മുത്ത് നബി ഖദീജബീവിയുടെ കച്ചവടക്കാരൻ ആയിരുന്നു ഇയാൾ പറയുന്നത് ഒരുപണിയും ഇല്ലായിരുന്നു എന്ന് ഹദിയ സ്വീകരിക്കൽ അത് ഇല്ലാ എന്നല്ല അത് ഒരു തൊഴിൽ ആക്കിയിരുന്നില്ല
എടാ മണ്ടാ കദീജ ബീവിയെ കല്യാണം കഴിക്കുന്നതിനു മുൻബാണ് അവരുടെ കച്ചവടം നടത്തിയിരുന്നത്. ശേഷം അവരുടെ സ്വത്തുക്കളെല്ലാം നബി (സ്വ )ക്ക് ഹദിയ നോക്കിയതല്ലേ....😊
Valichu neettathe karyam matram paranju 👍👍
ഹദിയ എങ്ങനെ തിരിച്ചറിയും ഉസ്താ?
പൈസ കാണുമ്പോൾ തന്നെ കൈനീട്ടി വാങ്ങരുത് ആ പൈസയെ കുറിച്ച് അന്വേഷിച്ച് സ്വീകാര്യം ആണെന്ന് ഉറപ്പാക്കുക
ഹിബത് ഒന്ന് വിശദീകരിക്കാമോ ഉസ്താതെ
സക്കാത്ത് ബർക്കത്തില്ലാത്തതാണെന്ന് പറഞ്ഞ താൻ നെല്ലിക്കയിട്ട് ചാളക്കറി വെക്കുകയല്ല വേണ്ടത് കുറച്ച് നെല്ലിക്കാത്തളം തലയിൽ ചെയ്യുകയാണ് വേണ്ടത്
❤
ALHAMDHULILLAH
എന്നാ എനിക്കും ഒരുകോടി ഹാദിയ വേണം..😂
മുത്ത് നബി ഖദീജബീവിയുടെ കച്ചവടക്കാരൻ ആയിരുന്നു ഇയാൾ പറയുന്നത് ഒരുപണിയും ഇല്ലായിരുന്നു എന്ന് ഹദിയ സ്വീകരിക്കൽ അത് ഇല്ലാ എന്നല്ല അത് ഒരു തൊഴിൽ ആക്കിയിരുന്നില്ല
Alhamdulilah
അപ്പോൾ അജുനാമോട്ടോ ഇടാം അളവ് കൂടാതിരുന്നാൽ മതി അല്ലെ
10kg ചിക്കൻ കറിക്ക് 85 gm
10പേർക്കുള്ള സാമ്പാറിന് 1 സ്പൂൺ
ആദ്യമായിട്ട് പാചകം ചെയ്യുന്നവർ സ്പൂണും ടേബിൾസ്പൂണും മാറിപ്പോകാതെ ശ്രദ്ധിക്കണം 😂😂😂😂😂😂
ഒരു മിനിറ്റ്മുതൽ ഒരു അരമിനിറ്റ് വരേ കേട്ടുനോക്കി മുഹമ്മദ് നബിക്ക് എന്തായിരുന്നു പണിഒരുപണിയും ഇല്ല നുണ ചിലക്കുന്നു
എടാ മണ്ടാ കദീജ ബീവിയെ കല്യാണം കഴിക്കുന്നതിനു മുൻബാണ് അവരുടെ കച്ചവടം നടത്തിയിരുന്നത്. ശേഷം അവരുടെ സ്വത്തുക്കളെല്ലാം നബി (സ്വ )ക്ക് ഹദിയ നോക്കിയതല്ലേ....😊
സക്കാത്തിന്റെ സംബത്തിൽ ബറകത് ഇല്ലാഎന്നത് തെളിവ് പറയണം തൊള്ളബഡായി പോരാ
Due vasiyyathaode
UA-cam വരുമാനം ഹറാമാണോ? 😅
ഒരു ചാനൽ ഉണ്ടാക്കി എന്തും പറഞ്ഞ് പട്ടിക്കാമെന്നായി
അൽഹംദുലില്ലാഹ്
Islamil oohamilla ariyatha karyam arum parayaruth only thelive parhisudha qurhanumhadheesum maatram
Alhamdulilla
അൽഹംദുലില്ലാഹ്