ഉസ്താദേ.. എന്റെ kanninadiyil വലിയ നീർക്കെട്ട് ആയിട്ട് വീക്കം ഉണ്ട് ഉസ്താദേ. എല്ലാ docteryum കാണിച്ചു. ഒരു മാറ്റം ഇല്ല ഉസ്താദ്. മാറാൻ ഇത് തന്നെ ചെയ്‌താൽ മതിയോ. വേറെ tips ഉണ്ടോ എനിക്ക് വല്ലാത്ത വിഷമം ആണ് ഉസ്താദ് 🤲🤲
🤲🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
ഇന്നത്തെ ക്ലാസ്സ് കേട്ട് കണ്ണ് നിറഞ്ഞു പോയി ഉസ്താദ്... അല്ലാഹു ഉസ്താദ് നും ഇതിന്റെ പിന്നിൽഉസ്താദ് നെ സപ്പോർട് ചെയ്തു പ്രവർത്തി ക്കുന്ന എല്ലാർക്കും ക്ലാസ്സ് കേൾക്കുന്ന ഞങൾ ഓരോ രുത്തർക്കും ഇരു ലോകത്തും ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ ആമീൻ യാ റെബേൽ ആലമീൻ 🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് ഉസ്താദ് ഈ ദുആ കുറെ മുന്നേ നമുക്ക് പറഞ്ഞു തന്നിട്ടുള്ളതാണ്.. അൽഹംദുലില്ലാഹ് ഇന്ന് വരെ ഈ ദുആ ചൊല്ലിയിട്ട് ഇത് പോലെ ചെയ്തിട്ടുണ്ട്.. ആർക്കും പ്രത്യേകമായി നമുക്ക് എല്ലാഅമലുകളും പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിനും എല്ലാവർക്കും ഒരു അസുഖവും വരുത്താതെ കാത്തു രക്ഷിക്കട്ടെ.. കണ്ണിനും മറ്റുള്ള അസുഖം ഉള്ളവർക്കും അല്ലാഹ് കഴിയുന്നതും വേഗം ഷിഫയാക്ക് കൊടുക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
അൽഹംദുലില്ലാഹ് ചൊല്ലാറുണ്ട് ഉസ്താദേ എനിക്ക് കാഴ്ച്ചക്കൊരു പ്രശ്നമുണ്ടായിരുന്നു കണ്ണട വെക്കാൻ dr പറഞ്ഞു ഇത് ചൊല്ലി തടവാൻ തുടങ്ങിയത് മുതൽ കണ്ണട വെക്കാറില്ല ഓതാനും വായിക്കാൻ ഒക്കെ കഴിയുന്നുണ്ട് അള്ളാഹു നിലനിർത്തി തരട്ടെ
അൽഹംദുലില്ലാഹ് 💚💚💚 അൽഹംദുലില്ലാഹ് 💚💚💚 അൽഹംദുലില്ലാഹ് 💚💚💚 വളരെ വളരെ ഉപകാരം ഉസ്താദെ വലിയ പ്രയാസ ത്തിലായിരുന്നു കണ്ണിന്റെ കാഴ്ച യെക്കുറിച്ചു അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിനെ ഇരു ലോകത്തും വിജയിപ്പിക്കട്ടെ 💚💚💚🤲🤲🤲🕋🕋🕋
അൽഹംദുലില്ലാഹ് പോരിശയാക്കപെട്ട ഈ പുണ്യ മാസത്തിലെ അവസാന തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ എല്ലാ നന്മ നിറഞ്ഞ ദുആയിലും ഞങ്ങളുടെ രണ്ടു പേരുടെയും മരണപ്പെട്ടുപോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റുള്ളവർ എല്ലാവരെയും ഉൾപ്പെടുത്തണേ ഉസ്താദ്.. ഞങ്ങളുടെ മക്കളെയും കുഞ്ഞു മക്കളെയും കൂടി അതിൽ ചേർക്കണേ.. ഉസ്താദിന്റെയും നമ്മുടെ എല്ലാവരുടെയും ദുആ പടച്ചവൻ സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲
അൽഹംദുലില്ലാഹ് ഒരുപാട് കാലങ്ങൾക്കു മുൻപേ തന്നെ ഞാൻ എന്റെ ഉമ്മയും ഭർത്താവും എല്ലാവരും ഇത് നിലനിർത്തി പോരുന്നുണ്ട് ഉസ്താദ് ഇതിന്റെ വർക്കത്ത് കൊണ്ട് ഞങ്ങളുടെ കണ്ണിന്റെ ശക്തി അല്ലാഹു എടുത്തു കളയാതിരിക്കട്ടെ ആമീൻ
