1000/- രൂപ കയ്യിലെടുക്കാനുണ്ടോ ലേണേഴ്സ് ടെസ്റ്റ്‌ ഉറപ്പായും പാസ്സാകും !! PRINCY DRIVING SCHOOL

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 16

  • @skyworld149
    @skyworld149 8 місяців тому +6

    ഇതിനു 1000 എന്തിനു ചുമ്മാ കൊടുക്കുന്നു. വളരെ symbl ആണ്

  • @skyworld149
    @skyworld149 8 місяців тому +2

    Mock testil ഉള്ള same chodyangalan ഉള്ളത് അത് google വഴി ചെയ്യാമല്ലോ. പരിവാഹൻ എന്ന ലിങ്ക് വഴി. വളരെ എളുപ്പം

  • @sirajunnisakhader54683
    @sirajunnisakhader54683 2 місяці тому

    ഒഴപ്പൻമാരെ പ്രൊട്ടസാഹിപ്പിക്കുന്നു 😂

  • @sunirkamal3212
    @sunirkamal3212 4 місяці тому

    ലേണേഴ്സ് ലൈസൻസ് എക്സ്പയർ ആയിട്ട് രണ്ട് വർഷം കഴിഞ്ഞു .
    പുതുക്കാൻ കഴിയുമോ

  • @jishnumjishnu6363
    @jishnumjishnu6363 8 місяців тому +1

    ചേട്ടാ ചേട്ടന്റെ വീഡിയോയിൽ കണ്ടു കാറിന്റെ ലൈസൻസ് കിട്ടി എന്നാൽബൈക്ക് കിട്ടിയില്ല
    ബൈക്കിനെ കിട്ടിയില അപ്പോൾ കിട്ടാത്തത് വേണ്ട എന്ന് എഴുതി കൊടുത്താൽ മതീന്ന്, അതിനു കാലയളവുണ്ടോ 3,4 വർഷം മുൻപുള്ളതാണേൽ പറ്റുമോ plz reyply തരണേ അത്യാവശ്യമാണ് 🙏🏻🙏🏻
    കിട്ടിയില്ല

  • @rabiyajaifar2570
    @rabiyajaifar2570 8 місяців тому +1

    ഓരോ ചോദ്യത്തിനും എത്ര സമയം ആണ് ഉണ്ടാവുക bro

  • @lifebeatzachu
    @lifebeatzachu 8 місяців тому +1

    Symbols anu koodthalum chodichath.. Ath padichal thanne pass akum

  • @nafankmp3920
    @nafankmp3920 8 місяців тому +1

    സ്ഥലം

  • @mayavinallavan4842
    @mayavinallavan4842 8 місяців тому

    നമ്പർ കാണിച്ചതിന് താങ്ക്സ്

  • @rabiyajaifar2570
    @rabiyajaifar2570 8 місяців тому

    ലേർണിങ് ടെസ്റ്റിന്

  • @adarshsabu2000
    @adarshsabu2000 8 місяців тому

    Chetta nte test kazhinjitt 25 days aayi ethuvare licence vannittillaa😢😢😢

    • @minishaji2880
      @minishaji2880 8 місяців тому +1

      കുറെ വൈകും. Don't worry. Smart card ആയതു കൊണ്ടാണ് license കൊടുക്കുന്നവർക്ക് cash ന്റെ issue. News യിൽ ഇതിനെക്കുറിച്ചു വാർത്ത വന്നതായിരുന്നല്ലോ. License വരും wait ചെയ്യുക.

    • @adarshsabu2000
      @adarshsabu2000 8 місяців тому

      @@minishaji2880 ok thanks

    • @shadowspeaks.6652
      @shadowspeaks.6652 8 місяців тому +1

      Rt office il vilich anweshikku

    • @arunks8320
      @arunks8320 8 місяців тому +1

      Ente 1month kazhinju enteyum vanatilla