എന്റ നാട്ടിൽ ഒരാളുമായി മഹല്ല് നിരോധിചിരുന്നൂ.ആ കുടുംബത്തെ ഒര് പരിഗണയും ചെയ്യില്ല.എന്നായിരുന്നൂപ ക്ഷേപിന്നീട് ആ മനുഷ്യനെ മരിച്ച പോൾ ആ മഹല്ലിൽ തന്നെ മറവ്ചൈയ്തു..അയാളെ പള്ളി വിലക്കാൻ കാരണം അയാളുടെ മകളുടെ വിവാഹ പ്രശ്നമായിരുന്നു.മകൾ നിക്കാഹ് ബന്തത്തിൽ തുടരു ബോൾ തന്നെആഭർത്താവ്.തലാഖ് ചെയ്യാതെ ഇയാളുടെ മകളെ എവിടെയോ നിന്ന് വന്ന ഒരു വനേകോണ്ട് നിക്കാഹ് കഴിപ്പിക്കാൻ മഹല്ല് കന്മറ്റിയിൽപറഞ്ഞു അങ്ങിന്നെ ആ കന്മറ്റി ഉസ്താതിനോട് ചോദിച്ച പോൾ ഉസ്താത് സംമദി ചില്ലത്രെ.ആ നിക്കാഹ് ന് ഞാൻ വരില്ല.എന്ന് ഉസ്താത് പറഞ്ഞത്രെ.അങ്ങിന്നെ ഇയാൾ വാതിച്ചത്രെ എന്റ മകള ആരേ കോണ്ട് കേട്ടിക്കണം എന്ന് എന്റ തീരുമാനമാണ്.അതിന്ന് പള്ളിക്കന്മറ്റിക്ക് അതികാരമില്ല എന്നോക്കെ..അങ്ങിനെയാണ് പള്ളി വിലക്കിയത് ...പക്ഷേ..ജനങ്ങൾ പറയുനത് - അയാൾ ചീട്ട് കളിയിൽ . തോറ്റപ്പോൾ .മകളെ . വേച്ച് കളിച്ചതാണ് എന്നാ..അള്ളാഹു ഹേ ലം...അങ്ങിനെ തെമനുഷ്യനായിരിക്കും.ഇതും
6:15 പള്ളിയിൽ തന്നെ അടക്കണം എന്നൊന്നും ഇല്ല. ഒരു കണക്കിന് കാക്കാനും കട്ട് തിന്നാനും മാസ വരിയും പിരിവുകളും കൊടുത്ത് എന്തിനാ ഒരു അംഗത്വം. പള്ളിയും ഭരിക്കുന്നവരും വികാസൊക്കുന്നതല്ലാതെ ഏതെങ്കിലും ജമാഅത്തിൽ സാധാരണകാരനെ നന്നാക്കാനുള്ള എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാറുണ്ടോ. എന്തിനേറെ അവിടെ ജോലി ചെയ്യുന്ന ഉസ്താടന്മാർക് മാന്യമായ ശമ്പളം പോലും കൊടുക്കില്ല. ഇവന്മാർക്കൊക്കെ കാക്കാന്തന്നെ തികയില്ല. ഇനി ഏതെങ്കിലും മഹല്ലിൽ ഒരു കാര്യം ചെയ്യാനുണ്ടേൽ അപ്പോൾ അതിന്റെ പേരിൽ പിരിവ് നടത്തും. എങ്കിലല്ലേ കള്ളകണക് ഉണ്ടാക്കി നക്കാൻ പറ്റൂ. എന്ത് മഹല്ല് എന്ത് ഭരണം. ഇതൊക്കെ എന്താ ഇസ്‌ലാമികമാണോ.. പറഞ്ഞു പറ്റിക്കൽ അല്ലെ. ഇതൊന്നും പ്രവാചക ചര്യ അല്ലല്ലോ