ഉസ്താദേ എല്ലാ ഉസ്താദ മാരുടെയും തങ്ങൾ മാരുടെ യും മജ്‌ലിസ് ഞാൻ കേട്ടു നോക്കി റ്റും ഇതുപോലെ കൃത്യമായി പറഞ്ഞു തരുന്ന ഉസ്താദിനേ . ഇല്ല ഉസ്താദിനും കുടുംബത്തിനും അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ ഉസ്താദിന് ആരോഗമുള്ള ആയുസ് പ്രധാനം പെയ്യട്ടെ
💚🤲 അല്ലാഹുവേ ഈ വിജ്ഞാന ക്ലാസ്സ് എന്നും ഒരു തടസവും കൂടാതെ നിലനിർത്തി തരണേ. ഈ വിജ്ഞാന ക്ലാസ്സ് എന്നും മരണം വരേയും ഉസ്താദിലൂടെ തന്നെ ' നുകരാൻ ഭാഗ്യം നൽകണേ . ഉസ്താദിന് എന്നും ആഫിയത്ത് നൽകണേ💚🤲
അൽഹംദുലില്ലാഹ് 🤲🕋ഇൽമിന്റെ വറ്റാത്ത നീരുറവയിൽ നിന്നും വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
അല്ലാഹുവേ തിങ്കളാഴ്ച രാവിന്റെ എല്ലാ പോരിശയും നൽകി ഞങ്ങൾക്ക് അനുഗ്രഹം ചൊരിയണമേ ഞങ്ങൾ ഉസ്താദിനും ഇതിൽ പ്രവർത്തിക്കുന്നവർക്കും ആരോഗ്യത്തോടുള്ള ദീർഘായുസ്സിന് പ്രദാനം ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ എന്റെ അസുഖം മാറാനും എന്റെ മോന് ബർകത് ഉള്ള ഒരു ജോലി കിട്ടാനും ഞങ്ങളുടെ വിട്ടിൽ സന്തോഷം സമാദാനം ഉണ്ടാകാനും ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭😭😭
😂 ഉസ്താദിന് കണ്ണിന് കാഴ്ച ചെറുപ്പത്തിലെ ഇല്ല , എന്ന് എനിക്ക് വിശ, മമുണ്ടായിട്ട്ണ്ട് ഉസ്താദിന് കാഴ്ചക്ക് കുഴ,പ്പം ഇല്ലാ എന്നറിഞ്ഞതിൽ അൽഹംദുലില്ലാ വളരെ സന്തോഷം ഉണ്ട് അല്ലാഹു നിലനിർത്തിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲
🤲🤲🤲മഹാൻ ആയ ഷെയ്ഖ് അഹ്മദുൽ കബീർ രിഫാഈ (റ )ന്റെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന ഈ ജമാദുൽ അവ്വൽ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🕋ആമീൻ🤲ആമീൻ 🤲
👍👌ഇൽമിന്റെ വറ്റാത്ത നീരുറവയിൽ നിന്നും വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
വളരെ പ്രയാസത്തിൽ ആണ് ഉസ്താതെ.. പറഞ്ഞരീക്കാൻ കഴിയില്ല 😓 ഒന്ന് പെട്ടന്ന് മാറാൻ ദുആ ചെയ്യണേ 🤲🏻എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല 😢അല്ലാഹുവിന്റെ സഹായമാണ് പ്രദീക്ഷ.. 😓🤲🏻ദുആ ചെയ്യണേ
🕋❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ❤️ എന്റെ മോൾക്കും ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ ബറക്കത്തും സന്തോഷവും ഉണ്ടാകാൻ ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️🕋
🕋 ❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️ ഹൃദയത്തിൽ പകർത്താനും ജീവിതത്തിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരുപാട് സന്ദേശമാണ് അള്ളാഹുവേ 🤲🤲 നീ തന്ന നിഅമത്തു കളിലെല്ലാം ബറക്കത്ത് നിറച്ച് തരണേ റബ്ബേ 🤲🤲 ഉസ്താദിനെ ❤️ റബ്ബ്🤲🤲 ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🤲
