilulla muraathukalellam hasilaavan vendi dua cheyyane.

  • @basheerajjavara3989
    @basheerajjavara3989 Місяць тому +1

    Makkal.nannavan.duhacheyyane

  • @UmmuBava
    @UmmuBava Місяць тому

    Iniyum hajjum umrayum cheyyan usthad prethyeekamm dua cheyyanam 😭 🕋

  • @azaanrasheed3565
    @azaanrasheed3565 Місяць тому +1

    അൽഹംദുലില്ലാഹ് ഞങ്ങളേവരുടെയും ഉദ്ദേശങ്ങൾ പൂർത്തീയവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Thaju-rz2dx
    @Thaju-rz2dx Місяць тому

    Udhesham poorthiyakaa duacheyyaney usthadey

  • @THUG__LIFE1
    @THUG__LIFE1 Місяць тому

    Dua cheyyanam usthade enikkum kudumbathinum vendi dua cheyyanam usthade

  • @your_hardwork
    @your_hardwork Місяць тому

    ദുആ ചെയ്യണം മരണപ്പെട്ട വാപ്പാക്ക് വേണ്ടി മക്കൾ നന്നായി പഠിക്കാൻ എൻറെ മകൻറെ പത്തിലെ പരീക്ഷ എഴുതുകയാണ് ഓർമശക്തി കിട്ടാൻ ദുആ ചെയ്യണേ

  • @shiyabudheenkp3520
    @shiyabudheenkp3520 Місяць тому

    Dua cheyyanee usthade

  • @zamarzain1346
    @zamarzain1346 Місяць тому

    E nte makanu nalloru jyoliyum vivahavum nadakan duva cheyyane

  • @dilshaddillu3031
    @dilshaddillu3031 Місяць тому

    അസുഖം ഷിഫ യാകുവാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲q

  • @user-if1fm3rb3l
    @user-if1fm3rb3l Місяць тому

    Dua chayyana🤲🏻🤲🏻🤲🏻

  • @aminasulfiker6731
    @aminasulfiker6731 Місяць тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @subisubi2150
    @subisubi2150 Місяць тому

    ദുആ വസിയ്യത്തോടെ

  • @zamilmishal4280
    @zamilmishal4280 Місяць тому +1

    🤲aameen 🤲aameen 🤲aameen 🤲alhmdulilla 🤲alhmdulilla 🤲alhmdulilla 🤲alhmdulilla 🤲

  • @ThanoojaCp
    @ThanoojaCp Місяць тому

    Chugathara Alhamdulilla duvacheyene usthade 🤲🤲❤️

  • @SulaikaHusain
    @SulaikaHusain Місяць тому

    Barthavinum makkalkum nallathuvaratte

  • @noushada6247
    @noushada6247 Місяць тому

    Ella halalaya muradhukalum hasilakan. Dua cheyyane usthade.sahodarangalk makkal ila .14 um 9um varshamayi kalyanam kazhinjitt.dua cheyyane

  • @Sothucreations
    @Sothucreations Місяць тому

    Ente barthavinte sneham makkalkum enikkum kittan duha Cheyanne 🤲🤲

  • @RamlaRamlu-ji5ij
    @RamlaRamlu-ji5ij Місяць тому +1

    ഭർത്താവ് നന്നാവണ്ടേ എത്ര ശ്രമിച്ചിട്ടും.നന്നാവുന്നില്ല 😢😢😢പിന്നെ എന്ദു ചെയ്യും

  • @rifnasheri3755
    @rifnasheri3755 Місяць тому

    Usthade entte husbendtte choliyil nalla brkathu uddavan duha cheyyanam usthade 🤲

  • @Thahira123-45
    @Thahira123-45 Місяць тому

    അൽഹംദുലില്ലാഹ്

  • @safwananasappusappu8764
    @safwananasappusappu8764 Місяць тому

    Duayil ulpeduthaam usthaa

  • @Thaju-rz2dx
    @Thaju-rz2dx Місяць тому

    Makkal swaalihaavan duacheyyaney

  • @user-lc5bx4gp9d
    @user-lc5bx4gp9d Місяць тому

    കടംമാറാൻ ദുആ ചെയ്യണം ആമീൻ

  • @afjaabubaker9134
    @afjaabubaker9134 Місяць тому

    Ameen🤲

  • @Seenathmusthafa
    @Seenathmusthafa Місяць тому

    Kadam veedanum rogam maranum duacheyyane usthade monu joliyil barkathundavanum

  • @najeemnajeem9744
    @najeemnajeem9744 Місяць тому

    ദുആയിൽ ഉൾപെടുത്തണേ 🤲

  • @suharabasheer7026
    @suharabasheer7026 Місяць тому

    ആമീൻ🤲🤲

  • @yaseenmuhammad2087
    @yaseenmuhammad2087 Місяць тому

    Ameen 🤲🏻🤲🏻🤲🏻🤲🏻

  • @mhdrahilworld2869
    @mhdrahilworld2869 Місяць тому

    Duayil ulpeduthane 😢 orupad kadangalund panathinte budhimutt und veedupani iniyum kayingitt illa

  • @user-br8rc8ww7e
    @user-br8rc8ww7e Місяць тому

    വഅലൈകുമുസ്സലാം 🤲🏻

  • @jimbrucook4783
    @jimbrucook4783 Місяць тому

    🤲🏿🤲🏿🌹🥰👍

  • @anzar7666
    @anzar7666 Місяць тому

    Duacheyyanne 🤲🤲

  • @fathimanoora3140
    @fathimanoora3140 Місяць тому

    Ella halalaya murad hasilagan Dua cheyyaney

  • @NASEEFNS
    @NASEEFNS Місяць тому

    ആമീൻ

  • @abupayunni4633
    @abupayunni4633 Місяць тому

    എന്റെ മോൻ നല്ലൊരു ജോലി ശരിയാകാൻ വേണ്ടി ദുഹാചെയ്യണം ഉസ്താദെ

  • @Hafsath-c3f
    @Hafsath-c3f Місяць тому

    Eeman salamathavan aqibhat nannavan maranam nannavan dua chayyana