ഇൻസുലിൻ എടുക്കുന്നവർ ഈ തെറ്റ് ചെയ്തിരിക്കുമോ?| Diabetic Care India| Malayalam Health Tips

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 124

  • @mani.v.m1615
    @mani.v.m1615 3 роки тому

    വളരെ ഉപകാരപ്രദമായ എപ്പിസോഡ് ആണ് ഇത് ഈ അറിവ് പറഞ്ഞു തന്നതിന് താങ്കൾക്ക് ബിഗ് സല്യൂട്ട് സാർ

  • @unnikannanpeeyar9384
    @unnikannanpeeyar9384 5 років тому +12

    ആദ്യമായി അങ്ങേക്ക് നന്ദി അറിയിക്കേട്ടേ....
    ഈ എപ്പിസോഡ് വളരേ ഉപകാരപ്രദമായ ഒന്നാണ്. എനിക്ക് കിട്ടിയ ഒരു വലിയ അറിവാണ് ഇത്....🌹
    Once more thank you sir.....🌹🌹🌹🌹

  • @lilyfrancis8753
    @lilyfrancis8753 3 роки тому +2

    Very good message for diabetic person. Thankyou so much dr.

  • @lifeandtravels4342
    @lifeandtravels4342 5 років тому +6

    Dear doctor.വളരെ ഉപകാരപ്രദമായ topic ആണ്. ഇങ്ങനത്തെ വീഡിയോ ആണ് അങ്ങയെ വ്യത്യസ്തനാക്കുന്നത്... really thank you doctor ആൻഡ് team. 😍😍

  • @subrahmaniannamboothiripad4187
    @subrahmaniannamboothiripad4187 5 років тому +5

    സാറിന്റെ എല്ലാ എപ്പിസോഡുകളും സംശയനിവൃത്തിക്ക് വളരെ പ്രയോജനകരമാണ്. പ്രത്യേകിച്ചും ഈ എപ്പിസോഡു്.എല്ലാ എപ്പിസോഡുകളും വളരെ ശ്രദ്ധയോടെ കേൾക്കുന്ന/മനസ്സിലാക്കുന്ന ഒരാളാണ് എന്നുകൂടി അറിയിക്കട്ടെ. നന്ദി

  • @baijubharath3108
    @baijubharath3108 5 років тому +1

    അങ്ങ് പറഞ്ഞു തന്ന ഈ അറിവുകൾഞങ്ങളെപ്പോലുള്ള ഷുഗർ ഏഷ്യൻസിന് വളരെ ഉപകാരപ്രദമാണ് സാർ..

  • @koshyk8110
    @koshyk8110 4 роки тому +1

    വളരെ ഉപകാര പ്രദമായ ഇൻഫർമേഷൻ പറഞ്ഞുതന്ന ഡോക്ടർക്ക് നന്ദി

  • @musthafanaseera1165
    @musthafanaseera1165 5 років тому +7

    DR താങ്കളുടെ വിലയേറിയ അറിവ് പ്രമേഹരോഗിയായ ഞാൻ ആസ്വാദിക്കുന്നു

  • @antonypl7811
    @antonypl7811 5 років тому +5

    God bless you..... sir. good information. very helpful message.

  • @sallybiju3975
    @sallybiju3975 5 років тому +4

    Thank you Sir thank you so much 🙏🙏 very very valuable information for diabetics.

  • @harisshamsudeen3496
    @harisshamsudeen3496 5 років тому +7

    Thank you sir for your valuable information

  • @sunandaprabhu8582
    @sunandaprabhu8582 5 років тому +2

    Thank u very much for kind information sir.
    E vishayangal ariyillayirunnu.. Innu thanne doctor kanditt conform cheyyam

  • @syamalanair245
    @syamalanair245 5 років тому +3

    Sir, good information ariyichathil orupad nanni

  • @beenamenon4917
    @beenamenon4917 5 років тому +4

    Very valuable information.Thanks a lot Dr.

  • @HhhuhGg
    @HhhuhGg 5 років тому +2

    Thankyou sir വളരെ വിലപ്പെട്ട ഒരറിവാണു താങ്കൾ തന്നത്

  • @DreamFitMedia
    @DreamFitMedia 3 роки тому

    Thank you Doctor for this very good informations.

