കാൻസർ പോലുള്ള മാരകമായ അസുഖം കൊണ്ട് പ്രയാസപ്പെടുന്ന എല്ലാവർക്കുമായി ഉസ്താദ് ദുആ ചെയ്യണേ😢😢🤲🤲 എല്ലാവിധ അസുഖങ്ങളെ തൊട്ടും എല്ലാവരെയും അല്ലാഹു കാത്ത് രക്ഷിക്കട്ടെ 😥
ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ മാതാ പിതാക്കൾ സഹോദരങ്ങൾ മറ്റു വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲 ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കളെയും കൂടി ഉസ്താദിന്റെ ദുആയിൽ ചേർക്കണേ.. 🤲🤲🤲
ഉസ്താദ് ഞങ്ങൾ ലക്ഷദ്വീപിൽ ഇരുന്നുകൊണ്ടാണ് ഓൺലൈൻ വഴി ഉസ്താദിന്റെ മജ്‌ലിസ് പങ്കെടുക്കുന്നത് 🤲🤲🤲🤲എന്റെ ഉമ്മയും ഉപ്പയും കബറിലാണ് 🤲🤲🤲അവർക്കു വേണ്ടി ദുആ ചെയ്യണേ 😭😭എന്റെ barathavu മക്കൾ, കൂടപ്പിറപ്പുകൾ അവരുടെ ജോലി, പഠിപ്പ് എല്ലാ ഖൈറായ ഉദ്ദേശങ്ങളും എളുപ്പത്തിൽ സഫലമാക്കി തരാം 🤲🤲🤲🤲🤲ഉസ്താദ് ദുആ ചെയ്യണം
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം കുട്ടികൾക്ക് ഗൾഫിലെ പുതുമ കൊണ്ട് ക്ഷീണമാണ് ലേബർ ചെക്കിങ്ങിലൊന്നും വരാതിരിക്കാൻ ഉസ്താദിന്റെ വിലപ്പെട്ടതിൽ ഉൾപ്പെടെ ആമിനാമി യ രബ്ബല്ല ആലമീൻ
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
🕋 അള്ളാഹുവേ 🤲🤲 ആപാത്ത് മുസീപാ ത്തുകളിൽ നിന്നും അപകടമരണങ്ങളിൽ നിന്നും റബ്ബേ 🤲 മാരകമായ അസുഖങ്ങളിൽ നിന്നും ഉസ്താദിനെയും ❤️ ഫാമിലിയെയും പിന്നണി പ്രവർത്തകരെയും നമ്മളെയും ഫാമിലിയെയും അൻവാറേ കുടുംബ ത്തിലെ എല്ലാവരെയും കാക്കണേ നാഥാ......... 🤲🤲ആമീൻ 🤲🤲🕋
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മജ്ലിസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
🤲💞🤲 അല്ലാഹുവേ ഈ പരിശുദ്ധ മജ്ലിസിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഞങ്ങളുടെ ഉസ്താദിനും, ഉസ്താദ് ഇഷ്ടപ്പെടുന്നവർക്കും ഉസ്താദിനെ ഇഷ്ടപ്പെടുന്നവർക്കും ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ അല്ലാഹ് .🤲💞🤲
മരിച്ച് പോയ ബാപ്പാക്കും ഭർത്താ വിൻ്റെ ബാപ്പാക്കും വേണ്ടി ദുആ ചെയ്യണെ ഉസ്താ ദ്ദെ ഉസ്താദിൻ്റെ ദുആയി ൽ ഭർത്താവിനെയും മക്കളെയും എന്നെയും ഞങ്ങളുടെ കുടുംബത്തെയും ഉൾപ്പെടുത്തണെ ഉസ്താ ദ്ദെ
🕋 ❤️ അൽഹംദുലില്ലാഹ് പവിത്ര കൾ അനേകമുള്ള പുണ്യ റജബിന്റെ ഫളില് കൊണ്ടും ഇന്നത്തെ രാവിന്റെ ഫളില് കൊണ്ടും ഉസ്താദിന്റെ പുണ്യ മജിലിസിന്റെ ബറക്കത്ത് കൊണ്ടും എന്റെ മോൾക്കും ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ സന്തോഷവും ബറക്കത്തിനും വേണ്ടി മറക്കാതെ ദുആയിൽ ചേർക്കണേ ഉസ്താദേ ❤️ 🕋
രോഗങ്ങൾ ഷിഫയാക്കാനും അബകടങ്ങളിൽ നിന്ന് മാറ്റി തരുന്നതിനു വേണ്ടിയും കുടുംബ ബന്തം നിലനിർത്തുന്നതിനു വേണ്ടിയും കുടുംബത്തിൽ നാല് കൊച്ചു മക്കൾ ഹിഫ്ള് പഠിക്കുന്നു. നല്ല ഓർമ്മശക്തി കിട്ടുന്നതിനു വേണ്ടിയും ഞങ്ങൾക്കെല്ലാവർക്കും ഈമാൻ കിട്ടി മരിക്കാൻ വേണ്ടിയും എന്റെ മക്കളുടെ കടങ്ങൾ വീട്ടുന്നതിനു വേണ്ടിയും ഉസ്താദ് ദുആ ചെയണം
