My suggestion for next videos 1. S25 base model impressions and long review 2.s23 vs s24 vs s25 comparison 3.s25 ultra vs iphone 16 pro max camera comparison
Bro ,i was really waiting for youre video about s25 ultra ,i knew you are one among the genuine influencer to talk about tech, and am planning to buy a new s25 ultra you sort it our very well❤❤ .and expecting detailed video
Samsung Galaxy S24 Ultra ആണ് ഇപ്പോൾ എടുക്കാൻ പറ്റിയ ഐഡിയൽ ചോയ്സ്. Price drop കൂടെ latest specs തന്നെ. SOC ആണെങ്കിൽ not outdated Ai engine ഉൾപ്പടെ തന്നെയാണ് 8 gen 3 അതുകൊണ്ട് future ai updates എളുപ്പം adapt ആകും. S22 or s23 use ചെയ്യുന്നവർ ideal s24 എടുക്കുന്നതാകും ഇപ്പോൾ നല്ലത്. S24 ഉള്ളവർ മാറ്റണം എന്നില്ല എങ്കിലും new version വേണമെങ്കിൽ s25 എടുക്കാം 👍🏻 എന്തായാലും കൊടുത്താലും updates Software side ആണ് സെയിം update S24 ultra യിലും വരും 👍🏻
But aa boxy look oru prem - personal opinion Btw s24 ultra enthonkondaan price down akaathath??ium look tharand.. Now it look like some mid range phone
സാംസങ് & ആപ്പിൾ എന്നാണ് അഹങ്കാരം കുറക്കുക ഒരു വലിയ ചേഞ്ച് പോലും പറയാനില്ല... എല്ലാ വർഷവും ഇങ്ങനെ ഓർണോന് ഇറക്കും.. അഹ് മേടിക്കാൻ കോടിശ്വരൻമാർ ഉണ്ടല്ലോ.. അതുകൊണ്ട് കമ്പനി വളർന്കോളും 🥹
Iphone ആയി ക്യാമറ cmpre ചെയ്ത് നോക്കൂ 😂അപ്പൊ അറിയാം ഇവർ ഇപ്പോഴും എത്ര ബാക്കിൽ ആണ് എന്ന് 😂 എല്ലാ കൊല്ലവും വന്നു തള്ളും video പൊട്ടിക്കും ഐഫോണിനെ എന്ന് എന്നിട്ട് വരുമ്പോൾ ഊംഫും 💯 ഇപ്രാവശ്യവും സെയിം അവസ്ഥ 😂😂😂
join our community
chat.whatsapp.com/H1GREpDWSCwBDQncdwRsx3
Thumbnail കണ്ടാൽ കയ്യിൽ ഫോൺ ഇല്ലാതെ തള്ളി മറിക്കുകയാകും എന്ന് കരുതി ആരും കാണില്ല😂. ഞാൻ പോലും കാണണോ എന്ന് ആലോചിച്ചു
ayisheri 😂🤌
Sathyam njanum vijarichh😅
Atheyy😅
@@sree.vighnesh bro s25 ultra ഒന്നിനും കൊള്ളില്ല ഞാന്‍ use ചെയ്യുന്നു ഹീറ്റ് ishu നല്ലപോലെ ഉണ്ട്, ഡിസൈനിങ് ഒന്നിനും കൊള്ളില്ല
ഒരു മയത്തില്‍ ഒക്കെ തള്ളിമറിയ്ക്ക്@@idealvlogsmalayalam5168
എട മോനെ...Nyz review ❤
rangaaa annan paranja enik ath mathiii
@sree.vighnesh haahah ഹാപ്പി അല്ലെ...😉🤙🫶
My suggestion for next videos
1. S25 base model impressions and long review
2.s23 vs s24 vs s25 comparison
3.s25 ultra vs iphone 16 pro max camera comparison
💯
S23 109% സൂപ്പർ
S24 look vere level anu
😂
🙄@@anvanu3585
Moondrop may vs Moondrop aria 2 comparison ചെയ്യാമോ?
Machane ijj poliyan ❤🎉 nice and simple Approach .and your reviews are one of the review i am waitting to watch after most of the phones launched🎉
Bro ,i was really waiting for youre video about s25 ultra ,i knew you are one among the genuine influencer to talk about tech, and am planning to buy a new s25 ultra you sort it our very well❤❤ .and expecting detailed video
Thanks for the support bro. Will try to make a detailed video soon.