Usthade yentye കണ്ണിന് 4 പ്രവിശ്യം oproshan chythitt ഗ്ലൂക്കോമ ആണ് മരണം വരെ എനിക് ഖുർആൻ ഓതാൻ thufeeq നൽകണേ അല്ലാഹ് duva വസിയത്തോടെ ameen yarabbal alameen 🤲 മ
അല്ലാഹുവേ വിലപ്പെട്ട അമലുകൾ പറഞ്ഞു തരുന്ന ഉസ്താദിന് ഒരു വിധ അസുഖവും ഒരു ഷെർറും വരുത്താതെ കാത്തു രക്ഷിക്കണേ പടച്ചവനേ. ഒരുപാട് വർഷം ഇത് പോലെ ദീനി വിഷയങ്ങൾ എല്ലാവർക്കും പറഞ്ഞു കൊടുക്കാനും പഠിപ്പിക്കാനുമുള്ള ആഫിയത്തുള്ള ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ.. സ്വീകരിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲🕋
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
chat.whatsapp.com/JEHG0sRXjCPHCYXeOlo2om
ജമാദുല്‍ അവ്വല്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
thanzeelmedia.blogspot.com/2024/11/jamadul-awwal-hijri-calendar-1446.html
നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
thanzeelmedia.blogspot.com/p/swalath-counter.html
നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
thanzeelmedia.blogspot.com/p/dikr-counter.html
ഉസ്താദേ.. എന്റെ kanninadiyil വലിയ നീർക്കെട്ട് ആയിട്ട് വീക്കം ഉണ്ട് ഉസ്താദേ. എല്ലാ docteryum കാണിച്ചു. ഒരു മാറ്റം ഇല്ല ഉസ്താദ്. മാറാൻ ഇത് തന്നെ ചെയ്‌താൽ മതിയോ. വേറെ tips ഉണ്ടോ എനിക്ക് വല്ലാത്ത വിഷമം ആണ് ഉസ്താദ് 🤲🤲
Alhamdulella hajara mashaalla aameen 🤲🤲 Allahu segarikkatte aameen aameen 🤲🤲🤲😊
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️അൽഹംദുലില്ലാഹ് ❤️❤️
ആമീൻ
അൽ ഹംദു ലില്ലാഹ്
🤲🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
അല്ലാഹുവേ 🤲🕋നീ തന്ന എല്ലാ അവയവങ്ങൾക്കും ഒരു കേടുപാടും സംഭവിക്കാതെ മരണം വരെ ഞങ്ങളെയൊക്കെ കാത്തു രക്ഷിക്കണേ ആമീൻ🤲🤲🤲🕋
Aameen
Aameen
ആമീൻ യാ റബ്ബൽ ആലമീൻ
Aaameen
കാഴ്ചയുടെ കാര്യങ്ങളിൽ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
🤲🤲💚യാ അല്ലാഹ് ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റി സന്തോഷം നൽകണേ💚🤲🤲
ഇന്നത്തെ ക്ലാസ്സ് കേട്ട് കണ്ണ് നിറഞ്ഞു പോയി ഉസ്താദ്... അല്ലാഹു ഉസ്താദ് നും ഇതിന്റെ പിന്നിൽഉസ്താദ് നെ സപ്പോർട് ചെയ്തു പ്രവർത്തി ക്കുന്ന എല്ലാർക്കും ക്ലാസ്സ് കേൾക്കുന്ന ഞങൾ ഓരോ രുത്തർക്കും ഇരു ലോകത്തും ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ ആമീൻ യാ റെബേൽ ആലമീൻ 🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് ഉസ്താദ് ഈ ദുആ കുറെ മുന്നേ നമുക്ക് പറഞ്ഞു തന്നിട്ടുള്ളതാണ്.. അൽഹംദുലില്ലാഹ് ഇന്ന് വരെ ഈ ദുആ ചൊല്ലിയിട്ട് ഇത് പോലെ ചെയ്തിട്ടുണ്ട്.. ആർക്കും പ്രത്യേകമായി നമുക്ക് എല്ലാഅമലുകളും പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിനും എല്ലാവർക്കും ഒരു അസുഖവും വരുത്താതെ കാത്തു രക്ഷിക്കട്ടെ.. കണ്ണിനും മറ്റുള്ള അസുഖം ഉള്ളവർക്കും അല്ലാഹ് കഴിയുന്നതും വേഗം ഷിഫയാക്ക് കൊടുക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
'💚യാ അല്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ സന്തോഷം നൽകണേ💚
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
ആമീൻ 🤲🤲
ആമീൻ യാറബ്ബൽ ആലമീൻ
Aameen
Aaameen ya rabbal alameen
മാഷാഅല്ലാഹ് ഉസ്താദ് മുമ്പ് ഒരു ക്‌ളാസിൽ പറഞ്ഞു തന്നിരുന്നു. അന്നുമുതൽ ചെയുന്നു 😊
പടച്ചവനെ നീ തന്ന അവയവങ്ങൾക്ക് ഒരു കേടും കൂടാതെ മരണം വരേയും നീ കാക്കണേ റബ്ബേ
അല്ലാഹുവേ ആഫിയത്തും ദീര്ഗായുസും ഞങ്ങൾക്കും കുടുംബങ്ങളും ഉസ്താദിനും നൽകണേ റബ്ബേ 💜🤲
🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ മക്കളേയും ഉൾപ്പെടുത്തണേ .🤲
Alhamdulillah.. Mashaallah
ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ 🤲🤲🤲
ആരോഗ്യം ആഫിയത്തും സാമ്പത്ത് ഉദാവൻ ദുആ ചെയ്യണേ ഉസ്താദ് വളരെ വിഷമം ടിലാണ് 👏👏👏
അൽഹംദുലില്ലാഹ് ചൊല്ലാറുണ്ട് ഉസ്താദേ എനിക്ക് കാഴ്ച്ചക്കൊരു പ്രശ്നമുണ്ടായിരുന്നു കണ്ണട വെക്കാൻ dr പറഞ്ഞു ഇത് ചൊല്ലി തടവാൻ തുടങ്ങിയത് മുതൽ കണ്ണട വെക്കാറില്ല ഓതാനും വായിക്കാൻ ഒക്കെ കഴിയുന്നുണ്ട് അള്ളാഹു നിലനിർത്തി തരട്ടെ
അൽഹംദുലില്ലാഹ് 💚💚💚
അൽഹംദുലില്ലാഹ് 💚💚💚
അൽഹംദുലില്ലാഹ് 💚💚💚
വളരെ വളരെ ഉപകാരം ഉസ്താദെ വലിയ പ്രയാസ ത്തിലായിരുന്നു
കണ്ണിന്റെ കാഴ്ച യെക്കുറിച്ചു
അൽഹംദുലില്ലാഹ്
അല്ലാഹു ഉസ്താദിനെ ഇരു ലോകത്തും വിജയിപ്പിക്കട്ടെ 💚💚💚🤲🤲🤲🕋🕋🕋
അൽഹംദുലില്ലാഹ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സലാത്ത്
Solathul fathih
ആ meen
Chazaakalla അൽഹംദുലില്ലാഹ്
Alhamdulillah
അൽഹംദുലില്ലാഹ് പോരിശയാക്കപെട്ട ഈ പുണ്യ മാസത്തിലെ അവസാന തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ എല്ലാ നന്മ നിറഞ്ഞ ദുആയിലും ഞങ്ങളുടെ രണ്ടു പേരുടെയും മരണപ്പെട്ടുപോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റുള്ളവർ എല്ലാവരെയും ഉൾപ്പെടുത്തണേ ഉസ്താദ്.. ഞങ്ങളുടെ മക്കളെയും കുഞ്ഞു മക്കളെയും കൂടി അതിൽ ചേർക്കണേ.. ഉസ്താദിന്റെയും നമ്മുടെ എല്ലാവരുടെയും ദുആ പടച്ചവൻ സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲
അല്ലാഹുവെ 🤲🕋എന്റെ ശരീരത്തിനും കേൾവിയിലും കാഴ്ചയിലും നീ ആഫിയത്ത് നൽകണെ അല്ലാഹുവേ 💚🤲നീ അല്ലാതെ ആരാധ്യൻ ഇല്ല🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚💚
