ചേച്ചി ഞാനും ഇതേ പോലെ ഒരു ദിവസം അയക്കും സാധനങ്ങൾ. ഇപ്പോൾ പഠിക്കല ജോലി വേഗം തന്നെ വാങ്ങിച്ചിട്ട് ഫസ്റ്റ് സാലറി കിട്ടുമ്പോ ഇങ്ങനത്തെ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കും പണ്ടുമുതലേ ചേച്ചിടെ വീഡിയോസ് ഒക്കെ കാണുമ്പോൾ അയക്കണം എന്നുണ്ടായിരുന്നു ബട്ട്, അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. ഇനി ജോലി വാങ്ങിച്ചിട്ട് ചെയ്യും ഒറപ്പു.
Love u chechi ❤ ആദ്യമായിട്ടാണ് ഞാൻ ഒരു വീഡിയോക്ക് coment ഇടുന്നത് പറയുവാൻ തുടങ്ങിയാൽ ഒരുപാടുണ്ട് ചേച്ചിയെ പോലെ പറഞാൽ തീരത്തില്ലാ ഒരുപാട് കഷടപ്പെട്ടു അതുകൊണ്ട്😊 god bless you all❤
അയിന് കഥ മുഴുവൻ ആയിട്ടേ പുസ്സകം എഴുതാൻ പാടുള്ളൂ -എന്തായാലും രാമായാണത്തിലെ സീത ആവണ്ട -അത് ആ കാലം ഇന്നത്തെ സീത യുടെ version വേറെ ആവണം -രാമായണ ത്തിലെ ദുഃഖം കടിച്ചമർത്തിയ ശ്രീ രാമചന്ദ്രൻ -പിന്നത്തെ ജന്മത്തിൽ ദുഃഖം എന്താ ന്നു അറിയാത്ത കൃഷ്ണൻ ആയി -സീത യുടെ പുതിയ version എന്തിനെയും കീറിമുറിച്ചു ജീവിത ത്തെ ധൈര്യത്തോടെ നേരിട്ട് ആത്മ സം തൃ പ്തിയും സുഖവും നേടുന്ന സീത യാവണം -Gn ❤️❤️❤️❤️
അവിടെ മഴയൊക്കെ ഉണ്ടോ?... ഇവിടെ കോഴിക്കോട് ഒക്കെ വൈകുന്നേരം ആവുമ്പോ ഇപ്പൊ പെയ്യും എന്ന അവസ്ഥ ആണ്.. പക്ഷെ പെയ്യുന്നും ഇല്ല.. അതുകൊണ്ട് തന്നെ അസ്സഹാനിമായ ചൂടും ആണ്..
ഞങ്ങൾ മാവേലിക്കരയിൽ നിന്നും ചേച്ചിയുടെ വീട്ടിൽ വന്നരുന്നു തന്നിത്തോട് ഒക്കെ കഴിഞ്ഞു പക്ഷെ വീട്ടിൽ ആരും ഇല്ലാരുന്നു അച്ഛന്റ്റെ പേര് ചോദിച്ച വന്നത് വീടിന്റ frontil വീടുപണി നടക്കുന്നത് കൊണ്ട് മനസിലായില്ല കുറെ ആഗ്രഹിച്ച വന്നത് കാണാൻ
കോട്ടപ്പാറ ക്ഷേത്രത്തിൽ ശിവരാത്രി ക്കു ഞാൻ പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഈ അടുത്ത സമയത്ത് സീതകുഴിയിൽ ഞാൻ വന്നിരുന്നു. 😀 വീഡിയോ കാണുമ്പോൾ മനസിന് ഒരു കുളിർമ 😍
ചിന്നു പട്ടിക്കുട്ടന് സുഖം ആയോ. ഇന്ന് ഉച്ചക്ക് ആ വീഡിയോ കണ്ടു വളരെ വിഷമം ആയി. ഇപ്പോൾ സുഖം ആയി കാണും അല്ലെ. ദീപ്തി എന്നും ഇതു പോലെ നല്ല സന്തോഷമായി വീഡിയോ ഇടണേ ❤
Hai Deepthi. Ethandu ithu pole oru place idukkiyil undu aviduthe marumakalanu njan mundakayam vazhi thenpuzha yil koodi oru sthalamundu urumbikkara avide onnu poyi nokku mazha kazhinjittu super aanu kaanan