പള്ളിക്കമ്മിറ്റി ഒരു ചെറിയ സ്ഥാനം കിട്ടിയാൽ എന്തോ വലിയൊരു സംഭവമായി കാണുന്നവരാണ് പലരും വഖഫ് ബോർഡ് അവർക്ക് നൽകുന്ന സ്ഥാനം എത്രമാത്രമുണ്ടെന്ന് അവർ മനസ്സിലാക്കുന്നില്ല മഹല്ലിൽ നിന്നും ഒരാളെ പുറത്താക്കാൻ ആർക്കും അവകാശമില്ല എന്ന് വഖഫ് ബോർഡ് ചെയർമാൻ ഒരുനാൾ പ്രസംഗിച്ചത് കേട്ടു മഹല്ല് നിവാസികളെ പീഡിപ്പിക്കുന്നത് കൊണ്ടാണ് ഒരു കമ്മറ്റിക്ക് ഒരു നിശ്ചിത കാലയളവ് തീരുമാനിച്ചത് ഒരു കുടുംബത്തിലെ ഒരു വ്യക്തി ഇസ്ലാമിനെ നിരക്കാത്ത എന്തെങ്കിലും ചെയ്താൽ ആ കുടുംബത്തെ മൊത്തം ആളുകളെ പള്ളി സഹകരണത്തിൽ നിന്നും മാറ്റിവയ്ക്കുന്നത് പല സ്ഥലങ്ങളിലും കാണുന്നുണ്ട്
മതം ഏന്താണ് എന്നുപോലും അറിയാത്തവർ ആണ് കമ്മറ്റിക്കാർ എന്റെയും അനുഭവം ഇതാണ് ഇവരുടെ കൈയിൽ പള്ളി ഭരണം കിട്ടിയാൽ അവർ എന്താണോ ഉദ്ദേശിക്കുന്നത് അത് നടപ്പിലാക്കുക ഇസ്ലാം ആവർക്ക് തടസം അല്ല
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ പള്ളി വലക്കാണ് അല്ലാൻ്റെ ഭവനമാണ് പള്ളി' അറിവില്ലാ തെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവർ ഇത്ര കാലം ഇബാദത്ത് ചെയ്തത് ബാത്തിലായി. ഇവിടെ ആരും സ്ഥിരമായി താമസിക്കുമെന്ന് കരുതരുത്. മനുഷ്യരുടെ മരണം യിനുട്ടുകളും സെക്കൻ്റുകളുമൊണ് എന്ന് ഓർത്താൽ നന്നായിരിക്കും. കളിപടച്ചവനോടാണെന്ന് മനസ്സിലാക്കുക. പൊറുക്കലിനെ തേടി ഹൃദയത്തിൽ ഖൽബൻകാശിയ . വ ഈ മാനെൻ കാമിലാ .ത തൌബ ചെയ്ത് മടങ്ങുക.അറിയാത്ത പറഞ്ഞു മനസ്സിലാക്കലാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നരകം വാങ്ങല്ലെ
Don't cry for this. Be brave. Humans need 6 feet deep and 7 ft long land. That is there in your compound. Or some one from other mahallu committee will come forward. Pray to God. He is supreme.