എനിക്ക് 63 വയസ്സ് ആയി. ഞാൻ നാലു വർഷം ആ കാൻ പോകുന്നു ക്ലാസിന് ചേർന്നിട്ട്. സുന്നത്ത് നമസ്കരിച്ചു കൊണ്ടിരിക്കുംമ്പോഴോ കാതലായ ഈ മാനോടു കൂടി മരിക്കാനുള്ള ഭാഗ്യം നൽകുന്നതിനു വേണ്ടിയും ദുആ ചെയ്യുക. INSHA ALLAH
ദുബായിൽ ഉൾപ്പെടുത്തണം മരിച്ചുപോയ വാപ്പ ഉമ്മ ഉപ്പ വീട്ടിൽ നിന്നും കുടുംബത്തിന് മരിച്ചു എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം കടങ്ങൾ വിടാനും ഉമ്മാൻറെ കിഡ്നിയുടെ ആശുപ
🤲💞🤲യാ അല്ലാഹ് പരിശുദ്ധ റജബ് മാസത്തിലും ശഅ്ബാൻ മാസത്തിലും ചെയ്യുന്ന ഓരോ അമലുകൾക്കും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ, ആരോഗ്യത്തോടെ, ബറക്കത്തോടെ ഞങ്ങളെ എത്തിക്കണേ റബ്ബേ🤲💞🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ ആത്മീയ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂൽ ചെയ്യണേ റബ്ബേ.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് നരകം ഞങ്ങൾക്ക് ഹറാം ആക്കണേ.. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമ ചൊല്ലി ഈമാനോടെയുള്ള നല്ല മരണം ഞങ്ങൾക്ക് നൽകണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
الحمد للله الحمدللله الحمدللله ياارحم راحمين പരിശുദ്ധനായ الله വേ ഞങ്ങളുടെ ദുഅകൾ സ്വീകരിക്കന്നെ ഉസ്താദേ ദുആയിൽ ഉൾ പ്പെടുത്തണേ اامين اامين اامين يربلعالمين
എനിക് ഒരു ആണ് കുട്ടിയാണ്, മോനു 14 വയസായി, ഒരു മോളേ കൂടി കിട്ടാൻ ഉസ്താദ് ദുബായിൽ ഉൾപെടുത്തുക ഇന്ഷാ അല്ലഹ് 🤲ഉസ്താദിനും കുടംബത്തനിനും അള്ളാഹു സുബഹാന വത്തല്ല ദീർഘസ് നൽക്കട്ട ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
അല്ലാഹുവെ🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
എന്റെ എല്ലാ ഹലാലയ മുറ അത് കളും hasilavan വേണ്ടി ദുആ ചെയ്യ േണ് ഉസ്താദ്🤲🤲🤲🤲🤲🤲🤲
കാൻസർ പോലുള്ള മാരകമായ അസുഖം കൊണ്ട് പ്രയാസപ്പെടുന്ന എല്ലാവർക്കുമായി ഉസ്താദ് ദുആ ചെയ്യണേ😢😢🤲🤲
എല്ലാവിധ അസുഖങ്ങളെ തൊട്ടും എല്ലാവരെയും അല്ലാഹു കാത്ത് രക്ഷിക്കട്ടെ 😥
കുടുബത്തിൻ്റെ കടങ്ങൾ മാറുവാനും കൊച്ചുമക്കളുടെ പഠിത്തത്തിൽ ഉയർച്ച കിട്ട വാനും ഗൾഫിൽ ഉള്ളവരുടെ ജോലിയിൽ ഹയ്റും ബറക്കത്തും കിട്ടുവാനും കുടുംബത്തിൽ നിന്ന് മരണപ്പെട്ടവർക്കും വേണ്ടി ദുആ ചെയ്യണെ ഉസ്താദെ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഉറക്കമില്ല ഉസ്താദേ . നല്ല ഉറക്കം കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
അള്ളാഹുവേ ഉസ്താദി ന് ആയി സു ആരോഗ്യവും ബറക്കത്ത് നിറക്കണേ നാഥാ
കടം വിടൻ ദുഹ ചെയണേ ഉസ്ത്ത തെ🤲🤲🤲