  • @statusworld3970
    @statusworld3970 5 років тому +1

    dear doctor .അങ്ങയുടെ എല്ലാ എപ്പിസോടുകളും കാണുന്ന ഒരാളാണ് ഞാൻ.എല്ലാ എപ്പിസോടുകളും ഉപയോഗപ്രതമാണ് എന്നാലും ഈ എപ്പിസോട് വളരെ ഇഷ്ടായി .. ഇങ്ങനെയുള്ള videos idunnathanu sirinte vijayathinu karanam once again thank u sir

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Dear madam...
      "ഹൃദയത്തിൽ തൊട്ടു " എന്നു വേണം ഈ പ്രതികരണത്തെ വിശേഷിപ്പിക്കാൻ.
      ഒരുപാടു നന്ദി!

  • @fareedasabu2038
    @fareedasabu2038 4 роки тому +1

    Enik very usefull aayi vedeo.thanku sir

  • @shylajaprasad5643
    @shylajaprasad5643 5 років тому +3

    Very important information sir thank you very much

  • @babugopan3474
    @babugopan3474 5 років тому +2

    Very useful information. Thanks Dr.

  • @ckrajitha553
    @ckrajitha553 5 років тому +2

    Very good information for diabetic patients.

  • @deepamarylukose4228
    @deepamarylukose4228 5 років тому +2

    Thanks a lot for sharing this valuable information

  • @sath2756
    @sath2756 5 років тому +2

    വളരെ ഉപകാരപ്രദമായ എപ്പിസോഡ്

  • @jahansworld2791
    @jahansworld2791 4 роки тому +1

    Very good information sir

  • @n.krishnaniyer847
    @n.krishnaniyer847 5 років тому +3

    It is very useful tips Sir and lovely regards 🙏

  • @maryjosekutty5050
    @maryjosekutty5050 5 років тому +2

    Good information, it is helpful for many patients

  • @bijujisha9822
    @bijujisha9822 5 років тому +2

    Thanks.very good information

  • @latha9605196506
    @latha9605196506 5 років тому +7

    ഇൻസുലിൻ ഉപയോഗിക്കുന്നവർ പൊതുവെ senior citizens ആയിരിക്കും .. അവർക്ക് എല്ലായ്പ്പോഴും മറ്റുള്ളവരുടെ സഹായം കിട്ടണമെന്നില്ല ... സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവർക്കു കൂടെയും ഒരു യൂണിറ്റ് പോലും സംശയത്തിന് ഇട കൊടുക്കാത്ത രീതിയിലാണ് ഡോ സതീഷ് ഭട്ടിന്റെ അവതരണം ... ഈ നിഷ്കർഷക്ക് അഭിനന്ദനങ്ങൾ ....

    • @v.subrahmanianvasu5073
      @v.subrahmanianvasu5073 5 років тому +1

      Mixtrad 30-70
      Mixtrad 70-30 എന്നിവ എന്തിനെ soochippikkunnu. ഒന്ന് മറുപടി തരാമോ

  • @muhammedashraf9764
    @muhammedashraf9764 4 роки тому +1

    വളരെ ഉപകാര പ്രദം

  • @terleenm1
    @terleenm1 5 років тому +4

    നല്ല എപ്പിസോഡ്,നന്ദി

  • @babynair5596
    @babynair5596 5 років тому +2

    Very Gud information Sir...Thank u....Sir ...

  • @kpsajeevan5976
    @kpsajeevan5976 5 років тому +2

    എനിക്കു വളരെ ഗുണമായി സാർ. താങ്ക്യൂ സാർ

  • @elsimohan7677
    @elsimohan7677 5 років тому +3

    Thanku Doctor.

  • @najeemasheik8248
    @najeemasheik8248 5 років тому +2

    Good information 👍👍 thanks Dr

  • @vijubalan3378
    @vijubalan3378 4 роки тому +1

    Gud information thanks

  • @RajeevanAP-u2n
    @RajeevanAP-u2n 4 місяці тому

    Thanks doctor🙏🏽🙏🏽🙏🏽🙏🏽

  • @surendrababuk6079
    @surendrababuk6079 5 років тому +2

    Good TQ

  • @mercyammajoseph9233
    @mercyammajoseph9233 5 років тому +2

    Thank you very much doctor

  • @muthuvadanmusthafa3501
    @muthuvadanmusthafa3501 5 років тому +2

    വളരെ നന്ദി സർ

  • @kchefnair3030
    @kchefnair3030 5 років тому +3

    Very good

  • @vargheseabraham2740
    @vargheseabraham2740 5 років тому +2

    very very thanks

  • @sajeevanut6499
    @sajeevanut6499 5 років тому +1

    Very useful information

  • @samkutty3877
    @samkutty3877 3 роки тому

    Thanku doctor

  • @fakruddinkarayil1732
    @fakruddinkarayil1732 5 років тому +1

    vital information, I am Dr Sageer's (bharath nursing home) brother-in-law and your patient.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      Thanks for your kind words. Glad to hear from you on this channel.