അല്ലാഹുവിന്റെ ശിക്ഷയെ പ്രതീക്ഷിക്കാം കാരണംമഹല്ല് കാരണം ആളുകൾ വഴി തെറ്റിയാൽ തെറ്റിപ്പോയാൽ ഉത്തരവാദിത്തം പരലോകത്തും ഏറ്റെടുക്കേണ്ടി വരും ഇന്ന് പള്ളികൾ ഒക്കെ നിർമ്മിക്കുന്നത് ലക്ഷങ്ങളും കൊടിയും മുടക്കിയിട്ടാണ് എന്നാൽ ഒരു രൂപയുടെ മൂല്യമില്ലാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നത് ദുരന്തങ്ങൾ വരുമ്പോൾ കൈ മലർത്തണ്ട അതിനുള്ള കാരണങ്ങൾ മനുഷ്യ ർ ഉണ്ടാകുന്നു
ഇതിന്റെ പ്രധാനകാരണം ഇതിന്റെയൊക്കെ പ്രധാന കാരണം മുസൽമാന്റെ മനസ്സിൽ ഈമാൻ എന്ന് പറയുന്ന സാധനം ഇല്ല ഈമാൻ എന്താണെന്ന് മുസൽമാൻ ഇനി പഠിപ്പിച്ചു കൊടുക്കേണ്ടി വരും
*മഹല്ല് കമ്മറ്റികൾ പണ്ഡിതന്മാരും സ്കൂൾ കോളേജ് അദ്ധ്യാപകരും സർക്കാർ ജോലിക്കാരും റിട്ടയർ ചെയ്തവരും കോളേജ് വിദ്യാർത്ഥികളും ഉയർന്ന വിദ്യാഭ്യാസമുള്ളവരും ലോക പരിചയമുള്ളവരും വിവരമുള്ള പാവപ്പെട്ടവനും വിവരമുള്ള പണക്കാരനും എല്ലാം അടങ്ങുന്നതായിരിക്കണം.അപ്പൂർവ്വം ചില കമ്മറ്റികൾ നാട്ടിലെ വിവരമില്ലാത്ത പണക്കാർ മാത്രമായിരിക്കും.അത്തരം കമ്മറ്റികൾ ഇതുപോലെയിരിക്കും.*
മൗലവിയുടെ മോശം പരാമർശം ചോദ്യം ചെയ്തതിനു മാത്രമല്ലാ സഹോദരസമുദായത്തിൻ്റെ ആഘോഷ കാലത്ത് ഒരു നക്ഷത്ര ലൈറ്റ് ഇട്ടുപോയതിനാലും ഊരുവിലക്ക് അനുഭവിച്ച ഭാഗ്യവാനാണ് ഞാൻ😢😮
Keralathile orumathiri.palligalillam.deenumayi.yathoru.banddamillathavaran.kammattikar.inghaneyulla.palligalil.prashnangalumund.nallavivaramulla.pallikammattykarumund.avide.oruprashnavumil Ia
എന്റെ ഉമ്മ എന്റെ അടുത്ത് പറയാറുണ്ട് നിന്നെ മരിച്ചാൽപോലും പള്ളിയിൽ കേറ്റൂലാന്ന്. ഞാൻ പറയും 7 സെന്റ് സ്ഥലമൊള്ളൂ ഞങ്ങൾക്ക് അവിടെ ഏതെങ്കിലും ഒരു മൂലയിൽ മറവുചെയ്താൽ മതി എന്നാണ്. എവിടെ മരിച്ചാലും എവിടെ കിഴിച്ചുമോടിയാലും എത്തിപ്പെടുന്നത് ഒരു സ്ഥാലത്താണ് അത് കമ്മറ്റിയാണെങ്കിലും ശരി പള്ളിയിൽ പോകാത്തവനാണെങ്കിലും ശരി.
പടച്ചോനെ പേടി ഇല്ലാതെ ആളുകളെ കമ്മീറ്റി കാർ ആക്കിയാൽ ഇങ്ങനെ എല്ലാം ഉണ്ടാകും