അല്ലാഹുവേ. നീ. തന്ന. പൊന്നു മക്കളെ. സ്നേഹമുള്ള.. മക്കളാക്കി. അനുഗ്രഹിക്കണേ. നാഥാ 🤲🏻🤲🏻🤲🏻😔😔😔💚💚🌙
Muradukal hasilavan dua cheyyane usthade
Aameen
ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ മാതാ പിതാക്കൾ സഹോദരങ്ങൾ മറ്റു വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲 ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കളെയും കൂടി ഉസ്താദിന്റെ ദുആയിൽ ചേർക്കണേ.. 🤲🤲🤲
അല്ലാഹുവേ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും നീക്കി തരണ
ഉസ്താദേ. മക്കളെ. കൊണ്ട്. ഇരുവീട്ടിലും. വിജയിക്കാൻ. Duacheyyane😭😭🤲🤲
ഉസ്താദ് ഞങ്ങൾ ലക്ഷദ്വീപിൽ ഇരുന്നുകൊണ്ടാണ് ഓൺലൈൻ വഴി ഉസ്താദിന്റെ മജ്‌ലിസ് പങ്കെടുക്കുന്നത് 🤲🤲🤲🤲എന്റെ ഉമ്മയും ഉപ്പയും കബറിലാണ് 🤲🤲🤲അവർക്കു വേണ്ടി ദുആ ചെയ്യണേ 😭😭എന്റെ barathavu മക്കൾ, കൂടപ്പിറപ്പുകൾ അവരുടെ ജോലി, പഠിപ്പ് എല്ലാ ഖൈറായ ഉദ്ദേശങ്ങളും എളുപ്പത്തിൽ സഫലമാക്കി തരാം 🤲🤲🤲🤲🤲ഉസ്താദ് ദുആ ചെയ്യണം
എന്റെ മക്കളുടെ ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കണേഅല്ലാഹുവേ 🤲🤲🤲
മക്കൾക്ക് നല്ല ജോലി കിട്ടാനുo മകന് വിവാഹം ശരിയാകാനും ദുആ ചെയ്യണം🤲🤲
മരിച്ചു പോയവർക്ക്‌വേണ്ടിയും ദുആ ചെയ്യണേ🤲🤲
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ... വാപ്പിച്ചിടെ ഖബർ വിശാലമാക്കി കൊടുക്കണേ യാ അല്ലാഹ് 🤲🏻🤲🏻🤲🏻.. ഉമ്മച്ചിക്കി ആഫിയത്തോടെ കൂടെ ദീർകായുസ്സ് കൊടുക്കണേ യാ അല്ലാഹ് 🤲🏻🤲🏻🤲🏻.. മക്കൾ സ്വാലിഹീങ്ങളായി വളരാൻ ദുആ ചെയ്യണേ ഉസ്താദേ... ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് കൊടുക്കണേ യാ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻 കടങ്ങൾ വീട്ടി കൊടുക്കണേ യാ അല്ലാഹ്... സഹോദരി ഭർത്താവ് രോഗം ശിഫ കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻എത്രയും പെട്ടന്ന് ഗൾഫിൽ ജോലിയിൽ പോകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻ഫലസ്തിൻ ജനതേ കാക്കണേ യാ അല്ലാഹ് 🤲🏻🤲🏻ലോക ഉമ്മത്തികളെ കാക്കണേ യാ അല്ലാഹ് 🤲🏻🤲🏻
ഈ മജിലിസിന്റ ബർക്കത്ത് കൊണ്ട് അസുഖങ്ങൾ ഷിഫയാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
ആമീൻ
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം കുട്ടികൾക്ക് ഗൾഫിലെ പുതുമ കൊണ്ട് ക്ഷീണമാണ് ലേബർ ചെക്കിങ്ങിലൊന്നും വരാതിരിക്കാൻ ഉസ്താദിന്റെ വിലപ്പെട്ടതിൽ ഉൾപ്പെടെ ആമിനാമി യ രബ്ബല്ല ആലമീൻ
അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ എല്ലാവർക്കും നിന്റെ രക്ഷ കൊടുക്കണേ 🤲🤲😭
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
Ameen yarabellaameen 🤲🤲🤲
Aameen..yarabalaalmeen❤❤❤
Aameen ya rabbul aalameen.