S23 ultrayil ഇത് കാണുന്ന ഞാൻ
Bro which one is better oneplus 13 or samsung s25 plus.. for overall usage
Bro,
Regular Galaxy S25ineppatti oru episode cheyyaamo?
Kurachenkilum affordable aayittulla eka model athaanallo....
Vivo x200pro de camera aayi compare cheyyu
Samsung Galaxy S24 Ultra ആണ് ഇപ്പോൾ എടുക്കാൻ പറ്റിയ ഐഡിയൽ ചോയ്സ്. Price drop കൂടെ latest specs തന്നെ. SOC ആണെങ്കിൽ not outdated Ai engine ഉൾപ്പടെ തന്നെയാണ് 8 gen 3 അതുകൊണ്ട് future ai updates എളുപ്പം adapt ആകും.
S22 or s23 use ചെയ്യുന്നവർ ideal s24 എടുക്കുന്നതാകും ഇപ്പോൾ നല്ലത്. S24 ഉള്ളവർ മാറ്റണം എന്നില്ല എങ്കിലും new version വേണമെങ്കിൽ s25 എടുക്കാം 👍🏻 എന്തായാലും കൊടുത്താലും updates Software side ആണ് സെയിം update S24 ultra യിലും വരും 👍🏻
No man, നല്ലത് ഇപ്പോൾ s23 അല്ലേൽ s23 ultra എടുക്കുന്നതാണ്. 42 k & 72 k respectively. S24 & s24 ultra ഇപ്പോഴും നല്ല വിലയുണ്ട്
Change thumbnail bro, I'm skipped more than 3 times, ഫോൺ കയ്യിൽ പിടിച്ചു നിൽക്കുന്നത് ഇടൂ
ok boss set chym
waiting for cinematic s25 ultra review ❤
Vivo x200 pro /s25 etha better
ഒരു A സീരീസിൻ്റെ ലുക്ക് ഫീൽ ചെയ്യുന്നുണ്ടോ?
Samsung exclusive store നല്ല ഓഫർ ആണ് 12/512 GB rate around 1.16 ആണ്.In hand feel വളരെ മികച്ചത് ആണ് ഒട്ടും വൈറ്റ് ഫീൽ ചെയ്യില്ല.സിൽവർ കളർ superb 👌
@maas_ Samsung Store Edappally Toll, near Lulu Mall
@maas_ Feb 3rd nu munne pre reserve cheyyananam ee offer kittan.Free of cost cheythu kittum.
White silver ആണോ നല്ലത്
@@ajeeshkumar9366 Yes
@@maas_ : Edappally near Lulu
Vivo x200 pro S25 ultra camera comparison cheyyamo
Booked!!!
X200 pro full camera tutorial video ചെയ്യ് ബ്രോ 😊
S25 ultra silim ആണെന്ന് കണ്ടിട്ട് തോന്നുന്നില്ല. ഇത് A series പോലെ ഉണ്ട്.
Vivo T3 pro or Iqoo Z9s pro detailed used review ചെയ്യാമോ?
എന്നും samsung ❤️🫁
please do detailed camera review main focus on log 8k 10 bit and videos
Noted, will try to make a detailed review focusing on that.
Bro add some images , videos of samsung. that makes video more interesting
Sure thing bro, will add more images and videos in the next one.
Bought today 512 gb version 🔥
As a s24u user upgrade ചെയ്യാൻ worth ആന്നോ
Snapdragon elite 5000 mah battry madhiyo ?
S24ultra better
4K 120 Fps vedio recording ?
Carbon silicon battery anallo
ബ്രോ ഒന്ന് ചോദിക്കട്ടെ. വോയിസ് എറൈസർ ന്യൂ അപ്ഡേറ്റിൽ ഉള്ളതല്ലേ
Athey..new aaayit angane korachu ai updations indu
@@Hyper_volks954ഈ വോയിസ് എറൈസർ S23 യിൽ കിട്ടില്ലേ ബ്രോ?
@@Hyper_volks954ബ്രോ ന്യൂ അപ്ഡേറ്റ് വരുമ്പോൾ വോയിസ് എറൈസർ S23 യിൽ കിട്ടുമോ?
