if you are planning to use it as main kitchen, then the most important thing in Hobs are burners, if the burner is Italian with sleek design wont last long and most of the companies wont give warranty more than 1 year. The shop owners wont tell anything about this as they need just to sell the product. A single full copper set burner with base costs you a lot and in Indian style cooking conditions, it will damage every 1.5 years depending on usage. better buy hobs with thick copper Indian style burners. This Italian type burners can only be use it as a show kitchen and you need to have additional kitchen for daily usage. I am not talking about very premium imported hobs/cooking range (costing>50k) like bosh or whirlpool, which is very good and lasts long. It's very sad that companies are selling this type of product with a very short life, you are spending 25-40k and the life of the product is only max 2 years, and every time you need to spend another 10k for maintenance. I wonder why you are not addressing this in this video.
ഞാൻ expect ചെയ്ത എല്ലാകാര്യങ്ങളും കവർ ചെയ്ത് പറഞ്ഞിട്ടുണ്ട് കേട്ടോ, so happy. ഒരു ചെറിയ കാര്യം കൂടി നമ്മുടെ stove sim മോഡിൽ ഇടുമ്പോൾ ഉള്ള flame ന്റെ intensity കൂടി നോക്കണ്ടേ. അതോ അത് എല്ലാ മോഡലുകൾക്കും brand കൾക്കും ഒരുപോലെ ആണോ.
Hi ma'am Very informative video... I really wonder...what happens with auto ignition burners when something spilled out from the cooking pan..for e.g milk... and you know this happens very frequently in our kitchens... in that case the auto ignition will work..
In case of Bosch, they have designed burner in such a way that, the liquid will not enter inside it. Whereas in other brands, I came to know that sometimes, they seek help from technicians to resolve the issue.
എനിക്ക് ഇപ്പോഴും സംശയം ആണ് hob വേണോ വേണ്ടയോ എന്ന്. നല്ല ഒരു stove മേടിച്ചിട്ട്.. നമുക്ക് hood വെക്കുന്നതിനു കുഴപ്പം ഉണ്ടോ. Hood നുള്ള സ്പേസ് വിട്ടിട്ടുണ്ട്
ഒരു കുഴപ്പവും ഇല്ലാ. ..നല്ല stylan stove കിട്ടും. ..bosch hob ഇൽ ഞങ്ങൾ നല്ല happy ആണ്. ..ഇതിന്റെ rate ആണ് 😩😩😩...ഇതൊക്കെ just ഒരു സന്തോഷം. ..നല്ല stove ന് ഇതിന്റെ ചെറിയൊരു investment വേണ്ടിവരുള്ളൂ. ..Think and decide ✌️👍
ഹോബിലെ ഏറ്റവും ഇമ്പോർട്ടൻസ് ബർണർ ആണ്... താങ്കൾക്ക് അതേ പറ്റി ഒരു ചുക്കുമറിയില്ല.... Fabar അക്കാര്യത്തിൽ തികഞ്ഞ പരാജയമാണ്... ബ്രാസ് ബർണർകളിൽ ഒരു കഥയുമില്ല കൂടിയത് രണ്ടുകൊല്ലം പിന്നെ എടുത്ത് ദൂരെ കളയാം... അപ്പോൾ ലക്ഷങ്ങൾ മുടക്കി വച്ച ഗ്രാനൈറ്റ് നോക്കുകുത്തി ആകും... ഇറ്റാലിയൻ sabaf ബർണർകൾ കുറച്ചുകൂടി ഈട് നിൽക്കും... Sabaf ബേസിക് മോഡൽ(15000) കണക്ക് ആണ്... എങ്കിലും മിഡ് റേഞ്ച് (25000) ഗൺ മെറ്റൽ മോഡലുകൾ ഏതാണ്ട് ആയുഷ്കാലം നിലനിൽക്കും...
if you are planning to use it as main kitchen, then the most important thing in Hobs are burners, if the burner is Italian with sleek design wont last long and most of the companies wont give warranty more than 1 year. The shop owners wont tell anything about this as they need just to sell the product. A single full copper set burner with base costs you a lot and in Indian style cooking conditions, it will damage every 1.5 years depending on usage. better buy hobs with thick copper Indian style burners. This Italian type burners can only be use it as a show kitchen and you need to have additional kitchen for daily usage. I am not talking about very premium imported hobs/cooking range (costing>50k) like bosh or whirlpool, which is very good and lasts long. It's very sad that companies are selling this type of product with a very short life, you are spending 25-40k and the life of the product is only max 2 years, and every time you need to spend another 10k for maintenance. I wonder why you are not addressing this in this video.
Am always following ur tips and advice from ur channel, itz very helpful.Thank u dr
So nice of you
Thankuuuuuuuuuu🥰🥰🥰🥰
😊 💖 💕
Appreciate the effort..a excel oru book ayi publish venel cheyam👏🏼
Thank you for the support 👍
ഞാൻ expect ചെയ്ത എല്ലാകാര്യങ്ങളും കവർ ചെയ്ത് പറഞ്ഞിട്ടുണ്ട് കേട്ടോ, so happy. ഒരു ചെറിയ കാര്യം കൂടി നമ്മുടെ stove sim മോഡിൽ ഇടുമ്പോൾ ഉള്ള flame ന്റെ intensity കൂടി നോക്കണ്ടേ. അതോ അത് എല്ലാ മോഡലുകൾക്കും brand കൾക്കും ഒരുപോലെ ആണോ.
