MERRY CHRISTMAS | കാണാതെ വിശ്വസിക്കുന്നവർ | EMPEROR EMMANUEL
Вставка
- Опубліковано 28 жов 2024
- #emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages
എനിക്കും കാണാതെ വിശ്വസിക്കുവാൻ ദൈവകൃപയാൽ സാധിച്ചു..... നന്ദി.....
....ദൈവപിതാവേ❤
കാണാതെ വിശ്വസിക്കുവാൻ ദൈവം തന്ന കൃപയ്ക്കായി നന്ദി പിതാവേ...💚💚💚💚💚💚💚
കാണാതെ തന്നെ ദൈവത്തിൽ വിശ്വസിക്കാനുള്ള കൃപ ഞങ്ങൾക്ക് നല്കണമേ... 🙏
പ്രവൃത്തികള്‍ കൂടാതെതന്നെ പാപിയെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു.
റോമാ 4 : 5
കാണാതെ വിശ്വസിക്കാൻ കൃപ ലഭിച്ചവർ എത്രയോ അനുഗ്രഹീതർ. അവർ പിതാവിനാൽ തിരഞ്ഞെടുക്കപ്പെട്ട ഗണം, ദൈവപുത്രൻ്റെ കൂട്ടവകാശികൾ.
"അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍." (യോഹന്നാന്‍ 20:27-29)
ഞങ്ങൾ വിശ്വസിച്ചു. അതിലൂടെ സത്യം ഞങ്ങൾ തിരിച്ചറിയാനും ദൈവീകമായ സന്തോഷവും അനുഗ്രഹവും പ്രാപിക്കാനും സാധിച്ചു. ആയിരമായിരം നന്ദി ദൈവമേ!
❤️❤️ആമേൻ, നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേൻ 🌹🌹🌹🌹
🌹🙇അത്യുന്നതനായ ദൈവപിതാവിന്റെ അതിപരിശുദ്ധമായ നാമത്തിന് എന്നും എക്കാലവും സ്തുതിയും മഹത്വവും ആരാധനയും ബഹുമാനവുമുണ്ടായിരിക്കട്ടെ. 🙇🌹
❤️Amen❤️
യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു. കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ.
യോഹന്നാൻ 20 : 29
അത്യുന്നതനായ ദൈവപിതാവിന് സ്തുതിയും മഹത്വവും ബഹുമാനവും ആരാധനയും എപ്പോഴും ഉണ്ടാകട്ടെ
കാണാതെ വിശ്വസിക്കാനുള്ള ക്രിപ എന്നിൽ നിറയ്ക്കണമേ എന്ന് അത്യുന്നത ദൈവത്തോടു പ്രാർത്ഥിക്കുന്നു.
കാണാതെ വിശ്വസിക്കുന്നവര്‍ 👍
🎉
നന്ദി അപ്പാ.....
ആമേൻ എല്ലാ മഹത്വവും ദൈവ പിതാവിന് 🌹 എല്ലാവർക്കും അത്യധികം ആനന്ദത്തിന്റെ രക്ഷകന്റെ ജന്മ ദിനാശംസകൾ നേരുന്നു 💖
എന്തെന്നാല്‍, ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്‌ചയാലല്ല. ഞങ്ങള്‍ക്കു നല്ല ധൈര്യമുണ്ട്
2 കോറിന്തോസ് 5 : 7❤❤❤❤❤❤
ദൈവപിതാവിൽ നിന്ന് ജനിച്ചവർ ഈ സ്വരം ഏതെന്ന് തിരിച്ചറിയും. ദൈവപുത്രൻ വീണ്ടും ഈ ഭൂമിയിൽ മനുഷ്യശരീരം ധരിച്ച് വന്നു കഴിഞ്ഞു. അവനെ കാണാതെ തന്നെ വിശ്വസിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ...❤❤❤❤
യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
യോഹന്നാന്‍ 20 : 29❤
❤
അത്യുന്നതനായ പിതാവേ നന്ദി അപ്പാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ക്രിസ്തുമസ് ആഘോഷിക്കാൻ ഒരുങ്ങുന്ന നാളുകളിൽ യേശു ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ സന്ദേശം .... Superb ...👏
👍 👍
സ്വന്തം ആലോചനകളെ പിന്തുടര്‍ന്നു വഴിതെറ്റി നടക്കുന്ന കലഹപ്രിയരായ ഒരു ജനത്തിനുനേരേ ദിവസം മുഴുവന്‍ ഞാന്‍ എന്റെ കൈ കള്‍ വിരിച്ചുപിടിച്ചു.