Aameen
ബിസ്മില്ലാഹി റഹ്മാനി റഹീം ❤️❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️ദുആകളിൽ ഉൾപെടുത്തണേ ഉസ്താദേ ❤️❤️❤️
അൽഹംദുലില്ലാഹ് ഒരുപാട് കാലങ്ങൾക്കു മുൻപേ തന്നെ ഞാൻ എന്റെ ഉമ്മയും ഭർത്താവും എല്ലാവരും ഇത് നിലനിർത്തി പോരുന്നുണ്ട് ഉസ്താദ് ഇതിന്റെ വർക്കത്ത് കൊണ്ട് ഞങ്ങളുടെ കണ്ണിന്റെ ശക്തി അല്ലാഹു എടുത്തു കളയാതിരിക്കട്ടെ ആമീൻ
ഉസ്താദേ എല്ലാ ഉസ്താദ മാരുടെയും തങ്ങൾ മാരുടെ യും മജ്‌ലിസ് ഞാൻ കേട്ടു നോക്കി റ്റും ഇതുപോലെ കൃത്യമായി പറഞ്ഞു തരുന്ന ഉസ്താദിനേ . ഇല്ല ഉസ്താദിനും കുടുംബത്തിനും അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ ഉസ്താദിന് ആരോഗമുള്ള ആയുസ് പ്രധാനം പെയ്യട്ടെ
🕋❤️ അള്ളാഹുവേ 🤲🤲നമ്മുടെ അറിവിന്റെ നിറകുടമായ പ്രിയ ഉസ്താദിനെ ❤️ സുഖ സമ്പൂർണമായ മാന്യമായ പവിത്രമായ ബർക്കത്താ യ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🕋
ആമീൻ 🤲🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ മരണം വരെ ഞങ്ങള്ക്ക് കാഴ്ച്ച നഷ്‍ടപ്പെടുത്തരുതേ റബ്ബേ 💜🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
💚🤲 അല്ലാഹുവേ ഈ വിജ്ഞാന ക്ലാസ്സ് എന്നും ഒരു തടസവും കൂടാതെ നിലനിർത്തി തരണേ. ഈ വിജ്ഞാന ക്ലാസ്സ് എന്നും മരണം വരേയും ഉസ്താദിലൂടെ തന്നെ ' നുകരാൻ ഭാഗ്യം നൽകണേ . ഉസ്താദിന് എന്നും ആഫിയത്ത് നൽകണേ💚🤲
ആമീൻ
ماشاء الله 👍 ماشاء الله 👍
Masha Allah. Alhamdulillah
അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും എല്ലാവരെയും nee രോഗങ്ങളെ തൊട്ട് കാക്കണേ നാഥാ 🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ചെയ്യാറുണ്ട് ഉസ്താദ് 🤲🤲🤲🤲നില നിർത്താൻ തൗഫീഖ് നെൽകണേ അല്ലാഹ് 🤲🤲🤲ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲
ഉസ്താദ് കണ്ണട ഇല്ലാതെ കാണാൻ ദുആ ചെയ്യണേ 20വർഷം ആയി കണ്ണട വെക്കുന്നു മുഖത്തു പാട് വന്നു കറുപ് നിറം ഉട് അത് മാറാൻ ദുആ ചെയ്യണേ 🌹🌹🌹
ആമീൻ
അൽഹംദുലില്ലാഹ് നീ തന്ന എല്ലാ അവയവങ്ങൾക്കും ഒരു കേട് പാടും സംഭവിക്കാതെ ഞങ്ങൾ എല്ലാവർക്കും 'മരണം വരെ നിലനിർത്തി തരണേ അള്ളാഹ് ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് ❤❤ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ 🤲🤲🤲❤
Alhamdulillah❤ ഉസ്താദിൻറെ ദുആയിൽ ഞങ്ങളെ പ്രത്യേകം ഉൾപ്പെടുത്തണം
ഇത് ഉസ്താദ് പറഞ്ഞിട്ടുണ്ട് ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് ദുആ ചെയ്യണെ
Alhamdulillah, ameenameenyarabalalameen❤
Alhamdulillah. Alhamdulillah
