💢ഷെഫ് പിള്ളയുടെ വേവാത്ത കോഴിയും നിർവാണയും ശോകം നൂൽ പൊറോട്ടയും അച്ചാറിട്ട ₹175 രൂപയുടെ പാനി പൂരിയും‼️

Поділитися
Вставка
  • Опубліковано 3 жов 2024
  • INSTAGRAM : @refillyourtummy
    / refillyourtummy
    Email | yourtummyrefill@gmail.com
    WhatsApp: 9037 300 246
    Sambaaram Kadumaanga Pani Poori: ₹175
    [4/10]
    Pazhampori Chaat: ₹225
    [5/10]
    Neymeen Nirvana: ₹749
    [6/10]
    Venad Paal Konju: ₹395
    [6.1/10]
    Appam: ₹25
    [8/10]
    Nool Porotta: ₹35
    [4/10]
    Chutta Kozhi Porotta: ₹355
    [3/10]
    Halwa Falooda: ₹245
    [7.8/10]
    @unitedcoconut
    Asset Homes
    HK Mall
    Near Children’s Park
    Payyambalam
    Kannur
    #refillyourtummy #foodie #fish #chicken #porotta #tasty #foodlover #food #eat #yummy #steak #keralafood #tea #kannur #thalassery #foodvlog #delicious #foodvlog #vlogger #keralafood #indianfood #chicken #foodlover #vlogging #mallu

КОМЕНТАРІ • 1 тис.

  • @HASBIZWORLD
    @HASBIZWORLD 5 місяців тому +731

    ആദ്യമേ ടേസ്റ്റില്ലാന്ന് മനസ്സിലായിട്ടും വീണ്ടും വീണ്ടും ഓരോന്ന് ട്രൈ ചെയ്യാൻ കാണിച്ച മനസ് 👍🏿

    • @pranavkkrishnarjunan8232
      @pranavkkrishnarjunan8232 5 місяців тому +29

      Pinne paisa koduth vangicha food kalayano? Onn poyeda

    • @HASBIZWORLD
      @HASBIZWORLD 5 місяців тому

      @@pranavkkrishnarjunan8232 ഞാൻ ഉദ്ദേശിച്ചത്... ആദ്യത്തെ ഓർഡർ ചെയ്ത ഐറ്റംസ് തന്നെ കൊള്ളില്ല... വീണ്ടും വീണ്ടും ഓരോന്ന് ഓർഡർ ആക്കി കഴിക്കണോ എന്നാണ്...

    • @haneefs666
      @haneefs666 4 місяці тому

      ​@@pranavkkrishnarjunan8232 Athalee pottaa paranjee
      1,2 food order cheyth try chyth mosham enn thonni veendm veendum endhin order cheynne enn.
      UA-camr alee ithoke chyum

    • @Aparnna22
      @Aparnna22 4 місяці тому +2

      Pinne paisa kodte alle

  • @saiswaroop3200
    @saiswaroop3200 5 місяців тому +3011

    സാധാരണ ഇങ്ങനെ നെഗറ്റീവ് പറയാത്തത് ആണല്ലോ, നെഗറ്റീവ് പറയാൻ വേണ്ടി പറയുന്നത് പോലെ ഉണ്ട്‌ 😌

    • @iconiccc57
      @iconiccc57 5 місяців тому +364

      mosham annenkil mosham annen parayannam nammal ann customers abhiprayam parayan appo indd

    • @FLASHYT22
      @FLASHYT22 5 місяців тому

      ​@@iconiccc57yes

    • @FLASHYT22
      @FLASHYT22 5 місяців тому +160

      Sadharana negative parayarilla pakshe ippol paranju Karanam athu taste undavila athukond negative paranju ithil entha kuzhappam 🤔

    • @faleelakabeer8132
      @faleelakabeer8132 5 місяців тому +188

      ചുട്ട കോഴി നിങ്ങളും കണ്ടില്ലേ. ഉള്ളത് പറഞ്ഞില്ലേൽ നമ്മള പോലെ ഉള്ളവർ പോയി കഴിക്കും നമ്മള കാശും poliyum

    • @Queen-si5ox
      @Queen-si5ox 5 місяців тому +73

      Ntho karyayitt patiyallo 😹 ithra mosham ithvare paranittilla promotion paisa thanille🤣

  • @deepumon.d3148
    @deepumon.d3148 4 місяці тому +95

    5 start ഫുഡുകളെ കാൾ എന്തുകൊണ്ടും നല്ലത് ആണ് സാധരണ റെസ്റ്റോറൻ്റ് ഫുഡ്

    • @tastytales1522
      @tastytales1522 16 днів тому +1

      സാധാ restaurant നേക്കാളും നല്ലത് തട്ടുകട fd ആയിരിക്കും എന്ന് തോന്നുന്നു 😄 my personal opinion

    • @deepumon.d3148
      @deepumon.d3148 16 днів тому

      @@tastytales1522 തട്ട് കടയിൽ ദോശ, പൊറോട്ട, ഫ്രൈ, കറി ഇങ്ങനെ ഐറ്റംസ് അല്ലേ കിട്ടൂ... വെറൈറ്റി ആയി ഒരു privacy okke വേണം എങ്കിൽ റെസ്റ്റോറൻ്റിൽ തന്നെ പോകണം

  • @surjithks2162
    @surjithks2162 5 місяців тому +161

    ഫുഡ്‌ മോശം ആയാലും ശബ്ദം അധികം ഉയർത്താതെ കൂൾ ആയി പറയുന്ന ജോസ് അല്ല ഇത്... കലിപ്പ് മോഡിൽ ആണല്ലോ ജോസേട്ടാ..പിള്ളേച്ചന് ഇപ്പോൾ കഷ്ട കാലം ആണ് 😆

    • @ryanxavier_89
      @ryanxavier_89 5 місяців тому +11

      പിള്ള ഇരട്ടി വില വാങ്ങുന്നു എല്ലാ വിഭവങ്ങൾക്കും ഗുണനിലവാരമില്ല

  • @sojusathyan5281
    @sojusathyan5281 4 місяці тому +190

    നെഗറ്റീവ് പറയാൻ വേണ്ടി ചെയ്ത video ആണെന്ന് പറയത്തെ ഇല്ല 👌🏼

    • @NewAgeMedia.
      @NewAgeMedia. 4 місяці тому +9

      ഈ കമൻ്റ് ഇടാൻ പിള്ളേച്ചൻ എത്ര തന്നു?