  • @unnikrishnank7912
    @unnikrishnank7912 5 років тому +2

    Good information

  • @jabbarnjabbarn939
    @jabbarnjabbarn939 5 років тому +2

    നല്ല ഇൻഫർമേഷൻ

  • @ajithbalakrishnan568
    @ajithbalakrishnan568 5 років тому +3

    Good sir

  • @maldaddy8034
    @maldaddy8034 5 років тому +2

    Super episode

  • @praveent5742
    @praveent5742 5 років тому +6

    Thank you doctor.. 90% diabetic രോഗികൾക്കും ഇതറിയില്ലാ എന്നുറപ്പാണ്

  • @ratheeshpb9313
    @ratheeshpb9313 5 років тому +2

    സർ thanks

  • @josephjacob1497
    @josephjacob1497 5 років тому +2

    Important message doctor..

  • @nawabkgl7619
    @nawabkgl7619 4 роки тому +1

    Good

  • @lillynsunnythomas3799
    @lillynsunnythomas3799 5 років тому +1

    Gud information , sir

  • @epa100epbapu5
    @epa100epbapu5 5 років тому +3

    പുതിയ അറിവാണ്

  • @vijibhavana
    @vijibhavana 5 років тому +1

    Thank u sir..

  • @RaveendranNair
    @RaveendranNair 5 років тому +1

    sir tell something about Lanctus insulin and insulin pen and the difference between other insulins. advantages and disadvantages. Thank you.

  • @naseerullahattasseri6680
    @naseerullahattasseri6680 4 роки тому +1

    doctors capital lettaril ellavarkum vaayikkan pattumvidham ezhuthiyal oruparidhivare priscrption error mattanpattum.pinne pala medical shopukalilum substitutionanu nadakkunnath .kittunna medicine currect aano ennu urappu varuthuka.

  • @savyasachipanikkassery5427
    @savyasachipanikkassery5427 5 років тому +2

    Insulin syringes are graduated in terms of units of Insulin not in terms of volume of the insulin mixture. But you have to select the appropriate syringe. Insulin mixtures packed in vial usually have a concentration of 40u/ml Some syringes have max capacity of 1ml. ( 40 units of insulin). These syringes are not suitable for patients who need more insulin units at a time. They should use syringes of higher capacity ie 100 units.
    One should never use insulin syringe to inject insulin from a cat-ridge which is an insulin mixture of higher concentration (100U/ml).You should use the appropriate insulin pen for injecting this insulin mixture.
    Even Doctors fail to advise this .

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Very important info. Thanks for sharing it with us. Please keep watching and giving us ur valuable feedback.

  • @borewelldivining6228
    @borewelldivining6228 5 років тому +2

    Valare upakaraprathamaya video. Insulil edukkunnavarkku poornamayum onninepattiyum ariyilla. Doctors paranjum thannittilla.
    Hospitalil ninnu paranju ayakkumpol insulil thudayilo pokkilinu chuttumo eduthal mathi ennu paranju tharum. Entha cheyyugha.

  • @biotechppm6823
    @biotechppm6823 5 років тому +2

    True

  • @subhashgopidas6087
    @subhashgopidas6087 5 років тому +1

    Can u pl give some information abt basalog injection.. ie benefit n side effects, if any..

  • @anoosajoosrocks6022
    @anoosajoosrocks6022 5 років тому +2

    Sir, ente ummakk 51age aayi. Sugar und 2years aayi gluforminG1 kayikkunnu. Sugar level 150 and 190.
    Ee tablet matti insulin edukkunnathano uthamam.

