ആദ്യത്തെ ടെസ്റ്റ് ഫെയിൽ ആയി രണ്ടാമത് പുതിയ date എടുത്തു പക്ഷെ ഒക്ടോബർ അവസാനം ആണ് അത് കുറച്ചു മുന്നോട്ട് ഉള്ള date ഇനി എടുക്കാൻ പറ്റുമോ പറ്റുമെങ്കിൽ അത് എങ്ങനെ ആണ് ഒരു വീഡിയോ ചെയ്യാമോ
Pattum ennakk August 29 nte date aayieunnu aadhyam kittiyath divasavum parivahan site il nokkum anganea kazhinja masam july 20 slot kandu appo thannea aadhyam book cheythath cancel cheyth july 20 nn date kitty inn licence veettil vannu Swantham riskil mathram cancel cheytha mathi avassanam onnum illand aayippovum Driving school ne date edukkunnathil orikkalum depend cheyyanda ennaannu ente abhiprayam
@@NafeesathBeevi-do3tb ഞൻ ആലപ്പുഴ ആണ്.. എനിക്ക് ഇന്നലെ ആരുന്നു.. ഞാൻ ഫെയിൽ ആയിരുന്നു.. ഇന്ന് ഡേറ്റ് കിട്ടുകയും ചെയ്ത്.. 9am മുതൽ ആണ് ടൈം.. അപ്പൊ നോക്കു
Date kittunnilla sir 1 month ayii nokunnu driving school ullavar njagloode nokkana paranjade date edukkan pattunnilla 9.00 ke nokum apoyekum date theerum vere valla trick undoo sir first date ane
Ente first test fail aayii, 2 nd chance date eduthathu nov 14 aanu ith nerathe kittan valla vazhiyundo, site il nokkumbol vere date kanikkanel ipol edutha date cancel cheyyndi varille allathapaksham already taken appoinmnet ennu kanikkunnu
ഞാൻ ഇന്ന് ടെസ്റ്റ്ന് poyinu. ആള് കൂടുതൽ ആണ് എന്ന് പറഞ്ഞു വിട്ട് ഡോക്യൂമെന്റസ്ൽ failed ഉം ഓഫീസർ sighn ഒന്നുമില്ല ഇനി date കിട്ടാൻ എന്ത് ചെയ്യണം. Failed ഫീസ് ഒന്നുമില്ല എന്ന് പറഞ്ഞു
എനിക്ക് ഇന്ന് റോഡ് ടെസ്റ്റ് ആരുന്നു ഫെയിൽ ആയിരുന്നു.. ടു ഹാൻഡിൽ വെട്ടി പറഞ്ഞ്ഞിട്.. ഫോർ ഗിയർ ഫുൾ ഡൌൺ ആക്കാതെ നിർത്തി എന്ന് പറഞ്ഞിട്ട് 😐.. ഇത് കൂടെ കൂട്ടി 3മത്തെ പ്രാവശ്യം ആണ് റോഡ് പോയത്. ഇനി എത്ര ദിവസം കഴിയണം ഡേറ്റ് എടുക്കാൻ
@@kannankollam1711 ആദ്യ ടെസ്റ്റിന് 4th ഗിയറിൽ തന്നെ നിർത്തിയത്.. അന്ന് ഫെയിൽ ആയത് വണ്ടി ക്ലച്ച് ഫുൾ ചവിട്ടിയില്ല.. അതാരുന്നു കാരണം.. 2മത്തെ റോഡ് ബ്ലോക്ക് ആരുന്നു മുന്നോട്ട് പോകാൻ തടസം തോന്നിയത് കൊണ്ട് സർ പറയുന്നതിന് മുൻപ് വളച്ചു എന്ന് പറഞ്ഞു.. ടെൻഷൻ കൊണ്ട് indikettarum ഇട്ടില്ല 🤣🤣. 3മത്തെ ഫുൾ കോൺഫിഡൻസോടെ ഓടിച്ചു.. 3മത്തെ ഗിയറിൽ നിർത്തി. ദേ കിടക്കുന്നു ഷീറ്റിൽ ഫെയിൽ 🫤🫤.
ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് ആയിരുന്നു. ടു വീൽ മുന്നേ എടുത്തുവെകിലും കാർ ഇപ്പോഴാ എടുക്കുന്നത്. സാറിന്റെ H ക്ലാസും റോഡ് ടെസ്റ്റ് ക്ലാസും ഇന്ന് ടെസ്റ്റിൽ വളരെ ഉപകാരം ചെയ്തു. Thankyou sir💙
ഒരെണ്ണം തോറ്റെന്നു കരുതി ജീവിതകാലം മുഴുവൻ പേടിച്ചു നിൽക്കരുത് പലർക്കും പല രീതിയിലാണ് എനിക്ക് രണ്ടാമത് കിട്ടി ചിലർക്ക് മൂന്നാമത് കിട്ടും ചിലർക്ക് നാലാമത് പോയി ലൈസൻസ് എടുക്ക് പേടിച്ചു നിൽക്കാതെ
ചേഞ്ച് ചെയ്യാൻ പറ്റും പക്ഷേ നമ്മുടെ പേപ്പറും കാര്യങ്ങളുമെല്ലാം മേടിക്കണം അവർക്ക് ഫീസ് കൊടുത്തേ പറ്റൂ എന്നാലേ അവർ നമ്മുടെ പേപ്പറും കാര്യങ്ങൾ തരികയുള്ളൂ എന്തായാലും ഇത്രയും ആയില്ലേ അവിടെത്തന്നെ നിന്ന് പാസാക്കുക
@@safrinashamim3279 Puthukkan 350 angane amount aan vernne but ath driving school kaar 800 Above aaki vaagikkum Athu pole retest 300 aan athum avar 800 Above aaki vaagikkum
Aug 12 ne learners license approved aayi enn mssg vann but ithuvare date edukan kittile siteil keri application number type cheyth kodumkumba no need to go for dp test ennan kanikunne enth cheyyum learner’s license no vechum nokki 😢
Sir ente test aug 12 nu aayirunnu first try thanne pass ayyi 2 wheeler 4 wheeler thank you sir orupad upayogappettu videos ❤
Bro enikku pediyavunnu
Enikk kittikayitikkum 😢😢😢
@@Goliath972 pedikkanda pedi vannal poyi tension aayal namuk vepralam varum aake kayyinnu pokum cool aayi test attend cheyyuka
ഫോണിൽ Date എടുക്കാൻ നോക്കുമ്പോൾ കിട്ടുന്നില്ല
ആദ്യത്തെ ടെസ്റ്റ് ഫെയിൽ ആയി രണ്ടാമത് പുതിയ date എടുത്തു പക്ഷെ ഒക്ടോബർ അവസാനം ആണ് അത് കുറച്ചു മുന്നോട്ട് ഉള്ള date ഇനി എടുക്കാൻ പറ്റുമോ പറ്റുമെങ്കിൽ അത് എങ്ങനെ ആണ് ഒരു വീഡിയോ ചെയ്യാമോ
Bro enikkum ithanu samshayam purakottek date edukan pattumo. Oru video cheyyamo pls
please video cheyyo sir
Pattum ennakk August 29 nte date aayieunnu aadhyam kittiyath divasavum parivahan site il nokkum anganea kazhinja masam july 20 slot kandu appo thannea aadhyam book cheythath cancel cheyth july 20 nn date kitty inn licence veettil vannu
Swantham riskil mathram cancel cheytha mathi avassanam onnum illand aayippovum
Driving school ne date edukkunnathil orikkalum depend cheyyanda ennaannu ente abhiprayam
date cancel yegane cheyya parayo plz
Bro enik dl test Decemberil edukanam enn und pakse December january okke slot not available enna kanikunne . Enna cheyum enn ariyilla
License renewal ഒരു വ൪ഷ൦ വൈകി... അപേക്ഷ നൽകി test ന് slot book ചെയ്യാ൯ രണ്ടു മാസമായി date കിട്ടുന്നില്ല.. എന്തുചെയ്യും?