    • @Ajinaspa
      @Ajinaspa 4 місяці тому +3

      സത്യത്തിൽ ചിക്കൻ വെന്തിട്ടില്ല

    • @ViralsOnly-
      @ViralsOnly- 3 місяці тому +3

      ന്റെ പൊന്നു മോനെ ഞാനും പെട്ടതാ 5ന്റെ പൈസക്കില്ല ഒടുക്കത്തെ വിലയും

  • @gr0wnup5
    @gr0wnup5 5 місяців тому +417

    Chef de Original taste കൊണ്ടുവരാന്‍ മാത്രം അവിടുത്തെ Chef മാരെ train ചെയ്തിട്ടില്ല...അതാണ്‌
    ഇത്ര വില കൊടുക്കുമ്പോ customers expect that

    • @shahbasiqbal2795
      @shahbasiqbal2795 5 місяців тому +3

      Maybe

    • @INDIAN_KITCHENS_FOOD
      @INDIAN_KITCHENS_FOOD 5 місяців тому +2

      പുള്ളിക്ക് ഒന്നും അറിയില്ല 😆😆😆

    • @deeparhituparna1189
      @deeparhituparna1189 Місяць тому

      Le Meridien ലെ chef pillai ല് starters ഒഴികെ ഒന്നും കേട്ട രുചി തോന്നിയില്ല. over hyped ആണ്. കോഴിക്കോട് പല restaurants ലും ഇതിനേക്കാൾ കിടിലൻ items ഉണ്ട്, with an average price..

  • @Byte-N-Wheels
    @Byte-N-Wheels 5 місяців тому +518

    പ്രശസ്ത ഷെഫ്‌മാരുടെ എല്ലാ റെസ്റ്റാറ്റ്ൻറെറ്റിന്റെയും അവസ്ഥ ഇത് തന്നെയാണ്, അവർ നേരിട്ട് ഉണ്ടാക്കുന്നത് ഒന്നും അല്ലല്ലോ, ഷെഫ് പിള്ള നേരിട്ട് കുക്ക് ചെയ്‌താൽ ടേസ്റ്റ് ഉണ്ട് അല്ലാതെ ഷെഫ് പിള്ളയുടെ പേര് ബോര്ഡില് വെച്ചാൽ ടേസ്റ്റ് വരില്ല , പിന്നെ സ്റ്റാഫിനോന്നും അത്ര ആത്മാർത്ഥത ഒന്നും കാണില്ല , മറ്റൊരു ഉദാഹരണം ആണ് chef shameem 7th lounge മുടിഞ്ഞ വിലയും കൂറ ഫുഡും

    • @mmb5859
      @mmb5859 5 місяців тому +2

      7th Lounge ippam close ayille?.. Pinne boardil vekkam mathram Athra beekaran chef ano ee Shameem?.. njan adyayit a Peru kekunnath thanne 7th Lounge boardil anu...

    • @sruthi6042
      @sruthi6042 5 місяців тому +11

      എന്റെ ഫ്രണ്ട് പഴയിടത്തിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് ഇതു പോലെ ഒരു മോശം ഭക്ഷണം ഇതുവരെ കഴിച്ചിട്ടില്ല എന്നാണ് പറഞ്ഞത്

    • @EmiG-tt5cm
      @EmiG-tt5cm 5 місяців тому

      Pazhayadam nalathanalo.ethra ethra kalosava vedikalil super anu​@@sruthi6042

    • @INDIAN_KITCHENS_FOOD
      @INDIAN_KITCHENS_FOOD 5 місяців тому +1

      മ്യാരണ് പപ്പടം kaanchan പോലും അറിയില്ല കരിക്കും ഞാൻ അവിടന്ന് ഇറങ്ങി 💕💕

    • @SS-wu2ej
      @SS-wu2ej 5 місяців тому +2

      Njangalippol evideppoyaalum ambience nokkunnathu nirthi. Thattukada stylil ulla cheriya hotels il kayarum. Naattil poyappol kudumbasreekkarude Kure restaurant il kayari,nalla ruchiyulla bakshanam kitti. Enikku pachakam oru haram aanu,tasty aayittulla puthiya items kazhichaal athu pinne veettil undaakkum, north Indian neighbour inum kodukkum. Avar ippol pakuthi malayalikal aayi😂

  • @aswinshaji9967
    @aswinshaji9967 5 місяців тому +930

    പിള്ളച്ചേട്ടനോട് എന്തോ വഴക്ക് ഇട്ടപോലെ തോന്നുന്നു 😂

    • @Saleena83
      @Saleena83 5 місяців тому +115

      ഫ്രീ കിട്ടി ശീലമായിട്ടുണ്ടാവും. അപ്പോൾ ബിൽ കൊടുത്താൽ ഇങ്ങനെയിരിക്കും

    • @aswinshaji9967
      @aswinshaji9967 5 місяців тому +4

      @@Saleena83 ayyo 😂😂

    • @Heis.theman
      @Heis.theman 5 місяців тому +17

      ​@@Saleena83asooya theeeree illaa 😂👍

    • @abctou4592
      @abctou4592 5 місяців тому

      Not expected from you. Not good tummy you are a bad man

    • @Rashid_Ek
      @Rashid_Ek 5 місяців тому +26

      ​@@Saleena83yella video yilum idheham bill kanikkarund ath ningal kanarillayirikkum.. Ini ippo karayam😄

  • @Solivagant970
    @Solivagant970 5 місяців тому +186

    Mm...Negative parayaan vendi thinnaan keriya pole undelloda machaane...❤

    • @sarathinfinity9417
      @sarathinfinity9417 4 місяці тому +1

      Thakarnnu poyikkondirikkunna aduthulla kadakal ariyavunnavar undel para appam manasilavum sangathi😂😂😂

    • @commontidra4988
      @commontidra4988 3 місяці тому +6

      Amount ചോദിച്ചു കിട്ടിട്ടുണ്ടാവില്ല.. സൗണ്ട് കേട്ടാൽ മനസിലാവും

  • @thegirl4896
    @thegirl4896 5 місяців тому +136

    ആ ചിക്കൻ കണ്ടാൽ മനസ്സിലാവുന്നില്ലേ വെന്തില്ല എന്ന് 👍🏻 ഞാൻ എപ്പോഴും കാണുന്ന ഒരേ ഒരു fd വ്ലോഗ് ഉള്ളു ath ഇതാണ് ഇദ്ദേഹം എപ്പോഴും നല്ലതിനെ നല്ലത് എന്നും മോശം ആണെങ്കിൽ മോശം എന്നെ പറയാറുള്ളൂ

  • @arun8395
    @arun8395 5 місяців тому +117

    എനിക്ക് തോന്നുന്നത് കൊച്ചിയിൽ ഉള്ള main restaurant ll മാത്രം ആണ് നല്ല ഫുഡ് കൊടുക്കുന്നത് എന്ന് ആണ് ബാക്കി branches എല്ലാം തട്ടികൂട്ട് ആണ്.... Refill അണ്ണൻ കൊച്ചിയിൽ പോയിട്ട് try ചെയ്യണം എന്നാണ് എൻ്റെ ഒരു ഇത്....

    • @abin979
      @abin979 5 місяців тому +5

      പൈസ ഉള്ളവർ പോയി കഴിച്ചിട്ട് കൊള്ളില്ലന്ന് ആരും പറയില്ല. ഫൈൻ ഡിനിംഗ് restaurant ആകുമ്പോൾ ആ പൈസ വാങ്ങാം.എന്നാലും പറയുന്ന ഹൈപ് ഇല്ല എന്ന് തോന്നി.
      ഒരു ബ്രാൻഡ് ആകുമ്പോൾ എല്ലാടത്തും ഒരേ രുചി ആയിരിക്കും. ഇല്ലങ്കിൽ വിജയ്ക്കില്ല.

