സിസ്റ്റർ അഞ്ജലി പോളിനെ കുറിച്ചുള്ള ഓർമ്മകൾ || JIJO ABRAHAM || AROMA TV || TRIBUTE TO Sr. ANJALI PAUL

Поділитися
Вставка
  • Опубліковано 17 жов 2024
  • WELCOME TO AROMA TV
    Pr. Daniel John inner-view with JIJO ABRAHAM
    STAY TUNED | LIKE SHARE & SUBSCRIBE
    Edited By: Vinny Daniel
    for more details Contact AROMA TV
    Aroma Ministries includes different Social Services such as:
    UA-cam: AROMA TV / @aromatv2020
    Website: Aroma Matrimony.com
    aromamatrimony...
    Facebook: Aroma Prayer line.
    / aromaprayerline
    Follow us on Telegram:
    t.me/aromatv2020
    All rights owned to AromaTV©2020
    So usage of this video without permission is not permitted.
    IGNORE TAGS:
    #malayalamtestimony #christian
    #aromatvshow #aromatv #aromaministries #trailer testimony of jesus,
    testimony song,
    testimony christian,
    testimony in church,
    christian testimony,
    jesus testimony,
    testimony for jesus christ,
    testimony from death to life,
    i'm a living testimony

КОМЕНТАРІ • 80

  • @susanpalathra7646
    @susanpalathra7646 10 місяців тому +7

    സിസ്റ്റർ അഞ്ജലി പോൾ ശുശ്രൂഷ തികച്ചിട്ടാണ് പോയിരിയ്ക്കുന്നത്. സിസ്റ്ററും മോനും കർത്തൃസന്നിധിയിൽ വിശ്രമിയ്ക്കട്ടെ. ജിജോ ബ്രദർ God bless you ദൈവം ഏല്പിച്ച വേലതികയ്ക്കട്ടെ, കർത്താവ് കൃപ നല്കട്ടെ.

  • @SeemaPp-c6e
    @SeemaPp-c6e 19 днів тому

    Daiva kripa ku de irikkatte brother, daivathinte valiya samadhanam mingalr poornamayim bharikkatte, valiya kripakal daivam nallum nishchayamayum amen 🙏🙏🙏🙏🙏

  • @mollyrajan9827
    @mollyrajan9827 10 місяців тому +5

    ദൈവം എത്രമാത്രം വേല ഏല്പിച്ചിട്ടുണ്ടെന്ന് നമുക്ക് അറിയില്ലല്ലോ അന്നുവരെ വിശ്വസ്തതയോട് നില്പാൻദൈവം ശക്തി തരട്ടെ കൂടുതലായിദൈവം അനുഗ്രഹിക്കട്ടെ

  • @kidsmusicmedia8382
    @kidsmusicmedia8382 10 місяців тому +18

    Sis. Anjali Paul ന്റെ യാത്രയയപ്പിന് ശേഷമാണ് ഞാനും കർതൃ വേലക്ക് അതായത് വചന ശിശ്രൂഷക്ക് ഇറങ്ങാൻ തീരുമാനം ഉറപ്പിച്ചതും ഇറങ്ങിയതും. ഇപ്പോൾ ഒരു വർഷമായി ശിശ്രൂഷയിലാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടേ.

  • @subhabinoy1087
    @subhabinoy1087 10 місяців тому +15

    ഒരു യഥാർത്ഥ ദൈവപൈതലിനു മാത്രമേ ഇങ്ങനെയുള്ള അഗ്നി പരിശോധനയിൽ ധൈര്യമായി നിൽക്കുവാൻ കഴിയുകയുള്ളു...🙏🙏സ്വർഗ്ഗത്തിലെ ദൈവം ദൈവദാസ്സനെ അനുഗ്രഹിച്ചു ബാലപ്പെടുത്തട്ടെ.. ഇയ്യോബിനെ പോലെ പ്രത്യാശയോടെ നിൽക്കുവാൻ ബലം നൽകിയല്ലോ... ശ്രീശ്രുഷയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. തകർന്നിരിക്കുന്ന അനേകരെ പണിയുവാൻ ഇനിയും ദൈവം ബാലപ്പെടുത്തട്ടെ... ദൈവദാസ്സിയുടെ മെസ്സേജ് എന്നും എനിക്കും കുടുംബത്തിനും അനുഗ്രമായിരുന്നു.. 🙏🙏🙏