വരുമാനം ഇല്ലാത്ത പള്ളി പരിപാലിക്കാൻ ഒരാളും ഇല്ല. പളളി നന്നാക്കാനാല്ല പേരെടുക്കാനാണ്. സാമ്പത്തിക നേട്ടമാണ് ലക്ഷ്യം
മാഷാഅല്ലാഹ് ഫസ്റ്റ് ആയിട്ട് കേൾക്കേണ് 👍👍👍ആൻസർ എന്നും പറയണം സാർ
ഓകെ
ALLAHU AALAM (FIRE OF ROCK)
എന്റ നാട്ടിൽ ഒരാളുമായി മഹല്ല് നിരോധിചിരുന്നൂ.ആ കുടുംബത്തെ ഒര് പരിഗണയും ചെയ്യില്ല.എന്നായിരുന്നൂപ ക്ഷേപിന്നീട് ആ മനുഷ്യനെ മരിച്ച പോൾ ആ മഹല്ലിൽ തന്നെ മറവ്ചൈയ്തു..അയാളെ പള്ളി വിലക്കാൻ കാരണം അയാളുടെ മകളുടെ വിവാഹ പ്രശ്നമായിരുന്നു.മകൾ നിക്കാഹ് ബന്തത്തിൽ തുടരു ബോൾ തന്നെആഭർത്താവ്.തലാഖ് ചെയ്യാതെ ഇയാളുടെ മകളെ എവിടെയോ നിന്ന് വന്ന ഒരു വനേകോണ്ട് നിക്കാഹ് കഴിപ്പിക്കാൻ മഹല്ല് കന്മറ്റിയിൽപറഞ്ഞു അങ്ങിന്നെ ആ കന്മറ്റി ഉസ്താതിനോട് ചോദിച്ച പോൾ ഉസ്താത് സംമദി ചില്ലത്രെ.ആ നിക്കാഹ് ന് ഞാൻ വരില്ല.എന്ന് ഉസ്താത് പറഞ്ഞത്രെ.അങ്ങിന്നെ ഇയാൾ വാതിച്ചത്രെ എന്റ മകള ആരേ കോണ്ട് കേട്ടിക്കണം എന്ന് എന്റ തീരുമാനമാണ്.അതിന്ന് പള്ളിക്കന്മറ്റിക്ക് അതികാരമില്ല എന്നോക്കെ..അങ്ങിനെയാണ് പള്ളി വിലക്കിയത് ...പക്ഷേ..ജനങ്ങൾ പറയുനത് - അയാൾ ചീട്ട് കളിയിൽ . തോറ്റപ്പോൾ .മകളെ . വേച്ച് കളിച്ചതാണ് എന്നാ..അള്ളാഹു ഹേ ലം...അങ്ങിനെ തെമനുഷ്യനായിരിക്കും.ഇതും
❤
Makka
Alhamdulillah alhamdulillah alhamdulillah
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻...
മക്ക..💚💚
ഇവിടെ തെറ്റുകാരൻ അല്ലെങ്കിൽ ജനങ്ങൾ ഇദ്ദേഹത്തിന്റെ കൂടെ ആയിരിക്കും...
6:15 പള്ളിയിൽ തന്നെ അടക്കണം എന്നൊന്നും ഇല്ല. ഒരു കണക്കിന് കാക്കാനും കട്ട് തിന്നാനും മാസ വരിയും പിരിവുകളും കൊടുത്ത് എന്തിനാ ഒരു അംഗത്വം. പള്ളിയും ഭരിക്കുന്നവരും വികാസൊക്കുന്നതല്ലാതെ ഏതെങ്കിലും ജമാഅത്തിൽ സാധാരണകാരനെ നന്നാക്കാനുള്ള എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാറുണ്ടോ. എന്തിനേറെ അവിടെ ജോലി ചെയ്യുന്ന ഉസ്താടന്മാർക് മാന്യമായ ശമ്പളം പോലും കൊടുക്കില്ല. ഇവന്മാർക്കൊക്കെ കാക്കാന്തന്നെ തികയില്ല. ഇനി ഏതെങ്കിലും മഹല്ലിൽ ഒരു കാര്യം ചെയ്യാനുണ്ടേൽ അപ്പോൾ അതിന്റെ പേരിൽ പിരിവ് നടത്തും. എങ്കിലല്ലേ കള്ളകണക് ഉണ്ടാക്കി നക്കാൻ പറ്റൂ. എന്ത് മഹല്ല് എന്ത് ഭരണം. ഇതൊക്കെ എന്താ ഇസ്‌ലാമികമാണോ.. പറഞ്ഞു പറ്റിക്കൽ അല്ലെ. ഇതൊന്നും പ്രവാചക ചര്യ അല്ലല്ലോ