    • @Magic_moments_1
      @Magic_moments_1 5 місяців тому +4

      Avidem kanakkane .social media hype matre ullu. Food kollilla ennalla... average aane. 2nd time poyi kazhikkan thonnilla...

    • @wafaaslam6699
      @wafaaslam6699 5 місяців тому +1

      Kochi yileyum appam maathrame nannaayolloo baakkiyellaam kanakkaa

    • @Ebinv
      @Ebinv 5 місяців тому +1

      Kochi chef pillai bhayankara shokam anu

    • @akhilamadhu3972
      @akhilamadhu3972 5 місяців тому

      കൊച്ചിൻ sokham ane lemeridianil ananeullu

  • @ABCD-bi9vx
    @ABCD-bi9vx 5 місяців тому +227

    ചില commentsil കണ്ടൂ promotion paisa കൊടുക്കാത്തത് കൊണ്ടാണ് full negative enn,njan kanda vere youtubers inte വീഡിയോയിലും ചിലർക്ക് ഇവിടുത്തെ food അത്ര ഇഷ്ടപ്പെട്ടില്ല ചിലപ്പോൾ price nu അനുസരിച്ച് ഉള്ള quality ഇല്ലായിരിക്കും.

  • @Powerfulamerica4783
    @Powerfulamerica4783 5 місяців тому +43

    അയ്യോ അരുതേ
    അല്പം പ്രശസ്തി ഉളവരെ കുറ്റം പറയാൻ പാടില്ല എന്നറിയില്ലേ ..

  • @joeljose8809
    @joeljose8809 5 місяців тому +55

    Bro പറഞ്ഞ സത്യം ആണ്. ഞാൻ ഖത്തറിൽ ഷെഫ് പിള്ളേടെ റെസ്ച്വറന്റ് പോയിട്ട് ഇ സെയിം അവസ്ഥ തന്നെ ആരുന്നു. ഏറെ കുറെ ഹൈപ്പ് മാത്രേ ഉള്ളു. പിന്നാ ഷെഫ്പിള്ള ഡയറക്റ്റ് കുക്ക്ചൈത ടേസ്റ്റ് കാണും.😊. ഹെവിറേറ്റ് ഇനു ഉള്ള ഫുഡ് ടേസ്റ്റ് ഇല്ല.

    • @RameezMannil
      @RameezMannil 5 місяців тому

      I told him you are as expensive as Spice n Sizzle and he was saying the per head cost I paid was nothing compared to the service I got! Crap, never going back

  • @Flowers2442
    @Flowers2442 5 місяців тому +12

    Half ബിരിയാണി തിന്നാൽ പിന്നെ ഒന്നും തിന്നാൻ പറ്റാത്ത എനിക്ക് ഇതൊക്കെ ഒരാഴ്ചത്തെ കഴിക്കേണ്ടതുണ്ട് 😊

  • @notran288
    @notran288 5 місяців тому +264

    Hype കൊണ്ടും, പൊങ്ങച്ചം പറയാനും ഓരോരുത്തർ നല്ലത് പറയുന്നതല്ലാതെ genuine ആയി ആരും chef pillai restaurants ലെ ഫുഡിനെ പറ്റി നല്ലത് പറയുന്നത് കേട്ടിട്ടില്ല😂

    • @daggerfern
      @daggerfern 5 місяців тому +1

      Same opinion

    • @mishasangeeth5466
      @mishasangeeth5466 5 місяців тому +1

      ആണോ കുഞ്ഞേ 😂

    • @fankhi3300
      @fankhi3300 5 місяців тому +4

      സത്യം ആണ്...ഞാൻ ബാംഗളൂർ il ഒരിക്കൽ കയറി... Niravana try chaythittu very disappointed ആയിരുന്നു...എൻ്റെ ഓർമ ശെരി ആണേൽ Rs 800 matto ആണോ aa curry kku charge chaythath.... ഇപ്പോഴും മനസ്സിൽ ആവുന്നില്ല ഒരു സ്പെഷ്യൽ ടേസ്റ്റ് yum ഇല്ലാത്ത അതിനു എന്താ ഇത്ര overpriced എന്ന്....പിന്നെ അവിടെ കയറിയിട്ട് ഇല്ല...ഇനി കയറുഗയും ഇല്ല....😂

    • @aksharavava4351
      @aksharavava4351 5 місяців тому +2

      Nirvana Kazhichalu Thalakk pidikkum 😐 ellathilum Coconut Powder aanu main athu adhikam kazhichalu thanne Thalak pidikkum..... njnn avde training cheytha aalanu .... sathyam paranja ennodu orupad peru chodhichendu Ithu Ntha fud theere porallo but cash kooduthalu anello ennu 🙌🏻😊 Sathyam paranja over priced aanu ..... Nthu kandatta ee Alkkaru mwtham avde vannennu Ariyilla 😂 Kuttam parayanathu alla😊 Ennodu Pala Guestum paranjatt indu ee Karyam....😑 Bt Trainee ayond enikk ee karyam parayan pedi ayirunnu paranjalu Athinu Njnn thanne Anubavikkanam avarude torture ....😐 Chef pilla Adipowli aa 🥰 bt restaurant fudz valare Bore aanu🙌🏻🥲

  • @ViralsOnly-
    @ViralsOnly- 3 місяці тому +32

    ആരും പോയി പെടരുത്.... 5ന്റെ പൈസക്കില്ല

  • @nusaibathk8153
    @nusaibathk8153 5 місяців тому +52

    Aareyum suguppilathae nalla geniune aayittulla opinion. All other vlogers must follow this guy.

  • @h.s.prasad6325
    @h.s.prasad6325 5 місяців тому +7

    Chicken kandal arinjude vendhittilenn...kazhichal mathram pora.. paakamcheyyanum ariyanam.. iyal ath vyakthamyi parayunnund. 👍🤞

  • @aswathy494
    @aswathy494 4 місяці тому +8

    നല്ല varity foods... എന്തായാലും ഒന്ന് പോണം

  • @upsc8280
    @upsc8280 5 місяців тому +117

    Falooda ഒഴികെ ഞാൻ കഴിച്ച ചിക്കൻ സ്റ്റ്യൂ, നൂൽ പൊറോട്ട, ഇഞ്ചിപുളി chicken wings, veg കുറുമ എല്ലാം രുചിയില്ലാതത് ആയിരുന്നു, ഒന്നിനും പ്രത്യേകിച്ച് ഒരു ടേസ്റ്റ് ഇല്ലാത്ത പോലെ ആയിരുന്നു. എല്ലാ items നല്ല costly ആയിരുന്നു. പക്ഷേ അവരുടെ കസ്റ്റമർ സർവീസ് നല്ലത് ആയിരുന്നു.

    • @haifahifa55
      @haifahifa55 5 місяців тому +9

      Cstmer servc kitan allalo ponn food allw main😂

    • @aksharavava4351
      @aksharavava4351 5 місяців тому

      Coustomer service athu Restaurantine pidichu nirthana karyam aanu bro🙌🏻😂 njnnn Bnglr White fieldilu Training cheytha alanu ..... Avde aa kanikkunnathu mwtham verum Show mathram aanu 😂 Bro Sredhichu nokk avaru ethelum fud suggest cheythu tharoo chodhicha 1st parayanathu Chefinte Signature fud orennam indu athu mathiyoo ennanu .....ennatt Nirvana suggest cheyyum then avaru appam allelu porotta suggest akkum😹😹 angane starter thott dessert vare athile ettavum price koodithu Mathre avaru suggest cheyyu 😅 nthinu Juice vare 100 110 aanu ..... pnee bottle Himalayan water Athinte price kanda njetti povum😹 Ariyathe enganum Aa bottle open cheytha theerumanam aayi🙌🏻😐

    • @haifahifa55
      @haifahifa55 5 місяців тому +1

      @@aksharavava4351 😂 sherkm peru kond mathro hit ayatha chef pillainte ella dishm celebrtysne vech alle publcty

    • @aksharavava4351
      @aksharavava4351 5 місяців тому

      @@haifahifa55 athanu main😹 Chellumbo thanne Orupad famous alukalude koode Frames kanaaa anneram thanne alukalu Veenu😹🙌🏻 Bt Sathyam parayalo enikk Ariyilla ntha ithra speciality ennu😐 Ethra guest aa Ennodu Parayane Ithenna ingane ennu oru vakakkum kollulla Bt cash cash over anennu😑 Ithoke Evdelum poyi paranja enikk nte Field nthavumennu onnum Ariyilla..... bt athu onnum enikk oru prblm alla ..... Njnn ullathu parayalo ..... Kooduthalu alukalum Bnglr White fieldilu vannathu Malayali fud kazhikkana .... bt kazhichu kazhiyumbo avarkk mathiyavum.... Kooduthalum Chefinte insta reelsile fud review kandu vannatha ..... varumbo thanne Avara aa karyam paranja fud order cheyyaru adhikam alukalum🙌🏻

    • @haifahifa55
      @haifahifa55 5 місяців тому +1

      @@aksharavava4351 athenne
      Ivde nte famly poit parnj dhayav cheyth arum pokarthe enn
      Fish nirvana athrem hyp kodthathallw
      Minumum oru paisa edknde
      Athn thanne enthoru rate anu
      Verum show mathrann
      Etvm nalle norml hotel food kayknnatha

  • @-Ramsi
    @-Ramsi 5 місяців тому +28

    tummy chettan sathyam mathre parayarullu💯 ingerde review kettittaan nammal family aytum allandum food adikkan pokunnath🤝njanum kannuraan

  • @sajeeshkumarms9855
    @sajeeshkumarms9855 5 місяців тому +27

    I tried their vellayappam and Nirvana. I liked that combination. What he said is true, nirvana is inclined towards sweeter side. I do nt like spicy food. So athu kondu eniki eshatayi. Its pricy for sure. Its a fine dine restaurant. So cant complain.

  • @mmcmmc1330
    @mmcmmc1330 4 місяці тому +10

    നീ വിളിക്കാത്ത കല്യാണത്തിന് പോയി എന്ന് പറഞ്ഞ് കാറ്ററിങ് കാരുടെ പൈസവാങ്ങിയിട്ട് അവിടെ വച്ചത് എല്ലാം അങ്ങ് പൊളിയാ എന്ന് പറയുന്നുണ്ടായിരുന്നു....... ആരോഗ്യ വകുപ്പു പൂട്ടിച്ച ഹോട്ടലില്‍ നിന്നും ഫുഡ് അടിച്ച് അടിപൊളിയെന്ന് പറയുന്നയും നമ്മള്‍ കേട്ടു..... ഒരു പക്ഷേ അവിടുത്തേ ഫുഡ് മോശമായിരിക്കാം വിലക്കൂടുതലും ആയിരിക്കാം.... 10000 ആഹാരം കഴിക്കുന്ന വീഡിയോ ചെയ്തവന്‍ 9999 ല്‍നിന്നും ആഹാരം കഴിച്ചത് അമൃതാണെന്നും അവസാനം കഴിച്ചത് വിഷമാണെന്നും പറയുന്നത് പോലെ എനിക്ക് തോന്നി....#ഉടായിപ്പ്100%

  • @ajiabraham649
    @ajiabraham649 5 місяців тому +5

    March nammal pooyirunnu. Coconut milk and cooking cream used . Just big hipe only and and very costly..just normal only.

  • @Deepak-xh9vb
    @Deepak-xh9vb 5 місяців тому +4

    നല്ല ഫിഷ്‌മോളി നമ്മുടെ ഒക്കെ അമ്മമാർ ഉണ്ടാക്കിയത് ഇതിന്റെ പത്തു ഇരട്ടി രുചി ഉണ്ടാകും

  • @san34ht1
    @san34ht1 5 місяців тому +11

    Kannurile restaurantinte kuzhpam ayirikum. Njn sobhacityile united coconutinn kazhichirunu. Adipoli food ayirunu. Onnum parayan illa. Athrayk class food

  • @Blathurkaran
    @Blathurkaran 5 місяців тому +2

    കണ്ണൂര് ഉച്ചയൂണ് കഴിക്കാനാണേൽ കാർത്തികായാ ബെസ്റ്റ്
    near new bustand

  • @shinoss8521
    @shinoss8521 5 місяців тому +214

    നല്ല ഹൈപ്പിൽ ആയിരുന്നു ആ ഹോട്ടൽ എല്ലാ വ്ലോഗർമാരും പുകഴ്ത്തി പറയും എങ്കിലും റേറ്റ് കൂടുതൽ എന്ന് പരാമർശിച്ചിട്ടുണ്ട് എന്നാൽ ഇത് ആദ്യമായി ആയിരിക്കും ഇത്രക്കും ഒരു worst റിവ്യൂ കേൾക്കുന്നത്... ഒന്നുകിൽ tummy നെഗറ്റീവ് പറയാൻ മാത്രം കേറിയത്, അല്ലേൽ ഫുഡ്‌ അത്രക്കും മോശം ആയിരിക്കും.. Tummy ചേട്ടനെ വിശ്വാസം ഉണ്ട് so ഫുഡ്‌ പ്രശ്നം ആയിരിക്കാം 🥱

    • @ROLEX_SlR
      @ROLEX_SlR 5 місяців тому +15

      Aaa chicken kandaal thanne ariyille ottum cooked alla ennu... so negatives are true only.

    • @aabiiii
      @aabiiii 5 місяців тому +2

      Food mosham anu

    • @S_B_S_S
      @S_B_S_S 5 місяців тому +3

      ഇദ്ദേഹം സത്യം ആണ് പറഞ്ഞത്.Food not worthy ആണു.പാലട milk maid ആണ് . Nirvana Coconut milk powder and cream use ചെയ്യുന്നത് കൊണ്ട് മധുരം ആണ്.