റബ്ബേ ആമീൻ 🤲🏻🤲🏻🤲🏻
ഉസ്താദിൻ്റെ വിലപ്പെട്ട ആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ചേർക്കണേ🤲🤲
🕋❤️ അൽഹംദുലില്ലാഹ് 🤲നമ്മുടെ പ്രിയ ഉസ്താദിന്റെ ❤️ മജിലിസുകൾ എല്ലാം നീറുന്ന ഹൃദയങ്ങൾക്ക് പരിഹാരവും റാഹത്തും സന്തോഷവും സമാധാനവും അസുഖങ്ങൾക്ക് ശിഫാഹും ഊർജവുമാണ് അള്ളാഹ് 🤲🤲 റബ്ബേ🤲ഉസ്താദിനും സഹസഹോദരങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസും ഐശ്വര്യവും സമ്പത്ത് സമൃദ്ധിയും ജന്നത്തും നൽകണേ റബ്ബേ 🤲🤲 ആമീൻ 🤲🤲🕋
ആമീൻ 🤲🤲🤲🤲🕋
ആമീൻ യാ റബ്ബൽ ആലമീൻ 🤲
🤲🤲🤲
ആമീൻ 🤲🏻🤲🏻🤲🏻
aameen aameen aameen ya rabbal aalameen
ഈ ലോകത്ത് നാളെ പരലോകത്തും ഇതൊരു മുതൽക്കൂട്ടാണ് അള്ളാ കൊടുക്കണമേ അള്ളാ
Allhamthu lillha
റജബ് മാസത്തിന്റെ പുണ്യം കൊണ്ട് നമ്മളിൽ നിന്ന് വന്നു പോയ സകല പാബങ്ങളും റബ്ബ് പൊരുതരട്ടെ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഅഃയിൽ ഉൾപെടുത്തണേ...... 🤲🤲🤲🤲😢
Alhamdulillah 🤲 alhamdulillah 🤲 alhamdulillah ♥️ alhamdulillah 🤲 alhamdulillah 🤲 alhamdulillah ♥️ alhamdulillah ♥️ alhamdulillah
അല്ലാഹുവേ നമ്മുടെ ഉസ്താദിന് ഹാഫിയത്തുള്ള ദീർഘായുസ്സ് നസീബകണേ അല്ലാഹ്
ഉസ്താദിന്റെ വിലപ്പെട്ടദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും ചേർക്കണേ🤲🏻🤲🏻
ഉസ്താദെ ദുഹാ യിൽ ഉലപെടുത്തണ
Ameen ameen ameen ameen ameen ameen yarabalallameen
അൽഹംദുലില്ലാഹ് എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
Alhamdulillah alhamdulillah alhamdulillah duailupadutanamy ustady 🤲🤲🤲
🕋❤️അൽഹംദുലില്ലാഹ് 🤲അള്ളാഹുവേ 🤲നമ്മുടെ 🤲ഉസ്താദിനും ❤️ കുടുംബത്തിനും ഉസ്താദിന്റെ ❤️ ഹാദിമുകൾക്കും നമുക്കും ഫാമിലിക്കും അൻവാരെ ഫജറിലെ എല്ലാവർക്കും അള്ളാഹു ധാരാളം ബർകത്ത് നൽകി അനുഗ്രഹിക്കട്ടെ മരണപ്പെട്ട പ്രിയ പ്പെട്ടവർക്കും നമുക്കും ജന്നത്തും തരണേ റബ്ബേ 🤲🤲ഉസ്താദേ ❤️ വിലപ്പെട്ട ദുആയിൽ ചേർക്കണേ 🕋