ماشاء الله. ചരിത്രം 👍
❤
ഇദ്ദേഹം പറയുന്നത് ശരിയാണെങ്കിൽ മഹല്ലിലെ ജനങ്ങൾ ഇയാൾക്കൊപ്പം കൂടേണ്ട തായിരുന്നു
പള്ളിക്കമ്മിറ്റി ഒരു ചെറിയ സ്ഥാനം കിട്ടിയാൽ എന്തോ വലിയൊരു സംഭവമായി കാണുന്നവരാണ് പലരും വഖഫ് ബോർഡ് അവർക്ക് നൽകുന്ന സ്ഥാനം എത്രമാത്രമുണ്ടെന്ന് അവർ മനസ്സിലാക്കുന്നില്ല മഹല്ലിൽ നിന്നും ഒരാളെ പുറത്താക്കാൻ ആർക്കും അവകാശമില്ല എന്ന് വഖഫ് ബോർഡ് ചെയർമാൻ ഒരുനാൾ പ്രസംഗിച്ചത് കേട്ടു മഹല്ല് നിവാസികളെ പീഡിപ്പിക്കുന്നത് കൊണ്ടാണ് ഒരു കമ്മറ്റിക്ക് ഒരു നിശ്ചിത കാലയളവ് തീരുമാനിച്ചത്
ഒരു കുടുംബത്തിലെ ഒരു വ്യക്തി ഇസ്ലാമിനെ നിരക്കാത്ത എന്തെങ്കിലും ചെയ്താൽ ആ കുടുംബത്തെ മൊത്തം ആളുകളെ പള്ളി സഹകരണത്തിൽ നിന്നും മാറ്റിവയ്ക്കുന്നത് പല സ്ഥലങ്ങളിലും കാണുന്നുണ്ട്
Makkah
മിക്ക പള്ളികളിലുംഉള്ള കമ്മറ്റി കാർ ഒന്നും ദിനു മായി ബന്ധമില്ലാത്തവരും പലിശ കാരും ആണ്
ഇമാൻ ഇല്ലാത്ത
ഞങ്ങളെ (മഹല്ല് മുട്ടിപ്പാലം പാറമ്മൽ മഹല്ല് )കുടുംബ സ്വത്തായി കാണുന്നു.. കമ്മറ്റിക്കാർ എല്ല്ലാം ഒരേ കുടുംബം 😁😁😁😁😁
ഞങ്ങളെ ഭാഗത്തും ഇങ്ങനെ തന്നെ
മതം ഏന്താണ് എന്നുപോലും അറിയാത്തവർ ആണ് കമ്മറ്റിക്കാർ എന്റെയും അനുഭവം ഇതാണ് ഇവരുടെ കൈയിൽ പള്ളി ഭരണം കിട്ടിയാൽ അവർ എന്താണോ ഉദ്ദേശിക്കുന്നത് അത് നടപ്പിലാക്കുക ഇസ്ലാം ആവർക്ക് തടസം അല്ല
പള്ളി കമ്മറ്റിയിൽ പ്രായമായവരെ കൂടുതൽ ചേർക്കുക ഇത്തരം കാര്യങ്ങൾക്ക് പരിഹാരം ആവും. മാത്രവുമല്ല റഹ്മത്ത് വർത്ഥിക്കുകയും ചെയ്യും
Answer Makka
Super ❤❤❤❤❤❤
മക്ക
മക്കയാണ് ഉമ്മുൽ കുറാ ബാക്കഎന്നും പറയും
മക്കയുടെ മറ്റൊരു പേരായിരുന്നു ബക്ക
👍
makka
ഊരുവിലക്ക്അല്ലഅതുമഹൽവിലക്കാണ്,
ഊരുവിലക്കാൻമഹലിന്സാധിക്കില്ല😅😅😅
ഇതിലും വലിയ വേണ്ടാത്തരം ചെയ്യുന്ന ആളുകളെ എനിക്ക് അറിയാം.
aameen
Mecca..