ഏശയ്യാ 65 : 2
❤വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.
ഇതുമൂലമാണ് പൂര്‍വികന്‍മാര്‍ അംഗീകാരത്തിന് അര്‍ഹരായത്.❤
ആമേൻ നന്ദി പിതാവേ അങ്ങേ നാമം എത്ര ഉന്നതം 🎉🎉🎉
എന്തെന്നാല്‍, ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്‌ചയാലല്ല. ഞങ്ങള്‍ക്കു നല്ല ധൈര്യമുണ്ട്.
2 കോറിന്തോസ് 5 : 7
നന്ദി അപ്പാ
ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനെ പ്രസംഗിക്കുന്നു.
1 കോറിന്തോസ് 1 : 23
വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.
ഹെബ്രായര്‍ 11 : 1
ആ ഉറപ്പും ബോധ്യവും ഉള്ളതിനാൽ ഞങ്ങൾ കാണാതെതന്നെ വിശ്വസിക്കുന്നു.
ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍, മറ്റൊരുവന്‍ സ്വന്തം നാമത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ സ്വീകരിക്കും.
യോഹന്നാന്‍ 5 : 43
0:00 ഞാൻ വിശ്വസിച്ചു അതിനാൽ ഞാൻ സംസാരിച്ചു എന്ന് എഴുതിയവന്റെ വിശ്വാസ ചയ്തന്യം എനിക്ക് ഉള്ളതുകൊണ്ട് ഞാനും സംസാരിക്കുന്നു. ആമേൻ
കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും.
ആമേൻ നമ്മുടെ ദൈവത്തിന് സ്തുതിയും മഹത്വവും എന്നേക്കും ഉണ്ടായിരിക്കട്ടെ... ആമേൻ ആമേൻ amem💕💕💕
പരിശുദ്ധാത്മാവിനെ ലഭിച്ചവരെല്ലാം ഈ സുവിശേഷം പ്രസംഗിക്കട്ടെ❤❤❤💞🙏🙏
എന്നോട് ആരായാത്തവര്‍ക്ക് ഉത്തരം നല്‍കാനും എന്നെ തേടാത്തവര്‍ക്കു ദര്‍ശന മരുളാനും ഞാന്‍ തയ്യാറായിരുന്നു. എന്റെ നാമം വിളിച്ചപേക്‌ഷിക്കാത്ത ജനതയോട്, ഇതാ, ഞാന്‍ എന്നു ഞാന്‍ പറഞ്ഞു.
ഏശയ്യാ 65 : 1
'ദൈവരാജ്യം സമീപിച്ചിരിക്കുന്നു അനുതപിച്ച് സദ് വാർത്തയിൽ വിശ്വസിക്കുക
@anishpk8528ദൈവരാജ്യത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാൻ അവൻ സ്വർഗത്തിൽ നിന്നും ശരീരം ധരിച്ച് വീണ്ടും ഈ ഭൂമിയിൽ വന്നു കഴിഞ്ഞു എന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ സീയോനിൽ നിന്ന് പ്രഘോഷിക്കുന്നു എന്ന് അറിഞ്ഞില്ലേ ഈ വാർത്തയാണ് സദ്വാർത്ത വിശുദ്ധ ബൈബിളിൽ ഏശയ്യ 14/32.. കർത്താവ് സീയോനെ സ്ഥാപിച്ചിരിക്കുന്നു. - ഈ വചനം ഇപ്പോൾ പൂർത്തിയായി.
സങ്കീർത്തനം : 68/11 - കർത്താവ് ആജ്ഞാപിക്കുന്നു. വലിയൊരൂഗണം ആ സദ്വാർത്ത പ്രഘോഷിക്കുന്നു.
എഫേസോസ് 3/5 - മറ്റു തലമുറകളിലെ മനുഷ്യർക്ക് ഇത് വെളിവാക്കപ്പെട്ടിരുന്നില്ല.
കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ❤❤
പ്രവ്യത്തികൾ കൂടാതെ തന്നെ പാപിയേ നീതികരിക്കുന്നവനിൽ വിശ്വസിക്കുന്നവന്ന അവന്റെ വിശ്വാസം നമുക്ക് നീതിയായി പരിഗണിച്ചു.❤. രോല : 4:5.
