തനിക് ഒരു ചേച്ചി ഉണ്ടെന്ന് ആദ്യമായി അശ്വതി അറിഞ്ഞപ്പോൾ സംഭവിച്ചത് |mt vaasudevan nair latest update

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 31

  • @maalu.732
    @maalu.732 20 хвилин тому +2

    ആശംസകൾ 😏കുടുംബം കലക്കി

  • @ushaep462
    @ushaep462 16 годин тому +30

    ആ അമ്മയുടെയും മോളുടെയും ജീവിതം തട്ടി എടുത്തിട്ട് ആശംസ😅

  • @LillyThomas-qx3wv
    @LillyThomas-qx3wv 10 годин тому +18

    ഡാൻസ് പഠിപ്പിച്ച് ആ കുടുംബം കലക്കി

  • @Mallikashibu691
    @Mallikashibu691 11 годин тому +10

    ഇതൊക്കെ പത്രത്തിൽ വായിച്ച് സത്യത്തിൽ ഞെട്ടിപ്പോയി.

  • @preethap1927
    @preethap1927 15 годин тому +27

    കല്യാണം നടത്തേണ്ട ആൾ ഗസ്റ്റ് ണെ പ്പോലെ പോയപ്പോൾ അതിന് കാരണക്കാരിയായ നിങ്ങൾക്ക് സന്തോഷമോ.... How Brut you

  • @hngogo9718
    @hngogo9718 10 годин тому +17

    ഇവളുടെ വർത്തമാനം കേട്ടാൽ തോന്നും സിതാര ജാരസന്തതിയാണെന്നു എങ്ങനെയൊക്കെയോ അവിടുന്നും ഇവിടുന്നും ഒളിഞ്ഞും മറിഞ്ഞും അറിഞ്ഞുവെന്നും . അവിടുന്നും ഇവിടുന്നും അറിയാൻ സിത്താരയെന്താ ജാരസന്തതിയാണോ. പതിനൊന്നു വര്ഷം ഒരു വീട്ടിൽ ഒരു അച്ഛന്റെ മകളായി ജീവിച്ച സിത്താരയെ കുറിച്ച് അയൽക്കാർ പറഞ്ഞൊന്നും കേട്ടിട്ടില്ലേ. ഇവളുടെ അഭിനയം ഗംഭീരം. തള്ളയെ വെള്ള പൂശുന്നു

  • @preethap1927
    @preethap1927 15 годин тому +20

    പ്രമീള നായർ ഭാര്യ... മറ്റേത് വെപ്പാട്ടി... സിതാര ഒരേ ഒരു മകൾ മറ്റേതു ജാര സന്തതി

  • @gracymathew8432
    @gracymathew8432 10 годин тому +1

    Excellent,sarasathi teache?what name she want

  • @asmabimankada4476
    @asmabimankada4476 35 хвилин тому

    എന്ത് നല്ല മനുഷ്യനാണ് സ്വന്തം മകളോട് ആദ്യ ഭാര്യയിൽ ഉള്ള മകളെ കുറിച്ചു പറഞ്ഞത് 12വയസ്സിൽ
    അവരുമായി പിരിഞ്ഞ ശേഷം ഒരു ബന്ധവുമില്ലായിരുന്നു എന്ന് ചുരുക്കം
    ആ മോൾ ബോഡി കാണാൻ വരാത്തതിൽ ഒരു അത്ഭുതവുമില്ല

  • @athulyarajan1225
    @athulyarajan1225 15 годин тому +10

    Not marriage…, avihitham

  • @Tingu-u2f
    @Tingu-u2f 15 годин тому +5

    Pramila teacher died 1999.M T second marriage 1977.

  • @pippiladan
    @pippiladan 17 годин тому +17

    MT, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ,മാധാവികുട്ടി, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും
    അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല .
    എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു
    ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ നൃത്തം പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം ചെയ്ത മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യ സരസ്വതിയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി

  • @sreekumarannair7569
    @sreekumarannair7569 12 годин тому +3

    കലാ സാഹിത്യ ത്തിലെ ഉന്നതി , ജീവിത യാത്ര യിലെ പടുകുഴി യ്ക്ക് മുന്നിൽ പരാജയം!!!!!

  • @thankamk1089
    @thankamk1089 16 годин тому +12

    Ithu enthoru bhaaryayum bharthaavum.... Kashtam.... Droham cheythittu vilambunnu... Valiyakaariyam...

  • @rajasekharannair2057
    @rajasekharannair2057 15 годин тому +5

    Oru papa janmam

  • @shaheedm4565
    @shaheedm4565 7 годин тому +2

    ഓഹോ അപ്പോള് അവിഹിതസന്തതിയാണല്ലേ

  • @louisjnedumpara
    @louisjnedumpara 16 годин тому +3

    Is it a 'vellirikkapattanam'. Everyone lying.

  • @santhoshprakash9817
    @santhoshprakash9817 9 годин тому +1

    Aashamsikkaan not aaswasikkaan.

  • @jeeja3822
    @jeeja3822 16 годин тому +1

    Kazhivulla ellarum vruthiulla manassinudama aavanamennilla oru sadharana nalla manushyanu adjust um thiricharivum mattullavarude manassum veedhanikunnath ariyan pattum.angine oru vekthiyalla m t aayirunnengil oru sthreeyeum moleum anadhamakki puthiya orale nikki povillayirunnu

  • @preethap1927
    @preethap1927 15 годин тому +30

    പ്രമീള നായർ ഭാര്യ... മറ്റേത് വെപ്പാട്ടി... സിതാര ഒരേ ഒരു മകൾ മറ്റേതു ജാര സന്തതി