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ പള്ളി വലക്കാണ് അല്ലാൻ്റെ ഭവനമാണ് പള്ളി' അറിവില്ലാ തെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവർ ഇത്ര കാലം ഇബാദത്ത് ചെയ്തത് ബാത്തിലായി. ഇവിടെ ആരും സ്ഥിരമായി താമസിക്കുമെന്ന് കരുതരുത്. മനുഷ്യരുടെ മരണം യിനുട്ടുകളും സെക്കൻ്റുകളുമൊണ് എന്ന് ഓർത്താൽ നന്നായിരിക്കും. കളിപടച്ചവനോടാണെന്ന് മനസ്സിലാക്കുക. പൊറുക്കലിനെ തേടി ഹൃദയത്തിൽ ഖൽബൻകാശിയ . വ ഈ മാനെൻ കാമിലാ .ത തൌബ ചെയ്ത് മടങ്ങുക.അറിയാത്ത പറഞ്ഞു മനസ്സിലാക്കലാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നരകം വാങ്ങല്ലെ
മക്കയുടെ മറ്റൊരു പേര്
പൊന്നു സഹോദര ആദ്യം ചെന്ന് മഹല്ലിൽ അന്യസിക്ക് എന്നിട്ട് സംസാരിക്കു
തിരുനാവാവാഴ ജുമുഹ മസ്ജിദ്
ഫാഖ്റുദ്ധീൻ ഇന്നു ക്യാമറ ഇല്ല എങ്കിൽനടക്കുല ഉസ്താദുമാർക് അത് ആവശ്യം ആണ് ഇന്നു tv യും യു ടിയു bhum ഹലാൽ ആണ്
Mecca.
Makka ❤❤❤❤
Surath thouba 👍🏻
Supar 🎉. Hameed kattathila
Makka
മഹലിൽ പലക്കളിയും ഉണ്ട് ഞാൻ അനുഭവിച്ചതാണ്
ഇതിനാണ് പവർഗ്രൂപ്പ് എന്നു പറയുന്നത്
അധികം പേരും കക്കുന്ന സ്വഭാവം തന്നെയാണ് ഉള്ളത്
Don't cry for this. Be brave. Humans need 6 feet deep and 7 ft long land. That is there in your compound. Or some one from other mahallu committee will come forward. Pray to God. He is supreme.
അല്ലാഹുവിന്റെ ശിക്ഷയെ പ്രതീക്ഷിക്കാം കാരണംമഹല്ല് കാരണം ആളുകൾ വഴി തെറ്റിയാൽ തെറ്റിപ്പോയാൽ ഉത്തരവാദിത്തം പരലോകത്തും ഏറ്റെടുക്കേണ്ടി വരും ഇന്ന് പള്ളികൾ ഒക്കെ നിർമ്മിക്കുന്നത് ലക്ഷങ്ങളും കൊടിയും മുടക്കിയിട്ടാണ് എന്നാൽ ഒരു രൂപയുടെ മൂല്യമില്ലാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നത് ദുരന്തങ്ങൾ വരുമ്പോൾ കൈ മലർത്തണ്ട അതിനുള്ള കാരണങ്ങൾ മനുഷ്യ ർ ഉണ്ടാകുന്നു
പടച്ചവന്റെ ഭാവന പരിപാലനത്തിൽ ഏർപെടുന്നവർ നല്ല മനസ്സുള്ളരാവണം
കരൃംഅറിന്നുപറയണം
Ellavarum coment box lekku vaa😅😅Vidhktharudey Abhipraayam endhaanennu nokaam😅
ബക്ക എന് പറയുന്ന സ്ഥലം മക്കയാണ്.