  • @varghesekkkannai6550
    @varghesekkkannai6550 4 роки тому +1

    വെരി ഗുഡ് മെസ്സേജ്

  • @ratheeshpb9313
    @ratheeshpb9313 5 років тому +2

    സർ എനിക് ഷുഗർ ഉണ്ട് 120 ,180 ഇങ്ങനെ ആയിരുന്നു ഞാൻ ഹോമിയോ ആണ് കഴിച്ചു കൊണ്ടിരുന്നത് അപ്പോൾ വയനാട് പോയി ഒരു ഡോക്ടറെ കണ്ടു അവിടെത്തെ ചിക്സ എന്ന് പറയുന്നത് ഷുഗർ Tabilet ഒരു മാസം കഴിക്കണം ഒരു ഗുളികയുടെ കാൽ ഭാഗം അപ്പോൾ തന്നെ 2 സ്പൂൺ പഞ്ചസാര കഴിച്ചിട്ട് എക്സസൈസ് ചെയ്യണം എങ്ങനെ ഞാൻ ഒരു മാസം ചെയ്യതപ്പോൾ ഷുഗർ നല്ല രീതിയിൽ കുറഞ്ഞു പിന്നെ ഗുളിക കഴിച്ചില്ല ഡോക്ടർ പറയുന്നത് നമ്മൾ ഗുളിക കഴിച്ചാൽ ഈ ഷുഗർ ബ്ലഡിൽ കുറയുമെങ്കിലും ഇത് നമ്മുടെ ശരീരത്ത് തന്നെ ഇത് ഡിപ്പോസിറ്റാകും ഇത് പുറത്ത് പോകില്ല എന്നും നമ്മൾ മധുരം കഴിക്കാതെ ഇരുന്നാൽ പാൻക്രിയാസ് പ്രവർത്തന രഹിതമാകും എന്നും മധുരം ചെന്നെങ്കിൽ മാത്ര മേ പാൻക്രിയാസ് പ്രവർത്തിക്കു എന്നുമാണ് ഉദാ- പറഞ്ഞത് കറവ ഉള്ള പശുവിനെ കറക്കാതെ ഇരുന്നാൽ അതിന്റെ കറ വ വറ്റിപോകും എന്നുമാണ് എന്തായാലും എനിക്ക് ഷുഗർ നന്നായി കുറഞ്ഞു പക്ഷേ ഞാൻ ഗൾഫിൽ പോയി രണ്ട് വർഷം ആയി ഇപ്പോൾ എനിക്ക് അത് തുടരാൻ പറ്റിയില്ല നാട്ടിൽ വന്ന് ഈ ചിക്സ തുടരുന്നതിൽ എന്തെ ങ്കിലും പ്രശ്നം ഉണ്ടാകൂ

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയെ കറവപ്പശുവായി താരതമ്യം ചെയ്യുന്നത്, തലച്ചോറിനെ കമ്പ്യൂട്ടറുമായി താരതമ്യം ചെയ്യുന്നതുപോലിരിയ്ക്കും... വളരെ ബാലിശം!

  • @sajeevkumar4688
    @sajeevkumar4688 5 років тому +1

    insulin aano tablet aano nallatu.

  • @razaabuobaid1073
    @razaabuobaid1073 5 років тому +6

    ഒരാൾ ഡയബറ്റിക് ആവുന്നത് ശരീരകോശങ്ങൾ ഇൻസുലിൻ നെ റെസിസ്റ് ചെയ്യുമ്പോളാണെന്ന് പറയുമ്പോൾ അത്തരം ഒരു ഡയബറ്റിക് രോഗിക്ക് ഇൻസുലിൻ കുത്തിവെപ്പ് എങ്ങിനെയാണ് പ്രയോജനപ്പെടുന്നത്?
    ഒന്നുപറയാമോ

  • @arifkh4442
    @arifkh4442 5 років тому +3

    2 .5 മടങ്ങ്‌ എന്നു പറയുന്നതിൽ ഒരു കൺഫ്യൂഷൻ ഉണ്ട്. No problem ആ H.mixt ഇൻസുലിൻ വാങ്ങിയത് ഒരു രജിസ്റേറർഡ് ഫാർമസിസ്റ്റിന്റെ കയ്യിൽ നിന്നാവൂല .catridge കടയിൽ സ്റ്റോക്ക് Iല്ലാത്തപ്പോൾ പറ്റിച്ചതാവും 10 ആം ക്ലാസും ഗുസ്തിയും കഴിഞ്ഞ മെഡിക്കൽ ഷോപ്പ് ഉടമ .എന്തായാലും ഈ വീഡിയോ ഒരു പാട് പേർക്ക് ഉപകാരമാവും തീർച്ച Thanks a lot