Sep.3 nu anu date kitiyathu annu anu learners theerum puthukkan enthokke venam
എന്നും നോക്കാറുണ്ട് ഇതുപോലെ കിട്ടുന്നില്ല slot are not available.... Days എന്നാണ് കാണിക്കുന്നത്. Date open ആകുന്ന time എപ്പോഴാക്കെ
10
@@NafeesathBeevi-do3tb ഞൻ ആലപ്പുഴ ആണ്.. എനിക്ക് ഇന്നലെ ആരുന്നു.. ഞാൻ ഫെയിൽ ആയിരുന്നു.. ഇന്ന് ഡേറ്റ് കിട്ടുകയും ചെയ്ത്.. 9am മുതൽ ആണ് ടൈം.. അപ്പൊ നോക്കു
@@shafnashafi2463 താങ്ക്സ് ഇപ്പോൾ നോക്കി എനിക്ക് kitty
സെപ് 28n
@@NafeesathBeevi-do3tb കിട്ടിയോ
ഓഗസ്റ്റ് 12ആയിരുന്നു ടെസ്റ്റ് 2:25 റോഡ് പോയി ഇ മാസം 31 ലെന്നേഴ്സ് ഡെയ്റ്റ് തീരും ഇതിനുള്ളിൽ വേറെ ഡേറ്റ് കിട്ടുമോ റീ ടേസ്റ്റിനുള്ള കാശ് അടച്ചു
@@MariyaMishu-xn8oy rto ഓഫീസിൽ പോയി നേരിട്ട് date എടുക്കാം
@@mubeenasahal3041 extra fees adakano learners test slot mattunnathin
Enikum
@@mubeenasahal3041.എനികും.അങ്ങനെ തന്നെയാ😢.എൻ്റെ 26.ന ലാസ്റ്
Ente test august5 aayirunnu, first tryl thanne pass aayi,thankyou sir
പുതിയ പരിഷ്ക്കാരം ആണോ കാറിൻറെ റോഡ് ടെസ്റ്റ്
@@kannankollam1711aano
Date kittunnilla sir 1 month ayii nokunnu driving school ullavar njagloode nokkana paranjade date edukkan pattunnilla 9.00 ke nokum apoyekum date theerum vere valla trick undoo sir first date ane
3 month aayi njan nokunnu enikkum kittiyiyt illa
Bro learners kitti but slot kittunilla not available for next 90 days nnane kaanikunne. Eppozhum ithanne kaanikunne.😢
Enikum same.. ningalk date kittyo?
സർ, with Gear without gear akan ntha vazhi
Njan innu slot bookcheyyan nokku..but 12days kazhinje available date ollu ennu parayunnu..28th learners expire akum
slots ilaa
Sir, Enikk 6 mnth aayitt date kittettillaaa.... Learners nte date kazhiyaanayiii😢Endha cheyyandd oru ideayum illaaa😢
date kittiyillel renewel cheyyendi varum
Same avstha bro😢
Same avstha ,Date kitti cancel aayi poyi... pinne ith vare date kitiyila 😢 learners date kaziyarayi
Renewal fees ethraya,leaners ini ezhuthano
@@sonasvlogs-tj8nw learners exam ezhuthenda bro enik 500 rs koduth renewal chyanm and medical ( eye test)
എവിടെ? Otp type cheyyumbozhekkum time kazhiyukayaa. Ethra time ആണ് ഇവർ തരുന്നത്? 2 secondo
Yes 40 sec oke nikukayulu slot apozhekm fill avum petten cheyanm
Retest nu district change cheyyan pattumo ? adya test nadannathu kottayathu aanu nilavile saahacharyam vechu kollam rto lu retest nadathan pattumo.
ടൈം കൊടുത്തിട്ട് ശരിയാകുന്നില്ല പ്ലീസ് റിപ്ലൈ
Tick ഇടേണ്ട സ്ഥലം ഇടാത്തത് കൊണ്ടാണ് time സെലക്ട് ആവാത്തത്
Enik two wheeler 8kitti roadtest poy. Eni athinu date eduknna video prnju thrumo. Lenyers udne thirum
Enikk innu test undayirunnu 8 kittiyilla😥
saramilla
Ente first test fail aayii, 2 nd chance date eduthathu nov 14 aanu ith nerathe kittan valla vazhiyundo, site il nokkumbol vere date kanikkanel ipol edutha date cancel cheyyndi varille allathapaksham already taken appoinmnet ennu kanikkunnu
Retestin fees ithil alle adaykkende!??
Nja retest inu cash adachu. Learning kalavadhi kazhinju. Test date illa. Apol restest n poiyilenkil onnudi fee adaykano. Retest fee already adachatha🙂
Sir
Ente learning test Tuesday kazhinju. Pass ayi ethu vare phonilek message vannittilla entha reason please reply
ബ്രോ Learner’s test attent ചെയ്യാൻ പറ്റില്ല.... ഇനി പുതിയ ഡേറ്റ് എടുക്കാൻ പറ്റോ
Pattum
Namukk kittiya date change cheyyan pattuomo sir..