    • @jintumjoy7194
      @jintumjoy7194 5 місяців тому +2

      ചിക്കൻ വെന്തില്ലല്ലോ

    • @manums7989
      @manums7989 5 місяців тому

      Food nalla boraanu

  • @Suiiiiiiiiiiii-b8y
    @Suiiiiiiiiiiii-b8y 4 місяці тому +1

    Bro Malappuram,valanchery ulla gujarathi dhaaba avdethe food adipoli aanu ath vazhi poovumbo onnn keeri nooku

  • @krishnanunni3247
    @krishnanunni3247 5 місяців тому +12

    എവിടെയോ എന്തോ തകരാറ് pole 😊

  • @sobin8582
    @sobin8582 4 місяці тому +2

    ഇതെല്ലാം ഒരുമിച്ച് എങ്ങനെ കേറുന്നു? സമ്മതിക്കണം

  • @Deeja75
    @Deeja75 5 місяців тому +6

    4:31 Njan original kochi le restaurant poyatha… oru paadu kaalam aagrahichu kudumba sametham Kannur nnu poyi… njangalkku aarkkum theere ishtayilla.. Mayb Kannur il ulla njangalude taste buds nte kuzhappam aayirikkum

    • @richuraju8123
      @richuraju8123 4 місяці тому

      Athenna kannuril ullavarude taste budsinu kombudoo

  • @dhaneeshok7118
    @dhaneeshok7118 5 місяців тому +2

    ഇഷ്ട്ടപെട്ടില്ലെങ്കിലും ചേട്ടൻ വീണ്ടും വീണ്ടും ഒരോ ഐറ്റം വാങ്ങി കഴിക്കാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത് 😂😂

  • @o.vijayasree8981
    @o.vijayasree8981 5 місяців тому +18

    Avasahanam chef pillai restaurant patti oru food vlogger genuine review paranj ❤

  • @lasithatv3025
    @lasithatv3025 5 місяців тому +9

    ഞങ്ങളും കഴിച്ചു.. Same അഭിപ്രായം.. തീരെ പോര. 😄

  • @ayushvlogs598
    @ayushvlogs598 5 місяців тому +44

    ഉള്ളത് പോലെ പറയുന്ന refillyourtummy.... 🙏

    • @RAM_YAVG
      @RAM_YAVG 5 місяців тому

      എന്നെ കൊണ്ട് പറയിക്കല്ലേ... ഇയാളുടെ തള്ള് കേട്ട് പൈസ പോയത് എത്രയാന്ന് എനിക്കെ അറിയൂ...

  • @abe523
    @abe523 5 місяців тому +8

    ഷെഫ് പിള്ളയുടെ ബാംഗ്ലൂര് ഉള്ള കടയിൽ നിന്ന് ഞാൻ ആഹാരം കഴിച്ചിട്ടുള്ളതാണ്,
    കൊടുക്കുന്ന പൈസ വച്ചു വളരെ മോശം ആഹാരമാണ് അവർ തരുന്നത്.

  • @DeadPooLftw.
    @DeadPooLftw. 5 місяців тому +21

    Over rate um shokam food um aan .Ellam items um oru average aan

  • @pachaparishkaari3573
    @pachaparishkaari3573 5 місяців тому +2

    Pala sadhanagallum kollingel.....pinnetum order cheythath endinu

  • @midhunpn69420
    @midhunpn69420 5 місяців тому +3

    Njangal innale Thrissur Shoba city il poirunnu Lunch kazhikan. E video paranjha pole shokam arnu. Quantity valare kuravum oru average taste mathrame ullu. Media and Vloggers kodukkunna Hype onnum illa.

  • @apsjunction6195
    @apsjunction6195 5 місяців тому +1

    Very നാച്ചുറൽ ആയ വീഡിയോ 🥰ആർക്കും സംശയം ഒന്നും ഇല്ലല്ലോ ലെ..

  • @VinsonGeorge
    @VinsonGeorge 5 місяців тому +3

    Thanks for the genuine review 👍

  • @vipulragnor8095
    @vipulragnor8095 5 місяців тому +2

    Ningal engane parayaarillelloo, avarke worth ellanjittano??

  • @bijuindubai
    @bijuindubai 4 місяці тому +2

    Excellent review and honest. Thanks

  • @bellanbloom
    @bellanbloom 5 місяців тому +2

    Njn chef pillai restaurant qatar il kazichapozhum first impression ingane arnu. Nirvana sweet aanu. Venad pal konju was okay. Desserts um athra pora.
    Biriyani ipo kollam. Executive lunch um average aanu.

  • @saisingermusiclover9232
    @saisingermusiclover9232 5 місяців тому +3

    Bro poyi 2 thattudosa kazhikkarnnille.. ?

    • @nikhilbabu3730
      @nikhilbabu3730 5 місяців тому

      Correct
      With aamblate and chaya.
      Cheriya paisa very happy

  • @muhammedshibily3756
    @muhammedshibily3756 5 місяців тому +6

    Ningalude kalyaana veettile fudd adi aan onn kudi enikk ishttam 😁😁😁

  • @Legend-j6f
    @Legend-j6f 5 місяців тому +1

    Thank you Bro, വെള്ളിയാഴ്ച പോവാൻ ഇരുന്നതാ with family , ഇത് കണ്ടതോടെ പോവുന്നില്ല, 👍🙏

    • @pathikan_talks
      @pathikan_talks 5 місяців тому +2

      ഇവർ പറയുന്നത് കേട്ട് പോകാതിരിക്കണ്ട . ക്യാഷ് കൊടുത്താൽ ഈ പറഞ്ഞത് ഒക്കെ മാറ്റി പറയും ഇവന്മാർ . ഞാൻ പോയിട്ടുണ്ട് . നല്ല ഫുഡ് ആണ് . പിന്നെ മനുഷ്യൻ ഉണ്ടാക്കുന്നത് അല്ലേ ചില ദിവസങ്ങളിൽ പാളി പോകാനും മതി .

    • @aswathyvijayan842
      @aswathyvijayan842 4 місяці тому

      satyam. Evan chumma tattipanu.

    • @LOKASAMASTHASUGINOBHAVANTHU
      @LOKASAMASTHASUGINOBHAVANTHU 4 місяці тому

      Avdathe trainee😂​@@pathikan_talks

    • @pathikan_talks
      @pathikan_talks 4 місяці тому +1

      എനിക്ക് ഒമാനിൽ കുഴപ്പം ഇല്ലാത്ത ജോലി ഉണ്ട് . പിള്ളക്ക് pr ചെയ്തു കൊടുക്കേണ്ട ആവശ്യം ഇപ്പോ ഇല്ല .

  • @anjalyroy19
    @anjalyroy19 5 місяців тому +4

    I have tried nirvana ,pal konju and noolporotta frm chef pilla's restaurant in Trissur it was so so good and damn tasty

  • @hareeshkrishnan618
    @hareeshkrishnan618 2 дні тому

    ഇത് എങ്ങനെ ആണ് ഇത്ര പെട്ടന്ന് ഇത്രയും ഹോട്ടൽ എങ്ങനെ ഒരാൾക്കു തുടങ്ങാൻ പറ്റും 😇

  • @scb2596
    @scb2596 5 місяців тому +4

    Sathyam paranjathinu thanks. 👍. Palarum parayunnundu, taste okke undu, but hyper expectations meet cheyyunnillaa ennu..

