സിസ്റ്റർ:ഷീല ദാസിന്റെ സന്ദേശം "കാഹളം ധ്വാനിച്ചാൽ ആ ശബ്‌ദം നീ കേൾക്കുമോ സോദരാ" SPEECH SHEELA DAS

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 19

  • @jacobcc9514
    @jacobcc9514 10 місяців тому +5

    യേശുവിനോടു ചേർന്നുള്ള നിത്യതയിൽ പ്രവേശിക്കുവാൻ പല വഴികൾ ഇല്ല.
    യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
    (യോഹന്നാന്‍ 14 : 6.)
    മനസിലാകുന്നവർക്കു മനസിലാകട്ടെ. മനസിലാകാത്തവർ പ്രർത്ഥിക്കട്ടെ .
    ഇതിനൊന്നും വഴങ്ങാതെ മരണനേരത്തും ഞങ്ങൾ പാപികളായിരിക്കും
    എന്ന് ഉരുവിട്ടു നടക്കുന്നവർ അവരുടെ വിധി അനുഭവിക്കട്ടെ എന്നല്ലേ പറയുവാൻ കഴിയൂ! അതെ . എന്നാൽ സുതാര്യവും സൗജന്യവുമായ പുതിയ നിയമ വ്യവസ്ഥ ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുവാൻ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടിരിക്കുന്ന പെന്തെക്കൊസ്തർ ഇപ്പോൾ സുഖസുഷുപ്തിയിലാണ്. ആരുമായും നമുക്കൊരു തർക്കവും ഇല്ല. ഏതായാലും എല്ലാവരും യേശുവിനെയാണല്ലൊ പ്രസംഗിക്കുന്നത്. അതുകൊണ്ട് ക്രിസ്ത്യാനികൾ ഒറ്റക്കെട്ടായി നിൽക്കണം !! ഇതായിരുന്നോ യേശു ഏൽപിച്ച ദൗത്യം? സത്യ സുവിശേഷം പ്രസംഗിച്ച് , വിശ്വസിക്കുന്ന വരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുവാനും കൽപനകൾ അനുസരിക്കുവാൻ അവരെ പഠിപ്പിക്കുവാനുമുള്ള ഉത്തരവാദിത്തം ഏൽപിച്ചു കിട്ടിയവർ, ഇന്നു പ്രസംഗിക്കുന്നത് വേർപാട് നിഷ്കർഷിക്കുന്ന സുവിശേഷമല്ല എന്നായിരിക്കുന്നു. വിവിധ മതങ്ങളോടും സംഘടനകളോടും ചേർന്നു നിന്ന് യേശുവിനെക്കുറിച്ച് ഐക്യപ്രസംഗം നടത്തി തൃപ്തിയടയുമ്പോൾ യേശുവിനെ വീണ്ടെടുപ്പു കാരനായല്ല, ഉദ്ദിഷ്ട കാര്യ സാദ്ധ്യതാ മധ്യസ്ഥനായിട്ടാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇന്നു മാനസാന്തരമില്ല; വിശ്വാസ സ്നാനം ഇല്ല; വേർപാടും ഇല്ല. ഇതാണോ സമാധാന സുവിശേഷം? ജനിക്കുന്ന കുഞ്ഞുങ്ങളെ തങ്ങളുടെ മത-സംഘടനാ വ്യവസ്ഥയനുസരിച്ചു സ്നാനപ്പെടുത്തുന്നു എന്നല്ലാതെ മാനസാന്തര - വീണ്ടും ജനന- സ്നാനം ഇല്ലാതായിരിക്കുന്നു. സുവിശേഷം കേട്ട്, മാനസാന്തരപ്പെട്ട് , യേശുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുമ്പോഴാണ് വീണ്ടും ജനനം സംഭവിക്കുന്നതും പാപമോചനം ലഭിക്കുന്നതും അങ്ങനെ വിശുദ്ധീകരിക്കപ്പെട്ടവരെ യേശുവിനോടു പേർക്കുന്നതാണ് വിശ്വാസസ്നാനം എന്നുമൊക്കെയുള്ള അറിവുപോലും ഇന്ന് വിരളമായിരിക്കുന്നു. സ്നാനപ്പെടുമ്പോൾ പാപമോചനം ലഭിക്കുന്നു എന്ന ചിന്തയിൽ കൊച്ചു കുട്ടികളെയും സ്നാനപ്പെടുത്തുവാൻ തുടങ്ങിയിരിക്കുന്നു!! 1കൊരി. 7: 14 ന്റെ പൊരുൾ ഗ്രഹിക്കുവാൻ കഴിയാത്തതുകൊണ്ട്‌ ശിശുസ്നാനത്തിലേക്ക് തിരിയുകയാണ്. സംയുക്ത സുവിശേഷ പ്രസംഗമാണ് സമാധാന സുവിശേഷം എന്ന് തെററിദ്ധരിക്കപ്പെടുകയാണ്! യഹോവയുടെ പക്ഷത്തുള്ളവരെ വേർതിരിച്ചു നിർത്തുന്ന വിശുദ്ധിയുടെയും വേർപാടിന്റെയും സുവിശേഷത്തിന്റെ സ്ഥാനം നിൽക്കുന്നിടത്തു നിന്ന് യേശുവിനെയും വിളിക്കുക എന്ന സമദൂര സിദ്ധാന്തത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു !! യുവതലമുറക്ക് വിശുദ്ധിയുടെയും വേർപാടിന്റെയും ഉപദേശങ്ങൾ അന്യമായിരിക്കുന്നു ! വെറും 100 വർഷത്തെ മാത്രം പാരമ്പര്യമുള്ള സമൂഹം എന്ന് പെന്തെക്കൊസ്തരെ ഇകഴ്ത്തിപ്പറഞ്ഞ് പരിഹസിക്കുന്നവരോട് , AD 313 ൽ റോമൻ മതത്തിനു കീഴ്പ്പെട്ടു പോയ അപ്പൊസ്തലിക സഭയുടെ പുനരുദ്ധാരണമാണ് നടന്നിരിക്കുന്നത് എന്ന വസ്തുതയാണ് പറഞ്ഞു കൊടുക്കേണ്ടത്. പുനരുദ്ധരിക്കപ്പെട്ട പെന്തെകൊസ്ത് സമൂഹത്തിന്റെ മൂന്നാം തലമുറ വിനാശത്തിലേക്ക് കൂപ്പുകുത്തുന്ന ദയനിയാവസ്ഥയിലാകുമ്പോൾ , മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്ന ചോദ്യം അന്വർത്ഥമാകും എന്നാണ് സൂചിപ്പിക്കുന്നത്. വർത്തമാനകാല പെന്തെക്കൊസ്തിന്റെ ഒന്നാം തലമുറയിൽ നിന്നും പഠിക്കേണ്ട പഥ്യോപദേങ്ങളിലേക്ക് ഒരു മടങ്ങിപ്പോക്കിന്റെ അനിവ്വാര്യത അനുസ്മരിക്കാം.