ഞാൻ ഇന്ന് ടെസ്റ്റ്ന് poyinu. ആള് കൂടുതൽ ആണ് എന്ന് പറഞ്ഞു വിട്ട് ഡോക്യൂമെന്റസ്ൽ failed ഉം ഓഫീസർ sighn ഒന്നുമില്ല ഇനി date കിട്ടാൻ എന്ത് ചെയ്യണം. Failed ഫീസ് ഒന്നുമില്ല എന്ന് പറഞ്ഞു
puthiya date eduthal mathiyakum
Bro kittunn ilya kure ayi nokkunn
Sir leaners test kazhinjo 4 month ayi licence test enna akunne
Eppoyan site open avuka
അവധി ദിവസങ്ങളിലെ test (book ചെയ്തത്)അത് eppozha ഉണ്ടാകുക?
date rto Matti thrum
എനിക്ക് എന്റെ ഡ്രൈവിംഗ് സ്കൂളിലെ ചേട്ടൻ ഡേറ്റ് എടുത്തു തന്നത് ഡിസംബർ 23 തീയതി ആണ് അത് അടുത്ത മാസത്തേക്ക് എടുക്കാൻ പറ്റുമോ
Which district ❓❓
@@Mhd_savad_ Calicut
Bro test pass ayal licence kayil kittunath vare learners licence upyogichu car drive cheyyamo atho licence kitti yittu mathrame drive cheyan upoyogikamo
Drive cheyyallo
Police piddicha application number parraanjjj koddutha mathi avar nokkummmm
എനിക്ക് ഇന്ന് റോഡ് ടെസ്റ്റ് ആരുന്നു ഫെയിൽ ആയിരുന്നു.. ടു ഹാൻഡിൽ വെട്ടി പറഞ്ഞ്ഞിട്.. ഫോർ ഗിയർ ഫുൾ ഡൌൺ ആക്കാതെ നിർത്തി എന്ന് പറഞ്ഞിട്ട് 😐.. ഇത് കൂടെ കൂട്ടി 3മത്തെ പ്രാവശ്യം ആണ് റോഡ് പോയത്. ഇനി എത്ര ദിവസം കഴിയണം ഡേറ്റ് എടുക്കാൻ
60 days
😢
ഗിയർ ടൗൺ ചെയ്യാതെയും വണ്ടി നിർത്താം ഇവിടെയൊക്കെ നാലാമത്തെ ഗിയറിൽ തന്നെ വണ്ടി നിർത്താം ഗിയർ ഡൗൺ ചെയ്യേണ്ട
@@kannankollam1711 chela edath cheynm
@@kannankollam1711 ആദ്യ ടെസ്റ്റിന് 4th ഗിയറിൽ തന്നെ നിർത്തിയത്.. അന്ന് ഫെയിൽ ആയത് വണ്ടി ക്ലച്ച് ഫുൾ ചവിട്ടിയില്ല.. അതാരുന്നു കാരണം.. 2മത്തെ റോഡ് ബ്ലോക്ക് ആരുന്നു മുന്നോട്ട് പോകാൻ തടസം തോന്നിയത് കൊണ്ട് സർ പറയുന്നതിന് മുൻപ് വളച്ചു എന്ന് പറഞ്ഞു.. ടെൻഷൻ കൊണ്ട് indikettarum ഇട്ടില്ല 🤣🤣. 3മത്തെ ഫുൾ കോൺഫിഡൻസോടെ ഓടിച്ചു.. 3മത്തെ ഗിയറിൽ നിർത്തി. ദേ കിടക്കുന്നു ഷീറ്റിൽ ഫെയിൽ 🫤🫤.
Learners testn pokumbol enthokke documents kond ponam arelum onn pryamo plss
Bro njn oruu cheriya driving schoolil ann liecence vendii chernath aa schoolil fail ayiit retestinu koduthitt 2 araa masam ayii ith varee slot kititilaa.. Averr parayunath avarude testin dhivasam aa schoolil ninu 4 perr mathram anuu pokunath fail korach pending ind athaa vayikunee enn anuu... Athe Samayam endee Oruu friend ponath veree oruu driving schoolil anuu ath veliyaa driving school anuu ath kond thanee averk koree students undd apol aa driving schoolkar testinde dhivasam 17 perr kond pokunudd enn annu parajath.. Fail ayaverk petan date kitum ennum parayunuduu.. Apol enniki enni date petanu kitan vendi. Aa driving schoolil poyii cash kodth chernaal date petanuu kitumoo?? Please replay bro🙏🏻
adyam aah driving schoolil poyi chodikuka fees ethra aakum ennu bro kku ok aakuvanel avide povuka
ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് ആയിരുന്നു. ടു വീൽ മുന്നേ എടുത്തുവെകിലും കാർ ഇപ്പോഴാ എടുക്കുന്നത്. സാറിന്റെ H ക്ലാസും റോഡ് ടെസ്റ്റ് ക്ലാസും ഇന്ന് ടെസ്റ്റിൽ വളരെ ഉപകാരം ചെയ്തു. Thankyou sir💙