ആമീൻ യാറബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് അല്ലാഹുമ്മ ആഫിനീ സം ഈ വ ആഫിനീ ഫീ ബസ്വരീ
ഉസ്താദിന്റെ ദുആ യിൽ എ ന്നേയും കുടr ബത്തേയും ചേർ കേ ണേ
അൽഹംദുലില്ലാഹ് 🤲🕋ഇൽമിന്റെ വറ്റാത്ത നീരുറവയിൽ നിന്നും വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഉസ്താദേ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപ്വടുത്തണേ 💜🤲
എനിക്ക് നല്ല കാഴ്ച കുറവ് ഉണ്ട് ദുഹാ ചെയ്യണം ഉസ്താദ് 🤲🏻
ഉസ്തദിൻ അറിവ് തരുന്ന ൽ വലിയ സന്തോഷമുണ്ട്
അല്ലാഹുവേ തിങ്കളാഴ്ച രാവിന്റെ എല്ലാ പോരിശയും നൽകി ഞങ്ങൾക്ക് അനുഗ്രഹം ചൊരിയണമേ ഞങ്ങൾ ഉസ്താദിനും ഇതിൽ പ്രവർത്തിക്കുന്നവർക്കും ആരോഗ്യത്തോടുള്ള ദീർഘായുസ്സിന് പ്രദാനം ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
Ameen ya rabbal aalameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲
🤲 الحمدلله الحمدلله الحمدلله 🤲 الحمدلله الحمدلله 🤲 الحمدلله ماشاالله 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ എന്റെ അസുഖം മാറാനും എന്റെ മോന് ബർകത് ഉള്ള ഒരു ജോലി കിട്ടാനും ഞങ്ങളുടെ വിട്ടിൽ സന്തോഷം സമാദാനം ഉണ്ടാകാനും ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭😭😭
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും നിന്റ കാവലിൽ ആ ക്കണേ 🤲🏻🤲🏻
😂 ഉസ്താദിന് കണ്ണിന് കാഴ്ച ചെറുപ്പത്തിലെ ഇല്ല , എന്ന് എനിക്ക് വിശ, മമുണ്ടായിട്ട്ണ്ട് ഉസ്താദിന് കാഴ്ചക്ക് കുഴ,പ്പം ഇല്ലാ എന്നറിഞ്ഞതിൽ അൽഹംദുലില്ലാ വളരെ സന്തോഷം ഉണ്ട് അല്ലാഹു നിലനിർത്തിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
അമീൻ 🤲🤲🤲🤲🤲 ദുആയിൽ ഉൾപെടുത്തുക ഉസ്‌താടെ 🤲🤲🤲🤲🤲🤲🤲🤲🤲
🤲🤲🤲മഹാൻ ആയ ഷെയ്ഖ് അഹ്മദുൽ കബീർ രിഫാഈ (റ )ന്റെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന ഈ ജമാദുൽ അവ്വൽ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🕋ആമീൻ🤲ആമീൻ 🤲
Aameen
Dua cheyyane usthad muraadukal haasilaakaan
അള്ളാഹു നമ്മുടെ ശരീരത്തിൽ അകത്തും പുറത്തും ഉള്ള എല്ലാ രോഗങ്ങളും ശിഫ നൽകട്ടെ... ആമീൻ
അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ 🕋🕋🕋
الحمد لله الحمد لله ما شاء الله ഉസ്താദിൻറെ അറിവ് നിലനിർത്തി തരണേ الله, നമ്മളെ ഇരുലോക വിജയം അല്ലാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ alameen
👍👌ഇൽമിന്റെ വറ്റാത്ത നീരുറവയിൽ നിന്നും വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
ആമീൻ 🤲🏻🤲🏻
ആമീൻ യാറബ്ബൽ ആലമീൻ 🤲
ഉസ്താദേ തിങ്കളാഴ്ച രാവിലെ വിലപ്പെട്ട ദുആ യിൽ ഞങ്ങളേയും ചേർക്കണേ