Enik chechiye orupaadishtttavaaa.. but enik ishttam nammade kadalora meghalaya.. pinne kuttanod poleyokke ulla sthalangal.. malayoram ishttalla.. bcz nte own place aa oru tym anu
Aa Koch athinte paramavadhi m kshemich adapilakilata thallum bahalavum kond..drugs addict ayavar onnm chyan patila..kude ninnal avarde life kudi pokm ..aa kunj samadanam aayt irnote already athin vayyand irikuna aan ..let her live and decide her life...avashyathil athikam vivaravum maturity m und so enthnu nammal..chettan sneham kond parayna aan enn aryam enkilm athin enthelm patyal namk thanne sankadam aakm
ആ പാറ 2018 ഉരുളപൊട്ടിയപ്പോൾ ഉരുണ്ട് വന്നതാ അവിടെ മൂന്ന് പേര് മരിച്ചിരുന്നു.
“ആ പാവപ്പെട്ടവരെ മനസ്സു അറിഞ്ഞു സഹായിക്കുന്ന നമ്മുടെ സ്വന്തം സീത ചേച്ചിയ്ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ”...,👍👍👍👏👏👏👏
ദീപ്തിയുടെ ജീവിതം സിനിമയാകട്ടെ... അതിൽ നായികയായി അഭിനയിക്കാനും ആകട്ടെ..🙏🙏
ഞാൻ ഇപ്പോ കുറച്ച് ആയതേയുള്ളൂ വീഡിയോ കാണാൻ തുടങ്ങിയിട്ട് ദീപ്തി യേയും സീതത്തോടും എല്ലാം ഇഷ്ടം ആയി.... താനിപ്പോൾ നമ്മുടെ വീടിന്റെ ഭാഗം ആയത്പോലെ❤
കിടുവാവയുടെയും അമ്മുന്റെയും സൗണ്ട് കേട്ടപ്പോൾ ഒത്തിരി സന്തോഷം ♥️♥️ ദീപ്തിയെ കണ്ടപ്പോൾ. പിള്ളേരുടെഎല്ലാം ഒരു സന്തോഷം കണ്ടോ കൂട്ടുവാവ,,, 😍😍
🥰ഹായ്
ചേച്ചിയുടെ വീഡിയോ വെയ്റ്റിംഗ് ചെയായിരുന്നു നോട്ടിഫിക്കേഷൻ വന്നോ എന്ന് ഇടക് നോക്കി ഇരിക്കായിന്നു ❤❤ഒരു പോസിറ്റീവ് വൈബ് ആണ് ഞങ്ങടെ ടീച്ചറെ കാണാൻ 😍😍
ബുക്ക് ഇറക്കുന്നുണ്ടല്ലേ ഇനി അതിനായുള്ള കാത്തിരിപ്പാണ്💖💖 കിടൂന്റെ അപ്പേന്നുള്ള വിളി 🤗മഴ തുടങ്ങിയപ്പോ എന്താ ടീച്ചറെ സന്തോഷം ❤❤
ഗുരുനാഥൻ മണ്ണ് ന്ന് കേട്ട് ഓടിവന്നതാ. അങ്ങനെ എങ്കിലും ന്റെ നാട് കാണാല്ലോ ന്ന് വിചാരിച്ചു 😍😍😍
പ്രകൃതിഭംഗി സൂപ്പർ, കുഞ്ഞും, അമ്മുവും സംസാരിച്ചപ്പോൾ വിശേഷം അറിയാൻ കഴിഞ്ഞു 👌👌👌❤️❤️❤️🌹🌹🌹
ചേച്ചി ഞാനും ഇതേ പോലെ ഒരു ദിവസം അയക്കും സാധനങ്ങൾ. ഇപ്പോൾ പഠിക്കല ജോലി വേഗം തന്നെ വാങ്ങിച്ചിട്ട് ഫസ്റ്റ് സാലറി കിട്ടുമ്പോ ഇങ്ങനത്തെ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കും പണ്ടുമുതലേ ചേച്ചിടെ വീഡിയോസ് ഒക്കെ കാണുമ്പോൾ അയക്കണം എന്നുണ്ടായിരുന്നു ബട്ട്, അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. ഇനി ജോലി വാങ്ങിച്ചിട്ട് ചെയ്യും ഒറപ്പു.