  • @sujamolepg5380
    @sujamolepg5380 10 місяців тому +2

    I love you sister... Aunty...I Praise Jesus for you ❣️

  • @jollysamson7826
    @jollysamson7826 10 місяців тому +1

    Thanks god good message

  • @sajigeorge7421
    @sajigeorge7421 10 місяців тому +4

    Praise the Lord ❤❤❤❤❤❤❤

  • @elsyxavier6016
    @elsyxavier6016 10 місяців тому +2

    GOD BLESS YOU SISTER
    IT IS VERY HEARTS❤💞 TEACHING SPEACH
    AMEN HALLELUJAH

  • @rajuthomas56
    @rajuthomas56 10 місяців тому +2

    God bless you

  • @rajuthomas56
    @rajuthomas56 10 місяців тому +3

    Praise the lord

  • @fancyvarghese8913
    @fancyvarghese8913 10 місяців тому

    Amen praise God 🙌 🙏 👏 ❤️

  • @brmmanoharan1554
    @brmmanoharan1554 10 місяців тому +4

    കാഹളം കേൾകേട്ടാ വചനം വരട്ടെ

  • @ramanib1737
    @ramanib1737 10 місяців тому +1

    God blessing 🙏🙏👍❤❤❤

  • @bethelbabu5873
    @bethelbabu5873 10 місяців тому

    Hallelujah Glory 🙌🙏

  • @AneeshVarughese
    @AneeshVarughese 10 місяців тому +1

    ❤❤❤❤❤❤❤❤❤❤❤

  • @Minusunu1
    @Minusunu1 10 місяців тому

    Let many people come to the saving knowledge of Christ

  • @jacobvarghese5060
    @jacobvarghese5060 10 місяців тому

    Who is the most caused person on earth.
    What he has earned?
    Most unlucky person on earth.
    So if u wants to be with the Lord u should belive in Lord Jesus Christ' and his gospel.
    U should be Born Again.
    Accept Lords death in cross in Calvary
    WhenHe come with His angels.
    If u lost the chance it is very deplorable
    All the negative effect mentioned in book of Revelation will have to face.
    Ameen
    Hallelujah
    Jacob varghese.

  • @sheebajacob5534
    @sheebajacob5534 10 місяців тому

    Praise the lord

  • @johan9211
    @johan9211 10 місяців тому

    Praise the Lord🙏🏻

  • @Valsagratia
    @Valsagratia 10 місяців тому

    Praise the lord 🙏