Saravashakthanaya Daivatthinu ekalathum sthuthiyum Aardhanayum undayirikkatte
പ്രവൃത്തികള്‍നോക്കാതെതന്നെ നീതിമാനെന്നു ദൈവം പരിഗണിക്കുന്നവന്റെ ഭാഗ്യം ദാവീദ് വര്‍ണിക്കുന്നു:
റോമാ 4 : 6
AmenNanniAppa
காணாத தன்னே தெய்வத்தை விசுவசிக்கான் கிருப தரணமே❤❤❤🙏🙏🙏❤❤❤
പ്രകാശത്തിൻ്റെ സഭയിലേക്ക് ഞങ്ങളെ ഓരോരുത്തരെയും തെരെഞ്ഞെടുത്ത് ദൈവത്തിൻ്റെ ഓരോ പ്രവൃത്തികളും കാണുവാനും കേൾക്കുവാനും ഞങ്ങളുടെ ഹൃദയം തുറന്ന് തന്ന പിതാവിന് എന്നേക്കും മഹത്വം .
നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
❤ആമേൻ ! ❤
❤ആമേൻ!❤
❤ആമേൻ❤
ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്‌ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു.
ഹെബ്രായര്‍ 11:3
❤❤❤❤❤❤
ഏശയ്യായും ധൈര്യപൂര്‍വം പറയുന്നു: എന്നെ തേടാത്തവര്‍ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്ത വര്‍ക്ക് ഞാന്‍ എന്നെ വെളിപ്പെടുത്തി. ഇസ്രായേലിനെപ്പറ്റിയാകട്ടെ, അവന്‍ പറയുന്നത് ഇങ്ങനെയാണ്: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരേ ദിവസം മുഴുവനും ഞാന്‍ എന്റെ കരങ്ങള്‍ നീട്ടി.
റോമാ 10 : 20
നന്ദി അപ്പാ 🙏🙏🙏🙏🙏
അപ്പാ ആരാധന❤
സത്യം ഞങ്ങൾ അറിയുകയും സത്യം ഞങ്ങളെ .. അഹങ്കാരികളായ - ഭരണ അദീകാരികളിൽ നിന്ന് - മോചിപ്പിച്ചു
നിത്യരക്ഷകനായ ദൈവപുത്രനാൽ നയ്ക്കപെടുകയും ചെയ്യുന്നു. ആമേൻ -🙏🙏🙏
🔥Amen🔥
ദൈവവചനം വിശ്വാസികൾക്കായി നൽകപ്പെട്ടത്. അവകാശങ്ങൾ അനുസരിച്ച് ജീവൻ സ്വന്തമാക്കാൻ.. പൂർത്തിയാകുവാനുള്ള പ്രവചനങ്ങൾ കൺമുന്നിൽ പൂർത്തിയാകുന്നു.. രക്ഷ നൽകാനായി ദൈവപുത്രൻ വീണ്ടും ശരീരം ധരിച്ച് വന്നിരിക്കുന്നു.. നാം ജീവിച്ചിരിക്കുന്ന ഈ അവസാനം തലമുറയിൽ തന്നെ...!
Amen
❤❤❤❤❤❤❤❤❤❤
Thank you lord for pouring me ur immeasurable love,by sending ur beloved son to this earth, and for those who are eagerly waiting for his arrival...
💞💞💞💞💞💞💞എന്റെ ആടുകൾ എന്റെ സ്വരം കേൾക്കും💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
അത്യുന്നത ദൈവത്തിന്റെ മക്കൾ ദൈവ സ്വരം കേട്ട് ദൈവത്തിങ്കലേക്ക് തിരിയും.......💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Amen
നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുന്നു.....❤❤
All Glory be to Almighty God the father💕
All Glory Honor Praises n Thanksgiving to our Almighty God the Father Creator of Heaven n Earth, who is most gracious n merciful, abounding in love n most forgiving to His children in Zion! 🌹🌹💚💚💙💙❤❤🤍🤍💛💛💗💗🌹🌹
മനുഷ്യപുത്രന്‍ സ്വപിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്‍മാരോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും.
മത്തായി 16 : 27
Amen blessing n glory n power n honor n might be to our God forever n ever ...Amen
❤❤അവരെ അങ്ങ് സത്യത്താൽ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം.❤❤
0:00 📖📖📖📖📖📖📖📖📖💜💚💛🧡💓💖✴️💕❣️🤎💝💘💘💘💘💘💘💘💘
രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക് അന്‌ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം.