❤
കുഞ്ഞാവയുടെ രൂപവും പേരും തമ്മിൽ ചേർച്ച ഇല്ലല്ലോ😉
ടീച്ചറുടെ ബുക്ക് പെട്ടെന്ന് ഇറങ്ങുവാൻ സാധിക്കട്ടെ❤
🥰ഹായ്
Nm
25 വയസുള്ള കുഞ്ഞാവ...........വിളിക്കുന്നവര്‍ക്കുമില്ല വിളികെള്‍ക്കുന്നവര്‍ക്കുമില്ല.
ആഹാ.. ഇനി ബുക്കിലുടെയും അറിയപ്പെടാൻ പോകുന്നു.. ബുക്ക് ഇറങ്ങിയാൽ വാങ്ങി വായിക്കും 🥰🥰..
എന്നും ഇതുപോലെ സന്തോഷകരമാകട്ടെ... 🥰💃🏻💕
ചങ്ങനാശ്ശേരിയിൽ ഇപ്പോൾ അടിപൊളി മഴയാ. ബുക്ക് പബ്ലിഷ് ആകുമ്പോൾ മേടിക്കാം
വെറുതെ ഇരുന്നപ്പോൾ മോളുടെ അവശ്യ prekaran ഒരു call വിളിച്ചു. Call അറ്റൻഡ് ചെയ്ത് സംസാരിച്ചതിന് ഒരുപാട് thanks
വീഡിയോ പഴയത് പോലെ നല്ല രസം ആയി വന്നു കണ്ടിരിക്കുബോൾ നല്ല സന്തോഷം 😄
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കുറച്ചീസം വീഡിയോസ് കാണാൻ പറ്റിയില്ല 🥰😍
Love you deepthi chechi 💞🙏🏻
Love u chechi ❤ ആദ്യമായിട്ടാണ് ഞാൻ ഒരു വീഡിയോക്ക് coment ഇടുന്നത് പറയുവാൻ തുടങ്ങിയാൽ ഒരുപാടുണ്ട് ചേച്ചിയെ പോലെ പറഞാൽ തീരത്തില്ലാ ഒരുപാട് കഷടപ്പെട്ടു അതുകൊണ്ട്😊 god bless you all❤
Thanks dear
സീതത്തോടിലെ രാജകുമാരി...
ചേച്ചിയുടെ സ്നേഹം
Hai Deepthi Nice place
വാസു, അവനെ കുറിച്ച് കേട്ടപ്പോൾ സമാധാനമായി.
🌹❤️... Othiri sneham
Nanmakal niranjadhakatte 🙏🌹
നന്മ മാത്രം ആശംസിക്കുന്നു. കളർപ്പില്ലാത്ത തനി നാടൻ സ്ഥലവും ആൾക്കാരും.