ആമീൻ 🤲🤲
ആമീൻ 🤲🏻🤲🏻🤲🏻
❤❤❤❤
Alhamdulillah. Mashaallah
പരിശുദ്ധ മായ ഈ രാവില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
ദുഹാ ചെയ്യണേ കടം വീടാൻ
കടങ്ങൾ വിടാൻ ദുക്ത ചെയ്യണേ ഉസ്താദേ👐🏿👐🏿👐🏿👐🏿
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
അല്ലാഹുവേ ഈ പുണ്യമാസത്തിന്റെ മുഴുവൻ നന്മകളും ബർക്കത്തുകളും ഞങ്ങൾക്കും നൽകണേ🤲🏻ആമീൻ 🤲🏻🤲🏻
Ameen ameen yarabbalàalameen duailulpeduthanam usthade
🤲💚🤲റഹ്മാനായ റബ്ബേ പരിശുദ്ധമായ റജബിലും ശഅബാനിലും ഞങ്ങൾക്ക് ധാരാളം ബർകത് നൽകി പരിശുദ്ധ റമളാനിലേക്ക് ഞങ്ങളെ ആഫിയത്തോടെ എത്തിക്കണേ ആമീൻ 🤲🤲🤲💚
Duacheyyanamustade
Ameen yarabellaameen🤲🤲🤲
ഉസ്താദ് ദുആയിൽ ഉൾപ്ടുത്തണേ
അൽഹംദുലില്ലാഹ് ആമീൻ
Aameen
ഈ മജ്‌ലിസ് സ്വീകരിക്കേണമേ റബ്ബേ
🕋 അള്ളാഹുവേ 🤲🤲 ആപാത്ത് മുസീപാ ത്തുകളിൽ നിന്നും അപകടമരണങ്ങളിൽ നിന്നും റബ്ബേ 🤲 മാരകമായ അസുഖങ്ങളിൽ നിന്നും ഉസ്താദിനെയും ❤️ ഫാമിലിയെയും പിന്നണി പ്രവർത്തകരെയും നമ്മളെയും ഫാമിലിയെയും അൻവാറേ കുടുംബ ത്തിലെ എല്ലാവരെയും കാക്കണേ നാഥാ......... 🤲🤲ആമീൻ 🤲🤲🕋
ആമീൻ 🤲🤲🤲🤲🕋
Ameen ya rabbal aalameen
ദുഹ ചെയണ ഉസ്ത്ത തെ🤲🤲🤲.🤲
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മജ്ലിസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
Ameen yarabellaameen🤲🤲🤲
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ആമീൻ യ റബ്ബൽ ആലമീൻ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ യാ റബ്ബിൽ ആലമീൻ
🤲💞🤲 അല്ലാഹുവേ ഈ പരിശുദ്ധ മജ്ലിസിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഞങ്ങളുടെ ഉസ്താദിനും, ഉസ്താദ് ഇഷ്ടപ്പെടുന്നവർക്കും ഉസ്താദിനെ ഇഷ്ടപ്പെടുന്നവർക്കും ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ അല്ലാഹ് .🤲💞🤲
ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ് ആമീൻ യാറബ്ബൽ ആലമീൻ