    • @jayanps4413
      @jayanps4413 5 років тому

      First one you showed is a cartridge which is always to be used in an insulin pen device .It's strength will be always like this ie 100 units in one ml and the pen is calibrated accordingly to deliver the corresponding unit Second one you showed is a vial containing 40 units in one ml. If you use a syringe calibrated for 40 units per ml you will get the same amount with vial also .Point hear to be stressed is that if you are using 40 units per ml vial use syringe 40 units in 1ml or if you are using 100 units perl ml vial use the syringe 100 units per ml

    • @sirajudeens7860
      @sirajudeens7860 5 років тому

      oru Paduthanks

  • @sarasankunnampally4052
    @sarasankunnampally4052 5 років тому +1

    Strength എന്തായാലും നമ്മൾ എടുക്കുന്നത് യൂണിറ്റിൽ അല്ലേ? അപ്പോൽ!! പിന്നെ എന്താണ് പ്രശ്നം. Dr.പറഞ്ഞ വ്യത്യാസം എം എൽ കണക്കിലെടുത്താൽ മാത്രമേ പ്രശ്നമാകും.ശരിയല്ലേ?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      താങ്കൾക്കു തെറ്റി. ചിന്തിച്ചു നോക്കൂ...

  • @kmujeebmujeebk6541
    @kmujeebmujeebk6541 5 років тому +1

    Sirinjil 20 cheyunna njan pennilanenkil yathra cheyanam sir

  • @praveenanappara2227
    @praveenanappara2227 5 років тому +4

    താങ്ക്യൂ വെരിമച്ച് ജൻ ഔഷധി യിൽ നിന്ന് ഇന്ന് മരുന്നു വാങ്ങുന്നവർ ഇത് നോക്കുന്നുണ്ടോ എന്ന് അറിയില്ല കാരണം ഡോക്ടർ കുറിച്ച് കൊടുക്കുന്ന മരുന്ന് അല്ലല്ലോ അവിടെ കൊടുക്കുന്നത്

    • @infomedbyskpf1570
      @infomedbyskpf1570 4 роки тому

      ജനഔഷധിയിൽ നിന്നും തരുന്ന മരുന്നുകൾ ജനറിക് പേരിൽ ഉള്ള മരുന്നുകൾ ആണ്.. അതായതു ആ മരുന്നിലെ രാസഘടകം ഒന്ന് തന്നെ ആണ്.. ഡോക്ടർമാർ അവരുടെ ഇഷ്ടമാനുസരിച് ബ്രാണ്ടുകൾ എഴുതുന്നു.അതേതായാലും അതിലെ അതേ രാസഘടകം അടങ്ങിയ ഏതു കമ്പനി മരുന്നുകൾ വാങ്ങിയാലും അതെ ഫലം കിട്ടും..ബ്രാണ്ടുകൾ എഴുതുന്ന പരിപാടി അമേരിക്കയിലും യൂറോപ്പിലും ഒന്നും ഇല്ല എന്നുകൂടി അറിയുക.. നിങ്ങൾ dolo 500എംജി വാങ്ങിയാലും calpol 500mg വാങ്ങിയാലും അതിലെ content പാരസെറ്റമോൾ ആണെന്ന് അറിയുക.

  • @sath2756
    @sath2756 5 років тому +2

    എനിക്കിതറിയില്ലായിരുന്നു

  • @saloobaihameed1498
    @saloobaihameed1498 5 років тому +1

    Dr valsamte vayil വെള്ളം വരുന്നു ബക്ഷനകരിയം പറൗമ്പോൾ

  • @kmujeebmujeebk6541
    @kmujeebmujeebk6541 5 років тому +1

    Yanik utharam kitteela sir

  • @sajnasajna5439
    @sajnasajna5439 5 років тому +1

    എവിടെയാണ് സാർ വർക്ക് ചെയ്യുന്നത് ദയവായി വിളിക്കാൻ ഉള്ള ഫോൺ No കിട്ടാൻ സാധിത ഉണ്ടോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Address:
      Diabetic Care India
      G 107
      Street C
      3rd Cross road
      Panampilly nagar
      Ernakulam
      682036
      Ph: 7736240100.
      Please call or text message.
      Thanks...