🥰ഹായ്
മുണ്ടംപാറയിൽ നിന്ന് ഗുരുനാഥൻ മണ്ണിലേക്കുള്ള റോഡ് ഇപ്പോൾ ശരിയായോ
മഴയും സീതത്തോടും പ്രേത്യേക അനുഭൂതി തന്നെ വീഡിയോയിലൂടെ ഞങ്ങളും അത് അനുഭവിച്ചറിയുന്നു 👍
അവിടെ വന്നപോലെ ആണ് മോളെ.. ഒരു കോടിയിൽ വന്ന അന്ന് മുതൽ കാണാൻ തുടങ്ങി എല്ലാം ഒരുവിധം പഴയതും പുതിയതും എല്ലാം ഒരുപാട് നന്മകൾ ഉണ്ടാകട്ടെ
ഹായ്
എല്ലാം അടിപൊളിയായിട്ടുണ്ട്
സന്തോഷം.
❤️സുരേഷിന്റെ മോളെ.😀
Deepthi Teacher 👍👍👍
സ്നേഹം മാത്രം 🥰🥰
💕ഹായ്
ദീപ്തി ആ കുട വച്ചുകൊണ്ട് മഴ നനയുന്നത്തെ കാണിക്കണേ ❤ TVM ചേട്ടനെ ഒരു big salute 💓
First vdo kandapo thanne ishtamaya aalanu chechi🥰😘😘
ബുക്ക് ഇറക്കിയാൽ ഉറപ്പായും വാങ്ങി വായിക്കും 😊❤
സുലൂൻറ കമൻറ് .....കുടുൻറ കളിപ്പാട്ടം സൂപ്പർ.ബൊമ്മീടെ സങ്കടം.പറച്ചിൽ കണ്ടിട്ടു കണ്ണു നിറഞ്ഞു. പാവം.
Appede ponninte vili kettappol happy aayi.
പാവം bommichan ദീപ്തി ഞങ്ങളെ വിട്ട് പോവണ്ട എന്നാണ് പറയുന്നത് 🥰🥰🥰
അവരുടെ കൂടെ കളിക്കാൻ ആയിരിക്കും🥰🥰🥰🥰🥰🥰
❤❤ ദുബായിൽ നിന്നും ഒരു തൃശൂർക്കാരി
ആ നാടിന്റെ ഭംഗി സീതാ മഹാലക്ഷ്മി 🔥🔥🔥 തന്നെ ആണ്
Love you Deepthi chechi👍👍👍👍
ഞാൻ ഇപ്പോ കുറച്ച് ആയതേയുള്ളൂ വീഡിയോ കാണാൻ തുടങ്ങിയിട്ട് ദീപ്തി യേയും സീതത്തോടും എല്ലാം ഇഷ്ടം ആയി..
അയിന് കഥ മുഴുവൻ ആയിട്ടേ പുസ്സകം എഴുതാൻ പാടുള്ളൂ -എന്തായാലും രാമായാണത്തിലെ സീത ആവണ്ട -അത് ആ കാലം ഇന്നത്തെ സീത യുടെ version വേറെ ആവണം -രാമായണ ത്തിലെ ദുഃഖം കടിച്ചമർത്തിയ ശ്രീ രാമചന്ദ്രൻ -പിന്നത്തെ ജന്മത്തിൽ ദുഃഖം എന്താ ന്നു അറിയാത്ത കൃഷ്ണൻ ആയി -സീത യുടെ പുതിയ version എന്തിനെയും കീറിമുറിച്ചു ജീവിത ത്തെ ധൈര്യത്തോടെ നേരിട്ട് ആത്മ സം തൃ പ്തിയും സുഖവും നേടുന്ന സീത യാവണം -Gn ❤️❤️❤️❤️
ദീപ്തി.. ഉയിർ..❤❤.. 👍👍
Molu all the best.l love all your family members.
Ningalude sthalath varanum ningaleyokke kananum arhiyaya agrahamund
നാടിന്റെ നന്മക്കാഴ്ചകൾ... 👌👌😍😍
ദീപ്തിയെ പറ്റിയുള്ള ബുക്ക് ഇറങ്ങട്ടെ.ബുക്കിന്റെപേര് "സീതത്തോടിന്റെരാജകുമാരി"എന്നിട്ടാൽ നന്നായിരിക്കും.