ഉസ്താദേ എൻ്റെ 13 വയസ്സായ മകന് ലെൻസിന് വളവാണ് കാഴ്ച്ചക്കുറവ് കൊണ്ട് ഡൊക്ടറെ കാണിച്ചപ്പോൾ ലെൻസിൻ്റെ വളവ് സർജറി ചെയ്യാൻ പറഞ്ഞതാണ് സർജറി ഇല്ലാതെറാഹത്താവാൻ കാഴ്ച്ചയുടെ ' പ്രയാസം മാറാൻ ഉസ്സ്താദ്🤲🏻
🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
الحمدلله، الحمدلله، الحمدلله 🤲
انشاء الله 🤲
جزاكم الله خير ا ل في الدنيا والآخرة 🤲
امين يارب العالمين 🤲
അൽഹംദുലില്ലാഹ്ഹലാലായ എല്ലാ മുറാദുകളും ഹാസിലാവാൻ ദുആ chayyane usthade
എന്റെ കണ്ണിന്റെ കാഴ്ചയും കുറഞ്ഞിട്ടുണ്ട് മെഡിസിൻ കഴിക്കുന്നുണ്ട് ഉസ്താത് ദുആ ചെയ്യണം കാഴ്ച നഷ്ടപെടാതിരിക്കാൻ
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢😢mashaallah
ആമീൻ യാറബ്ബൽ ആലമീൻ അൽഹംദുലില്ലാഹ്
Usthadhe dhuhayil prathekam ulpeduthane prayasangal und Ella rahathakatte Usthadhe ellavarudeyum prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲
വളരെ പ്രയാസത്തിൽ ആണ് ഉസ്താതെ.. പറഞ്ഞരീക്കാൻ കഴിയില്ല 😓 ഒന്ന് പെട്ടന്ന് മാറാൻ ദുആ ചെയ്യണേ 🤲🏻എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല 😢അല്ലാഹുവിന്റെ സഹായമാണ് പ്രദീക്ഷ.. 😓🤲🏻ദുആ ചെയ്യണേ
🕋 ❤️അൽഹംദുലില്ലാഹ് 🤲🤲 ഇന്നത്തെ പുലരിയും ഉസ്താദിനും ❤️നമുക്കും ആയുസ് നീട്ടി തന്ന അള്ളാഹുവിന് 🤲സർവ്വസ്തുതി 🤲🤲 റബ്ബേ 🤲🤲 പാവങ്ങൾ മാപ്പാക്കണേ അള്ളാഹ് 🤲🤲വിഷമങ്ങളും അസുഖങ്ങളും മാറ്റി സന്തോഷവും സമാധാനവുമുള്ള ജീവിതവും ജന്നത്തും ഉസ്താദിനും ❤️ നമുക്കും മരണപ്പെട്ട മുത്ത് മുഅ മിനിങ്ങൾക്കും നൽകണേ അള്ളാഹ് 🤲🤲 توكلت علی الله 🕋
ആമീൻ 🤲🤲
ماشاء الله 👍
🕋❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ❤️ എന്റെ മോൾക്കും ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ ബറക്കത്തും സന്തോഷവും ഉണ്ടാകാൻ ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️🕋
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
🤲 بسم الله الرحمان الرحيم 🤲
അൽഹംദുലില്ലാഹ്
എന്റെ മകന് 1വർഷം മായി കണ്ണാടി ഉപയോഗിക്കുന്നുണ്ട് 13 വയസ്സായി കാഴ്ച പൂർണ്ണമായി തിരിച്ചു വരാൻ ദുആ ചെയ്യണം ചെയ്യണം ഉസ്താദ്
ഉസ്താദേഎന്റെ ഉമ്മാക്ക് ൽ❤❤❤
കാഴ്ച കുറച്ചു കമ്മിയുണ്ട് ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം
Allahu nammale ellavareyum ella tharathilum ulla roghangalil ninnum afath museebathukalil ninnum kathu rekshikumarakatte ameen
🕋 ❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️ ഹൃദയത്തിൽ പകർത്താനും ജീവിതത്തിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരുപാട് സന്ദേശമാണ് അള്ളാഹുവേ 🤲🤲 നീ തന്ന നിഅമത്തു കളിലെല്ലാം ബറക്കത്ത് നിറച്ച് തരണേ റബ്ബേ 🤲🤲 ഉസ്താദിനെ ❤️ റബ്ബ്🤲🤲 ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🤲