  • @jessythomas2221
    @jessythomas2221 10 місяців тому +15

    കർത്താവിന്റെ ദാസ്സി അഞ്ജലി പോളിന്റെ ലാസ്റ്റ് മെസ്സേജ് ഞാൻ കേട്ടിരുന്നു 😢തീ ആയി ആളിപ്പടരുന്ന വിധം ആയിരുന്നു അന്നത്തെ പ്രസംഗം... സ്തോത്രം... വേല തികച്ചു കർത്താവിന്റെ സന്നിധിയിൽ... ഭാഗ്യവതി... 🙏🙏🙏കർത്താവിന്റെ ദാസന്റെ പ്രത്യാശ നൽകുന്ന സാക്ഷ്യത്തിനായി ദൈവത്തെ സ്തുതിക്കുന്നു... 👏👏👏👏👏ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ 🤝🙏🙏

    • @sobhathomas9952
      @sobhathomas9952 9 місяців тому +2

      ആളിപ്പടർന്ന് എങ്കിലും ആയിരുന്ന കത്തോലിക്കാസഭയെ കുറ്റപ്പെടുത്തി നടന്നതും എല്ലാവരും കേട്ടതാണ്

    • @sobhathomas9952
      @sobhathomas9952 9 місяців тому +2

      ആർക്കു വേണേലും കത്തോലിക്കാ സഭ വിട്ടുപോകാം.. പിന്നെ കുറ്റം പറഞ്ഞു നടക്കുന്നത് ആയിരിക്കുന്ന സഭയുടെ കുറവ് തന്നെ ആണ്

    • @tomsonantony1934
      @tomsonantony1934 9 місяців тому

      സിസ്റ്ററും ഒരു ഗോപാലകൃഷ്ണൻ നും ഉണ്ടായിരുന്നു രണ്ടും .........

  • @MoniPrakash-y8e
    @MoniPrakash-y8e 10 місяців тому +2

    Pr. Jijo God bless you in your ministry. Sister and mon resting with God.

  • @valsammageorge4380
    @valsammageorge4380 10 місяців тому +8

    പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @tijikoshy9298
    @tijikoshy9298 10 місяців тому +5

    Pr. Jijo … praying for you and ministry … May God almighty use you more for his glory 🙏🙏🙏

  • @benzvzvz9956
    @benzvzvz9956 9 місяців тому +1

    ദൈവം പാസ്റ്റർനെ അനുഗ്രഹിക്കട്ടെ. ദൈവത്തിന്റെ സമാദാനം എല്ലാവരും അനുഭവിക്കട്ടെ. മിക്കവാറും ഓർക്കുന്ന ഒരാൾ ആണ് അഞ്ജലിപൊളിനെ.

  • @molythomas3760
    @molythomas3760 4 місяці тому

    A heart touching message

  • @geethamoolayil9436
    @geethamoolayil9436 9 місяців тому +1

    I talked to sister anjali paul in Philadelphia's USA. She is pregnant in 2008. She visited Dr. Urmila Franklin. Through Dr.Urmila I heard her testimony. May God continously give strength to Pastor. My prayers.

  • @Gracy9541
    @Gracy9541 10 місяців тому +3

    Very encouraging testimony. May the Almighty God bless you and your ministry Pr. Jijo. God be with you always.. 🙏🏻🙏🏻🙏🏻

  • @dinyrejinold-dd8rq
    @dinyrejinold-dd8rq 10 місяців тому +5

    കർത്താവ് ശക്തി പെടുത്തട്ടെ ,

  • @pramodb.l7873
    @pramodb.l7873 5 місяців тому

    Heart touching testimony 🙏🙏

  • @bijijohn3613
    @bijijohn3613 10 місяців тому +5

    Praise the Lord... Blessed testimony...God bless your ministry... ദൈവദാസന്റെ വാക്കുകൾ എന്നെ ധാരാളം ബലപ്പെടുത്തി...എന്റെ ദൈവം എനിക്കുതുണ... എന്നെ ശക്തനാക്കുന്ന യേശു എനിക്കു മതിയായവൻ..ഞാൻ കുലുങ്ങിപ്പോകയില്ല..Amen 🙏

  • @aleyammamathew2103
    @aleyammamathew2103 10 місяців тому +8

    God bless you & your ministry pastor. 7:54

  • @dasandaniel8481
    @dasandaniel8481 10 місяців тому +6

    Praise the LORD Amen YESUVE STHOTHRAM hallelujah

  • @reshmakalasuresh6579
    @reshmakalasuresh6579 5 місяців тому

    Amen amen❤❤❤

  • @cillammachacko9639
    @cillammachacko9639 10 місяців тому +1

    Thank you Lord for filling dear pastor with this glorious hope 🙏

  • @reenajoy4722
    @reenajoy4722 10 місяців тому +11

    വേദനിക്കുന്ന ഓർമ്മകൾ

  • @omanarajan4026
    @omanarajan4026 10 місяців тому +1

    Amen sthothram haluaaa God bless u pastor

  • @reebababu3860
    @reebababu3860 9 місяців тому +1

    Amen.God bless you Pastor

  • @babuedayadiyilvarughesejoh3693
    @babuedayadiyilvarughesejoh3693 10 місяців тому +4

    Praise the Lord. Heart touching testimoney. May God bless you and your ministry.