സീതതോടിന്റെ രാജകുമാരിയുടെ ബുക്ക് വായിക്കാൻ കാത്തിരിക്കുന്നു 💕
ദീപ്തിയുടെ ഹ്യൂമർ സെൻസ് അപാരം 😂😂😂
കൊള്ളാല്ലോ, എന്നാ നമ്മുടെ ബുക്ക് റിലീസ് ആകുന്നത്.... അപ്പൊ നമ്മൾ സബ്സ്ക്രൈബ്ഴ്സിന് ഫ്രീ ആയിരിക്കും അല്ലെ..😂😂
No worries teacher, if the rate of the book is 250 we subscribers will spend 500 for one book for sure.. Bcz we love u and ur thoughts.. ❤️❤️❤️👍👍👍
അവിടെ മഴയൊക്കെ ഉണ്ടോ?... ഇവിടെ കോഴിക്കോട് ഒക്കെ വൈകുന്നേരം ആവുമ്പോ ഇപ്പൊ പെയ്യും എന്ന അവസ്ഥ ആണ്.. പക്ഷെ പെയ്യുന്നും ഇല്ല.. അതുകൊണ്ട് തന്നെ അസ്സഹാനിമായ ചൂടും ആണ്..
Thrissurum athe😹
👍
ഞങ്ങൾ മാവേലിക്കരയിൽ നിന്നും ചേച്ചിയുടെ വീട്ടിൽ വന്നരുന്നു തന്നിത്തോട് ഒക്കെ കഴിഞ്ഞു പക്ഷെ വീട്ടിൽ ആരും ഇല്ലാരുന്നു അച്ഛന്റ്റെ പേര് ചോദിച്ച വന്നത് വീടിന്റ frontil വീടുപണി നടക്കുന്നത് കൊണ്ട് മനസിലായില്ല കുറെ ആഗ്രഹിച്ച വന്നത് കാണാൻ
Nadu kanumbol orupadu santhosham❤
കോട്ടപ്പാറ ക്ഷേത്രത്തിൽ ശിവരാത്രി ക്കു ഞാൻ പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഈ അടുത്ത സമയത്ത് സീതകുഴിയിൽ ഞാൻ വന്നിരുന്നു. 😀 വീഡിയോ കാണുമ്പോൾ മനസിന് ഒരു കുളിർമ 😍
🥰ഹായ്
Ithra cheriya kuttikal muthirna kuttikalo illathe kalyanathinu pokunu enu ketappo entho pole😳. Aa vijanamaya areayil koodi.... ningalu koode kooyillenkil avaru thaniye seethathod vare pokumayirunu.. enikanel pediyakum makkale angane vidan. Enik rand aan kuttikala avare polum ingane thanich ayakkan pediya. School pokumbo orupad kuttikal undavumallo.
എൻ്റെ വീട് സീതകൂഴി യിൽ ആയിരുന്നു. 1982 to 2012 ഇപ്പൊൾ ഞങ്ങൾ vechoochirayil ആണ്.