  • @acriyas1278
    @acriyas1278 22 дні тому

    നമ്മൾ മലയാളികൾ മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞു 🎉 വീട്ടിലെ ഭക്ഷണം മനസ്സറിഞ്ഞ് ആസ്വദിച്ച് കഴിച്ച് നോക്കിയേ ❤❤❤ ലോകത്ത് ഒരു 👨‍🍳 pillakkum മോന്റെ മോൻക്കും ഉണ്ടാക്കി തരാൻ കഴിയില്ലാ ,,, മാരകമായ അസുഖകങ്ങളെ കാഷ് കൊടുത്ത് വാങ്ങുന്നത് നിർത്തി വീടുകളിലേക്ക് മടങ്ങുക❤

  • @raigunjoseph9416
    @raigunjoseph9416 5 місяців тому +7

    ഇഷ്ട്ടായിലെ ഇത്രയും സാദനം മേടച്ചത് എന്തിനാ

  • @Master-kp5lc
    @Master-kp5lc 4 місяці тому

    Meals kazhikkan aanu pondeth...curry and rice refill cheyyan parannal..pinne avan mare kanoola....narikal...rand praveshyam mealsin poyin same avestha thanne ... pinne athuvazhi poyitla...

  • @sunithakrishnan8545
    @sunithakrishnan8545 5 місяців тому +12

    രണ്ട് ദിവസം മുമ്പ് flowers Channa lil ഷെഫ് പിള്ളച്ചേട്ടൻ മത്തിക്കറി ഉണ്ടാക്കി. പുള്ളി അതിൽ ചേർത്ത എണ്ണയുടെ അളവ് കാണേണ്ടത് തന്നെയാണ് 'പിന്നെ പുള്ളി കണ്ടുപിടിച്ചതായി പറയുന്ന ഫിഷ് നിർവ്വാണ പണ്ടുകാലത്ത് മുതലേ തേങ്ങാപ്പാൽ ഒഴിച്ച് മീൻ കറികൾ ഉണ്ടാക്കിയിരുന്ന നമ്മുടെ പൂർവ്വികർ അറിയരുത് '
    ചേട്ടനെ പോലെ അവർക്ക് നിർവ്വാണ എന്ന പേരൊന്നും ഇടാൻ പറ്റിയില്ല😂😂

    • @glaxypj8054
      @glaxypj8054 5 місяців тому +1

      Athu thrissur undakkunna thengaapaal ozhicha meen curi vtl undaakkumasyirunnu enikku a taste anu thonniyathuu . elayil undaaki nirvana enna peru okke idunnu

    • @shahanaj354
      @shahanaj354 5 місяців тому

      പിള്ള കണ്ടു pidichatonnumalla എന്റെ ഗ്രാൻഡ്മ
      വെക്കാറുണ്ട് ഇപ്പൊ എന്റെ മക്കൾ വരെ ഉണ്ടാകാറുണ്ട് ആരാ paranne പിള്ള കണ്ടുപിടിച്ചെന്ന് നമ്മളിവിടെ ആണം വെച്ചത് എന്നാ പറയാൻ

    • @vijishakk8132
      @vijishakk8132 5 місяців тому

  • @prabithyaprakasan3654
    @prabithyaprakasan3654 5 місяців тому +1

    Njnum kochile chef pillaide restaurantil nenu kazchatunde...ah nirvana enikum ente koode ulavarkum istayela...oru sweetness unde..so ethiri kazhikumbo madukum...nool porota vellayappam nallatharun..inchi puli chicken onum istayela..baki ella foods shogam...elarum koode over hype kodukuna poleya thoniyathe... avide poye kazhichavark ee vlogil parayunente sathyavastha manasilakan patum

  • @arun2957
    @arun2957 5 місяців тому +20

    അല്ല ബ്രൊ നിങ്ങൾ പകുതി കഴിച്ചപ്പോൾ തന്നെ ഫുഡ്‌ മോശം ആണെന്ന് മനസ്സിലാക്കിയപ്പോൾ നിങ്ങൾ ഫുഡ് കഴിക്കുന്നത് നിർത്തിയോ ഇല്ല അവസാനം ഫാലൂദ കൂടി വാങ്ങി കഴിച്ചു 😂🤩ഫുഡ് മോശം ആണ് എന്ന് മനസ്സിലായാൽ അവിടെ നിന്നും വേറെ ഒന്നും ഓഡർ ചെയ്യാതെ കൊടുത്ത കാശിന്റെ കഴിക്കാൻ കൊള്ളാവുന്ന ഫുഡ്‌ മാത്രം കഴിച്ചിട്ട് അവിടെ നിന്നും ഇറങ്ങി പോകുക എന്നത് അല്ലെ സാധാരണ ചെയ്യുക

  • @AnandaKrishnasami
    @AnandaKrishnasami 23 дні тому +1

    പെരും ഫോൺ നമ്പറും ഡാറ്റാ കളക്ഷൻ ആണ്. ഇവരെത് മെയിൻ ഡാറ്റബസ് ഇൽ കൊടുക്കും. നമ്മള് കഴിക്കുന്ന പൈസ അനുസരിച്ചു അൽഗുരിതം അത് ഇവാല്യേറ്റ് ചെയ്തു വേൾഡ് മാർകെറ്റിൽ നമ്മൾക്ക് അഫ്ഫോംഡബിൾ ആയ പട്ടോഡക്റ്റ് കമ്പനിക്ക് വിൽക്കും. അതാണ്‌ പല തരത്തിലുള്ള പരസ്യങ്ങളും മെസ്സേജ് ആയി വരുന്നതും, കോളുകൾ വരുന്നതും.

  • @gokul286
    @gokul286 5 місяців тому +9

    കുറ്റവാളി ഞാനാകണമെന്ന് ഉറപ്പിച്ചത് പോലെ

  • @sahijamukundan5032
    @sahijamukundan5032 4 місяці тому

    Ithrayum paranjitt pinne location parenda kaaryam entha negative bro .njangalum kazhichittund nirvaana adipoliya.