എന്തു വിലക്കിയാലും നമുക്ക് ആറടി മണ്ണുമതി അതു ഓർമിച്ചാൽ മതി പള്ളിപ്പറമ്പിൽ അടക്കിയാലും മനുഷ്യൻ മണ്ണായി തീരും അത്രേ ഉള്ളു കോപ്പ്
അവനെ അവിടന്നു ചാടി ചാവാൻ വിടുകയായിരുന്നു വേണ്ടിയിരുന്നത്
പള്ളകമ്മറ്റിയാണ് ഏകദേശം
ആ മഹല്ലിൽ ആയിരിക്കാം ഏറ്റവും കൂടുതൽ വ്യഭിചാരം നടക്കുന്നത് അത് ആര് വിളിച്ചു പറഞ്ഞാലും ഇതുതന്നെ ആയിരിക്കും അവസ്ഥ
സത്യ സന്തമായി അ ന്നി യെഷണം നടത്തണം
Pala palli committee und.enikariyam vaadaka sadhanam makande kalliyanathin edukaathathin ooru vilakk
പണക്കാരെ. മാത്രം. കമ്മിറ്റിയിൽ ആക്കിയാൽ ഇതാണ്. മഹല്ലിന്റെ കാര്യം പോകാ ആണ് ദീൻ ഉള്ള. ആയിരിക്കണം
ഇതിന്റെ പ്രധാനകാരണം ഇതിന്റെയൊക്കെ പ്രധാന കാരണം മുസൽമാന്റെ മനസ്സിൽ ഈമാൻ എന്ന് പറയുന്ന സാധനം ഇല്ല ഈമാൻ എന്താണെന്ന് മുസൽമാൻ ഇനി പഠിപ്പിച്ചു കൊടുക്കേണ്ടി വരും
പള്ളി. തൊടിയിൽ കൊണ്ട്. വെക്കുക. വാസന വരുമ്പോൾ താനേ കുഴിച്ചു മൂടും
Answer മക്ക
Ho kammattee nalla purokanam chayyunna mahallukalund ee chattatharan Eni aavarthikkarud
*മഹല്ല് കമ്മറ്റികൾ പണ്ഡിതന്മാരും സ്കൂൾ കോളേജ് അദ്ധ്യാപകരും സർക്കാർ ജോലിക്കാരും റിട്ടയർ ചെയ്തവരും കോളേജ് വിദ്യാർത്ഥികളും ഉയർന്ന വിദ്യാഭ്യാസമുള്ളവരും ലോക പരിചയമുള്ളവരും വിവരമുള്ള പാവപ്പെട്ടവനും വിവരമുള്ള പണക്കാരനും എല്ലാം അടങ്ങുന്നതായിരിക്കണം.അപ്പൂർവ്വം ചില കമ്മറ്റികൾ നാട്ടിലെ വിവരമില്ലാത്ത പണക്കാർ മാത്രമായിരിക്കും.അത്തരം കമ്മറ്റികൾ ഇതുപോലെയിരിക്കും.*
Nalanjalnattelankalavan
Mahalla commitiea thallanam
Marriage register official poi cheyyanam.
ഇയാൾ സ്ഥിരം പരിപാടിയാണ് ഇതിന് മുമ്പ് തെങ്ങിൻ മുകളിൽ കയറി അതമഹത്യ ശ്രമിച്ചു ആ മഹല്ല് മൊത്തം ഇയാൾ ക്ക് എതിരാണ് ഇയാളുടെ സ്വാഭാവം അത്രക്കും നല്ലത് ആണ്
പള്ളിആ ര തും.. തറ വാടു സ്വത്ത് അല്ല
Mecca
ബക്ക. Yannadallaa, akunnu,❤🎉😂😢
മൗലവിയുടെ മോശം പരാമർശം ചോദ്യം ചെയ്തതിനു മാത്രമല്ലാ സഹോദരസമുദായത്തിൻ്റെ ആഘോഷ കാലത്ത് ഒരു നക്ഷത്ര ലൈറ്റ് ഇട്ടുപോയതിനാലും ഊരുവിലക്ക് അനുഭവിച്ച ഭാഗ്യവാനാണ് ഞാൻ😢😮
ബക്ക മക്ക
Keralathile orumathiri.palligalillam.deenumayi.yathoru.banddamillathavaran.kammattikar.inghaneyulla.palligalil.prashnangalumund.nallavivaramulla.pallikammattykarumund.avide.oruprashnavumil
Ia
Avare..avarude..bhoomiyil..adakkatte
കരണകുറ്റി അടിച്ചിട്ട് തായേ ഇട്ട്. അവിടേ തന്നേ മറവ്ച്ചേയ്യണം ഉര് വിലക്ക് പണ്ട് ഇപ്പം നടക്കൂല
എന്റെ ഉമ്മ എന്റെ അടുത്ത് പറയാറുണ്ട് നിന്നെ മരിച്ചാൽപോലും പള്ളിയിൽ കേറ്റൂലാന്ന്. ഞാൻ പറയും 7 സെന്റ് സ്ഥലമൊള്ളൂ ഞങ്ങൾക്ക് അവിടെ ഏതെങ്കിലും ഒരു മൂലയിൽ മറവുചെയ്താൽ മതി എന്നാണ്. എവിടെ മരിച്ചാലും എവിടെ കിഴിച്ചുമോടിയാലും എത്തിപ്പെടുന്നത് ഒരു സ്ഥാലത്താണ് അത് കമ്മറ്റിയാണെങ്കിലും ശരി പള്ളിയിൽ പോകാത്തവനാണെങ്കിലും ശരി.