🥰ഹായ്
Smiling face mathi 😊😊
ഒരുപാട് സന്തോഷം ❤️❤️
Aww. എന്ത് രസാണ് അവിടെ ഒക്കെ.. ♥️✨️
Love from thrissur deepthi chechi😽
🥰ഹായ്
Kidu baby nalla cute aa talking pawam calling everyone
ഇത്രയും ഭീകരമായിട്ടുള്ള അൺ ബോക്സിങ് ആദ്യമായിട്ടാ കാണുന്നത് 😂🥰
ആ ബുക്ക് vaikkam all the best
Njan gurunadhan mannilum, aluvankudi siva templilum vannitund kure thavana🥰
Leave nu vannittu venam seethathodu kaanan..watching from Nigeria
Kiduvavayude shabdham kettu' santhoshsmayi❤
Ayusum arogyavum ennum undakatte ennu prarthikkunnu🥰🥰🥰🥰🥰
Vedio almost kanarundu , maximum try cheyyum kanan. God bless you teacher
Teacher amme chittar aduthano
ചിന്നു പട്ടിക്കുട്ടന് സുഖം ആയോ. ഇന്ന് ഉച്ചക്ക് ആ വീഡിയോ കണ്ടു വളരെ വിഷമം ആയി. ഇപ്പോൾ സുഖം ആയി കാണും അല്ലെ. ദീപ്തി എന്നും ഇതു പോലെ നല്ല സന്തോഷമായി വീഡിയോ ഇടണേ ❤
കുട്ടു വാവ 💞💞💞
ഒന്ന് കാണണം എന്നുണ്ട്
Bhangi kandu avede sthalam vangi settle cheyyan thonunnu❤
Oru dhivasam njan avide varum...Deepthiyeum Sithathodineyum kanan...
Hai Deepthi. Ethandu ithu pole oru place idukkiyil undu aviduthe marumakalanu njan mundakayam vazhi thenpuzha yil koodi oru sthalamundu urumbikkara avide onnu poyi nokku mazha kazhinjittu super aanu kaanan
vasu safe aannu arinjappol orupaadu santhosham
കുടയും ബാഗും ഒക്കെ ഇട്ടപ്പോൾ ശരിക്കും സ്കൂൾ കുട്ടിയായി. 😁😁
Waiting aerunu chechiude vedioke
Enik chechiye orupaadishtttavaaa.. but enik ishttam nammade kadalora meghalaya.. pinne kuttanod poleyokke ulla sthalangal.. malayoram ishttalla.. bcz nte own place aa oru tym anu
Deepthikutty... Vikkom Mohammad Basheer Saahibintta story iela character pola Deepthida book kittumbol vaiekkam🤲🏻
Njagalude swantham deepthikutti❤❤❤
ചേച്ചി പൊളി ആണ് ❤❤
Good . Ennum ellavarem sahayikkan okkatte . Sunil evide ippol kaanunnillallo
Great to see you like this
All the best sister 👍
Deepthi, Ente oru cheriya advice kelkkumo. Onnu shemichuude. Lifene engane nissaaramaayi kaanalle.eni onnum parayunilla. Pillaarellam naale happy aayi claasil varatte🥰
Aa Koch athinte paramavadhi m kshemich adapilakilata thallum bahalavum kond..drugs addict ayavar onnm chyan patila..kude ninnal avarde life kudi pokm ..aa kunj samadanam aayt irnote already athin vayyand irikuna aan ..let her live and decide her life...avashyathil athikam vivaravum maturity m und so enthnu nammal..chettan sneham kond parayna aan enn aryam enkilm athin enthelm patyal namk thanne sankadam aakm
Beautiful place
ഹായ് ദീപ്തി ഞങ്ങൾ ഇങ്ങനെഓകെയാ 😘😘😘
Kanan kurach vaikipoyi video ennalum njan kanum 🥰🥰
Seetha kutty suggam anno ❤❤❤
Moluseee love u daa
നോക്കിയിരിക്കുവായിരുന്നു മോളെ 🙏❤
ചേച്ചി ❤❤❤😍
Annaniyum ammum kiduvum varunnuuu😅
Njan kurache kazhinje kaanaame,othiri busy aane❤️❤️❤️❤️
Good work ❤️
Good Night Good Video
വേല കയ്യിലിരിക്കട്ടെ, ടീച്ചർ ആരാ മോൾ ! അല്ല പിന്നെ !
Deepthikutty🥰🥰🤲🏻🤲🏻🤲🏻
ജാനു... 😍😍
ഒരുപാട് സ്നേഹം 🥰🥰🥰
Love you deepthi
കാലിന്റെ നീരോക്കെ പോയോ 😊
Achachii ku enthu patti oru vishamam
ഹായ് ടീച്ചർ