  • @adilrasheed1571
    @adilrasheed1571 5 місяців тому +16

    Your absolutely right

  • @rinurajan143herdreams
    @rinurajan143herdreams 4 місяці тому

    Bro panipuri Mumbai authentic snack aanu athil pickle ittennu kettappol vaangi kazhicha ningale sammathikkanam athe pole Pani puri chat hmmm

  • @SalmanGhosted
    @SalmanGhosted 5 місяців тому +7

    എന്റെ കാക്ക എന്നെയും കൊണ്ട് അവിടെ പോയ്‌ ഫുഡ്‌ ഓർഡർ ചയ്തു വന്നു 2 ഹെയർ ഉണ്ടായിരുന്നു അപ്പോഴേ ഞങ്ങൾ അവിടുന്ന് ഇറങ്ങി 😂😂

  • @sangr5305
    @sangr5305 5 місяців тому +1

    Bangalore chef pillaiil poyi food kazhichit 5 divasama njan shardhiyum vayarilakkavum pidich kidannath..orkan koodi vayya..vere evidunokke kazhichitum ithuvare ithupoloravastha enikundayitilla..,😢

  • @jaslijass9707
    @jaslijass9707 5 місяців тому +34

    ഇയാളെ അത്രം മാനിച്ചില്ല എന്ന് തോന്നുന്നു ഫുഡ് കഴിച്ചത്. അല്ലാതെ തൊട്ടതെല്ലാം കുറ്റം എന്നപോലെ പറയില്ലല്ലോ.എന്തോ ഒരു നെഗറ്റീവ് പറയാൻ വേണ്ടി മാത്രം അവിടെ കയറിയതാണെന്ന് തോന്നുന്നു. കാരണം ചിലത് വേണമല്ലോ എന്ന് വിചാരിച്ചു നല്ല രുചി ഉണ്ടെന്ന് ചിലർ സാധനങ്ങൾ മാത്രം പറഞ്ഞു ഒപ്പിച്ച് എടുത്തു ഭക്ഷണം ഫ്രീയായിട്ട് കിട്ടിയില്ല എന്ന് തോന്നുന്നു

    • @nawazrahman494
      @nawazrahman494 5 місяців тому +1

      🤣 ബ്ലഡ്‌ മാറാത്ത വേവാത്ത ചിക്കൻ കണ്ടിട്ടും തനിക്ക് ഈ വീഡിയോ കണ്ടിട്ട് ചൊറിച്ചിൽ വന്നെങ്കിൽ താൻ ആ ഹോട്ടലിലെ കുക്കായിരിക്കും😂😂😂

    • @muhammedafsal454
      @muhammedafsal454 5 місяців тому

      ​@@nawazrahman494😂

  • @citizenkane9222
    @citizenkane9222 5 місяців тому +27

    ഞണ്ണിയതിന് പിള്ള കാശ് ചോദിച്ചു, അല്ലിയോ 🤪

    • @sinansinu3238
      @sinansinu3238 5 місяців тому +25

      ആദ്യം പോയി വേറെ video കാണ് എന്നിട്ട് പറ. ഇയാൾ ഇടുന്ന video യുടെ last ബിൽ കാണിക്കാറുണ്ട് 🥱

    • @jithinthomas6011
      @jithinthomas6011 5 місяців тому

      ഒന്നും അല്ല... ഇയാളുടെ വീഡിയോ കണ്ടു ഇരിക്കൂർ ഉള്ള തട്ടുകടയിൽ food കഴിക്കാൻ പോയപ്പോൾ ആ തട്ടുകടക്കാരൻ പറഞ്ഞു, ഞാൻ ഓന്റെ കൈയീന്നു പൈസ വാങ്ങീല എന്ന്...... 😁😁😁😁

  • @bindus8157
    @bindus8157 5 місяців тому +1

    Negative parayan vendi athrakkum zoom cheithu thanne video eduthindu. Prepared for the negative shot

  • @vbe4904
    @vbe4904 5 місяців тому +9

    Negative parayaan vendi thanne avde poyathpole ondallo...😂 Last dialogueumkoode aayappo shoopper 'ennappinne njan angott' 😂

    • @Heis.theman
      @Heis.theman 5 місяців тому

      Bro comments nook ellavarku adhe abiprayaman ee youtuber mathraman genuine ayt paranjath

    • @vbe4904
      @vbe4904 5 місяців тому

      @@Heis.theman Bro avduthe food kayicheena!?

    • @Heis.theman
      @Heis.theman 5 місяців тому

      @@vbe4904 illaaa pakshe comments nook.

    • @Heis.theman
      @Heis.theman 5 місяців тому

      @@vbe4904 illla. Bro kazhichina

  • @surajradhakrishnan2414
    @surajradhakrishnan2414 3 місяці тому

    Njan kazhichathanu..കിടിലം ടേസ്റ്റ് ആണ്.....

  • @photographicsoul
    @photographicsoul 5 місяців тому +3

    Expectation 📈 reality 📉

  • @stylex7221
    @stylex7221 Місяць тому

    Very genuine review...chef pillai dishes are below average in terms of flavour . ..May be it works for the tourists

  • @medilive8509
    @medilive8509 5 місяців тому +3

    Chef pillai❤️❤️❤️❤️

  • @aju268
    @aju268 5 місяців тому

    ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു😂😂

  • @BallSniffer-uw4kr
    @BallSniffer-uw4kr 5 місяців тому +3

    Ok appo
    Ini angot povanda

  • @billk2904
    @billk2904 5 місяців тому +1

    Bro, woke up in the morning and activated the Destruction Mode ! 😂

  • @ziuuuxx
    @ziuuuxx 5 місяців тому +7

    Kannur thottada iti kk munnil ulla kairali hotel biriyani kazhich abiprayam para🥱😂🤌🏼

    • @peeyes4u
      @peeyes4u 5 місяців тому

      Nallathaano

  • @Etm4235
    @Etm4235 5 місяців тому +1

    🤣 പാവം നീർവണ ചോദിച്ചവന് ഷെഫ്പിള്ള പിള്ള,, നീർവണം അടിച്ചു വായിൽ കൊടുത്തു 🤣🤣🤣🤣

  • @nimmisherin4807
    @nimmisherin4807 5 місяців тому

    Negative parayan vendi mathram keriya polund. Njn kannurum trissurum united coconut il poyi kazhichitund. Super aayirunnu.

  • @_4bhiraj_
    @_4bhiraj_ 5 місяців тому +4

    First like and comment

  • @JanuJulyn
    @JanuJulyn 5 місяців тому +1

    Thrissur Shoba city ulla unitedcocont food kazhichittund adipoli food ayirunnu nool porotta+ fish nirvana chicken Nirvana adipoliyayirnunnu adipoli service um Ann but ivarde elladathum angane avanm nn illa ❤❤

  • @nivedithagopakumar9009
    @nivedithagopakumar9009 5 місяців тому +6

    Inn sadharana ningalude videoyil undakarulla vibe allalo...

    • @rashida8223
      @rashida8223 5 місяців тому +1

      ഇത്രയും ക്യാഷ് മുടക്കുമ്പോൾ അതിൻ്റെ ഒരു ഗുണം വേണ്ടെ

    • @nivedithagopakumar9009
      @nivedithagopakumar9009 5 місяців тому +1

      @@rashida8223 venam.... Food moshamanu ennu paranjathinalla paranjath...negative parayumbozhum Tummy valre constructive criticism aytanu parayaru...inn alpam rookshamayathay thonni ...athanu ...

    • @refillyourtummy
      @refillyourtummy  5 місяців тому +12

      Because Ithraym rate koduth njn kannur il ninnm aadhyaayittanu ithrayum moshm food kazhikkknne..