    • @leelammapanicker3848
      @leelammapanicker3848 10 місяців тому +1

      God may Bless you abundantly. Praise the Lord, Hallelujah. Please, please pray for me and my family. ❤

  • @Anna-lo6nv
    @Anna-lo6nv 10 місяців тому +2

    Praise god.
    May
    God
    Bless you pastor

  • @sheenas6398
    @sheenas6398 10 місяців тому +4

    ഞാൻ ഇന്നും ഓർക്കുന്നു ആ ദിവസം, അന്നത്തെ ജനക്കൂട്ടം, എല്ലാവരുടെയും മുഖത്തെ വേദന... പിറ്റേ ദിവസം 15 നു ആണ് വെള്ളം പൊങ്ങി എത്ര ജില്ലകൾ വെള്ളത്തിനു അടിയിൽ ആയതു, ഇന്നും വേദന ആണ് അഞ്ജലി പോളും മകനും 😢😢😢😢 ദൈവ ദാസന് ദൈവം എല്ലാ കരുത്തും നൽകട്ടെ 🙏🙏🙏🙏

  • @koshytharakan6633
    @koshytharakan6633 10 місяців тому +1

    This day I will not forgetting It,we my family were coming back from a meeting from Tmilnadu, that day in Kerala almost all over immersed under water when came Pandalam I can see the photograph of Angali sis and Mon. Afterwards we can hear everything in through social media. I repeatedly repeatedly listen with heart broken. After this we met each other several time. I belong to Mavaikara Polachirakal family. GOD BLESS YOU.

  • @Karthika57874
    @Karthika57874 10 місяців тому +5

    ഇതെല്ലാം സഹിക്കാൻ ദൈവം അങ്ങയുടെ കൂടെ ഉണ്ടായിരുന്നു.....

    • @sajansajan2552
      @sajansajan2552 10 місяців тому

      ആ അപകടം നടക്കുമ്പോൾ ഒരു ചെറുവിരലിന്റെ സഹായം ചെയ്യാതിരുന്ന ദൈവം, എന്തിന് ഇപ്പൊ കൂടെ ഇരിക്കുന്നു. 🤣🤣 ഒന്ന് പോ കാർത്തിക ചേച്ചി 🤣

  • @AjithaThomas-b9t
    @AjithaThomas-b9t 10 місяців тому +2

    Praise the lord 🙏🏻🙏🏻

  • @jenisanthosh1868
    @jenisanthosh1868 9 місяців тому +1

    Praise the Lord!!Blessed message.

  • @kunjumolthomas5884
    @kunjumolthomas5884 10 місяців тому +2

    Prprayforugodblessuyourministory❤❤❤❤❤

  • @sujasara6900
    @sujasara6900 10 місяців тому +2

    May God bless you pastor

  • @renyrajan8249
    @renyrajan8249 10 місяців тому +3

    Praise the Lord.Amen.

  • @sujaraju46
    @sujaraju46 10 місяців тому +3

    praise the lord

  • @binuroy1775
    @binuroy1775 10 місяців тому +2

    God bless paster.

  • @glorymemana5604
    @glorymemana5604 10 місяців тому +2

    Encouraging testimony. Praise God

  • @saijukmathewvlogs8470
    @saijukmathewvlogs8470 10 місяців тому +9

    വീട് തരുന്ന കാർ തരുന്ന കാശ് തരുന്ന അക്കൗണ്ടിൽ ഒന്നരക്കോടി മാത്രം തരുന്ന ക്രിസ്തുവിനെ പ്രസംഗിക്കുന്നവരുടെ സാക്ഷ്യം അല്ല ഇത് തൻറെ ആത്മ സഖിയും പ്രിയ മകനും നഷ്ടപ്പെട്ട ഇന്നും ക്രിസ്തുവിനു വേണ്ടി ധീര പടയാളിയായി നിൽക്കുന്ന ദൈവദാസൻ്റെ സാക്ഷ്യം

  • @sujaraju46
    @sujaraju46 10 місяців тому +2

    Amen Amen

  • @supradine67
    @supradine67 10 місяців тому +2

    They are with You Jesus 😊

  • @mariammajoy6257
    @mariammajoy6257 10 місяців тому +3

    Praise the Lord.God bless you.🙏

  • @raichelmathew475
    @raichelmathew475 10 місяців тому +2

    Praise the lord pastor pastor jojo

  • @salammawilson5929
    @salammawilson5929 Місяць тому

    കർത്താവിനെ അറിയാൻ മനുഷ്യരിൽ അതിയായ ആഗ്രഹം ഉള്ളവർക്കു കർത്താവു തന്നെ അങ്ങനെ യുള്ളവരിൽ വെളിപ്പെടുത്തും.