  • @mytube949
    @mytube949 5 років тому

    Sir
    Tresiba എങ്ങിനെ?

  • @sarasankunnampally4052
    @sarasankunnampally4052 5 років тому +1

    Dr . താങ്കളുടെ നിരീക്ഷണം ഒന്നുകൂടി പഠിക്കണം. അത് സംശയം ഉളവാക്കുന്നു.

  • @sarasankunnampally4052
    @sarasankunnampally4052 5 років тому +1

    ചോദ്യങ്ങൾക്ക് മറുപടി തരണം.അല്ലെങ്കിൽ ഇത് waste of time ആകും

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      സരസൻ ചേട്ടാ... കുറച്ചു സരസമായി പറഞ്ഞാൽ രസമായിരിയ്ക്കും.

  • @biotechppm6823
    @biotechppm6823 5 років тому +3

    Vgd,vgd,vgd,vgd, information

  • @ratheeshpb9313
    @ratheeshpb9313 5 років тому +1

    സർ മൂലകോശങ്ങളെ ക്കുറിച്ചുള്ള എപ്പിസോഡ് തീർന്നോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Illa... Puthiyava varunnundu. Kaanaan marakkanda. Thanks.

  • @omanajoseph2457
    @omanajoseph2457 5 років тому +1

    ഒന്നര മടങ്ങാണ് കുറവെന്നു തോന്നുന്നു

  • @sarasankunnampally4052
    @sarasankunnampally4052 5 років тому

    ഞാൻ വീണ്ടും പറയുകയാണ്.താങ്കൾ ഒന്നുകൂടി പഠിച്ചിട്ട് സംസാരിക്കുക

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      ഞാൻ വീണ്ടും പറയുകയാണ് ...
      സരസൻ ചേട്ടന്റെ ഈ സ്വരം അസ്വാരസ്യം ഉണ്ടാക്കുന്നു.
      ചേട്ടൻ സരസമായി പറഞ്ഞാൽ, രസമായിരിയ്ക്കും.

  • @srfrancy7952
    @srfrancy7952 3 роки тому

    Thanks Dr for the valuable information.

  • @ahmadmuthu240
    @ahmadmuthu240 5 років тому +3

    Thankyou Sr

  • @sahilsantos7766
    @sahilsantos7766 5 років тому

    Thanks for valuable information..

  • @gopinathannair711
    @gopinathannair711 4 роки тому +1

    Useful information.

  • @JJ-mg3pr
    @JJ-mg3pr 5 років тому +3

    Very good

    • @rajamma.k.kkovilakalth4691
      @rajamma.k.kkovilakalth4691 5 років тому

      Good information sir

    • @josetojoseto3477
      @josetojoseto3477 5 років тому +2

      Thank you Dr.

    • @girijapv6174
      @girijapv6174 5 років тому +1

      ഇൻസുലിൻ എടുത്തു തുടങ്ങിയാൽ അസുഖം കുറവുണ്ടെങ്കിൽ നിർത്താ മോ

  • @biotechppm6823
    @biotechppm6823 5 років тому +2

    Vgd message sir

  • @johnsonphilip5026
    @johnsonphilip5026 5 років тому +1

    Good

  • @sudhakaranpp148
    @sudhakaranpp148 5 років тому +3

    Thank you doctor for the very informative episode

  • @thomasps9256
    @thomasps9256 5 років тому +3

    Thanks for the valuable information

  • @kbnair9178
    @kbnair9178 5 років тому +1

    Very good information, thanks.

  • @mohammedanwar8299
    @mohammedanwar8299 5 років тому +2

    Thanks Doctor Sir

  • @sreedevivsreedevivsreedevi928
    @sreedevivsreedevivsreedevi928 5 років тому +3

    Thank you Sir.

    • @sreedevivsreedevivsreedevi928
      @sreedevivsreedevivsreedevi928 5 років тому

      Site of insulin injection video ചെയ്തിട്ടുണ്ടോ ? ഉണ്ടങ്കിൽ ലിങ്ക് തരുമോ?

  • @jayalekshmit2058
    @jayalekshmit2058 5 років тому +1

    Thanks doctor

  • @anniesimon4634
    @anniesimon4634 5 років тому +1

    Thank you doctor

  • @jayafarali8260
    @jayafarali8260 5 років тому +1

    Good