റോമാ 13 : 12
നന്ദി പിതാവേ 🌹🌹🌹
വ്യാജത്തിൽ മാത്രം ആനന്ദം കൊള്ളുന്ന ഒരു ലോകം.. ഇന്നത്തെ ജനത..
സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഞങ്ങൾ അവനെ കാണുന്നില്ലെങ്കിലും ജീവന് തുല്യം സ്നേഹിക്കുന്നു ❤🙏❤
💚❤️🤍💙🙏🙏🙏🙏🙏💚❤️🤍💙🙏🙏🙏🙏🙏
എത്ര വ്യക്തമായ സത്യം
🌟🌟🌟Three Wise Men saw the stars and came to meet Jesus Christ at his first coming. At his second coming, he's come in the name of Emperor Emmanuel. This is the end time's gospel. ✨✨✨✨
Amen കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ
Amen Nanni Appa❤❤❤❤
Amen❤❤❤❤🎉🎉🎉🎉
🙏Amen 🙏
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 நன்றி இயேசு அப்பா❤❤❤❤❤❤❤❤❤❤❤❤❤❤
അവരെ അങ്ങ് സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം.
യോഹന്നാന്‍ 17 : 17
❤❤❤❤❤❤❤
ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, ഇപ്പോള്‍ രക്‌ഷ നമ്മള്‍ ആരും പ്രതീക്‌ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അ ടുത്തെത്തിയിരിക്കുന്നു.
റോമാ 13 : 11
നിങ്ങള്‍ എന്നെ കണ്ടെണ്ടത്താന്‍ ഞാന്‍ ഇടയാക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ഐശ്വര്യം പുനഃസ്‌ഥാപിക്കും. നിങ്ങളെ ചിതറിച്ചിരിക്കുന്ന എല്ലാ സ്‌ഥലങ്ങളിലും ദേശങ്ങളിലും നിന്ന് ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. എവിടെനിന്നു ഞാന്‍ നിങ്ങളെ അടിമത്തത്തിലേക്കയച്ചോ ആ സ്‌ഥലത്തേക്കുതന്നെ നിങ്ങളെ കൊണ്ടുവരും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ജറെമിയാ 29 : 14
Amen❤️💙💚
കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാൻ❤
Nice ❤❤❤❤❤
എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.
മത്തായി 24 : 14
💚
Amen nanni appa
ഞാനും. വിശ്വസിച്ചു. കാണാതെ.''
അ പ്പാ ആരാധന
❤❤❤❤ Ammen❤❤ എ oബറർ ഇമ്മാനുവേൽ വാഴ്ക❤❤❤ ഇമ്മാനുവേൽ ജയിക്കട്ടെ 1❤ ആലീസ് ചേച്ചി❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 1:01:32 🎉🎉🎉🎉🎉
അത്യുന്നതനായ വിതാവേ നന്ദി അപ്പാ
Amen Amen Amen . All glory, honor and thanks giving to our Most High God for his great love for us
❤
❤ നന്ദി അപ്പാ ❤
നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?
ഞാന്‍ പോയി നിങ്ങള്‍ക്കു സ്‌ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.
യോഹന്നാന്‍ 14 : 1-3
Amen❤❤❤❤❤❤
ഞാന്‍ വിശ്വസിച്ചു; അതിനാല്‍ ഞാന്‍ സംസാരിച്ചു എന്ന് എഴുതിയവന്റെ വിശ്വാസ ചൈതന്യംതന്നെ ഞങ്ങള്‍ക്കുള്ളതുകൊണ്ട് ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.
2 കോറിന്തോസ് 4 : 13
ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
മത്തായി 24 : 35
❤❤❤❤❤❤❤❤Amen🌹🌹🌹🌹🌹🌹
I thank you my most High God the Father for sending your only begotten Son for giving me Eternal life...❤
All glory to APPA❤❤❤❤❤
🎉🎉🎉 അത്യുന്നതനായ ദൈവത്തിനു സ്തുതി🎉🎉🎉
Amen ❤❤❤❤😊God Bless You 🎉🎉🎉🎉
Grazie, Grazie mille Abba Padre per la Salvezza che ci hai dato per mezzo del Tuo Figlio Santissimo
Love You so much enta ayya