  • @shajik6667
    @shajik6667 10 місяців тому +3

    Praise the Lord 🙏🏽🙏🏽🙏🏽🙏🏽

  • @LovelyJacob-ib6nx
    @LovelyJacob-ib6nx 10 місяців тому +2

    Glory to God

  • @raichelmathew475
    @raichelmathew475 10 місяців тому +2

    Raichel Mathew praise the lord pastor jojo

  • @graceofgodisrael8597
    @graceofgodisrael8597 9 місяців тому +1

    I'm remembering sister Anjali and pr jijo Ministry at Jerusalem Israel 😢 Jesus Christ gives peace and strength Pr jijo

  • @supradine67
    @supradine67 10 місяців тому +2

    Sthotram sthotram sthotram 🙏

  • @dennieskodukulanji
    @dennieskodukulanji 10 місяців тому +2

    Ee video yude last 20 minutes kandu karanjupoyi.

  • @sajumathew8773
    @sajumathew8773 10 місяців тому +2

    Amen

  • @mayadevipillai787
    @mayadevipillai787 10 місяців тому +3

    Sister Anjali poul nala poratam poruti message kal kitty

  • @sheelajoseph313
    @sheelajoseph313 10 місяців тому +3

    🙏🙏🙏

  • @MaryJohn-q8u
    @MaryJohn-q8u 9 місяців тому +1

    .എന്റെ ഹസ്ബന്റിനും എനിക്കും വളരെ ഇഷ്ട്ടമായിരുന്നു രണ്ടു പേരെയും. കുറച്ചു നാളത്തെ പരിചയം മാത്രം.

  • @linimathew3065
    @linimathew3065 10 місяців тому +2

    Amen. Praise the Lord.

  • @El-ShalomDivineMinistries
    @El-ShalomDivineMinistries 10 місяців тому

    Praise the Lord 🙏✝️🛐
    Praise You Jesus 🙏✝️🛐
    Praise You Holy spirit 🙏✝️🛐
    Amen Amen Amen 🙏🙏🙏
    We are All missing Mom & Son
    They Both are in God's Palm 😢😢😢

  • @blessyanish4465
    @blessyanish4465 10 місяців тому +1

    😔😔

  • @KadumMedum
    @KadumMedum 10 місяців тому +2

    മസ്കറ്റിൽ വെച്ചു അഞ്ജലി പോളിനെ പരിചയപെടാൻ കഴിഞ്ഞിരുന്നു

  • @rinjuthomas3283
    @rinjuthomas3283 10 місяців тому +4

    See you in heaven anty

  • @Africanstory-j6r
    @Africanstory-j6r 10 місяців тому +3

    Orikkalum ormikan ishtamalla Anjali poulinte viyogam

  • @salammawilson5929
    @salammawilson5929 Місяць тому

    ദൈവരാജ്യം ഭക്ഷണവും പാനീയവും അല്ല , ദൈവത്തിന്റെ നീതിയായ ക്രിസ്തുവും, ദൈവത്തിന്റെ സമാധാനവും , പരിശുദ്ധാത്മാവിൽ സന്തോഷവുമത്രേ. വീഞ്ഞും ബ്രെഡും അല്ല. കർത്താവിന്റെ ആത്മാവിനാൽ കർത്താവിന്റെ കഷ്ടതയുടെ പാനപാത്രം നാം കുടിക്കണം. വീഞ്ഞു യേശു കർത്താവു കുടിച്ചിട്ടില്ല. ക്രിസ്തു വിന്റെ വചനം ബ്രെഡ് ആകുന്നു

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 10 місяців тому +1

    ഈ ഇൻറർവ്യൂ ചെയ്യുന്ന ആളിന്റെ സാക്ഷ്യം എങ്ങനെ ഉണ്ടോ ആവോ

    • @tessy.joseph3141
      @tessy.joseph3141 10 місяців тому +6

      Ninghal ninghale onnu parishodhikku saho

    • @SheffinAjo
      @SheffinAjo 10 місяців тому

      ഞാന്‍ ,

  • @princyalexander9763
    @princyalexander9763 10 місяців тому +2

    Heart touching testimony.

  • @binusabu6701
    @binusabu6701 10 місяців тому +1

    God bless you pastor 🙏🙏🙏

  • @BennetAntony
    @BennetAntony 10 місяців тому +2

    Praise the lord

  • @valsaphilip9147
    @valsaphilip9147 10 місяців тому +1

    Praised the Lord 🙏🙏

  • @Usha.sudhan
    @Usha.sudhan 10 місяців тому +2

    🙏🙏🙏🙏

  • @ushasmanibhadran5258
    @ushasmanibhadran5258 10 місяців тому +2

    Amen

  • @elsammasaji2101
    @elsammasaji2101 10 місяців тому +1

    Praise the Lord