    • @nivedithagopakumar9009
      @nivedithagopakumar9009 5 місяців тому +3

      @@refillyourtummy your reaction is completely justified but it was quite surprising for me as I am used to your lighthearted presentation 😃

  • @nilouferbucker4443
    @nilouferbucker4443 5 місяців тому +1

    Thrissur ile nallatha.. Nalla vellapam, fish nirvana, nool porotta oke ayrunu. But cost kurach koodthala for quantity

  • @SM-kp2ed
    @SM-kp2ed 5 місяців тому +5

    അവിടത്തെ ഫുഡ്‌ അടിപൊളിയ ഇയാൾക്ക് വേറെ എന്തോ ഇല്ലാതില്ലാതില്ല

  • @ചിന്തകൻ-ട2ള
    @ചിന്തകൻ-ട2ള 5 місяців тому +2

    Paid promotion വിളിച്ചു ചോദിച്ചു പിള്ളേച്ചൻ വേണ്ടാന്നു പറഞ്ഞു അയിനാണെ ഈ മൊങ്ങൽ😂

  • @Shif0099
    @Shif0099 5 місяців тому +4

    കയിച് കയിച് ഒന്നും രുചി ഇല്ലാദേ ആയല്ലെ 😢

  • @lakshmikpillai6942
    @lakshmikpillai6942 5 місяців тому

    Kannur theyy restaurant nta karym arnjuda kollathe restaurant adipoli ahnn.... Fusion items oke nalla resann.... Vlogger ennolla pariganana kittathadinta scn ahno iyalkk enn ariyilla

  • @bastinpaul7573
    @bastinpaul7573 5 місяців тому +4

    TCR shobha city yil njangal family aayitu poyirunu. Same anubhavam thanne njangalkum. Surprise enthaanu enu vechaal broh order cheytha items thanne njangalum kazhichathu + Karimeen Nirvana, neychooru and Pineapple Juice koodi order undaayirunu. Ellaam koodi total bill Rs8000+ vannu. Aah Pani puri and Pazhampori with mitcher vechu Ulla sadhanam verum shokham. Baaki ellaam oru Avg taste. Eee paranja 8000+ rate nu Ulla food onnum elya. Verum thattipu...🙏🏻🥲

  • @joelcthomas3506
    @joelcthomas3506 5 місяців тому +10

    Its a genuine review. We too had same experience at chef pillai restaurant in le meridian

  • @NewAgeMedia.
    @NewAgeMedia. 4 місяці тому +1

    പിള്ളേച്ചൻ ഫാൻസിൻ്റെ കരച്ചിൽ ആണല്ലോ കമൻ്റ് ബോക്സിൽ മുഴുവൻ.

  • @Luffy030
    @Luffy030 5 місяців тому +3

    Chengaayikk RAK restaurantill ninn paisa kodthin urappan

    • @adiz3500
      @adiz3500 5 місяців тому

      Urappalle

  • @sreeshanthp9512
    @sreeshanthp9512 23 дні тому

    ഇങ്ങനെ 2 പ്രാവിശ്യം food കുഴിച്ചാല്‍ വീടിന്റെ ആധാരം പണയം വെക്കേണ്ടി വരുമല്ലോ??

  • @keralapsctipsnew
    @keralapsctipsnew 5 місяців тому +3

    താങ്കളെ പോലെ തന്നെ കുക്കിംഗ്‌ വീഡിയോസ് ഇടുന്ന ഒരാളെ ഇങ്ങനെ മനഃപൂർവം കുറ്റം പറയുന്നത് ശരിയല്ല. ഇത് തങ്ങൾ വൈരാഗ്യം തീർക്കുന്നത് ആണ്. കാണുന്ന പ്രേക്ഷകർ മണ്ടൻ മാരല്ല. ഞങ്ങൾ കു മനസിലാകും

  • @SS-wu2ej
    @SS-wu2ej 5 місяців тому

    Enikkum Bangalore il vechu sambaaram pani puri kazhikkaan chance kitti. Appolaanu ente kudumbam motham njan undaakkunna paani puri tastinekkurichu vaaya thoraathe prakeerthichathu.Ethaayaalum njan oru adipoli North Indian chaat specialist aanennu abhimaanikkunnu. Mumbai yil road ile paani puri thinnu jeevikkunna njangalkku aa anubhavam oru shock aayirunnu😂

  • @kannanpigaming7472
    @kannanpigaming7472 5 місяців тому +6

    Big fan bro❤

  • @kkstorehandpost2810
    @kkstorehandpost2810 4 місяці тому +2

    ഷെഫ് പിള്ളയുടെ ഹോട്ടലിൽ ഫുഡിന് കംപ്ലയിന്റ്s ഉണ്ടാവാൻ സാധ്യത ഇല്ല , ഇവിടെ വിൽക്കുന്ന ഭക്ഷണ വിഭവങ്ങൾക്ക് വില അല്പം( നല്ലവണ്ണം )കൂടുതൽ ആണ്‌, അത് കൊണ്ട് പല വ്ലോഗ്ർമാരും ഫുഡിന് കുറ്റം പറയുന്നുണ്ട്, ഇതാണ് സത്യം, 🙏❤️👍

  • @Anjuu6969
    @Anjuu6969 5 місяців тому +4

    അന്യായ rate ആണല്ലോ ഇതിനൊക്കെ ☹️

    • @Rsty757
      @Rsty757 5 місяців тому +1

      Aa Fish Nirvana Rate 😮😮😮

    • @Anjuu6969
      @Anjuu6969 5 місяців тому +1

      @@Rsty757 sathyam 😕 athum oru meen curry kk

  • @limishiju8997
    @limishiju8997 5 місяців тому

    Food nu vila idumbol kurachu maryaada okje aakaam... Saadhaaranakaarkkum thaangaan patunna vila ittoode... Kurachu manushyatham undel.. Elaam more better aakum

  • @ukraayan6711
    @ukraayan6711 5 місяців тому +5

    Nthaa vroooo food free aayi thannnillehh😢😢😢

    • @mmmmm-ve9dj
      @mmmmm-ve9dj 5 місяців тому +1

      Athe 😅😅

    • @athul_captures666
      @athul_captures666 5 місяців тому +1

      Oruthavana keri kayikumbol manasilayikolum 🚶🏽

    • @athul_captures666
      @athul_captures666 5 місяців тому +2

      Bro ithrem hype um ath potte over rate um medich nalla food kodukan pateelel kuttam parayunathil oru thettumilaa. Pinne tummy eth restaurant keriyalum ishtamayilel ishtamayila enne paranjitolu ithuvare. Athini sathyam aano ennonum ariyulaa but chef pillai restaurant food kodukuna cash inu ottum worthy alla

    • @ukraayan6711
      @ukraayan6711 5 місяців тому

      @@athul_captures666 athrykkum mooshamano broo?hypinullath ellannalle ellu😌😌

    • @athul_captures666
      @athul_captures666 5 місяців тому

      @@ukraayan6711 hype nu ollath illlel athrem charges food inu medikaruth cash kodukuna nammal allee.

  • @cidmoosa3
    @cidmoosa3 5 місяців тому

    കഴിക്കാൻ വേണ്ടി ആണു കയറിയത് എങ്കില് ഇത്രയും item order ചെയ്യോ??