മരിച്ച് പോയ ബാപ്പാക്കും ഭർത്താ വിൻ്റെ ബാപ്പാക്കും വേണ്ടി ദുആ ചെയ്യണെ ഉസ്താ ദ്ദെ ഉസ്താദിൻ്റെ ദുആയി ൽ ഭർത്താവിനെയും മക്കളെയും എന്നെയും ഞങ്ങളുടെ കുടുംബത്തെയും ഉൾപ്പെടുത്തണെ ഉസ്താ ദ്ദെ
Kadangalveeduvan usthad duhacheyyane 🤲🤲
🕋 ❤️ അൽഹംദുലില്ലാഹ് പവിത്ര കൾ അനേകമുള്ള പുണ്യ റജബിന്റെ ഫളില് കൊണ്ടും ഇന്നത്തെ രാവിന്റെ ഫളില് കൊണ്ടും ഉസ്താദിന്റെ പുണ്യ മജിലിസിന്റെ ബറക്കത്ത് കൊണ്ടും എന്റെ മോൾക്കും ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ സന്തോഷവും ബറക്കത്തിനും വേണ്ടി മറക്കാതെ ദുആയിൽ ചേർക്കണേ ഉസ്താദേ ❤️ 🕋
ആമീൻ 🤲🤲🤲🕋
Aameen Aameen Aameeen 🤲🤲🤲 Allhamdulillha Duwarkane usthad makkalillha
ഉസ്താദേ.... എന്റെ കാൽ റെഡിയാവാൻവേണ്ടി ദുആ ചെയ്യണേ എനിക്ക് 8വയസ്സായി അമർത്തി നടക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲
Duhail annyum kufubthyum ulppafuthnm🤲🤲🤲
അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് വീടെടുക്കാൻ കടം തീരാനും ദുആ ചെയ്യണം ഉസ്താദ്.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാന്🤲🤲🤲 രോഗങ്ങൾ ശിഫ യാകാനും മക്കൾ പരീക്ഷയിൽ വിജയിക്കാനും ഉസ്ത്താദ് പ്രത്യേകം ദുആ ചെയ്യണ o
പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ വീട് പണി പൂർത്തിയാവാൻ സ്വാലിഹായ വരനെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲😢😢
രോഗങ്ങൾ ഷിഫയാക്കാനും അബകടങ്ങളിൽ നിന്ന് മാറ്റി തരുന്നതിനു വേണ്ടിയും കുടുംബ ബന്തം നിലനിർത്തുന്നതിനു വേണ്ടിയും കുടുംബത്തിൽ നാല് കൊച്ചു മക്കൾ ഹിഫ്ള് പഠിക്കുന്നു. നല്ല ഓർമ്മശക്തി കിട്ടുന്നതിനു വേണ്ടിയും ഞങ്ങൾക്കെല്ലാവർക്കും ഈമാൻ കിട്ടി മരിക്കാൻ വേണ്ടിയും എന്റെ മക്കളുടെ കടങ്ങൾ വീട്ടുന്നതിനു വേണ്ടിയും ഉസ്താദ് ദുആ ചെയണം
എനിക്ക് 63 വയസ്സ് ആയി.
ഞാൻ നാലു വർഷം
ആ കാൻ പോകുന്നു ക്ലാസിന് ചേർന്നിട്ട്.