പുതിയ പരിഷ്കാരം ആണോ
ആദ്യത്തെ ടെസ്റ്റ് ഫെയിൽ ആയി പിന്നെ എടുക്കാൻ പോയില്ല ലേനേര്സ് 6 മാസം കഴിഞ്ഞു പുതുക്കിയില്ലെങ്കിൽ ക്യാൻസൽ ആകുമോ
Puthukiyal mathiyakum
ഒരെണ്ണം തോറ്റെന്നു കരുതി ജീവിതകാലം മുഴുവൻ പേടിച്ചു നിൽക്കരുത് പലർക്കും പല രീതിയിലാണ് എനിക്ക് രണ്ടാമത് കിട്ടി ചിലർക്ക് മൂന്നാമത് കിട്ടും ചിലർക്ക് നാലാമത് പോയി ലൈസൻസ് എടുക്ക് പേടിച്ചു നിൽക്കാതെ
ഇപ്പോൾ Pass ആയി എത്ര കഴിയും Lisence കിട്ടാൻ
Verification OTP വരാൻ vygunnu. എന്താ ചെയ്യാ
site problem aanu
Driving school change cheyyan pattuvo
ചേഞ്ച് ചെയ്യാൻ പറ്റും പക്ഷേ നമ്മുടെ പേപ്പറും കാര്യങ്ങളുമെല്ലാം മേടിക്കണം അവർക്ക് ഫീസ് കൊടുത്തേ പറ്റൂ എന്നാലേ അവർ നമ്മുടെ പേപ്പറും കാര്യങ്ങൾ തരികയുള്ളൂ എന്തായാലും ഇത്രയും ആയില്ലേ അവിടെത്തന്നെ നിന്ന് പാസാക്കുക
ഇങ്ങനെ ചെയ്തു date kittunila entha cheyande
slot Ellam booked aaanu
idakokke check cheythal mathiyakum
Kittiya date change aakan pattumo
Fail ayavarkm general quota allathe special quoga book cheyanpatumo😢😢plz reply
Retest qouta inddd loo
@@Mhd_savad_ ano athil slot book cheyan patumo
@@Thankanthinku585 yes
@@Mhd_savad_ availability pakshe click akan patunila🥲🥲🥲
Hello. Entte learners കഴിഞ്ഞു. പുതുക്കിട്ടുണ്ട്. Ini ഒരു മാസത്തിനുള്ളിൽ date കിട്ടുമോ. മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
പുതുക്കാൻ എത്രയാ പൈസ
@@safrinashamim3279 Puthukkan 350 angane amount aan vernne but ath driving school kaar 800 Above aaki vaagikkum
Athu pole retest 300 aan athum avar 800 Above aaki vaagikkum
@@mubeenasahal3041 ഞാൻ ഒരു മാസം വരെ വെയിറ്റ് ചെയ്തില്ല.. 6ദിവസം ആയപ്പോഴേക്കും എനിക്ക് ഡേറ്റ് കിട്ടി
Fail fees ethravum
Learner's പുതുക്കാൻ fee എത്ര
Bike anl 500 ‘car 500
Time yappo edkkanam
Fail fees ethrya car
300 aan but Driving school kaar upto 800 vagikkum
Phone use cheyth date edukuna video cheyumo?
ok
ഞാൻ നോക്കിയിട്ട് കിട്ടുന്നില്ല capcha അടിച്ച ശേഷം (error message
Previous flows need
to be completed to go for slot booking
Ok ) ഇങ്ങനെ കാണിക്കുക ആണ്.
അത് എന്താ അങ്ങനെ കാണിക്കുന്നത്? Site open ആവാത്ത കാരണം aano plzz reply...... Sirr
Rto maatan patto njan kollam anu fail ayath retest kottarakara aakan patto
എനിക്ക് തോന്നുന്നില്ല തോറ്റെന്നു കരുതി എന്തിനാ കൊട്ടാരക്കര പോകുന്നത് അവിടെത്തന്നെ പ്രാക്ടീസ് ചെയ്യുക കിട്ടും പേടിക്കേണ്ട
Aug 12 ne learners license approved aayi enn mssg vann but ithuvare date edukan kittile siteil keri application number type cheyth kodumkumba no need to go for dp test ennan kanikunne enth cheyyum learner’s license no vechum nokki 😢
Site 9 manikke open akollu?
S
Bro application 10 number ano
athe
Test passayal driving licence veetil ethan ethan ethranalavum. Pass ayittu orumasam
1 or 2 month