But aa boxy look oru prem
- personal opinion
Btw s24 ultra enthonkondaan price down akaathath??ium look tharand.. Now it look like some mid range phone
S25 ചത്തൂ പാട്ട ഡിസൈൻ. S24 പ്രീമിയം ഡിസൈൻ . മെയിൻ S PEN NO BLUETOOTH. MAXIMUM S25 AVOID ചെയ്യുന്നത് നല്ലത്. S24 NOW BETTER.
Athey bro oru disappointment aayipoyi ee phone
bro s25 ultra camera vs Vivo x 200 pro
Enthinaa veruthey 😂😂....s24 ultra aayitt vallya upgrade illa camera il 😂😂
@VijAy54724 😂 adipoli
That's a good comparison, I'll try to cover it in my full review.
Samsung s25 base model nte reView venaM NallathanenGil edukkana☺️
comming soon brother
@sree.vighnesh ❤️
Those thick camera rings make it look cheap 🐸
Illa bro real look's better.
@ better…? How..? Most of the ppl prefer thin rings of S24
Nee video edukunna phone ഏതാ?
Phone അല്ല
Design looks much cheaper 👎 and there is no majoy changes apart of chilpset
oneui video also
review kollam
Coming soon
S25 Ultra or S24 Ultra
25 atta
S25 ultra
S25 ultra 8 elite pewer
spen power s24 uptra
S 24 ultra ❤
Asif Ali 🙂
When can we expect a review from a user experience POV
next week brother
I think s24 and s25 is identical twins 😅
The edges are curved for s25
Really realllyyyyy 😂
Antutu score ethra aan
S pen not working😂
Battery 5000mah van shokam ,next generation phone come with 6000+,so skip s25 ultra..s26 ultra will be better
ഞാൻ use ചെയ്യുന്നുണ്ട് ഒന്നിനും കൊള്ളില്ല 24 ultra ആണ് നല്ലതു ഹീറ്റ് പ്രശ്നം നല്ലപോലെ ഉണ്ട്
Yeth
❤❤❤
Mrwhoboss video കണ്ടു 😂
S25 അട്ടയെ ക്യാമറ cmprsn കണ്ടം വഴി ഓടിച്ചു iphone 🔥
Not good model
What a joke😂
S23 VS S25 camera comparison please BRO ❔
Nte chanalil und noke
Coming soon
സാംസങ് & ആപ്പിൾ എന്നാണ് അഹങ്കാരം കുറക്കുക ഒരു വലിയ ചേഞ്ച് പോലും പറയാനില്ല... എല്ലാ വർഷവും ഇങ്ങനെ ഓർണോന് ഇറക്കും.. അഹ് മേടിക്കാൻ കോടിശ്വരൻമാർ ഉണ്ടല്ലോ.. അതുകൊണ്ട് കമ്പനി വളർന്കോളും 🥹
Samsung s25ultra phone not not not not 🚭🚭🚭🚫🚫🚫 phone model not 🚭🚫 phone
Camera യിക്ക് വേണ്ടി vivo x200 pro എടുക്കുന്നത് ആയിരിക്കും ബെറ്റർ.
bro, I'm confused. Anyways, will do the detailed review.
Vivo UI അപ്ഡേറ്റിനു ശേഷം ക്യാമറ ശോകം ആകുന്നുണ്ട് ബ്രോ... I used it കട്ട ശോകം 😢😢
@sebinsunny6503 ithu vare update kititila.. 1 month aayi use cheyunu
S25 ultra yil snd 8 elite കൊണ്ട് വന്നു അല്ലാതെ ഒരു മാറ്റവും ഇല്ല
പിന്നെ വിലയിലും മാറ്റം ഉണ്ട്
S pen made more useless😂😂😂
Iphone 16 pro max better
😂
😂
😂
First
❤️🔥
Iphone ആയി ക്യാമറ cmpre ചെയ്ത് നോക്കൂ 😂അപ്പൊ അറിയാം ഇവർ ഇപ്പോഴും എത്ര ബാക്കിൽ ആണ് എന്ന് 😂
എല്ലാ കൊല്ലവും വന്നു തള്ളും video പൊട്ടിക്കും ഐഫോണിനെ എന്ന്
എന്നിട്ട് വരുമ്പോൾ ഊംഫും 💯
ഇപ്രാവശ്യവും സെയിം അവസ്ഥ 😂😂😂
Iphone okke camera department tazhe poyi,eppo vivo okke aan camera bharikunath