സുന്നത്ത് നമസ്കരിച്ചു
കൊണ്ടിരിക്കുംമ്പോഴോ
കാതലായ ഈ മാനോടു കൂടി മരിക്കാനുള്ള ഭാഗ്യം
നൽകുന്നതിനു വേണ്ടിയും ദുആ ചെയ്യുക. INSHA ALLAH
കടങ്ങൾ വീടാനും, ജോലികിട്ടാനും, മക്കൾ നന്നാവാനും ദുആ ചെയ്യണേ 🤲🤲🤲
Allaahuvee Eeee Majlisinte Barkath kond Njangalude melullaa yellaa Sharrukalum musweebathukalum neengi Njangalude melil Santhoshavum samaadhaanavum Undaavanee Rahmaanee Aameen Aameen Yaa Rabbal Aalameen Aameen
എന്റെ വാപ്പാകും ഉമ്മക്കും അസുഖം മാറാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ ആമീൻ 🤲🤲🤲🤲🤲
Aameen🤲🤲🤲🤲
ആമീൻ ആമീൻ യാറബ്ലാല്മീൻ അൽഹംദുലില്ലാഹ്
അല്ലാഹുവേ ഈ ദിക്‌റിന്റെ പോരിശ കൊണ്ട് ഞങ്ങളുടെ തിന്മയുടെ ഏടുകൾ കരിച്ചു കളയണേ റബ്ബേ.. ഈ ഇസ്തിഗ്ഫാർ സ്വീകരിക്കണേ അല്ലാഹ്.. ആമീൻ 🤲🤲🤲
Allaahuvee Eeee Majlisinte Barkath kond Njangalude Veettukaarkkum Aarogyamulla Deergaayuss Undaavanee Rahmaanee Aameen Aameen Yaa Rabbal Aalameen Aameen
എന്റെ വീട്ടിലെ പ്രശ്നം എല്ലാം ശരിയാവാൻ ദുഹാ ചെയ്യണം ഉസ്താതെ
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ ദുആ നീ പരിപൂർണ്ണമായി സ്വീകരിക്കേണമേ നാഥാ
അൽഹംദുലില്ലാഹ് 🌹ആമീൻ യാറബ്ബൽ അല്മീൻ 🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲 ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🤲
അൽഹംദുലില്ലാഹ്
ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ്
റജബ് മാസത്തിൽ ചെയ്യുന്ന അമലുകളെല്ലാം പരലോകത്തേക്ക് ഉപകരിക്കുന്ന അമലുകളാക്കണേ അല്ലാഹ്🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് ദുഹ വസിയ്യത്തോടെ🤲🤲🤲🤲
ദുബായിൽ ഉൾപ്പെടുത്തണം മരിച്ചുപോയ വാപ്പ ഉമ്മ ഉപ്പ വീട്ടിൽ നിന്നും കുടുംബത്തിന് മരിച്ചു എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം കടങ്ങൾ വിടാനും ഉമ്മാൻറെ കിഡ്നിയുടെ ആശുപ
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ചുമ മാറാൻ ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും തീ പാറും വേഗത്തിൽ സാധിപ്പിച്ചു തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ
Allaahuvee Njangalude Eeee Duaakal Nee Sweekarikkanamee Rahmaanee Aameen Aameen Yaa Rabbal Aalameen Aameen
🤲💞🤲യാ അല്ലാഹ് പരിശുദ്ധ റജബ് മാസത്തിലും ശഅ്ബാൻ മാസത്തിലും ചെയ്യുന്ന ഓരോ അമലുകൾക്കും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ, ആരോഗ്യത്തോടെ, ബറക്കത്തോടെ ഞങ്ങളെ എത്തിക്കണേ റബ്ബേ🤲💞🤲
ആമീൻ 🤲🤲🤲
Ameen
Allahuve yee majleesinay swarghapoothop u akkanay Rabbay Aameen Yarabbal Aalameen ❤🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ ആത്മീയ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂൽ ചെയ്യണേ റബ്ബേ.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് നരകം ഞങ്ങൾക്ക് ഹറാം ആക്കണേ.. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമ ചൊല്ലി ഈമാനോടെയുള്ള നല്ല മരണം ഞങ്ങൾക്ക് നൽകണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Ameen yarabellaameen🤲🤲🤲
അല്ലാഹുവേ ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 💜പാപമോചനവും, നരക മോചനവും, ജന്നത്തുൽ ഫിർദോസും നൽകണേ തമ്പുരാനെ 💜🤲🤲
ഒരു പാട് പ്രയാസങ്ങളാണ് ഉസ്ഥാദേ പ്രയാസങ്ങൾ മാറിക്കിട്ടാൻ പ്രത്യോകം ദുആ ചെയ്യണം
ഉസ്താദ്ദേ ഞങ്ങൾക്ക് ഒരു വീട് ഇല്ല ഉസ്താദ്ദേ എത്രെയും പെട്ടന്ന് ഒരു വീട് വെക്കാനുള്ള പാകം തരാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്ദേ 🤲🏻🤲🏻🤲🏻🤲🏻😔🤲🏻🤲🏻
الحمد للله الحمدللله الحمدللله ياارحم راحمين പരിശുദ്ധനായ الله വേ ഞങ്ങളുടെ ദുഅകൾ സ്വീകരിക്കന്നെ ഉസ്താദേ ദുആയിൽ ഉൾ പ്പെടുത്തണേ اامين اامين اامين يربلعالمين
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ
أمين يارب العالمين
Ameen yarabellaameen🤲🤲🤲
Aameen yarabbal aalameen
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
Aameen ya rabbul aalameen 🤲.