ആമീൻ 🤲🤲
ആമീൻ 🤲🤲😭
Usthade yentye കണ്ണിന് 4 പ്രവിശ്യം oproshan chythitt ഗ്ലൂക്കോമ ആണ് മരണം വരെ എനിക് ഖുർആൻ ഓതാൻ thufeeq നൽകണേ അല്ലാഹ് duva വസിയത്തോടെ ameen yarabbal alameen 🤲 മ
🤲 മാഷാ അല്ലാഹ്🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് യാ അല്ലാഹ് നില നിർത്തി കൊടുക്ക് റബ്ബേ
അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
അല്ലാഹുവേ വിലപ്പെട്ട അമലുകൾ പറഞ്ഞു തരുന്ന ഉസ്താദിന് ഒരു വിധ അസുഖവും ഒരു ഷെർറും വരുത്താതെ കാത്തു രക്ഷിക്കണേ പടച്ചവനേ. ഒരുപാട് വർഷം ഇത് പോലെ ദീനി വിഷയങ്ങൾ എല്ലാവർക്കും പറഞ്ഞു കൊടുക്കാനും പഠിപ്പിക്കാനുമുള്ള ആഫിയത്തുള്ള ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ.. സ്വീകരിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲🕋
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲
Alhamdulillah alhamdulillah alhamdulillah 🤲🤲🤲
ഒരായിരം അൽഹംദുലില്ലാഹ്
.
🤲امين امين امين امين يا رب لعالمين 🤲
🕋❤️അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 ഞങ്ങളുടെ മക്കളുടെ ഭാവി നീ ഖൈറിലാ ക്കണേ 🤲അവർക്ക് റബ്ബേ 🤲🤲 നാഫിആയ അറിവുകൾ നൽകി സ്വാലിഹായ മക്കളക്കണേ റബ്ബേ 🤲🤲 ദുനിയാവിലും ആഖിറത്തിലും കബറിലും ഉപകരിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യുന്ന കൺകുളിർമയുള്ള ഈമാനുള്ള മക്കളാക്കണേ റബ്ബേ 🤲🤲ഉസ്താദേ ❤️ ദുആയിൽ മറക്കാതെ ചേർക്കണേ 🤲🤲🕋
ആമീൻ 🤲🤲
ماشاء الله 👍
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲
Alhamdulillah🤲
Alhamdulillah🤲 Aameen🤲🤲🤲
Aameen Alhamdulillah dua vasiyathode 🤲🤲🤲
Alhamdulillah Ameen yarabbal aalameen Alhamdulillah duha il ulpeduttanne usthad
അൽഹംദുലില്ലാഹ് അള്ളാഹു ബറക്കത്ത നൽകട്ടെ ആമീൻ
Aameen aameen ya rabbel alameen
Alhamdulillah alhamdulillah alhamdulillah alhamdulillah mashaallah ameen ameen yarabbalalameen duail ulpeduthene usthad
Usthade njangalude stalam nallavilak pettann vittkittaan duacheyyane inshaallah
ഉസ്താദെദുആചെയ്യണം🤲🤲🤲
മാഷാഅല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
Aameen aameen ya rabbal aalameen
Duail ulpeduthanea usthadea
Enta 8 vsyasulla molk kanninu oru surgerykazhinjittundu nallakazhcha kittan usthad dua cheyyanam alhamfulilla usthadinu deerghayusu nalkane aameen
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