ഇത്തരം പള്ളിക്കരയിൽമരിച്ചാൽ മറവ് ചെയ്യരുത് സ്വന്തം വീട്ടിലെ സ്ഥലത്തോ കുടുംബങ്ങളുടെ സ്ഥലത്തോ മറവ് ചെയ്താൽ മതി 2:08
എന്നാലും നാട്ടുകർ അറിഞ്ഞേ ലോ നിങ്ങൾ ഒന്നു് വിലക്ക് എന്നാണ് പറയേണ്ടത്
അനേഷിക്കാതെ ഇത് പുറത്ത് പറയുന്നതിൽ എന്താ ആത്മാർത്ഥ
Mahal kammittiyil kooduthalum ulladh dheenibodham illathavaraan....
Ayaale kaanumbol thanne endo panndikeadu thonunnuuuu
സമസ്ത നാ .ക. ള്‍ ...
Hamza
,f
Mahallu😂peru😢 parayan 😮😮😮😮😮😮😮😮😮😮😮😮😮
കബർ കച്ചവടം എവിടെ ഉണ്ടോ അവിടെ ഉര് വിലക്കും, മറ്റു പലതും നടക്കും ,,, Ek , Ap , kuruvatturi തീജാനി tareekat മുതൽ 100 കണക്കികിനു sangadanakal🌹
Sarkar😢edapadanm
Makkha
Janam kanmittiye pidichu purathakkuka
Ee.. Kaaranam. Kondu. Mattulla. Mathattijekku. Koottamaayi. Matham. Maaruka. Appol. Teeru. Maanam. Aakum
Makkthul mukkarrama
ചുരൽ,,,,,,മല,കട്ടിറ്റും,,,ഇവരൊന്നും,,, പഠിക്കീന്നില്ലല്ലോ,,,പടച്ചോനേ,,,,,
സംഘത്തിൻ്റെ സഹായം തേടാമായിരുന്നു.💪💪💪💪💪💪💪💪💪
ബക്കിച്ച
Mahal. Kammitty. Pooranmar
മഖാമുണ്ടെന്നു പറഞ്ഞാൽ കിടത്തിയിട്ട ബിംബമുണ്ടെന്നു പാര്സഞ്ഞാൽ പോരെ?
Prasdinte.Veetil.Mayyith.veetil.knondVekku
E nnattae Makka Thanne Yayirikm
മൗദൂദി ചാനലിൽ വരുന്ന എല്ലാവാർത്തകളും വിശ്വസിക്കരുത്
Jaan aaa mahallil thamasikunna aalaane Ayale parayunnathil oru sathyavum illa
Ee video cheythavarode aayaalepatti aadyam Anneshikkan parayuuu
Ayale parambil stalam undenghil jammam ter Aadhara maanenghil Avide maravu cheyyaam natukarumY eandenghilum udaku iyaal undaakiyttundavm thonnunnoo
ഇങ്ങനെ ഒക്കെ പറഞ്ഞാല് നിങ്ങളെ വഹാബി ആക്കും
ഈ മഹല്ല്കമ്മറ്റി മുസ്ലിങൾ ആണോ കഷ്ട്ടം
മഹല്ലിന് നിരക്കാത്ത എന്തോ ചെയ്തിട്ടുണ്ടാവും
എക്‌വിഭാഗം 😆😁😁
Enth matham poi Pani nookedo