പ്രയാസങ്ങൾ മാറാനും കടങ്ങൾ വീടാനും ദുആ ചെയ്യണം ഉസ്താദ്
Alhamdulillah alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah
🤲യാ അല്ലാഹ് പരിശുദ്ധ മജ്ലിസ് ഖബൂൽ ചെയ്ത് ഞങ്ങൾക്ക് പാപ മോചനവും, നരക മോചനവും നൽകി സ്വർഗം നൽകണേ🤲
🕋❤️അൽഹംദുലില്ലാഹ്🤲 റബ്ബേ 🤲പോരിശയാക്കപ്പെട്ട റജബ് മാസത്തിലെ പരിശുദ്ധ ദിനത്തിലെ നമ്മുടെ അമകൾക്ക് ഇരട്ടി പ്രതിഫലം നമുക്കെല്ലാവർക്കും നൽകണേ അള്ളാഹ്🤲🤲🤲🕋
Allaahuvee Njangalude melullaa yellaa musweebathukalum neengi Santhoshavum samaadhaanavum Undaavanee Rahmaanee Aameen Aameen Yaa Rabbal Aalameen Aameen
Usthade barkathin veendu dua cheyyane usthade 🤲🤲🏻
മെഡിസിന് പഠിക്കുന്ന മോനു sunday എക്സാം ആണ് e ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണേ ee കുടുബത്തിൽ ഉള്ളവരും പ്രതേകം ദുആയിൽ ഉൾപ്പെടുത്തണേ
മക്കളില്ലാത്തവർക്ക് സ്വാലിഹായ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കാൻ ദുആ cheyyo🥺🤲🏼ദുആയിൽ ഉൾപെടുത്തുക 🤲🏼ഇൻശാഅല്ലാഹ്
ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക
ഉസ്താദ് എന്റെ കുടുംബത്തിൽ ശാരീരി യും മാനിസി കിയും വളരെ ബ്രയാസത്തിൽ ആണ് ദുആ ചെയ്യണം
എനിക് ഒരു ആണ് കുട്ടിയാണ്, മോനു 14 വയസായി, ഒരു മോളേ കൂടി കിട്ടാൻ ഉസ്താദ് ദുബായിൽ ഉൾപെടുത്തുക ഇന്ഷാ അല്ലഹ് 🤲ഉസ്താദിനും കുടംബത്തനിനും അള്ളാഹു സുബഹാന വത്തല്ല ദീർഘസ് നൽക്കട്ട ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
അല്ലാഹുവേ നരകത്തെ തൊട്ട് ഞങ്ങളെ കാത്തു രക്ഷിക്കണേ.. ഞങ്ങൾക്ക് നരകമോചനം നൽകി സ്വർഗ്ഗ പ്രവേശനം തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ 💜🤲
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻😢😢ഒരു വിഷമങ്ങൾ ഉണ്ട് ഉസ്താദ് 🤲🏻🤲🏻
ശാരീരിക സാമ്പത്തിക പ്രയാസങ്ങൾ ഉണ്ട് അവ പരിഹരിക്കാനും ഈമാനോട് കൂടി മരിക്കാൻ തൗഫീഖിന് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ
ആമീൻ 🤲🏻🤲🏻🤲🏻
Allahuve narakathe thot kakuvan dua cheyyanam
അല്ലാഹുവെ🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ
ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameen Aameen,🤲
ആമീൻ
മക്കളുടെ പരീക്ഷയിലെ ഉന്നത വിജയത്തിന് ദുആ ചെയ്യണേ ഉസ്താദേ
ഞങ്ങളുടെഈ മജ്‌ലിസിനെ സ്വീകരിക്കണെ റബ്ബേ 🤲🏻🤲🏻
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
വീടുപണി പൂർത്തിയാക്കുന്നത്തിനുവേണ്ടി, ദുആ ചെയ്യണം ഉസ്താദ്