അവരോട്, demo video ഉണ്ടെങ്കിൽ കാണിക്കാൻ പറഞ്ഞാൽ നല്ലതാ.. അല്ലെങ്കിൽ ഇത് use ചെയുന്ന ആരെയെങ്കിലും contact ചെയ്ത, അതാണ് best!!
Thanks alot🥰
😊 💖
Hi ma'am
Very informative video... I really wonder...what happens with auto ignition burners when something spilled out from the cooking pan..for e.g milk... and you know this happens very frequently in our kitchens... in that case the auto ignition will work..
In case of Bosch, they have designed burner in such a way that, the liquid will not enter inside it. Whereas in other brands, I came to know that sometimes, they seek help from technicians to resolve the issue.
@@backtohome Thanks for reply.
Kutchina hob ne kurichulla opinion endhaanu, especially the particular model (marica eco 3bt 78)
Use ചെയ്തു xprience ഇല്ലാ. Sorry
Bosch PND7B6F101 and Faber Utopia. Ith randum price almost same anu. Ethanu nallath? Suggestions please 😊
mam faber and boschil mam recommend cheyune model onn parayamo
Products recommend ചെയ്യില്ല.. ഞങ്ങൾ purchase ചെയ്യുനത് പറയുന്നു എന്നേയുള്ളൂ!!
From where you purchase Bosch? Is it from Trivandrum? Can you share the contact detials?
QRS trivandrum
Induction base hob കളെ കുറിച്ച് എന്താ അഭിപ്രായം?
Seperate ആയിട്ടു ullathu വാങ്ങാൻ ആണ് plan... User friendly ആണോ എന്ന് ഉറപ്പില്ല
Bosh which model you buy
Price.Also
Please find the description box.. Details mentioned!!
Very informative and useful vedio ...njnm searching il ayrnu... thnkuuu chechi.. waiting for your next episode
Thank you 😊 💖
Ningale vangye bosch rate etreya?
Video description il koduthittundu... ( hood and hob-our selection)
എനിക്ക് ഇപ്പോഴും സംശയം ആണ് hob വേണോ വേണ്ടയോ എന്ന്. നല്ല ഒരു stove മേടിച്ചിട്ട്.. നമുക്ക് hood വെക്കുന്നതിനു കുഴപ്പം ഉണ്ടോ. Hood നുള്ള സ്പേസ് വിട്ടിട്ടുണ്ട്
ഒരു കുഴപ്പവും ഇല്ലാ. ..നല്ല stylan stove കിട്ടും. ..bosch hob ഇൽ ഞങ്ങൾ നല്ല happy ആണ്. ..ഇതിന്റെ rate ആണ് 😩😩😩...ഇതൊക്കെ just ഒരു സന്തോഷം. ..നല്ല stove ന് ഇതിന്റെ ചെറിയൊരു investment വേണ്ടിവരുള്ളൂ. ..Think and decide ✌️👍
❤️
😊 💖
👍💐👌
Thank you അമീര്‍!
Bathroom waterproofing detail video indo?
Ee video onnu kandu nokoo
ua-cam.com/video/TQhVSzv3pYQ/v-deo.html
Bathroom matram ayittu ulla detail video kitto fist floor ground floor same metiral ano use chythe?
@@ansarnk52 ithey ഉള്ളൂ.. മുകളിലും, താഴെയും same രീതി ആണ് ചെയതത്
@@backtohome 😊
ഹോബിലെ ഏറ്റവും ഇമ്പോർട്ടൻസ് ബർണർ ആണ്... താങ്കൾക്ക് അതേ പറ്റി ഒരു ചുക്കുമറിയില്ല.... Fabar അക്കാര്യത്തിൽ തികഞ്ഞ പരാജയമാണ്... ബ്രാസ് ബർണർകളിൽ ഒരു കഥയുമില്ല കൂടിയത് രണ്ടുകൊല്ലം പിന്നെ എടുത്ത് ദൂരെ കളയാം... അപ്പോൾ ലക്ഷങ്ങൾ മുടക്കി വച്ച ഗ്രാനൈറ്റ് നോക്കുകുത്തി ആകും... ഇറ്റാലിയൻ sabaf ബർണർകൾ കുറച്ചുകൂടി ഈട് നിൽക്കും... Sabaf ബേസിക് മോഡൽ(15000) കണക്ക് ആണ്... എങ്കിലും മിഡ് റേഞ്ച് (25000) ഗൺ മെറ്റൽ മോഡലുകൾ ഏതാണ്ട് ആയുഷ്കാലം നിലനിൽക്കും...
🤔🤔🤔🤔😀😀😀
എന്ത് patty രമണ??
25k ക്ക് faber എടുക്കുന്നതിൽ നിന്നും 15k കൂടുതൽ കൊടുക്കാൻ മാത്രം speciality Boschന് ഉണ്ടോ? 🤔 കുറച്ച് overpriced പോലെ ഒരു feel
നല്ല product aayitu തോന്നി.. വലിയ complaints ഇല്ലാ athrey... Wait and see